വീണ്ടും വീട് വീട്ടിറങ്ങി വാടക വീട്ടിലേക് |ഇനി ഒരിക്കലും ഇങ്ങോട്ടേക്കില്ല പലരുടെയും...

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 592

  • @dreamlover280
    @dreamlover280  2 หลายเดือนก่อน +33

    Our new channel link pls support 💕
    th-cam.com/video/IEB2yvKlJgg/w-d-xo.htmlsi=9Ll6_gjRWGt4X1ad

    • @JosnaThomas-bw6ne
      @JosnaThomas-bw6ne 2 หลายเดือนก่อน

      Anil chettante channel link please

  • @RadhaMahadevan-br2eq
    @RadhaMahadevan-br2eq 2 หลายเดือนก่อน +128

    ഞാനും ഇതേപോലെ അനുഭവിക്കുന്ന ഒരു വ്യക്തി ആണ്...
    സ്നേഹം കൊണ്ട് പറയുവാ reason പറയരുത്. നിങ്ങൾ ആയി നിങ്ങളുടെ പാടായി.

  • @kochumuthu6479
    @kochumuthu6479 2 หลายเดือนก่อน +106

    Ith oru public platform alle problem എന്ത് തന്നെ ആയാലും ath share ചെയ്യതിരിക്കുന്നത്
    ആയിരിക്കും നല്ലത്.

  • @divya8055
    @divya8055 2 หลายเดือนก่อน +83

    നല്ലത് ഇപ്പോൾ താമസിക്കുന്ന സ്ഥലത്ത് അനാവസ്യ ചിലവുകൾ ഒന്നും ചെയ്യതാ ക്യാഷ് സൂക്ഷിച്ചു ഒരു ചെറിയ വീട് വയ്ക്കാൻ ശ്രമിക്കാം ❤️🥰

  • @veenakannan3214
    @veenakannan3214 2 หลายเดือนก่อน +203

    വളരെ നല്ല കാര്യം......സമാധാനം അതാണ്‌ വേണ്ടത്... നേരത്തെ ആകാമായിരുന്നു... 🙏🙏🙏അനുവിന് ഇങ്ങനെ ഒരു തീരുമാനം എടുക്കാൻ തോന്നിയല്ലോ.. ചില ഭർത്താക്കന്മാർ അത് സഹിച്ചു ജീവിക്കാൻ പറയും.. Lyf ഒന്നേയുള്ളു അത് സന്തോഷത്തോടെ സമാധാനത്തോടെ ജീവിക്കാൻ പറ്റണം 🙏🙏🙏🙏

  • @AchuParu-c4z
    @AchuParu-c4z 2 หลายเดือนก่อน +173

    We r in love.. Avare pole നിങ്ങളും പ്രേശ്നങ്ങൾ ഉണ്ടെങ്കിൽ ഒന്നും പബ്ലിക് ആക്കരുത്.. ഇതുപോലുള്ള കാര്യങ്ങൾ കേൾക്കാനും കാണാനും ആളുകൾ ഉണ്ടാകും അത് നിങ്ങൾക്കു വ്യൂവെസ് കൂട്ടും അതാണ് വേണ്ടതെങ്കി നിങ്ങളെ ഇഷ്ടം.. പക്ഷേ അതുകൊണ്ട് ഉണ്ടാകുന്ന നാണക്കേടും നെഗറ്റിറ്റീവ്കളും സഹിച്ചു മുന്നോട്ട് പോകേണ്ടിവരും.. കഴിയുന്നതും ഒന്നും പറയാതെ ഇരിക്കുക.. ഭർത്താവിന്റെ വീട്ടിൽ ഒത്തുപോകാൻ പറ്റുന്നില്ലങ്കിൽ മാറീതാമസിക്കുക നിങ്ങൾ നിങ്ങളെ കാര്യങ്ങളും ആയി മുന്നോട്ട് പോവുക... 👍.. മുൻപ് ഒരു വാടകവീട് എടുത്തത് ഓർക്കുന്നു വെറുത അവിടെ കുറെ പൈസ ചിലവാക്കി എന്നല്ലാതെ ഒന്നും നടന്നില്ല.. അതുപോലുള്ള വീട് എടുക്കാതെ നല്ല ഒരു കൊച്ചുവീട് കിട്ടോ നോക്കു 👍

    • @Jo-lm8qr
      @Jo-lm8qr 2 หลายเดือนก่อน +2

      Currect ❤

    • @RemyaSree-cw7gb
      @RemyaSree-cw7gb 2 หลายเดือนก่อน +1

      Athea thettu cheyyatha alukal mindathirikkuka thettu cheyyunnavar kku pidichu nilkkanum ariyam

    • @anukp280
      @anukp280 2 หลายเดือนก่อน

      ​​@@RemyaSree-cw7gbit's their own parents.that too aged ones ..
      .avare cyberattack nu ittu kodukathe munnotte pokkan pattanam..athu kondu nallathe varoo
      We don't know what happened in their lives

    • @rev.sree07
      @rev.sree07 2 หลายเดือนก่อน +1

      Athu cheyta chilapo rekshapedum vws varum.. elarkum resn ariyan intrest kanum

    • @SruthiSpaul
      @SruthiSpaul 2 หลายเดือนก่อน

      Ponnu makkala chinnu enthelum Kadum kayii cheytha ee parayunne ellarum matti parayum. So ororutharudem poyimukham lokam ariyanam

  • @kodumankucsq
    @kodumankucsq 2 หลายเดือนก่อน +58

    എല്ലാം ശരിയാകും ചേട്ടാ. വിഷമിക്കണ്ട. ഞാൻ പ്രാർത്ഥിക്കാം

    • @binduachary6912
      @binduachary6912 2 หลายเดือนก่อน

      ഇവർ എന്തിനാ വീട് വിട്ടു പോവുന്നത്

  • @anjanasarath9197
    @anjanasarath9197 2 หลายเดือนก่อน +58

    മാറി താമസിക്കുന്നത് തന്നെ ആണ് nallath എങ്കിലേ സ്നേഹബന്ധങ്ങൾക് വില ഉണ്ടാകും.. സ്ഥിരം നിൽക്കുന്ന മരുമക്കൾക്ക് ഇല്ലാത്ത കുറ്റം ഉണ്ടാകില്ല

  • @rabuslameesentertainment364
    @rabuslameesentertainment364 2 หลายเดือนก่อน +79

    നല്ല തീരുമാനം.കുറെയൊക്കെ adjust ചെയ്യുക.കഴിയുന്നില്ലെങ്കിൽ മാറി താമസിക്കുക . വിട്ടു നിൽക്കുമ്പോൾ സ്നേഹം ഉണ്ടാകും. നിങ്ങളെ പ്രയാസങ്ങൾ നിങ്ങൾക്ക് മാത്രമല്ലേ അറിയൂ. മറ്റുള്ളവരുടെ കമൻ്റ് നോക്കണ്ട. ചെറിയ ജീവിതമല്ലേ.happy ആയി ജീവിക്കുക. രണ്ട് പേരും പരസ്പരം കുറ്റപ്പെടുത്താതെ ജീവിക്കുക❤

  • @diyasreejith1702
    @diyasreejith1702 2 หลายเดือนก่อน +1020

    ആ കൊച്ചിന് കുറച്ചു മനഃസമാദാനം കിട്ടുമെങ്കിൽ അത് നല്ലത് തന്നെ ആണ്... 🙏🏿ചില മാതാപിതാക്കൾ ഉണ്ട് മക്കൾക്ക് ക്യാഷ് ഉണ്ടെങ്കിൽ മാത്രം അവരോട് സ്നേഹം.... പുറത്തു നിന്നും ആർക്കും മനസിലാവില്ല.. എല്ലാവരും നോക്കുന്നത് മാതാപിതാക്കളെ ദ്രോഹിക്കുന്ന മക്കളെ ആണ്.. പക്ഷെ മാതാപിതാക്കളുടെ ടോർചർ കാരണം വീർപ്പുമ്മുട്ടി നരകിച്ചു കഴിയുന്ന പല മക്കളും കുടുംബവും ഇവിടെ ഉണ്ട്

    • @dreamlover280
      @dreamlover280  2 หลายเดือนก่อน +35

      und me

    • @Letset514
      @Letset514 2 หลายเดือนก่อน +1

      ​@@dreamlover280 what you mean

    • @dp5030
      @dp5030 2 หลายเดือนก่อน +49

      Angane anenkil pregnent ayapo endinu thirichu vannu? This looks like ivarku avashyam ullapo thirichu varunnu.. pinne makanu kashullapo matram sneham enna point.. prayamaya arogyam ulla makan joliku povadirikunadhil avarku edirppu undavunnadhu swabavikamalle… arogyam karanam joliku povan sadikathadonnum allello..makanum kudumbathinum chilavinu kodukan lower middle classil jeevikunna prayamaya parentsinu sadikilla… chinnuvine nokan ulla kadama avarekal barthavinu thanne aanu.. pinne second baby planned allannu parayunnu pregnency videoyil anu thanne paranjirunnu second baby vegam venamnnu ente theerumanam ayirunnu because pinnedu avannu vachal undayillenkilo ennu.
      Maari thamasikunadhil thettilla but be responsible .. alladhe ente veetukar nokatte chinnunte veetukar nokatte adhum allel chinnu nokatte ennu paranjirikunadhinarthamilla

    • @diyasreejith1702
      @diyasreejith1702 2 หลายเดือนก่อน

      @@dp5030 അവർക്ക് ആവശ്യം ഉള്ളതെല്ലാം ചെയ്തു കൊടുത്തിട്ടും സ്വന്തം ഭാര്യ യെയും കുഞ്ഞിനേയും മകൻ സ്നേഹിക്കുന്നത് ഇഷ്ടപെടാത്ത ആളുകളും ഉണ്ട്... ആരോടും പറയാതെ എല്ലാം സഹിച്ചു ജീവിക്കുന്ന മക്കളും ഉണ്ട് 😔

    • @Suranniya
      @Suranniya 2 หลายเดือนก่อน +1

      @@dp5030 💯 yogikkunne . Achanum ammayum eppoyum avrde chilavine Vendi Joli edukkane.Makkane aroghyathine oru kuyappam ullathayi thonnunilla kalakalm makkale achanum ammayum nokkanam ennulath thettane..and makkalde koode Avarde family koode nokkanam ennulathokke avre kond kootiyal kudilla..

