ഒരു ലാലേട്ടൻ ഫാൻ ആയിരുന്നത് കൊണ്ട് പറയുകയാണ്...ആ ചിരി..ഇതുപോലുള്ള ഒരു വേഷം...ഈ അഭിനയം.....ഇതൊക്കെ ലാലേട്ടന് സ്വപ്നത്തിൽ പോലും ചിന്തിക്കാൻ പോലും പറ്റില്ല..പ്രത്യേകിച്ചു ഒടിയനു ശേഷം
Lalettan cheydha roles mammokka kum pattilaa.both are good in their own ways.avr avrdedhaya acting il kazhivu theliyicha alkaranu.so no need to compare❤
Mammukka nde oppam ennale aah chiri screenil kanunna avastha was like🔥 🔥 🔥 The whole team was in b/w. The cake the costumes… everything and the whole trailer too..🖤 that black and white era 👀🕷️
സത്യത്തിൽ മമ്മൂട്ടി എന്നടന്റെ പടം പോയിട്ട് അദ്യേഹത്തെ പോലും ഇഷ്ട്ടം ഇല്ലായിരുന്നില്ല ഒരിക്കലും നല്ലത് പറഞ്ഞിട്ടും ഇല്ല അന്ന് മൊത്തം മോഹൻലാൽ ആയിരുന്നു born actor, മറ്റേത് മറിച്ചത്, എല്ലാ റോളും ചെയ്യും dance, കോമഡി etc. അങ്ങിനെ എല്ലാം തികഞ്ഞത് മോഹൻലാൽ എന്നായിരുന്നു ധാരണ എന്നാൽ കോളേജ് കാലഘട്ടം കഴിഞ്ഞു സിനിമയെ സീരിയസ് ആയി കണ്ട് കഴിഞ്ഞപ്പോൾ ആണ് പതിയെ മമ്മൂട്ടി എന്ന നടനോട് അടുപ്പവും അദ്യേഹത്തിന്റെ പടവും കാണാൻ തുടങ്ങിയത് പിന്നെ പിന്നെ മമ്മൂട്ടി എന്ന നടനെ ഇഷ്ട്ടമായി തുടങ്ങി അദ്ദേഹം ചെയ്തു വെച്ചിട്ടുള്ള വ്യത്യസ്ത നിറഞ്ഞ അഭിനയവും വേഷ പകർച്ചയും എന്നേ കൂടുതൽ അദ്യേഹത്തിലേക്ക് അടുപ്പിച്ചു, പിന്നീട് ആണ് മനസിലായത് ശരിയായ നടനം എന്നാൽ ഡാൻസോ കോമഡി യോ അല്ല എന്നും അഭിനയം അത്തരം അഭിനയം വെറും fantasy ആണെന്നും മനസിലായി എന്നാൽ എപ്പോളും വ്യത്യസ്ത അഭിനയം മോഹൻലാൽ നേക്കാൾ കൂടുതൽ ചെയ്തു വെച്ചിരിക്കുന്നത് മമ്മൂട്ടി ആണ് എന്നുള്ള സത്യവും മനസിലായി സത്യത്തിൽ മോഹൻലാൽ ചെയ്യുന്നത് മുഴുവൻ draama മൂവിസും, സ്റ്റോറി പോലുള്ളതാണ് എന്നാൽ അതിൽ ലാലിൽ ഒരു വ്യത്യസ്തയും ഇല്ല എന്നും ആകെ ഉള്ള വ്യത്യസ്ത ആ സിനിമയിലെ കഥകളിൽ മാത്രം ആണ് മോഹൻലാൽ എന്നും