പ്രവാസികൾ നെഞ്ചോട് ചേർക്കുന്നു ; ഫാത്തിമ ദുബായിൽ എത്തി - Fathima Fida - Dubai

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 467

  • @kanjiramuhammad2578
    @kanjiramuhammad2578 5 ปีที่แล้ว +630

    കണ്ണ് നിറഞ്ഞു ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അല്ലാഹു പ്രതിഫലം നൽകട്ടെ

  • @moideenkutty6829
    @moideenkutty6829 5 ปีที่แล้ว +169

    ഫിദ നിന്നെയും ഉപ്പനെയും മറ്റെല്ലാവരെയും പടച്ചവൻ അനുഗ്രഹിക്കട്ടെ. ആമീൻ കുഞ്ഞു മോൾക് സന്തോഷം ആയില്ലേ

    • @musthafahabil4198
      @musthafahabil4198 5 ปีที่แล้ว

      Aameen

    • @sindhug658
      @sindhug658 5 ปีที่แล้ว

      God bless you a moke chakra umma

    • @smarttravelllc
      @smarttravelllc 5 ปีที่แล้ว

      ആമീൻ . ഞങ്ങൾക്കും സന്തോഷമായി

    • @moideenabdulla4369
      @moideenabdulla4369 5 ปีที่แล้ว

      Aameen Yaa Rabbal Aalameen

  • @shoukathali7527
    @shoukathali7527 5 ปีที่แล้ว +18

    അൽഹംദുലില്ലാ അവളുടെ ആഗ്രഹം പൂർത്തീകരിച്ച് കൊടുത്തവർക്ക് ഇതിൽ മുൻകൈയെടുത്ത് പ്രവർത്തിച്ചവർക്ക് പടച്ചവൻ അനുഗ്രഹവും ആഫിയത്തും ദീർഘായുസും കൊടുക്കട്ടെ ആമീൻ

  • @ummarummarmk3651
    @ummarummarmk3651 5 ปีที่แล้ว +112

    എന്റെ മക്കൾ പറയുന്നതു് ഇത് തന്നെയാണ് അൽഹംദുലില്ല

  • @julusworld1242
    @julusworld1242 5 ปีที่แล้ว +5

    മാഷാ അല്ലാഹ്
    ഇതിനു ക്യാഷ് ചിലവാക്കിയ എല്ലാ സഹോദരങ്ങൾക്കും അള്ളാഹു റഹ്മത്തും ബർകത്തും വർദ്ദിപ്പിച്ചു കൊടുക്കട്ടെ
    ആരോഗ്യവും ആയുസ്സും വർദ്ദിപ്പിച്ചു കൊടുക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @mylifemyfamliy3836
    @mylifemyfamliy3836 5 ปีที่แล้ว +225

    ✌😍💯ഫിദ മോൾക് വേണ്ടിയും , ഇതിനു വേണ്ടി പ്രർവർത്തിച്ചവർക്കും ..ഗൾഫിൽ നല്ലത് പോലെ സ്വീകരണം കൊടുത്തവർക്കും എൻ്റെ പേരിലും യൂട്യൂബ് മുതലാളിയുടെ പേരിലും നിങ്ങൾക്ക് ഒരായിരം അഭിനദനം അർപിക്കുന്നു 🌷🌷🌷

    • @rasiyaraihan1540
      @rasiyaraihan1540 5 ปีที่แล้ว +2

      Mashaallah

    • @duasworld8037
      @duasworld8037 5 ปีที่แล้ว +2

      ഇ പച്ച തൊപ്പിയും, താടിയും ഇല്ലാത്തിടം ചുരുക്കം ആണല്ലോ

    • @shahushahu9308
      @shahushahu9308 5 ปีที่แล้ว +1

      എന്നെയും ഇത് പോലെ കൊണ്ടു പോകണം

    • @nazinazi7463
      @nazinazi7463 5 ปีที่แล้ว +1

      @@shahushahu9308 ippam kondovum kezhakottu nokkirunnolin 😜

    • @duasworld8037
      @duasworld8037 5 ปีที่แล้ว +1

      @@shahushahu9308.. അവിടെ ഇരുന്നോനെ ഇപ്പൊ കൊണ്ടോവാമേ

  • @liyakathali8744
    @liyakathali8744 5 ปีที่แล้ว +12

    അൽഹംന്തുലില്ല.... ഈ മോൾക് വേണ്ടി സഹായം ചെയ്ത എല്ലാവര്‍ക്കും അള്ളാഹു പ്രതിഫലം നൽകട്ടെ... ആമീൻ

