അസുഗം കൂട പിറപ്പ് ആണ് ആരെയും മറക്കില്ല മൊട്ടു സുചി തന്നവരെ പോലും മറക്കില്ല ഒന്നും ആരോടും ദേഷ്യം ഒന്നും ഇല്ല പക്ഷെ മറക്കില്ല ചെയ്തത് ഉപദ്രവം ആയാലും ഉപകാരം ആയാലും മരണം വരെ
ഇതുപോലെ ഒരു നല്ല നക്ഷത്രം വേറെ ഉണ്ടാകുകയില്ല എല്ലാ അവസരങ്ങളും ഈ നാക്ഷത്രകാർക്ക് വന്നു ചേരും അത് വേണ്ടപോലെ പ്രയോജനപ്പെടുത്തേണ്ടതുണ്ട് അല്ലാതെ ജീവിതം കണക്കുണ പറയാതെ അവസരങ്ങൾ പ്രയോജനപ്പെടുത്തു അവിട്ടം നാക്ഷത്രകാർക്ക് നല്ലതേ വരൂ ഞാൻ അവിട്ടം ❤️
വളരെ സത്യമായ കാര്യങ്ങൾ . 17 വയസ്സ് മുതൽ വെറുതെ ഒരു രസത്തിന് ട്യൂഷൻ എടുക്കാൻ തുടങ്ങി . അതോടൊപ്പം പഠിക്കുകയും ചെയ്തു. ഇപ്പോൾ എന്റെ രണ്ടുമക്കളെയും നല്ല രീതിയിൽ പഠിപ്പിക്കാനും ജോലിയിലാക്കാനും സാധിച്ചു. 17 വയസ്സ് മുതൽ സമ്പാദിക്കാൻ തുടങ്ങിയ ശീലം ഇപ്പോഴും നില നില്ക്കുന്നു അത് കൊണ്ട് ഭർത്താവിന് ഒരു നല്ല സഹായിയായി നിലനില്ക്കാൻ സാധിക്കുന്നു . ടെൻഷൻ ഒക്കെ എല്ലാ നക്ഷത്രക്കാർക്കും ഉള്ളതല്ലെ . പുറമെ കാണുന്ന പോലെ ആകണമെന്നില്ല എല്ലാവരുടെയും ജീവിതം. എപ്പോഴും പോസിറ്റീവ് ആയി ചിന്തിക്കാൻ ശ്രമിക്കുന്നതാണ് നല്ലത്. ഞാൻ അവിട്ടം, കുംഭം രാശിക്കാരി.
അവിട്ടം ആണ് നാൾ ഇത്രയും നാൾ എങ്ങും എത്താൻ കഴിഞ്ഞിട്ടില്ല. ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ഉണ്ടായിരുന്നു. Qc Chemist 10 വർഷം ആരോഗ്യം ശരിയല്ലാത്തതിനാൽ ഉപേക്ഷിച്ചു. ഇപ്പോളും ജോലിക്ക് ശ്രമിച്ചു കൊണ്ടിരികുന്നു. വരവും ചിലവും തുല്യമാണ്. ബാങ്ക് ബാലൻസ് ഇല്ല എത്ര കിട്ടിയാലും അപ്പപ്പോൾ അടുത്ത ആവശ്യങ്ങൾ ഓട്ടോമാറ്റിക് ആയി വരും ജീവിതത്തിൽ എന്നും സ്വസ്ഥത കുറവാണ് എന്നും രോഗ ദുരിതവും സാമ്പത്തിക പ്രശ്നവും കുടുംബ സ്നേഹം ഉണ്ട്.. എന്നാൽ തിരിച്ചു കിട്ടില്ല. ആരെങ്കിലും നമ്മെ സഹായിച്ചാൽ മരിച്ചാലും മറക്കില്ല , ആവശ്യമുള്ളപ്പോൾ അവരെ തിരിച്ചു സഹായിക്കാനും ശ്രമിക്കാറുണ്ട്. ആത്മാർത്ഥത , മനസാക്ഷി, മറ്റുളള വരോട് കരുണ എല്ലാം ഉണ്ട് എത്ര കാണിച്ചാലും