Malare Mounama Live | SPB Emotional | Maneesha KS Bigg Boss Season 5 Fame | Chetanolsavam Thrissur

แชร์
ฝัง
  • เผยแพร่เมื่อ 18 ม.ค. 2025

ความคิดเห็น • 1.6K

  • @HelloThrissur
    @HelloThrissur  4 ปีที่แล้ว +271

    'Paadum Nila' SP Balasubrahmanyam no more 💔💔 thehindu.com/news/national/tamil-nadu/paadum-nila-sp-balasubrahmanyam-no-more/article32693844.ece

  • @sherinraveendran
    @sherinraveendran 2 ปีที่แล้ว +112

    ഞമ്മളെ വാസവദത്ത അല്ലെ ഇത്
    വളരെ നന്നായി പാടുന്നുണ്ട്..
    Spb 💝

  • @rajs4283
    @rajs4283 4 ปีที่แล้ว +988

    Who is watching this in November 2024 with tears and lot of memories??⚘⚘

  • @rajeevm.p6568
    @rajeevm.p6568 ปีที่แล้ว +5

    One of the touching video of spb sir I do not know how many times I had watched this video but I can confrimn that spb sir is gods creation and admire i always look at him as my father who left early in my life

  • @saraswathys9308
    @saraswathys9308 2 ปีที่แล้ว +33

    ശ്രീ. എസ്‌. പി. ബി. യും നല്ല ഒരു അഭിനേത്രിയായ ശ്രീമതി. മനീഷയും എത്ര ഇമ്പമാർന്നാണ് പാടുന്നത്. 🌹🌹എത്ര കാലം വേണമെങ്കിലും നമുക്ക് കേൾക്കാം 🙏🏻.

  • @rj4846
    @rj4846 4 ปีที่แล้ว +1437

    ഈ അടുത്തെങ്ങും ഒരാൾ മരിച്ചിട്ട്ഇത്രയും സങ്കടം വന്നിട്ടില്ല. Spb sir❤️

  • @sreejithakarathil1
    @sreejithakarathil1 2 ปีที่แล้ว +34

    Spb സാറിന്റെ കൂടെ പാടിയ ആ രണ്ടു singers ഉം എത്ര ഭാഗ്യവാന്മാർ..

  • @shafikolupalam4343
    @shafikolupalam4343 4 ปีที่แล้ว +513

    സംഗീതത്തിന് ഒരു ശക്തിയുണ്ട് കണ്ണുകളെ ഈറനണിയിക്കാനുള്ള ഒരു മാസ്മരിക ശക്തി.... SP സാർ love uuuuuuuuu

  • @karikuruvi
    @karikuruvi 4 ปีที่แล้ว +152

    Maneesha madam voice is like Janaki Amma superb 👌

  • @mahimachacko6706
    @mahimachacko6706 4 ปีที่แล้ว +670

    കലാഭവൻ മണിചേട്ടന്റെ വേർപാടിനു ശേഷം വേദനിപ്പിച്ച വേർപാട് SPB സാർ ന്റെയാണ്

  • @aninditamyself
    @aninditamyself 4 ปีที่แล้ว +56

    Don't understand a single word but my tears are rolling down listening to D Legend SPB and seeing his great great gesture towards co singer!!!

    • @mahendrankrishnan41
      @mahendrankrishnan41 3 ปีที่แล้ว +2

      S.... Because of that great person's heart and Our Tamil Language....

  • @abhilashcherian1713
    @abhilashcherian1713 4 ปีที่แล้ว +587

    She is wonderful actor tooo...
    വാസവദത്ത

    • @sajnarahman8278
      @sajnarahman8278 4 ปีที่แล้ว +26

      ശരിക്കും വാസവദത്ത തന്നെ ആണെന്ന് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല എത്ര നന്നായി പാടുന്നു

    • @mohammedrayyank.r4254
      @mohammedrayyank.r4254 4 ปีที่แล้ว +5

      Amazng singr...

    • @nithyar6696
      @nithyar6696 4 ปีที่แล้ว +11

      Ivaralle thattim muttim serial ulle ah haa 😍😍

    • @munnizz1533
      @munnizz1533 4 ปีที่แล้ว +1

      💯

    • @munnizz1533
      @munnizz1533 4 ปีที่แล้ว +2

      @@sajnarahman8278😍 thatteem mutteem serialil padarund(eatho eoisodeil)

  • @sakthipournima8211
    @sakthipournima8211 ปีที่แล้ว +2

    Proudly to say you are blessed and
    gifted by god to have a memorable moment in yours life
    A legend with born skill to sing
    Ours SPB sir

  • @thek.j6692
    @thek.j6692 4 ปีที่แล้ว +219

    I am Maharashtrian I don't understand tamil.. But I enjoyed the song.. Really SBP sir is great humble and loving human being.. We miss you sir😭

    • @sbdurai5611
      @sbdurai5611 3 ปีที่แล้ว +4

      Romba nantri

    • @வாழ்கநலமுடன்-ன7ள
      @வாழ்கநலமுடன்-ன7ள 3 ปีที่แล้ว +2

      Jai Maharashtra

    • @mahendrankrishnan41
      @mahendrankrishnan41 3 ปีที่แล้ว +2

      Thank You Mam... Try to learn our beautiful And oldest Language Mam....

