@@thusharavinod2360 അതൊന്നും അല്ല ജാതി മാറി വിവാഹം കഴിച്ചതിന്റെ പേരിൽ മതം മാറി വിവാഹം കഴിച്ചതിന്റെ പേരിൽ എത്ര പെൺകുട്ടികളും ആൺകുട്ടികളും കൊല്ലപ്പെടുന്നൂ..... ചെക്കന് നല്ല സ്വഭാവം ഉണ്ടാകും നല്ല ജോലി ഉണ്ടാകും അവളെ പൊന്നുപോലെ നോക്കും പക്ഷേ ജാതി വേറെ മതം വേറെ ആയതുകൊണ്ട് കൊന്നുകളയുന്ന എത്ര സംഭവങ്ങൾ നമ്മൾ കേട്ടിട്ടുണ്ട്
ചാനലുകാർക് വാർത്ത കിട്ടി എന്നല്ലാതെ ആ തെമ്മാടിക്ക് ഒരു ചുക്കും സംഭവിക്കില്ല ഇപ്പോൾ പണം കൊടുക്കാതെ നല്ല ഉച്ച ഭക്ഷണം കഴിക്കുന്നുണ്ടാകും ആ ക്രിമിനൽ പോലിസ് പിടിക്കലോട് കൂടി അവന് കൂടുതൽ സുരക്ഷിദനായി
Stalking എന്ന മാനസിക രോഗമാണ് നമ്മുടെ ചെറുപ്പക്കാർ പ്രണയമായി തെറ്റിദ്ധരിച്ചു വെച്ചിരുക്കുന്നത്. സെക്സ് എഡുക്കേഷൻ പോലെ തന്നെ നമ്മുടെ യുവത്വത്തിന് പ്രണയത്തെക്കുറിച്ചും ബോധവൽക്കരണം ആവശ്യമാണ്.
Oru karyavum ila.kaalu talli odichal police kar tanne atine vadha shramam en paranj ivark ethire tanne case edukkum.especialy avanu endelum influence oke undel pinne nokanda.. I have seen such situations
പെണ്കുട്ടികൾ ഉള്ള അച്ഛനമ്മമാരുടെ അവസ്ഥ.. 😢😢😢.. അവരെ സുരക്ഷിതമായ ഒരാളുടെ അടുത്ത് എത്തിക്കും വരെ ഉറക്കം ഉണ്ടാകില്ല... പ്രതേകിച്ചു മനുഷ്യ മൃഗങ്ങൾ ഇപ്പോൾ ഉള്ള ഈ ഭൂമിയിൽ😢😢😢😢
ഒരുത്തന്റെ കയ്യിൽ ഏല്പിച്ചു നൽക്കുക എന്നാണോ എല്ല്ലാം പെൺകുട്ടികളുടെയും അച്ഛന്മാരുടെ കടമ 😳😳..... പെണ്ണുങ്ങളും ഒരു വ്യക്തി തന്നെയാണ്... അവർക്കും പഠിച് സ്വയം ഇൻഡിപെൻഡന്റ് ആവേണ്ടതുണ്ട്...... അല്ലാതെ കല്യാണം മാത്രമേ ജീവിത ലക്ഷ്യം ഉള്ളതെങ്കിൽ 👎👎
@@navaneethbl4512 ഭൂമിയിലെ പെണ്ണായി പിറന്ന എല്ലാ ജീവികൾക്കും, മനുഷ്യനും.. അവർക്ക് ഒരു അമ്മയാകാനും, മക്കളെ നോക്കി വളർത്താനും ആണ് 90% പേരും ആഗ്രഹിക്കുന്നത്... നോർമൽ ആയിട്ടുള്ളത്.... പിന്നെ എന്തിനും, ഏതിനും തർക്കിച്ചു നിൽക്കുന്നവരോട് ഉത്തരം കണ്ടെത്താൻ ആര്ക്കും കഴിയില്ല... ദൈവം പോലും ഉണ്ടോ ചോദിച്ചാൽ.. 2 ans കിട്ടും.. ???
ഇതിനു ഇഷ്ടം എന്നല്ല പറയണ്ടേ കാമഭ്രാന്ത് മൂക്കുമ്പോ.... ഉണ്ടാകുന്ന വിഭ്രാന്തി. അതിനു സമ്മതിക്കില്ല എന്ന് കാണുമ്പോ ഉണ്ടാകുന്ന നഷ്ടബോധം..... ഇവനൊക്കെ തക്കതായ shiksha കൊടുക്കണം. Allenki... m. ഓരോ penkuttikaludem ജീവൻ ഇതുപോലെ തീരും
Athengana stalking a person is banned in foreign countries but boy stalking girl in the name of love is glorified in Indian cinemas .then more of these incidents will happen
ഇവനെ ഒക്കെ പോലീസ് അറസ്റ്റ് ഒന്നും വേണ്ട അവൻ അവനെ തന്നെ സ്വയം മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ചവണം അതും അവന്റെ അച്ഛന്റെയും അമ്മയുടെയും മുമ്പിൽ വെച്ചു തന്നെ ആയിരിക്കണം,അവൻ അനുഭവികട്ടെ ആ ചേച്ചിക്ക് അനുഭവിച്ച ആ വേദന....അവന് അർഹിക്കുന്ന ശിക്ഷ ആണ് അത്......
ഒരാൾ മറ്റൊരാളെ കൊല്ലാൻ ആയി തുനിഞ്ഞു ഇറങ്ങിയാൽ അയാൾക്ക് മരിക്കാതെ മറ്റു മാർഗം ഒന്നും ഇല്ല August 1 സിനിമയിൽ സുകുമാരൻ പറയുന്ന dialogue ആണ്.അത് ഒരു സത്യവും ആണ്.
പിന്നെ പോലീസ് എന്തുചെയ്യണം.....!!?? ഉരുട്ടിക്കൊല്ലണോ......!!?? അവന്റെ രക്ഷകർത്താക്കളെ വിളിച്ചുവരുത്തി മേലിൽ ആവർത്തിക്കില്ല എന്ന് എഴുതി ഒപ്പിടീച്ചു....ഇവനൊക്കെ കള്ളും കഞ്ചാവും അടിച്ച് പ്രാന്ത് മൂക്കുന്നതിന് പോലീസെന്ത് പിഴച്ചു....!!?? അവന്റെ തന്ത എന്നുപറയുന്നവൻ എന്തെടുക്കുകയായിരുന്നു....????? നന്നായി വളർത്തണം.....അത് അറിയില്ലെങ്കിൽ ഈ പണിക്ക് പോകരുത്....
ഇവനെ ഒക്കെ പോലീസ് അറസ്റ്റ് ഒന്നും വേണ്ട അവൻ അവനെ തന്നെ സ്വയം മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ചവണം അതും അവന്റെ അച്ഛന്റെയും അമ്മയുടെയും മുമ്പിൽ വെച്ചു തന്നെ ആയിരിക്കണം,അവൻ അനുഭവികട്ടെ ആ ചേച്ചിക്ക് അനുഭവിച്ച ആ വേദന....അവന് അർഹിക്കുന്ന ശിക്ഷ ആണ് അത്......
നിയമത്തെ പേടി ഇല്ല ആർക്കും.. ആ പെൺകുട്ടിയുടെ വീട്ടുകാർക്ക് പോയി .. നാളെ അവന് ജാമ്യം കിട്ടും .. ആളൂരിനെ പോലെ ഒരു വക്കീൽ ഉണ്ടെങ്കിൽ ശിക്ഷയും ലഭിക്കില്ല.. പിന്നെ കുറച്ചു മനുഷ്യാവകാശ കമ്മീഷൻ വരും അവന് full support.
Vandi onn modification cheithu nokkanm apo ariyam നിയമം undo ennu. Vandi kanumpol anu. Kuduthal നിയമം varunnath orale കൊന്നാൽ oru കുറ്റവും ella vandi modification pattilla അതാണ് കേരളം
പെൺകുട്ടിക്കളോട് ഒരു കാര്യം ഇനിപ്പോ ആരേലും ഇഷ്ടമാണെന്നു വന്നു. ഇനി നിങ്ങൾക്ക് ഇഷ്ട്ടമല്ലങ്കിൽ പഞ്ചാബി ഹൗസ് സിനിമയിൽ ദിലീപേട്ടൻ പറയരുന്ന പോലെ ഞാൻ ഊമ ഊമ ന്നു പറയാട്ടോ അതാവുമ്പോ മറുപ്പടി പറഞ്ഞില്ല പ്രേമം നിരസിച്ചില്ല എന്നൊന്നും പറഞ്ഞു കൊല്ലാൻ ആരും വരില്ല
പാവം നല്ല കുടുംബം , അവൾക് ബുദ്ധിയും വിധിയാഭ്യാസവും ഉള്ളതു കൊണ്ടാണ് അവന്റെ പ്രണയം നിരസിച്ചാട്, അവനെ കണ്ടാൽ അറിയാം ഗുണ്ട ക്രിമിനൽ ലുക്ക് ഉണ്ട് , കല്ലിയാണം കയിച് കൊടുത്തിരുന്നങ്കിൽ അവളും കുടുംബവും നരഗിച്ചേനയ്
എല്ലാ പെൺകുട്ടികളുടെ അച്ഛന്മാരും എന്റെ മലപ്പുറം ജില്ലയിലെ മഞ്ചേരിയിലെ കൃഷ്ണ പ്രിയ എന്ന പെൺകുട്ടിയുടെ അച്ഛനെ പോലെ ആകുക.. ചൂടാറുന്നതിന്ന് മുമ്പ് പ്രതികാരം ചെയ്യുക.. പ്രതിയെ ചിക്കൻ ബിരിയാണി തീറ്റിക്കാൻ വിട്ട് കൊടുക്കാതിരിക്കുക....
