കയ്യിലെ മിനറൽ വാട്ടർ കുപ്പി റോട്ടിലേക്ക് വലിച്ചെറിഞ്ഞിട്ട് നമ്മൾ പറയും..." യൂറോപ്പിനെ കണ്ട് പഠിക്കണം"... "നരേന്ദ്രമോഡിയും, രാഹുൽഗാന്ധിയും, പിണറായി വിജയനും ഒന്നും ശരിയല്ല " നമ്മളിൽ എത്ര പേർ ശരിയാണ് ..
കടയിൽ നിന്നൊരു ചോക്ലേറ്റ് വാങ്ങിയാൽ തന്നെ അതിന്റെ കവർ തറയിലും റോഡിലും ഇടുന്നവരാണ് മലയാളികൾ, മലയാളികൾ അല്ല 90% ഇന്ത്യക്കാരും ഈ ഏർപ്പാട് മാറിയില്ലെങ്കിൽ നമ്മുടെ സ്ഥലങ്ങൾ ഒന്നും വൃത്തിയായി കിടക്കില്ല💯
ലോക ചരിത്രം ക്ലാസിൽ പഠിയ്ക്കുമ്പോൾ പലതും നമുക്ക് മനസ്സിലാകാത്തത് അവ നമുക്ക് അനുഭവപ്പെടാത്തവ ആയതുകൊണ്ടാണ്. വൈരം വളർത്തുന്ന സംസാരത്തിലും പ്രവൃത്തിയിലും നാമേർപ്പെടുന്നത് അവ ലോകത്ത് മറ്റിടങ്ങളിൽ ഉണ്ടാക്കിയ പ്രത്യാഘാതങ്ങൾ അറിഞ്ഞിട്ടില്ലാത്തതുകൊണ്ടാണ്. ചരിത്രം പഠിയ്ക്കുക. നാടുകൾ കാണുക.
കേരളം മറ്റ് എല്ലാ കാര്യങ്ങളും ok ആണ് പക്ഷേ ഇവിടുത്തെ ചുട് ഇത്തിരി കൂടുതൽ ആണ് . ഒരു 4ഓ 5ഓ ഡിഗ്രീ ചൂട് കുറയുകയനെങ്കിൽ(ബംഗ്ലൂർ ഓക്കേ പോലെ) ഇതൊരു സ്വർഗം തന്നെ കേരളത്തിൽ ഏറ്റവും നല്ല കാലാവസ്ഥ ഉള്ളത് വയനാട് over ചൂട് ഇല്ല ആവശ്യത്തിന് തണുപ്പും ഉണ്ട്
താങ്കൾ പറഞ്ഞത് 100 ശതമാനം ശരിയാണ്. പക്ഷെ നമ്മുടെ പ്രശ്നം ക്യാപിറ്റലിസത്തിനൊടുള്ള എതിർപ്പ് ആണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.അവിടെ ആണ് അമേരിക്ക, യൂറോപ്യൻ രാജ്യങ്ങൾ,ജപ്പാൻ എന്നിവ വേറിട്ട് നിൽക്കുന്നത്. ചൈനയില് പോലും അവരുടെ ആശയങ്ങളിൽ കാലത്തിനനുസരിച്ചു മാറ്റങ്ങൾ കൊണ്ടുവരുന്നു. ഒരു മിക്സഡ് ഇക്കോണമി എന്നു പറയുമ്പോൾ പോലും സോഷ്യലിസ്റ് ചിന്താഗതികൾ ആണ് നമ്മൾ ഇപ്പോഴും follow ചെയ്യുന്നത്.
ഇങ്ങിനെയൊന്നും മലയാളികളെ പറ്റി പരാമർശിക്കരുത്.മലയാളി വീണ്ടുവിചാരത്തിനു ഇടവന്നാൽ എന്തായിരിക്കും നാളത്തെ കേരള ത്തിലെ അവസ്ഥ.എനിക്ക് ആലോ ചിക്കുവാൻ പോലും കഴിയില്ല.
കയ്യിലെ മിനറൽ വാട്ടർ കുപ്പി റോട്ടിലേക്ക് വലിച്ചെറിഞ്ഞിട്ട് നമ്മൾ പറയും..." യൂറോപ്പിനെ കണ്ട് പഠിക്കണം"... "നരേന്ദ്രമോഡിയും, രാഹുൽഗാന്ധിയും, പിണറായി വിജയനും ഒന്നും ശരിയല്ല "
നമ്മളിൽ എത്ര പേർ ശരിയാണ് ..
കടയിൽ നിന്നൊരു ചോക്ലേറ്റ് വാങ്ങിയാൽ തന്നെ അതിന്റെ കവർ തറയിലും റോഡിലും ഇടുന്നവരാണ് മലയാളികൾ, മലയാളികൾ അല്ല 90% ഇന്ത്യക്കാരും
ഈ ഏർപ്പാട് മാറിയില്ലെങ്കിൽ നമ്മുടെ സ്ഥലങ്ങൾ ഒന്നും വൃത്തിയായി കിടക്കില്ല💯
കേരളത്തെ ഈ പരുവത്തിൽ ആക്കിയത് നമ്മൾ മലയാളികൾ തന്നെ ആണ്.
ലോക ചരിത്രം ക്ലാസിൽ പഠിയ്ക്കുമ്പോൾ പലതും നമുക്ക് മനസ്സിലാകാത്തത് അവ നമുക്ക് അനുഭവപ്പെടാത്തവ ആയതുകൊണ്ടാണ്.
വൈരം വളർത്തുന്ന സംസാരത്തിലും പ്രവൃത്തിയിലും നാമേർപ്പെടുന്നത് അവ ലോകത്ത് മറ്റിടങ്ങളിൽ ഉണ്ടാക്കിയ പ്രത്യാഘാതങ്ങൾ അറിഞ്ഞിട്ടില്ലാത്തതുകൊണ്ടാണ്.
