മുതലപ്പൊഴി.. ഒരു മരണപ്പൊഴി.. | News Stories | Thou Newz team in Muthalapozhi

แชร์
ฝัง
  • เผยแพร่เมื่อ 16 ต.ค. 2024
  • മുതലപ്പൊഴി മത്സ്യത്തൊഴിലാളികളുടെ മരണപ്പൊഴിയായി മാറിക്കഴിഞ്ഞു.ശക്തമായ തിരമാലകളിൽ പെട്ട്, മീൻപിടുത്ത വള്ളങ്ങളും ബോട്ടുകളും തുറമുഖ കവാടത്തിൽ മറഞ്ഞ് അപകടങ്ങൾ ഉണ്ടാകുന്നതും മത്സ്യത്തൊഴിലാളികൾ മരിക്കുന്നതും പതിവു കാഴ്ചയായി മാറിയിരിക്കുന്നു.
    2005 മുതൽ ഇങ്ങോട്ട് ഏകദേശം 75 ഓളം ആളുകൾ ഈ പൊഴിയിൽപ്പെട്ട് മരണമടഞ്ഞു.ലക്ഷക്കണക്കിന് രൂപയുടെ വള്ളങ്ങളും യന്ത്രങ്ങളും വലകളും നശിക്കുന്നു.
    ഓരോ അപകടം ഉണ്ടാകുമ്പോഴും സർക്കാറിന്റെ ഭാഗത്തുനിന്നും പ്രശ്നം പരിഹാരിക്കാം എന്ന വാക്കല്ലാതെ ഇതുവരെ യാതൊരു നടപടിയും വേണ്ടപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്നും മുതലപ്പൊഴിക്കാർക്ക് ലഭിച്ചിട്ടില്ല. മുതലപ്പൊഴി നിവാസികളുടെ ഈ പ്രശ്നം എന്ന് തീരുമെന്നാണ് THOU NEWZ അന്വേഷിക്കുന്നത്.
    #thounewz #muthalapozhi #adaniport

ความคิดเห็น •