ഇനി ഓൾഡ് കാര്യങ്ങൾ ചിന്തിക്കരുത് ഇനി മക്കളെ കുറിച്ച് ചിന്തിക്കു മോന്റെ ഫേസ് കാണുമ്പോൾ തന്നെ ടൈം പോകുന്നത് അറിയില്ല പാത്തു തന്നെ വിചാരിച്ച മതി അസുഖം മാറാൻ ഒരു മെഡിസിനും വേണ്ട നല്ല കാര്യങ്ങൾ ചിന്തിക്കു ഭൂതകാലത്തേക്ക് പോകല്ലേ
*ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടങ്ങളിലൊന്ന് അർഹത ഇല്ലാത്തവർക് വേണ്ടി ചെലവാക്കിയ സമയമാണ്* 💯 *വീണ്ടെടുക്കാൻ പറ്റാത്ത ഒന്നാണ് സമയം* അത് ഒരാൾ നമുക്ക് തരുന്നു എങ്കിൽ നമ്മളെ അയാൾ *വാല്യൂ ചെയ്യുന്നു എന്നാണ് അർത്ഥം.....* 🌹🌹🌹🌹🌹🌹🌹🌹🌹
ബാബുക്കാ നല്ല മനസ്സ് ഉള്ള ആൾ ആണ്.രണ്ടു മക്കളും ഒരു പോലെ സ്നേഹം ആവട്ടെ എന്നും മരിക്കുവോളം നിങ്ങൾ ഹാപ്പി ആയിരിക്കൂ
സമാധാനവും സന്തോഷവും എപ്പോഴും ഉണ്ടാവട്ടെ എന്നും റബ്ബ് നിലനിർത്തി തരട്ടെ 🤲🤲❤️❤️
ഭാവുകന്റെ വീട്ടിൽ പോവാറില്ലേ ഉമ്മയില്ലേ അവർക്ക് ഇഷ്ടമില്ലാതെ യാണോ നിങ്ങളെ കല്യാണം കഴിച്ചത് ഇഷ്ട്ടം കൊണ്ട് ചോദിച്ചു പോയതാണ് ട്ടൊ ഒരുപാട് ഇഷ്ട്ടാണ്
മാഷാ അല്ലാഹ്❤❤❤
എന്നും സന്തോഷം ആയിരിക്കട്ടെ..... 🤲🏼🤲🏼🤲🏼🤲🏼pathooose
തത്തമ്മർ ഇല്ലായിരുന്നില്ലേ അവർ വരാറില്ലേ ഉമ്മ യെ പോലെയുള്ള
Ee veedu arude perilanu
ഇത്താൻ്റെ സ്ഥലം എവിടെയാണ്
എത്ര പൈസക്കാ വിറ്റധു
❤❤
ബാബുകാക് വേറെ ഭാര്യയുണ്ടോ
Hi
നെഗറ്റീവ് കമന്റ് ഇടുന്നവർ അത് വിട്ടേക് നിങ്ങളെ ഇഷ്ട്ടം ഉള്ളവർ എത്ര ഉണ്ട് 🥰
Mm😍😍
ഇനി ഓൾഡ് കാര്യങ്ങൾ ചിന്തിക്കരുത് ഇനി മക്കളെ കുറിച്ച് ചിന്തിക്കു മോന്റെ ഫേസ് കാണുമ്പോൾ തന്നെ ടൈം പോകുന്നത് അറിയില്ല പാത്തു തന്നെ വിചാരിച്ച മതി അസുഖം മാറാൻ ഒരു മെഡിസിനും വേണ്ട നല്ല കാര്യങ്ങൾ ചിന്തിക്കു ഭൂതകാലത്തേക്ക് പോകല്ലേ
Hello ഞാൻ kazhinna വീഡിയോ യിൽ ഒരു comment ഇട്ടിരുന്നു. Pls reply😢
ഞാൻ പറഞ്ഞു തരാം ട്ടോ ടെൻഷൻ അടിക്കണ്ട ട്ടോ
*ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടങ്ങളിലൊന്ന് അർഹത ഇല്ലാത്തവർക് വേണ്ടി ചെലവാക്കിയ സമയമാണ്* 💯
*വീണ്ടെടുക്കാൻ പറ്റാത്ത ഒന്നാണ് സമയം*
അത് ഒരാൾ നമുക്ക് തരുന്നു എങ്കിൽ നമ്മളെ അയാൾ *വാല്യൂ ചെയ്യുന്നു എന്നാണ് അർത്ഥം.....*
🌹🌹🌹🌹🌹🌹🌹🌹🌹
Hi