ചരിത്രം പഠിയ്ക്കുക. നാടുകൾ കാണുക.
100% സത്യസന്ധമായ വിശകലനം , അനുഭവസ്ഥനാണ് ഈയുള്ളവൻ ..
Gulf മലയാളികൾ ആണ് കേരള സമ്പത് ഘടനയുടെ നട്ടെല്ല്...👍🏻
കേരളം മറ്റ് എല്ലാ കാര്യങ്ങളും ok ആണ് പക്ഷേ ഇവിടുത്തെ ചുട് ഇത്തിരി കൂടുതൽ ആണ് . ഒരു 4ഓ 5ഓ ഡിഗ്രീ ചൂട് കുറയുകയനെങ്കിൽ(ബംഗ്ലൂർ ഓക്കേ പോലെ) ഇതൊരു സ്വർഗം തന്നെ
കേരളത്തിൽ ഏറ്റവും നല്ല കാലാവസ്ഥ ഉള്ളത് വയനാട് over ചൂട് ഇല്ല ആവശ്യത്തിന് തണുപ്പും ഉണ്ട്
if people mind be changed. we can change Kerala into a developed state like of America 🇺🇲
100% ശരിയായ വിശകലനം 👌
കേരളത്തിലെ ചൂട് ഒരു രക്ഷയും ഇല്ല
താങ്കൾ പറഞ്ഞത് 100 ശതമാനം ശരിയാണ്. പക്ഷെ നമ്മുടെ പ്രശ്നം ക്യാപിറ്റലിസത്തിനൊടുള്ള എതിർപ്പ് ആണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.അവിടെ ആണ് അമേരിക്ക, യൂറോപ്യൻ രാജ്യങ്ങൾ,ജപ്പാൻ എന്നിവ വേറിട്ട് നിൽക്കുന്നത്. ചൈനയില് പോലും അവരുടെ ആശയങ്ങളിൽ കാലത്തിനനുസരിച്ചു മാറ്റങ്ങൾ കൊണ്ടുവരുന്നു. ഒരു മിക്സഡ് ഇക്കോണമി എന്നു പറയുമ്പോൾ പോലും സോഷ്യലിസ്റ് ചിന്താഗതികൾ ആണ് നമ്മൾ ഇപ്പോഴും follow ചെയ്യുന്നത്.
നിങ്ങളെ പോലെയുള്ള യുവാക്കൾ മാത്രമായിരുന്നു നമ്മുടെ കേരളത്തിൽ എങ്കിൽ നമ്മുടെ കേരളം ഇന്ത്യയിലെ സിങ്കപ്പൂർ ആയേനെ
സത്യസന്ധമായ അവലോകന൦,30% പേരെങ്കിലു൦ ഇത് മനസ്സിലാക്കുമെങ്കിൽ കേരള൦ രക്ഷപ്പെടു൦ .
ഇവിടെ പലർക്കും ചരിത്രത്തോട് എന്നും പുച്ഛവും, പ്രഹസനവും മാത്രം.
Make a video about Denmark 🇩🇰
Bro Germany kurech oru vedio cheyoo...
Great content bro ❤️💯
Kuwait നെ പറ്റി ഒരു video ചെയ്യുമോ...ഹിസ്റ്ററി, kuwait war എല്ലാം ഉൾപെടുത്തി ഒരു വീഡിയോ???
കേരളം പോലുള്ള ഇത്ര നല്ല നാടിന് യോജിച്ചവരാണോ മലയാളി .? എന്തുകൊണ്ട് മലയാളി' ഇങ്ങനെ ആയി ?
നന്മ ഉള്ള കേരളമേ........😌😌😌😌
15:15 - damn true
കേരളം മലയാളിക്ക് പറ്റിയ നാട് അല്ല ഇപ്പോൾ...
🌴Kerala😍🥰✨
💯
Kerala= Switzerland🇨🇭!!!!!!!!!!!!
Yes u said well n correct👏💐
Please,🙏🙏🙏🙏🙏🙏🙏🙏🙏
🇺🇲
US Americailla living expenses, geography, etc oru video chayamo .
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Well said ❤️
Weak politician = weak time
സത്യം
വളരെ നല്ല വീഡിയോ 🌹🌹👍
100%
❤️❤️❤️❤️❤️❤️❤️
മലേഷ്യക്കുറിച്ച് ഒരു വീഡിയോ
ജനസംഖ്യ കുറയ്ക്കണം
Pravasi ✋✋💕
അദ്ധ്വാനിക്കുന്ന വ്യക്തിയെ സംഘടിതമായി അട്ടിമറിക്കുന്ന ആട്ടിഓടിക്കുന്നവൻറ്റ്റ നാട്.
😃😁😁🤫🤫🤫🤫🤫🤭🤭🤭🤭🤭.
Karnataka ye kurich oru video cheyyamo
South Africa കൊള്ളാമോ 🤔🤔🤔
✌️👍👍
ഇങ്ങിനെയൊന്നും മലയാളികളെ
പറ്റി പരാമർശിക്കരുത്.മലയാളി
വീണ്ടുവിചാരത്തിനു ഇടവന്നാൽ
എന്തായിരിക്കും നാളത്തെ കേരള
ത്തിലെ അവസ്ഥ.എനിക്ക് ആലോ
ചിക്കുവാൻ പോലും കഴിയില്ല.
Verutheyalla keralam gods own country ennu vilikkunnath
ബംഗാളിക്ക് പറ്റിയ നാട് ആണ്!🙄
Well said madiyanmar thanne
പരമാര്‍ത്ഥം