    • @lavanyaEreddy
      @lavanyaEreddy 3 ปีที่แล้ว +1

      Music has no language barriers. Relished and Experienced by millions of masses. Wishing the music divinity keeps whole human race blessed with peace and harmony. Bless our Mother Nature and Planet Earth to stay Green and Blissful

    • @humanitarian9685
      @humanitarian9685 3 ปีที่แล้ว +1

      SPB is still alive

  • @prabhakumarkkaraparambil9992
    @prabhakumarkkaraparambil9992 ปีที่แล้ว +5

    എത്ര പ്രാവിശ്യം ഈ ഗാനം കേട്ടെന്ന് ഒരു നിശ്ചയവും ഇല്ല. എത്ര പറഞ്ഞാലും മതിയാവില്ല. അങ്ങേക്കു ആയിരം അശ്രു പുഷ്പവുജ്ഞലികൾ 🌹🌹🌹🌹🌹🙏

    • @raginic4159
      @raginic4159 3 หลายเดือนก่อน

      Yes👍😊❤

  • @akv9707s
    @akv9707s 4 ปีที่แล้ว +259

    Still am crying...😔😭😭miss u spb 😘😘

  • @harivishnu8944
    @harivishnu8944 2 ปีที่แล้ว +49

    S.p.Sir....ഇത്റയും feel കൊടുത്തു പാടുന്ന ഗായകൻ ലോകത്തിലില്ല...നമ്മളെ കരയിയ്ക്കാനും, ചിരിപ്പിയ്ക്കാനും, ചിന്തിപ്പിയ്ക്കാനും സംഗീതത്തിന് കഴിയും എന്ന് തെളിയിക്കാൻ കഴിഞ്ഞഒരു ഗായകൻ..👍🌹🌹🌹♥️🙏 താൻസൻ എന്ന പ്രതിഭയെപ്പോലെ...

  • @thelionking2979
    @thelionking2979 4 ปีที่แล้ว +952

    S - Simple Person
    P - Priceless Contribution
    B - Brilliant Talent
    Deepest Condolences 🙏🙏💔💔

  • @rajeevm.p6568
    @rajeevm.p6568 ปีที่แล้ว +2

    Every time I listen ad see the song I cry because I lost my father like spb sir and the poor fellow who stood with spb sir and crying and I also cry a lot I still cannot believe even after two years that we have lost spb sir it’s so painful

  • @adithyam2926
    @adithyam2926 3 ปีที่แล้ว +30

    തിരിച്ചു അറിയാൻ വൈകിയ മാണിക്യം മനീഷ 😘😘😘😘

  • @varghesepaul8488
    @varghesepaul8488 ปีที่แล้ว +2

    SPB ഇന്നും ഹൃദയം നുറുങ്ങുന്ന വേദനയോടെ മാത്രമേ അദ്ദേഹത്തിന്റെ ഗാനങ്ങൾ യൂട്യൂബിൽ കാണാനാകുന്നത് എനിക്ക് മാത്രമല്ല എന്നറിയാം..ഇത്രമേൽ ഇഷ്ട്ടപെടുന്ന ഒരു വ്യക്തിത്വം വേറെയില്ല..ഗായകൻ എന്ന നിലയ്ക്കും വ്യക്തി എന്നനിലയ്ക്കും എന്നും ആദരവോടെ കാണുന്ന മഹത് വ്യക്തി..അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞു എന്ന സത്യം അംഗീകാർക്കാൻ ഇപ്പോഴും ആവുന്നില്ല..നല്ലവർക്ക് അധികം ആയുസ്സു കൊടുക്കില്ല ഈശ്വരൻ എന്നാണല്ലോ പറയാറ്..അത്രമേൽ ഈശ്വരന് പ്രിയപെട്ടവൻ ആയിരിക്കും SPB എന്ന പ്രിയ ഗായകൻ....🌹🌹🌹

  • @satheeshs2682
    @satheeshs2682 4 ปีที่แล้ว +92

    Spot reaction from spb when supporting singer's mike not worked at time... awesome

