വീടിന്‍റെ പകുതിയും വെള്ളത്തിൽ; ഏത് നിമിഷവും നിലംപൊത്തും; കണ്ണീരായി കുടുംബം | Kuttanad house

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024
  • The official TH-cam channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews TH-cam Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

ความคิดเห็น • 1.4K

  • @faayizahvp
    @faayizahvp 2 ปีที่แล้ว +1698

    ഈ ചേട്ടന് തന്റെ സ്വപ്നവീട് തിരിച്ചുണ്ടാക്കാൻ നാം ഓരോരുത്തരും സഹായിക്കുക തന്നെ വേണം...🤝👍👍

    • @LintoVarghese85
      @LintoVarghese85 2 ปีที่แล้ว +19

      എൻ്റെ നാട്ടു കാരൻ ആണ്. 😔

    • @faayizahvp2.017
      @faayizahvp2.017 2 ปีที่แล้ว +24

      @@LintoVarghese85 അവർക്ക് എന്താണ് ജോലി?? മക്കളൊക്കെ ഉണ്ടോ...?

    • @anjumariyamchacko7565
      @anjumariyamchacko7565 2 ปีที่แล้ว +15

      Sathym eallrude koodiyal chyan pattune athreyum ullu ithu...malayalikal manasu vekkanm

    • @LintoVarghese85
      @LintoVarghese85 2 ปีที่แล้ว +7

      @@faayizahvp2.017 താങ്കൾ റിയൽ ആണോ... ഒത്തിരി അക്കൗണ്ട് ഉണ്ടല്ലോ യൂട്യൂബ് ഇല്.!?

    • @faayizahvp2.017
      @faayizahvp2.017 2 ปีที่แล้ว +10

      @@LintoVarghese85 ആകെ രണ്ട് Account ഉള്ളൂ എനിക്ക്... ഇതും പിന്നെ Main comment ഇട്ടതും..

  • @LINESTELECOMCORDEDTELEPHONES
    @LINESTELECOMCORDEDTELEPHONES 2 ปีที่แล้ว +1022

    മറ്റുള്ളവരുടെ വിഷമങ്ങളെപ്പറ്റി ചിന്തിപ്പിക്കുന്ന ഒരു വാർത്ത.. ഉറങ്ങാൻ പോകുന്ന സമയത്ത് സങ്കടമായി😢

    • @aneeshpb136
      @aneeshpb136 2 ปีที่แล้ว +5

      Njanum ath alochikkukka ayirunnu .. kidakkan nerath kanandayirunnu ennu.. mood aake sankadam ayi

    • @shammusss9644
      @shammusss9644 2 ปีที่แล้ว +1

      Njanum😥😥😭

    • @cutandpastejokes4508
      @cutandpastejokes4508 2 ปีที่แล้ว

      Sathyam

    • @rugminiamma6217
      @rugminiamma6217 2 ปีที่แล้ว

      😭😭😭😭😭🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @maneeshsebastian8479
      @maneeshsebastian8479 2 ปีที่แล้ว

      കണ്ണ് നിറഞ്ഞു പോയി

  • @mjtraveller5245
    @mjtraveller5245 2 ปีที่แล้ว +557

    കാണുമ്പോൾ തന്നെ പാവം തോന്നുന്നു ചേട്ടൻ 😶
    എല്ലാ സങ്കടവും നിരാശയും അദ്ദേഹത്തിന്റെ കണ്ണുകളിൽ കാണാം

  • @Mpmuhammad-pd8cr
    @Mpmuhammad-pd8cr 2 ปีที่แล้ว +721

    ഇങ്ങനെയുള്ള സങ്കടങ്ങൾ
    ജനങ്ങളെ അറിക്കുന്ന തോടൊപ്പം
    അവർക്ക് നല്ലൊരു വീടിനുള്ള
    സംവിധാനം ഒരുക്കാനും
    മീഡിയകൾ വഴിയൊരുക്കണം

    • @beenabeena990
      @beenabeena990 2 ปีที่แล้ว +4

      Athe athanu vendathu. Arum ella sahayikkan ee avasthayil avaru thallarnnupokum.

