Rambutan കൃഷിയിൽ തുടക്കം മുതൽ ശ്രദ്ധിക്കേണ്ടത്

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025

ความคิดเห็น • 51

  • @arunkp6197
    @arunkp6197 ปีที่แล้ว +1

    Your videos are really exceptional 👍thanks for sharing this info, i was in search of rason for sheding of fruits from my one year old plants.😊

  • @shabnakabeer7696
    @shabnakabeer7696 ปีที่แล้ว +1

    Thanks 🙏

  • @abdurahimanp8312
    @abdurahimanp8312 ปีที่แล้ว +13

    8വർഷം മുമ്പ് കൃഷിവകുപ്പിൽനിന്ന് കിട്ടിയ രമ്പുട്ടാൻ തൈ ഇപ്പോഴും കായ്ക്കാതെ നിൽക്കുന്നുണ്ട്. സന്തോഷം (ആദ്യത്തെ കമന്റ്‌ ആണെ)

    • @lissnawithsiblings3343
      @lissnawithsiblings3343 ปีที่แล้ว

      Buy from nursery 500 only big plant

    • @മനനംചെയ്യാം
      @മനനംചെയ്യാം ปีที่แล้ว

      Ningalude Thai grafting cheythathinu thaze ninn valarnnathu kondaakum ipolum kaaykkaathath.

    • @sajuedayakudilil461
      @sajuedayakudilil461 ปีที่แล้ว

      Hi mam. Very good

    • @ashinalipulickal
      @ashinalipulickal ปีที่แล้ว +1

      വെറുതെ 8വർഷം 😢. ഇനിയും സമയം ഉണ്ട്. ഒരു ബഡ്ഡ് തൈ വാങ്ങി വയ്ക്കു. ഹോം ഗ്രൗൺ ന്റെ റംബുട്ടാൻ തൈകൾ 👌. N18 നല്ലതാണ്.2014 മുതൽ എനിക്ക് കായ്‌യിക്കുന്നുണ്ട്. കാലാവസ്ഥ മാറ്റങ്ങൾ മിക്കവാറും വിളവിനെ ബാധിക്കാറുണ്ട്.

    • @nandasmenon9546
      @nandasmenon9546 ปีที่แล้ว +1

      yellow rambuttan 6 yrs ആയി ,കായ്ച്ചില്ല ..yellow rambuttan ,homegrown thai anu

  • @joykm7756
    @joykm7756 หลายเดือนก่อน

    Is Fish amino acid good for Ramboottan

  • @anumolstanly5610
    @anumolstanly5610 ปีที่แล้ว

    Thank you mam

    • @shijupaul2930
      @shijupaul2930 ปีที่แล้ว

      കൃഷി അറിയാവുന്ന ആൾക്കാരുടെ അഭിപ്രായം തേടുന്നതാണ് യൂട്യൂബിൽ 50% വിഷ്വശിച്ചാല്മതി

  • @nandanaa.s1261
    @nandanaa.s1261 ปีที่แล้ว

    Rambutan valam varshathil ethra thavana cheyanam, jiva valam

  • @jamunamurali5559
    @jamunamurali5559 ปีที่แล้ว

    ഒരുപാട് സംശയങ്ങൾക്ക് മറുപടി കിട്ടി

  • @ajithaprabhakaran8313
    @ajithaprabhakaran8313 ปีที่แล้ว

    Ok

  • @judyalanbivera6287
    @judyalanbivera6287 ปีที่แล้ว +1

    ഞാൻ റംബൂട്ടാൻ കർഷകനാന് മണ്ണ് പരിശോധിച്ചപേക എല്ല ന്യൂട്ടിയൻസിം ആവശ്യത്തിനുണ്ട്. എന്നാൽ 50 kg fruit കിട്ടുന്ന മരത്തിന് പൊട്ടാഷ് കൊടുക്കേണ്ടതുണ്ടോ ? അത് എ അളവിൽ

  • @hasanabbasaroly5316
    @hasanabbasaroly5316 ปีที่แล้ว

    Thanks.madam.super
    .I.want.purchase.pant.address.
    Rate.of.pla

  • @aleenas7258
    @aleenas7258 ปีที่แล้ว

    So pruning shd be done after harvest ie during rainy season, will the tree get diseased as the pathogens enter through cut ends? If Bordeaux paste is applied, it will get washed away due to rain.

  • @aboobacker1575
    @aboobacker1575 ปีที่แล้ว +1

    രണ്ട് വർഷമായ കവുങ്ങിൻ തയ്യിൽ ഇല മഞ്ഞളിപ്പ് രോഗം വന്ന് ചിലത് പൂർണ്ണമായി ഉണങ്ങി. പലതിലും ഇല വിരിയുന്നില്ല. പരിഹാരം പറയുമോ

  • @Quinno_oshee
    @Quinno_oshee 5 หลายเดือนก่อน

    രണ്ട് നേരവും എല്ലാ ദിവസവും വെള്ളമൊഴിക്കണോ പറയാമോ

  • @kraftyfarmer
    @kraftyfarmer ปีที่แล้ว

    ഇന്നലെ വരഞ്ഞൂർ ക്ലാസ്സ് എടുക്കാൻ വന്നിരുന്നല്ലെ

  • @abdurahimanak9745
    @abdurahimanak9745 ปีที่แล้ว

    നല്ല തെെകള്‍ കിട്ടുന്നസ്ഥലം ദയവായി പറഞുതരാമൊ

  • @rasheedkm6373
    @rasheedkm6373 ปีที่แล้ว

    Valliya grow bagil nadan pattuo???