Maximam ഒരു ജീവപര്യന്തം അത്ര തന്നെ. പ്രതി സാമ്പത്തികം ഉള്ളവനാണങ്കിൽ പിന്നെ ഒന്നും നടക്കില്ല. ആ വീട്ടുകാർക്ക് പോകാനുള്ളത് പോയി. കൊലപാതകം: ഒരു പരമ്പരയായി തുടർന്നുകൊണ്ടെയിരിക്കും.
പണ്ടൊക്കെ ഇതുപോലെ പ്രണയ നൈരാശ്യം ഉണ്ടാകുമ്പോൾ കൂടുതലും ആളുകൾ ആത്മഹത്യ ചെയ്യുകയാണ് പതിവ്. ഇന്ന് പക്ഷെ കൊല്ലാനുള്ള വൈരാഗ്യത്തിലേക്ക് അത് മാറി. അതിനു ചില കാരണങ്ങൾ ഉണ്ട്. നമ്മുടെ ഇപ്പോഴത്തെ സാഹചര്യങ്ങൾ അങ്ങനെയാണ്. പെൺകുട്ടികൾ കൂടുതലും പഴയ വ്യവസ്ഥിതിക്ക് ചായ്‌വ് ഉള്ളവരാണ്. കാരണം അവർക്ക് അതിൽ നിന്നാണ് കൂടുതൽ പ്രിവിലേജ് ഉം സൗകര്യങ്ങളും കിട്ടുന്നത്. അതുകൊണ്ട് അവർ അതിനെ തള്ളി പറയുന്നില്ല. സ്ത്രീകൾക്ക് ആൺകുട്ടികളെ പോലെ അധികം സ്വാതന്ത്ര്യം ഇല്ല. യഥാർത്ഥ ലോകം അവരിൽ നിന്നും സമൂഹം മറച്ചു പിടിക്കുകയാണ്. നമ്മുടെ നിയമങ്ങളും അതിനെ അനുകൂലിക്കുന്നു. അതേസമയം ആൺകുട്ടികൾ ഒരു പ്രായം കഴിഞ്ഞാൽ യഥാർത്ഥ ലോകത്തെ അറിയുന്നവരാണ്. അവർ കൂടുതലും സ്വാതന്ത്ര്യവും സുഖവും ഉള്ള പാശ്ചാത്യ വ്യവസ്ഥിതിയോട് ചായ്‌വ് ഉള്ളവരാണ്. ഇവർ തമ്മിൽ ഒരു കമ്മ്യൂണിക്കേഷൻ ഗ്യാപ് ഉണ്ട്. രണ്ടു കൂട്ടർക്കും ഒരുപോലെ ഒരു കാര്യത്തെ നോക്കിക്കാണാൻ കഴിയില്ല. വ്യത്യസ്ത വ്യവസ്ഥിതികളിൽ വിശ്വസിക്കുന്നത് കൊണ്ടാണത്. ആൺകുട്ടികൾക്ക് പാശ്ചാത്യ വ്യവസ്ഥിതിയുടെ ഗുണങ്ങളും സൗകര്യങ്ങളും അറിയാമെങ്കിലും, അതൊക്കെ നന്നായി കൈകാര്യം ചെയ്യാനുള്ള വിദ്യാഭ്യാസം ഇവിടെ നൽകപ്പെടുന്നില്ല. അമ്മമാർ മാത്രമാണ് ആൺകുട്ടികളെ വളർത്തുന്നത്. ഒരു പെണ്ണിനെ മാത്രം സ്നേഹിക്കണം അതാണ് ശ്രേഷ്ഠം എന്ന് പറഞ്ഞു പഠിപ്പിക്കും. ആ ഒരു മനോഭാവത്തിലാണ് അവർ വളർന്നു വരുന്നത്. സമൂഹവും അങ്ങനെ തന്നെ പഠിപ്പിക്കും. സ്നേഹിച്ച പെണ്ണിനെ കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും എന്ന് അവനു അറിയില്ല. കിട്ടിയില്ലെങ്കിൽ അത് വളരെ വലിയ അപമാനം ആണ് എന്ന് കരുതുന്ന സമൂഹം കൂടിയാണ് നമ്മുടേത്. എരി തീയിൽ എണ്ണ ഒഴിക്കുന്ന അവസ്ഥ. അതുകൊണ്ട് ആരെ സ്നേഹിക്കുന്നുവോ അവളെ ഉറപ്പായും കിട്ടണം, കിട്ടിയേ തീരൂ എന്ന പ്രതീക്ഷയിൽ അവൻ എല്ലാം സമർപ്പിച്ചു ജീവിക്കും. നടക്കാതെ വരുമ്പോൾ ജീവൻ പോകുന്നതിനു തുല്യമായ അവസ്ഥയിൽ ഉള്ളത്പോലെ വളരെ വൈകാരികമായി പ്രതികരിക്കും. പണ്ടത്തെ ആണുങ്ങൾ ആത്മഹത്യ ചെയ്തത് അടിമത്ത മനോഭാവം ഉണ്ടായിരുന്നത് കൊണ്ടാണ്. എൻ്റെ നഷ്ടം എൻ്റെ വിധിയാണ് എന്ന് കരുതിയിരുന്ന അവർ പെണ്ണിനെ ഉപദ്രവിക്കാതെ വേദനയിൽ നിന്നും ആത്മഹത്യയിൽ അഭയം തേടി. ഇന്നത്തെ ആൺകുട്ടികൾ അങ്ങനെ ചിന്തിക്കുന്നവർ അല്ല. എൻ്റെ ഈ നഷ്ടം, ഒരു ഗുണവും ഇല്ലാത്ത കാര്യങ്ങൾക്ക് വേണ്ടി സമൂഹം വരുത്തിവക്കുന്നതാണ് എന്ന് അവർ തിരിച്ചറിയുന്നു. പാശ്ചാത്യ രാജ്യങ്ങളിൽ ഇത്തരം കാര്യങ്ങൾ അപമാനമോ വലിയ നഷ്ടമോ ഒന്നുമല്ല. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ഒരുപോലെ നല്ല വിദ്യാഭ്യാസം ഉള്ളത് കൊണ്ട് അവിടെ ലൈംഗിക ദാരിദ്ര്യം ഇല്ല. ലൈംഗികത കിട്ടുന്നത് കൊണ്ട് ഇതൊരു വലിയ നഷ്ടമായോ, അപമാനമായോ, വേദനയായോ അവർക്ക് തോന്നുന്നില്ല. ഇന്ത്യയിൽ ഈ പ്രശ്നം കുറ്റം ചെയ്യുന്ന ആണുങ്ങൾ മാത്രം നേരിടുന്നതല്ല. ഭൂരിഭാഗം ചെറുപ്പക്കാരും ഇത് നേരിടുന്നു. അവരെല്ലാം കുറ്റകൃത്യം ചെയ്യുന്നില്ല എങ്കിലും അവരുടെ ജീവിതം വളരെ കഠിനമാണ്. അതുകൊണ്ടാണ് മയക്കുമരുന്ന് ഉപയോഗം ഇവിടെ കൂടുന്നത്. കഠിനമായ മനോവ്യഥയിൽ നിന്നും രക്ഷപ്പെടാൻ സന്തോഷത്തിൻ്റെ ഹോർമോൺ ഉത്പാദിപ്പിക്കുന്ന മയക്കു മരുന്നുകൾ ഉപയോഗിക്കാൻ തുടങ്ങുന്നു. ഇത്തരം പ്രശ്നങ്ങൾ നേരിടുമ്പോൾ കുറ്റകൃത്യങ്ങൾ ചെയ്യാതിരിക്കാൻ വേണ്ടിയെങ്കിലും, മികച്ച, ഉയർന്ന ജീവിത നിലവാരത്തിനു വേണ്ടിയും, പൂർണമായ, നിലവാരമുള്ള വിദ്യാഭ്യാസം കൊടുത്തേ മതിയാകൂ.
രണ്ട് വർഷം ഞാൻ അവളുടെ പുറകിൽ പോയിട്ടും നിന്നെ എനിക്ക് ഇഷ്ടമല്ല എന്ന് അവൾ പറഞ്ഞതിന്റെ ഗുട്ടൻസ് ഇപ്പോഴാണ് മനസിലായത്.. അത് കൊണ്ട് അവൾ ഇന്ന് ജീവനോടെ വേറൊരുത്തന്റെ ഭാര്യയായി നല്ലൊരു കുടുംബംമായി അന്തസ്സായി ജീവിക്കുന്നുണ്ട്.. ഈ കാലഘട്ടത്തിൽ പ്രണയം വില്ലനാവുന്ന കാലത്ത് കൂടിയാണ് നമ്മൾ ജീവിക്കുന്നത്..