    • @silvysusanthomas2253
      @silvysusanthomas2253 2 ปีที่แล้ว +7

      Pavam manushyan…..mediakku avarae veedu vachu nalkan ulla time onnum kanilla….innu ee news nalae mattoru news

    • @nikhilsaketham5736
      @nikhilsaketham5736 2 ปีที่แล้ว +3

      Yes👍

    • @Sajeena11
      @Sajeena11 2 ปีที่แล้ว +3

      Exactly 💯💯

    • @jamshipp7994
      @jamshipp7994 2 ปีที่แล้ว

      Athani vendath

  • @Surprisevlogs1060
    @Surprisevlogs1060 2 ปีที่แล้ว +1810

    അദ്ദേഹത്തിന്റെ എത്ര നാളത്തെ സ്വപ്നമാണ് ഒരുനിമിഷം കൊണ്ട് വെള്ളത്തിലായത്. താമസിച്ചു കൊതിപോലും തീർന്നിട്ടുണ്ടാകില്ല.പാവം തോനുന്നു😔😔

    • @anap7036
      @anap7036 2 ปีที่แล้ว +4

      Fousiya nigal paranhat correct ane

    • @fousiyafousi3061
      @fousiyafousi3061 2 ปีที่แล้ว +10

      Athe pavam thonna

    • @151in
      @151in 2 ปีที่แล้ว +2

      Ellarudem karyangalum anganethannayalle molu

    • @abdulnazar4747
      @abdulnazar4747 2 ปีที่แล้ว +4

      സത്യം

    • @sajeermksajeermk5705
      @sajeermksajeermk5705 2 ปีที่แล้ว +10

      @@fousiyafousi3061 ഫൗസിയ എനിക്കും പാവം തോനുന്നു. ഉരുൾ പൊട്ടി enthe കട mottam ഒലിച്ചു പോയി ഞൻ ഇപ്പൊ വെറുതെ വീട്ടിൽ erikkala 1week'ആയി

  • @Mhdrk_12123
    @Mhdrk_12123 2 ปีที่แล้ว +1849

    നമ്മുടെ വീടിന്റെ വില വെള്ളത്തിൽ മൂടുന്നത് വരെ അറിയില്ല.... എല്ലാവരെയും നാഥൻ ദുരിതങ്ങളിൽ നിന്നു രക്ഷിക്കട്ടെ....

  • @abdulazees3161
    @abdulazees3161 2 ปีที่แล้ว +534

    പാവങ്ങൾ എന്തൊരു ദുരന്തമാണ് സർക്കാരും ഇദ്യോഗസ്ഥരും എത്രയും പെട്ടെന്ന് ഈ പാവങ്ങളെ സഹായിക്കണം 😭😭😭😭😭😭😭😭😭😭😭

    • @simbanaju2052
      @simbanaju2052 2 ปีที่แล้ว +13

      Pine avarokke adtha car edukan nokumpozha... Ithu

    • @amruthamd8283
      @amruthamd8283 2 ปีที่แล้ว

      Athe😢

    • @irshadirshu881
      @irshadirshu881 2 ปีที่แล้ว +4

      ഇപ്പോ കിട്ടും

    • @manojbabu5616
      @manojbabu5616 2 ปีที่แล้ว +2

      Ipo kitum.kallanmar

    • @manojbabu5616
      @manojbabu5616 2 ปีที่แล้ว +1

      Pavangal

  • @sumaprasadc4424
    @sumaprasadc4424 2 ปีที่แล้ว +14

    2018ലേ വെള്ളപ്പൊക്കത്തിൽ എല്ലാം നഷ്ടപ്പെട്ട ഒരു കുടുംബമാണ് എന്റെത് 2022 ആയിട്ടും കടം തീരുന്നില്ല 1രുപ സഹായം പോലും കിട്ടിയിട്ടില്ല ഇന്ന് നമ്മൾ വാടക വീട്ടിലാണ് താമസം
    സഹായിക്കാൻ ആരും കാണില്ല എനിക്ക് മനസ്സിലായി അവരുടെ വേദന

  • @bijoypillai8696
    @bijoypillai8696 2 ปีที่แล้ว +735

    പാവം മനുഷ്യൻ... പുത്തൻ വീട് 🥺🥺🥺

    • @grudgex.
      @grudgex. 2 ปีที่แล้ว +2

      @@man-ee4ro 😑

    • @bibinmathew7613
      @bibinmathew7613 2 ปีที่แล้ว +2

      Oh enthoru dhuranthamanu daivame

    • @pradeepmohan1664
      @pradeepmohan1664 2 ปีที่แล้ว +1

      ഒരു വർഷം പോലും ആയില്ല

  • @muneeramuneer4969
    @muneeramuneer4969 2 ปีที่แล้ว +397

    ആ. ചേട്ടൻ പുറമെ കരയുന്നില്ല. പക്ഷെ ഉള്ളിന്റെ ഉള്ളിൽ പൊട്ടി കരയുന്നു.