  • @fasalponnanifasalponnani8854
    @fasalponnanifasalponnani8854 5 ปีที่แล้ว +46

    ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും റബ്ബ് അർഹമായ പ്രതിഫലം നല്കട്ടെ

    • @manjusunny4080
      @manjusunny4080 5 ปีที่แล้ว

      Valiya Nanma

    • @sanasanas8687
      @sanasanas8687 5 ปีที่แล้ว

      എനിക്ക് oru agrahamund. ഒരു ഉംറ ചെയ്യാൻ അള്ളാഹു സാധിപ്പിച്ചു തരട്ടെ

    • @smarttravelllc
      @smarttravelllc 5 ปีที่แล้ว

      ആമീൻ

    • @alavikalody3833
      @alavikalody3833 5 ปีที่แล้ว

      I u

  • @nowfalthangalpadi9087
    @nowfalthangalpadi9087 5 ปีที่แล้ว +1

    😢😍😍 വളരെയധികം സന്തോഷം.. ആ കുട്ടിയുടെ ആഗ്രഹം നിറവേറ്റി കൊടുത്ത എല്ലാവർക്കും പടച്ചവൻ നല്ലതു വരട്ടെ... ആമീൻ...

  • @shahushahu9308
    @shahushahu9308 5 ปีที่แล้ว +74

    ഞാൻ ഒരു പാട് ആഗ്രഹിച്ചതാണ് അറബ് നാട് കാണാൻ എന്റെ ഉദ്ധേശവും നിറവേറ്റിത്തരണേ

  • @faisalkattirithodi3060
    @faisalkattirithodi3060 5 ปีที่แล้ว +7

    അള്ളാഹു ഇതിനുപിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും തക്കതായ പ്രതിഫലം നൽകട്ടെ കരയിപ്പിച്ച ഒരു ശബ്ദമായിരുന്നു ആ പൊന്നുമോളുടെ ത് അള്ളാഹു പൊന്നു മോളെയും കുടുംബത്തിനെയും ഇതിനു വേണ്ടി പ്രവർത്തിച്ചവരെ എല്ലാവരെയും ഉന്നതപദവിയിൽ എത്തിക്കട്ടെ

  • @shajineju8310
    @shajineju8310 5 ปีที่แล้ว +3

    അള്ളാഹുവേ മണലാരുണ്യത്തിൽ പ്രവാസ ജീവിതം അനുഭവിക്കുന്ന എല്ലാ സുമനസ്സുകൾക്കും അവരുടെ എല്ലാ നല്ല ഉദ്ധേഷങ്ങളും നീ സാദിപ്പിച്ചു കൊടുക്കണെ
    അവർ കും കുടുംബത്തിനും സന്തോഷം നൽ കണെ
    آمين

  • @parvathykutty307
    @parvathykutty307 5 ปีที่แล้ว +13

    ഫിദ മോളെ പടച്ചോൻ കാക്കട്ടെ ..... അൽഹംദിലുള്ള..*
    ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവര്ക്കും എന്റെ ഒരു
    Big salute...

  • @ابوفيصلحمزة
    @ابوفيصلحمزة 5 ปีที่แล้ว

    ماشاء الله
    ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അല്ലാഹു നല്ല പ്രതിഫലം നൾകി അനുഗ്രഹിക്കട്ടെ

  • @hashimvkk5672
    @hashimvkk5672 5 ปีที่แล้ว +6

    മാഷാഅല്ലാഹ്‌.. ആ പൊന്നുമോളെയും കുടുംബത്തെയും സഹായിക്കാൻ മുന്നോട്ടു വന്ന എല്ലാവർക്കും ആയുസും ആഫിയത്തും സാമ്പത്തികവും അള്ളാഹു നൽകട്ടെ.. ആമീൻ