    • @anbudantendral
      @anbudantendral 3 ปีที่แล้ว

      That's his specialty. How he knows in a fraction of seconds, is God knows.👍🏼

  • @itz.ente_rooh_nee_ya
    @itz.ente_rooh_nee_ya 4 ปีที่แล้ว +267

    സത്യത്തിൽ ചേച്ചി ഒരു singar ആണ് എന്നു ഞാൻ ഈ വീഡിയോ കണ്ട ശഷം മാത്രം മാണ് അറിയുന്നത്.. ചേച്ചി ഒരുപാട് ഭാഗ്യ ഉള്ള ആളാണ്. 👍👍👍👍👍👌👌👌👌,,,, SPB🌹🌹🌹🌹🌹😪😪😪😪Rip,,, I miss you

    • @smithajijo2244
      @smithajijo2244 4 ปีที่แล้ว +7

      ഇത് നമ്മുടെ വാസവദത്ത ചേച്ചി അല്ലെ. അന്ന് ചേച്ചി സീരിയലിന്റെ ഇടയ്ക്കു പാടിയിരുന്നല്ലോ

    • @monishamm5788
      @monishamm5788 4 ปีที่แล้ว +3

      Njaaaanm.... ipozhaaa ariyunneee.. ♥️♥️♥️♥️♥️

    • @nithasbaiju4900
      @nithasbaiju4900 4 ปีที่แล้ว +5

      Ee chechi serialil padunundu... Apozha singer aanenu arinjathu

    • @yadukrishna6530
      @yadukrishna6530 4 ปีที่แล้ว +2

      ഏതാ ഈ ചേച്ചി

    • @ambilvinoy
      @ambilvinoy 3 ปีที่แล้ว +2

      Maneesha...a very good singer, but not used her talent I think...was an RJ before in dubai..

  • @vinukeralamc
    @vinukeralamc 4 ปีที่แล้ว +200

    വളരും തോറും എളിമ ഉയർത്തിയ മനുഷ്യൻ...സ്വർഗം നൽകട്ടെ ഈശ്വരൻ... കണ്ടു പഠിക്കാൻ ഉണ്ട്... ഒരുപാട് പേര്......... മണ്ണിൽ നിന്ന് വിടവാങ്ങുമ്പോൾ പോയത് നന്നായി എന്ന് പറയും അല്ലെങ്കിൽ...

    • @premjith529
      @premjith529 3 ปีที่แล้ว +2

      Swargam thanne.....💖💯🎶💫

  • @rajeevm.p6568
    @rajeevm.p6568 ปีที่แล้ว +1

    Even after 3 years I listen to the song and cry for the gentleman He is like my father to me even though am not a singer

  • @parameswari5061
    @parameswari5061 4 ปีที่แล้ว +9

    இத்தனை நாட்களாக இல்லாமல் இப்போது நீங்கள் மிகவும் அழகாகவும் ,காதல் ,நகைச்சுவை ,அன்பு ,குறும்பு எல்லாம் நிறைந்தவராகத் தெரிகிறீர்கள் ...உங்கள் தெத்துப்பல் புன்னகையை தேடித்தேடி ரசிக்கிறேன் ....ஏனோ ...எனக்கு முன்பை விடவும் இப்பொழுது உங்களை மிகவும் பிடிக்கிறது ...மனது கனக்கிறது ....எதையோ இழந்த வெறுமை .....

    • @sri-u7k
      @sri-u7k 4 ปีที่แล้ว +4

      👌💯உண்மை தான்.🤔உயிருடன் இருக்கும் போது அதன் அருமை யாருக்கும் தெரியாது.

    • @subramanir9847
      @subramanir9847 3 ปีที่แล้ว +1

      true lines

  • @rajeevm.p6568
    @rajeevm.p6568 ปีที่แล้ว +1

    spb is like a father to me and to all I believe after 3 years I still see the songs and cry a lot alone such a superb person I don’t have any words

  • @appukathu5124
    @appukathu5124 4 ปีที่แล้ว +163

    இறைவனின் அருள் பெற்றவர்களால்தான் இப்படி பாடமுடியும் ஆயிரக் கணக்கானவர்களின் கண்ணில் நீர் வழிகின்றது.

  • @achuxzz-q5j
    @achuxzz-q5j ปีที่แล้ว +4

    മനീഷ ഇത്രക്ക് വലിയ ഒരു സിംഗർ ആയിരുന്നോ😮

  • @rajasreep.s6766
    @rajasreep.s6766 4 ปีที่แล้ว +288

    😥😥😥
    അങ്ങയെ മറക്കില്ല ഒരിക്കലും....
    കാപട്യങ്ങളില്ലാത്ത പച്ചയായ മനുഷ്യൻ...
    25-09-2020 കറുത്ത ദിവസം 😭

  • @rajikannan1584
    @rajikannan1584 3 ปีที่แล้ว +15

    I still crying by seeing this stage performance. We miss you a lot SPB. Love you so much 😭. What a blessed co-singers..!