  • @krishnakrish1498
    @krishnakrish1498 2 ปีที่แล้ว +280

    പാവം ചേട്ടൻ എത്ര വർഷത്തെ വിയർപ്പായിരിക്കും ഒരു നിമിഷം കൊണ്ട് നിലം പൊത്തിയത്, ഇനിയും കടങ്ങൾ ബാക്കിയും😭😭😭

  • @Surprisevlogs1060
    @Surprisevlogs1060 2 ปีที่แล้ว +68

    ചേട്ടൻ വിഷമിക്കേണ്ട സഹായിക്കാൻ മനസുള്ള ഒരുപാട് പേര് നമുക്കിടയിലുണ്ട്.അവർ ചേട്ടന്റെ വിഷമം കാണാതിരിക്കില്ല.. 💯💯

  • @AparnaAppus865
    @AparnaAppus865 2 ปีที่แล้ว +113

    ആ ശബ്‌ദം ഇടറുന്ന കേട്ടാൽ അറിയാം മനസിലെ വേദന

  • @haseebkpfazily8518
    @haseebkpfazily8518 2 ปีที่แล้ว +202

    ചേട്ടാ നമ്മൾ മലയാളികൾ നിങ്ങളോടൊപ്പം ഉണ്ട്..പുതിയ വീട് വെച്ച് തരും നല്ല മനസ്സ് ഉളളവർ

  • @sunilallappy8112
    @sunilallappy8112 2 ปีที่แล้ว +60

    ആ വെട്ടുടമയുടെ ഒരു മാനസികാവസ്ഥ ഇനി ആർക്കും ഉണ്ടാകരുതേ എന്റെ ഈശ്വരാ 🙏🙏🙏🙏😔😔😔😔😔😔

  • @boyka8218
    @boyka8218 2 ปีที่แล้ว +160

    നല്ല അടിപൊളി വീട് 🥺 സർക്കാര് ഇടപെട്ട് ഒരു വീട് വെച്ച് കൊടുക്കണം ഈ പാവങ്ങൾക്ക് 🙏

    • @manojbabu5616
      @manojbabu5616 2 ปีที่แล้ว +5

      Ipo kittum.pavangal

    • @rincemonkeenthananickal1663
      @rincemonkeenthananickal1663 2 ปีที่แล้ว +3

      Nokkii irunnoo sarkkar ippoo kodukkumm😔😔😔

    • @gilbertthomas5032
      @gilbertthomas5032 2 ปีที่แล้ว +1

      Sarkkarinte andi

    • @boyka8218
      @boyka8218 2 ปีที่แล้ว +1

      @@gilbertthomas5032 andi allalo i ivuduthe vishayam aa samanam ondengi avamar veed vech kodukkatt allath nto parayan 🤧

    • @sathyapalanmanayathody1263
      @sathyapalanmanayathody1263 2 ปีที่แล้ว +1

      സരിതയ്ക്ക് ആണെങ്കിൽ നടക്കും..

  • @salmanpm262
    @salmanpm262 2 ปีที่แล้ว +424

    *കാണുന്ന നമുക്ക് തന്നെ സങ്കടം വരുന്നു,വീട് നിലനിർത്തി കൊടുക്കണേ നാഥാ*

  • @krishnapillai1324
    @krishnapillai1324 2 ปีที่แล้ว +118

    പുതിയ വീട് ആണല്ലോ, അത് കൂടി ഇല്ലാതായല്ലോ ഭഗവാനെ!! എന്തോരു ദുരിതം ആണ് അവർ എങ്ങനെ സഹിക്കും!!