തിരികെ കിട്ടില്ല. മുൻകോപം ഉണ്ട് ആരെങ്കിലും എന്തെങ്കിലും തെറ്റു കാണിച്ചാൽ വെട്ടിത്തുറന്ന് പറയും നേരേ വാ നേരേ പോ എന്ന രീതിയാണ്. അത് കൊണ്ട് സ്വന്തം വീട്ട് കാർക്ക് പോലും കണ്ടൂടാ ഒരു തരത്തിലും സ്വസ്ഥത ഇല്ല എന്നും ഓരോ പ്രശ്നങ്ങൾ ആണ് 5 മിനിട്ട് സന്തോഷിച്ചാൽ അപ്പോൾ ഓർത്തോണം എന്തോ ദുരന്തം വരാനുണ്ടെന്ന്. ഇതു പോലെ ഒരു ദുരന്തം നാൾ ഇല്ല ഇതാണ് എന്റെ അനുഭവം എന്ന് ഒരു അവിട്ടം കുഭക്കാറുകാരൻ
ഇതിൽ പറഞ്ഞ മിക്ക കാര്യങ്ങളും ശെരിയാണ്... കല്യാണം 26 വയസ്സിൽ ആയിരുന്നു.. നന്നായി പഠിക്കുമായിരുന്നെങ്കിലും ഒരു ജോലി ഇത് വരെ നേടാനായില്ല. ഇപ്പോഴും ശ്രെമിക്കുകയാണ്... അതുകൊണ്ട് തന്നെ പല അവസരങ്ങളിലും കാശിന്റെ കാര്യത്തിൽ ബുദ്ധിമുട്ടുന്നു... ഭർത്താവ് വളരെ നല്ല ആൾ ആണ് എങ്കിൽ പോലും പല തരത്തിൽ വിഷമിക്കുന്നു... മറ്റുള്ളവരുടെ മുൻപിൽ പലപ്പോഴും നാണം കെടേണ്ടി വരുന്നു... എല്ലാവരും സന്തോഷമായി ജീവിക്കുന്നു... എനിക്ക് മാത്രം എന്താണ് ഇങ്ങനെ എന്ന് വിചാരി യ്ക്കാറുണ്ട്... ഒരു ജോലി എന്നും ഒരു സ്വപ്നം ആണ്
Enk ithuvare sambathikamay onnum nedan pattiyittilla, full stress, one day happy aanenkil bakki 6 days sad 😁innuvare ithinu oru mattavum illathe povunnunde. Ithupole oru nasicha jeevitham 😆😜
നൂ റു ശതമാനം സത്യം ആണ് പക്ഷെ അങ്ങനെ ഒന്നിനോടും ഇഷ്ടം ഇല്ല ചെറിയ ചെറിയ ഇഷ്ടം അത് പ്രകൃതി യിൽ ഉള്ളവമീൻ പക്ഷി കൾ പശു മാൻ മയിൽ ആന ഇതൊക്കെ ഇഷ്ടം പിന്നെ പുക്കൾ തടാകം മീൻ കല്ലുകൾ അങ്ങനെ ഉള്ളവകൃഷി എല്ലാം ഒക്കെ സാധിക്കുന്ന വ മാത്രം
എൻറെ കാര്യത്തിൽ 10 ശതമാനം പോലും ശരിയല്ല.ആവശ്യമില്ലാതെ അപമാനിക്കപ്പെടുക,നമ്മുടെ വാക്കുകൾക്ക് വിലയില്ലാതാവുക,അനാഥയെപ്പോലെ ജീവിക്കുക,തുടങ്ങിയ വരും ഫലങ്ങളിണ്
അസുഗം കൂട പിറപ്പ് ആണ് ആരെയും മറക്കില്ല മൊട്ടു സുചി തന്നവരെ പോലും മറക്കില്ല ഒന്നും ആരോടും ദേഷ്യം ഒന്നും ഇല്ല പക്ഷെ മറക്കില്ല ചെയ്തത് ഉപദ്രവം ആയാലും ഉപകാരം ആയാലും മരണം വരെ
