ഞാന്‍ എന്തിനു വേണ്ടിയാണ് ജനിച്ചത്? Sadhguru Malayalam.
ฝัง
- เผยแพร่เมื่อ 7 พ.ย. 2024
- നിങ്ങളുടെ ജീവിതാനുഭവം ചൈതന്യവത്തല്ലാത്തതു കൊണ്ടു മാത്രമാണ് ഈ ജന്മത്തിന്റെ ഉദ്ദേശ്യമെന്താണെന്ന
ചോദ്യം ഉയരുന്നത്? സദ്ഗുരു പറയുന്നു. നിങ്ങളുടെ ജീവിതം ചൈതന്യവത്തല്ലെങ്കില് നിങ്ങള്‍ക്ക് ഉദ്ദേശ്യങ്ങള്‍ കണ്ടു പിടിക്കാം. ഇവിടെ ജീവിക്കുന്നതിന്റെ പരമാനന്ദം നിങ്ങളറിഞ്ഞാല്‍ പിന്നെ ഉദ്ദേശ്യത്തെ കുറിച്ച് ആര്‍ക്കാണ് താല്പര്യം? അദ്ദേഹം ചോദിക്കുന്നു.
ഒരു യോഗിയും ആത്മജ്ഞാനിയും ദീര്‍ഘദര്‍ശിയുമായ
സദ്ഗുരു ഒരു വ്യത്യസ്തനായ ആത്മീയ ഗുരുവാണ്. ആഴമേറിയ ജ്ഞാനവും പ്രായോഗികതയും തുടിക്കുന്ന അദ്ദേഹത്തിന്റെ ജീവിതം, യോഗ നമ്മുടെ കാലഘട്ടത്തില്‍ വളരെ പ്രസക്തമായ
ഒരു ശാസ്ത്രമാണെന്നതിന്റെ ഒരു ഓര്‍മ്മപ്പെടുത്തലാണ്.
ഈശാ ഫൌണ്ടേഷന് മലയാളം ബ്ലോഗ്
isha.sadhguru.o...
മലയാളം ഔദ്യോഗിക ഫേസ്ബുക്ക് പേജ്
/ sadhgurumala. .
സദ്ഗുരു ആപ്പ് ഡൌണ്‍ലോഡ് ചെയ്യൂ
onelink.to/sadh...
മലയാളത്തിൽ കേൾക്കാൻ കഴിയുന്നത് മഹാഭാഗ്യം'' '' i
Really
ശരിയാ
:) This is Human മനുഷ്യ നീ, നീയാരാണെന്ന് മനസ്സിലാക്കു.... നീ നിന്നെ തന്നെ ആണ് ഇതുവരെ തേടിയതും
ഓം നമഃശിവായ
10 ലിറ്റർ പാൽകടഞാൽ എത്ര വെണ്ണ കിട്ടും ആ വെണ്ണ ഉരുക്കിയാൽ എത്ര നെയ്യ് കിട്ടും ആ നെയ്യിനെ ഉരുക്കിയാൽ വായുവിൽ എത്ര ഗുണകണങ്ങൾ പ്രവഹിക്കും അത്രയും നിന്റെ കർമ്മത്തിലൂടെ സന്ദുലിത നിന്നാൽ നടക്കുന്നതാണ് വ്യാപ്തി അറിഞ്ഞിരുന്നു എങ്കിൽ ചോദ്യത്തിന് എന്ത് പ്രശസ്തി നമുക്കരികിൽ ഉപയോഗമില്ലാ എന്നു കരുതുന്ന എത്ര തരം സസ്യങ്ങൾ ഉണ്ട് എന്നാൽ അവയിൽ നിന്നും അന്തരീക്ഷത്തിലേക്ക് പടരുന്ന ഊർജജം നാം ഏതു രീതിയിൽ സ്വീകരിക്കുന്നു എന്ന് നാം അറിയാത്തതുപോലെയാണ് നമ്മെ പ്രതി നമ്മുടെ ജീവിതവും ഓം
u
Voice awesome amazing thank you brother. Sadhguru ji I am mad with you
ഗുരുജി... ഈ വിസ്മയകരമായ ജീവീതം ശരിക്കും വിസ്മയകരമാക്കുവാൻ നമുക്ക് എന്താണ് ചെയ്യാൻ കഴിയുക.
Just meditate 30 minutes daily 😀
അതെയോ ?
നമസ്കാരം സദ്ഗുരു 🙏
Jeevithathinte Udesham Jeevitham thanne. Ath angane venamenn naam therumanikkunnu.
എങ്ങനെ പരമാനന്ദത്തിൽ ലയ്ക്കും.
Both voice comes irritating, Dubbing ok,pls mute original voice &say Malayalam,,
Namaskar.sadguru
Valare nanni
Thanks Guruji🙏🙏🙏
Pranaamam guruji
Jai gurudev..
Great speech
നിന്റെ ജന്മ ഉദ്ദേശം എന്താണെന്ന് ഞാൻ പറയാം.. നീയും ബാക്കിയുള്ള എല്ല്ലാരും എനിക്ക് വേണ്ടി ഈ സൃഷ്ടി കൂടുതൽ ഭംഗി ആക്കുവാൻ വേണ്ടിയാണു.ഇപ്പ്പോൾ നീ ചോദിക്കും ഇങ്ങനെയൊക്കെ പറയാൻ ഞാൻ ആരാണെന്ന്..ഞാൻ ആണ് /പെണ്ണ് ശിവൻ.
Appo e moksham eshwaranilek layikkanm enneoky parayanth entha.arivillayima kond chothichatha
Idhehathe kanaan pattuo? Plz
Nice... Guruji🙏
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🔥🔥🔥🔥🔥
Orupadu voice varunnathu disturb undakkunnu
thank u
Pls translate more vedios........
Nice day
Wonderful
Kuru nigal yetha valiya manushena
Brilliant
helo guruuu thanks
Mute the Sadhguru voice 😀
I like and follow
Sadhguru how to follow your advice
Athanu enteyum chodhyam.
Do inner engineering
Utharamaayilla
🙏
Nice 🙏👌🌻
ജീവിതം പരീക്ഷണമാണ് അപ്പോ പിന്നെ മരണ മോ 2
🙏🙏❤️
Sir engnaya ningaladuthu varunnathu
hari kumar Attand inner engineering pgm
💜
😍😍😍😍😍😍
💖.
S
Serikkum enthina janikkunnath.
Onnum manasilayilla
To do karma
ദൈവമുണ്ടോ ഗുരു അങ്ങനെ വിശ്വസിക്കുന്നില്ലേ
Illa guru
Who is god ?
Paramathma
എങ്ങനെ പരമാനന്ദത്തിൽ ലയ്ക്കും.
🙏
🙏
🙏
🙏👍