Annie's Kitchen | Fish Curry | Sreekala

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024

ความคิดเห็น • 148

  • @ചിത്രശലഭം-ഥ3ര
    @ചിത്രശലഭം-ഥ3ര 5 ปีที่แล้ว +68

    ഞങ്ങൾ കോട്ടയംകാര് ഇങ്ങനെ അല്ല സംസാരിക്കുന്നത്.

  • @gopinath9417
    @gopinath9417 5 ปีที่แล้ว +17

    പ്രിയപ്പെട്ട ആനിക്കു. നിങ്ങളുടെ പാചകവും ശ്രീകലയുമായുള്ള അഭിമുഖവും അടിപൊളി ആയിട്ടുണ്ട് !

  • @tabseerali2398
    @tabseerali2398 4 ปีที่แล้ว +10

    എന്റെ cousins എല്ലാം കോട്ടയം ആണ്. പക്ഷെ അവരാരും ഈ slangil അല്ല സംസാരിക്കുന്നത്

  • @SunilKumar-cn5ro
    @SunilKumar-cn5ro 6 ปีที่แล้ว +51

    Sreekala nalla kuttiyaa. Manas thurannullaa samsaaram...

  • @sajananashid2107
    @sajananashid2107 6 ปีที่แล้ว +84

    Aaaanieee yude oru sincere elllathaaaa talkaaaaaa

  • @minnu252
    @minnu252 6 ปีที่แล้ว +71

    Annue guestne thazhthikettunna swabhavam kurachal nannayirunnu

  • @rivinarajilesh5042
    @rivinarajilesh5042 6 ปีที่แล้ว +26

    Dear Annie chechi ,
    ഈ എപ്പിസോഡിൽ കണ്ണൂറുകരുടെ മീൻ mulakittathine പറ്റി ശ്രീകല പറഞ്ഞു . അത് complete ayilla. ഞൻ ഒരു കണ്ണൂര് kariya. ആനി ചേച്ചിയെ വളരേ ഇഷ്ടാ പിന്നെ സംസാരം അടിപൊളി ..
    കണ്ണൂര് കാരുടെ കൊഞ്ചും മുളകിട്ടത് റെസിപി താഴെ കൊടുക്കുന്നു. ഒന്നു ട്രൈ ചെയ്യണേ..
    ഉള്ളി : 2
    തക്കാളി: 3
    പച്ചമുളക് :4
    ഇഞ്ചി : ഒരു വലിയ കഷ്ണം
    വെളുത്തുള്ളി: 8 അല്ലി
    പുളി : ഒരു ലെമൺ വലുപ്പത്തിൽ
    മുളക് പൊടി : എരുവിന് അനുസരിച്ച്
    മഞ്ഞൾ പൊടി : 1/2 ടീ സ്പൂണ്
    കാശ്മീരി മുളക് പൊടി : കളറിന് 1ടേബിൾ സ്പൂണ്
    വെളിച്ചെണ്ണ or ഓയിൽ
    കറിവേപ്പില
    ഉപ്പ്
    തയ്യാറാക്കുന്ന വിധം:
    ഒരു പാൻ or മൻചട്ടി വച്ചു അതിൽ കുറച്ച ഓയിൽ ഒഴിച്ചു ഉള്ളി ഇട്ടു നല്ലോണം മൂപ്പിക്കുക. എന്നിട്ട് അതിലേക് പച്ചമുളക് കീറി ഇടുക ഇഞ്ചി ചതച്ചതും ഇട്ടു വഴറ്റുക. പിന്നെ ഒരു തക്കാളി മുറിച്ചു ചേർത്തു കുറച്ച ഉപ്പും ഇട്ടു നല്ലപോലെ വഴറ്റുക. പിന്നെ ബാക്കി ഉള്ള 2 തക്കാളി ഒന്നു മിക്സിയിൽ അടിച്ചെടുക്കുക നല്ല പേസ്റ്റ് പൊലെ . ഈ ഉള്ളി , പച്ചമുളക് ,ഇഞ്ചി , തക്കാളി നല്ലപോലെ മൂത്തു വരുബോ പുളി പിഴിഞ്ഞു ചേർക്കുക. എന്നിട് അരച്ചു വച്ച തക്കാളി പേസ്റ്റ് ചേർക്കുക. അതിലേക് പൊടികൾ ഒക്കെ മിക്സ് ചെയ്തു പിന്നെ അതിലേക് കൊഞ്ചും ഇട്ടു ഉപ്പും നോക്കി അടച്ചു വച്ചു വേവിക്കുക നല്ല തിള വരുബോ വെളുത്തുള്ളി ചതച്ചത് ettukodukkuka. നല്ലപോലെ വേവിക്കുക കുറച്ച വറ്റി thudagubo കറിവേപ്പില ഇട്ടു കൊടുക്കുക. നല്ലവണ്ണം തിളച്ചാൽ കുറച്ചു വെളിച്ചെണ്ണ or ഓയിൽ ഒഴിച്ചു vaagi vaykkuka . ഇതാണ് കണ്ണൂർ style മീൻ molessuo ഒരു മീൻ പുളിമുളക് ഇട്ടു വെച്ചത്.