Valare sathyam anu
Correct bro
ഇതുപോലെ ഒരു നല്ല നക്ഷത്രം വേറെ ഉണ്ടാകുകയില്ല എല്ലാ അവസരങ്ങളും ഈ നാക്ഷത്രകാർക്ക് വന്നു ചേരും അത് വേണ്ടപോലെ പ്രയോജനപ്പെടുത്തേണ്ടതുണ്ട് അല്ലാതെ ജീവിതം കണക്കുണ പറയാതെ അവസരങ്ങൾ പ്രയോജനപ്പെടുത്തു അവിട്ടം നാക്ഷത്രകാർക്ക് നല്ലതേ വരൂ ഞാൻ അവിട്ടം ❤️
വളരെ സത്യമായ കാര്യങ്ങൾ . 17 വയസ്സ് മുതൽ വെറുതെ ഒരു രസത്തിന് ട്യൂഷൻ എടുക്കാൻ തുടങ്ങി . അതോടൊപ്പം പഠിക്കുകയും ചെയ്തു. ഇപ്പോൾ എന്റെ രണ്ടുമക്കളെയും നല്ല രീതിയിൽ പഠിപ്പിക്കാനും ജോലിയിലാക്കാനും സാധിച്ചു. 17 വയസ്സ് മുതൽ സമ്പാദിക്കാൻ തുടങ്ങിയ ശീലം ഇപ്പോഴും നില നില്ക്കുന്നു അത് കൊണ്ട് ഭർത്താവിന് ഒരു നല്ല സഹായിയായി നിലനില്ക്കാൻ സാധിക്കുന്നു . ടെൻഷൻ ഒക്കെ എല്ലാ നക്ഷത്രക്കാർക്കും ഉള്ളതല്ലെ . പുറമെ കാണുന്ന പോലെ ആകണമെന്നില്ല എല്ലാവരുടെയും ജീവിതം. എപ്പോഴും പോസിറ്റീവ് ആയി ചിന്തിക്കാൻ ശ്രമിക്കുന്നതാണ്
നല്ലത്. ഞാൻ അവിട്ടം, കുംഭം
രാശിക്കാരി.
സത്യമായ കാര്യം. പക്ഷെ ഇത്ര നശിച്ച നക്ഷത്രം വേറെ ഇല്ല. ടെൻഷൻ ഒഴിഞ്ഞ നേരം ഉണ്ടാകില്ല. വൈസ്റ്റ് ആയ ജീവിതം
Sathyam
അയ്യോ സത്യം ചേച്ചി...... 👍🏻. വഴിലൂടെ പോകുന്ന എല്ലാ കുരിശും വന്നു തലയിൽ veezhum🙄.... അപ്പോളാരിക്കും ഞാൻ അറിയുന്നത് tanne😂
Sathyam thanne tension ozhiyunnilla
@@binumonbinu7054 aa
@@athirask9605 അത് സത്യമായ കാര്യം സത്യം തന്നെ
വളരെസത്യമായ കാര്യം ആണ് ...ഞാൻ അവിട്ടം ആണ് ...എൻ്റെ എല്ലാ സോഭാവവും വളരെ സത്യം ആയി പറഞ്ഞു. ❣️❤️🙏🙏🙏❤️🙏🌃
Sathyam njanum
Very correct
ന്റെ നക്ഷത്രം അവിട്ടം ♥️♥️♥️ ഓം നമഃ ശിവായ 🕉️🕉️🕉️
അവിട്ടം ആണ് നാൾ ഇത്രയും നാൾ എങ്ങും എത്താൻ കഴിഞ്ഞിട്ടില്ല.
ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ഉണ്ടായിരുന്നു. Qc Chemist 10 വർഷം
ആരോഗ്യം ശരിയല്ലാത്തതിനാൽ ഉപേക്ഷിച്ചു.
ഇപ്പോളും ജോലിക്ക് ശ്രമിച്ചു കൊണ്ടിരികുന്നു.
വരവും ചിലവും തുല്യമാണ്.
