കുഞ്ഞുസിന്റെ ഡെലിവറി കാത്തിരിക്കുന്നത് 🥰🥰🥰 ആരൊക്കെ????????? കുഞ്ചൂസ് ഭാഗ്യവതിയ.. 😍😍😍. കുട്ടികാലം ഒരുപാട് വിഷമം... കിട്ടുല്ലെന്ന് വിചാരിച്ച വിഷ്ണുവിനെ കിട്ടി അതും എല്ലാരും ആഗ്രഹിക്കുന്ന രീതിയിൽ. കല്യാണം.. അവിടത്തെ എല്ലാവരുടെയും പ്രിയപ്പെട്ട മകൾ.. ജയമ്മ പോലെ അമ്മ..... നല്ല മകളും മരുമകളും ഭാര്യയും നാത്തൂനും അനിയത്തിയും കുട്ടികാരിയും ആയ കുഞ്ഞൂസിന് നല്ല അമ്മയും ആകാൻ സാധിക്കട്ടെ 🥰🥰🥰🥰
ഞാനും അവടെ ആയിരുന്നു പ്രസവിച്ചത്. ഞാനും ഇത് പോലെ ആയിരുന്നു. Date ആയിട്ടും വേദന തീരെ ഇല്ലായിരുന്നു. അങ്ങനെ ആദ്യദിവസം ഗുളിക തന്നു. പിറ്റേ ദിവസവും ഗുളിക തന്നു. അതിന്റെ പിറ്റേ ദിവസം ട്യൂബ് ഇട്ടു. പിന്നീട് പിറ്റേ ദിവസം drip ഇട്ടു. ഇതൊക്കെ ആയിട്ടും എനിക്കു വികസനം വന്നിരുന്നില്ല വേദനയും.... പിന്നെ ഡോക്ടർ നാളെ വെള്ളം പൊട്ടിച്ചു കളഞ്ഞു നോക്കാംഎന്നു പറഞ്ഞ്.....എന്നിട്ടും ആയില്ലേൽ വയ്കിട്ട് സിസേറിയൻ ചെയ്യാന്നു. അങ്ങനെ പിറ്റേന്ന് രാവിലെ വയറു കഴുകി വെള്ളം പൊട്ടിച്ചു കളഞ്ഞപ്പോൾ വേദന വരാൻ തുടങ്ങി. അങ്ങനെ പ്രസവിച്ചു. നോർമൽ ഡെലിവറി ആയിരുന്നു baby girl ❤️. ഇന്ന് ഇപ്പോൾ 4 മാസം കഴിഞ്ഞു..... കുഞ്ഞൂസ് പേടിക്കണ്ട നോർമൽ ഡെലിവറി ആവും... Insha allah🤲🤲🤲🤲ഞങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥന ണ്ട് 🤲🤲🤲🤲
അഡ്മിറ്റ്ന് പോന്നപ്പോൾ ഉള്ള പോലെ അല്ല കുഞ്ചൂസ് ഇപ്പോൾ കുറച്ചു ഉഷാർ ആയിട്ടുണ്ട്. ടെൻഷൻ ഒക്കെ മാറ്റി വെച്ച് വാവക്ക് വേണ്ടി ഉഷാറായി നിൽക്കൂ.. ❤️ ഞങ്ങൾ എല്ലാവരും പ്രാത്ഥിക്കുന്നുണ്ട് 🤲🏻🤲🏻🤲🏻🤲🏻🤲🏻😌
നിങ്ങളുടെ കൂടെ ഞങ്ങൾ എപ്പോഴും ഉണ്ട് പ്രാർത്ഥനയും. വേഗം സുഖവും സന്തോഷവുമായിട് കുഞ്ഞും അമ്മയും വരട്ടെ ഈ ഭൂമിയിലോട്ട് വേഗം കുഞ്ഞുസിന്റേം വിഷ്ണു ചേട്ടന്റെ ചക്കരേ വേഗം വരട്ടേ അമ്മക്കും കുഞ്ഞിനും ഒരു കുഴപ്പവും ഇല്ലാതെ സന്തോഷത്തോടെ. Prayer for u all 🙏🏼🙏🏼🙏🏼♥♥♥♥❤❤പേടിക്കേവേണ്ടട്ടോ 🙏🏼
ബേബിക്ക് അറിയാം ബേബിനെ കാണാൻ കുറേ വെയ്റ്റിംഗ് ആണ്.. എന്ന്.. ജനിക്കും മുന്നേ ഒരു സെലിബ്രിറ്റി ആണ് പുള്ളി.. അപ്പൊ ഇത്തിരി വൈറ്റ് ഇട്ട് വരാം എന്ന് കരുതിക്കാനും ആൾ... പേടിക്കണ്ട ഞങൾ ഒക്കെ പ്രാർത്ഥിക്കുന്നുണ്ട്... ഒക്കെ വേകം കഴിയുംട്ടോ
ജൂനിയർ കുഞ്ചു ആണ് വരാൻ പോകുന്നത് അതാണ് ഇത്ര താമസം നിങ്ങളുടെ എല്ലാവരുടെയും insta സ്റ്റോറി മിനിറ്റ് വച്ചു നോക്കുക യാണ് പുതിയ ആൾ വന്നോ എന്ന് വന്നാൽ വേഗം പോസ്റ്റ് ഇടണേ
പാതി രാത്രി വെളുപിനെ എപ്പോ കണ്ണ് തുറന്നാലും അപ്പോ.phn എടുത്ത് youtube. നോക്കും കുഞ്ഞു നെ. ഓർത്ത് മാത്രം ആണ് ഈ 2 ദിവസം പോയത്. Don't worry. Good bless you dear😍🥰😘
We are waiting to see the little gem . God bless you all. Ennum ethupole santhoshathodeyirikkatte. Ottum pedikenda first delivery alpam late aavum its normal.
