Fr. Xavier Khan Vattayil talk

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024

ความคิดเห็น • 30

  • @ajimoankp192
    @ajimoankp192 7 หลายเดือนก่อน

    യേശൂ വേ,അമ്മേ എൻ്റെ 8 വയസ്സുള്ള സെബാൻ്റെ പെർത്തിസ് ഡിസിസ്സ് രോഗത്തിന്കാലിലെ ഇടുപ്പിലെ സർജറി 21/2/24 തിയതി നടത്തുന്നു. അമ്മ മധ്യസ്ഥം വഹിച്ച് തിരുകുമാരനോട് അപേക്ഷിച്ച് സൗഖ്യം തന്ന് സാക്ഷിയാക്കേണമെ. 1 ലക്ഷത്തി 25000 രൂപയോളം വരും സാമ്പത്തിക വഴികൾ അമ്മ കാണിച്ചുതരണമെ. അമ്മയല്ലാതെ വേറെ ആരും ഇല്ല. യേശൂ വേകൂടെ വന്ന് തടസം മാറ്റി തരണമെ

  • @elcykv9223
    @elcykv9223 7 หลายเดือนก่อน +3

    ഈശോയെ എന്റെ വീടെന്ന സ്വപ്നം സാധ്യമാക്കി തരണേ... 🤲🤲🤲

    • @GracyMichael-gt4vl
      @GracyMichael-gt4vl 7 หลายเดือนก่อน

      Yeasoy ente makkalku parisuthathma niravu naki anungrahikename

  • @kuriakosepm3539
    @kuriakosepm3539 7 หลายเดือนก่อน

    Esoye parisudhathmavinte abhishekathal ente kudumbathe nirakename

  • @anudevis1673
    @anudevis1673 7 หลายเดือนก่อน

    ഈശോയെ നീ എനിയ്ക്ക് തന്ന മക്കൾ നിന്റെ സ്വന്തമായിരിയ്ക്കാനും അങ്ങയുടെ നാമത്തിന് മഹത്വം നല്കി കർത്താവിനാൽ അനുഗ്രഹീതരായി തീരാൻ കരുണയായിരിയ്ക്കണമെ

  • @reenacorreya2349
    @reenacorreya2349 7 หลายเดือนก่อน

    ഈശോയേ എൻ്റെ രോഗത്തെ ഓർത്ത് അങ്ങയെ സ്തുതിക്കുന്നു സുഖപ്പെടുത്തണമേ

  • @jayasyharidasan3085
    @jayasyharidasan3085 7 หลายเดือนก่อน

    എൻ്റെ ഇശോയെ എൻ്റെ മകൾക്ക് പരിശുതൽമവിൻ്റെ കൃപവരം ചൊരിയണമെ ❤

  • @sunlitgirls244
    @sunlitgirls244 7 หลายเดือนก่อน

    ഈശോയെ എന്റെ സാനിക്ക് പഠിക്കാൻ ഉള്ള മനസ്സ് കൊടുക്കണമോ വിശുദ്ധി കൊടുക്കണമേ

  • @sunlitgirls244
    @sunlitgirls244 7 หลายเดือนก่อน

    ഈ ശോയെ എന്റെ സാനിയുടെപ്രേമ ബന്ധത്തെ മാറ്റി തരണമേ ഒരു പ്രശ്നങ്ങളും ഇല്ലാതെ തന്നെ അവരുടെ പ്രേമഠ മാറ്റി തരണമേ

  • @sebastianarakkal7065
    @sebastianarakkal7065 7 หลายเดือนก่อน

    Hallelujah Hallelujah Hallelujah Amen

  • @sarammageorge9822
    @sarammageorge9822 7 หลายเดือนก่อน

    Hallelujah praisethelord🙏🙏🙏🙏

  • @valsammavarghese541
    @valsammavarghese541 7 หลายเดือนก่อน +1

    യേശുവേ വിശുദ്ധ koodhaasa വഴി എനിക്ക് ലഭിച്ചിരിക്കുന്ന അങ്ങെയുടെ ആത്മാവിനെ ശക്തീകരിക്കേണമേ. കൃപവരങ്ങൾ നിറക്കേണമേ 🔥സ്തുതിയാം ബലികൾ അർപ്പിക്കുവാൻ ആനുഗ്രഹിക്കേണമേ ആമേൻ 🙏🔥