ബാങ്ക് ബാലൻസ് ഇല്ല
എത്ര കിട്ടിയാലും അപ്പപ്പോൾ അടുത്ത ആവശ്യങ്ങൾ ഓട്ടോമാറ്റിക് ആയി വരും
ജീവിതത്തിൽ എന്നും സ്വസ്ഥത കുറവാണ്
എന്നും രോഗ ദുരിതവും സാമ്പത്തിക പ്രശ്നവും
കുടുംബ സ്നേഹം ഉണ്ട്..
എന്നാൽ തിരിച്ചു കിട്ടില്ല.
ആരെങ്കിലും നമ്മെ സഹായിച്ചാൽ
മരിച്ചാലും മറക്കില്ല , ആവശ്യമുള്ളപ്പോൾ അവരെ തിരിച്ചു സഹായിക്കാനും ശ്രമിക്കാറുണ്ട്.
ആത്മാർത്ഥത , മനസാക്ഷി, മറ്റുളള വരോട് കരുണ എല്ലാം ഉണ്ട് എത്ര കാണിച്ചാലും തിരികെ കിട്ടില്ല.
മുൻകോപം ഉണ്ട് ആരെങ്കിലും എന്തെങ്കിലും തെറ്റു കാണിച്ചാൽ വെട്ടിത്തുറന്ന് പറയും നേരേ വാ നേരേ പോ എന്ന രീതിയാണ്.
അത് കൊണ്ട് സ്വന്തം വീട്ട് കാർക്ക് പോലും കണ്ടൂടാ
ഒരു തരത്തിലും സ്വസ്ഥത ഇല്ല എന്നും ഓരോ പ്രശ്നങ്ങൾ ആണ് 5 മിനിട്ട് സന്തോഷിച്ചാൽ അപ്പോൾ ഓർത്തോണം എന്തോ ദുരന്തം വരാനുണ്ടെന്ന്.
ഇതു പോലെ ഒരു ദുരന്തം നാൾ ഇല്ല
ഇതാണ് എന്റെ അനുഭവം എന്ന് ഒരു അവിട്ടം കുഭക്കാറുകാരൻ
Sariyanu.njanum
Njannum
@@kichuraveendran461😢
@@niranjanjithv.s2801😢
അവിട്ടം നാൾ അനാവശ്യ പ്രണയ ബന്ധത്തിൽ പെടാനും ചതിക്കപ്പെടാനും ചാൻസ് ഉണ്ട്..... ഞാൻ പെട്ടു നിങ്ങൾ പെടാതെ നോക്കിക്കോ 👍🏻
ഞാൻ അവിട്ടമാണ് അങ്ങ് പറഞ്ഞ ചില കാര്യങ്ങൾ എന്റെ കാര്യത്തിൽ സത്യമാണ്...🙏🏻☺️❤
ഇതിൽ പറഞ്ഞ മിക്ക കാര്യങ്ങളും ശെരിയാണ്... കല്യാണം 26 വയസ്സിൽ ആയിരുന്നു.. നന്നായി പഠിക്കുമായിരുന്നെങ്കിലും ഒരു ജോലി ഇത് വരെ നേടാനായില്ല. ഇപ്പോഴും ശ്രെമിക്കുകയാണ്... അതുകൊണ്ട് തന്നെ പല അവസരങ്ങളിലും കാശിന്റെ കാര്യത്തിൽ ബുദ്ധിമുട്ടുന്നു... ഭർത്താവ് വളരെ നല്ല ആൾ ആണ് എങ്കിൽ പോലും പല തരത്തിൽ വിഷമിക്കുന്നു... മറ്റുള്ളവരുടെ മുൻപിൽ പലപ്പോഴും നാണം കെടേണ്ടി വരുന്നു... എല്ലാവരും സന്തോഷമായി ജീവിക്കുന്നു... എനിക്ക് മാത്രം എന്താണ് ഇങ്ങനെ എന്ന് വിചാരി യ്ക്കാറുണ്ട്... ഒരു ജോലി എന്നും ഒരു സ്വപ്നം ആണ്
Same avasthayaaa
🙏
Same
ഇതു എന്റെ കാര്യം ആണ് സത്യം
ഇതേ അനുഭവം ആണ് എനിക്കും 🙏🏼❤️
Enk ithuvare sambathikamay onnum nedan pattiyittilla, full stress, one day happy aanenkil bakki 6 days sad 😁innuvare ithinu oru mattavum illathe povunnunde. Ithupole oru nasicha jeevitham 😆😜