നമ്മുടെ നാട്ടിലെ എല്ലാ കുറ്റകൃത്യങ്ങൾക്കും വലിയൊരു പങ്ക് സോഷൃൽമീഡിയകൾക്കുമുണ്ട്. അതുകൊണ്ട് സോഷ്യൽ മീഡിയ ബാൻ ചെയ്താൽ ഒരു 70% മെങ്കിലും ഇതൊക്കെ കുറക്കാൻ കഴിയും. 🙏🏻🙏🏻
നമ്മുടെ നാട്ടിൽ ഇതുപോലുള്ള ക്രൂരത നിറഞ്ഞ തെറ്റുകൾക്ക് അതും അറിഞ്ഞു കൊണ്ട് മനഃപൂർവം ചെയ്യുന്ന ക്രൂരതകൾ ആണെങ്കിൽ പോലും ഗൾഫ് നാടുകളിൽ പോലുള്ള ശിക്ഷ നിയമങ്ങൾ തന്നെ നടപ്പിലാക്കണം (അധികം സമയമെടുക്കാതെ തെറ്റ് ആണെന്ന് നിയമത്തിനു ബോധ്യപ്പെട്ടാൽ പബ്ലിക്കിന് മുന്നിൽ വെച്ചുതന്നെ തല വെട്ടണം) അങ്ങിനെയുള്ള നിയമങ്ങൾ ആവർത്തിച്ചു ആവർത്തിച്ചു നടപ്പിലാക്കുമ്പോൾ പതിയെ പതിയെ പേടി വന്നോളും. ഒരുപക്ഷേ നാടും നന്നാവും... ഇവിടെ എത്ര വലിയ നിയമങ്ങൾ ഉണ്ടെങ്കിലും അതിന്റെ മറുവശത്ത് അതുപോലെ ഊരിപോരാനുമുള്ള നിയമങ്ങൾ ഉള്ളിടത്തുക്കാലം ആരും ആരെയും ഭയക്കില്ല... പ്രേത്യേകിച്ചു പണമുള്ളവൻ കാര്യക്കാരൻ 🙏
അവൻ മാത്രം ഇത്രയും നാൾ സ്നേഹിച്ചതാണോ??? അല്ലല്ലോ അവളും സ്നേഹിച്ചു കാണില്ലേ? പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്തതാവും ഈ കൊലപാതകത്തിന് കാരണം ഫാമിലി ഉള്ളവർ കുറച്ചൊക്കെ വീട്ടുവീഴ്ച ചെയ്യണം അല്ലേൽ ഇങ്ങനെ കേൾക്കേണ്ടി വന്നേക്കാം 💥
അല്ലെങ്കിക്കും ഇവിടുത്ത ഏറ്റവും വലിയ തെറ്റ് എന്ന് parjal ഹെൽമെറ്റ് vayakkathe പോകുന്നതും. വണ്ടി modify ചെയ്യുതൊക്ക ആണല്ലോ. പിന്നെ താടിയും മുടിയും വളർത്തുന്നതും. കഷ്ടം ഇവിടത്തെ മൂഞ്ചിയ ശിക്ഷ ആദ്യം മാറ്റണം. നമുക്കൊക്കെ കമന്റ് ഇട്ട് പ്രതിഷേധം മാറ്റനെ കഴിയയൂ.
നമ്മുടെ നാട്ടിലെ ഇങ്ങനെ ഉള്ള കുറ്റ കൃത്യങ്ങള്‍ക്ക് വേണ്ടിയുള്ള ശിക്ഷ നിയമങ്ങള്‍ , ഇനി എങ്കിലും കേൾക്കുമ്പോൾ തന്നെ പേടി തോന്നുന്നത് ആവണം.. അപ്പോള്‍ ഇങ്ങനെ ഉള്ളത് ഒക്കെ ഒന്ന് കുറയും..ഇതിപ്പൊ ജയിലില്‍ കൊണ്ട് പോയി അവിടെ സുഖം ആയിട്ട് വണ്ണം വെച്ച് മിടുക്കനായി വീണ്ടും നാട്ടില്‍ എത്തി കൊലപാതകം ചെയ്യാം എന്ന മട്ടില്‍ ആയി പോയി കാര്യങ്ങൾ..
മൂത്ത മോള് മരിച്ചു. രണ്ടാമത്തെ മോള് കുത്തേറ്റു. അച്ഛന്റെ പെരിന്തൽമണ്ണയിൽ. കടയും പോയി. എന്ത് ചെയ്യാനാ എല്ലാം വിധി. ഇപ്പോ അവൻ ജയിലിൽ പോയാൽ. നല്ല ഫുഡ്. കോഴി മീനും. ഇറച്ചി ഒക്കെ തിന്ന്. തടിച്ചുകൊഴുത്ത പുറത്തുവരും 😄😄😄😄😄😄😄
കൊല ഒരിക്കലും ന്യായകരിക്കുന്നില്ല ആരെയും സപ്പോർട്ടും ചെയ്യുന്നില്ല.. ഇവിടെ കിടന്ന് മറ്റുള്ളവരുടെ കാര്യത്തിൽ അഭിപ്രായം പറയാൻ മാത്രമേ എല്ലാവർക്കും പറ്റും.. എന്തിന് കൊന്നു എന്ന് അവളുടെ വീട്ടുകാർ പറഞ്ഞ അറിവ് മാത്രമേ എല്ലാവർക്കും ഉള്ളു.. അവളുടെ ബന്ധുക്കൾ അവളെ കുറ്റപ്പെടുത്തി സംസാരിക്കുമോ?? എന്തിന് കൊന്നു എന്ന് പോലീസ് സ്ഥിരീകരിക്കുന്നത് വരെയെങ്കിലും കത്തിരുന്നുകൂടെ?? തേപ്പ് കിട്ടിയത് ആവനാണ് സാധ്യത.. സ്വന്തം ജീവിതത്തിൽ അങ്ങനെയുള്ള അനുഭവം വരുമ്പോൾ ഈ കമൻ്റ് ഇടുന്ന എത്ര പേര് പക്വത യോടെ പ്രതികരിക്കും???
@@happybahi-thestreetdog5119 ചില അവസരങ്ങളിൽ നമ്മുടെ കൺട്രോൾ വിട്ട് പോകും.. അ അവസ്ഥയിൽ നമ്മൾ എന്ത് ചെയ്യുമെന്ന് പറയാൻ പറ്റില്ല.. അതാണ് എത്ര പേടി ഉള്ളവർപോലും ആത്മഹത്യ ചെയ്യുന്നത്.. കൊലപാതകങ്ങൾ ചെയ്യുന്നത്..
@@happybahi-thestreetdog5119 എല്ലാവർക്കും നിങ്ങൾ ചിന്തിക്കുന്ന പോലെ ചിന്തിക്കാൻ പറ്റില്ലല്ലോ?.. പരീക്ഷയിൽ തോറ്റാൽ.. ബിസിനെസ്സ് പോളിഞാൽ ,പ്രേമം പൊട്ടിയാൽ,വലിയൊരു അസുഖം വന്നാൽ, പോയി ആത്മഹത്യ ചെയ്യുന്ന ആൾകാർ ഇല്ലെ ?? സ്വന്തം ജീവിതത്തിൽഒരു പ്രശ്നം വരുമ്പോൾ അത് ഏത് രീതിയിൽ കൈകാര്യം ചെയ്യണം എന്ന് എല്ലാവർക്കും നന്നായി അറിയുമെങ്കിൽ ഈ ലോകത്ത് ഇത്രയും പ്രശ്നം ഉണ്ടാകുമോ??? അത്മഹത്യ യും,കൊലപാതകവും, കള്ളവും, ചതിയും???...നിങ്ങളുടെ ശെരി മറ്റുള്ളവർക്കും ശെരി ആവണമെന്നുണ്ടോ ???
ആ കുട്ടി പോയി, അത്ര തന്നെ, പ്രതി ഇനിയും ജീവിക്കും, സുഖം ആയിട്ട്, നമ്മുടെ നിയമം ഇപ്പോൾ പ്രതി കളുടെയും കൊലയാളി കളുടെയും കൂടെ ആണ്,
Yas👍👍
Awanini samadanam aya oru jeevitham onnum undawilla.
Sathyam ✨️
Naale mattoru kola nadakkumbol ivaneyum ivan cheytha karmatheyum lokam marakkum.
Nalla nalla niyamangal alle rape cheythavane polum custody yil vech mardhikkano vedanippikkano paadilla😂
Jailil poyal porotta beef ellam
Avidann viramikkumbol jolikk kooliyum pension um 😂😂😂😂
What a f**king rules🤦
സത്യം.....
Yes
പ്രണയിച്ചാൽ വീട്ടുകാര് കൊല്ലും നിരസിച്ചാൽ ഇവൻമാര് കൊല്ലും..... 😔😔
Alla pranayamvum angane alla parents support cheyuna pranayam und
@@sreekalaashok6599 മക്കളുടെ ഭാവി സുരക്ഷിതമാണ്, സമൂഹത്തിൽ തലയുയർത്തി വീട്ടുകാർക്ക് നടക്കാൻ പറ്റുന്ന ബന്ധമാണെങ്കിൽ ഏതുവീട്ടുകാരും സമ്മതിക്കും.
@@thusharavinod2360 അതൊന്നും അല്ല ജാതി മാറി വിവാഹം കഴിച്ചതിന്റെ പേരിൽ മതം മാറി വിവാഹം കഴിച്ചതിന്റെ പേരിൽ എത്ര പെൺകുട്ടികളും ആൺകുട്ടികളും കൊല്ലപ്പെടുന്നൂ..... ചെക്കന് നല്ല സ്വഭാവം ഉണ്ടാകും നല്ല ജോലി ഉണ്ടാകും അവളെ പൊന്നുപോലെ നോക്കും പക്ഷേ ജാതി വേറെ മതം വേറെ ആയതുകൊണ്ട് കൊന്നുകളയുന്ന എത്ര സംഭവങ്ങൾ നമ്മൾ കേട്ടിട്ടുണ്ട്
@@sangeetha3175 അയ്യോ മതം ജാതി വലിയ പ്രശ്നം ആണ്... but സ്വന്തം ജാതി മതം ആണേൽ.... വേണേൽ സമ്മതിക്കും..... അത്രേം ഉള്ളു
Enthalle.