  • @achuaswathy4737
    @achuaswathy4737 5 ปีที่แล้ว +3

    Ente veetile same jug.......ethu sponser cheyyunathu big bazzar ano

  • @rijilt5657
    @rijilt5657 3 ปีที่แล้ว +8

    കണ്ണൂർക്കാരി 😍

  • @sajithcs5911
    @sajithcs5911 3 ปีที่แล้ว +1

    ningalude favourite vegetable
    curry........?

  • @sonyannasamuel927
    @sonyannasamuel927 6 ปีที่แล้ว +23

    I dnt watch ur show regularly but at times happen to see...Dis show which i happen to see i guess u can address or call a small child even more better...Rather dan calling him koche koche u can call him either by his name or even more sweet mone....it soundz so uncultured wen anybody address people indecently

  • @rifarahman8451
    @rifarahman8451 5 ปีที่แล้ว +22

    sreekala ente class mate aan

  • @ajeenachinju6186
    @ajeenachinju6186 5 ปีที่แล้ว +96

    കോട്ടയം സംസാരം ഇച്ചിരി ഓവർ ആണ്... ഇത്രേം ഓവറിന്റെ ആവിശ്യം ഇല്ല

    • @edisonc1541
      @edisonc1541 5 ปีที่แล้ว +7

      Athinu ithilevada ktm slang. Vere aethanda ithu . Kottayath inganarum varthanam parayarilla

    • @tukkuadithya7508
      @tukkuadithya7508 5 ปีที่แล้ว +4

      Seriya..aanni kelavi samsarichang kolamakkuvaa...avaroru booloka pachakakari mattu.
      ...odukathe vachakavum..ho

    • @imywilton8698
      @imywilton8698 5 ปีที่แล้ว +5

      echiri maha bora ...true

    • @sivasankarapillaisiva8152
      @sivasankarapillaisiva8152 5 ปีที่แล้ว +2

      anikishttamallaaa.eee kottayam slang

    • @sarithark813
      @sarithark813 5 ปีที่แล้ว +3

      Enikkariyam annie trivandrum holly angels school aanu padichathu...10 stdil..... her father worked in tvm ag's office. kottayathu janichu ennum paranju enthina ee kottayam bhashaye engane kollunne.