ആരാ സഹായിക്കാൻ പോയാലും ദുരിദം
സ്വന്തം കാര്യം നോക്കിയാൽ കുഴപ്പം ഇല്ല
ഹരി ഓം 🙏🏻🙏🏻🙏🏻🙏🏻🙏🏻നമസ്കാരം തിരുമേനി 🙏🏻 അങ്ങ്പറഞ്ഞത് 100% ശരിയാണ് ഞാൻ അവിട്ടം നക്ഷത്രത്തിലാണ് ജനനം കുംഭക്കൂർ
Njanum😊👍🏻
100%OK
Njaanum
എന്റെ നക്ഷത്രം അവിട്ടമാണ്. ടെൻഷൻ ഒഴിഞ സമയമില്ല
സ്വാമി പറഞ്ഞ കാര്യം വളരെ സത്യമാണ്
ഞാനും അവിട്ടം നക്ഷത്രം ആണ് സാമി പറഞ്ഞത് ശരി ആണ് ❤️
നല്ലകാലം വരണേ.. എന്ന് മാത്രം.. 🙏🙏സാമ്പത്തികത്തിനേക്കാളും സമാധാനം കിട്ടണേ എന്നാണ് 🙏🙏
ഓം നമഃ ശിവായ 💞🙏
🙏 ഹരേ കൃഷ്ണ 🌹 ഓം നമഃ ശിവായ 🙏
ഞാൻ അവിട്ടം ആണ് പറഞ്ഞത് എല്ലാം സത്യം ആണ്
നൂ റു ശതമാനം സത്യം ആണ് പക്ഷെ അങ്ങനെ ഒന്നിനോടും ഇഷ്ടം ഇല്ല ചെറിയ ചെറിയ ഇഷ്ടം അത് പ്രകൃതി യിൽ ഉള്ളവമീൻ പക്ഷി കൾ പശു മാൻ മയിൽ ആന ഇതൊക്കെ ഇഷ്ടം പിന്നെ പുക്കൾ തടാകം മീൻ കല്ലുകൾ അങ്ങനെ ഉള്ളവകൃഷി എല്ലാം ഒക്കെ സാധിക്കുന്ന വ മാത്രം
ഞാൻ നേടിയത് എല്ലാവരുടെയും വെറുപ്പ് മാത്രം
ഞാനും
എന്നാലും വീട്ടിൽ ഒരു വിലയുമില്ല
Yess
Same
Yes
ഞാനും അവിട്ടം ആണ്
എൻറെ കാര്യത്തിൽ 10 ശതമാനം പോലും ശരിയല്ല.ആവശ്യമില്ലാതെ അപമാനിക്കപ്പെടുക,നമ്മുടെ വാക്കുകൾക്ക് വിലയില്ലാതാവുക,അനാഥയെപ്പോലെ ജീവിക്കുക,തുടങ്ങിയ വരും ഫലങ്ങളിണ്
Yes correct 85%❤❤😢😢
Kashtappadum vedanakalum mathram... Maduthu jeevitham
Hare Krishna🙏🏻💕
ഒരുപാട്
അനുഭവിച്ചു
മരിച്ചാലോ
എന്നുവരെ
ചിന്തിക്കുന്ന്
കണ്ണുനീർ
ഒഴിഞ്ഞ
നേരമില്ല
അവിട്ടം
നാളുകരി
തവിട്ടിലും
നേടും
എന്നാണ്
പക്ഷേ
😭😭😭😭
Satyam, suicidal thoughts an IPO full
😢😢
ente swabhawam same aanu oru 23 years aayi job kittan valla chance undo.undarnna pani managerum aayitulla vakkutarkathil kalanju
വാക്ക് തർക്കത്തിൽ നമ്മളെ തോൽപ്പിക്കാൻ ആവില്ല 😂😂😂 ജോലി പോയത് സ്വാഭാവികം 😂😂😂
Ente 12 വർഷത്തെ വിദ്യാഭ്യാസം degreeyillode nashichu
Ishtappetta course kittathathinal padikkan ullla intrest poyi 😢
അവിട്ടത്തിനും ചതയത്തിനും ഇടയിൽ ജനിച്ച എനിക്ക് .ഈ രണ്ടു നക്ഷത്രങ്ങളുടെയും character എനിക്ക് ഉണ്ട്
ഞാനും 🙏
Randu nakshathrathil orikkalum janikkollya,birth time dariyayal ganikkam
ഇതുപോലെ ദുരിതമുള്ള വേറെ നാളില്ല.