Njanum pregnant aavan ellarum prarthikkane nteyum kunjusinteyum kalyanam same date aayirunnu march 28.e masam enikk periods aayilla kit nokkippo oru neriya line aan kandath ath positive aano negative aanonn ariyilla ath positive aavan ellarum prarthikkane kunjus arogyamulla kunjuvave kittatte🙏🏻🙏🏻🙏🏻
Naale vdio edukkaneee.....vdio edukkathe erikyalleee..... njangal ellarum katta waiting ahh....vdio kaanumbo njangal avade kude ulla poole thoonunee so vdio edukkanee...... Anadhu chettan te aduth parajitt vdio edukkan parayaneee ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ Waiting for ur jr 🥰🥰🥰🥰🥰
യൂട്യൂബിൽ നോക്കിയിട്ട് ഒരു സമാധാനം ഇല്ലാത്തോണ്ട് ഇൻസ്റ്റഗ്രാം തുറക്കാത്ത ഞാൻ ഇപ്പൊ ഒരു നൂറു പ്രാവിശ്യം നോക്കിയിട്ടുണ്ട് കുഞ്ഞൂസിന്റെ കുഞ്ഞാവേടെ കാര്യം അറിയാൻ കുഞ്ചൂസ് ഇഷ്ട്ടം 😘😘😘😜😜😜🥰🥰 കുഞ്ഞാവയ്ക് വേണ്ടി കട്ട വെയ്റ്റിങ്ങില
Kunjus ഞാൻ എല്ലാ വിഡിയോയും കാണാറുണ്ട് ഇതുവരെ കമെന്റ് ഇട്ടിട്ടില്ല, പ്രവിക്കുമ്പോൾ വേദന ഇണ്ടാകും പ്രാത്ഥിച്ചു കിടക്കുക, കുഴുത്തിൽ ഒരു ജപമാല കണ്ടു, സന്തോഷം തോന്നി, vishamikkanda സുഖ പ്രസവം തന്നെ ഇണ്ടാകും സന്തോഷത്തോടെ erikkuka, prethekichu നിങ്ങളുടെ സന്തോഷം അത് കാണുബോൾ സന്തോഷം 😂😂😂kunjus ഹാപ്പിയായിട്ടിരിക്കുക. 👍🏻👍🏻
Waiting an chechi... 😘❤😘😘❤ night urakathilnnu ennekkumbol chechi പ്രസവിച്ചോ paranju odi poyi യുട്യൂബിൽ nokkuan ...... Athrayum waiting an chechiii uyiirrr god bless uuuuu........ 😘❤ 2 ചാനൽ മാറി മാറി nokkuan........
ഞാൻ ഖത്തർ നിന്നാണ് .വർക്കിന് പോയസ്ഥലത്തു നിന്ന് 10 മിനിറ്റു കൂടുപോൾ സുജിൻ റ്റെയും കുഞ്ഞുസ് യും ഇന്റ്റഗ്രാം സ്റ്റോറി എടുത്തു നോക്കാറാ .എന്തായി എന്നു അറിയാൻ .
കുഞ്ഞേ കമന്റിടാൻ വൈകിപ്പോയതാണ് ട്ടൊ, യ്ക്ക് 3പെണ്മക്കൾ ആണ്, ഒരു ആൺകുട്ടിയും ഉള്ള ഉമ്മയാണ് ഞാൻ,ചെറിയ മോൾ ഇപ്പോ പ്രെഗ്നന്റ് ആണ്, അടുത്ത മാസം 19ന് കൂട്ടി കൊണ്ടുവരണം, നമുക്ക് പ്രാർത്ഥിക്കാം, ദൈവം ഉത്തരം തരും, ഹാപ്പി ആയി ഇരിക്കെടാ കുഞ്ഞൂസേ, ഞങ്ങളൊക്കെ ഇവിടെ ഇരുന്ന് പ്രാർത്ഥിക്കുമ്പോ എന്തിനാടാ പേടി, എന്തായാലും കുഞ്ഞൂസ് പ്രസവിച്ചോ കുഞ്ഞൂസ് പ്രസവിച്ചോ നോക്കിട്ടും ഫോൺ എടുക്കുന്നത് കാണുന്നോരോടൊക്കെ ചോദിച്ചും തോറ്റു, ഒന്ന് വേഗം പ്രസവിച്ചു കാണാൻ തിടുക്കം 😘😘😘♥️♥️♥️♥️♥️
കുഞ്ഞു വാവയെ കാണാൻ ഞാനും വെയ്റ്റിംഗ് ആണ് നാളെ രാവിലെ ആകുമ്പോളേക്കും കുഞ്ഞുസിനു ഒരു സുന്ദരൻ വാവ ഉണ്ടാകും ഞാനും പ്രാർത്ഥിക്കുന്നുണ്ട്. ഞാൻ നിങ്ങളുട വീഡിയോ കാണാറുണ്ട് കമെന്റ് ഇപ്പൊ ആണ് ഇടുന്നെ. ഗോഡ് ബ്ലെസ് യൂ ❤❤❤❤😍😍
സതൃം.... പ്രസവിച്ചോ എന്ന് അറിയാൻ വേണ്ടി എത്ര പ്രാവശ്യം ആണ് ഫോൺ എടുത്തു നോക്കുന്നത്....കുഞ്ഞുസിനെക്കാൾ ടെൻഷൻ ഞങ്ങൾക്ക് ആണ്.... പ്രാർത്ഥനയോടെ കാത്തിരിക്കുവാണ്......
Kattaa waiting for vava kutty❤️chechi ettanum tension illyathe happy aayi irikku...my and my mother prayers always with you chechi...🥰...love u lotzzz... dhairyam thode irikku...happy aayi irikku...