    • @muhammedaskaraliek9549
      @muhammedaskaraliek9549 5 ปีที่แล้ว

      Hashim Vkk 'ഒരുപാട് ഭാര്യമാരുമക്കളും ആഗ്രഹിക്കുന്ന കാര്യമാണ് എല്ലാവർക്കും റബ്ബ് സാതിപ്പിച്ച് തരട്ടെ ഇതേ പോലെ ഒരു കുടുബാ എനിക്കും ഉണ്ട് കൊണ്ട് പോകാൻ കയിയില്ല ഈ മക്കളെ സന്തോഷകണ്ടിട്ട് മനസ്സ് നിറഞ്ഞു റബ്ബ് കാക്കട്ടെ

  • @salamfaizy8287
    @salamfaizy8287 5 ปีที่แล้ว

    ഇതിന് പിന്നിൽ പ്രവർത്തിച്ചവർക്ക് അള്ളാഹു അർഹമായ പ്രതിഫലം ഇരു വീട്ടിലും നൽകട്ടെ... ആമീൻ....
    പ്രാർത്ഥന യല്ലാതെ ഇതിനൊന്നും പകരം തരാൻ വാക്കുകളില്ല...... മാഷാഅല്ലാഹ്‌
    അൽഹംദുലില്ലാഹ്

  • @shamnafaisal2677
    @shamnafaisal2677 5 ปีที่แล้ว +17

    25 year njanum wait cheydu...Uppa nte aduth varan... ipol ..alhamdulilah hus nte koode Uppa yude aduth.....

  • @rhdrhd4379
    @rhdrhd4379 5 ปีที่แล้ว

    കണ്ണ് നിറഞ്ഞു പൊന്നു മോളുടെ ആഗ്രഹം അള്ളാഹു സാധിപ്പിച്ചു കുടുത്തു അൽഹംദുലില്ലാഹ്

  • @doublesus3740
    @doublesus3740 5 ปีที่แล้ว +33

    മാഷാ അല്ലാഹ് മബ്‌റൂക് അലൈകും

  • @anushamon8848
    @anushamon8848 5 ปีที่แล้ว

    അൽഹംദുലില്ലാഹ്. എന്റെ കുഞ്ഞു മക്കളുടെ പ്രാർത്ഥനയും അള്ളാഹു സ്വീകരിക്കട്ടേ

  • @kareemampavi3266
    @kareemampavi3266 5 ปีที่แล้ว +2

    സന്തോഷമായി ഒരുപാടൊരുപാട് ..... ആ ഓഡിയോ ക്ലിപ് കേട്ട് ഞാ൯ഒരുപാട് കരഞ്ഞു .... അല്ലാഹുവി൯റെ അനുഗ്രഹം വളരെവലുതുതന്നെ .... 👏🏻

  • @ranafathimasalam8989
    @ranafathimasalam8989 5 ปีที่แล้ว

    Fida bagyavathyan.. Allahu anugrahichu.. Ithin കരണകാരായവരുടെ വെല്യ മനസിന് നന്ദി

  • @naseemaafsal5181
    @naseemaafsal5181 5 ปีที่แล้ว

    ഇത് പോലെ ഒരുപാട് കുട്ടികളു ടെ ആഗ്രഹമാണ് ഗൾഫ് കാണണം എന്ന് എല്ലാവരുടെയും ആഗ്രഹം അള്ളാഹു സാധിച്ചു കൊടുക്കട്ടെ ആമീൻ

  • @ayshazahra2606
    @ayshazahra2606 5 ปีที่แล้ว +1

    Ente molum ithpole oru agraham parayan thudanghiyit varshanghalayi ennanavo anghine oru agraham safalamakki kodukkan pattuka allahu thavfeek cheyyate avalde uppade aduthek pokan. Aameen ....

  • @minifan1119
    @minifan1119 5 ปีที่แล้ว +17

    അല്ലാഹു അനുഗ്രഹിക്കട്ടെ

  • @aneeshbabu6578
    @aneeshbabu6578 5 ปีที่แล้ว

    ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും പടച്ചവൻ തക്ക പ്രതിഫലം തരട്ടെ..

  • @shabashussain5993
    @shabashussain5993 5 ปีที่แล้ว

    ഈ പുണ്യം ചെയ്ത എല്ലാവരെയും സൃഷ്ടാവ് അനുഗ്രഹിക്കട്ടെ.വളരെ സന്തോഷം.