ലാലായിതന്നെ അഭിനയിക്കുന്നു " ഒരേ ഭാവം ഒരേ കോലം, ഒരേ ചിരി, ഒരേ ഭാഷ സ്റ്റൈൽ ഒരേ hair സ്റ്റൈൽ, ഒരേ ശബ്ദം എങ്കിൽ നമ്മൾ മമൂട്ടിയിലോട്ട് വരുമ്പോൾ ഇതെല്ലാം മാറ്റി അഭിനയിക്കുന്നത് കാണുന്നു " രൂപം, ഭാവം, കോലം, ശബ്ദം, ഭാഷ, etc. മൃഗയ, സൂര്യമാനസം, ഡാനി, വിധേയൻ, പൊന്തന്മട, dr. അംബേദ്കർ, ഭൂതകണ്ണാടി, ബ്രഹ്മയുഗം ഇനി നമ്മൾ വ്യത്യസ്ത ജോണർ നോക്കുക ആ ണേൽ: നാൻപകൻ നേരത്ത് മയക്കം, മതിലുകൾ, ഭൂതകണ്ണാടി, ലൗഡ്സ്പീക്കർ, പേരാൻമ്പ്, മുന്നറിയിപ്പ്, റോഷക്ക്, പുഴു etc. ഇനി വേഷപകർച്ച movie : ഒരു വടക്കൻ വീരഗാഥാ, മാമാങ്കം, പഴശ്ശിരാജ, etc. ഇനി ഭാഷ പ്രാധാന്യ movie : പ്രഞ്ജിയേട്ടൻ, പുത്തൻപണം, ചട്ടമ്പിനാട്, രാജമാണിക്യം, കമ്മത് & കമ്മത് etc. ഇനി സ്റ്റോറി movie ആണേൽ : തനിയാവർത്തനം, അമരം, വാത്സല്യം, വർഷം, പകൽ, etc. ഇനി മോഹൻലാൽ സ്റ്റോറി: കിരീടം, സദയം, കമലദലം, താഴ്വാരം, etc. ഇവിടെ നമ്മൾ കാണുന്ന വ്യത്യസ്ത എന്തെന്നാൽ മോഹൻലാലിനു draam കഥകൾ അല്ലാതെ എടുത്തു പറയാൻ ഒരു വ്യത്യസ്ത കഥാപാത്രം ഇല്ല എന്നതാണ് സത്യം... സത്യത്തിൽ ഇവിടെ ഒരേ ടൈപ്പിൽ നിൽക്കുന്ന ഒരേ സ്റ്റൈൽ അന്നും ഇന്നും പിന്തുടരുന്ന മോഹൻലാൽ എങ്ങിനെ " എല്ലാം കംപ്ലീറ്റ് ആക്കി എന്ന് മനസിലാകുന്നില്ല വ്യത്യാസ്ഥ ഒട്ടും ചെയ്യൻ കഴിയാത്ത ആളെ എങ്ങിനെ കംപ്ലീറ്റൻ എന്ന് വിളിക്കും സ്ക്രീനിൽ ഒരു സീനിൽ " രൂപം, കോലം, ഭാവം, ശബ്ദം, ഭാഷ മറ്റി അഭിനയിക്കാൻ ലാലിന് പറ്റുമോ ഇല്ല എന്നതാണ് ഉത്തരം.. എന്നാൽ അതിനർത്ഥം മോഹൻലാൽ മോശം അഭിനേതാവ് എന്നല്ല എന്നാൽ തർക്കം വരുന്നത് ഒന്നാമൻ എന്ന് പറയുമ്പോൾ ആണ് പിന്നെ ഈ born actor എന്ന് ലോകത്ത് ഇവിടെ മാത്രമേ കേൾക്കാൻ കഴിയൂ സത്യത്തിൽ എന്താണ് born actor... അതായത് ജനിച്ച സമയം മുതൽ അഭിനയിച്ചു എന്നർത്ഥം അതും ആ ജനിച്ച ഹോസ്പിറ്റലിൽ വെച്ചേ അഭിനയം തുടങ്ങി എന്നർത്ഥം സത്യത്തിൽ ഈ കംപ്ലീറ്റ്, born ഇതെല്ലാം