Da, നമ്മുടെ ഉണ്ണിക്കണ്ണൻ വരും നിങ്ങളെ ഒരുമിപ്പിച്ച ഭഗവാൻ അതിനായിരിക്കും വെയിറ്റ് ചെയ്യിക്കുനെ ❤വിഷമിക്കണ്ട ഞാൻ ബ്രേക്ക് ടൈം ഓടിവരും ഇൻസ്റ്റായി നോക്കും ചാനലിൽ വരും ഞാൻ നാട്ടിൽ അല്ല ബേബി വരുന്നേ അപ്പോൾ അറിയില്ല 🥰🥰🥰 വരട്ടെ ഉണ്ണിക്കണ്ണൻ ❤❣️
കുഞ്ചുസ് വേഗം ആകുട്ടോ wait ചെയ്തു മടുത്തു 😂😂😂.. എത്ര ദിവസം ആയി കാത്തിരിക്കുന്നു.... ബേബിയെ കാണാൻ katta waiting അന്ന്... എല്ലാം ഭംഗി ആയി നടക്കും കേട്ടോ ടെൻഷൻ ഒന്നും വേണ്ട.. Happy ആയി ഇരിക്ക്... എല്ലാവരുടെയും പ്രാർത്ഥന ഉണ്ട് kto....😘😘😘😘
ഓരോ പണികളും തീരുമ്പോൾ ഫോൺ വന്ന് നോക്കും കുച്ചൂസ് പ്രസവിച്ചോ പ്രസവിച്ചോ എന്നു മടുത്തു കുഞ്ചു ഞങ്ങൾ നോക്കി ഇരുന്നു മടുത്തു. പെട്ടന്ന് വാവേനെ തായോ........ ❤❤❤❤നിങ്ങളെ എല്ലാരേം ഇഷ്ട്ടം ആണ്
മാര്ച്ച് 28 ന് ആയിരുന്നു എന്റെ ചേച്ചിയുടെ കല്യാണം ഉണ്ടായത്,,kunju ചേച്ചീടെ അതേ സമയം ആയുരുന്നു എന്റെ ചേച്ചിയും pregnent ആയത്,,എന്റെ ചേച്ചി കഴിഞ്ഞ ആഴ്ച പ്രസവിച്ചു ,, ഇനി എന്റെ kunju ചേച്ചിയുടെ കുഞ്ഞിനെ കൂടി കാണാൻ കാത്തിരിപ്പ് ആണ്
Kunjoose nan ഫോൺകൊണ്ട് നടക്കുവന് വിവരം അറിയാൻ എന്നുറത്രി എന്തായാലും ഡെലിവറി ഉണ്ടാകും വിഷ്നുന്തെ ഫേസ് ടെൻഷൻ എടുത്തു കാണിക്കുന്നു വിഷമിക്കണ്ട നാൻ ഇപ്പോഴും പ്രയർ ചെയ്യുന്നു happy aku nalla oru molutty nale പ്രഭാതത്തിൽ ജയമ്മയുടെ കയ്യിൽ ഇരിക്കുന്നത് nagal kanu shure
Phonil thanne noki irunnu pokunnu enthayi enthayi enne ariyan onninum oru moodum Illa enthayi enn ariyanjitt ennalum ammayum kunjum sugamayirikatte enn prarthikkunnu 💕💕😘😘😘
കുഞ്ഞുസിന്റെ ഡെലിവറി കാത്തിരിക്കുന്നത് 🥰🥰🥰
ആരൊക്കെ?????????
കുഞ്ചൂസ് ഭാഗ്യവതിയ.. 😍😍😍. കുട്ടികാലം ഒരുപാട് വിഷമം...
കിട്ടുല്ലെന്ന് വിചാരിച്ച വിഷ്ണുവിനെ കിട്ടി അതും എല്ലാരും ആഗ്രഹിക്കുന്ന രീതിയിൽ. കല്യാണം.. അവിടത്തെ എല്ലാവരുടെയും പ്രിയപ്പെട്ട മകൾ.. ജയമ്മ പോലെ അമ്മ..... നല്ല മകളും മരുമകളും ഭാര്യയും നാത്തൂനും അനിയത്തിയും കുട്ടികാരിയും ആയ കുഞ്ഞൂസിന് നല്ല അമ്മയും ആകാൻ സാധിക്കട്ടെ 🥰🥰🥰🥰
Athe ❤❤😍😍
yes
Yes
Oru പണി എടുത്തിട്ട് neegunnilla. ഒരു ദിവസം എത്ര പ്രവിശ്യ ആണ് ഫോൺ നോക്കുന്ന. മക്കള് വരെ എന്നെ kaliyakkal തുടങ്ങി. Kunjusine അത്ര ഇഷ്ടമാണ്..❤️❤️
Sathaem
Yeniikum
Sathyam
Correct 👍🏻🥰
Correct
ഞാനും അവടെ ആയിരുന്നു പ്രസവിച്ചത്. ഞാനും ഇത് പോലെ ആയിരുന്നു. Date ആയിട്ടും വേദന തീരെ ഇല്ലായിരുന്നു. അങ്ങനെ ആദ്യദിവസം ഗുളിക തന്നു. പിറ്റേ ദിവസവും ഗുളിക തന്നു. അതിന്റെ പിറ്റേ ദിവസം ട്യൂബ് ഇട്ടു. പിന്നീട് പിറ്റേ ദിവസം drip ഇട്ടു. ഇതൊക്കെ ആയിട്ടും എനിക്കു വികസനം വന്നിരുന്നില്ല വേദനയും.... പിന്നെ ഡോക്ടർ നാളെ വെള്ളം പൊട്ടിച്ചു കളഞ്ഞു നോക്കാംഎന്നു പറഞ്ഞ്.....എന്നിട്ടും ആയില്ലേൽ വയ്കിട്ട് സിസേറിയൻ ചെയ്യാന്നു. അങ്ങനെ പിറ്റേന്ന് രാവിലെ വയറു കഴുകി വെള്ളം പൊട്ടിച്ചു കളഞ്ഞപ്പോൾ വേദന വരാൻ തുടങ്ങി. അങ്ങനെ പ്രസവിച്ചു. നോർമൽ ഡെലിവറി ആയിരുന്നു baby girl ❤️. ഇന്ന് ഇപ്പോൾ 4 മാസം കഴിഞ്ഞു..... കുഞ്ഞൂസ് പേടിക്കണ്ട നോർമൽ ഡെലിവറി ആവും... Insha allah🤲🤲🤲🤲ഞങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥന ണ്ട് 🤲🤲🤲🤲
th-cam.com/video/iusNFla2SGM/w-d-xo.html
Same
ഇന്നലെ അമ്പലപ്പുഴ അമ്പലത്തിൽ പോയി കുഞ്ഞൂസിന് വേണ്ടി പ്രാർത്ഥിച്ചു, എല്ലാം നന്നായി വരട്ടെ 🥰🥰ഞാനും കട്ട വെയ്റ്റിങ് 😘😘
അഡ്മിറ്റ്ന് പോന്നപ്പോൾ ഉള്ള പോലെ അല്ല കുഞ്ചൂസ് ഇപ്പോൾ കുറച്ചു ഉഷാർ ആയിട്ടുണ്ട്. ടെൻഷൻ ഒക്കെ മാറ്റി വെച്ച് വാവക്ക് വേണ്ടി ഉഷാറായി നിൽക്കൂ.. ❤️ ഞങ്ങൾ എല്ലാവരും പ്രാത്ഥിക്കുന്നുണ്ട് 🤲🏻🤲🏻🤲🏻🤲🏻🤲🏻😌
കുഞ്ഞുവാവ വന്നോ എന്ന് അറിയാൻ കുഞ്ഞുസിന്റെ Instagram story എപ്പോഴും നോക്കിയിരിക്കുന്നവർ ഉണ്ടോ..... എന്നെ പോലെ 🥰...