  • @geethas2528
    @geethas2528 2 ปีที่แล้ว +6

    എത്രകേട്ടാലും മതിവരില്ല spsir

  • @ushabasker4563
    @ushabasker4563 2 ปีที่แล้ว +2

    What a lovely collection of songs he has rendered in Tamil, kannada and telegu. I love all his kannada songs.
    Some of his songs bring really tears when ever heard even now Eg. Nilave vaa, மன்றம் வந்த தென்றலுக்கு, ராகங்கள் பதினாறு, நிலாவே வா, சங்கீத ஜாதி முல்லை etc

  • @ajilal5627
    @ajilal5627 ปีที่แล้ว +42

    Who is watching this video after seeing manesha in BIG BOSS SEASON 5 MALAYALAM

  • @Kodur.sanjay
    @Kodur.sanjay 4 ปีที่แล้ว +75

    Sir, Indian music is orphaned without you. You are immortal.

  • @muthoosworld9735
    @muthoosworld9735 4 ปีที่แล้ว +31

    എത്ര എത്ര കഴിവുള്ള ആളുകൾ നഷ്ട്ടപ്പെട്ട ഒരു വർഷമാണ് ഇത് വളരെ വേദന യോടെ കണ്ണീരോടെ ഓർക്കുന്നു 😍😥ഇതും വളരെ വേദനിപ്പിക്കുന്നു

  • @vanisri8180
    @vanisri8180 4 ปีที่แล้ว +1

    Miss You Lot Balu,This Song is Very Very Very , Soooooooooo Sweet , Nd You're Acting Soooooo Cuet Soooooo Sweet , Excellent 😁😁😁😁😁😧😧😧😧😧😧😧🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 Miss You Lot Legend Singer🙏🙏🙏🙏🙏🙏 Love You Soooooo Much Balu Bangaram

  • @arumugampoongodi7444
    @arumugampoongodi7444 2 ปีที่แล้ว +6

    இருவருடையை குரலும் பாவனைகளும் மீண்டும் மீண்டும் கேட்க பார்க்க தூண்டுகிறது, இனிமை ♥♥♥

  • @vishnusk1505
    @vishnusk1505 2 ปีที่แล้ว +8

    എത്ര കേട്ടാലും madukunilla... Oro തവണ kelkkumbozhum നെഞ്ച് vingunnu.. Miss u spb sir..😢

  • @bindhubindhu2432
    @bindhubindhu2432 ปีที่แล้ว +3

    Miss you sp sir🙏🙏🙏🙏🙏😭😭😭😭😭

  • @Abhiii_Nair
    @Abhiii_Nair 4 ปีที่แล้ว +73

    *സംഗീതം അവസാനിക്കാത്ത കാലത്തോളം spb സർ നമ്മുടെ കൂടെ ഉണ്ട്* 🙂

  • @shazsparkles2698
    @shazsparkles2698 4 ปีที่แล้ว +120

    Just speechless of :
    His love
    His voice
    His humbleness
    His care
    His politeness
    HIM♥️
    His LOSS 😭

  • @Toginjoseph
    @Toginjoseph 4 ปีที่แล้ว +91

    ശരിക്കും കണ്ണുനിറഞ്ഞു പോകുന്നു... അറിയാതെ തന്നെ. ആദരാഞ്ജലികൾ spb sir

    • @anianu-nm9ql
      @anianu-nm9ql 4 ปีที่แล้ว +1

      Really such a great person

    • @aaannn4599
      @aaannn4599 4 ปีที่แล้ว +1

      Sooo sad such a great singer

    • @rejeej5940
      @rejeej5940 3 ปีที่แล้ว

      எல்லோருக்கும் இறைவன் அனைத்தையும் கொடுப்பதில்லை காரணம் அவன் படைத்தவனை மறந்துவிடுவான் ஆனால் spb அண்ணாவுக்கு நல்ல குரல்வளம் அடக்கம் பணிவு தலைக்கனமற்ற மஹாமேதை அனைவரோடும் மரியாதை இவை யாவற்றாலும்தான் அவரால் இவ்வளவு உயரத்துக்கு செல்ல முடிந்தது அண்ணா உங்கள் பாடலை கேட்காத நாளேயில்லை உங்களை ஒரு இசையின் தெய்வமாக வணங்குகிறேன் நீ இல்லாத உலகத்திலே நின்மதியில்லை அண்ணா

  • @pdpoulose36
    @pdpoulose36 2 ปีที่แล้ว +2

    Superb , നേരിൽ കണ്ടതാണ്

  • @saiantonysibi
    @saiantonysibi 4 ปีที่แล้ว +151

    Actually I am crying inside while seeing him but I am laughing outside by seeing his love and affection towards with his co- singers 😍😍😍

  • @sadhupullad6187
    @sadhupullad6187 ปีที่แล้ว +3

    മനീഷ ചേച്ചി 👌👌👌👌

  • @p.v.k.sailajasailu9222
    @p.v.k.sailajasailu9222 3 ปีที่แล้ว +11

    Yes,. Listening of his songs when ever I can't stop crying. What a wonderful singer we miss him alot.