  • @arunm2220
    @arunm2220 4 ปีที่แล้ว +4

    Villathi rol cheyyunavarku nalla fans und example vanambadi suchithra chechiiiii

  • @behappyalways9504
    @behappyalways9504 5 ปีที่แล้ว +16

    Really I enjoyed this episode...sreekala is innocent.....Anny is so funny and cute

  • @shinianish9958
    @shinianish9958 6 ปีที่แล้ว +7

    chechiiii sreeekala paranja dish undakkane,kettapol vayil vellam vannu

  • @amenirani1126
    @amenirani1126 4 ปีที่แล้ว +15

    ഇഷ്ട പെട്ട ഡ്രസ്സ്‌ ഇട്ടാൽ ചിതയാഗോ അത് പുതിയ അറിവന്നാലോ annichechi

  • @reejashaiju8810
    @reejashaiju8810 4 ปีที่แล้ว +3

    Sreekala supper

  • @aneeshar230
    @aneeshar230 3 ปีที่แล้ว +3

    Super👪💕💕💕💕💕💕💕💕

  • @margretfernandz3371
    @margretfernandz3371 3 ปีที่แล้ว +2

    Annie sreekalayumayittulla
    Interview nalla resamayirunnu. Njan aniyude oru fan ane. Chila cookking okke try cheyyarunde.

  • @ramlasidhiq7909
    @ramlasidhiq7909 6 ปีที่แล้ว +15

    ശ്രീകലെച്ചീ 👌👌👌💕💕

  • @shyamachinju4679
    @shyamachinju4679 5 ปีที่แล้ว +7

    Checheede varthanam superane kettirunnu pokum

    • @rtvc61
      @rtvc61 4 ปีที่แล้ว +2

      അയ്യോ..വല്ലാത്ത സുഖം തന്നെ..അഭിനയം ആണ് ഈ തള്ള യുടെ..ഇത് കോട്ടയം ഭാഷ അല്ല

  • @chicfilet2090
    @chicfilet2090 5 ปีที่แล้ว +8

    6-7 rings only??? Kurachoode idarunnu! Cooking alle!

  • @benijones
    @benijones 6 ปีที่แล้ว +14

    Would be nice if you could remove those rings while cooking. Washing off your hands into the curry, and with all the rings on your fingers is not at all acceptable in any kitchen.

    • @drsabinbangalath7585
      @drsabinbangalath7585 5 ปีที่แล้ว

      Cho

    • @lissyninan2856
      @lissyninan2856 5 ปีที่แล้ว

      Yes. It’s not hygienic. Washing the the ring and hands in to the curry is not good at all

  • @NAHLAART777
    @NAHLAART777 5 ปีที่แล้ว +6

    Superrr aannie chechi i like u

  • @nishamc7267
    @nishamc7267 4 ปีที่แล้ว +3

    Annie talked very friendly to sreekala,her way style is very different

  • @rafii458
    @rafii458 4 ปีที่แล้ว +14

    അവർ എങ്ങിനെയും സംസാരിച്ചൊട്ടെ നിങ്ങൾക്ക് എന്താ നിങ്ങൾ വേണമെങ്കിൽ കണ്ടാ മതി

  • @manoj.aash.pandalam4288
    @manoj.aash.pandalam4288 3 ปีที่แล้ว +1

    എനിക്ക് ഇഷ്ടപ്പെട്ടു. ശ്രീകലയുടെ കൊഞ്ചു കറി ഒന്ന് കണ്ടിട്ട് വേണം എനിക്ക് കൊഞ്ചു വാങ്ങാൻ. പിന്നെ പൊട്ടത്തരം ഒന്നും കട്ടരുതേ ആനി ചേച്ചി

  • @divyamssubramanyan4985
    @divyamssubramanyan4985 4 หลายเดือนก่อน

    Sreekala Subramanian

  • @mynameishero4699
    @mynameishero4699 6 ปีที่แล้ว +79

    Annie kurache overane avarkumathramae cooking ariyavoo enna vicharam

    • @twinkle3106
      @twinkle3106 6 ปีที่แล้ว +2

      Sathyam Anu kazhichu nokkitu parayam nallathanonu

    • @chinnusanthosh8303
      @chinnusanthosh8303 5 ปีที่แล้ว +1

      Seriya

    • @chinnusanthosh8303
      @chinnusanthosh8303 5 ปีที่แล้ว +2

      Evl vtl undakkunnath valare bore ayirikkum

    • @TheSaltNPepper
      @TheSaltNPepper 5 ปีที่แล้ว +1

      Sheriya... ellarodum samsarikyumbo anganathanneya as if only she knws to cook.