  • @Suresh3333-k4p
    @Suresh3333-k4p 7 หลายเดือนก่อน

    Father bless us

  • @Sheela_jimmy
    @Sheela_jimmy 7 หลายเดือนก่อน +3

    യേശുവേ എൻ്റെ ഭർത്താവ് jimmiyudemel അങ്ങയുടെ പരിശുദ്ധാത്മാവിനെ ayakkaname അങ്ങ് അദ്ദേഹത്തിന് മാനസാന്തരം kodukkaname കുറ്റബോധം kodukkaname എല്ലാ തെറ്റിദ്ധാരണകളും മാറ്റി kodukkaname അങ്ങയിൽ മാത്രം ആശ്രയിച്ച് ജീവിക്കാനുള്ള കൃപ kodukkaname യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ മഹത്വം യേശുവേ ആരാധന ഹല്ലെ ലൂയ്യ ❤❤❤

  • @merlyndamianose5795
    @merlyndamianose5795 7 หลายเดือนก่อน +1

    Father pray for all sinners in the world.

    • @sunlitgirls244
      @sunlitgirls244 7 หลายเดือนก่อน

      ഈശോയെ എന്റെ സാം, സാൻസാനി ഇവർക്ക് ഈശോയെ വിളദ്ധിയ വിശ്വാസവും കൊടുത്ത് അനുഗ്രഹിക്കണമേ

  • @Umachandrika--
    @Umachandrika-- 7 หลายเดือนก่อน

    Acho prayers for my kids especially prayers for my son facing problems Amen

  • @tomjoseph5667
    @tomjoseph5667 7 หลายเดือนก่อน

    Ente udararogam sukhapeduthaname 🙏 🙏🙏

  • @gracethomas460
    @gracethomas460 7 หลายเดือนก่อน

    Pray for my good needs Rev father

  • @mercysabu5930
    @mercysabu5930 7 หลายเดือนก่อน

    Amen🙏Amen🙏Amen🙏

  • @sellys5857
    @sellys5857 7 หลายเดือนก่อน

    Eashoye kurpa thanu anugrahikaname

  • @janeesshaju6598
    @janeesshaju6598 7 หลายเดือนก่อน

    Amen🙏🏽

  • @littyjoseph7065
    @littyjoseph7065 7 หลายเดือนก่อน

    Yesuve ente barthavinu bhagham vachappol kittiya vastu vilkuvanum kachavadam akuvanum yesuve ang anuvadhikkarudhe njgalkku avide veedu vachu thamasikkuvananu agraham saadhichutharaname
    Ente alen mone bank test pass aaki bankil joli nalki anugrahikkaname aayussum aaroghyavum nalki anugrahikkaname
    Ente Achumonum nalla joli nalki anugrahikkaname aayussum aaroghyavum nalki anugrahikkaname
    Ente makkal cheetha kootukettil pettupokathe kathukollane anugrahikkaname
    Kudumbasamadanam nalki anugrahikkaname

  • @alphinjain5630
    @alphinjain5630 7 หลายเดือนก่อน

    🙏🙏🙏🙏

  • @lukaluka5545
    @lukaluka5545 7 หลายเดือนก่อน

    ഫാദർ ഇന്നു രണ്ടു വർഷമായി എൻ്റെ സംസാരം പോയിട്ട്
    അതിനാൽ അത് തിരിച്ചുകിട്ടാൻ
    ഫാദർ ഈശോയോടു
    പറയുക
    Luka edayadi
    Chsnganasdery

  • @mollyjohn6474
    @mollyjohn6474 7 หลายเดือนก่อน

    Eshoye.ente.rogangal.mattitharename

  • @linatjose8004
    @linatjose8004 7 หลายเดือนก่อน

    Eshoya enta kudumbathinta mal karunya thonnana

  • @antomathew3180
    @antomathew3180 7 หลายเดือนก่อน

    Amen 🙏🙏🙏