കൊലപാതകത്തിന് വധശിക്ഷയിൽ കുറഞ്ഞ ഒരു ശിക്ഷയും വേണ്ട എന്ന നിയമം വരണം. എന്നാലേ ഇങ്ങോനൊക്കെ ചെയ്യാൻ ആളുകൾക്കു പേടി ഉണ്ടാകുകയുള്ളു 🙏
കേട്ട് മടുത്ത comnt😂
Athu kadathamalle: free thinker 😎
M
Orikalum varila Saudi anakil ok
തീർച്ചയായും കൊന്നവനെ കൊല്ലുക ആ നിയമം വരണം.എന്നാലെ ഇതിനൊരു അറുതി വരുകയുള്ളു.
കൊലപാതകത്തിനു "വധശിക്ഷ "തന്നേ കൊടുക്കണം അല്ലെങ്കില് ഇത് ഒരു തുടർ കഥ ആയി കൊണ്ട് ഇരിക്കും.നമ്മുടെ നിയമവ്യവസ്ഥ മാറ്റി എഴുതെണ്ട സമയം അതി ക്രമിച് കഴിഞ്ഞു .
0
ഇത്തരം മനോരോഗികൾ കേരളത്തിൽ വർധിച്ചു വരുന്നതിന്റെ കാരണങ്ങൾ ഭാവിയിൽ കുറക്കാനുള്ള നടപടികളും ശ്ര്ദ്ധിക്കണം
Orrikkalum marilla
ചാനലുകാർക് വാർത്ത കിട്ടി എന്നല്ലാതെ ആ തെമ്മാടിക്ക് ഒരു
ചുക്കും സംഭവിക്കില്ല ഇപ്പോൾ പണം കൊടുക്കാതെ നല്ല ഉച്ച ഭക്ഷണം കഴിക്കുന്നുണ്ടാകും ആ ക്രിമിനൽ പോലിസ് പിടിക്കലോട് കൂടി അവന് കൂടുതൽ സുരക്ഷിദനായി
@@thomasp.j6956 അതെ
Stalking എന്ന മാനസിക രോഗമാണ് നമ്മുടെ ചെറുപ്പക്കാർ പ്രണയമായി തെറ്റിദ്ധരിച്ചു വെച്ചിരുക്കുന്നത്. സെക്സ് എഡുക്കേഷൻ പോലെ തന്നെ നമ്മുടെ യുവത്വത്തിന് പ്രണയത്തെക്കുറിച്ചും ബോധവൽക്കരണം ആവശ്യമാണ്.
സിനിമകൾ
@@angeleyes4413 മലയാള സിനിമയിൽ പൊതുവെ കുറവാണ്...
ഇവനി വളെ ആത്മാർത്ഥമായി സ്നേഹിച്ചിരുനെങ്കിൽ ഒരിക്കലും ഇവന് ഇവളെ കൊല്ലാൻ കഴിയില്ല.
അതാണ് സത്യം....
Pavam enikonnum Oru pennintay mukath noki ishttamanen parayanulla dairiyam polum illallo
Aatmartamayi snehichalum paka ,vairagyam tonniyaal kamuki ennalla,areyanelum kollum ennanu vartamaana kaalam teliyikunnad
Athinu awanu sneham onnm undayikanilla manasikam anu
@@shahsadm athmartham anenkil orikkalm aware vedhanipikan sadhikilla sahodara
നിങ്ങൾക്ക് തെറ്റുപറ്റി അന്നു തന്നെ അവന്റെ രണ്ട് കാലും തല്ലി ഒടിക്കാമായിരുന്നില്ലേ
Innu oru news undu. Pithavu makalay shalyam cheythavanay konnu ennu
Oru karyavum ila.kaalu talli odichal police kar tanne atine vadha shramam en paranj ivark ethire tanne case edukkum.especialy avanu endelum influence oke undel pinne nokanda.. I have seen such situations
പെണ്കുട്ടികൾ ഉള്ള അച്ഛനമ്മമാരുടെ അവസ്ഥ.. 😢😢😢.. അവരെ സുരക്ഷിതമായ ഒരാളുടെ അടുത്ത് എത്തിക്കും വരെ ഉറക്കം ഉണ്ടാകില്ല... പ്രതേകിച്ചു മനുഷ്യ മൃഗങ്ങൾ ഇപ്പോൾ ഉള്ള ഈ ഭൂമിയിൽ😢😢😢😢
Exactly
@Amal P 15 വയസ്സ് കഴിഞ്ഞ തന്നേ both boys girls part-time job ചെയ്തു studies പോവും
സിനിമകളിലും ഒരുപാട് കണ്ടിട്ട് ഉണ്ട്
oruthante kayy pidich elpichal penn surakshithayano..🙄..sooraj..junior rajan p dev..ivarokoke elpich kodutha pennungal evde
ഒരുത്തന്റെ കയ്യിൽ ഏല്പിച്ചു നൽക്കുക എന്നാണോ എല്ല്ലാം പെൺകുട്ടികളുടെയും അച്ഛന്മാരുടെ കടമ 😳😳..... പെണ്ണുങ്ങളും ഒരു വ്യക്തി തന്നെയാണ്... അവർക്കും പഠിച് സ്വയം ഇൻഡിപെൻഡന്റ് ആവേണ്ടതുണ്ട്...... അല്ലാതെ കല്യാണം മാത്രമേ ജീവിത ലക്ഷ്യം ഉള്ളതെങ്കിൽ 👎👎
@@navaneethbl4512 ഭൂമിയിലെ പെണ്ണായി പിറന്ന എല്ലാ ജീവികൾക്കും, മനുഷ്യനും.. അവർക്ക് ഒരു അമ്മയാകാനും, മക്കളെ നോക്കി വളർത്താനും ആണ് 90% പേരും ആഗ്രഹിക്കുന്നത്... നോർമൽ ആയിട്ടുള്ളത്.... പിന്നെ എന്തിനും, ഏതിനും തർക്കിച്ചു നിൽക്കുന്നവരോട് ഉത്തരം കണ്ടെത്താൻ ആര്ക്കും കഴിയില്ല... ദൈവം പോലും ഉണ്ടോ ചോദിച്ചാൽ.. 2 ans കിട്ടും.. ???
ഇതിനു ഇഷ്ടം എന്നല്ല പറയണ്ടേ കാമഭ്രാന്ത് മൂക്കുമ്പോ.... ഉണ്ടാകുന്ന വിഭ്രാന്തി. അതിനു സമ്മതിക്കില്ല എന്ന് കാണുമ്പോ ഉണ്ടാകുന്ന നഷ്ടബോധം..... ഇവനൊക്കെ തക്കതായ shiksha കൊടുക്കണം. Allenki... m. ഓരോ penkuttikaludem ജീവൻ ഇതുപോലെ തീരും
അതെ. വധശിക്ഷ, അല്ലെങ്കിൽ കുറഞ്ഞത് ജീവപര്യന്തം കഠിനതടവ്.
Athengana stalking a person is banned in foreign countries but boy stalking girl in the name of love is glorified in Indian cinemas
.then more of these incidents will happen
True👍
Correct
ഏലംകുളം ക്കാരുടെ പ്രിയ സഹോദരിക്ക് ആദരാഞ്ജലികൾ 🌹
Sorry അപൂർവങ്ങളിൽ അപൂർവം അല്ല അതുകൊണ്ട് പ്രതിയെ കൊറച്ചു കാലം തീറ്റി പോറ്റി വിട്ടയക്കാം.
Sahodari engilum rekshapettaal mathiyayirunnu...oru samayam randu makkaleyum nashapettal aa ammayum achanum muzhuvanai thakarnnu pokum......😪😪
ഇവനെ ഒക്കെ പോലീസ് അറസ്റ്റ് ഒന്നും വേണ്ട അവൻ അവനെ തന്നെ സ്വയം മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ചവണം അതും അവന്റെ അച്ഛന്റെയും അമ്മയുടെയും മുമ്പിൽ വെച്ചു തന്നെ ആയിരിക്കണം,അവൻ അനുഭവികട്ടെ ആ ചേച്ചിക്ക് അനുഭവിച്ച ആ വേദന....അവന് അർഹിക്കുന്ന ശിക്ഷ ആണ് അത്......
Aa sahodariku onnum sambhavikilla Ellavarudeyum prarthana aa kudumbathinde koode undu
Lokdown ആയിരുന്നെങ്കിലും കള്ളും കഞ്ചാവും സുലഭം ആയിരുന്നു . പാവം കുട്ടി rip🙏
Vry crt ethinokke support cheyyan kore ennagal und
വധശിക്ഷയിൽ കുറഞ്ഞതൊന്നും കൊടുക്കരുത്. അങ്ങനെയെങ്കിലേ ഇത്തരം ക്രൂരകൃത്യങ്ങൾ കുറച്ചെങ്കിലും കുറയുകയുള്ളു.. 🙏
Aarodu parayan
കോണാത്തിലെ നിയമം അവനെ ഒന്നും ചെയ്യില്ല...... അവൻ ഗോവിന്ദ ചാമിയെ പോലെ തടിച്ചു കൊഴുപ്പിക്കും....അതും നമ്മുടെ ഒക്കെ നികുതി പണം കൊണ്ട്
..
ഏറ്റവും കൂടുതൽ വധശിക്ഷ നടപ്പാക്കുന്നത് ചൈന, ഗൾഫ് എന്നിവിടങ്ങളിലൊക്കെ ആണ്....