  • @ibrahimkutty7194
    @ibrahimkutty7194 5 ปีที่แล้ว +2

    ഈ കുട്ടിയുടെ നിഷ്കളങ്കമായ അഭ്യർത്ഥന ഏറ്റെടുത്ത എല്ലാ മനുഷ്യ സ്നേഹികൾക്കും ഒരു big salute...

  • @najeebparakkat5337
    @najeebparakkat5337 5 ปีที่แล้ว

    ഇതിനുപിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അല്ലാഹു അവരുടെ എല്ലാ കാര്യത്തിലും ബര്കത് നൽകട്ടെ ആമീൻ

  • @shajahankoottikada4793
    @shajahankoottikada4793 5 ปีที่แล้ว +2

    അസ്സലാമുഅലൈക്കും. എല്ലാവർക്കും നമസ്കാരം. ഒന്നും പറയാനില്ല. ഇതിന് വേണ്ടി പ്രയക്നിച്ച എല്ലാവർക്കുംഎന്റെ ആയിരം ആയിരം നന്ദി അറിയിക്കുന്നു. മോളുടെ ആഗ്രഹം അല്ലാഹു ഇവരിലൂടെ സാധിച്ചു തന്നതിൽ അല്ലാഹുവിനോടും ഇവർ എല്ലാവരോടും വീണ്ടും വീണ്ടും ഞാൻ നന്ദി അറിയിക്കുന്നു. ഇനിയും അവർ 10കുടുംബ ങ്ങളെ. കൊണ്ട് വരണം എന്നുള്ള ആ മനസിനെഎന്റെ യും സുഹൃത്തുക്കളുടെ ആയിരം ആയിരം അഭിനന്ദനങ്ങൾ. കുടുതൽ എഴുതാൻ വാക്കുകൾ കിട്ടുന്നില്ല നിർത്തുന്നു എല്ലാവരെയും അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ. ആമീൻ.

    • @smarttravelllc
      @smarttravelllc 5 ปีที่แล้ว +1

      ആമീൻ ... നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾക്കും പ്രാര്ഥനകൾക്കും വളരെ നന്ദി

    • @shajahankoottikada4793
      @shajahankoottikada4793 5 ปีที่แล้ว +1

      @@smarttravelllc. O. K. താങ്ക്സ്.

  • @rijanusar8426
    @rijanusar8426 5 ปีที่แล้ว +45

    Kannu niranju...ethinu pinnil pravrthicha ellavarkum allahuvinte Ella anugrahangalum undaavatte....ethu poleyulla nanmakal ee lokathu nirayatte....ameeen

  • @abdulrazakp288
    @abdulrazakp288 5 ปีที่แล้ว +29

    Maasha Allah 👍👍👍

  • @vpnfreedom3707
    @vpnfreedom3707 5 ปีที่แล้ว +29

    എന്‍െറ മോള് നാലു വയസ്സിലെത്ര കരഞ്ഞിട്ടുണ്ട്.ഇന്ന് അവളുടെ കുഞ്ഞനിയന്‍ നാട്ടില്‍ വന്നിട്ട് ഞാന്‍ പോരുബോള്‍ കരയുന്നു.എന്നേയും കൊണ്ടു പോകൂ...ഞാനൊരു ശല്യവുമുണ്ടാക്കില്ലാന്നും പറഞ്ഞു.fida ഭാഗ്യവതിയാണ്.ഭാഗ്യം അപൂര്‍വ്വമാണ് .

  • @ashrafchitarayil2095
    @ashrafchitarayil2095 5 ปีที่แล้ว +8

    മാഷാ അള്ളാ ഇവരുടെ കൂടിച്ചേരലിന് വഴിയൊരുക്കിയ എല്ലാവരുടെ ഹൃദയത്തിലും അള്ളാഹുവിന്റെ കയ്യൊപ്പ് ചാർത്തപെടട്ടെ.