Yes 😍
Yes
Yes
yes katta waiting
Und 🤗💖
കുഞ്ഞുവാവക്ക് വേണ്ടി ഞങ്ങൾ Katta waiting ആണ് Chechi chetta☺️☺️❣️❣️. Vavakku vendi ഞങ്ങൾ പ്രാർത്ഥിക്കാം 🙏🙏
രോഹിണി നാളിൽ തന്നെ ഒരു ഉണ്ണിക്കണ്ണൻ പിറക്കട്ടെ കുഞ്ചു സിന് ഞങ്ങളുടെ പ്രാർത്ഥന എപ്പോഴും ഉണ്ടാകും🙏🙏🙏😍
🥰🥰waiting ആയിരുന്നു
വിശേഷങ്ങൾ അറിയാൻ 👍🏾👍🏾❤
ദൈവം നിങ്ങളുടെ കൂടെ ഉണ്ടാകും😍😍😍❤❤🥰
Kunjus chechi tenshion akanda allahu koode und. Njagal ellarum dua cheyunund😘😘😘
ഞാനും പ്രാർത്ഥിക്കാം chechi ,വേഗം delivery ആവനും, nalla ആരോഗ്യം ഉള്ള കുഞ്ഞിനെ ജന്മം നല്കാനും,
ഹാപ്പി ആയി ഇരിക്ക് കുഞ്ചുസ് 🥰വെയിറ്റ് 4ലിറ്റിൽ ഓൺ ❤️
നിങ്ങളുടെ കൂടെ ഞങ്ങൾ എപ്പോഴും ഉണ്ട് പ്രാർത്ഥനയും. വേഗം സുഖവും സന്തോഷവുമായിട് കുഞ്ഞും അമ്മയും വരട്ടെ ഈ ഭൂമിയിലോട്ട് വേഗം കുഞ്ഞുസിന്റേം വിഷ്ണു ചേട്ടന്റെ ചക്കരേ വേഗം വരട്ടേ അമ്മക്കും കുഞ്ഞിനും ഒരു കുഴപ്പവും ഇല്ലാതെ സന്തോഷത്തോടെ. Prayer for u all 🙏🏼🙏🏼🙏🏼♥♥♥♥❤❤പേടിക്കേവേണ്ടട്ടോ 🙏🏼
God bless youkunju🥰❤
ബേബിക്ക് അറിയാം ബേബിനെ കാണാൻ കുറേ വെയ്റ്റിംഗ് ആണ്.. എന്ന്.. ജനിക്കും മുന്നേ ഒരു സെലിബ്രിറ്റി ആണ് പുള്ളി.. അപ്പൊ ഇത്തിരി വൈറ്റ് ഇട്ട് വരാം എന്ന് കരുതിക്കാനും ആൾ... പേടിക്കണ്ട ഞങൾ ഒക്കെ പ്രാർത്ഥിക്കുന്നുണ്ട്... ഒക്കെ വേകം കഴിയുംട്ടോ
ജൂനിയർ കുഞ്ചു ആണ് വരാൻ പോകുന്നത് അതാണ് ഇത്ര താമസം നിങ്ങളുടെ എല്ലാവരുടെയും insta സ്റ്റോറി മിനിറ്റ് വച്ചു നോക്കുക യാണ് പുതിയ ആൾ വന്നോ എന്ന് വന്നാൽ വേഗം പോസ്റ്റ് ഇടണേ
എത്ര ദിവസം ആയി ഇസ്റ്റാഗ്രാമിലും യൂട്യുബിലും ആയി ഇരിക്കുവാണ്......