  • @sophiarobert5192
    @sophiarobert5192 2 หลายเดือนก่อน +159

    ഈ vlog കണ്ടപ്പോൾ സത്യത്തിൽ വിഷമം തോന്നി... Parents ന്റെ വീട്ടിൽ നമുക്ക് അവകാശം ചോദിക്കാൻ ന്യായമില്ല... പകരം മാറി താമസിക്കാം.. സമാധാനം ഉണ്ടാവും.. കുഞ്ഞുങ്ങൾ വലുതായി school ൽ ആവുമ്പോൾ കുറേ ആശ്വാസം ആകും.. ചിന്നു പറ്റുന്ന പോലെ ഒരു ജോലി ക്ക് ശ്രമിക്കണം.എല്ലാം ശരിയാവും 👍.

    • @279vs
      @279vs 2 หลายเดือนก่อน +3

      ആ കുട്ടിയ്ക്ക് കുഞ്ഞി കുട്ടികളെ നോക്കണ്ടേ? അതും സഹായിക്കാനും ആരും ഇല്ല.

    • @magnessadistributor
      @magnessadistributor 2 หลายเดือนก่อน

      Enik 3 kuttikalund njanum joli cheyyunud makkalem nokunud😊😊​@@279vs

    • @ajgks
      @ajgks 2 หลายเดือนก่อน

      Ok parentsinte vtl avakasham chodikunath nyayamala enkil nthnu avare knd aa vtl cash mudakikunu achanm ammaikm chilavinula cash mathram kodutha pore ?

  • @murali381
    @murali381 2 หลายเดือนก่อน +139

    അനുഭവിക്കുന്നവർക്ക് മാത്രമേ അതിന്റെ വേദന അറിയൂ.

  • @user-gk2dr4lr3s
    @user-gk2dr4lr3s 2 หลายเดือนก่อน +285

    എല്ലാവരും ഇനി ഇപ്പൊ ചിന്നുവിനെ കുറ്റം പറയാൻ തുടങ്ങും.........ഇതൊക്കെ എല്ലാ ഫാമിലിയും ഉള്ളതാണ്
    ദൈവത്തെ ഓർത്ത് പെൺകുട്ടികൾ ഇറങ്ങി പോയാലും കെട്ടിച്ചു വിട്ടാലും സ്വന്തം വീട്ടിൽ മാക്സിമം നിൽക്കുക അമ്മായി മാരും അമ്മാവാരും ഒരു കാലത്തും മാറില്ല
    നാത്തൂൻ മാരും കണക്ക് ആണ്
    So very good decision
    ചിന്നുവിൻ്റെ വീട്ടിലോട്ട് പോകുന്നതി ആയിരിക്കും ഏറ്റവും ബെറ്റർ
    കുട്ടികളെ നോക്കാൻ ആരെങ്കിലും കാണും
    ഓകെ എന്തായാലും ഹാപ്പി ആയി ഇരിക്ക്❣️❣️❣️❣️🙏🙏🙏🙏

    • @dp5030
      @dp5030 2 หลายเดือนก่อน +10

      Endinanu parentsinte chilavil nilkunadhu .. arude anelum .. budhimuttanel rentnu maaruka.. avanavanu afford cheyan pattuna oru vadakaveededukua

    • @MujeebT-m8i
      @MujeebT-m8i 2 หลายเดือนก่อน +1

      അവിടെയും ഇത് തന്നെയാവും അവസ്ഥ

    • @reshmasajith2559
      @reshmasajith2559 2 หลายเดือนก่อน

      Do swotham vittil anekilum kanakka.... ellavarum kanakkaaa ellavarkkum avarud kariyam

  • @anjaliav938
    @anjaliav938 2 หลายเดือนก่อน +192

    ആരെയും കുറ്റപ്പെടുത്തി പറയണ്ട but കുറച്ചെങ്കിലും സത്യo അറിയണം, കാരണം ഞാൻ ഉൾപ്പടെ എല്ലാരും video കാണുമ്പോൾ ചിന്നു ന്താ ഇങ്ങനെ എന്ന് ചിന്തിക്കാറുണ്ട് അപ്പോൾ ചിന്നുവിന്റെ ഭാഗത്തുള്ള ശെരികൾ അറിയാനും social മീഡിയ il നിങ്ങൾക്ക് എതിരെ വരുന്ന നെഗറ്റീവ് കമന്റ്സ് മാറ്റുകയും ചെയ്യണ്ടത് നിങ്ങടെഒരു നല്ലതിനാണ്

    • @silly_heartsxx
      @silly_heartsxx 2 หลายเดือนก่อน

      I JUST WANT YOU FOR MY OWN MORE THAN YOU COULD EVER KNOW MAKE MY WISH COME TRUE ALL I WANT FOR CHRISTMAS IS YOU 🗣️🗣️🗣️🗣️I JUST WANT YOU FOR MY OWN MORE THAN YOU COULD EVER KNOW MAKE MY WISH COME TRUE ALL I WANT FOR CHRISTMAS IS YOU 🗣️🗣️🗣️🗣️I JUST WANT YOU FOR MY OWN MORE THAN YOU COULD EVER KNOW MAKE MY WISH COME TRUE ALL I WANT FOR CHRISTMAS IS YOU 🗣️🗣️🗣️🗣️😂I JUST WANT YOU FOR MY OWN MORE THAN YOU COULD EVER KNOW MAKE MY WISH COME TRUE ALL I WANT FOR CHRISTMAS IS YOU 🗣️🗣️🗣️🗣️I JUST WANT YOU FOR MY OWN MORE THAN YOU COULD EVER KNOW MAKE MY WISH COME TRUE ALL I WANT FOR CHRISTMAS IS YOU 🗣️🗣️🗣️🗣️I JUST WANT YOU FOR MY OWN MORE THAN YOU COULD EVER KNOW MAKE MY WISH COME TRUE ALL I WANT FOR CHRISTMAS IS YOU 🗣️🗣️🗣️🗣️I JUST WANT YOU FOR MY OWN MORE THAN YOU COULD EVER KNOW MAKE MY WISH COME TRUE ALL I WANT FOR CHRISTMAS IS YOU 🗣️🗣️🗣️🗣️I JUST WANT YOU FOR MY OWN MORE THAN YOU COULD EVER KNOW MAKE MY WISH COME TRUE ALL I WANT FOR CHRISTMAS IS YOU 🗣️🗣️🗣️🗣️😂I JUST WANT YOU FOR MY OWN MORE THAN YOU COULD EVER KNOW MAKE MY WISH COME TRUE ALL I WANT FOR CHRISTMAS IS YOU 🗣️🗣️🗣️🗣️😂😂Your clipboard now supports images as well as textI JUST WANT YOU FOR MY OWN MORE THAN YOU COULD EVER KNOW MAKE MY WISH COME TRUE ALL I WANT FOR CHRISTMAS IS YOU 🗣️🗣️🗣️🗣️

    • @Kind...143
      @Kind...143 2 หลายเดือนก่อน

      💯💯💯💯💯💯✅✅✅✅✅✅✅✅

    • @Kind...143
      @Kind...143 2 หลายเดือนก่อน

      💯💯💯💯💯💯✅✅✅✅✅✅✅✅

  • @ziyanamanu7213
    @ziyanamanu7213 2 หลายเดือนก่อน +61

    മക്കളെ വേർതിരിച്ചു കാണുന്ന paarentsum ഉണ്ട് 😒

    • @SiniRajesh-wv6mz
      @SiniRajesh-wv6mz 2 หลายเดือนก่อน

      സത്യം

    • @anayasworld3454
      @anayasworld3454 2 หลายเดือนก่อน

      സത്യം

    • @ThanseeTan
      @ThanseeTan 2 หลายเดือนก่อน

      സത്യം

    • @MujeebT-m8i
      @MujeebT-m8i 2 หลายเดือนก่อน

      എന്റെയും അവസ്ഥ അത് തന്നെയെന്ന് ഞാൻ അവരോട് യാതൊരു കണക്ഷൻ ഒന്നുമില്ല

    • @amalmuraleedharan9106
      @amalmuraleedharan9106 2 หลายเดือนก่อน

      💯

  • @Chinnu27931
    @Chinnu27931 2 หลายเดือนก่อน +259

    ഏറ്റവും പ്രധാന പ്രശ്നം അനുവിന് ഒരു സ്ഥിര ജോലിയില്ലാതതാണ്...എത്ര നാളായി subscribers പറയുന്നു...2 ദിവസം പോവും പിന്നെ പോവുല.ഒന്നിനും ഒരു പ്ലാനിംഗ് ഇല്ല...എന്തൊക്കെയോ തുടങ്ങി വെയ്കുന്നു,നിർത്തുന്നു ...ഇതെല്ലാം ബാധിക്കുന്നത് ചിന്നുവിനാണ്....പോരാത്തതിന് ചെറിയ കുട്ടികളും....ഇനിയെങ്കിലും എല്ലാ പ്രശ്നങ്ങളും സോൾവ് ആക്കി എല്ലാം കൊണ്ടും ഒരു പുതിയ തുടക്കം കുറിക്കുക.