അതുകൊണ്ട് ഗൾഫിൽ കുറ്റകൃതൃങ്ങളേ ഇല്ല......🤣🤣
ഒരാൾ മറ്റൊരാളെ കൊല്ലാൻ ആയി തുനിഞ്ഞു ഇറങ്ങിയാൽ അയാൾക്ക് മരിക്കാതെ മറ്റു മാർഗം ഒന്നും ഇല്ല August 1 സിനിമയിൽ സുകുമാരൻ പറയുന്ന dialogue ആണ്.അത് ഒരു സത്യവും ആണ്.
നേരത്തെ പോലീസിൽ പരാതി കൊടുത്തിട്ട് പോലീസ് എന്തു ചെയ്തു???
Avar thanne pinvalichu Full kelkk kutyy
പിന്നെ പോലീസ് എന്തുചെയ്യണം.....!!??
ഉരുട്ടിക്കൊല്ലണോ......!!??
അവന്റെ രക്ഷകർത്താക്കളെ വിളിച്ചുവരുത്തി മേലിൽ ആവർത്തിക്കില്ല എന്ന് എഴുതി ഒപ്പിടീച്ചു....ഇവനൊക്കെ കള്ളും കഞ്ചാവും അടിച്ച് പ്രാന്ത് മൂക്കുന്നതിന് പോലീസെന്ത് പിഴച്ചു....!!??
അവന്റെ തന്ത എന്നുപറയുന്നവൻ എന്തെടുക്കുകയായിരുന്നു....?????
നന്നായി വളർത്തണം.....അത് അറിയില്ലെങ്കിൽ ഈ പണിക്ക് പോകരുത്....
പ്രായപൂർത്തി നോക്കാതെ ആ പ്രതിയെ യും വധ ശിക്ഷക്ക് വിധിക്കണം. എങ്കിലേ ഇതൊരു പാഠം ആവു. സ്വന്തം മകള് പോയി. ഇനി അവിടെ എന്ത് നീതി ആണ്
ആ അച്ഛന്റെ അവസ്ഥ 😭😭😭പോറ്റി വളർത്തിയ മകള് നഷ്ട പെട്ടു, കഷ്ടപെട്ടു കെട്ടിപ്പൊക്കിയ കടയും....
ശിക്ഷയൊന്നും കിട്ടില്ലല്ലോ ജയിലിൽ നല്ല ഭക്ഷണവും കിട്ടും പിന്നെയെന്തിന് ഭയക്കണം
കൊടുംക്രൂരൻ..
Evane okke thooki kollanm
പെണ്ണ് മര്യാദക്ക് നിൽക്കണം
@@wayanadanwayanadu7163 enganeyanavo
ഇവനെ ഒക്കെ പോലീസ് അറസ്റ്റ് ഒന്നും വേണ്ട അവൻ അവനെ തന്നെ സ്വയം മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ചവണം അതും അവന്റെ അച്ഛന്റെയും അമ്മയുടെയും മുമ്പിൽ വെച്ചു തന്നെ ആയിരിക്കണം,അവൻ അനുഭവികട്ടെ ആ ചേച്ചിക്ക് അനുഭവിച്ച ആ വേദന....അവന് അർഹിക്കുന്ന ശിക്ഷ ആണ് അത്......
@@wayanadanwayanadu7163 ninaku marayada undo?
ഇവൾ എന്റെ സുഹൃത്താ ണ് ഇവനെതിരെ ശക്തമായ ശിക്ഷ നൽകണം.ഇനിയും ഇതുപോലുള്ള കൊലപാതകം ആവർത്തിക്കാതിരിക്കാൻ ശക്തമായ നീതി വരണം ഇല്ല്ലേൽ ഇനിയും ഇത് തുടരേയുള്ളു 😡
നിയമത്തെ പേടി ഇല്ല ആർക്കും.. ആ പെൺകുട്ടിയുടെ വീട്ടുകാർക്ക് പോയി .. നാളെ അവന് ജാമ്യം കിട്ടും .. ആളൂരിനെ പോലെ ഒരു വക്കീൽ ഉണ്ടെങ്കിൽ ശിക്ഷയും ലഭിക്കില്ല.. പിന്നെ കുറച്ചു മനുഷ്യാവകാശ കമ്മീഷൻ വരും അവന് full support.
നിയമത്തെ പേടിക്കാൻ മാത്രം വലിയ ഭീകര നിയമങ്ങൾ ഇല്ല അതാണ്.
Vandi onn modification cheithu nokkanm apo ariyam നിയമം undo ennu. Vandi kanumpol anu. Kuduthal നിയമം varunnath orale കൊന്നാൽ oru കുറ്റവും ella vandi modification pattilla അതാണ് കേരളം
വ്യക്തമായ തെളിവോട് കൂടിയ മനപൂർവ്വമായ എല്ലാ കൊലപാതകങ്ങൾക്കും വധശിക്ഷ കൊടുക്കണം .
നമ്മുടെ നിയമം ഇങ്ങനെ ആവും വിതം ഇവനൊക്കെ സുഗമായി ഇനിയും ജീവിക്കും 😭
Aniyathi koch rekshapetta mathiyarunnu 🙏
ഇവൻ മാരെ പോലെ ഉള്ളവന് വധശിക്ഷ തന്നെ വേണം ഇങ്ങനൊരു അവസ്ഥ ഒരു പെൺകുട്ടികൾക്കും വരരുത്
പെൺകുട്ടിക്കളോട് ഒരു കാര്യം ഇനിപ്പോ ആരേലും ഇഷ്ടമാണെന്നു വന്നു. ഇനി നിങ്ങൾക്ക് ഇഷ്ട്ടമല്ലങ്കിൽ പഞ്ചാബി ഹൗസ് സിനിമയിൽ ദിലീപേട്ടൻ പറയരുന്ന പോലെ ഞാൻ ഊമ ഊമ ന്നു പറയാട്ടോ അതാവുമ്പോ മറുപ്പടി പറഞ്ഞില്ല പ്രേമം നിരസിച്ചില്ല എന്നൊന്നും പറഞ്ഞു കൊല്ലാൻ ആരും വരില്ല
👍👍
ഇത്തരം വാർത്തകൾ മുൻപ് വന്നപ്പോൾ, ഈ കമെന്റ് ബോക്സിലെ പ്രാകൃതങ്ങളെ പോലെ കമെന്റിട്ടവനായിരിക്കും ഈ കേസിലെ പ്രതിയും... 🥴
പാവം പെങ്ങള്‍ 😭ഇവനെ പോലെ ഉള്ളവര്‍ സമൂഹത്തില്‍ നിന്നും എന്നന്നേക്കുമായി ഇല്ലാതെ ആക്കുക ആണ് ചെയ്യേണ്ടത്. ചെറ്റ 😡😡😡
Oru penninu eshtam illel enth koppina shallyam cheyunath. Valich pidich edukunath love aano?
*"എന്തായാലും അറസ്റ്റ് ചെയ്തല്ലോ, ഇനി ബിരിയാണിയും മട്ടനുമൊക്ക തിന്ന് ജയിലിൽ കഷ്ടപ്പെട്ടോളൂ, _ഉപ്പ് തിന്നവൻ ചിക്കൻ തിന്നും_"*
ഗൾഫ് രാജ്യങ്ങളിൽ ഉള്ള പോലെ നിയമം വരണം 😔
പാവം നല്ല കുടുംബം , അവൾക് ബുദ്ധിയും വിധിയാഭ്യാസവും ഉള്ളതു കൊണ്ടാണ് അവന്റെ പ്രണയം നിരസിച്ചാട്, അവനെ കണ്ടാൽ അറിയാം ഗുണ്ട ക്രിമിനൽ ലുക്ക് ഉണ്ട് , കല്ലിയാണം കയിച് കൊടുത്തിരുന്നങ്കിൽ അവളും കുടുംബവും നരഗിച്ചേനയ്
പൂർണ്ണമായും കാമഭ്രാന്ത് ! സ്നേഹമല്ലിത്. കാര്യം നടക്കത്തില്ല എന്നുറപ്പായപ്പോൾ ഉണ്ടാകുന്ന മാനസിക വിഭ്രാന്തി. കുറേ വികൽപങ്ങൾ ഇങ്ങനേയും ! Pedophiles..🤐
എല്ലാ പെൺകുട്ടികളുടെ അച്ഛന്മാരും എന്റെ മലപ്പുറം ജില്ലയിലെ മഞ്ചേരിയിലെ കൃഷ്ണ പ്രിയ എന്ന പെൺകുട്ടിയുടെ അച്ഛനെ പോലെ ആകുക.. ചൂടാറുന്നതിന്ന് മുമ്പ് പ്രതികാരം ചെയ്യുക.. പ്രതിയെ ചിക്കൻ ബിരിയാണി തീറ്റിക്കാൻ വിട്ട് കൊടുക്കാതിരിക്കുക....
Pavam penkutti
Aniyathikum nalla parukkundallo.
ഇത് എവിടെ
നമ്മുടെ നാട്ടിൽ നാട്ടുകാരാണ് ഇങ്ങനെ ഉള്ള വിഷയങ്ങൾ തീർക്കുന്നത്
Maximam ഒരു ജീവപര്യന്തം അത്ര തന്നെ. പ്രതി സാമ്പത്തികം ഉള്ളവനാണങ്കിൽ പിന്നെ ഒന്നും നടക്കില്ല. ആ വീട്ടുകാർക്ക് പോകാനുള്ളത് പോയി. കൊലപാതകം: ഒരു പരമ്പരയായി തുടർന്നുകൊണ്ടെയിരിക്കും.