അത്യേഹത്തിന് കൂടുതൽ പരിഹാസകഥാപാത്രം ആക്കും അതുകൊണ്ട് ഓവർ ഹൈപ്പ് നിർത്തുക എന്നിട്ട് പ്രവർത്തിയിൽ കാണിച്ചു തരുക സത്യത്തിൽ ഇപ്പോൾ നോക്കുമ്പോൾ മമ്മൂട്ടി തന്നെ ആണ് മികച്ചു നിൽക്കുന്നതും മികച്ച നടനും.. എന്നാൽ അറിഞ്ഞിരിക്കേണ്ട സത്യം മമ്മൂട്ടി ഒരു ഭൂരിഭക്ഷ സമുദായത്തിൽ ജനിചിരിന്നേൽ തീർച്ചയായും ഇപ്പോൾ ലാലിന് കിട്ടുന്ന ഹൈപ്പ് മമൂട്ടിക്ക് കിട്ടുമായിരുന്നു എന്നതിൽ തർക്കം ഇല്ല അപ്പോൾ മമ്മൂട്ടി ഒന്നാമനും മോഹൻലാൽ രണ്ടാമനും ആകും അപ്പോൾ നിങ്ങൾക്ക് മനസിലായല്ലോ ഒരു നടനെ തിരഞ്ഞെടുക്കുന്നതിലും ഹൈപ്പ് കൊടുക്കുന്നതിനും കംപ്ലീറ്റ് ആകുന്നതിലും ലോകത്തെ ഒന്നാംനമ്പർ ആകുന്നതിനും എന്താണ് മാനന്ദന്ധം എന്ന് അപ്പോൾ ഒകെ by 👍
അറിയാലോ മമ്മൂട്ടിയാണ് 🔥തീർത്തും പറയാം ഇന്ത്യയിൽ ഒരു മറ്റൊരു സീനിയർ നടനും ഇമ്മാതിരി ലെവൽ പെർഫോമൻസിന് ഇങ്ങേർക്ക് വട്ടം വെക്കാനില്ല 🔥5ഭാഷയിലും സ്വന്തമായി ഡബ്ബും 🥵🔥
"ലാസ്റ്റത്തെ ആ കൊല ചിരി!!!🔥
But comedy ayi
@@ericscr007ഫെബ് 15 ആകട്ടെ
@@ericscr007Kiwi icecream fan spotted
@@ilixymx😂😂😂
😂@@ilixymx
ഭ്രമയുഗം⚡മഹാനടൻ മമ്മൂക്ക 🥵🔥
"... ഒരു മെഗാചാര് എന്ന് വിളിക്കുന്നതിന് പകരം ഒരു നടന് എന്ന് വിളിക്കാൻ ആണ് എനിക്കിഷ്ടം..." - ഊക്ക.
I think World of Bramayugam is 100 times bigger than G.O.A.T...😎
Because kalki X Bramayugam Another World🌟🌟
മഹാ മൈരൻ മമ്മൂട്ടി 🤣🤣
🤡@@-kasthala-NagRaj
No bigger than kanguvaaaa 🥵@@-kasthala-NagRaj
മമ്മൂക്ക, അർജുൻഅശോകൻ, സിദ്ധാർഥ് ഇവർ 3 പേരുടെയും nalla പെർഫോമൻസ് kaanam🔥
3പേരുടെ മാത്രം സിനിമ
@@Bjktdcvboral koodi ille
Amalda liz is also there
അത്ഭുതം തോന്നുന്നില്ല
അറിയാലോ.... മമ്മുട്ടിയാണ്
അതുക്കും മേലെ ⚡💯
മമ്മൂക്ക ലാസ്റ്റ് സീൻ 🔥🔥🔥
ഒറ്റപ്പേര്🔥 ഇൻഡ്യാവിൻ മാപെരും നടികർ മെഗാസ്റ്റാർ മമ്മൂട്ടി 🔥
❤
athedhua maperum 💀
Greatest actor..