  • @alimonalimon348
    @alimonalimon348 5 ปีที่แล้ว

    ആ മോളെ ആഗ്രഹം സാധിക്കാൻ മുൻകൈ എടുത്ത എല്ലാവർക്കും അള്ളാഹു ഹൈറും ബറകത്തും നൽകട്ടെ...
    ആമീൻ

  • @irshubava6365
    @irshubava6365 5 ปีที่แล้ว

    ഇനിയും ഇതു പോലെ പാവപെട്ട കുട്ടികൾക്ക് ഗൾഫ് കാണാനുള്ള ഭാഗ്യം ഉണ്ടാവട്ടെ. ഫിദ മോൾക്കും ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ. പെരുത്ത് സന്തോഷം ആയി.. അൽഹംദുലില്ലാഹ്

    • @smarttravelllc
      @smarttravelllc 5 ปีที่แล้ว

      ആമീൻ.. ഞങ്ങൾക്കും സന്തോഷമായി ,

  • @shafnakabeervp4417
    @shafnakabeervp4417 5 ปีที่แล้ว

    ഇതിന്റെ പിന്നിൽ പ്രാവർത്തിച്ച എല്ലഖർക്കും അള്ളാഹു തക്കതായ പ്രാതി ഫലം നൽകട്ടെ ആമീൻ

  • @saram8058
    @saram8058 5 ปีที่แล้ว

    super - നല്ല കാര്യം!!
    എല്ലാ വിധ ആശംസകളും!

  • @littlechef6989
    @littlechef6989 5 ปีที่แล้ว +28

    Orupad fidamol ulla nadaanu keralam insha Allah... Ellarkm kanan sadikate aameen

  • @smarttravelllc
    @smarttravelllc 5 ปีที่แล้ว

    We would like to express our Gratitude towards Nava Vision Channel for the coverage & people here for the support.

  • @nounoushifa9464
    @nounoushifa9464 5 ปีที่แล้ว +2

    Aallahu.barkkette.nalkete.aameen.👍👍👍👍🌹

  • @ZEFEX_EDIT
    @ZEFEX_EDIT 5 ปีที่แล้ว

    Masha allah..valare sanndoshAm..aa kunju moludey aagraham niravetty kodutha ellavarkum Allahu thawfeeq nelgate ameen....aa moludey vishamam Ethra maatram valudayirunnu ennullath endey makkaliloodey njanum orupad kettytund....avarkum athinulla baagyam undayilla...Eni orikalum undavugayumilla.......masha allah...mabrook..ellavarkum ellavitha nenmagalum nerunuu.

  • @adithyanponnu1697
    @adithyanponnu1697 5 ปีที่แล้ว +40

    മോളു വന്നോ, എന്നാണ് വന്നേ... പടച്ചോനെ.... എനിക്കും എന്റെ മക്കളെ കൊണ്ട് വരണം എന്നാണ് ആഗ്രഹം നടക്കുമോ എന്ന് അറിയില്ല. പടച്ചോനെ എന്റെയും ആഗ്രഹം നടത്തി തരണേ എന്നാണ് പ്രാർത്ഥന.....എല്ലാവരും എനിക്ക് വേണ്ടിയും പ്രാർത്ഥിക്കണേ

    • @abdulrazakk5731
      @abdulrazakk5731 5 ปีที่แล้ว

      Adithyan Ponnu n69

    • @sajeersaju808
      @sajeersaju808 5 ปีที่แล้ว +2

      Inshah Allh okke padachavan nannaki tharatte

    • @muneerkavil6770
      @muneerkavil6770 5 ปีที่แล้ว

      അള്ളാഹു തൗഫീഖ് നൽകട്ടെ

    • @aliyasajeev4823
      @aliyasajeev4823 5 ปีที่แล้ว

      Ameen... Aaghraham nadakan vendi duaaa cheyyam..

    • @nishamnisham5452
      @nishamnisham5452 5 ปีที่แล้ว

      Aameen

  • @noorjahansulaiman9349
    @noorjahansulaiman9349 5 ปีที่แล้ว

    Alhamdulillah ആള്ളാഹു രക്ഷിക്കുമാറാകട്ടെ

  • @abdulrazakp288
    @abdulrazakp288 5 ปีที่แล้ว +14

    Palarudeyum aagrahanghalan ithiloode poovaninhath !!! Maasha Allah santhosham kondu kannu niranhu 😢😢😢 👍👍👍

  • @nalinirajsekhar3518
    @nalinirajsekhar3518 5 ปีที่แล้ว

    Great. Thanks to you all

  • @shemirahouf3040
    @shemirahouf3040 5 ปีที่แล้ว

    ما شاءالله ! بارك الله في حياتكم

  • @mambimambi9470
    @mambimambi9470 5 ปีที่แล้ว +5

    Masha allah..👍 ithinte pinnil pravarthicha ellavareyum khairil aakatte ..aameen.