പണ്ടൊക്കെ ഇതുപോലെ പ്രണയ നൈരാശ്യം ഉണ്ടാകുമ്പോൾ കൂടുതലും ആളുകൾ ആത്മഹത്യ ചെയ്യുകയാണ് പതിവ്. ഇന്ന് പക്ഷെ കൊല്ലാനുള്ള വൈരാഗ്യത്തിലേക്ക് അത് മാറി. അതിനു ചില കാരണങ്ങൾ ഉണ്ട്. നമ്മുടെ ഇപ്പോഴത്തെ സാഹചര്യങ്ങൾ അങ്ങനെയാണ്. പെൺകുട്ടികൾ കൂടുതലും പഴയ വ്യവസ്ഥിതിക്ക് ചായ്‌വ് ഉള്ളവരാണ്. കാരണം അവർക്ക് അതിൽ നിന്നാണ് കൂടുതൽ പ്രിവിലേജ് ഉം സൗകര്യങ്ങളും കിട്ടുന്നത്. അതുകൊണ്ട് അവർ അതിനെ തള്ളി പറയുന്നില്ല. സ്ത്രീകൾക്ക് ആൺകുട്ടികളെ പോലെ അധികം സ്വാതന്ത്ര്യം ഇല്ല. യഥാർത്ഥ ലോകം അവരിൽ നിന്നും സമൂഹം മറച്ചു പിടിക്കുകയാണ്. നമ്മുടെ നിയമങ്ങളും അതിനെ അനുകൂലിക്കുന്നു.
അതേസമയം ആൺകുട്ടികൾ ഒരു പ്രായം കഴിഞ്ഞാൽ യഥാർത്ഥ ലോകത്തെ അറിയുന്നവരാണ്. അവർ കൂടുതലും സ്വാതന്ത്ര്യവും സുഖവും ഉള്ള പാശ്ചാത്യ വ്യവസ്ഥിതിയോട് ചായ്‌വ് ഉള്ളവരാണ്. ഇവർ തമ്മിൽ ഒരു കമ്മ്യൂണിക്കേഷൻ ഗ്യാപ് ഉണ്ട്. രണ്ടു കൂട്ടർക്കും ഒരുപോലെ ഒരു കാര്യത്തെ നോക്കിക്കാണാൻ കഴിയില്ല. വ്യത്യസ്ത വ്യവസ്ഥിതികളിൽ വിശ്വസിക്കുന്നത് കൊണ്ടാണത്. ആൺകുട്ടികൾക്ക് പാശ്ചാത്യ വ്യവസ്ഥിതിയുടെ ഗുണങ്ങളും സൗകര്യങ്ങളും അറിയാമെങ്കിലും, അതൊക്കെ നന്നായി കൈകാര്യം ചെയ്യാനുള്ള വിദ്യാഭ്യാസം ഇവിടെ നൽകപ്പെടുന്നില്ല. അമ്മമാർ മാത്രമാണ് ആൺകുട്ടികളെ വളർത്തുന്നത്. ഒരു പെണ്ണിനെ മാത്രം സ്നേഹിക്കണം അതാണ് ശ്രേഷ്ഠം എന്ന് പറഞ്ഞു പഠിപ്പിക്കും. ആ ഒരു മനോഭാവത്തിലാണ് അവർ വളർന്നു വരുന്നത്. സമൂഹവും അങ്ങനെ തന്നെ പഠിപ്പിക്കും. സ്നേഹിച്ച പെണ്ണിനെ കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും എന്ന് അവനു അറിയില്ല. കിട്ടിയില്ലെങ്കിൽ അത് വളരെ വലിയ അപമാനം ആണ് എന്ന് കരുതുന്ന സമൂഹം കൂടിയാണ് നമ്മുടേത്. എരി തീയിൽ എണ്ണ ഒഴിക്കുന്ന അവസ്ഥ. അതുകൊണ്ട് ആരെ സ്നേഹിക്കുന്നുവോ അവളെ ഉറപ്പായും കിട്ടണം, കിട്ടിയേ തീരൂ എന്ന പ്രതീക്ഷയിൽ അവൻ എല്ലാം സമർപ്പിച്ചു ജീവിക്കും. നടക്കാതെ വരുമ്പോൾ ജീവൻ പോകുന്നതിനു തുല്യമായ അവസ്ഥയിൽ ഉള്ളത്പോലെ വളരെ വൈകാരികമായി പ്രതികരിക്കും. പണ്ടത്തെ ആണുങ്ങൾ ആത്മഹത്യ ചെയ്തത് അടിമത്ത മനോഭാവം ഉണ്ടായിരുന്നത് കൊണ്ടാണ്. എൻ്റെ നഷ്ടം എൻ്റെ വിധിയാണ് എന്ന് കരുതിയിരുന്ന അവർ പെണ്ണിനെ ഉപദ്രവിക്കാതെ വേദനയിൽ നിന്നും ആത്മഹത്യയിൽ അഭയം തേടി. ഇന്നത്തെ ആൺകുട്ടികൾ അങ്ങനെ ചിന്തിക്കുന്നവർ അല്ല. എൻ്റെ ഈ നഷ്ടം, ഒരു ഗുണവും ഇല്ലാത്ത കാര്യങ്ങൾക്ക് വേണ്ടി സമൂഹം വരുത്തിവക്കുന്നതാണ് എന്ന് അവർ തിരിച്ചറിയുന്നു. പാശ്ചാത്യ രാജ്യങ്ങളിൽ ഇത്തരം കാര്യങ്ങൾ അപമാനമോ വലിയ നഷ്ടമോ ഒന്നുമല്ല. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ഒരുപോലെ നല്ല വിദ്യാഭ്യാസം ഉള്ളത് കൊണ്ട് അവിടെ ലൈംഗിക ദാരിദ്ര്യം ഇല്ല. ലൈംഗികത കിട്ടുന്നത് കൊണ്ട് ഇതൊരു വലിയ നഷ്ടമായോ, അപമാനമായോ, വേദനയായോ അവർക്ക് തോന്നുന്നില്ല. ഇന്ത്യയിൽ ഈ പ്രശ്നം കുറ്റം ചെയ്യുന്ന ആണുങ്ങൾ മാത്രം നേരിടുന്നതല്ല. ഭൂരിഭാഗം ചെറുപ്പക്കാരും ഇത് നേരിടുന്നു. അവരെല്ലാം കുറ്റകൃത്യം ചെയ്യുന്നില്ല എങ്കിലും അവരുടെ ജീവിതം വളരെ കഠിനമാണ്. അതുകൊണ്ടാണ് മയക്കുമരുന്ന് ഉപയോഗം ഇവിടെ കൂടുന്നത്. കഠിനമായ മനോവ്യഥയിൽ നിന്നും രക്ഷപ്പെടാൻ സന്തോഷത്തിൻ്റെ ഹോർമോൺ ഉത്പാദിപ്പിക്കുന്ന മയക്കു മരുന്നുകൾ ഉപയോഗിക്കാൻ തുടങ്ങുന്നു. ഇത്തരം പ്രശ്നങ്ങൾ നേരിടുമ്പോൾ കുറ്റകൃത്യങ്ങൾ ചെയ്യാതിരിക്കാൻ വേണ്ടിയെങ്കിലും, മികച്ച, ഉയർന്ന ജീവിത നിലവാരത്തിനു വേണ്ടിയും, പൂർണമായ, നിലവാരമുള്ള വിദ്യാഭ്യാസം കൊടുത്തേ മതിയാകൂ.
പെണ്ണായി പിറന്നാൽ മണ്ണായി തീരുവോളം കണ്ണീരൂ മാത്രം ബാക്കി 😭😭😭😭
stalking um arjun reddyum ellam aanu true love eenu padipichathu cinemayanu
ഇവിടെയും ഗൾഫിലെ പോലത്തെ നിയമം വരണം . ന്നലാണ് ജീവന് വില ഉണ്ടാകും...
ഏറ്റവും കൂടുതൽ വധശിക്ഷ നടപ്പാക്കുന്നത് ചൈന, ഗൾഫ് എന്നിവിടങ്ങളിലൊക്കെ ആണ്....
അതുകൊണ്ട് ഗൾഫിൽ കുറ്റകൃതൃങ്ങളേ ഇല്ല......🤣🤣
@@jyothish7378
Sheriya😂
രണ്ട് വർഷം ഞാൻ അവളുടെ പുറകിൽ പോയിട്ടും നിന്നെ എനിക്ക് ഇഷ്ടമല്ല എന്ന് അവൾ പറഞ്ഞതിന്റെ ഗുട്ടൻസ് ഇപ്പോഴാണ് മനസിലായത്..
അത് കൊണ്ട് അവൾ ഇന്ന് ജീവനോടെ വേറൊരുത്തന്റെ ഭാര്യയായി നല്ലൊരു കുടുംബംമായി അന്തസ്സായി ജീവിക്കുന്നുണ്ട്..
ഈ കാലഘട്ടത്തിൽ പ്രണയം വില്ലനാവുന്ന കാലത്ത് കൂടിയാണ് നമ്മൾ ജീവിക്കുന്നത്..
ഇങ്ങിനെയുള്ളവനെ എത്രയും പെട്ടെന്നു് തൂക്കിലേറ്റണം
ഏറ്റവും കൂടുതൽ വധശിക്ഷ നടപ്പാക്കുന്നത് ചൈന, ഗൾഫ് എന്നിവിടങ്ങളിലൊക്കെ ആണ്....