ഓരോ ഡയലോഗ് ഉം ചിരിയും കാണുമ്പോൾ... പേടിയാവുന്നു... 🥵 എന്റെ മമ്മുക്ക... നിങ്ങൾ അഭിനയത്തിന്റെ ഒരു പാഠപുസ്തകം ആണ് 😍💝💝💝
3:15 എന്റെ മോനെ🥵
ഇങ്ങേര് എന്ത് ഭാവിച്ചാ🔥
തീ പൊരി സാനം... മമ്മൂക്ക ♥️🔥♥️
That devilish laugh☠️💥
Patriarch..!!! 👑
ഒരേയൊരു മമ്മൂട്ടി.. 🥵💥
കഥാപാത്രങ്ങളിലെ പുതുമ തേടിയുള്ള
" മമ്മൂക്ക" യുടെ യാത്രയിലെ പുതിയ അഥിതി..!! 😮💥
Adangaatha aarthi 😈🔥❤️
ഭ്രമയുഗം 🔥യാ മോനെ ഇതുപോലെ ഒരു ട്രൈലെർ സ്വപ്നത്തിൽ മാത്രം 🔥
മമ്മൂക്ക എന്തോന്ന് ഭാവിച്ചാണ് 🔥
ഭ്രമയുഗ൦
ഭ്രമയുഗം....
Age of delusion.....
തെറ്റ് വിളിച്ചു പറയാതെ കമന്റ് തിരുത്തടെ......
ഇത് കലിയുഗമല്ല ഭ്രമയുഗമാ ഭ്രമയുഗം എന്നൊരു ഡയലോഗ് ഉണ്ട് എന്റെ മോനേ🌟😘😘
2024 and Malayalam Industry is cooking 👌👌👌
❤🔥just fire
Just fire
അവസാനത്തെ ഇക്കയുടെ ആ ചിരി..!!!!
Ufff...Vera Level..FDFS Locked.. 😈
എത്ര comment Ada 🤣mammadh vaaname idunne
@@Kotharajuhhgmandhappan vanam ellayidathum kedunnu thoorunund വളിബാൻ 😂😂🤣
@@Kotharajuhhg malaikotta oombiyadhinde karachilanno
അയാൾ അഭിനയത്തിന്റെ തമ്പുരാൻ ❤😊
കിടുക്കാച്ചി ഐറ്റം...
ഞെട്ടിക്കും തീർച്ചയായും
Last oru chiri undente machuuuu🥵❤️🔥
Mammookka😮😳
ഒരു ലാലേട്ടൻ ഫാൻ ആയിരുന്നത് കൊണ്ട് പറയുകയാണ്...ആ ചിരി..ഇതുപോലുള്ള ഒരു വേഷം...ഈ അഭിനയം.....ഇതൊക്കെ ലാലേട്ടന് സ്വപ്നത്തിൽ പോലും ചിന്തിക്കാൻ പോലും പറ്റില്ല..പ്രത്യേകിച്ചു ഒടിയനു ശേഷം
nammal oraale ishttapedumbol avide aa vekthiye idichu thaazhkunnatho equal cheyunnathoke moshamalle🤔
@@happy92941 ഇടിച്ചു താഴ്ത്തിയത് അല്ല...ഒരു യാഥാർഥ്യം പറഞ്ഞു എന്നു മാത്രം...ശരിയല്ലേ ഞാൻ പറഞ്ഞത്...
Njn Rand perudeyum fan alla.. ennalum parayua.. Bro paranjath correct aanu...
@@happy92941Sathyam parayunnathul oru prashnom illa
Lalettan cheydha roles mammokka kum pattilaa.both are good in their own ways.avr avrdedhaya acting il kazhivu theliyicha alkaranu.so no need to compare❤
Mammooka last evil Laugh😈🔥
ഇത് ഭ്രമയുഗാ...!🥵.. Aa last shot+chiri 👌💥🔥
ഇത് ഭ്രമയുഗാ, കലിയുഗത്തിന്റെ ഒരു അപാബ്രംശം..!! 🥶⚡👌
So finally confirmed Time loop concept 😈🤙
I wonder why not many comments about this 🤔
uff
@@GR-squadXjust pr🤣🤣
*അപഭ്രംശം.
ഒരു അവാർഡ് പടം ലോഡിംഗ് പകിട പകിട അവതിരുനൽ മതിയായിരുന്നു😊
Nammal mobile il ithu kandu njatti enkkil appol big screen kaanumbol enthakum avasta...oh...goosebumps aakum..Mammukka ❤️🔥 acting Madness 🙌👏
നിങ്ങളുടെ അതെ expression ആയിരുന്നു എനിക്കും അവസാനം ആ ചിരി കണ്ടപ്പോ 💥
Time loop🥵🔥
The age of madness❤🔥
Just Watch And Enjoy The ആട്ടം of greatest of all time!! Eagerly waiting for bramayugam!!