  • @mrudular7041
    @mrudular7041 2 ปีที่แล้ว +63

    വിഷമിക്കല്ലേ ചേട്ടാ നമ്മൾ മലയാളികൾ അത്ര കണ്ണിൽ ചോര ഇല്ലാത്തവർ അല്ലല്ലോ എല്ലാവരും കൈകോർത്തു പുതിയ ഒരു വീട് വെയ്ക്കാം 🙏🙏🙏

  • @anwarsadik9155
    @anwarsadik9155 2 ปีที่แล้ว +2

    ആ കുടുംബത്തിന്റെ ആഘാദം ആ അവതാരികയുടെ വാക്കുകളിൽ പ്രതിധ്വനിക്കുന്നു 😥നല്ലൊരു മനസ്സിനുടമ ❣️

  • @Immigrationinfo.i
    @Immigrationinfo.i 2 ปีที่แล้ว +10

    ആ ചേട്ടന്റെ അക്കൗണ്ട് നമ്പർ കൂടി കൊടുക്കുവാരുന്നേൽ ചേട്ടന് നല്ലൊരു വീട് വയ്ക്കാൻ പറ്റിയേനെ മനോരമ ന്യൂസ്‌ അതുകൂടി ചെയ്യ് 🙏

  • @Aman_Alan
    @Aman_Alan 2 ปีที่แล้ว +229

    ന്തു ചെയ്യും എന്ന് വിചാരിച്ചു മുകളിലോട്ടു നോക്കി പോകുന്ന അവസ്ഥ .. ഒരു നേരത്തിനു കഷ്ടപ്പെട്ട ജീവിക്കുന്നവർക്കാണ് എല്ലാം നഷ്ടപ്പെടുന്നത് ....!

    • @nasnas520
      @nasnas520 2 ปีที่แล้ว +11

      സത്യം.. ഇല്ലാത്തവർക്ക് തന്നെ എപ്പോളും വിഷമങ്ങൾ.. 😒

    • @enolaann6952
      @enolaann6952 2 ปีที่แล้ว +6

      Serikkum satyam

    • @nila7860
      @nila7860 2 ปีที่แล้ว

      ഉള്ളവനെ ദൈവത്തിനും പേടിയാണ്. വിഷമിക്കുന്നവന് വീണ്ടും വീണ്ടും ദുരിതം കൊടുത്ത് കൊണ്ടിരിക്കും..

  • @minimol3534
    @minimol3534 2 ปีที่แล้ว +10

    ദൈവമേ എത്ര കഷ്ടം 😔ഒരു വീട് ഉണ്ടാകാൻ ഉള്ള കഷ്ടപ്പാട് അതു അനുഭവിച്ചു അറിഞ്ഞവർക്ക് മാത്രമേ അറിയൂ 😔. പാവം അദ്ദേഹത്തിന് ഒരു കിടപ്പാടം എത്രയും പെട്ടെന്ന് ദൈവം കൊടുക്കാൻ പ്രാർത്ഥിക്കാം 🙏

  • @ayshaliya7286
    @ayshaliya7286 2 ปีที่แล้ว +8

    പാവം 😔😔നാധാ നീയെ തുണ 🤲🏻🤲🏻🤲🏻കൈ വിടല്ലേ.... 😭😭😭😭നല്ലവരായ നമ്മുടെ കേരളജനതഇങ്ങനെ ഉള്ളവർക് വേണ്ടി ഇനിയും കൈ കോർക്കണം... 18കോടി സ്വരൂഭിച്ച നമുക്ക് ഇങ്ങനെ ഉള്ളവരയും സഹായിക്കാൻ കഴിയും.. 🙏🙏🙏🔥🔥🔥🔥💪🇮🇳

  • @Svpmedia
    @Svpmedia 2 ปีที่แล้ว +91

    Reporter kk അവരുടെ എല്ലാ വിഷമവും manassilavunnund 😥

    • @sonyjacob9623
      @sonyjacob9623 2 ปีที่แล้ว +3

      അത് ഈ വീഡിയോ കാണുന്ന എല്ലാവർക്കും മനസ്സിലാകുന്നുണ്ട്

  • @kkv552
    @kkv552 2 ปีที่แล้ว +66

    യാ അള്ളാഹ് ഒരു ആയുസിന്റെ സമ്പാദ്യമാണ് ആ വീട്. കാത്തോളണേ നാഥാ........