  • @shajichekkiyil
    @shajichekkiyil 2 ปีที่แล้ว +3

    വിശ്വസിക്കാൻ ആവുന്നില്ല, ഈ ശബ്ദം നിലച്ചു പോയെന്ന്..😰😰

  • @ajimonkannath3786
    @ajimonkannath3786 2 ปีที่แล้ว +2

    പാടുക മാത്രമല്ല spb സ്നേഹം സംഗീതത്തിലൂടെ അങ്ങ് വാരി വിതറുക കൂടെ ചെയ്യുവാ 👏👏may 7

  • @AASH.23
    @AASH.23 4 ปีที่แล้ว +158

    ഒരു ഗായകൻ എന്നതിലുപരി നല്ലൊരു വ്യക്തിത്വത്തിന് ഉടമയാണ് spb സർ.. 🙏🙏നമിക്കുന്നു സർ 😭😭🌹🌹🌹🌹🌹

    • @sreesree4823
      @sreesree4823 4 ปีที่แล้ว

      stage nikuna gayakarodu kanikuna sneham ethrayum thazhmayulla manushan musicianes edayil undakilla 100% urapanu behumanam ellarkum kitunathu alla behumanam koduthale thirichu kitu athu stage kandathu vishamam thonunu

    • @jaseelmuhammad5937
      @jaseelmuhammad5937 4 ปีที่แล้ว

      th-cam.com/video/waOCtaCd1ys/w-d-xo.html

    • @AASH.23
      @AASH.23 4 ปีที่แล้ว +1

      @@jaseelmuhammad5937.. ഹെലോ സഹോദര link ഇടല്ലേ തന്റെ ചാനൽ പ്രശ്നം ആകും... spm ല് പോകും കമന്റ്.. ഇങ്ങനെ link ഇടല്ലേ ആരേലും റിപ്പോർട്ട്‌ അടിച്ചാൽ ചാനൽ പൂട്ടും.. പോയി മറ്റുള്ള ആളുകളുടെ vdo കണ്ടു നല്ല കമന്റ് ഇട്ടു ചാനൽ sub ആകൂ.. ചുമ്മാതെ link ഇട്ടു കളിക്കല്ലേ. Yt പണി തരും ട്ടാ... ശ്രദികുക.... spm ആയാൽ ആരെങ്കിലും റിപ്പോർട്ട്‌ അടിച്ചാൽ ചാനൽ പൂട്ടേണ്ടി വരും... keep it up

    • @SS-nu1xi
      @SS-nu1xi 4 ปีที่แล้ว

      @@AASH.23 oh valiya thallal thallathe. Elarum channel thudanguna time ingane link ittum share cheythum thaneya subscribers kootunath. TH-cam arudeyum tharavattu vaka ala. Report adichu oru channel pootiya legaly athu veendum open cheyavunathe ullu enu ninak ariyilayirikum aliyo?

    • @AASH.23
      @AASH.23 4 ปีที่แล้ว

      @@SS-nu1xi.... എടൊ... 🙄🤦‍♀️🤦‍♀️തന്നോടൊന്നും പറയാനില്ല..ചുമ്മാതെ പുതിയ ആളുകളെ തെറ്റിദ്ധരിപ്പിക്കല്ലേ. നിനക്ക് വേണേൽ നീ sub ചെയ്‌തോ പക്ഷേ ആളുകളെ തെറ്റിദ്ധരിപ്പിക്കരുത് yt പോളിസി അറിയില്ലേ നിനക്ക്

  • @hajisahib1536
    @hajisahib1536 2 ปีที่แล้ว +2

    I don't know how many times seen this program...

  • @salimkumarvk1025
    @salimkumarvk1025 3 ปีที่แล้ว +9

    10/05 /2021 ഒരിക്കൽ കൂടി കേട്ടു അറിയാതെ കണ്ണ് നിറഞ്ഞു സംഗീതത്തി ന്റ്‌ ശക്തി

  • @inbanathan6521
    @inbanathan6521 3 ปีที่แล้ว +2

    I love spb sir eppavume

  • @najlafaizus6845
    @najlafaizus6845 4 ปีที่แล้ว +8

    എത്ര വലിയ വ്യക്തിത്വം.. എന്നിട്ടും എന്ത് വിനയം ആണ്.. 😍
    വിനയം കൂടെ ഉള്ളവരെ ദൈവം ഉയർച്ചയിൽ എത്തിക്കും 👍

  • @subramanir9847
    @subramanir9847 3 ปีที่แล้ว +1

    spb appa unga songs dailyum kekuren

  • @remaeshkrishnanchitrangath4067
    @remaeshkrishnanchitrangath4067 4 ปีที่แล้ว +101

    Can we turn the clock back and bring him back ...so sad. Come back sir.