Waiting for lil one... 😘
കൂഞ്ചുസ് ഞങ്ങൾ പ്രാർത്ഥിക്കുന്നുണ്ട് സന്തോഷമായിരിക്കുക😍🥰
കുഞ്ചുസേ നല്ല ഒരു കുഞ്ഞാവയുമായി വേഗം വാട്ടോ God bless you ♥️♥️♥️♥️♥️♥️🌹🌹🌹🌹
രോഹിണി നാളിൽ ഒരു ഉണ്ണികണ്ണനെ ദൈവം തരും."അമ്പലപ്പുഴ ഉണ്ണികണ്ണൻ"
12:03 allu vennam...ennale time povollu... happy ayyit kunjoos irrikollu.....sujin undengil tension onnum indavila...ellarum happy avvum
വെയ്റ്റിംഗ് ആണ് കുഞ്ഞാവക്കു വേണ്ടി 🥰🥰🥰🥰🥰🥰🥰❤😘😘❤❤❤❤❤❤❤
ഇന്ന് എന്റെ mamanta മകളുടെ ഡെലിവറി കഴിഞ്ഞു സുഖ പ്രസവമാരുന്നു പെൺകുഞ് ❤❤🥰
❤
😍
@@farhana7370 ❤
@@aparnas2233 😍
God bless you andfamilyvava
കുഞ്ഞു വാവയെ കാണാൻ കാത്തിരിക്കുന്നു ഒരു കുഴപ്പമില്ലതെ എല്ലാം ശരിയാകും പ്രാർത്ഥിക്കുന്നു 🙏
ഉറക്കത്തിന്ന് എണീക്കുമ്പോ ആദ്യം നോക്കുന്നത് insta യൂട്യൂബിൽ ഇതാണ് 😍😄
Sathyam
ഞാനും രാത്രി ഉണർന്നപ്പം വേഗം എന്തായി എന്ന് നോക്കാണ്
Kunjavakke vendi katta waiting.... dua cheyyunnunde insha allah ellam rahath avvatte aameen
Kunjuusss 💖 mole santhoshayirik 💕💖 anitha paraya💖💖god bless you dear 💕💖🥰🥰
Sujin chettan poli... Ithupole oru eattan ndenkil supr aakum... Chechi pedikenda.. Enik 2 makkal nd randaalkum date kazhinju 2 duvasam kazhinjaanu prasaviche... Dont worry.. Ellam seriyaakum
പാതി രാത്രി വെളുപിനെ എപ്പോ കണ്ണ് തുറന്നാലും അപ്പോ.phn എടുത്ത് youtube. നോക്കും കുഞ്ഞു നെ. ഓർത്ത് മാത്രം ആണ് ഈ 2 ദിവസം പോയത്. Don't worry. Good bless you dear😍🥰😘
Kunjoose... roomil thanne erkathe nalla pole nadak... nnale pain oke undavoo... upadeshamalla.. tto... ea tension anubavichath kond prayunnatha... step oke kayari irangi mussels oke loose aavanam... kunjatta oke cheythath kandillayrunno...sneham kond paraya tto🥰
Nigal spr ann... 4divasam.. Nalla viewer's kuttiyille😄😄😄businesses mind polichto.. Enthayalum nalloru kunn verato.. God bless you🤲🏼🤲🏼🤲🏼
We are waiting to see the little gem . God bless you all. Ennum ethupole santhoshathodeyirikkatte. Ottum pedikenda first delivery alpam late aavum its normal.
Valsalaamma ആദ്യമായി അമ്മമ്മ ആകാൻ പോകുന്നു... Jayaamma ആദ്യമായി അച്ഛമ്മ ആകാൻ പോകുന്നു 👍💞Best of Luck 🤝
ജയ് അമ്മേ അറവുകാട് അമ്പലത്തിലേക്ക് ഒന്നു പ്രാർത്ഥിച്ചു പ്രസവം വേഗം നടക്കാൻ ഒരു കുഴപ്പവുമില്ലാതെ അമ്മയും കുഞ്ഞും നല്ലപോലെ വരാനും
@yousffali Ahmed Ali Ali അതെ
Ambalappuzha
പറവൂർ
Paravoor evdeya
പറവൂര് കിഴക്ക് ഗവൺമെന്റ് സ്കൂളിന് കിഴക്കുവശം
Njanum pregnant aavan ellarum prarthikkane nteyum kunjusinteyum kalyanam same date aayirunnu march 28.e masam enikk periods aayilla kit nokkippo oru neriya line aan kandath ath positive aano negative aanonn ariyilla ath positive aavan ellarum prarthikkane kunjus arogyamulla kunjuvave kittatte🙏🏻🙏🏻🙏🏻
രോഹിണി നാളിൽ തന്നെ ഒരു ഉണ്ണിക്കണ്ണൻ വരട്ടെ. അതാകും ഇത്രേം താമസിക്കുന്നത് 😍🙏🏻
Angane avan njanum prarthikkunnu
ഈ നാളിന്റെ പ്രതേകത entha 🥰
@@azmiashru7120 sreekrishnande naala
❤️
😘
സത്യം പറയണെങ്കിൽ എല്ലാ സമയവും insta, utube തന്നെ നോട്ടം. സങ്കടം വരാകുഞ്ചൂസിനെ കാണുമ്പോൾ. നല്ല വാവയുമായി സന്തോഷത്തോടെ വാ...❤️❤️❤️
Waiting ആണേ 🥰🥰🥰🥰🥰 വേഗം വായോ വാവേ..🥰
കുഞ്ഞൂസേ സുഖമായി ഡെലിവറി നടക്കാൻ ഞാനും എന്റെ ചക്കുളത്തമ്മയോട് പ്രാർഥിക്കുന്നു
Baby നെ കാണാൻ കാത്തിരിക്കാണ്. എത്രയും പെട്ടെന്ന് സുഖ പ്രസവം ഉണ്ടാവട്ടെ
പെടിക്കൊന്നും വേണ്ട ഒരു കുഴപ്പവും ഉണ്ടാവില്ല.സന്തോഷത്തോടെ ഇരിക്കൂ.നാളെ ഉണ്ണിയെ കാണാൻ povukayalle.waiting ആണ് ഞങൾ കട്ടക്ക് കൂടെ ഉണ്ട്