  • @petlover2042
    @petlover2042 2 หลายเดือนก่อน +46

    വീട് മാറുന്നതൊക്കെ ഒരുരുത്തരുടെ ജീവിത സാഹചര്യം ആയിരിക്കാം.... അങ്ങനെ മാറുന്നതുകൊണ്ട് നിങ്ങൾക്കു സമാദാനം കിട്ടുമെങ്കിൽ.അത് നല്ലതാണ്.ഒരിക്കൽ ആ അച്ഛന്റെയും അമ്മയുടെയും സ്നേഹം തിരിച്ചറിയും.... പിന്നെ വിഷമങ്ങൾ മാറ്റാൻ മദ്യപനത്തിലേക്കു തിരിയരുത്... ചിന്നുവിനെയും മക്കളെയും പൊന്നുപോലെ നോക്കുക.... 🥰🥰🥰മുന്നോട്ടുള്ള ഓരോ കാര്യവും രണ്ടു പ്രാവശ്യം ആലോചിച്ചു ചെയ്യുക.... ആദ്യത്തെ വാടക വീട്ടിൽ ചെയ്തപോലെ കാശു കളയുന്ന കാര്യങ്ങൾ ഒന്നും ചെയ്യാതിരിക്കുക....

    • @itsme-of8my
      @itsme-of8my 2 หลายเดือนก่อน +2

      😂 ഇത്രേം ഒരു അച്ഛനും അമ്മയും മകനെ സ്നേഹിക്കരുത്😂😂

  • @itsme-pk1ed
    @itsme-pk1ed 2 หลายเดือนก่อน +27

    ഉണ്ട് ആയിരുന്നു. എന്റെ hus ന്റെ അമ്മ. എന്റെ hus ന്റെ ക്യാഷ് ആയിരുന്നു വേണ്ടത് last എന്റെ വയറ്റിൽ ഉള്ള കുഞ്ഞിനെ അവർ കാരണം നഷ്ടം ആയി. അതിന് ശേഷം വീട് മാറി. ഇപ്പോൾ 2വർഷം ആയി വാടക വീട്ടിൽ. ഇപ്പോൾ ആണ് ജീവിതം ആയെ മനഃസമാദാനം ഉണ്ട് 🥰

    • @kuttippattallam9561
      @kuttippattallam9561 2 หลายเดือนก่อน

      ഇതുതന്നെ എന്റെയും അവസ്ഥ ഉണ്ടായിരുന്നത്

    • @mummyandme3985
      @mummyandme3985 หลายเดือนก่อน

      Ithpole oranubhavam enikkum und

  • @MayaMaya-ec8lc
    @MayaMaya-ec8lc 2 หลายเดือนก่อน +104

    നേരത്തെ പോയപ്പോൾ തെറ്റ് എന്ന് തോന്നി ഇപ്പോൾ കുറേ നാളുകൾ ആയിട്ട് എന്തോ നിങ്ങൾ ഒറ്റയ്ക്ക് എന്ന് തോന്നി... മാറി താമസിക്കു അത് തന്നെ നല്ലത്.. അനുവും കുട്ടികളും ചിന്നുവും ഒറ്റ പെട്ടപോലെ തോന്നി.. കുട്ടികളെ പോലും വേർതിരിവ്.... പാവം ചിന്നു നന്നേ ഷീണിച്ചു കഷ്ടം തോന്നും അതിനെ കാണുമ്പോൾ... സമാധാനം കിട്ടും മാറി താമസിക്കു❤

  • @blessyjacob6074
    @blessyjacob6074 2 หลายเดือนก่อน +116

    ഈ ചിന്നുവിന് നല്ല വിഷമം ഉണ്ട് . പാവം കുട്ടി. അനു പക്വത യോടെ തീരുമാനങ്ങൾ എടുക്കു. ആ കുട്ടിയെ സപ്പോർട്ട് ചെയ്യ്യു.. അവളെ സപ്പോർട്ട് ചെയ്യ്യുന്നതായി തോന്നുന്നില്ല . വീഡിയോ എടുക്കുമ്പോൾ ഉള്ളതെ ഉള്ളു എന്ന് മനസിലാവും.

  • @lijivinny4165
    @lijivinny4165 2 หลายเดือนก่อน +31

    ആരെയും കുറ്റം പറയാൻ നിക്കണ്ട നിങ്ങൾക്ക് നല്ലത് തോന്നുന്നത് ചെയ്യാ' നെഗറ്റിവ് പറയാൻ ഒരുപാട് പേരുണ്ടാവും
    തയിക്കുന്നതു. അങ്ങോട്ട് മാറ്റിക്കു ടെ

  • @sahiraanees5278
    @sahiraanees5278 2 หลายเดือนก่อน +8

    ആരോഗിയവും സമാധാനവും ആണ് ഏറ്റവും വലിയ സമ്പത്ത്😍

  • @minimani3527
    @minimani3527 2 หลายเดือนก่อน +145

    ചിന്നുവിന്റെ മുഖം കണ്ടാൽ അറിയാം ഒരു സന്തോഷവുമില്ലെന്ന്. അനുവെങ്കിലും ആ കുട്ടിക്ക് മനസ്സമാധാനം കൊടുക്കു. എല്ലാ സപ്പോർട്ടും കൊടുക്കു

  • @Aswathy_Anoop97
    @Aswathy_Anoop97 2 หลายเดือนก่อน +79

    ആഗ്രഹം ഉണ്ടായിട്ടായിരിക്കില്ല ഓരോ സാഹചര്യങ്ങൾ ആയിരിക്കും ഇങ്ങനെ ഒക്കെ ചെയ്യാൻ കാരണം 😢നിങ്ങൾ മാക്സിമം അവിടെ നിക്കാൻ ശ്രമിച്ചിട്ടുണ്ട് എന്ന് അറിയാം... നമുക്ക് ഒരു സ്ഥാനം ഇല്ലാത്തിടത്തു നിന്ന് പടിയിറങ്ങുന്നത് തന്നെ ആണ് നല്ലത്. സംഭവിച്ചു കൊണ്ടിരിക്കുന്നതെല്ലാം നല്ലതിന് എന്ന് കരുതുക 😘നാളെ അച്ഛനും അമ്മയും നിങ്ങളെ തേടി വരികയാണെങ്കിൽ അവരെ സ്വീകരിക്കുക 😘

  • @geethumg898
    @geethumg898 2 หลายเดือนก่อน +12

    Bro നിങ്ങൾ പറയുന്നത് സത്യമാണെങ്കിൽ, എനിക്കും ഇതേ അനുഭവം ഉണ്ടായിട്ടുണ്ട്, ചിലവർ ഇങ്ങനെയാ.. നിങ്ങൾ മുന്നോട്ടു പോകു 👍🏻

  • @സൈക്കോപുണ്യാളൻ
    @സൈക്കോപുണ്യാളൻ 2 หลายเดือนก่อน +7

    നിങ്ങളെ സ്നേഹിക്കുന്നവരെ കാളും കൂടുതൽ വെറുക്കുന്നവർ ആണ് ബ്രോ.... Vews nokk നിങ്ങടെ നെഗറ്റീവ് കാണാൻ.... Keep going എല്ലം ശെരി ആവും ഡാ.. 👍🏻👍🏻

  • @saritharajesh-n2k
    @saritharajesh-n2k 2 หลายเดือนก่อน +154

    പുറത്തു നില്കുന്നവർക്ക് എന്തും പറയാം പക്ഷെ ഒരു വീട്ടിനുള്ളിൽ നടക്കുന്നത് അവർക്കേ അറിയൂ 🥹🥹🥹🥹🥹...... അവിടെ ആരൊക്കെ എന്തുചെയ്താലും വന്നുകേറിയ പെണ്ണിന്നെ കുറ്റം പറയു 🤗

  • @thrishak6735
    @thrishak6735 2 หลายเดือนก่อน +51

    ചിന്നു എന്താ ഒട്ടും Active അല്ലാത്തെ എന്ന് ചിന്തിച്ചിട്ടുണ്ട് പലപ്പോഴും. ഒട്ടും സഹിക്കാൻ പറ്റുന്നില്ലെങ്കിൽ മാറ്റം അനിവാര്യമാണെങ്കിൽ മാറിയെല്ലേ പറ്റൂ നിങ്ങൾ മാറിയാലും ബന്ധങ്ങൾ നിലനിർത്തുക . പിന്നെ കുറച്ചൊക്കെ കാര്യങ്ങൾ എന്താണെന്നുള്ളത് നിങ്ങൾ തുറന്ന് പറയണം. നിങ്ങടെ Side മനസ്സിലാക്കാൻ വേണ്ടി. but we are in love പോലെ ആകരുത് Please