    • @sreejiths502
      @sreejiths502 4 ปีที่แล้ว

      Unfortunately no

    • @vasumathivenkatesan5797
      @vasumathivenkatesan5797 4 ปีที่แล้ว +1

      It's heart breaking till now. God is very bad

    • @vanithashivam7828
      @vanithashivam7828 4 ปีที่แล้ว

      Really...... தமிழை வாழ வைத்தவர்...

    • @vanisri8180
      @vanisri8180 4 ปีที่แล้ว +1

      Yes Yes 🙏🙏🙏😧😨😧😨😨😨😨 Please Come Back I Con't, Control,My Tears

  • @ajithraj6579
    @ajithraj6579 3 ปีที่แล้ว +2

    Maneesha chechyyyyy..... Super

  • @shan1993....
    @shan1993.... ปีที่แล้ว +3

    മനീഷാ ചേച്ചി 🎉

  • @catlove12345
    @catlove12345 ปีที่แล้ว +8

    Bigg boss കണ്ടതിനു ശേഷം ഇത് കണ്ടവർ ഉണ്ടോ. ഉണ്ടെങ്കിൽ ഇവിടെ കൂടിക്കോളി ❤

  • @tharakrishna5356
    @tharakrishna5356 4 ปีที่แล้ว +47

    She is blessed 🥰🥰🥰🥰

  • @rajeevm.p6568
    @rajeevm.p6568 2 ปีที่แล้ว +2

    Still crying and unable to bear the loss

  • @chands5402
    @chands5402 4 ปีที่แล้ว +47

    We can’t get him out of our system.He is in every atom of an Indian music lover.

  • @ramaiahrajaramaiahraja1465
    @ramaiahrajaramaiahraja1465 2 ปีที่แล้ว +2

    Amazing sir.miss you sir too

  • @abduljaleel8697
    @abduljaleel8697 4 ปีที่แล้ว +32

    SPB അഹംഭാവം ഒട്ടുമില്ലാത്തമനുഷൃനായിരുന്നു ഏന്നും ഞാൻ ഓർക്കും സാറിൻറ മനോഹര ശബ്ദത്തിലുടെ miss you

    • @kavitharajesh429
      @kavitharajesh429 4 ปีที่แล้ว +3

      A great man with a noble heart🙏🌹😥

  • @valsalairani6323
    @valsalairani6323 ปีที่แล้ว +3

    Super duper Manisha

  • @shanmuglalnadar1056
    @shanmuglalnadar1056 4 ปีที่แล้ว +42

    பாடும் நிலா பாலு சார் மறைந்தாலும் இசை உலகின் பயணங்கள் முடிவதில்லை தொடர்ந்து நம்முடன் இசையால் அன்பாய் வாழ்ந்து வருகின்றனர்.

  • @mareenareji4600
    @mareenareji4600 4 ปีที่แล้ว +138

    SPB. ആരാണെന്നറിയാൻ ഈ ഒരു വേദി മാത്രം മതി....തീരാ നഷ്ടം...

    • @vinodkonchath4923
      @vinodkonchath4923 4 ปีที่แล้ว +9

      സംഗീത ലോകത്തെ പകരം
      വയ്ക്കാനില്ലാത്ത
      അതുല്യപ്രദിഭ
      നന്മ നിറഞ്ഞ മനസിൻ്റെ
      ഉടമ എന്തൊരു വിനയം
      മറ്റൊരു ഗായഗർ
      ക്കും ഇങ്ങനെ
      കണ്ടിട്ടില്ല എല്ലാവരെ
      യും സ്നേഹിയ്ക്കു
      കയും ബഹുമാനിയ്
      ക്കുകയും ചെയ്യുന്ന
      വലിയ മനസിൻ്റെ
      ഉടമ പ്രണാമം

    • @shakirshibi5511
      @shakirshibi5511 4 ปีที่แล้ว +2

      @@vinodkonchath4923 സത്യം.. bro. 😔

  • @ashwinxavier9d297
    @ashwinxavier9d297 3 ปีที่แล้ว +2

    I ❤love❤ you s p b sr

  • @sumith9715
    @sumith9715 4 ปีที่แล้ว +6

    Eeeeeswarannn....... 💖💖💖💖
    ഇദ്ദേഹത്തിന്റെ പാട്ടിനെ ഇഷ്ടപ്പെന്നവർ ഉള്ള കാലം വരെ SPB ക്കു മരണം ഇല്ല.....