Naale vdio edukkaneee.....vdio edukkathe erikyalleee..... njangal ellarum katta waiting ahh....vdio kaanumbo njangal avade kude ulla poole thoonunee so vdio edukkanee...... Anadhu chettan te aduth parajitt vdio edukkan parayaneee ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Waiting for ur jr 🥰🥰🥰🥰🥰
വെയ്റ്റിംഗ് ആണ് കുഞ്ഞു വാവക്ക് വേണ്ടി. എപ്പോ ഫോൺ എടുത്താലും ആദ്യം നോക്കുക്ക കുഞ്ഞു ചേച്ചിന്റെ എന്തായി എന്ന് ആണ്. നല്ല ആരോഗ്യ മുള്ള വാവയെ കിട്ടേട്ടെ
Waiting for our junior ♥️♥️😘😘
എന്നും ഫോൺ എടുത്ത് മല്ലു ഫാമിലിയുടെ story nokkum കുഞ്ഞു വാവ ഉണ്ടായോ undaayoonnn പ്രാർത്ഥന ഉണ്ട് ട്ടോ... സുഖ പ്രസവം ആവട്ടെ katta waiting ആണേ... 🥰❤
കുഞ്ഞുവാവക്കു വേണ്ടി waitting 🥰🥰 happy ആയി ഇരിക്ക് 🥰🥰ഞാൻ പ്രാർത്ഥിക്കുന്നുണ്ട് ❤❤❤എല്ലാം നന്നായി നടക്കട്ടെ ❤❤❤
Waiting an chechiii😍🥰
പ്രാർത്ഥന എപ്പോഴും ഉണ്ടാകും 😍
Family yil aarelum presavikkaan poya feel❤️🥰 chechiye pedikkanda ttooo nangale oky prarthana und .negative paraynnath onnum ippo maid akkanda😘
യൂട്യൂബിൽ നോക്കിയിട്ട് ഒരു സമാധാനം ഇല്ലാത്തോണ്ട് ഇൻസ്റ്റഗ്രാം തുറക്കാത്ത ഞാൻ ഇപ്പൊ ഒരു നൂറു പ്രാവിശ്യം നോക്കിയിട്ടുണ്ട് കുഞ്ഞൂസിന്റെ കുഞ്ഞാവേടെ കാര്യം അറിയാൻ കുഞ്ചൂസ് ഇഷ്ട്ടം 😘😘😘😜😜😜🥰🥰 കുഞ്ഞാവയ്ക് വേണ്ടി കട്ട വെയ്റ്റിങ്ങില
ഹോപിറ്റലിലെ വിശേഷങ്ങൾ അറിയാൻ വെയിറ്റ് ചെയ്തിരിക്കുകയായിരുന്നു ഉണ്ണിവാവ വരാൻ വേണ്ടി കാത്തിരിക്കാണ്🥰 പ്രാർത്ഥന ഉണ്ട്ട്ടോ കൂടെ 🙏🙏
Njan ambalappuzha ambalathil poyappo chechida kaaryam kooda prarthichu
Ente chechide delivery kayinj aadym aayita oralde deliveyk ethrem waiting 😘😘sty safe😘❣️Waitingg
Sathymm 😘😘😘😘😘😘😘😘😘
Girl ആവും. അതാ ലേറ്റ് ആവുന്നേ. പെൺകുട്ടികൾ അമമാരെ ഒരുപാടു വേദനിപ്പിച്ചേ പുറത്തു വരൂ എന്നാ പറയാറ്. എനിക്കു അനുഭവം ഉണ്ട്. രണ്ട് പെൺകുട്ടികളാണ്.... 😍🥰😍😍😍
ഇതിപ്പോ മെഗാ സീരിയൽ പോലെയായി പ്രസവിക്കാതെ😊
Kunjus ഞാൻ എല്ലാ വിഡിയോയും കാണാറുണ്ട് ഇതുവരെ കമെന്റ് ഇട്ടിട്ടില്ല, പ്രവിക്കുമ്പോൾ വേദന ഇണ്ടാകും പ്രാത്ഥിച്ചു കിടക്കുക, കുഴുത്തിൽ ഒരു ജപമാല കണ്ടു, സന്തോഷം തോന്നി, vishamikkanda സുഖ പ്രസവം തന്നെ ഇണ്ടാകും സന്തോഷത്തോടെ erikkuka, prethekichu നിങ്ങളുടെ സന്തോഷം അത് കാണുബോൾ സന്തോഷം 😂😂😂kunjus ഹാപ്പിയായിട്ടിരിക്കുക. 👍🏻👍🏻
മോൾ ആയിരിക്കും സുഖമായിട്ട് പ്രസവിക്കാൻ പ്രാർത്ഥിക്കുന്നു
Athe
എനിക്കും തോന്നി അത്ത വൈകുന്നത് മോളാണെങ്കിൽ വൈകും എന്ന് കേട്ടിട്ടുണ്ട് 😘
Athayirikkum.
@@vidhyavenugopal5079 satyam avum enne prasavikupoyyum athe delivery date kahinjittum anikku purathekku varan thalparyam illayirunnu...... Aaaa tymil ente achanum ammayum nannayi tention adichatunde enn okea ippoyum ente parent's parayarunde😂
Watingil anu kunjuseee kunjuvavaye Kanan . Ellam nanayi thanne nadakathe...santhoshathode erikuuu love youuu❤️🥰😍❤️😍
Kunju vave is not interested to come out 🤣🤣🤣🤣.keeping us wait for so long
Kunjuzz happy aayirik tto sangadapeduvonnum Venda dhaivam anugrahikkatte ❤️❤️😘😘
കുഞ്ചുസെ എത്ര വേദന വന്നാലും ഒച്ച എടുത്ത് കരയരുത്. വേദയെല്ലാം സഹിച് പിടിക്കണംട്ടോ. സുഖ പ്രസവം. ആവട്ടെ . പ്രാർത്ഥന ഉണ്ട്ട്ടോ
Waiting an chechi... 😘❤😘😘❤ night urakathilnnu ennekkumbol chechi പ്രസവിച്ചോ paranju odi poyi യുട്യൂബിൽ nokkuan ...... Athrayum waiting an chechiii uyiirrr god bless uuuuu........ 😘❤ 2 ചാനൽ മാറി മാറി nokkuan........