  • @tvktheviralkingdom1126
    @tvktheviralkingdom1126 2 ปีที่แล้ว +37

    ഇങ്ങനെ ഒരു അവസ്ഥ ഇനി ഒരാൾക്കും വരുത്തല്ലേ .... നാഥാ😭

  • @rubeenakk8693
    @rubeenakk8693 2 ปีที่แล้ว +1

    പടച്ചോനേ നീ വലിയവനാണല്ലോ..... 🤲 കണ്ടിട്ട് നെഞ്ച് പൊട്ടിപ്പോയി.. 😭 ജീവിതത്തിന്റെ വലിയൊരു സ്വപ്നമാണ് കണ്മുന്നിൽ തകർന്നു നില്കുന്നത് നീ രക്ഷ നൽകണേ റബ്ബേ..... 🤲...

  • @sls1806
    @sls1806 2 ปีที่แล้ว +314

    പരമാവധി ആളുകൾ മണ്ണിടിച്ചിൽ, വെള്ള പൊക്കം വരുന്ന സ്ഥലങ്ങളിൽ വീട് വയ്ക്കാതിരിക്കുക, നിന്ന നിൽപ്പിൽ എല്ലാം നഷ്ടപെടുമ്പോൾ സഹിക്കാൻ പറ്റില്ല 😞😞😞😞

    • @manojperumarath8217
      @manojperumarath8217 2 ปีที่แล้ว +17

      Population and Inflation ingane koodumbo pinne sthalam undo changayi

    • @dharmawillwin8358
      @dharmawillwin8358 2 ปีที่แล้ว +5

      എന്തോന്നടെ കേരളത്തിൽ സ്ഥലം ഇല്ലന്നോ?

    • @randomgadgetsandtricks
      @randomgadgetsandtricks 2 ปีที่แล้ว +17

      @@dharmawillwin8358 എല്ലാം ഒത്ത സ്ഥലം വരുമ്പോൾ പിന്നെ വീട് വയ്ക്കാൻ ഉള്ള പൈസ ബാക്കി കാണില്ല!

    • @sureshvaigamol2633
      @sureshvaigamol2633 2 ปีที่แล้ว +6

      @@manojperumarath8217
      സത്യമാ നി പറഞ്ഞെ.
      കേരളത്തിൽ ഇപ്പോ ഒരു വാഴ വെക്കാൻ പോലും സ്ഥലം ഇല്ലാ.
      Population ആയിട്ട് നാട്ടിൽ നടക്കാൻ പറ്റുന്നില്ല

    • @Hitman-055
      @Hitman-055 2 ปีที่แล้ว +2

      എറണാകുളം, ആലപ്പുഴ, കുട്ടനാട് എല്ലാം മുങ്ങി പോകും സഹോദരാ, എന്തു ചെയ്യാനാണ്

  • @santhoshkumar-vd7jo
    @santhoshkumar-vd7jo 2 ปีที่แล้ว +36

    കുട്ടനാട്, പാണ്ടനാട് തുടങ്ങിയ വെള്ളം പൊങ്ങാൻ സാധ്യതയുള്ള ഇടങ്ങളിൽ വീട് പില്ലറുകൾക്കു മുകളിൽ ഉയർത്തി പണിയുക.

    • @pradeepmohan1664
      @pradeepmohan1664 2 ปีที่แล้ว +1

      അങ്ങനെ ചെയ്താൽ വെള്ളം കേറില്ലേല്ലേ ഞാൻ correct കുട്ടനാട് ആണ്

    • @Betelgeuse732
      @Betelgeuse732 2 ปีที่แล้ว

      @@pradeepmohan1664 No. I vecation in a home on in island ( less than 100 meters wide) between ocean and an inlet; on pillers to allow water to pass through in case of flood !

  • @manoyanackal6322
    @manoyanackal6322 2 ปีที่แล้ว +23

    എല്ലാ സ്വപ്നങ്ങളും കണ്മുന്നിൽ പതുക്കെ പതുക്കെ വെള്ളത്തിൽ താഴുന്നു. (എല്ലാ മനുഷ്യ സ്നേഹികളും ഒരുമിച്ചാൽ ആ പാവത്തിനൊരു വീട് ഉണ്ടാവും )🙏

  • @prajeeshjoseph4625
    @prajeeshjoseph4625 2 ปีที่แล้ว +29

    കാണാനുള്ള കരുത്തില്ല, തോണിയിലുള്ള ജീവികളും, ആ പാവപ്പെട്ട ചേട്ടനും കുടുംബവും ഇനി എവിടെപ്പോകും? എത്ര ഓഫീസുകൾ കയറിയിറങ്ങും? നഷ്ടപ്പെട്ടതിന്റെ പത്തിലൊന്നു കിട്ടുമോ?
    ഓർക്കുക, ഈ മണ്ണിലൂടെയാണ് k റയിൽ വരുക! ഒരുതരം പിപ്പിടി ഉമ്മാക്കി.

