അടുക്കള കാണാൻ പലഹാരം... 7മാസം കൂട്ടികൊണ്ട് പോകാൻ പലഹാരം... 9th month ൽ വയറു കാണാൻ പലഹാരം.... കൊച്ചിനെ and തള്ളയെ കൊണ്ട് വിടാൻ പലഹാരം...... എല്ലാവർക്കും sugar.. കൊളെസ്ട്രോൾ.... ലഡ്ഡു... ജിലേബി.. അച്ചപ്പം. കുഴലപ്പം...... നാണമില്ലേ ക്രിസ്താനി... Highly educated xns
അത്യാവശ്യം വേണ്ടത് വധുവിനു തുണി. എന്തൊരു നാണക്കേട് ആണ് പരിപാവനമായ അൾത്താരയുടെ മുൻപിൽ യൂറോപ്പ്യൻസ് തോറ്റു പോകുന്ന രീതിയിൽ വേഷം കെട്ടി വധു നിൽക്കുന്നത്. അപ്പന് നാണമില്ല അമ്മക്ക് നാണമില്ല കെട്ടാൻ പോകുന്ന വരനും നാണമില്ല ഈ ഗോഷ്ടി കാണുമ്പോൾ. . മാന്യമല്ലാതെ കണ്ണാടിയുടുപ്പും ഇട്ടു വരുന്ന സ്ത്രീകൾക്കായി എല്ലാ പള്ളികളിലും ഒരു സാരിയും മാന്യതയുള്ള ബ്ലവുസും കരുതുക. അതു ധരിച്ചു കല്യാണം നടക്കട്ടെ. അച്ചന്മാർ അല്പം കൂടി കാർക്കശ്യം കാണിക്കണം ഈ കാര്യത്തിൽ.
വിവാഹം ഇന്ന് സഭക്ക് മുന്നിൽ കേമത്വം നടിക്കുകയാണ്, സമൂഹത്തെ തൃപ്തി പെടുത്തുക. വരനും വധുവിനും നൈസ്സർഗിക മായ പരസ്പര പ്രണയം ക്രൈസ്തവ വിവാഹങ്ങളിൽ ഇല്ല. പണം, പണ്ടം, പറമ്പ്, ഇതിനപ്പുറം ഒന്നും ഇല്ല. അച്ചന്മാർ പുറം മോഡിയിൽ സംസാരിക്കുകയാണ്.
കാശ് ഉള്ള വീട്ടിലെ പെണ്ണിനെ മാത്രം മതി ഇപ്പോൾ ചെക്കന്മാർക്ക്... അതും പോരാ ഒറ്റ മോൾ ആയിരിക്കണം. പിന്നെ എല്ലാ കാര്യങ്ങളും കർക്കശമായി ചെയ്യുന്ന അച്ഛൻമാർക്ക് ഈ പേരിന് തുണി ഉടുത്തു വരുന്നവരെ ഒന്ന് പറഞ്ഞു മനസ്സിൽ ആക്കിക്കൂടെ?? കല്യാണം ശരിയാകുമ്പോൾ പെണ്ണിന്റെ വീട്ടുകാരോട് പറയണം. കെട്ടാൻ വരുമ്പോൾ തുണി ഉടുത്തു വരണം എന്ന്.
വളരെ അത്യാവശ്യവും മാറ്റം വരുത്തേണ്ടതുമായ ചർച്ചാവിഷയം
Very relevant topic
Very nice program.please do such things in english
Good discussion
🙏🙏🙏🙏👌👌👍❤️❤️
മന്ത്രകോടി saree.. എന്ത് ആവശ്യം ഉണ്ട്....താലി.. Wedding ring ഉണ്ട്...... ദൈവമേ ഈ മന്ത്രക്കോടി ഒന്ന് നിർത്തി കിട്ടണേ
Acha please have a debate about funeral .. ceremony also
👌👌👌👌👌👌👍👍❤️❤️🙏
അടുക്കള കാണാൻ പലഹാരം... 7മാസം കൂട്ടികൊണ്ട് പോകാൻ പലഹാരം... 9th month ൽ വയറു കാണാൻ പലഹാരം.... കൊച്ചിനെ and തള്ളയെ കൊണ്ട് വിടാൻ പലഹാരം...... എല്ലാവർക്കും sugar.. കൊളെസ്ട്രോൾ.... ലഡ്ഡു... ജിലേബി.. അച്ചപ്പം.
കുഴലപ്പം...... നാണമില്ലേ ക്രിസ്താനി... Highly educated xns
അത് ബേക്കറിക്കാർ ഉണ്ടാക്കിയതാ
ഇതൊക്കെ ഇപ്പോഴും നടത്തുന്നവർ ഉണ്ടോ?