ഇന്നലെ ട്രൈലെർ കണ്ടു മമ്മൂക്കയുടെ ചിരി ഉറക്കത്തിൽ സ്വപ്നം കണ്ടു.. ഹൗണ്ടിങ് ട്രൈലെർ 😱
ബ്ലാക്കിലും വെെറ്റിലും ബ്ലാക്ക് & വെെറ്റിലും അഭിനയിച്ച ഒരേയൊരു നടൻ മമ്മൂക്ക😘
*no one can replace mammootty's acting💯*
*12 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
*mammootty is not simply acting,he is just living in that character💯*
*pure goosebumps overloaded🔥*
*ഇത് ഭ്രമയുഗാ...*
*കലിയുഗത്തിന്റെ ഒരു അപഭ്രംശം..🔥🔥*
Aa chiri❤
❤
Ufff last aa chiri 🔥
No one can replace him,living legend mammookka❤
Mammookka ❤️ power
Time loop + horror = Bramayugam 🔥🔥
From the director of bhoothakalam❤💥
അഭിനയത്തിന്റെ പൂർണ്ണത അതിന്റെ പര്യായം മെഗാസ്റ്റാർ മമ്മൂട്ടി👍💯👍
സമ്പൂർണ്ണ നടൻ ലോക നടൻ എന്ന ഒരു വിശേഷണവും ടൈറ്റിൽ കാർഡിൽ ഇല്ല എന്നതാണ് ഹൈ ലൈറ്റ്.
Yes...just 'MAMMOOTTY IN BRAMAYUGAM' 🐐
Its enough.
Meaga 🌟
0:17 🔥🔥💯💯🎉🎉
Mammukka nde oppam ennale aah chiri screenil kanunna avastha was like🔥 🔥 🔥
The whole team was in b/w. The cake the costumes… everything and the whole trailer too..🖤 that black and white era 👀🕷️
ഞാൻ ഇന്നലെ സ്വപ്നം കണ്ടു ഞെട്ടി എണിറ്റു..
ആ കൊലച്ചിരി 🙏
മമ്മുക്ക ❤️🔥🔥🔥
ഇത് തേയ്റ്റർ കത്തിക്കാനുള്ള item🔥🔥🔥🔥🔥🔥
ലാസ്റ്റിലെ മമ്മൂക്കേടെ ചിരി രോമാഞ്ചം 💥💥💥💥
Mammookka❤️❤️❤️ആ ചിരി 💥💥💥
നിങ്ങൾ ഞങ്ങൾക്ക് ആസ്വാദിക്കാനും അനുഭവിക്കാനും പാകപ്പെടുത്തി തരുന്ന ഓരോ കഥാപാത്രങ്ങളിലും നിങ്ങൾ ഞങ്ങളെ അൽഭുതപ്പെടുത്തുന്നു മമ്മുക്ക❤❤❤❤❤
Bro i loved the new set up especially that top light suits for ur hair❤
Last scene is enough 🔥😱💥 #mammookka🔥❤️
Just Beginning 😘 മമ്മൂക്ക 💯
മിണ്ടാതെ ഇരുന്ന് കാണടാ....
Last ചിരി 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
Megastar Mammootty 🔥🔥🔥 The face of Indian cinema 🔥🔥🔥
Megastar Mammotty 👑🔥🔥😍
Waiting 🔥🔥
കിടിലം performance ആയിരിക്കും ❤️🔥
Mammukka last smile 🔥🔥🔥
Trailer kandu...jjathy reaction only mammokka can do this role loved the rolee❤
Ufff🤩🔥
waiting for this reaction 💥💯
Its all about time loop🥵🔥
വീണ്ടും വീണ്ടും കണ്ടു രോമാഞ്ചം കൊള്ളുന്നവർ
മലയാളത്തിൻ്റെ മഹാനടൻ്റെ മറ്റൊരു മഹാനടനം വീണ്ടും 🔥
So happy to work with this project🎉🎉
*no one can replace mammootty💯🔥*
*12 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
There are references to the Bergmann classic, Seventh seal where the protagonist has to play a game of chess with death/devil to save his life...
