നാളുകളെ ബലവാനാകാൻ പറ്റുമോ? |ABC JYOTHISHAM |

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024

ความคิดเห็น • 9

  • @AbcMalayalamJyothisham
    @AbcMalayalamJyothisham  3 หลายเดือนก่อน

    ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ
    ABC MALAYALAM JYOTHISHAM : whatsapp.com/channel/0029VaiFVbJFCCoamE6XRZ2Q
    ABC MALAYALAM NEWS : whatsapp.com/channel/0029VaZOgxaKQuJKPkHbox0M
    MEDIA MALAYALAM : whatsapp.com/channel/0029VadhSTWCcW4yLO21Jk2P
    ABC MALAYALAM ORGINALS : whatsapp.com/channel/0029VaiNipaLtOj4yKQqgB3L
    ABC MALAYALAM MUSIC : whatsapp.com/channel/0029VaiOFtVGJP8NeJuSMv1L
    ABC MALAYALAM TV : whatsapp.com/channel/0029VaeOPg7HgZWZSFwxFa1i

  • @indrasathyan7351
    @indrasathyan7351 3 หลายเดือนก่อน +1

    Ente molude horoscope il mercurry Saturn debilitation anu sun exaltation anu moon pooyam anu eppol kethu anu PG psychology ethuvareyum complete ayilla

  • @ramakrishnanpn1782
    @ramakrishnanpn1782 3 หลายเดือนก่อน +1

    സർ,
    ഭംഗമില്ലാതെ നീചത്തിൽ നിൽക്കുന്ന ഗ്രഹത്തിന്റെ ദശാകാലത്തു സദ്ഫലപ്രാപ്തിക്കായി stone ഉപയോഗിച്ചാൽ മതി എന്ന് വീഡിയോയിൽ പോറ്റി സർ പറയുന്നത് കണ്ടു.
    എന്നാൽ രത്നശാസ്ത്രത്തിൽ പ്രവീണ്യമുള്ള ഒരു ആചാര്യന്റെ അഭിപ്രായത്തിൽ ഇത് ഒരു പരിഹാരമല്ല എന്നു കണ്ടു. അതായത് നീചഗ്രഹ ഫലം പ്രാറബ്ദ കർമ്മ ഫലമാണെന്നും അത് അനുഭവിച്ചേ തീരൂ എന്നുമാണ്. നീച രാശിയിൽ നിൽക്കുന്ന ഗ്രഹത്തിന്റെ രത്നധാരണം നീചഫലം വർധിപ്പിക്കുന്നാണ് അദ്ദേഹം പറയുന്നത്.
    ഈ വൈരുധ്യം എന്തുകൊണ്ട്?

    • @SajiMA-y8g
      @SajiMA-y8g 2 หลายเดือนก่อน

      ഞാനും കേട്ടിട്ടുണ്ട്

  • @MadhuKumar-qc9kh
    @MadhuKumar-qc9kh 3 หลายเดือนก่อน

    ഒരു ഗ്രഹം ബലഹീനമാണെങ്കിൽ പൂജ നടത്തിയാൽ ബലവാനാകുമോ?

  • @nithiakb9028
    @nithiakb9028 3 หลายเดือนก่อน

    കാളസർപ്പയോഗം എന്താണ് ഒന്ന് parayamo

  • @krishnakumarkattana6386
    @krishnakumarkattana6386 3 หลายเดือนก่อน

    ശ്രീനിവാസൻ സാറിന്റെ നമ്പർ കിട്ടുമോ?

    • @Green-6937
      @Green-6937 3 หลายเดือนก่อน +3

      ഇയാൾ തരില്ല.. ഒരുപാട് പേർ മുൻ വീഡിയോ കളിൽ ചോദിച്ചിട്ടുണ്ടായിരുന്നു..
      ഇവർക്കു വ്യൂസ് ആണ് വേണ്ടത്, സേവനം അല്ല..
      (ഞാൻ പറയുന്ന കാര്യം 23/6/2024 നെ അടിസ്ഥാനത്തിൽ ആണ്) ഇനി അദ്ദേഹം അഡ്രെസും ഫോൺ നമ്പറും കൊടുക്കേണ്ട എന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ അതെങ്കിലും മറുപടി കൊടുക്കാം..
      ഇവർ മറുപടി പോലും തരില്ല

  • @sparkforu888
    @sparkforu888 3 หลายเดือนก่อน

    Sir ty contact number tharamo.