Sukhamo Devi | Flowers | EP# 463

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 38

  • @sarammajohn3449
    @sarammajohn3449 ชั่วโมงที่ผ่านมา +8

    ശരിയാണ് മണ്ണുണ്ണി സംവിധായകനും കഥാകൃത്തും .

  • @lailalail8105
    @lailalail8105 2 ชั่วโมงที่ผ่านมา +13

    മിര സുന്ദരി ആയിട്ടു കാര്യം ഇല്ല സീരിയൽ എങ്ങോട്ടു വലിച്ചു നിട്ടുണ് 👍🏻👍🏻

  • @Ancy-m9i
    @Ancy-m9i 2 ชั่วโมงที่ผ่านมา +12

    കണ്ണുരുട്ടാതിരിക്കാൻ മീര ദേവികയോട് പറഞ്ഞത് correct.

  • @Ancy-m9i
    @Ancy-m9i 2 ชั่วโมงที่ผ่านมา +10

    Rajani sundari.

  • @Ñaseemap-u1g
    @Ñaseemap-u1g 4 ชั่วโมงที่ผ่านมา +12

    മണ്ണുണ്ണി കഥാകൃത്തിന് , സംവിധായകനും അഭിനേതാക്കൾക്കും അഭിവാദ്യങ്ങൾ 😂😂😂

  • @rajeshmenon7816
    @rajeshmenon7816 7 ชั่วโมงที่ผ่านมา +9

    Pls dont connect panjagni and sukhamo devi, its irritating and dont put slices of other serial shots in this. Very irritating

  • @sindhugbhatt6798
    @sindhugbhatt6798 23 ชั่วโมงที่ผ่านมา +17

    Kashttam oru likeum commentum ellatha serial,veruthe net waste 😢

  • @Revu111
    @Revu111 3 ชั่วโมงที่ผ่านมา +9

    മീര സുന്ദരി ആയിട്ടുണ്ട് ഈ ഡ്രെസ്സിൽ

  • @beutyhairbysumi
    @beutyhairbysumi 3 ชั่วโมงที่ผ่านมา +9

    ബ്രഭാവത്തി ലിഫ്റ്റിക് ഇടാൻ വിട്ട് പോയോ 😂

    • @manjub1550
      @manjub1550 ชั่วโมงที่ผ่านมา

      ആയോ അത് ശെരിയാണല്ലോ

  • @sobhaputhenpureyil4719
    @sobhaputhenpureyil4719 2 ชั่วโมงที่ผ่านมา +4

    Pazham vizhungi devikayude oru kannuruttal

  • @Millennium_Stars
    @Millennium_Stars 22 ชั่วโมงที่ผ่านมา +9

    സത്യം ഈ സീരിയൽ പഞ്ചാഗ്നി കണക്റ്റഡ് സ്റ്റോറി ആണോ കട്ട വെറുപ്പീര്

  • @Shilpakrishnan157
    @Shilpakrishnan157 3 ชั่วโมงที่ผ่านมา +7

    ഈ ദേവിക്ക് ഇത് നേരത്തെ പറയാൻ പാടില്ലാരുന്നോ ...പാവം മീരയെ ഇത്രേം നാള് പറ്റിച്ചു മോഹിപ്പിച്ചു

  • @lisymolviveen3075
    @lisymolviveen3075 25 นาทีที่ผ่านมา +1

    👍👍👍❤️❤️👌👌🥰🥰

  • @Najlanaaji
    @Najlanaaji 2 ชั่วโมงที่ผ่านมา +7

    ആളുകൾക്ക് നല്ല ഒരു മെസ്സേജ് കൊടുക്കാൻ ഇതിൽ ഒന്നും ഇല്ല, വല്ലാത്തൊരു കഥ, ഡയറക്ടർ sir ഭ്രമണം ഒന്ന് കാണു 😂😂😂