കുഞ്ഞുസേ ഒരു ദിവസം എത്രെ പ്രാവിശ്യം നോക്കുമെന്ന് അറിയില്ല
ഉറക്കത്തിൽ വരെ പ്രസവിച്ചോ എന്നാ ചിന്തയാണ്
എനിക്കും ഒത്തിരി ഇഷ്ടം ആണ്
ഫോൺ എടുത്തആൽ ആദ്യം നോക്കുന്നത് കുഞ്ചു ചേച്ചിയുടേ ഉണ്ണി vnnonnan❤️😍
ഞാൻ ഖത്തർ നിന്നാണ് .വർക്കിന് പോയസ്ഥലത്തു നിന്ന് 10 മിനിറ്റു കൂടുപോൾ സുജിൻ റ്റെയും കുഞ്ഞുസ് യും ഇന്റ്റഗ്രാം സ്റ്റോറി എടുത്തു നോക്കാറാ .എന്തായി എന്നു അറിയാൻ .
വെയിറ്റ് ആണ് കുഞ്ഞുവാവക്ക്❤️❤️
Hi
കുഞ്ഞേ കമന്റിടാൻ വൈകിപ്പോയതാണ് ട്ടൊ, യ്ക്ക് 3പെണ്മക്കൾ ആണ്, ഒരു ആൺകുട്ടിയും ഉള്ള ഉമ്മയാണ് ഞാൻ,ചെറിയ മോൾ ഇപ്പോ പ്രെഗ്നന്റ് ആണ്, അടുത്ത മാസം 19ന് കൂട്ടി കൊണ്ടുവരണം, നമുക്ക് പ്രാർത്ഥിക്കാം, ദൈവം ഉത്തരം തരും, ഹാപ്പി ആയി ഇരിക്കെടാ കുഞ്ഞൂസേ, ഞങ്ങളൊക്കെ ഇവിടെ ഇരുന്ന് പ്രാർത്ഥിക്കുമ്പോ എന്തിനാടാ പേടി, എന്തായാലും കുഞ്ഞൂസ് പ്രസവിച്ചോ കുഞ്ഞൂസ് പ്രസവിച്ചോ നോക്കിട്ടും ഫോൺ എടുക്കുന്നത് കാണുന്നോരോടൊക്കെ ചോദിച്ചും തോറ്റു, ഒന്ന് വേഗം പ്രസവിച്ചു കാണാൻ തിടുക്കം 😘😘😘♥️♥️♥️♥️♥️
കുഞ്ഞുസ് വേഗം പ്രസവം കഴിഞ്ഞു സുഖം ആയി വരണ്ടേ ❤❤❤❤
കുഞ്ഞു വാവയെ കാണാൻ ഞാനും വെയ്റ്റിംഗ് ആണ് നാളെ രാവിലെ ആകുമ്പോളേക്കും കുഞ്ഞുസിനു ഒരു സുന്ദരൻ വാവ ഉണ്ടാകും ഞാനും പ്രാർത്ഥിക്കുന്നുണ്ട്. ഞാൻ നിങ്ങളുട വീഡിയോ കാണാറുണ്ട് കമെന്റ് ഇപ്പൊ ആണ് ഇടുന്നെ. ഗോഡ് ബ്ലെസ് യൂ ❤❤❤❤😍😍
Santhoshayitirikoo..😍😍 new member waiting...
Two day aayit Class time okke phone eduthu nokkala pani, kunju chechi prasavicho nnu arinjitu♥️ kunju chechite vishnu etteteyum sujin thattateyum ponnu chechiteyum ellareyum storyum poyi nokkum... athrake ishta mallu family, ennekillum kananam nnu ind♥️♥️
ഹാപ്പി ആയി ഇരിക്ക് കുഞ്ചുസ് ചേച്ചി ഞങ്ങളുടെ പ്രാർത്ഥന കൂടെ ഉണ്ടാകും ❤️❤🙏
സതൃം.... പ്രസവിച്ചോ എന്ന് അറിയാൻ വേണ്ടി എത്ര പ്രാവശ്യം ആണ് ഫോൺ എടുത്തു നോക്കുന്നത്....കുഞ്ഞുസിനെക്കാൾ ടെൻഷൻ ഞങ്ങൾക്ക് ആണ്.... പ്രാർത്ഥനയോടെ കാത്തിരിക്കുവാണ്......
Kattaa waiting for vava kutty❤️chechi ettanum tension illyathe happy aayi irikku...my and my mother prayers always with you chechi...🥰...love u lotzzz... dhairyam thode irikku...happy aayi irikku...