    • @shilpasreekumarnair
      @shilpasreekumarnair 2 หลายเดือนก่อน +10

      We are in love team endha case avar full udayipp anennu ketirunnu

  • @shifana4245
    @shifana4245 2 หลายเดือนก่อน +229

    ചേട്ടൻ ആ വിഡിയോ ചെയ്യണം എങ്കില ചേട്ടൻ്റെ ജീവിതം രക്ഷപ്പെടു എല്ലാവരും ചേച്ചി ആണ് കുറ്റം പറയുന്നത്

  • @reshmajithu7767
    @reshmajithu7767 2 หลายเดือนก่อน +50

    Anu ചെയ്തത് നല്ല തീരുമാനം ആണ്. വേറെ വീട് എടുത്തു താമസിക്കുന്നത് ആണ് നല്ലത്. നല്ലത് ആയാലും ചീത്തത് ആയാലും മാറി നിന്നാൽ കൂടുതൽ പ്രശ്നം ഉണ്ടാവില്ല. ഒപ്പം നിൽകുമ്പോൾ ആണ് കൂടുതൽ പ്രശ്നം ഉണ്ടാവുക. ഞാനും അങ്ങനെ ഒരു പ്രശ്നത്തിൽ ആയി ഏട്ടൻ ഗൾഫിൽ പോയപ്പോൾ എന്നെയും പിള്ളേരെയും എന്റെ വീട്ടിൽ ആക്കി പോയി.

  • @jayamuralimv1976
    @jayamuralimv1976 2 หลายเดือนก่อน +38

    ബുദ്ധിയുള്ള ഒരു മാതാപിതാക്കളും സ്വത്ത് അവരുടെ കാലത്തിനു ശേഷം മാത്രമേ എഴുതി കൊടുക്കു കൊടുക്കാവൂ കാരണം ഇന്നത്തെ മക്കൾ അത്ര പുണ്യാളൻമാർ ഒന്നും അല്ല മക്കൾ കയ്യിൽ വലിയ കാശ് കാണില്ല അതു കൊണ്ട് മാക്സിമം അച്ഛനും അമ്മയും ഡിപെൻഡ് ചെയും സ്ഥിരത കാണില്ല ജീവിതത്തിന് അതു കാരണം അച്ഛനും അമ്മയും സഹായിക്കാൻ മടികും

  • @geethukichugeethukichu7494
    @geethukichugeethukichu7494 2 หลายเดือนก่อน +7

    സത്യം എന്താണ് എന്ന് അറിയാൻ താല്പര്യം ഉണ്ട് ബട്ട്‌ നിങ്ങകൾക്ക് ബുദ്ധിമുട്ട് ഇല്ലകിൽ മാത്രം പറഞ്ഞാൽ മതി ഒരു സോഷ്യൽ മീഡിയ ആണ് ഫാമിലി ആകുമ്പോൾ പ്രശ്നം കാണും ബട്ട്‌ എല്ലാം നമ്മൾ anjst ചെയ്യണ്ട കാര്യം അല്ല പണ്ട് ആയിരുന്നു എല്ലാം anjst ചെയുന്നത് നിങ്ങകൾ ഹാപ്പി ആയിട്ട് ഇരിക്ക് ❤️

    • @aleenasreenivasan
      @aleenasreenivasan 2 หลายเดือนก่อน

      S, സത്യം ആണ് പറഞ്ഞത്,

  • @simpleillusionart333
    @simpleillusionart333 2 หลายเดือนก่อน +1

    ഇതൊക്കെ കാണുമ്പോൾ ചിരി വരുന്നു..... വീട്ടുകാർ തമ്മിലുള്ള പ്രശ്‌നം അവിടെ തീർക്കാതെ ലോകം മൊത്തം അറിയിക്കുന്നു.... വീട്ടിലെ പ്രശ്നങ്ങൾ വീഡിയോ ആക്കി ഇട്ടാൽ നല്ല റീച്ച് കിട്ടുമെന്ന് ഫാമിലി വീഡിയോ ചെയ്യുന്നവർക്ക് അറിയാം... എന്നാലും എനിക്ക് മനസിലാവാത്തത് മറ്റുള്ളവരുടെ വീട്ടിൽ നടക്കുന്ന പ്രശ്നങ്ങൾ അറിയാൻ ആളുകൾക്ക് ഇത്ര തൊരയോ...
    ഇതെല്ലാം എല്ലേ വീട്ടിലും ഉണ്ടാവുന്നത്.. അതിനേക്കാൾ കൂടുതൽ പ്രശ്നങ്ങൾ ഉള്ളവരുണ്ട് അവരൊന്നും ഇങ്ങനെ കൊട്ടിപ്പാടി നടക്കില്ല...
    ഇനി ഞങ്ങളുടെ വീഡിയോ കാണുന്നവർ ചോദിക്കുമ്പോൾ അവർക്ക് നല്ലൊരു മറുപടി കൊടുക്കണം , അവർക്ക് അതറിയാൻ അവകാശം ഉണ്ട് എന്നൊക്കെ നിങ്ങൾ പറയാണേൽ അത് സോപ്പിങ്ങ് ആണെന്ന് ഏത് പൊട്ടനും മനസിലാവും.. ഇത്ര ആത്മാർഥത ഉള്ളവരാണേൽ അത് സ്വന്തം വീട്ടുകാരോട് ആദ്യം കാണിക്കൂ... അവരെ പച്ചക്കി ആളുകൾക്ക് ഇട്ടുകൊടുക്കരുത്... എത്ര വലിയ പ്രശ്നം ആണേലും അത് നിങ്ങൾക്കിടയിൽ തീർക്കണം...
    അങ്ങനെ തീർത്താൽ ഇതിൽ നിന്നും കാശ് കിട്ടില്ലല്ലോലേ...
    കുറച്ചെങ്കിലും അന്തസ്സ് ഉള്ളവരാണേൽ ഞങ്ങളുടെ പ്രശ്നങ്ങൾ തികച്ചും വ്യക്തിപരമാണ് അത് പൊതുവേദിയിൽ പറയാൻ ആഗ്രഹിക്കുന്നില്ല എന്ന് മാത്രം പറയൊള്ളൂ..
    അല്ലാതെ എന്നും കാണേണ്ടവരെ പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും ചെളി വാരി എറിയരുത്....
    കല്യാണം കഴിഞ്ഞാൽ ഒത്തുപോവാൻ കഴിയില്ലെങ്കിൽ വീട് മാറി പോവണം...
    വാടക വീടിന് കൊടുക്കുന്ന കാശ് ഉണ്ടേൽ കൊച്ച് വീട് വെക്കാം.... ലോൺ എടുത്താൽ കുറച്ചു സ്ഥലം വാങ്ങാനുള്ള കാശ് കിട്ടും.. അതിൽ ഒരു ഷെഡ് കെട്ടി താമസിക്ക... കാശുണ്ടാവുമ്പോൾ വീട് വെക്കുക... അല്ലാതെ അങ്ങോട്ടും ഇങ്ങോട്ടും കുറ്റം പറയല്ല വേണ്ടത്...
    നിങ്ങൾക്ക് ഇതുവരെ ചാനലിൽ നിന്നും കിട്ടിയ കാശുണ്ടേൽ വീട് വെക്കാമായിരുന്നല്ലോ.... ഇപ്പോഴത്തെ ചേച്ചിമാർക്ക് വാടകക്കാണേലും കൊട്ടാരമേ പറ്റത്തൊള്ളൂ....
    പിന്നെ ചേട്ടൻ എപ്പോഴും ചേച്ചിടെ കൂടെ വീട്ടിൽ ഇരിക്കല്ലല്ലോ ചേച്ചി അമ്മയെ എന്തൊക്കെ പറയുന്നുണ്ടെന്ന് ദൈവത്തിനറിയാ....
    പൊന്നു കാഴ്ച്ചക്കാരെ , ഒരാളുടെ ഭാഗം മാത്രം കേട്ട് സപ്പോർട്ട് ചെയ്യാതിരിക്കുക... ചിലപ്പോൾ ഈ പറയിണത് ആവില്ല അവിടെ നടക്കുന്നത്.. നിങ്ങളുടെ ജീവിതത്തിലെ പ്രശ്നങ്ങൾ കാരണമാണ് മറ്റുള്ളവർ പറയുമ്പോഴേക്കി ചേച്ചിമാർ വിശ്വസിക്കുന്നത്... കാരണം നിങ്ങൾ അത് അനുഭവിക്കുന്നതാണ്...
    പക്ഷെ ഈ ഫാമിലി വീഡിയോ ഇടുന്നവർ പറയുന്നത് കൂടുതൽ വിശ്വസിക്കരുത്.. കാരണം പകുതി തെറ്റ് ഇവരുടെ അടുത്തും ഉണ്ടാവും...
    ചേച്ചിമാർ തന്നെ ചിന്തിച്ചു നോക്കൂ നിങ്ങളുടെ മകൻ കല്യാണം കഴിച്ചു നിങ്ങൾ ചെയ്യാത്ത കുറ്റം നിങ്ങൾ ചെയ്തെന്ന് കേൾക്കേണ്ടി വരുന്നത്....
    അതുകൊണ്ട് ഒരു ഭാഗം മാത്രം കേട്ട് ഒന്നും വിശ്വസിക്കണ്ട...
    ജോലി ആകാതെ പെണ്ണുങ്ങൾ കല്യാണം കഴിക്കാൻ നിക്കരുത്... എന്ത് കണ്ടിട്ടാണാവോ ഈ ചേച്ചിമാരൊക്കെ ചാടി പോയി കെട്ടുന്നത്.. സ്വന്തം വീട്ടുകാരെ ചതിച്ചു കല്യാണം കഴിക്കുന്നവർക്ക് ഭർത്താവിന്റെ വീട്ടുകാരെ ചതിച്ചു തെറ്റിക്കാൻ ആണോ പ്രയാസം.... കുഞ്ഞ് ഉള്ളോണ്ട് ഒന്നും പറ്റില്ലെന്ന് പറയുന്നത് വെറുതേയാ.... അതൊക്കെ വെറും മുടന്തൻ ന്യായം മാത്രമാണ്.....
    ഇങ്ങനെ കുടുംബ പ്രശ്നം വീഡിയോ ഇടുന്നവരോട് നിങ്ങൾ കുടുംബ പ്രശ്നം വിൽക്കാൻ വീഡിയോ ഇടുന്നത് സ്വന്തം ഭാര്യയെ വിൽക്കുന്നവരുടെ സംസ്കാരമാണ്......👍👍👍