Evergreen hero. 👏👏👏🥳👍
മമ്മൂക്കാ നിങ്ങള് എന്തൊരു മനുഷ്യനാ😍👏👏👌
Mammookka NO 1 💪 💪 💪 👍 👌 👌 ❤ 👍 👏👏👏👏👏👏👏👏👏👏
ലാസ്റ്റ് മമ്മൂക്കയുടെ ആ ചിരി എന്റെ പൊന്നോ. മമ്മൂക്ക 🙏🙏
Masha allah ഇക്കാ സൗണ്ട് മോഡവേഷൻ🔥🔥🔥 ലാസ്റ്റ് ചിരി എന്റെ അമ്മോ 😲🔥
Last scene 🔥
Ettan fan❤but ikka 😳😳😳creator of mysteries 🥵🥵🥵🥵
സത്യത്തിൽ മമ്മൂട്ടി എന്നടന്റെ പടം പോയിട്ട് അദ്യേഹത്തെ പോലും ഇഷ്ട്ടം ഇല്ലായിരുന്നില്ല ഒരിക്കലും നല്ലത് പറഞ്ഞിട്ടും ഇല്ല അന്ന് മൊത്തം മോഹൻലാൽ ആയിരുന്നു born actor, മറ്റേത് മറിച്ചത്, എല്ലാ റോളും ചെയ്യും dance, കോമഡി etc. അങ്ങിനെ എല്ലാം തികഞ്ഞത് മോഹൻലാൽ എന്നായിരുന്നു ധാരണ എന്നാൽ കോളേജ് കാലഘട്ടം കഴിഞ്ഞു സിനിമയെ സീരിയസ് ആയി കണ്ട് കഴിഞ്ഞപ്പോൾ ആണ് പതിയെ മമ്മൂട്ടി എന്ന നടനോട് അടുപ്പവും അദ്യേഹത്തിന്റെ പടവും കാണാൻ തുടങ്ങിയത് പിന്നെ പിന്നെ മമ്മൂട്ടി എന്ന നടനെ ഇഷ്ട്ടമായി തുടങ്ങി അദ്ദേഹം ചെയ്തു വെച്ചിട്ടുള്ള വ്യത്യസ്ത നിറഞ്ഞ അഭിനയവും വേഷ പകർച്ചയും എന്നേ കൂടുതൽ അദ്യേഹത്തിലേക്ക് അടുപ്പിച്ചു, പിന്നീട് ആണ് മനസിലായത് ശരിയായ നടനം എന്നാൽ ഡാൻസോ കോമഡി യോ അല്ല എന്നും അഭിനയം അത്തരം അഭിനയം വെറും fantasy ആണെന്നും മനസിലായി എന്നാൽ എപ്പോളും വ്യത്യസ്ത അഭിനയം മോഹൻലാൽ നേക്കാൾ കൂടുതൽ ചെയ്തു വെച്ചിരിക്കുന്നത് മമ്മൂട്ടി ആണ് എന്നുള്ള സത്യവും മനസിലായി സത്യത്തിൽ മോഹൻലാൽ ചെയ്യുന്നത് മുഴുവൻ draama മൂവിസും, സ്റ്റോറി പോലുള്ളതാണ് എന്നാൽ അതിൽ ലാലിൽ ഒരു വ്യത്യസ്തയും ഇല്ല എന്നും ആകെ ഉള്ള വ്യത്യസ്ത ആ സിനിമയിലെ കഥകളിൽ മാത്രം ആണ് മോഹൻലാൽ എന്നും ലാലായിതന്നെ അഭിനയിക്കുന്നു " ഒരേ ഭാവം ഒരേ കോലം, ഒരേ ചിരി, ഒരേ ഭാഷ സ്റ്റൈൽ ഒരേ hair സ്റ്റൈൽ, ഒരേ ശബ്ദം എങ്കിൽ നമ്മൾ മമൂട്ടിയിലോട്ട് വരുമ്പോൾ ഇതെല്ലാം മാറ്റി അഭിനയിക്കുന്നത് കാണുന്നു " രൂപം, ഭാവം, കോലം, ശബ്ദം, ഭാഷ, etc. മൃഗയ, സൂര്യമാനസം, ഡാനി, വിധേയൻ, പൊന്തന്മട, dr. അംബേദ്കർ, ഭൂതകണ്ണാടി, ബ്രഹ്മയുഗം ഇനി നമ്മൾ വ്യത്യസ്ത ജോണർ നോക്കുക
ആ ണേൽ:
നാൻപകൻ നേരത്ത് മയക്കം, മതിലുകൾ, ഭൂതകണ്ണാടി, ലൗഡ്സ്പീക്കർ, പേരാൻമ്പ്, മുന്നറിയിപ്പ്, റോഷക്ക്, പുഴു etc.