  • @arasundari
    @arasundari 3 ปีที่แล้ว +1

    உள்ளும் புறமும் ஒன்று தான். Only one our SPB. 😪😪😪

  • @sajithraj541
    @sajithraj541 4 ปีที่แล้ว +71

    SPB sir... നേരിട്ട് സാറിനെ ഒന്നു കാണണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നു. സാർ ഇത്ര വേഗം ഞങ്ങളെ വിട്ട് പോകുമെന്ന് കരുതിയില്ല. ഞാൻ കേട്ടതും കണ്ടതും വച്ച മരണങ്ങളിൽ വ്യക്തിപരമായി ഏറ്റവും ഹൃദയ ഭേദകമായ വിടപറയൽ ആയി പോയി സർ.... ഇനിയുമൊരു ജൻമം സാറിനുണ്ടെങ്കിൽ വീണ്ടും ഒരു സിംഗർ ആയി പുനർജനിക്കണം..love u sir... RIP

    • @kochmon4680
      @kochmon4680 4 ปีที่แล้ว +1

      Yes

    • @akki6998
      @akki6998 4 ปีที่แล้ว

      Sree bhoovilasthiram😔😔😔

    • @leelammavvvakkachan4667
      @leelammavvvakkachan4667 4 ปีที่แล้ว

      മഴവില്ലിൻ പൂപ്പന്തലിത്ര വേഗം മഴയേറ്റു വീഴുമെന്നാരറിഞ്ഞു ആ സ്വരലയം മറക്കില്ലൊരു നാളും വേദനിക്കുന്ന ഓർമകൾ എല്ലാവർക്കും കൊടുത്ത് പോയ് മറഞ്ഞു

  • @prashanthtalla
    @prashanthtalla 4 ปีที่แล้ว +15

    So soothing sir...your life was a celebration, listening to you is a festival...we'll miss you forever sir.

  • @ananduslifetravelvlogs1783
    @ananduslifetravelvlogs1783 ปีที่แล้ว +3

    Maneesha chechi ❤❤❤ അടിപൊളി 😢

  • @veereshshettar9920
    @veereshshettar9920 4 ปีที่แล้ว +206

    all south indians are like brothers , i am from Karnataka 🙏🙏

  • @aniammaaloysious294
    @aniammaaloysious294 4 ปีที่แล้ว +22

    ഈ ലോകമുളളി ടത്തോളം അങ്ങയുടെ സംഗീതം നില നിൽക്കും കണ്ണുകൾ ഈറനണിയിച്ച video RIP

  • @asurabeevi8032
    @asurabeevi8032 4 ปีที่แล้ว +1

    എനി ക്‌ ഈ പാട്ട് എത്ര കേ ട്ടാലും,കണ്ടാലും മതി വരില്ല,അത്രക്കും ഇഷ്ട്ടമാണ്

  • @manjumanjula4572
    @manjumanjula4572 2 ปีที่แล้ว +4

    Miss you lot SPB Sir🙏🙏😭😤

  • @saradhamanisagayam3882
    @saradhamanisagayam3882 2 ปีที่แล้ว +7

    He is such a human being.Uncomparable legend.

  • @shijojoseph6102
    @shijojoseph6102 4 ปีที่แล้ว +5

    ഹൃദയം വേദനിപ്പിക്കുന്ന വേർപാട്‌ 😪😪ആദരാഞ്ജലികൾ 🙏🌹🌹.Sp sir

  • @shwethakaveri1382
    @shwethakaveri1382 2 ปีที่แล้ว +1

    Spb is not word the 😊🥺emotion.......

  • @mathewjames357
    @mathewjames357 4 ปีที่แล้ว +16

    The man of simplicity😍

  • @bindhubindhu2432
    @bindhubindhu2432 ปีที่แล้ว +3

    Wow supper🙏🙏🙏🙏😭😭😭

  • @sonybabu210
    @sonybabu210 4 ปีที่แล้ว +116

    ബാലഭാസ്കറിന്റെ വേര്പാടിന് ശേഷം വേദനിച്ച വേർപാട്.... വേദനിക്കുന്നു നല്ല ഒരു മനുഷ്യൻ കൂടെ പോയലോ എന്നാലോചിക്കുമ്പോൾ സംഗീത ലോകത്തിന്റെ തീരാനഷ്ടം.. നമിക്കുന്നു സർ നിങ്ങളെ

    • @rubyashok4091
      @rubyashok4091 4 ปีที่แล้ว +1

      Sathyam

    • @ridanizam9498
      @ridanizam9498 3 ปีที่แล้ว

      Annum prardhanayode achanum ammakkum oppam

  • @AvinashKumar-ig5yi
    @AvinashKumar-ig5yi 3 หลายเดือนก่อน +1

    No words ❤❤❤

  • @sankaranrajagopalan9562
    @sankaranrajagopalan9562 4 ปีที่แล้ว +13

    Tears rolling down my cheeks. SPB means love of mankind🙏

  • @bushanhari9367
    @bushanhari9367 4 ปีที่แล้ว +1

    Who all noticed tht moment when spb sir shared his mike...genuine spirit of music...luv u lots... will celebrate the music tht u huv mixed in the air💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💓💓💓💓💓💓💓💗💗💗💗💗💗💘💘💘💘💘💘💘❤❤❤❤❤❤❤❤❤❤💟💟💟💟💟💟💟💟💟💟💟💟💟💌💌💌💌💌💌💌💕💕💕💕💕💕💕💕💖💖💖💖💖💝💝💝💝🖤💯