  • @josephraju2925
    @josephraju2925 5 ปีที่แล้ว +1

    Dnt keep on saying echire bichiree alla kothamalli podi pinnae perumjeerakam7 edanan ketoo ari kadalaparupu vennda thn u will gt it like karaikudi chettinadu curry

  • @shayaanshayyu9560
    @shayaanshayyu9560 5 ปีที่แล้ว +2

    ശ്രീകല kannur evda

  • @sajithcs5911
    @sajithcs5911 5 ปีที่แล้ว +1

    Welcome sree Kala

  • @devanandinis8436
    @devanandinis8436 2 ปีที่แล้ว +1

    Ente ponnoo😓...cheethayayi ponatho

  • @sayedpp4208
    @sayedpp4208 5 ปีที่แล้ว +8

    Sreekala ente naattukari

  • @naseemrahiman4485
    @naseemrahiman4485 5 ปีที่แล้ว

    Nhanum sambar undaakunnad angane tanneyaa...aadiyam 3, mulag oil kootade varukum malli varukum..pinne tenga nalla gold colour vare fry cheyyum..ennit cheriya jaril ellaam ittu nalla podikum...ennit sambar il cherkum ...enik kurach kattiyulla sambaar aanu ishtam...

  • @gsn1984
    @gsn1984 5 ปีที่แล้ว +2

    Konju curry pwolichu ,veetil chennittu baki ormavanukanm

  • @resmimanoj2754
    @resmimanoj2754 6 ปีที่แล้ว +31

    Midi ഇട്ടാൽ ചീത്ത ആയി പോകുമോ 🤔

    • @minnu252
      @minnu252 5 ปีที่แล้ว +7

      Resmi Manoj Annie is outdated .. pazhanchan

    • @sajithcs5911
      @sajithcs5911 3 ปีที่แล้ว

      You are 😍favourite vegetable
      Curry........?

    • @deepakachari5296
      @deepakachari5296 3 ปีที่แล้ว

      😂😂😂👍

  • @jacobvarughese4462
    @jacobvarughese4462 6 ปีที่แล้ว +7

    Annie Oru Pavam anu,but bit kidding,kuruchu kudi serious,

  • @naseemausman3128
    @naseemausman3128 2 ปีที่แล้ว

    Samsaram enthu bangiya aninte ❤️❤️❤️❤️❤️

  • @anjaliyadhav8185
    @anjaliyadhav8185 5 ปีที่แล้ว +18

    അവരുടെ സംസാരം നാച്ചുറൽ ആണ് ക്രീയേറ്റ് ചെയ്താണ് സംസാരിക്കുന്നതെങ്കിൽ ഇത്ര ഫ്ലുവെൻസിയും കണ്ടിന്യൂയിറ്റിയും ഉണ്ടാവില്ല ആനി ഇഷ്ട്ടം 😍

    • @shone9484
      @shone9484 5 ปีที่แล้ว +1

      Watch Santhosh pandit episode

  • @BaluBalu-nz8ks
    @BaluBalu-nz8ks 4 ปีที่แล้ว +2

    Ente sreekale

  • @radhikakrishnadas1073
    @radhikakrishnadas1073 6 หลายเดือนก่อน

    Kudampuli Idanpattile

  • @divyamssubramanyan4985
    @divyamssubramanyan4985 4 หลายเดือนก่อน

    Sreekala mohanan

  • @gopinathanvp7943
    @gopinathanvp7943 3 ปีที่แล้ว

    She is my relative

  • @jijialex1843
    @jijialex1843 6 ปีที่แล้ว +4

    Ethe old episode alle

  • @vishalkarayil4450
    @vishalkarayil4450 6 ปีที่แล้ว +20

    annie balabhaskar & familye ee showyilekku kshanikkamayirunnu.. ningal vilichillallo. moshamayipoyi... athu oru nashttam thanneyanu ningalkum pinne adehathe ishttappedunna preshakarkum