അതുകൊണ്ട് ഗൾഫിൽ കുറ്റകൃതൃങ്ങളേ ഇല്ല......🤣🤣
ഒരു ശിക്ഷയും പര്യാപ്തമല്ല, ഇസ്ലാമിക നിയമപ്രകാരമുള്ള ശിക്ഷ കൊടുക്കണം.
എന്നാലേ ഇത്തരം സംഭവങ്ങൾക് അറുതിവരൂ.
ഗൾഫ് നാടുകളിലേക്ക് നോക്കുക.
എനിക്ക് ഒരു കുട്ടിയെ ഇഷ്ട്ടം ആയിരുന്നു
ഞാൻ അവളോട് പോയി ഇഷ്ട്ടം ആണെന്ന് പറഞ്ഞു അപ്പൊ അവൾ ഇഷ്ട്ടം അല്ലെന്നു പറഞ്ഞു 🤭.. ഞാൻ ശല്യപ്പെടുത്താൻ പോയില്ല
അയ്യോ.. ദൈവമേ
ആ അച്ഛനോട് തന്നെ ചോദിക്കണമായിരുന്നോ?
ഒന്നുമറിയാത്ത ആ കൊച്ചിനെ കുറിച് ആലോചിക്കുമ്പോ സങ്കടം തോന്നുന്നു 😢😢😢.ഇഷ്ടമില്ല പറഞ്ഞാൽ എന്തിന് ഇങ്ങനെ ഒക്കെ ചെയുന്നു.അവനെ തൂക്കികൊല്ലാൻ പറ്റുമോ
Haii
Entha igne ok ellarum. Ishdam allathond alle avl vedann parajath.
I think they were in relationship and then she walk away, actual story will come out in few days.
@@DeepakChandramohan111 9
നമ്മുടെ നാട്ടിലെ എല്ലാ കുറ്റകൃത്യങ്ങൾക്കും വലിയൊരു പങ്ക് സോഷൃൽമീഡിയകൾക്കുമുണ്ട്. അതുകൊണ്ട് സോഷ്യൽ മീഡിയ ബാൻ ചെയ്താൽ ഒരു 70% മെങ്കിലും ഇതൊക്കെ കുറക്കാൻ കഴിയും. 🙏🏻🙏🏻
🤣😂🤣😂🤣😂
Allathe avanteyum avante oola chindakaludeyum alla . sexual frustration. തനിയ്ക്ക് മേലെ ആരും ഇല്ലെന്ന തോന്നൽ . ആരെയും എന്തും ചെയ്യമെന്ന ധാരണ .
@@nandanas651 നമ്മൾ ഓരോരുതതരും എടുക്കുന്ന തീരുമാനങ്ങളാകും നാളെയെ വാർത്തെടുക്കുന്നത്... 🙏🏻
evide school pokumbo aanu premam undayathu. apo school ban cheyyanam
, pinne gold cash ullathu kondanu moshanam koodunne athum ban cheyyanam.
ഈ പ്രവണതക്ക് കാരണം കേരളത്തിൽ തക്കതായ ശിക്ഷ ഇല്ല.
ഇനി ഈ ചിരിയില്ല..
സങ്കടമുണ്ട്.. 💔
Njanum oru ammayanu.njangale poale ulla ammamar nonthu prsavichu ponnupoale valarthikondu varunna penmakkal.avarku purathennale swantham veetil poalum suraksha ellatha kaalam aanu.nammude niyama vivasthithi aanu marendathu.
കടകത്തിക്കാൻ ഉപയോഗിച്ച തീപെട്ടി വിറ്റ കടമലപ്പുറത്താണോ എന്ന് അന്ന്യേ ശി ക്കണം ഇന്ന് അന്തി ചർച്ചയിൽ സന്ദീപ് വാര്യർ സംഭന്തിക്കും
Kashtam kashtam ee sambhavathinte idaykum rashtreeyam
റഹുമാനം സജിതയും വാഴ്ക ജോസഫൈൻ എന്തു പറയുന്നു
Josephene don't deserve to be in women commission . She is failing as an authority.
ഇവനെയൊക്കെ ലോകത്തുനിന്നും ഇല്ലാതാക്കാൻ ഇവിടെ ഒരു നിയമവും ഇല്ലേ
എന്തിനാ മോനെ ഇഷ്ടമല്ലെങ്കിൽ അവളെ തന്നെ വാശി പിടിക്കുന്നത്
അവനു എന്ത് പ്രായം ondu.... ഇതുപോലത്തെ ഒരു അവസ്ഥയിൽ ഇപ്പൊ ഞാൻ കടന്നു പോവുന്നത്.... ഒരു പേടിയും കൂടാതെ ബോൾഡ് ആയി ഞാൻ മുൻപോട്ടു പോവുന്നു
സ്നേഹം പിടിച്ചുവാങ്ങാൻ പറ്റുന്നതലേന്ന് അവൻ മനസിലാക്കിയില്ല
നമ്മുടെ നാട്ടിൽ ഇതുപോലുള്ള ക്രൂരത നിറഞ്ഞ തെറ്റുകൾക്ക് അതും അറിഞ്ഞു കൊണ്ട് മനഃപൂർവം ചെയ്യുന്ന ക്രൂരതകൾ ആണെങ്കിൽ പോലും ഗൾഫ് നാടുകളിൽ പോലുള്ള ശിക്ഷ നിയമങ്ങൾ തന്നെ നടപ്പിലാക്കണം (അധികം സമയമെടുക്കാതെ തെറ്റ് ആണെന്ന് നിയമത്തിനു ബോധ്യപ്പെട്ടാൽ പബ്ലിക്കിന് മുന്നിൽ വെച്ചുതന്നെ തല വെട്ടണം) അങ്ങിനെയുള്ള നിയമങ്ങൾ ആവർത്തിച്ചു ആവർത്തിച്ചു നടപ്പിലാക്കുമ്പോൾ പതിയെ പതിയെ പേടി വന്നോളും. ഒരുപക്ഷേ നാടും നന്നാവും...
ഇവിടെ എത്ര വലിയ നിയമങ്ങൾ ഉണ്ടെങ്കിലും അതിന്റെ മറുവശത്ത് അതുപോലെ ഊരിപോരാനുമുള്ള നിയമങ്ങൾ ഉള്ളിടത്തുക്കാലം ആരും ആരെയും ഭയക്കില്ല... പ്രേത്യേകിച്ചു പണമുള്ളവൻ കാര്യക്കാരൻ 🙏
എന്താലെ ചിലർക്കൊക്കെ എത്ര നിസാരമാണ് മനുഷ്യ ജീവനൊക്കെ.. ലെ
അവൻ മാത്രം ഇത്രയും നാൾ സ്നേഹിച്ചതാണോ??? അല്ലല്ലോ അവളും സ്നേഹിച്ചു കാണില്ലേ? പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്തതാവും ഈ കൊലപാതകത്തിന് കാരണം ഫാമിലി ഉള്ളവർ കുറച്ചൊക്കെ വീട്ടുവീഴ്ച ചെയ്യണം അല്ലേൽ ഇങ്ങനെ കേൾക്കേണ്ടി വന്നേക്കാം 💥
താങ്കൾ ഒരു മനുഷ്യ സ്ത്രീ തന്നെ ആണോ???????????????? ലജ്ജിക്കൂ സ്വന്തം നിലപാട് ഓർത്തു ... tfoooo
@@consistencyefforts നീ മനുഷ്യ സ്ത്രീ ആണോ എങ്കിൽ ഞാനും അത് തന്നെ നീ ലജ്ജിക്കാൻ നിന്നോട് ഞാൻ എന്തേലും പറഞ്ഞോ . വലിഞ്ഞു കയറി സംസാരിക്കുന്നു . thooooo😂😂😂
പാവം 😭
Anna ee thalpakkati biriyaniye patti ntha abhiprayam
ജില്ല തിരിച്ചു കുറ്റം പറയുന്നവരെ കണ്ടില്ലല്ലോ ...
ഇവൻ ഒക്കെ ഭൂമിക്ക് ഭാരം....അല്ലാണ്ട് എന്ത് പറയാൻ 🥴
സൗദിയിലെ പോലെ നിയമം വേണം...
pavam kutti
😡 so sad... 😢
😢😢😢🙏
അല്ലെങ്കിക്കും ഇവിടുത്ത ഏറ്റവും വലിയ തെറ്റ് എന്ന് parjal ഹെൽമെറ്റ് vayakkathe പോകുന്നതും. വണ്ടി modify ചെയ്യുതൊക്ക ആണല്ലോ. പിന്നെ താടിയും മുടിയും വളർത്തുന്നതും. കഷ്ടം ഇവിടത്തെ മൂഞ്ചിയ ശിക്ഷ ആദ്യം മാറ്റണം. നമുക്കൊക്കെ കമന്റ് ഇട്ട് പ്രതിഷേധം മാറ്റനെ കഴിയയൂ.
Engane veetil roominakathu keri?