ഇനി വേഷപകർച്ച movie : ഒരു വടക്കൻ വീരഗാഥാ, മാമാങ്കം,
പഴശ്ശിരാജ, etc.
ഇനി ഭാഷ പ്രാധാന്യ movie :
പ്രഞ്ജിയേട്ടൻ, പുത്തൻപണം, ചട്ടമ്പിനാട്, രാജമാണിക്യം,
കമ്മത് & കമ്മത് etc.
ഇനി സ്റ്റോറി movie ആണേൽ : തനിയാവർത്തനം, അമരം, വാത്സല്യം, വർഷം, പകൽ, etc.
ഇനി മോഹൻലാൽ സ്റ്റോറി:
കിരീടം, സദയം, കമലദലം, താഴ്വാരം, etc. ഇവിടെ നമ്മൾ കാണുന്ന വ്യത്യസ്ത എന്തെന്നാൽ മോഹൻലാലിനു draam കഥകൾ അല്ലാതെ എടുത്തു പറയാൻ ഒരു വ്യത്യസ്ത കഥാപാത്രം ഇല്ല എന്നതാണ് സത്യം...
സത്യത്തിൽ ഇവിടെ ഒരേ ടൈപ്പിൽ നിൽക്കുന്ന ഒരേ സ്റ്റൈൽ അന്നും ഇന്നും പിന്തുടരുന്ന മോഹൻലാൽ എങ്ങിനെ " എല്ലാം കംപ്ലീറ്റ് ആക്കി എന്ന് മനസിലാകുന്നില്ല വ്യത്യാസ്ഥ ഒട്ടും ചെയ്യൻ കഴിയാത്ത ആളെ എങ്ങിനെ കംപ്ലീറ്റൻ എന്ന് വിളിക്കും സ്ക്രീനിൽ
ഒരു സീനിൽ " രൂപം, കോലം, ഭാവം, ശബ്ദം, ഭാഷ മറ്റി അഭിനയിക്കാൻ ലാലിന് പറ്റുമോ ഇല്ല എന്നതാണ് ഉത്തരം.. എന്നാൽ അതിനർത്ഥം മോഹൻലാൽ മോശം അഭിനേതാവ് എന്നല്ല എന്നാൽ തർക്കം വരുന്നത് ഒന്നാമൻ എന്ന് പറയുമ്പോൾ ആണ് പിന്നെ ഈ born actor എന്ന് ലോകത്ത് ഇവിടെ മാത്രമേ കേൾക്കാൻ കഴിയൂ സത്യത്തിൽ എന്താണ് born actor... അതായത് ജനിച്ച സമയം മുതൽ അഭിനയിച്ചു എന്നർത്ഥം അതും ആ ജനിച്ച ഹോസ്പിറ്റലിൽ വെച്ചേ അഭിനയം തുടങ്ങി എന്നർത്ഥം സത്യത്തിൽ ഈ കംപ്ലീറ്റ്, born ഇതെല്ലാം അത്യേഹത്തിന് കൂടുതൽ പരിഹാസകഥാപാത്രം ആക്കും അതുകൊണ്ട് ഓവർ ഹൈപ്പ് നിർത്തുക എന്നിട്ട് പ്രവർത്തിയിൽ കാണിച്ചു തരുക സത്യത്തിൽ ഇപ്പോൾ നോക്കുമ്പോൾ മമ്മൂട്ടി തന്നെ ആണ് മികച്ചു നിൽക്കുന്നതും മികച്ച നടനും.. എന്നാൽ അറിഞ്ഞിരിക്കേണ്ട സത്യം മമ്മൂട്ടി ഒരു ഭൂരിഭക്ഷ സമുദായത്തിൽ ജനിചിരിന്നേൽ തീർച്ചയായും ഇപ്പോൾ ലാലിന് കിട്ടുന്ന ഹൈപ്പ് മമൂട്ടിക്ക് കിട്ടുമായിരുന്നു