  • @shemishan8645
    @shemishan8645 2 หลายเดือนก่อน +32

    ഒരു വീട് ആവുമ്പോൾ പ്രോബ്ലം ഉണ്ടാവും മാറീതാമസിക്കൽ ഒരു നല്ല തീരുമാനമാണ് but വീട്ടിലെ problems വീഡിയോ ആക്കരുത് we are in love പോലെ ആക്കരുത് പേരെന്റ്സ് ആണ് ചിലപ്പോ തെറ്റുപറ്റിയിട്ടുണ്ടാവും ന്നാലും അവരെ publicnte മുന്നിൽ നാണം കെടുത്തരുത്... അവരുടെ manass വേദനിപ്പിക്കണ്ട പറയുന്നവർ പറയട്ടെ never mind. Happy ആയി ജീവിക്കു

  • @talesofkitchen6097
    @talesofkitchen6097 2 หลายเดือนก่อน +6

    അനു പറഞ്ഞത് വളരെ കറക്റ്റ് ആണ് സമാധാനം ആണ് ഏറ്റവും വലുത് ഞങ്ങളും കുറെ അനുഭവിച്ചതാ. നമുക്ക് ഒരു വിലയും ഇല്ലാതാകുന്ന സമയം ഉണ്ട്. അതു പറഞ്ഞാൽ മറ്റുള്ളവർക്ക് മനസിലാകില്ല. എല്ലാവരുടെ കണ്ണിലും വന്നുകയറിയ പെണ്ണിന് ആയിരിക്കും കുറ്റം അവനെ അവൾ മാറ്റിയെടുത്തു കൊണ്ടുപോയി എന്നേ പറയു.. അവിടെ നടക്കുന്ന പലതും പുറത്തുള്ളവർക്ക് അറിയില്ലലോ.. പ്രശ്നങ്ങൾ കൂടും മുൻപ് മാറി താമസിക്കുന്നത് ആണ് നല്ലത് അനുഭവം കൊണ്ടു പറയുന്നതാ സമാധാനത്തോടെ ഉറങ്ങാൻ.. 🥰

    • @farshashahir
      @farshashahir 2 หลายเดือนก่อน

      njan anubavichu kondirikkunnu.

  • @preethu7665
    @preethu7665 2 หลายเดือนก่อน +76

    ഇതൊക്കെ വീഡിയോ എടുത്ത് സോഷ്യൽ മീഡിയ യിൽ ഇട്ട് പൈസ ഉണ്ടാക്കാൻ നോക്കാതെ എന്തെങ്കിലും ജോലി ചെയ്തു ജീവിക്കാൻ നോക്ക് 👎🏻👎🏻👎🏻👎🏻👎🏻

  • @Achoosvlogs1
    @Achoosvlogs1 2 หลายเดือนก่อน +14

    സാരമില്ല...എല്ലാം ശരിയാകും... ഇനി നന്നായി hard work ചെയ്ത്... നമ്മളെ തോൽപ്പിക്കുന്നവരുടെ മുന്നിൽ സന്തോഷത്തോടെ ജീവിച്ചു കാണിക്കണം ... നമുക്ക് ശരി എന്നു മനസ്സിൽ തോന്നുന്നത് ചെയ്യ്.... ആരെയും നോക്കണ്ട... നമ്മുടെ ജീവിതത്തിലെ ഉയർച്ച താഴചകൾ ഒന്ന് സെറ്റിൽ ആകുന്നവരെ ആരെയും അറിയിക്കണ്ട... Good luck dears

  • @alkhaasha3546
    @alkhaasha3546 2 หลายเดือนก่อน +25

    ഞാൻ ഇതു കുറേ അനുഭവിച്ചതാ
    ചിന്നുവിനെ കാണുമ്പോൾ ഒക്കെ ഞാൻ ഓർക്കും പാവം കൊച്ചു അതിന്റെ മുഖം കാണുമ്പോൾ അറിയാം അതു അവിടെ അനുഭവിക്കുന്ന വിഷമം
    എല്ലാവർക്കും അവരുടെ പെണ്മക്കൾ മതി കയറി വരുന്ന പെൺകുട്ടികളെ മക്കൾ ആയി കാണാൻ അവർക്കു കഴിയില്ല
    ഇപ്പോഴെങ്കിലും നിങ്ങൾ ഇങ്ങിനെ ഒരു തീരുമാനം എടുത്തല്ലോ വളരെ സന്തോഷം
    ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
    ❤❤❤
    Love u makksle😘😘😘

    • @arau2956
      @arau2956 2 หลายเดือนก่อน

      Njnm sherikm ottapett marriage kazhinja vtl pinned husband father Nila marannu perumariyappol pregnant ayrike njn separate ayi nnittm divam nne chadhich ahh kunjinu nk jvanode thannilla😢

    • @bibingeorge1560
      @bibingeorge1560 2 หลายเดือนก่อน

      Hus nte parents marumakale swantham makale pole snehikkunnillannu parayunnavaril ethraper avare swantham parents ne pole snehikkunnavar undu.

    • @alkhaasha3546
      @alkhaasha3546 2 หลายเดือนก่อน +1

      @@bibingeorge1560
      Eathrokke snehathode nokkiyalum avarkku avarude penmakkal kazhinje ullu marumakal
      Marumakale makale pole nokkunnavarundakum
      Athu viralil eannavunnavar mathram...

    • @bibingeorge1560
      @bibingeorge1560 2 หลายเดือนก่อน

      @@alkhaasha3546 Athupole thanney alley marumakkalkkum, avarkku avarude parents kazhinjalley ullu hus nte parents. Swantham parents ne pole aarkkenghilum hus nte parents ne consider cheyyan pattarundo.

  • @AlvinPrakash-qi9kp
    @AlvinPrakash-qi9kp 2 หลายเดือนก่อน +50

    താനൊരു പണിക്ക് പോയാൽ തീരുന്ന പ്രശ്നമേ ഉള്ളു...😊😊
    ഇതൊന്നും ശ്വാശതമല്ല...

  • @babubabu-bg1zo
    @babubabu-bg1zo 2 หลายเดือนก่อน +38

    വിഷമിക്കണ്ട ഇതൊക്കെ എല്ലാടത്തും ഉള്ളതാണ്. മാറി താമസിക്കുന്നതാണ് നല്ലത്.

  • @sarahjacob3488
    @sarahjacob3488 2 หลายเดือนก่อน +20

    Njn orikalum parayilla achaneyum ammayeyum nokikond nilkanamenn....avarude kayilirip avaru anubhavikatte....ningalu ningalude kariyam nok....