തികച്ചും സത്യം....🙏
എനിക്ക് എല്ലാം ശെരിയാണ് 😸🙏🙏💓
Valare sariyanu. Ente makalkku Avittam aanu
Njan avittam om namah shivaya 🙏🙏🙏
Swami paranjath 100.,/. Correct manovishamam koodapirappane😢
മാനസിക രോഗികൾ ആയിരിക്കും
അതെന്താ
No വേറെ ലെവൽ ആണ്
👍👍👍👍👍👍
പലർക്കും ഏറെ സഹായം ചെയ്യും.'' പക്ഷേ... ആ സഹായം ചിലപ്പോൾ തിരിച്ചടി ആവും
Vry vry crt...🙏🙏🙏🙏
Danashan ondu vara oru kariyam kuda ondu arku andu chayitthallum avasanam kariyapila
💯 sariyanuu..njn avitam anu
Orikallum nanavatha nakashtram
പറഞ്ഞത് എല്ലാം എനിക്ക് അനുഭവിച്ചത് ആണ്
Satiyam pasha maparyasm orikalum marulla
100000000 vattam Sheri ❤
Njanum avittam💯💯💯💯💯👌🙏
ഹരി ഓം 🙏🏻🙏🏻🙏🏻
50%correct annu
Eallam sathyamaanu. Ini anubhavikkan onnum illa
Ente ettan avittam aanu pakshe inn e lokath illa .Feb 25 nu enne vittpoyi e boomiyilnn
Vallare sariyanu.
Namaskaram tirumeni
എന്റെ നാള് അവിട്ടം ആണ്
🙏🙏🙏... 👌
Sathyam an eth paranjath ellam
Ente karyathil sathyam aanu😍
സത്യം 🙏🙏🙏...🌹🌹🌹
സത്യമായ കാര്യം
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Ente nakshathram avittamanu thirumeni paranja karangal ente kaaryathil kure angu paranjapole aanu
Namaskaram 🙏
എന്റെ നക്ഷത്രം അവിട്ടം
നാനും അവിട്ടം ആണ്. ഒരു ഗതിയുമില്ല
Santhanayogam uñdo 4 7 1996
സത്യം
🙏🙏🙏
ഇതുവരെ നല്ലത് സംഭവിച്ചിട്ടില്ല അവിട്ടം ഭാഗ്യം അല്ല ശകുനം ആണ്
Sathyam
Najanum avittam
Ellam currect aanu
പറഞ്ഞതല്ലാം ശരിയാണ് ☺️
75%true
അവിട്ടം
❣️
🙏🙏🙏🙏🙏🌹🌹🌹❤️
തിരുമേനി പറഞ്ഞ തു ഉള്ളത് ആണ്
One of thr worst star is avittam no use
🙏🙏🙏🙏🙏
സത്യമായ കാര്യം. Eth pole oru നശിച്ച nakshathra m. Verre ella. തോൽവിയോട് ലോക തോൽവി
Onnum sariyalla
High pressure 🥵
സ്വാഭാവികം 😁😭 💯
നന്ദിയും സ്നേഹവും ഇല്ലാത്തവരാണ് അവിട്ടം നാൾ കാർ
Ennatt njn angne allalo
😢😢
ഈ പറഞ്ഞതൊന്നും ശരിയല്ല
Entayum avittam anu.ottum correct alla
It’s nothing true
Sheridan njan cheyunnath shanthi pani pakshe yettavum thalppariyam cricket kalikkanum
❤❤