  • @mohamedsafadsafad8606
    @mohamedsafadsafad8606 5 ปีที่แล้ว +1

    Your doing great job sir Big Salute

  • @misriyabinthmuhammadhali4850
    @misriyabinthmuhammadhali4850 5 ปีที่แล้ว

    ഒരിക്കൽ ഞാനും പോകും എന്റെ ബാപ്പച്ചിന്റെ അടുത്ത്ക്ക്‌ ഇന്ഷാ അള്ളാഹ്....

  • @jaleelpunnayur
    @jaleelpunnayur 5 ปีที่แล้ว +6

    alhamdulillah, happy to hear.

  • @shareefafaisal7296
    @shareefafaisal7296 5 ปีที่แล้ว

    Mashaa Allah. Allahu etra kaarunyavaanaanu

  • @ashfaquezaman9377
    @ashfaquezaman9377 5 ปีที่แล้ว

    ഒരുപാട് tnx ellavaramdum

  • @കാര്യസ്ഥൻ
    @കാര്യസ്ഥൻ 5 ปีที่แล้ว +56

    എല്ലാ നന്മനിറഞ്ഞ പ്രവാസികൾക്കും WhatsApp മുതലാളിക്കും അടി ഒരു ലൈക്‌.

  • @indianindian8045
    @indianindian8045 5 ปีที่แล้ว

    masahallaha ....all good wishes......

  • @nafseernachu7664
    @nafseernachu7664 5 ปีที่แล้ว

    ഇതിൽ പ്രവർത്തിച്ച എല്ലാവർക്കും ബിഗ് സല്യൂട്ട്

  • @sayedkunji6143
    @sayedkunji6143 5 ปีที่แล้ว +11

    Mashaa allhaaa jazhaka allhavu khair👍👍

  • @asharafkp3617
    @asharafkp3617 5 ปีที่แล้ว

    ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും നല്ലത് വരട്ടെ...

  • @mukkilaan
    @mukkilaan 5 ปีที่แล้ว

    Mashaa allah, may u be blessed dear molu

  • @zameeramalikayil5271
    @zameeramalikayil5271 5 ปีที่แล้ว

    Alhamudulillah ellaveryum Allahu anugrahikktte aameeen eniyum orupaadu makkal undu njan vannittu 13yrs aayi ithuvare enikkum makkale konduvaran pattiyilla ithu kandappol insh Allah

  • @abdulrazakp288
    @abdulrazakp288 5 ปีที่แล้ว +23

    Ithin vendi pravarthicha yente yella pravasi sahodharanghalkkum Allahuvinte anugraham undakatte aameen

  • @isnnum2562
    @isnnum2562 5 ปีที่แล้ว

    Masha Allah, nigalku ellaavarkum nallath varatte ellaavareyum allahu thunnakkatte, aameen, Ente makkalkum gulf kaannan aagrahamaan, ente mol avalude uppanod chothika uppa nigal povumbol ningalude pettikakath keri njan irikaam ene kondogo uppa athil irunnal ene aarum kannillallo, ,ennannu, aval cheriya kutti aayapol chothikaan thudagiyatha avalude aagraham safalamakaan nigal ellaavarum dhuha cheyanne, ellaavareyum allahu anugrahikatte ya Allah ya rasoollallah

  • @husaibaibrahim7261
    @husaibaibrahim7261 5 ปีที่แล้ว

    Masha.allah,🤲peruthu sandhosham 👌👌👍
    😍😍😍😍

  • @MEANDMYBOYS920
    @MEANDMYBOYS920 5 ปีที่แล้ว +1

    Fida kuttyyyy welcome to Dubai 😘😘

  • @asarannu3364
    @asarannu3364 5 ปีที่แล้ว +7

    Masha allah..