  • @JayasreeJayasree-f7l
    @JayasreeJayasree-f7l 2 หลายเดือนก่อน +38

    വിഷമിക്കണ്ട എല്ലാം ഓക്കേ ആകും prayer ചെയാം 🙏🥲

  • @anukp280
    @anukp280 2 หลายเดือนก่อน +13

    Dont openly say personal issues ..its ok..take care

  • @sreemolkalesh
    @sreemolkalesh 2 หลายเดือนก่อน +1

    Ith okke sherikkum kelkkunnavark oru story mathram but ith okke anubhaichavarke aa dhukkathinte azham nalath pole manasil akkum

  • @midhuntrtr4757
    @midhuntrtr4757 2 หลายเดือนก่อน +1

    ജീവിതം അങ്ങനെ ആണ് മച്ചാനെ
    പല പരീക്ഷണം നേരിടേണ്ടിവരും
    ഒരു കയറ്റം ഉണ്ടെങ്കിൽ ഒരു ഇറക്കവും ഉണ്ടാവും
    എല്ലാം ശെരിയാകും
    മുന്നോട്ട് പോവുകാ
    ❤️🥰

  • @AdithyaSreelal
    @AdithyaSreelal 2 หลายเดือนก่อน +3

    എല്ലാവർക്കും ഒരു താഴ്ച്ച ഉണ്ടെങ്കിൽ ഉറപ്പായും അവർ ഉയരത്തിൽ എത്താനുള്ളത് ആവും.. Confidante ആയി ഇരിക്ക് രണ്ടാളും.. എന്നിട്ട് കുറ്റം പറയുന്നവരുടെ മുൻപിൽ ജീവിച്ച് കാണിച്ച് കൊടുക്കണം 🫂✨

  • @RiyusVlogsRFR
    @RiyusVlogsRFR 2 หลายเดือนก่อน

    മനസമാധാനം ഉണ്ടെങ്കിലേ ജീവിതം സുഖമുള്ളൂ നിങ്ങളുടെ ലൈഫിൽ ഒരു കയറ്റം ഉണ്ടാവാത്തത് വീട്ടിൽ മനസമാധാനം ഇല്ലാത്തതു കൊണ്ടാണ് എടുത്ത തീരുമാനം നല്ലത് എനി തിരിച്ചു വീട്ടിൽ നിൽക്കാൻ വരരുത് മക്കളെ വേർതിരിവ് കാട്ടുന്ന മാതാപിതാക്കൾ ഉണ്ടെങ്കിൽ അ വീട് നരക തുല്യം ആണ് പിന്നെ വീട് മറുവാണേൽ ആരെയും കുറ്റപ്പെടുത്താതെ സന്തോഷത്തോടെ ഇറങ്ങുവാ നിന്റെ മുമ്പിൽ നല്ലൊരു ലൈഫുണ്ട് അ ലൈഫ് നോക്കി ജീവിക്കുവാൻ നോക്കുവാ. ചിന്നൂനെ പ്രേമിച്ചു കെട്ടി വിചാരിച്ചു വീട്ടിൽ മനസമാധാനം കൊടുക്കുന്നുണ്ടാവില്ല എല്ലാം സഹിച്മടുത്ത മുഖം ആണ് ചിന്നൂടെ പെട്ടന്ന് വേഗം വീട് എടുക്കുവാ

  • @zidhansalah7054
    @zidhansalah7054 2 หลายเดือนก่อน

    New subscriber ആണ്, എല്ലാം നല്ലതിന് വേണ്ടി ആവട്ടെ, എനിക്ക് ഏറ്റവും ഇഷ്ടപെട്ടത് സാധനങ്ങൾ കടത്തുന്ന ആ സീൻ

  • @lintumathew6770
    @lintumathew6770 2 หลายเดือนก่อน +3

    Ivarude prashnam enik thonnunne , 2 koottarkkum und problem , first cultural difference und , ath chinnunum und ammaykum und , prayer difference und 2 kootarkkum , pinne anu ethra naal aayi avide joli illathe veetil und , oru sthira varumaanam illathe , ath kaanumbo achan nalla deshyam varum , appo kidannu alaykkum ayirikkum , pinne chinnune kuttam paranjittu karyam illa social media vazhi line adichu oru paathi rathri anu ne mathram nokki irangi ponnu veetil ninn , pinneed life ingane okke akumenn ottum expect cheyth kaanilla , Chinnu enth midukki kutti ayirunnu , Reels alla Real life enn manasilayi kaanum ippo aa kochin , appo ath face il nallath pole kaanunund…new veetil enkilum aa kochin onnu manas onnu happy ayitt irunnal mathi ayirunnu .. Lab padicha kochu annu

  • @sreejamoltm5534
    @sreejamoltm5534 2 หลายเดือนก่อน +17

    Same avastha anu anikum ath anubhavichavarku ath manasilakum take care dear

  • @jijisanal
    @jijisanal 2 หลายเดือนก่อน +29

    Bro maariyath nannayi njanum ithpole kure anubavichatha. Ellavarude munnil parents nalla aalukal aavum. Vtl entha nadakkunnath ennu aarkkum ariyillallo. Nammal alle anubavikkunnath. Ente husband eppozhum ente koode ullath kond njan ok aanu. Ippo 3 years aayi njanum husum monum ente vtl aanu

  • @JaseenaJasil-g1t
    @JaseenaJasil-g1t 2 หลายเดือนก่อน +51

    Problem ന്താണ് എന്ന് അറിയണം

  • @kasinathkailasnath186
    @kasinathkailasnath186 2 หลายเดือนก่อน +106

    Pls arum ഇവരെ നെഗറ്റീവ് പറയല്ലേ അവരുടെ വിഷമം അവർക്ക് അറിയൂ ❤

  • @itsmereji1840
    @itsmereji1840 2 หลายเดือนก่อน +8

    Comments kandappo santhosham unde .... ellam nannayi varum...chinnu be happy

  • @Jo-lm8qr
    @Jo-lm8qr 2 หลายเดือนก่อน +6

    Venda bro...onnum parayaruth pls...ipozhatha vishamathil chilapo ningal orkatha enthelum parayum nala oru samayath ath vendarununu thonum..so venda....daily video iduka ellam set akum❤

  • @magiclove56139
    @magiclove56139 2 หลายเดือนก่อน +16

    സ്വന്തം അച്ഛനു൦ അമമയു൦ ആ൭ണങ്കിലു൦ ഒ൬ിച്ചു നിൽക്കുമ്പോൾ മനസമാധാനം ആ൪ക്കു൦ ഇല്ലെങ്കില്‍ വിരു൬ുകാരനായി മാറുക, നിങളു൭ട തീരുമാനങ്ങള്‍ ചിലപ്പോൾ അച്ഛനു൦ അമമക്കു൦ യോജിക്കാൻ പററു൬ുണ്ടാകില്ല, ആ൭രയു൦ കുററ൦ പറയാ൭ത വൈഫി൭ന ചേർത്തു പിടിക്കുക അനാവശ്യ ചിലവ് ഒഴിവാക്കി വാടകവീടിൽ ൭വറു൭ത കാശ് കളയാതിരിക്കുക

  • @athiraaami2404
    @athiraaami2404 2 หลายเดือนก่อน +10

    സമാധാനം ഇല്ലങ്കിൽ മാറി താമസിക്കുന്നതാണ് ചേട്ടാ നല്ലത്... അനുഭവിക്കുന്നവർക്കേ അതിന്റെ വേദന മനസിലാവു.... ദൈവം നിങ്ങൾക്ക് തുണയായി ഉണ്ടാവട്ടെ 💓

  • @arnavandathmajstories5865
    @arnavandathmajstories5865 2 หลายเดือนก่อน +11

    അച്ഛനെയും അമ്മയെയും.. നിങ്ങളെയും കുറ്റം പറയുന്നില്ല... ചിന്നുവിന് സ്വന്തം വീട്ടിലേക്ക് ഒന്ന് ഓടിയെത്താനുള്ള ദൂരമല്ല ഉള്ളത്.. അത് നിങ്ങൾ എല്ലാവരും മനസിലാക്കണം... അടുത്താണങ്കിൽ എന്തെങ്കിലും വിഷമം തോന്നിയാൽ രണ്ടു ദിവസം സ്വന്തം വീട്ടില് വന്നു നിൽക്കാം.. ഇത് അത് പറ്റില്ലല്ലോ.. നിങ്ങൾ മാറീതാമസിക്ക്.. സന്തോഷമായി ജീവിക്ക് അച്ഛനോടും അമ്മയോടും ഒക്കെ ... സ്നേഹത്തോടെ തന്നെ നിക്കണം....❤

  • @Suresh12Babu12
    @Suresh12Babu12 2 หลายเดือนก่อน +16

    ഇവൻ um മറ്റേ കുഞ്ഞാറ്റ ഇച്ചായൻ um same 😂😂😂😂😂

    • @Cartoonbytia3058
      @Cartoonbytia3058 2 หลายเดือนก่อน +7

      Agane ullavar alle ithu pole video ittu nattukare ariyiku

    • @farsanamubemuze
      @farsanamubemuze 2 หลายเดือนก่อน

      Ellarkum ee avsatha varumbozhe ariyu are kalipikkan nikanda negative oilika

  • @devikar7468
    @devikar7468 2 หลายเดือนก่อน +4

    Eni ആരും സ്വന്തം വീട്ടുകാരോടൊപ്പം kaliyanam kynj താമസിക്കരുത്. Maximum vere veed vech thamasikkuka. അതാവുമ്പോ smooth aayi kryngal നടക്കും. രണ്ട് ആൾക്കാർക്കും no പ്രോബ്ലം

  • @minnumb07
    @minnumb07 2 หลายเดือนก่อน +12

    Pandum njn parayumaayirunnu chinnu ottum happy illatha pole may be thonniyath avum . .......But evde aano samadhanam kittunnath avde nikku....Hus nte vittil nilkkum ennu vaashi pidikkathe...Last enthelum aa kutty kku thoniyaal 2 kuttikal und ....So avre avarkk ishttamullidath nilkkn anuvadikkuuu❤

  • @aleenasreedharan7691
    @aleenasreedharan7691 2 หลายเดือนก่อน +91

    ഒരിക്കലും ആ നാട്ടിൽ തന്നെ നിക്കരുത്... മനസിനെ തളർത്തി കളയും.. വേറെ ആരും അറിയാത്ത നാട്ടിൽ പോയി പുതിയ ജീവിതം നയിക്കു