Sunday marriage വക്കുന്നതിനെ കുറിച്ച് ഉള്ള അഭിപ്രായങ്ങൾ?
അത്യാവശ്യം വേണ്ടത് വധുവിനു തുണി. എന്തൊരു നാണക്കേട് ആണ് പരിപാവനമായ അൾത്താരയുടെ മുൻപിൽ യൂറോപ്പ്യൻസ് തോറ്റു പോകുന്ന രീതിയിൽ വേഷം കെട്ടി വധു നിൽക്കുന്നത്. അപ്പന് നാണമില്ല അമ്മക്ക് നാണമില്ല കെട്ടാൻ പോകുന്ന വരനും നാണമില്ല ഈ ഗോഷ്ടി കാണുമ്പോൾ. . മാന്യമല്ലാതെ കണ്ണാടിയുടുപ്പും ഇട്ടു വരുന്ന സ്ത്രീകൾക്കായി എല്ലാ പള്ളികളിലും ഒരു സാരിയും മാന്യതയുള്ള ബ്ലവുസും കരുതുക. അതു ധരിച്ചു കല്യാണം നടക്കട്ടെ. അച്ചന്മാർ അല്പം കൂടി കാർക്കശ്യം കാണിക്കണം ഈ കാര്യത്തിൽ.
100% very true
👍🏻
ഈ പറഞ്ഞ കാര്യം അച്ഛൻ മാർ എങ്കിലും ശ്രദ്ധിക്കണം
Very correct
💯💯💯👌🏻
എന്റെ പൊന്നോ ഒന്ന് മരിക്കണം എങ്കിലോ... അടക്കിയാൽ പോര... 7..41..ആണ്ട്...... ക്രിസ്താനി സാമ്പത്തികമായി തകർന്നു പോവും
ഒരു 40വർഷം മുൻപേ ഇങ്ങനെ ചിന്തിച്ചു പ്രവർത്തിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു...
പ്രാവർത്തികമായാൽ നല്ലതായിരുന്നു കോവിഡ് കാലത്തു നടന്നതു പോലെ -!
വിവാഹം ഇന്ന് സഭക്ക് മുന്നിൽ കേമത്വം നടിക്കുകയാണ്, സമൂഹത്തെ തൃപ്തി പെടുത്തുക. വരനും വധുവിനും നൈസ്സർഗിക മായ പരസ്പര പ്രണയം ക്രൈസ്തവ വിവാഹങ്ങളിൽ ഇല്ല. പണം, പണ്ടം, പറമ്പ്, ഇതിനപ്പുറം ഒന്നും ഇല്ല. അച്ചന്മാർ പുറം മോഡിയിൽ സംസാരിക്കുകയാണ്.
Anavashyam
High time to think and rethink abt this issue... Demonstration Effect.. 😢
Njan ethayalum theerumanichu kazhinju ente makalude marriage doorth akilla oppam dressing il modesty ayirikum lhave my own disition
Achan paranjathinodu poornamai yogikunnu
അച്ചാ ഞാൻ എന്റെ മകന്റെ വിവാഹം ഏറ്റവും ലളിത മായി ചെയ്ത ആളാണ്. ആൽബം 25/
V D ഓ 10 ആയിരം
500/പേര് ആകെ
ഇന്ന് വിവാഹം നടക്കാൻ ആവശ്യം പൈസ മാത്രം. കാശ് ഉള്ളവനെ മതി പെണ്ണുങ്ങൾക്ക്. ഇല്ലത്തവർ കല്യാണം കഴിക്കാതെ നിൽക്കുവാണ്.
Acharya please have a debate about syromalabar sabra synod celebration
കാശ് ഉള്ള വീട്ടിലെ പെണ്ണിനെ മാത്രം മതി ഇപ്പോൾ ചെക്കന്മാർക്ക്... അതും പോരാ ഒറ്റ മോൾ ആയിരിക്കണം. പിന്നെ എല്ലാ കാര്യങ്ങളും കർക്കശമായി ചെയ്യുന്ന അച്ഛൻമാർക്ക് ഈ പേരിന് തുണി ഉടുത്തു വരുന്നവരെ ഒന്ന് പറഞ്ഞു മനസ്സിൽ ആക്കിക്കൂടെ?? കല്യാണം ശരിയാകുമ്പോൾ പെണ്ണിന്റെ വീട്ടുകാരോട് പറയണം. കെട്ടാൻ വരുമ്പോൾ തുണി ഉടുത്തു വരണം എന്ന്.
പിശുക്കിയും പിശുക്കനും 😂
അച്ചൻ കുറച്ചു സംസാരിച്ച്, ആളുകൾ സംസാരികട്ടെ