  • @Thasnishanuz
    @Thasnishanuz 5 ปีที่แล้ว

    Maasha allahhh... Kannu Niraju pooyanu 😘😘😘😘 really great 🙏🙌🙌

  • @adheenbarialathur4991
    @adheenbarialathur4991 5 ปีที่แล้ว +1

    ക്ഷമിക്കണം.....
    നെഗറ്റീവ് comment ആയി ചിന്തിക്കരുത്...
    സാന്ദർഭികമായി പറയേണ്ടിവരുന്നു...
    കുട്ടികളെ എപ്പോഴും അവരുടെ ശരീരം ചേർത്തു പിടിച്ചു എടുക്കുക....
    അവരുടെ കൈകൾ അത്രയ്ക്ക് ബലമുള്ളതല്ല....
    എല്ലാവർക്കുമായി പറയുന്നു...
    ആ മകളുടെ സന്തോഷത്തിൽ ഞാനും സന്തോഷിക്കുന്നു.

  • @hameedpshameedps902
    @hameedpshameedps902 5 ปีที่แล้ว

    Alhamdulillah....masha allah..😍😍

  • @shehseershiyavudeen5227
    @shehseershiyavudeen5227 5 ปีที่แล้ว

    Iniyum nalla Nalla pravarthanathin allahu. Ethikatte ameen

  • @mppchunks9275
    @mppchunks9275 5 ปีที่แล้ว +1

    Njangalde vappachi damam ane nangaleyum kondupovo oru umra cheyyan.pls

  • @3cusins493
    @3cusins493 5 ปีที่แล้ว

    അൽഹംദുലില്ലാഹ് നന്നായി രിക്കട്ടെ

  • @shabeerali7979
    @shabeerali7979 5 ปีที่แล้ว +3

    Masha Allah,kann niranju poyi,eth pole orupaad fidhamar udd.nammude naattil.

  • @fathimanajwarinu652
    @fathimanajwarinu652 5 ปีที่แล้ว

    എന്റെ മക്കൾക്കും e ആഗ്രഹം ഉണ്ട് .insha അല്ലാഹ്

  • @malalgomez9462
    @malalgomez9462 5 ปีที่แล้ว

    Thanks 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @mshanimjd6020
    @mshanimjd6020 5 ปีที่แล้ว

    റബ്ബ് നല്ല പ്രതിഫലം നൽകട്ടെ

  • @nilave6116
    @nilave6116 5 ปีที่แล้ว

    എന്റെ ഉപ്പ പ്രവാസി ആണ് വലിയ പൈസക്കാരൻ ആണ് എന്റെ ഉമ്മനെയും സഹോദരങ്ങളെയും ഗൾഫിൽ കൊണ്ടുപോയി ഞാൻ വികലാന്ഗ ആയതു കൊണ്ട് എന്നെ കൊണ്ടുപോയിട്ടില്ല എനിക്കും ആഗ്രഹം ഉണ്ട് ഗൾഫ് കാണാൻ

  • @abizzabizz
    @abizzabizz ปีที่แล้ว

    എനിക്കും എന്റെ ഫാമിലിക്കും വളരെ ആഗ്രഹമുണ്ട് അവിടെ ഒക്കെ കാണാൻ റമ്പിന്റെ വിധിയുണ്ടങ്കിൽ നടക്കും ഇൻഷാ അള

  • @goodhelper
    @goodhelper 5 ปีที่แล้ว

    😂 ഞങ്ങൾ ആഗ്രഹിച്ചു നിങ്ങൾ നിറവേറ്റി ഒരുപാട് നന്ദി👍👍👍

  • @asminasheik3917
    @asminasheik3917 5 ปีที่แล้ว

    MashaAllah Alhamdhulilla angana Fathima gulf il ethiyathu nalla santhosam ondu.angana mole adichu poliku.

  • @thasreefyzlabul
    @thasreefyzlabul 5 ปีที่แล้ว

    Mashallah Allah ellavarum dheergayissum afiyathum nalg rabbe ameen yarabbal alameen 🙌🙌🙌🙌

  • @rahilarahi9227
    @rahilarahi9227 5 ปีที่แล้ว +12

    Masahallah😍

  • @sinansinan6138
    @sinansinan6138 5 ปีที่แล้ว

    Alhamdulillahaa aamolde aagraham sadichallo ithinu sahayicha ellavarkum allahuvinde thuna undakattee aameen

  • @kunhahammed6282
    @kunhahammed6282 5 ปีที่แล้ว

    Maasha Allah... Padachon anugrahikate

  • @remyaprameedkumar8033
    @remyaprameedkumar8033 5 ปีที่แล้ว

    Insha Alla 🙏🏻🙏🏻🙏🏻🙏🏻👍

  • @nazeernazee6533
    @nazeernazee6533 5 ปีที่แล้ว

    Masha allag allahu toufeeq nalkatte ameen

  • @shinyebrihim971
    @shinyebrihim971 5 ปีที่แล้ว

    അല്ലാഹു എല്ലാവർക്കും നല്ലതുവരുത്തട്ടെ.