  • @ashilakaruthodan9212
    @ashilakaruthodan9212 5 ปีที่แล้ว +1

    Hi

  • @ashrafalichirathodi2343
    @ashrafalichirathodi2343 6 ปีที่แล้ว +11

    ' cheetha dress ' bhagia lakshmi ( dubbing ) kelkkanda car kayatti kollum

  • @piasathyanath1175
    @piasathyanath1175 6 ปีที่แล้ว +3

    Athaa kandaa .. Kannur kaari aan😃

  • @preethassnair2013
    @preethassnair2013 5 ปีที่แล้ว +16

    I think time has reached to remove this programme on this channel if you are continue having this cultureless lady as the anchor of the show. So shame of you Annie. The way you deal with your guest is so disgraceful. Dont try to downlift a person who sits on a chair in front of whole lot of people .

  • @chithrabinoj7929
    @chithrabinoj7929 5 ปีที่แล้ว +5

    Annie chechi vimarshanangal ndavum karym akkenda chechi paava ellarm orupole avilaloo ellarodum simple ayit behave cheyyuna aala parayunnavark palathum thonnm thtss alll I love you Annie chechiiiiiiiiiii

  • @shamermaponnu2628
    @shamermaponnu2628 6 ปีที่แล้ว +86

    annie kurach overanu

    • @chithrabinoj7929
      @chithrabinoj7929 5 ปีที่แล้ว +2

      Sham Erma Ponnu over onnumala Annie chechiii

    • @CanadianCOUPLES_._
      @CanadianCOUPLES_._ 5 ปีที่แล้ว +1

      Ichiri kanji edukavo😊😁😁😁

  • @unnimonk1271
    @unnimonk1271 3 ปีที่แล้ว

    Hani roseinte faise cut undu

  • @divyamssubramanyan4985
    @divyamssubramanyan4985 4 หลายเดือนก่อน

    Sreekala Vinod

  • @divyamssubramanyan4985
    @divyamssubramanyan4985 4 หลายเดือนก่อน

    Sreekala madhusudanan

  • @krishnantv7954
    @krishnantv7954 ปีที่แล้ว

    🎉😂😂😂😢🎉🎉🎉🎉🎉🎉😅😮😮😮😮😅😅😊😊😊😊😊😊😅😅😅😅😅😅😅😅😅❤❤❤❤❤❤😂😮😮😮😢😂

  • @archanagopalan9771
    @archanagopalan9771 2 ปีที่แล้ว +1

    ഡ്രസ്സ്‌ ചെയ്താൽ ചീത്ത ആകും അല്ലെ

  • @mekhasamuel
    @mekhasamuel 5 ปีที่แล้ว +10

    Annie Fake..

  • @lanalazin9105
    @lanalazin9105 6 ปีที่แล้ว +5

    Super

  • @shyamachinju4679
    @shyamachinju4679 5 ปีที่แล้ว +1

    Chechi aa paranjathu satyam phone thanneya entered molum

  • @gahhnehdgshhdnd1702
    @gahhnehdgshhdnd1702 6 ปีที่แล้ว +5

    എനിക്ക് ഇഷ്ടായത് ഇച്ചിരി എന്ന വാക്കാണ്

    • @vinjuvinod7169
      @vinjuvinod7169 6 ปีที่แล้ว

      ichirik verentha parayunne?