Da, നമ്മുടെ ഉണ്ണിക്കണ്ണൻ വരും നിങ്ങളെ ഒരുമിപ്പിച്ച ഭഗവാൻ അതിനായിരിക്കും വെയിറ്റ് ചെയ്യിക്കുനെ ❤വിഷമിക്കണ്ട ഞാൻ ബ്രേക്ക് ടൈം ഓടിവരും ഇൻസ്റ്റായി നോക്കും ചാനലിൽ വരും ഞാൻ നാട്ടിൽ അല്ല ബേബി വരുന്നേ അപ്പോൾ അറിയില്ല 🥰🥰🥰 വരട്ടെ ഉണ്ണിക്കണ്ണൻ ❤❣️
കുഞ്ഞാവക്ക് വേണ്ടി കട്ട waiting ആണ് 🥺🤗🖤💘💝💖
❤️❤️😍😍😍
Kunju chechi nannayi irikku tto 😘😘😘 njan പ്രാർത്ഥിക്കാം tto😘😘
കുഞ്ചുസ് വേഗം ആകുട്ടോ wait ചെയ്തു മടുത്തു 😂😂😂.. എത്ര ദിവസം ആയി കാത്തിരിക്കുന്നു.... ബേബിയെ കാണാൻ katta waiting അന്ന്... എല്ലാം ഭംഗി ആയി നടക്കും കേട്ടോ ടെൻഷൻ ഒന്നും വേണ്ട.. Happy ആയി ഇരിക്ക്... എല്ലാവരുടെയും പ്രാർത്ഥന ഉണ്ട് kto....😘😘😘😘
ഹായ് കുഞ്ഞൂസേ നിങ്ങളുടെ കമ്മ്യൂണിറ്റി പോസ്റ്റ് നോക്കി നോക്കി ഞാൻ തളർന്നു 💝💝💝💝💝
ഓരോ പണികളും തീരുമ്പോൾ ഫോൺ വന്ന് നോക്കും കുച്ചൂസ് പ്രസവിച്ചോ പ്രസവിച്ചോ എന്നു മടുത്തു കുഞ്ചു ഞങ്ങൾ നോക്കി ഇരുന്നു മടുത്തു. പെട്ടന്ന് വാവേനെ തായോ........ ❤❤❤❤നിങ്ങളെ എല്ലാരേം ഇഷ്ട്ടം ആണ്
Athe
മാര്ച്ച് 28 ന് ആയിരുന്നു എന്റെ ചേച്ചിയുടെ കല്യാണം ഉണ്ടായത്,,kunju ചേച്ചീടെ അതേ സമയം ആയുരുന്നു എന്റെ ചേച്ചിയും pregnent ആയത്,,എന്റെ ചേച്ചി കഴിഞ്ഞ ആഴ്ച പ്രസവിച്ചു ,, ഇനി എന്റെ kunju ചേച്ചിയുടെ കുഞ്ഞിനെ കൂടി കാണാൻ കാത്തിരിപ്പ് ആണ്
ഒരു ദിവസം തന്നെ എത്രയോ പ്രാവിശ്യം ഫോൺ എടുത്തു നോക്കുന്നു എന്ന് അറിയോ. അത്രക്കും വെയ്റ്റിങ് ആണ് വാവക്ക് വേണ്ടി 😍❤💕
Kunjoose nan ഫോൺകൊണ്ട് നടക്കുവന് വിവരം അറിയാൻ എന്നുറത്രി എന്തായാലും ഡെലിവറി ഉണ്ടാകും വിഷ്നുന്തെ ഫേസ് ടെൻഷൻ എടുത്തു കാണിക്കുന്നു വിഷമിക്കണ്ട നാൻ ഇപ്പോഴും പ്രയർ ചെയ്യുന്നു happy aku nalla oru molutty nale പ്രഭാതത്തിൽ ജയമ്മയുടെ കയ്യിൽ ഇരിക്കുന്നത് nagal kanu shure
Saralla kunjusee.. Schoolil cherthumbo correct 4 yrs il chertha.. Ende molk 3½ aavullu.. Appo cherthano 4½k veno aalochichirikkya
Kunjava odi vayooo......god bless uuu kunjoos...
Whaiting an katta whaiting❤️....
Nangalde ellardim prarthana indakum pedikandaa tto chechi💕🌝
Enganae sadhikunnu.engane thuru thurene video edan.hipe kittum ne urappullond angote ettu kasari nathavum le.
Ente chechii ennalle raville 3.45 najn eaneetu stories noki. Ariyanulla agrahan najnum 8 months pregnant ane🥰happy ayi vavvenem kondu varuu
Rohini naalil oru unnikannan aakum varan pokunnath🙏🥰
👍😄
katta waiting aantooo....story epozhum nokunund oru kuzhapavum indavila .cool aayi irik njagalude prarthana indtooooo.....
Cheache കഴിഞ ദിവസം സ്വപ്നം കണ്ടു. കാരണം ഫുൾ ടൈം ചേച്ചിയുടെ കാര്യം തന്നെ ആണ് ചിന്ത
മോൾക്ക് സുഖ പ്രസവം ആവാൻ പ്രാർഥിക്കുന്നു കുഞ്ജുസ് മോളെ
Baby boy ആണ് 🥰
സുഖമായിട് ഇരിക്കട്ടെ, ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🤍
Phonil thanne noki irunnu pokunnu enthayi enthayi enne ariyan onninum oru moodum Illa enthayi enn ariyanjitt ennalum ammayum kunjum sugamayirikatte enn prarthikkunnu 💕💕😘😘😘
God bless you kunjusinu vendi praarthikkunnund vegam babyjmaayi varatte 😍ente delivery kayinjit njaan aadyaayittaa ithra tention eathaayaalum vegam kayiyattepp🥰
Kunjuse വേഗം ഡെലിവറി കഴിഞ്ഞു കുഞ്ഞ് വാവയും കൊണ്ട് പെട്ടന്ന് വാ സുഖ പ്രസവം ആകട്ടെ എന്ന് പ്രാർത്ഥിക്ക്ന്നുണ്ട് God bless you 🙏🙏🙏❤️❤️❤️
കുഞ്ഞുവാവക്കും വേണ്ടി ഞങ്ങൾ പ്രേക്ഷകരും വെയ്റ്റിങ് ആണ്..💞💞💞💞💞💞💞💞💞
ഫോൺ എപ്പോഴും നോക്കും ചേച്ചി വാവ വരുന്നത് കാണാനാ വിഷമിക്കണ്ട പേടിക്കണ്ട പ്രാർത്ഥിക്കുന്നു 😘😘❤️❤️❤️❤️
നിങ്ങടെ ലൗ സ്റ്റോറി കേട്ടപ്പോൾ മുതൽ ഞാൻ കാത്തിരിക്കുകയാണ് അത്രേം ഇഷ്ടത്തോടെ കാത്തിരിക്കുന്ന ആ വാവയെ കാണാൻ സന്തോഷമായി ഇരിക്കൂ..... അനിയത്തിക്കുട്ടീ....
കുഞ്ചൂസിൻ്റെ വിവരങ്ങൾ ഒന്നും അറിയുന്നില്ലല്ലോ .. എന്തായി .. ഡെലിവറി കഴിഞ്ഞോ
Love You All❤❤Orupaadu ishtamaanuta ningale😍😍😍waiting aanu chechi njan babyne kanan😘😘😘