ആറാട്ടുപുഴയിൽ ഭാരതി ബാലനാരായണൻ ഇടഞ്ഞോടുന്നു | Bharathi balanarayanan | arattupuzha pooram

แชร์
ฝัง
  • เผยแพร่เมื่อ 2 ธ.ค. 2024

ความคิดเห็น • 26

  • @sajinviswa4
    @sajinviswa4 8 หลายเดือนก่อน +23

    ആന പരിപാടി തന്നെ നിരോധിക്കണം ഇത്രയും ചൂടിൽ

  • @BabyAseena-jb9rs
    @BabyAseena-jb9rs 8 หลายเดือนก่อน +13

    യെ പൊരിവെയിലത്തു ആപാവം മിണ്ടപ്രാണിയെ യെന്തിനാ ദ്രോഹിക്കുന്നത് ഇതിനൊരു അവസാനമില്ലേ മൃഗസ്നേഹികൾ കാണുന്നില്ലേ ദയവായി യെ ദ്രോഹത്തിന് ഒരുപരിഹാരം കാണണം

  • @vishnumukundan1995
    @vishnumukundan1995 8 หลายเดือนก่อน +4

    Kombu murichal..bhangiyum.adhinu theeta edukkanum. . Nalladhanu

  • @lailag120
    @lailag120 8 หลายเดือนก่อน +6

    ആന ഇല്ലാതെ ഉത്സവം നടതിയാലെന്താ ആകാശം ഇടിഞ്ഞു വീഴുമോ.

  • @SyamSekhar-dx7hv
    @SyamSekhar-dx7hv 6 หลายเดือนก่อน +1

    Ee aanakkarante name

  • @sithararobert6849
    @sithararobert6849 8 หลายเดือนก่อน +7

    പിൻ കാലുകൾ രണ്ടും ചങ്ങൾ ഇട്ട് വെച്ചിരിക്കുന്നു.അത് എങ്ങനെ നടക്കും

  • @rizwanahmed5800
    @rizwanahmed5800 2 หลายเดือนก่อน

    Vere good elephant

  • @unnigopal
    @unnigopal 8 หลายเดือนก่อน +5

    ആനയ്ക്ക് ഒരു തുള്ളി വെള്ളം പോലും കൊടുക്കാതെ വളരെ നേരം നിർത്തുന്നത് കൊണ്ടാണ് ഈ പ്രശ്നങ്ങളെല്ലാം.

  • @sajinviswa4
    @sajinviswa4 8 หลายเดือนก่อน +10

    ഇതൊന്നും ഇവിടുത്തെ ഒരു ആനപ്രേമിയും കാണുന്നില്ലേ ..ചരിഞ്ഞ് കഴിഞ്ഞാൽ അഭിപ്രായം പറയാൻ മാത്രം ഉണ്ടാവും അല്ലേ..

    • @sundarji9761
      @sundarji9761 8 หลายเดือนก่อน

      കണ്ടിട്ട് എന്ത് ചെയ്യാനാ

  • @madhavant9516
    @madhavant9516 8 หลายเดือนก่อน +2

    എന്തിനാണ് ഇത്രയും പേർ കൂട്ടം കൂടി ആനയെ provoke ചെയ്യുന്നത്? ഇത് തടയാൻ police ഇടപെടണം.

    • @MeenoosMeenu
      @MeenoosMeenu 8 หลายเดือนก่อน

      എന്തിനാ പോലീസ് നീ പോയിക്കോ

    • @madhavant9516
      @madhavant9516 8 หลายเดือนก่อน

      @@MeenoosMeenu നിന്നെപ്പോലെ ഉള്ളവരെ നിയന്ത്രിക്കാൻ police വേണം. എന്നെകൊണ്ട് പറ്റില്ല.

  • @KalyaniSreedharan
    @KalyaniSreedharan 8 หลายเดือนก่อน +1

    AARATTUPUSHA POORAM VDHESATHUPOLUM ARIYAPPEDUNNA AAGHOSHAMAANU ...PAKSHAE ATHIL PANGHEDUKKUNNA AANAKALUDE . ASOSTHATHAKAL AARUM ARIYUNNILLA..... ENTHINANU DHAIVANGHALAE.....ETHRAYADHIKAM SAMAYAM AVAYE. " NIRTHIPORIKKUNNATHU" ......ORU ELAYUDE CHALANAM POLUM DHAIVANGHALARINJENNU PARAYUMBOSHUM EE PAAVANGHALUDE DHURITHAM ARIYATHEYALLALLO AVAYUDE KANEERINUMUNNIL KANNADAYKKUNNATHU??? MANUSHYAREPPOLAE......

  • @anamikaag897
    @anamikaag897 8 หลายเดือนก่อน +1

    Aradu alla arratupuzha😂

  • @นพพงษ์-อ1ท
    @นพพงษ์-อ1ท 4 หลายเดือนก่อน

    มันตื่นคน🤔😳😏

  • @sukumarikrishnakripa5210
    @sukumarikrishnakripa5210 8 หลายเดือนก่อน +2

    ചങ്ങല ഇട്ടു പാവം എങ്ങനെ നടക്കും

  • @chandranms6882
    @chandranms6882 8 หลายเดือนก่อน +2

    ആനക്ക് അല്ല പ്രശ്നം, ജനത്തിനാണ് പ്രാന്ത്

  • @VinodKumar-lo6nw
    @VinodKumar-lo6nw 8 หลายเดือนก่อน +1

    Ban all these procesdions with chained elephants....no deities willbe glorified....poor creature.....mahaapaapam.
    .....

    • @madhavant9516
      @madhavant9516 8 หลายเดือนก่อน +1

      Deity ക്ക് വേണ്ടി അല്ല. പണത്തിന്റെ ആർത്തി ആണ് കാരണം.

  • @RamaDevi-vc5ei
    @RamaDevi-vc5ei 8 หลายเดือนก่อน +1

    Thallikondu mathyayittavum pavangal

  • @sivadasanmarar7935
    @sivadasanmarar7935 8 หลายเดือนก่อน +1

    ആനകണോ,all kootathinano പ്രാന്ത്