    • @avgeekemmanuel.4128
      @avgeekemmanuel.4128 6 ปีที่แล้ว +1

      @@vinjuvinod7169 കുറച്ച്, അൽപ്പം, ഇത്തിരി

    • @vinjuvinod7169
      @vinjuvinod7169 6 ปีที่แล้ว

      @@avgeekemmanuel.4128 oh njangalu ktm karu ichiriya parayune

    • @avgeekemmanuel.4128
      @avgeekemmanuel.4128 6 ปีที่แล้ว

      @@vinjuvinod7169 ഞാനും കോട്ടയംകാരനാടോ, കോട്ടയം ജില്ലാ ആസ്ഥാനത്ത് നിന്നും 27 കിലോമീറ്റർ വടക്കോട്ട് സഞ്ചരിച്ചാൽ കുറവിലങ്ങാടിന് സമീപം കുര്യനാട് എന്ന സ്ഥലത്തെത്താം, അവിടുത്തെ ഒരു പുണ്യപുരാതന ക്രിസ്ത്യൻ കുടുംബത്തിലാണ് ഞാൻ ജനിച്ചത്.....

    • @vinjuvinod7169
      @vinjuvinod7169 6 ปีที่แล้ว

      @@avgeekemmanuel.4128 njangal town thanna kodimada.

  • @aparnaec4727
    @aparnaec4727 2 ปีที่แล้ว

    😃😃😃😃😃

  • @sumayyayashiq3115
    @sumayyayashiq3115 4 ปีที่แล้ว

    Annichechi. Ishtam

  • @naseerskitchen3779
    @naseerskitchen3779 6 ปีที่แล้ว +1

    Supper

  • @devsheela569
    @devsheela569 5 ปีที่แล้ว +12

    enna...ennanea .....😏
    enthuva....enthuvanea.😏
    Manushane kaliyakunnno
    oru parithi illlea😐😐😐😐
    ......

    • @r.d.v4860
      @r.d.v4860 4 ปีที่แล้ว +1

      Oru maryada vende😂😂

  • @TwinsMother136
    @TwinsMother136 6 ปีที่แล้ว +19

    ആനി ചേച്ചിയെ ഒത്തിരി ഇഷ്ടം ആ വർത്തമാനമൊക്കെ ഇതിൻ്റെ താഴെ ചേച്ചി ഓവറാന്നൊക്കെ പറയുന്നു. ചുമ്മാതാന്നെ ചേച്ചി ഓവറൊന്നുമല്ല അത് വായിച്ചിട്ട് ചേച്ചി വിഷമിയ്ക്കുവൊന്നും വേണ്ട ഇതാന്നു എൻ്റെ ചേച്ചി. ഇത് മതി

  • @anzariafzal6106
    @anzariafzal6106 4 ปีที่แล้ว

    thallala

  • @shahnasmoidhin2005
    @shahnasmoidhin2005 5 ปีที่แล้ว +10

    Veruthe vala valann parayanda...idakk kaarumbo thuppal therikkum kariyil....😒

    • @nishas9970
      @nishas9970 5 ปีที่แล้ว

      Shahnas Rahman 😂😂😂😂

  • @shayaanshayyu9560
    @shayaanshayyu9560 5 ปีที่แล้ว +1

    ആനി chechi ennneonnu vilikkuuuuuu😪😪😪😪

  • @meee2023
    @meee2023 5 ปีที่แล้ว

    ഇത് നമ്മൾ veetil കഴിച്ചു മടുത്തതാ... ഗൾഫ് കാരുടെ മീൻ കറി

  • @edenthottam9018
    @edenthottam9018 6 ปีที่แล้ว +5

    Mole pottathrangal onnum parayal😂😂😂

  • @senthilvj9136
    @senthilvj9136 6 ปีที่แล้ว +6

    kottayam language 😬

    • @ajinubabu6528
      @ajinubabu6528 5 ปีที่แล้ว +1

      SENTHIL V J this is not Kottayam accent . She is faking the accent

  • @ajithajith.s-kt2yr
    @ajithajith.s-kt2yr ปีที่แล้ว

    😂😂onnu pooo

  • @shihabshihab9205
    @shihabshihab9205 5 ปีที่แล้ว +1

    Hi

  • @sreekala3951
    @sreekala3951 2 ปีที่แล้ว

    Hi

  • @sreekala3951
    @sreekala3951 2 ปีที่แล้ว

    Hi