Same doubt
eathra eathra dharunamaya sambavagalannu avarthichu kondirikunnathu. ammamarde kannirinu nithi kittumo.thakhathaya shiksha labikathathu kondannu veedum itharathil ssmbavichukondirikunnthu
ellaaa sahodarimaarodum enikk parayaanullath orikkalum pranayikkaan nikkaruth ath nammukk naasamaannu
Watch dis guyzzz👇 പെണ്ണിന് പിന്നാലെ പോയി ജീവിതം തുലക്കുന്നവരോട്
നമ്മുടെ നാട്ടിലെ ഇങ്ങനെ ഉള്ള കുറ്റ കൃത്യങ്ങള്‍ക്ക് വേണ്ടിയുള്ള ശിക്ഷ നിയമങ്ങള്‍ , ഇനി എങ്കിലും കേൾക്കുമ്പോൾ തന്നെ പേടി തോന്നുന്നത് ആവണം.. അപ്പോള്‍ ഇങ്ങനെ ഉള്ളത് ഒക്കെ ഒന്ന് കുറയും..ഇതിപ്പൊ ജയിലില്‍ കൊണ്ട് പോയി അവിടെ സുഖം ആയിട്ട് വണ്ണം വെച്ച് മിടുക്കനായി വീണ്ടും നാട്ടില്‍ എത്തി കൊലപാതകം ചെയ്യാം എന്ന മട്ടില്‍ ആയി പോയി കാര്യങ്ങൾ..
Ee lokath jeevikan pediyavunnu
🙏🏻
ജയിലിൽ കൊണ്ടുപോയി നല്ല ഫുഡ് കൊടുത്ത് അവനെ നന്നാക്ക്.. കൊലപാതകികൾക്ക് അതല്ലേ നമ്മുടെ നിയമപാലകർ നൽകുന്ന ശിക്ഷ..😔
ഇന്ത്യയുടെ നിയമം മൊത്തം മാറ്റണം
കൊലക്ക് കൊല അത് മാത്രമാണ് രാജ്യത്തിന് സമാധാനം
😭😭😭
ഇവനെപ്പോലെ ഉള്ളവർക്ക് പണ്ടേ നല്ല ചികിത്സ കൊടുക്കേണ്ടതായിരുന്നു
engune ulla kure marunade team und athinu niyamam karasanam akanm
☹️
Inganullavanmare pachakk kathikkanam. Kure irangitund. Pranayam. Inji injait avasanippikkanam ivanmare
മൂത്ത മോള് മരിച്ചു. രണ്ടാമത്തെ മോള് കുത്തേറ്റു. അച്ഛന്റെ പെരിന്തൽമണ്ണയിൽ. കടയും പോയി. എന്ത് ചെയ്യാനാ എല്ലാം വിധി. ഇപ്പോ അവൻ ജയിലിൽ പോയാൽ. നല്ല ഫുഡ്. കോഴി മീനും. ഇറച്ചി ഒക്കെ തിന്ന്. തടിച്ചുകൊഴുത്ത പുറത്തുവരും 😄😄😄😄😄😄😄
Visham koduthu kollanam.or Shoot him
Ee. Avasarathilanu. Nammal. 2001il.kollapetta.krishnapriyayide.. Achanu. Oru bigsalute. Kodukenddadhu..
Ipo ആർക് എന്ത് പോയി ആ കുട്ടിക്ക് പോയി പാവം. 😔ഒരുപാട് സ്വപ്നം നെയ്തുകൂട്ടി ജീവിച്ചു പാവം
നാട്ടുകാർ ഒന്ന് വിചാരിച്ചാൽ മതി
Ivan vicharikunathu aval avale konnal accept cheyumenano?
EGO! Some can't accept being rejected. അതോണ്ട് താൻ ചെറുതല്ല എന്നു കാണിക്കാൻ ഇങ്ങനെ ഒക്കെ കാണിക്കും.. Society തന്നെ ആണ് എല്ലാത്തിനും കാരണം.
സത്യത്തിൽ.. ഇവനൊക്കെ... അമ്മ എന്ന് വിളിക്കുന്ന..aa സ്ത്രീയുടെ.. വയറ്റിൽ തന്നെ ആണോ പിറന്നത്......?
കാലമേ 🙏
എന്തിനാ അവനെ അറസ്റ്റ് cheydad.നാളെ വീണ്ടും അവൻ പുറത്തിറങ്ങും..
Sexual frustration of malayalees
Exactly
പിന്നെ മലയാളിക്ക് മാത്രം ഒള്ളൂ വെല്ലോ അത്.... ഒന്ന് പൊ.... അത് ചെക്കെന്റെ mind അല്ലെ
@@വാർക്കപണിരാജൻ Athe. Ivde mathram aanu.
@@devikamanoj1548 എന്നാൽ കേരളം വിട്ടു വല്ല ഉത്തര ഇന്ത്യ യിലേക്കും പൊഴി നോക്ക്.... അപ്പൊ കാണാം വിവരം
@@വാർക്കപണിരാജൻ India aanu lokath pennungalk ettavum danger aaya country. Reports vach
Athinu niyamam ennoru saadhanam unde, athu pakka aakkaan pattumo, pidukku virakkum,athrayume ollu...
Ithinu oru shikshaye ullu. aa penkuttiye konna avante aa nashicha kai vettiyedukkuka.angane avane jeevikkan viduka.pinne engane bakki kaalam jeevikkum ennu avanu manasilakki kodukkuka.
കയ്യല്ല തല വെട്ടണം
കൊല ഒരിക്കലും ന്യായകരിക്കുന്നില്ല ആരെയും സപ്പോർട്ടും ചെയ്യുന്നില്ല.. ഇവിടെ കിടന്ന് മറ്റുള്ളവരുടെ കാര്യത്തിൽ അഭിപ്രായം പറയാൻ മാത്രമേ എല്ലാവർക്കും പറ്റും.. എന്തിന് കൊന്നു എന്ന് അവളുടെ വീട്ടുകാർ പറഞ്ഞ അറിവ് മാത്രമേ എല്ലാവർക്കും ഉള്ളു.. അവളുടെ ബന്ധുക്കൾ അവളെ കുറ്റപ്പെടുത്തി സംസാരിക്കുമോ?? എന്തിന് കൊന്നു എന്ന് പോലീസ് സ്ഥിരീകരിക്കുന്നത് വരെയെങ്കിലും കത്തിരുന്നുകൂടെ?? തേപ്പ് കിട്ടിയത് ആവനാണ് സാധ്യത.. സ്വന്തം ജീവിതത്തിൽ അങ്ങനെയുള്ള അനുഭവം വരുമ്പോൾ ഈ കമൻ്റ് ഇടുന്ന എത്ര പേര് പക്വത യോടെ പ്രതികരിക്കും???
Thepp kittiyenn police sthireekaricho?..
Ini athava angane anengil thanne kolalathakam ano cheyendath..
Pakvathayode thanne prathikarikkanam.illengil jeevithavasanam vare azhiyennendi varum..
@@happybahi-thestreetdog5119 ചില അവസരങ്ങളിൽ നമ്മുടെ കൺട്രോൾ വിട്ട് പോകും.. അ അവസ്ഥയിൽ നമ്മൾ എന്ത് ചെയ്യുമെന്ന് പറയാൻ പറ്റില്ല.. അതാണ് എത്ര പേടി ഉള്ളവർപോലും ആത്മഹത്യ ചെയ്യുന്നത്.. കൊലപാതകങ്ങൾ ചെയ്യുന്നത്..
@@കാരക്കൂട്ടിൽദാസൻ-യ5ഴ athenganeyanu ee karyathil control poyi kolapathakam cheyunnath.oralk ishtamallengil ( ningalude bashayil thechal ) avare kollukayanu ettavum nallath alle ? Avarude no accept cheyukayanu maturity ullavar cheyuka..allathe revenge edukan nadakukayalla. Ini pedipich avare veendum life il thirich kond vannal ath athika kaalam neendu pokumenn thonnunundo. Alla konnukalanjal ningalk pinneed ulla life il swasthamayi jeevikan patumenn thonunindo.aa prathi cheyth nyayeekarikunna tharatholulla comment aanu ningal ittath athukondanu ithrayum paranjath..apakvamaya itharam commentukal dayavu cheyth ozhivakkuka.thats it.👍
@@happybahi-thestreetdog5119 എല്ലാവർക്കും നിങ്ങൾ ചിന്തിക്കുന്ന പോലെ ചിന്തിക്കാൻ പറ്റില്ലല്ലോ?.. പരീക്ഷയിൽ തോറ്റാൽ.. ബിസിനെസ്സ് പോളിഞാൽ ,പ്രേമം പൊട്ടിയാൽ,വലിയൊരു അസുഖം വന്നാൽ, പോയി ആത്മഹത്യ ചെയ്യുന്ന ആൾകാർ ഇല്ലെ ?? സ്വന്തം ജീവിതത്തിൽഒരു പ്രശ്നം വരുമ്പോൾ അത് ഏത് രീതിയിൽ കൈകാര്യം ചെയ്യണം എന്ന് എല്ലാവർക്കും നന്നായി അറിയുമെങ്കിൽ ഈ ലോകത്ത് ഇത്രയും പ്രശ്നം ഉണ്ടാകുമോ??? അത്മഹത്യ യും,കൊലപാതകവും, കള്ളവും, ചതിയും???...നിങ്ങളുടെ ശെരി മറ്റുള്ളവർക്കും ശെരി ആവണമെന്നുണ്ടോ ???
@@കാരക്കൂട്ടിൽദാസൻ-യ5ഴoh ningal paranjath correct aanenn ipolanu chinthichath.
Ningal paranjath vach nokumbol ee idak isis il chernna 4 malayali yuvathikalille avarude bagath ninnu nokumbol avaranu sheri. athupole delhi case il rape cheytha aa prathikalk avaranu sheri. Angane nokukayanengil avaroke cheythath avark sheriyayirikum..but ellavarudeyum sherikalum niyamavum ayi othupokumenn thonnunnilla..
Ningal paranjath vach nokumbol ini ivarudeyoke sherikal koodi alojikendiyitikunnu.🙏