    • @chinnu8898
      @chinnu8898 2 หลายเดือนก่อน +3

      Correct

    • @RemyaSree-cw7gb
      @RemyaSree-cw7gb 2 หลายเดือนก่อน

      Correct

    • @Sree-sj6un
      @Sree-sj6un 2 หลายเดือนก่อน

      I think kozhikodavum bttr. Chinnuvinte nadinaduth evdelum

  • @anufrancis9662
    @anufrancis9662 2 หลายเดือนก่อน +92

    ചിന്നു വി ഷമിക്കാതെടോ..പലരും ഈ അവസ്ഥയിൽ കടന്നു പോകുന്നുണ്ട്. ഞാനടക്കം. എല്ലാം നല്ലതിനാവട്ടെ. നല്ല തീരുമാനം. അനു ചിന്നുവിന് സപ്പോർട്ട് കൊടുക്ക്‌ ❤️

  • @rayanvlogs230
    @rayanvlogs230 2 หลายเดือนก่อน +12

    Pavam chinnu nalla oru bangiyulla kuttiyayirunnu allam nashettapettu e thirumanm nallatha

  • @saransarath941
    @saransarath941 2 หลายเดือนก่อน +16

    Chinnuu oru pavam ane. Athine nannayi nokku ani. Ninne vishwasiche vanna penne aane❤

  • @VipinRajan-p7e
    @VipinRajan-p7e 2 หลายเดือนก่อน +101

    എനി ഇതിനെപറ്റി ഒരു വിഡിയോയും ഇടേണ്ട bro....... ഒരു family ആവുമ്പോ ഇച്ചിരി പ്രോബ്ലെങ്ങൾ എല്ലാം ഉണ്ടാവും.. എല്ലാവരും നമുക്ക് വേണ്ടപ്പെട്ടവർ ആണ്..... അമ്മ ആയാലും പെങ്ങള് ആയാലും ഭാര്യ ആയാലും.. ആരെയും മോശക്കാർ ആക്കി video ചെയ്യണ്ട........ ഇങ്ങനെ അങ്ങനെ പോവട്ടെ........ എപ്പോഴേലും എല്ലാം ശരിയാവും. ശരിയാവട്ടെ 🙏🏼🙏🏼🙏🏼

    • @sakkeenaatteri4394
      @sakkeenaatteri4394 2 หลายเดือนก่อน +8

      അത് currect അതാ നല്ലത്

    • @itsme-of8my
      @itsme-of8my 2 หลายเดือนก่อน +3

      Crct

    • @Don_moko
      @Don_moko 2 หลายเดือนก่อน

      @@VipinRajan-p7e we are in love pole akallu

  • @chinnantechtravels2102
    @chinnantechtravels2102 2 หลายเดือนก่อน +3

    അനുഭവിക്കുന്നവർക്ക് മാത്രമേ അതിന്റെ വേദന അറിയൂ വളരെ നല്ല കാര്യം ചില ഭർത്താക്കന്മാർ സഹിച്ചു ജീവിക്കാൻ പറയും❤❤❤❤❤❤❤❤❤❤💝

  • @anjukoshykallelil3717
    @anjukoshykallelil3717 2 หลายเดือนก่อน +1

    Anu bro, oru request mathram ullu. Family issues social media il public akaruth. Ath ningalde relations nne okke badhikum.vere thamasikunathil oru thettum illa. Happy aayi munnott jeevikuga. Take care

  • @amjadroshan8742
    @amjadroshan8742 2 หลายเดือนก่อน

    ഒന്നും പുറത്തു പറയേണ്ട ബ്രോ നിങ്ങൾ നിങ്ങളുടെ ജീവിതമായി സന്തോഷമായി മുന്നോട്ട് പൊയ്ക്കോളൂ കട്ട സപ്പോർട്ടായി കൂടെ ഞങ്ങളും ഉണ്ടാവും ❤️😍👍🤲

  • @FathimaMeerahfiroskhan
    @FathimaMeerahfiroskhan 2 หลายเดือนก่อน +105

    നന്നായി.... best decision 👌 ആ പെണ്ണിന് കൊറച്ച് സ്വസ്ഥത കിട്ട
    ട്ടെ... വീഡിയോ കാണുമ്പോ anu bro nannayi madyabikunath pole toniyuttund.... pls eniyengilum kuraykoo.....

    • @dreamlover280
      @dreamlover280  2 หลายเดือนก่อน +33

      Sure pattipoyi last 3mnths overayi ipo controlled aanu futuril nirthum

    • @FathimaMeerahfiroskhan
      @FathimaMeerahfiroskhan 2 หลายเดือนก่อน

      ❤​@@dreamlover280

    • @diyasreejith1702
      @diyasreejith1702 2 หลายเดือนก่อน +2

      @@dreamlover280 തന്നെ വിശ്വസിച്ചു മാത്രം ഇറങ്ങി വന്ന ഒരു കൊച്ചാണ് അത്... താൻ വെള്ളമടിച്ചു കരളും കൂമ്പും പോയി തട്ടി പോയാൽ ആ കൊച്ചിന് ആരും ഇല്ലാതെ ആവും...ഭാവിയിൽ നിർത്തും എന്ന് പറയാതെ ആ പൊടി കുഞ്ഞുങ്ങളെ ഓർത്തെങ്കിലും അതൊക്കെ നിർത്തി മര്യാദക്ക് ജീവിക്കാൻ നോക്കൂ.. വയ്യാതെ കിടന്നാൽ ഒരു മനുഷ്യനും ഉണ്ടാവില്ല ഇപ്പോൾ തന്റെ കൂടെ ഉള്ള വെള്ളമടി ഫ്രണ്ട്സും ഉണ്ടാവില്ല.... ആ കുഞ്ഞുങ്ങൾ വളരുമ്പോ ക്യാഷ് ഒന്നും ഒരുപാട് കൊടുക്കാൻ കഴിഞ്ഞില്ലെങ്കിലും സമാധാനം ഉള്ള ഒരു ജീവിതം ആ കുഞ്ഞുങ്ങൾക്ക് കൊടുക്കണം.... മനസ്സിന് അങ്ങനെ ഒരു തീരുമാനം എടുത്താൽ ഭാവിയിൽ നിർത്താൻ നോക്കാതെ നാളെ തന്നെ നിർത്താവുന്നതേ ഉള്ളു

    • @shanmugam5591
      @shanmugam5591 2 หลายเดือนก่อน

      ​@@dreamlover280👍

    • @AthiraAadhikesh1994
      @AthiraAadhikesh1994 2 หลายเดือนก่อน +1

      Aa sheelam control cheyte pattu. Atakum parents react cheyunath. Eni seprate aayalum ee prblm face cheyan ullath aa pavam chinnum kunjungalum aanu. Anu broye viswasicha avar jeevikune. Ith oru putiya starting aakate. All the best🥰🥰🥰

  • @harithaullas8102
    @harithaullas8102 2 หลายเดือนก่อน +22

    Nigala avasetha eniyku manasilakum. Karanam Njanum ithu pole anubhavichatha. Kure adjuste cheyethu. Avasanam veedu mari. Ente bharthave ente kooda ninnu.

  • @mubashiramubashira6515
    @mubashiramubashira6515 2 หลายเดือนก่อน

    നമ്മളെ എന്താ ചെയ്താലും നമ്മൾ തിരിച്ചൊന്നും ചെയ്യേണ്ട അപ്പോഴാണ് നമ്മളും അവരും തമ്മിൽ വ്യത്യാസമുണ്ടാവുകയുള്ളൂ. ക്ഷമിക്കുക ദൈവം എല്ലാത്തിനും നല്ലത് കാണിച്ചു തരു മക്കൾ സമാധാനമായി എവിടെയാ അച്ഛാ ജീവിക്കു മക്കളെ നല്ലത് വരട്ടെ

  • @abdulrahmanvazhavalappil4612
    @abdulrahmanvazhavalappil4612 2 หลายเดือนก่อน +2

    Chinnu genuine charactor aan

  • @shafnanirshad4019
    @shafnanirshad4019 2 หลายเดือนก่อน +15

    Problem reveal cheyyanam

  • @mubiash6548
    @mubiash6548 2 หลายเดือนก่อน +5

    Njangal 5 varsham vadakak ninnu ..ellaarum ottappeduthalum kutthuvaakum airunnu but njangal happy airunnu ipo swanthamai veed vechu ...😊

  • @sherinharis1517
    @sherinharis1517 2 หลายเดือนก่อน +6

    ഞൻ ഒരു കാര്യം പറയട്ടെ... ഈ സോഷ്യൽ മീഡിയ യിൽ പറയണ്ട.. പിന്നീട് കാണേണ്ടവർ ആയിരിക്കില്ല .പറഞ്ഞതൊന്നും തിരിച്ചെടുക്കാൻ പറ്റില്ല (അനുഭങ്ങളും അതുപോലെ തന്നെയാ) എന്നാലും പറയ.. we r in love channel അവർ ഒന്നു പറയും അമ്മക്കഉം ചാനൽ അവരും പറയും അത് കണ്ടു ഇപ്പോൾ എല്ലാം പേടിയാ

  • @slks7296
    @slks7296 2 หลายเดือนก่อน +37

    2 side കേള്‍ക്കട്ടെ എന്നാൽ മാത്രമേ സത്യം എന്തെന്ന് അറിയാന്‍ കഴിയൂ.....