    • @Ñaseemap-u1g
      @Ñaseemap-u1g 32 นาทีที่ผ่านมา

      മെസ്സേജ് ഉണ്ട് ആരും മേലിൽ പ്രണയിക്കരുത്

  • @lalkumar.1923
    @lalkumar.1923 ชั่วโมงที่ผ่านมา +3

    ഒരു ഫങ്ക്ഷൻ നടക്കുന്നിടത്തുനിന്ന് ഒരു പെണ്ണിനെ തട്ടിക്കൊണ്ട് പോകുക.. മഹാബ്ലണ്ടർ..!! പണ്ടത്തെ ക്ലോറോഫോം മണപ്പിച്ചാ മതീട്ടാ ഫോധം കെടുത്താൻ 😂😂😂😂

  • @hafsalathif6670
    @hafsalathif6670 3 ชั่วโมงที่ผ่านมา +13

    ഇത് കുറെ നീട്ടി വലിച്ചു കൊണ്ടുപോകും 3kollam സഹിക്കണം

  • @RahilaMymoonakp
    @RahilaMymoonakp 16 นาทีที่ผ่านมา

    എന്ത് കഥ ആണ് ഇത്

  • @Revu111
    @Revu111 3 ชั่วโมงที่ผ่านมา +6

    meera❤

  • @aleyammavarghese6623
    @aleyammavarghese6623 3 ชั่วโมงที่ผ่านมา +2

    Kothi therraaatha dabathyammmmmm😂😢

  • @Shilpakrishnan157
    @Shilpakrishnan157 3 ชั่วโมงที่ผ่านมา +10

    താലി കൊണ്ട് മീര ഇത്രേം നാള് നടന്നത് വെറുതെ ആയി ..ആ പാവത്തിനെ പറ്റിച്ചു .നന്ദനും ദേവികയും കുറ്റക്കാർ ആണ്

    • @nandan09-l5q
      @nandan09-l5q 2 ชั่วโมงที่ผ่านมา

      അതെ

  • @Hasnaththasi2883
    @Hasnaththasi2883 7 นาทีที่ผ่านมา

    🤫🤫പഴം വിഴുങ്ങി ദേവിക 🤭🤭

  • @Muth1643
    @Muth1643 47 นาทีที่ผ่านมา +2

    Octoberum Novemberillum Kannunavarundo Undakille Oru like Adiku ❤

  • @annshelly9826
    @annshelly9826 2 ชั่วโมงที่ผ่านมา +2

    😢

  • @nandan09-l5q
    @nandan09-l5q 3 ชั่วโมงที่ผ่านมา +9

    മീരയും നന്ദനും ഒന്നിച്ചു നിക്കുന്നത് കാണാൻ നല്ല ചേർച്ച

  • @zee714
    @zee714 22 ชั่วโมงที่ผ่านมา +5

    Oru adhom kudhom ellatha serial

  • @vinodsahadevan9520
    @vinodsahadevan9520 21 ชั่วโมงที่ผ่านมา +10

    Worst serial ever seen waist of time

  • @rbanilkumar1
    @rbanilkumar1 2 นาทีที่ผ่านมา

    വളിപ്പ്, റബ്ബർ ബാൻഡ് പോലെ വലിച്ചു നീട്ടി കാണിച്ച ഭാഗങ്ങൾ തന്നെ വീണ്ടും വീണ്ടും വീണ്ടും അതിന്റെ ഇടയ്ക്ക് വേറെ സീരിയൽ കുത്തി കയറ്റി അതിന്റ ഇടയ്ക്ക് പരസ്യവും, രണ്ട് ദിവസത്തിന് ശേഷമുള്ള പ്രമോ ഇന്നത്തെ എപ്പിസോഡ്, രണ്ട് ദിവസം കണ്ടില്ലെങ്കിലും കഥ മിസ്സ്‌ ആവില്ല

  • @hibakp9997
    @hibakp9997 7 นาทีที่ผ่านมา

    Aaishh kashtam😠😠

  • @entepranayathoolika7099
    @entepranayathoolika7099 ชั่วโมงที่ผ่านมา

    Kashtam 🤣kashtam🤣🙏🏻namichu director

  • @susankurian4103
    @susankurian4103 17 นาทีที่ผ่านมา

    കലവതിയേ ഓടിക്കു

  • @mohananSusheela
    @mohananSusheela นาทีที่ผ่านมา

    Boruthane

  • @jithatt5908
    @jithatt5908 ชั่วโมงที่ผ่านมา

    Inum putiyatayi onum nadannilla