  • @lammadreamhome3281
    @lammadreamhome3281 5 ปีที่แล้ว

    A very great effort👍👍👍🤝🤩

  • @bhavithabhavi9883
    @bhavithabhavi9883 5 ปีที่แล้ว

    ഞങ്ങൾക്കും ആഗ്രഹം ഉണ്ട് ഏട്ടന്റെ അടുത്ത് പോകാൻ പക്ഷെ സാമ്പത്തികം സമ്മതിക്കുന്നില്ല

  • @rajjanlal7382
    @rajjanlal7382 5 ปีที่แล้ว

    ഇക്കാര്യം ചെയ്ത എല്ലാവർക്കും നന്ദി

  • @ambli3749
    @ambli3749 5 ปีที่แล้ว

    Allahu muthine orupadu anugrahikkum ethinuvendi munpottuvanna ella nallavaraya alukalkkum ennum anugraham undakum.molude video kand orupad karanju.eppol santhosham ayi.

  • @ummerfarooquemoonnodikkal4783
    @ummerfarooquemoonnodikkal4783 5 ปีที่แล้ว

    നല്ല കാര്യങ്ങൾ തന്നെയാ നിങ്ങൾ ചെയ്യുന്നത് അതുപോലെ നമ്മുടെ
    ചുറ്റും നാട്ടിൻപുറത്തെ ഒരു പാർകി
    ൽ പോലും പോവാത്ത സ്കൂളിൽ
    ടൂർ പോവാൻ പറ്റാത്ത ഒരുപാട് കു
    ട്ടികൾ ഉണ്ട്‌

  • @ansarmalapuram6988
    @ansarmalapuram6988 5 ปีที่แล้ว

    സന്തോഷായി, പെരുത്ത് ഇഷ്ടായി

  • @lizypaul7423
    @lizypaul7423 5 ปีที่แล้ว

    Ningalay ellavareyum allahu anugrahiykum sir

  • @sareenashajahan4786
    @sareenashajahan4786 5 ปีที่แล้ว

    Alhamdulillah allahu a kudumbathine anugrahikkatte ameen

  • @shameerocra3609
    @shameerocra3609 5 ปีที่แล้ว

    സന്തോഷം കണ്ണ്നിറഞ്ഞ്പോയി

  • @salmannaduvanchery6045
    @salmannaduvanchery6045 5 ปีที่แล้ว +5

    Masha allah

  • @ashfaquezaman9377
    @ashfaquezaman9377 5 ปีที่แล้ว

    Maaha allah tnx😘😘😘😘😘

  • @banaseerafijas7222
    @banaseerafijas7222 5 ปีที่แล้ว +18

    MashaAllah ...നിങ്ങളുടെ കൂട്ടായ്മയെ personal ആയി contact ചെയ്യാൻ ആക്രഹിക്കുന്നു

    • @rasheedam9468
      @rasheedam9468 5 ปีที่แล้ว +1

      സൂപ്പർ

    • @rasheedam9468
      @rasheedam9468 5 ปีที่แล้ว +1

      അള്ളാഹു അനുഗ്രഹിക്കട്ടെ

    • @smarttravelllc
      @smarttravelllc 5 ปีที่แล้ว

      ഞങ്ങളുമായി ബന്ധപ്പെടാൻ നമ്മുടെ ഒഫീഷ്യൽ ഫേസ്ബുക് പേജ് സമീപിക്കുക .
      facebook.com/AfiAhmedUPC/
      facebook.com/smarttravelsuae/

    • @shakirkonnadan291
      @shakirkonnadan291 5 ปีที่แล้ว

      ngalayum ulpeduthany ithil

  • @basheerkung-fu8787
    @basheerkung-fu8787 14 ชั่วโมงที่ผ่านมา

    ❤❤❤🎉

  • @harisaboofath5161
    @harisaboofath5161 5 ปีที่แล้ว

    Masha allahh alhamdulillahh 😍😍😍😍😍😍😍