  • @idukkigirl9000
    @idukkigirl9000 4 ปีที่แล้ว +60

    I can't stop my tears.miss u sir😔😔😔😔

  • @apsmystylemylife3971
    @apsmystylemylife3971 3 ปีที่แล้ว +2

    ഞാൻ തൃശൂർക്കാരൻ വെല്ലാത്ത സങ്കടം തന്നെ ഇതൊക്കെ കാണുമ്പോൾ😭😭😭😭

  • @veeravel8221
    @veeravel8221 4 ปีที่แล้ว +6

    What an humble man and his humility is extraordinary..... and performance.... is always extravagant.....

  • @mvlogs3910
    @mvlogs3910 3 ปีที่แล้ว +1

    Ohh ohh rommanjam spb sir

  • @ibrahimkoyakalpurath1665
    @ibrahimkoyakalpurath1665 2 ปีที่แล้ว +6

    ജീവിച്ചിരിക്കുമ്പോൾ കാണാനാഗ്രഹിച്ച ഒരു മഹാഗായകൻ...
    പക്ഷെ പ്രതീക്ഷിക്കാതെ മരണം വന്നു വിളിച്ചപ്പോൾ എന്റെആ ആഗ്രഹം ബാക്കിയായി...
    ഇത്ര പെട്ടെന്നൊരു വേർപാട് പ്രതീക്ഷിച്ചില്ല..

  • @shirouzahussain9236
    @shirouzahussain9236 3 ปีที่แล้ว +15

    Can watch unlimited times
    Such a lovely song🎵
    Mis u so much SPB.sir
    We will not get another SPB to enjoy such beatiful melodies in such powerful magical voice.
    RIP 🙏

  • @sinsina-aindian4552
    @sinsina-aindian4552 4 ปีที่แล้ว +10

    മണിചേട്ടൻ 😢ബാലുചേട്ടൻ 😢 SPB sir😢
    ഈ മൂന്നുപേരുറ്റെയും വേർപ്പാട്‌ മനസ്സിനെ വല്ലാതെ നോവിച്ചു ...😔

  • @bharathans1837
    @bharathans1837 2 ปีที่แล้ว +1

    Great song..i will get sleep nicely who ever sings or play

  • @anianu-nm9ql
    @anianu-nm9ql 4 ปีที่แล้ว +191

    Maneesha lucky to share a stage with SPB🙏

    • @girijaviswanathanpillai532
      @girijaviswanathanpillai532 4 ปีที่แล้ว +2

      Yes

    • @brijetemily2181
      @brijetemily2181 3 ปีที่แล้ว

      சார்என்னங்கசார்குறும்பல்லாம்பன்றிங்க

    • @vishnusk1505
      @vishnusk1505 2 ปีที่แล้ว

      She is good.. Multi talented..

  • @kamaleshwar741
    @kamaleshwar741 4 ปีที่แล้ว +17

    Spb ji always stays in our heart for ever...

  • @nasargiftland4077
    @nasargiftland4077 4 ปีที่แล้ว +19

    റാഫി സാഹിബിന്റെ മരണത്തിനു ശേഷം വല്ലാതെ സങ്കടപ്പെടുകയും കരയിപ്പിക്കുകയും ചൈയ്ത മറ്റൊരു പാട്ടുകാരനാണ് SPB. കഴിവിനോടൊപ്പമുള്ള അവരുടെ എളിമയും മറ്റുള്ളവരെ അംഗീകരിക്കാനുള്ള ആ വലിയ മനസ്സും തന്നെയാണ് നമ്മുടെ കണ്ണുകളെ നനയിപ്പിക്കുന്നത്.

  • @shijisujesh4363
    @shijisujesh4363 ปีที่แล้ว +2

    ചേച്ചി സൂപ്പർ 😍😍🥰

  • @sajithapa6510
    @sajithapa6510 4 ปีที่แล้ว +72

    SPB സാർ
    നിങ്ങളില്ലാത്ത സംഗീത ലോകം
    എത്ര ശൂന്യമാണ്....,😭😭😭😭😭😭😭😭😭😭😭😭😭😭

  • @krithimav6994
    @krithimav6994 3 ปีที่แล้ว +1

    Thateem mutteem പാഞ്ചാലി... Spb❤️❤️❤️❤️❤️❤️