  • @abdurahimanak9745
    @abdurahimanak9745 ปีที่แล้ว

    ബഡ് തെെ കുഴിച്ചിടുബ്ബോല്‍ കുഴിയില്‍ ഡോളോമേററ് ഇടണൊ

  • @jayakumarjayachandran1727
    @jayakumarjayachandran1727 ปีที่แล้ว

    Is Rambutan suitable for planting in drums?

  • @ramshidapr5427
    @ramshidapr5427 6 หลายเดือนก่อน

    Mam njn rambuttan nattu may il....n18 500 rs nde Thai aanu njn nattath...adivalamay aattinkashttam chanakappodiyokke itt nattu...2 masayi ippolum chedi natta pole thanne nikkunnu...oru koomb polum vannittillaa..nurserylnn vangumbo enganeyaano Thai undayirunnath ,athepolethanne ippolum..iniyendh cheyyum ila varan

    • @namukkumkrishicheyyam1583
      @namukkumkrishicheyyam1583  6 หลายเดือนก่อน

      Please add 20 kg powdered campost and rake it well

    • @ramshidapr5427
      @ramshidapr5427 6 หลายเดือนก่อน

      @@namukkumkrishicheyyam1583 chedi 2 .5 feet height aanullath..athilk 20 kg compost ...?

  • @saseendranmunambaththaza7447
    @saseendranmunambaththaza7447 ปีที่แล้ว

    ഇല കരിഞ്ഞു പോകുമെന്നതിന് എന്താണ് ചെയ്യേണ്ടത്. പറഞ്ഞില്ല

    • @namukkumkrishicheyyam1583
      @namukkumkrishicheyyam1583  ปีที่แล้ว

      Nutrient deficiency annu

    • @arunkp6197
      @arunkp6197 ปีที่แล้ว

      ഞാൻ ഈ പ്രശ്നം വന്നിട്ട്,KVK അയർ ചാണകം ചേർത്ത് ഇട്ടുകൊടുത്തിരുന്നു, പോരാത്തതിന് ചെറിയ തണലും. സംഗതി മാറി കിട്ടി.

    • @ahamedkunduvayil5448
      @ahamedkunduvayil5448 ปีที่แล้ว

      ഇലകളുടെ വക്കിൽ ചുറ്റു മുണങ്ങാൻ ഉള്ള കാരണമെന്താണു?

  • @mohammedshafeequeck2572
    @mohammedshafeequeck2572 ปีที่แล้ว

    ഇതിന് അനുയോജ്യ സ്ഥലം ഏതൊക്കെയാണ്. വയലിൽ ഇത് നടാം പറ്റുമോ. വെളളം ഉള്ള സ്ഥലം ആണ്

  • @judyalanbivera6287
    @judyalanbivera6287 ปีที่แล้ว

    S.0 P ക്കു പകരം MoP താഴെ കൊടുത്താൽ പോരെ ? ഏകദേശം 4 വർഷമായ മരത്തിന് . എത്ര പൊട്ടാഷ് കൊടുക്കണം 1 മണ്ണ് പരിശോധനയിൽ പൊട്ടാഷ് സഫി ഷ ന്റ് എന്നാണ് കാണുന്നത്.

  • @GeemaJoseph
    @GeemaJoseph ปีที่แล้ว +1

    Plant growth illa

  • @cheekodhussain8847
    @cheekodhussain8847 ปีที่แล้ว

    അടിമുതൽ മുകൾവരെ ഇലകളുള്ള 3 Feet ഉയരമുള്ള ഒരു തൈ ഞാൻ നട്ടു ,4 മാസമായപ്പോഴേക്കും അടിഭാഗത്തുള്ള ഇലകളെല്ലാം കൊഴിഞ്ഞു പോയി അവസാനം മുകൾ ഭാഗത്തുള്ള 4 ഇലകൾ മാത്രം ബാക്കിയായി, ഇതിൽ നിന്നും മനസ്സിലാവുന്നത് അധിക വെയിൽ അതിന് ഉത്തമമല്ല എന്ന് മനസ്സിലാവുന്നു

  • @johnsonkulanada9979
    @johnsonkulanada9979 ปีที่แล้ว

    N 18 kittunna nursery adress phone number tharamo

    • @abdurahimanak9745
      @abdurahimanak9745 ปีที่แล้ว

      നല്ലതെെകള്‍ കിട്ടുന്നസഥലം പറഞു തരാമൊ

    • @gopalakrishnank8844
      @gopalakrishnank8844 ปีที่แล้ว +2

      Home grown plants