എന്നതിൽ തർക്കം ഇല്ല അപ്പോൾ മമ്മൂട്ടി ഒന്നാമനും മോഹൻലാൽ രണ്ടാമനും ആകും അപ്പോൾ നിങ്ങൾക്ക് മനസിലായല്ലോ ഒരു നടനെ തിരഞ്ഞെടുക്കുന്നതിലും ഹൈപ്പ് കൊടുക്കുന്നതിനും കംപ്ലീറ്റ് ആകുന്നതിലും ലോകത്തെ ഒന്നാംനമ്പർ ആകുന്നതിനും എന്താണ് മാനന്ദന്ധം എന്ന് അപ്പോൾ ഒകെ by 👍
അറിയാലോ മമ്മൂട്ടിയാണ് 🔥തീർത്തും പറയാം ഇന്ത്യയിൽ ഒരു മറ്റൊരു സീനിയർ നടനും ഇമ്മാതിരി ലെവൽ പെർഫോമൻസിന് ഇങ്ങേർക്ക് വട്ടം വെക്കാനില്ല 🔥5ഭാഷയിലും സ്വന്തമായി ഡബ്ബും 🥵🔥
സത്യം പറഞ്ഞാൽ ലാസ്റ്റ് അവർ രണ്ടും ചിരിക്കുമ്പോൾ മമ്മൂക്കന്റെ ചിരി ഇല്ലേ എന്നാലോചിച്ചോണ്ടിരിക്കുമ്പോൾ ഒരു കൊലച്ചിരി ന്റെ മോനെ 🔥🔥🔥
3:16 i expected that reaction ❤️🔥
Aahh.. This man🥶🔥
Gets chilled everytime I'm watching the trailer.. Just the trailer!!🥵
GOAT on duty🐐👑
#Bramayugam #Mammootty
Blockbuster loading 🔥
ഇത് ഒരു ഒന്നൊന്നര പടം തന്നെ മോനെ 💥
Mammukka 💫🔥
ക്ലൈമാക്സ് uffff 👌👌❤️😍🥰🙏എന്റമ്മോ 🤔🤔👌👌😍😍🥰ഒരു രക്ഷേം ഇല്ല 👌👌👌പൊളി സാനം
Hype maathram aayi pokathirunnal mathiyarunnu 🙌🏼
Satyam....
First day aaroķke kaanum❤️🔥
Pettannu kanditt review edu sir.... Ningalude review kanan waiting anu❤️
Shazz bro video late aayi poyi was waiting for your video
❤❤❤❤❤. Mammukka. Super
ഇത് തീയേറ്റർ ഇൽ കണ്ടാ 🔥💯
Oru different time loop set in Kerala terrain
It is interesting ❤
ഇജ്ജാതി മനുഷ്യൻ 😍👌🏼❤
Shazzam brother❤
ഇന്ത്യാവിൻ മാപെരും നടികർ❤️🔥❤️🔥
Mammookka 😘😘😘😘
This is called as acting! He is an actor! a legend!!
Last scene ❤️🔥❤️🔥👌
Mammookka....🔥🔥🔥🔥
അണ്ണാ 1m okke അടിക്കണ്ടേ 🫵❤️
Mammooka fans ❤️🔥❤️🔥❤️🔥
Lastile aa kolachiri😈
Vera level ‼️mamokka❤🔥