  • @dinnaaj2981
    @dinnaaj2981 2 หลายเดือนก่อน +23

    Penganmar aduthu thamasichal ethanne presnam enikkum thonniyittunde ammaykkum achanum oru akalchapole vishamikkanda ellam ready akum

  • @abhiramij4269
    @abhiramij4269 2 หลายเดือนก่อน +26

    Ithrm nalum chinne ne anu alkrde munnl itt koduthth... Ammye pariganikunlla enokke. So nthano ndnnth ath prynm.(public ayt video ittah kond mthrm)

  • @maneeshas3880
    @maneeshas3880 2 หลายเดือนก่อน +83

    അനു ചിന്നുവിന്റെ നാട്ടിൽ പോയി വാടകക്ക് താമസിക്കു അപ്പോൾ ചിന്നുവിന് ഒരു സമാധാനം കിട്ടും

    • @rameshcppodcasts
      @rameshcppodcasts 2 หลายเดือนก่อน +1

      തോന്നലാണ്.

  • @swathySanthosh-sn1gd
    @swathySanthosh-sn1gd 2 หลายเดือนก่อน +10

    Chilappo chetan joliyk povathe deshyam arikum veetukark

  • @kottarakkarakkaran2492
    @kottarakkarakkaran2492 2 หลายเดือนก่อน +1

    ഇതിനിപ്പോൾ ഞങ്ങൾ എന്ത് വേണം... ബ്രോ നല്ല വീഡിയോകൾ ചെയ്....എല്ലാവർക്കും ജീവിതത്തിൽ പ്രശ്നം ഉണ്ട് എന്റെ പ്രശ്നം പറയാൻ ആണെങ്കിൽ 100 ep ബ്ലോഗ് വേണ്ടി വരും

  • @Layla-yf6ds8xy6n
    @Layla-yf6ds8xy6n 2 หลายเดือนก่อน +1

    Veedinte ullil nadakkunna karyangal athinakathu jeevikkunnavarkke ariyu.ente parentsnte life kaaranam childhood trauma anubhavicha aalanu njn.swantham makkal nannakan aageahikkatha oru achan aarunnu anikku.advocatene vare veettil varuthi karyangal paranjittum onnum nadakkillannu manassilakki ente amma gulfil poyathanu.njn ottakkayi pinnedu hostelukalil aanu eppozhum ente jeevitham.ente amma padippichu oru medical student aakki.nammale vendathavare namkkum venda.Ninakku njn veedu tharulladii pension paisayum tharulla ennu paranja ente achan 3 yrs aayi ottakku oru veettil thanichu.oru phone call polum ella.Jeevitham anganeyanu athramel priyappettavar namkku aarum allatheyayi maarum chilappol 😊❤
    Bro chinnu chechiye kandittu depressed aanennu thonnundu.plzz take care.njn nerathe kanda chechi engane aarunnilla.karyangal parasparam samsarikku allam sheri aakum.

  • @Feezer123
    @Feezer123 2 หลายเดือนก่อน +1

    Give her mental support……Anu & Chinnu be happy wherever u are ….both kids want to live in peaceful atmosphere …

  • @ashidaj9646
    @ashidaj9646 2 หลายเดือนก่อน +26

    pblms ഉണ്ടെങ്കിൽ മാറി നിൽക്കുന്നത് തന്നെയാണ് നല്ലത്, but വീട്ടുകാർ പറഞ്ഞത് ഒന്നും reveal ചെയ്യേണ്ട കാര്യം ഇല്ല… എല്ലാ വീട്ടിലും pblms ഉണ്ട് അത് public പറയേണ്ട കാര്യം ഇല്ല.. നിങ്ങൾ നന്നായി ജീവിക്കൂ

  • @blessedfamily790
    @blessedfamily790 2 หลายเดือนก่อน +17

    anu yetta and chinnu njan .enikoru karyam mathra parayan ullu chinnuna nallonam manasilaky avela support chyuka, parents averda life jeevichita erikunthu,wife kadamkal oru ammayukum appanum chyan kazhyila.athu innula parentsinu manasilakila,ellam positive aye edithu aha kujungala nannaye valarthan nokuka.

  • @aryaa6995
    @aryaa6995 2 หลายเดือนก่อน +5

    ഫാമിലി ഇഷ്യൂ ഉണ്ട് എന്ന് എല്ലാർക്കും മനസിലായി. അതൊക്കെ എല്ലാ വീടുകളിലും ഉള്ളതാണ്. ഇനി അങ്ങോട്ടുമിങ്ങോട്ടും ചളി വാരി എറിഞ്ഞു കൂടുതൽ വഷളാക്കേണ്ട. നിങ്ങളുടെ content ഉം ആയി മുന്നോട്ട് പോവുക. Family issue content ഒഴിവാക്കുക. ആൾകാർ പലതരം ആണ് അവരുടെ ചോദ്യങ്ങൾക് മറുപടി പറയാൻ നിന്നാൽ അതിനെ സമയം ഉണ്ടാവു. നീ കൂടുതൽ പ്രഷർ ഇൽ ആവും. അതുകൊണ്ട് അങ്ങനെ ഉള്ള കമന്റ്‌ കണ്ടില്ലെന്നു നടിക്കുക

  • @shinivarghese8100
    @shinivarghese8100 2 หลายเดือนก่อน +2

    Karyagal kurachu koode clear akkanm.Chinnunae misunderstood cheythu

  • @ArathyPranamanu
    @ArathyPranamanu 2 หลายเดือนก่อน +8

    Saramilla chinnu ellam nallathayi varatte

  • @vineeshvinu7377
    @vineeshvinu7377 2 หลายเดือนก่อน +1

    Sathyam mathranu but purathu ninnu nokkunnavar nammalanu kuttakarennu parayum.but nammal anubhavichathu namukariyam.happy go ❤❤❤

  • @sruthimohan7247
    @sruthimohan7247 2 หลายเดือนก่อน

    💯 പണം ഉണ്ട് സമാധാനം ഇല്ലെങ്കിൽ എന്ത് life Bro🙋‍♀️
    സന്തോഷായി ജീവിക്ക്.. പിന്നെ ഈ മാറ്റം നിങ്ങളുടെ സ്വഭാവത്തിൽ മാറ്റം ഉണ്ടാകരുത് 💯 വേദനിപ്പിക്കാതെ പരസ്പരം സ്നേഹിച്ചു ജീവിക്ക് 💕

  • @dvik7319
    @dvik7319 2 หลายเดือนก่อน +3

    Problem reveal cheyanam.ennale eni chinu ne kuttam parayunavar mindathiriku

  • @abdulgafoor_edappal667
    @abdulgafoor_edappal667 2 หลายเดือนก่อน +4

    Same story of we are in love..

  • @sheeba1318
    @sheeba1318 2 หลายเดือนก่อน

    Saramilla mone ningal happiness kandethu enikku enta makkalum marumolum jeevananu karuna illathavarude Oppam jeevikanda mone dhyvam koode und ❤❤

  • @Thilusworld
    @Thilusworld 2 หลายเดือนก่อน +5

    എല്ലാം ശരിയാകും.... പ്രാർത്ഥിക്കുക. മോശം സമയത്ത് ജീവിതത്തിൽ പല അനിഷ്ടങ്ങളും സംഭവിക്കും തളരാതെ മുന്നോട്ടു പോവുക

  • @kphpulikkal
    @kphpulikkal 2 หลายเดือนก่อน

    കുറച്ചു കാലം chinunte നാട്ടിൽ ഒരു വീട് എടുത്തു നിന്നുടെ..chinunn കുറച്ചു സമദാനമായി ജീവിക്കട്ടെ

  • @Anu-mu7vx
    @Anu-mu7vx 2 หลายเดือนก่อน +5

    Personal things personal ayittu vekkuka. Anu and Chinnu maari thamasikku. Kurachu samadanam kittatte. Ella veetilum preshnangal undakum. Athinu time kodukkuka. Future'l ok akumbol akatte allathe social media'l ittu naatukarkku thalayidan oru situation kodukkaruthu. Ivide ningade video kaanunvar onnum ningale help cheyyilla. Oru limit vittu ningalude oru klaryavum social media'l kaanikkaruthu.

  • @RajmohansreekuttySreekutty
    @RajmohansreekuttySreekutty 2 หลายเดือนก่อน +7

    സ്വന്തം കാര്യം നോക്കി ജീവിക്ക്, ബാക്കി ഉള്ളവരോട് പോവാൻ പറ....

  • @NivyaSarath-nv4nt
    @NivyaSarath-nv4nt หลายเดือนก่อน

    എന്റെ മോനെ ഇത് എല്ലായിടത്തും ഉണ്ട് ഞാനും ഇപ്പോൾ മാറി താമസിക്കുന്നു hus ന് ജോലി കിട്ടിയപ്പോൾ എല്ലാം സമാധാനം ആയി. ഇപ്പോൾ ദേവസ്വം കോട്ടേഴ്‌സിൽ ആണ് 🙏
    നിങ്ങൾ സന്തോഷം ആയി ജീവിക്കു കുഞ്ഞുങ്ങളെ ഓർത്തു ♥️♥️♥️👍🙏

  • @FathimaFathima-hn4sz
    @FathimaFathima-hn4sz 26 วันที่ผ่านมา

    വാവേ കാണുമ്പോൾ സങ്കടം വരുന്നു സാരമില്ല എല്ലാം ശരി യാകും