  • @sajeevanpb
    @sajeevanpb 2 ปีที่แล้ว +24

    പുര ചോരും വരെ മഴ നമ്മക്ക് ക്ലാരയും ആനന്ദവും ഒക്കെ ആണ്. ദൈവമേ കാത്തോളണേ

  • @sonussupperkareem4583
    @sonussupperkareem4583 2 ปีที่แล้ว +95

    ഇവരെ രക്ഷിക്കാൻ മനോരമ തന്നെ മുന്നിട്ടിറങ്ങി യാൽ തീർച്ചയായും എല്ലാവരും സഹായിക്കും
    കരീം vellalassrey

    • @sonyjacob9623
      @sonyjacob9623 2 ปีที่แล้ว +1

      ഇപ്പൊ കിട്ടും

  • @akshayvj9179
    @akshayvj9179 2 ปีที่แล้ว +16

    ആ വീടിന്റെ കിടപ്പ് കണ്ടിട്ട് തന്നെ ചങ്ക് പൊടിയുന്നു.. അപ്പോൾ പിന്നെ ആ വീട്ടുകാരുടെ അവസ്ഥ എന്തായിരിക്കും.. 😭😭

  • @anwarshukoor4896
    @anwarshukoor4896 2 ปีที่แล้ว +8

    ഈ പാവത്തിനെ എല്ലാരും കൂടി സഹായിക്കണം 😢

  • @agniveshsb
    @agniveshsb 2 ปีที่แล้ว +60

    മണ്ണ് ഉറപ്പ് ഇല്ലാത്ത പ്രദേശങ്ങൾ ആണ്. അവിടെ അതിനനുസരിച്ചുള്ള വീടുകൾ ആണ് വേണ്ടത്. പാവം മനുഷ്യൻ

  • @tgno.1676
    @tgno.1676 2 ปีที่แล้ว +9

    കഷ്ടം, ആ ചേട്ടന് ആരുടെയും പ്രാർത്ഥനയോ, സഹതാപമോ അല്ല വേണ്ടത്, പുതിയ വീടും സ്ഥലവും ആണ് വേണ്ടത്, സഹായിക്കാൻ പറ്റുന്നവർ സഹായിക്കുക

  • @siddikhtm9542
    @siddikhtm9542 2 ปีที่แล้ว +6

    ആ മനുഷ്യന്റെ അപ്പോഴത്തെ അവസ്ഥ വല്ലാത്തൊരു സങ്കട കാഴ്ച ആണ് സ്വയം കണ്മുന്നിൽ തന്റെ എല്ലാം ഒലിച്ചു പോകുന്ന അവസ്ഥ 😔

  • @shazzzzvlogs1226
    @shazzzzvlogs1226 2 ปีที่แล้ว +17

    ഹോ... മനസ്സ് പൊട്ടികൊണ്ട് ആ മനുഷ്യൻ പറയുന്നത് ഇപ്പോഴും കടം തീർന്നിട്ടില്ലെന്ന് ...ഒരു മനുഷ്യായിസ്സ് മുഴുവനും പോയല്ലോ😭😭😭

  • @subinvp3056
    @subinvp3056 2 ปีที่แล้ว +209

    ലോൺ എടുത്തതാണേൽ അതിനു ഇൻഷുറൻസ് കിട്ടില്ലേ... എന്തായാലും സങ്കടമായ കാര്യം പാവങ്ങൾ

    • @madhukumarms2932
      @madhukumarms2932 2 ปีที่แล้ว +5

      @@jayaramv3616നിയമം അനുസരിച്ച് ഇൻഷുറൻസ് claim ദുബായിൽ കിട്ടുകയും ഇവിടെ കിട്ടാതിരിക്കുകയും ചെയ്ത വല്ല സംഭവവും താങ്കൾക്ക് നേരിട്ട് അറിയാമോ?അറിയാവുന്ന കാര്യങ്ങൽ മാത്രം പറയുക

    • @SurajInd89
      @SurajInd89 2 ปีที่แล้ว +8

      @@jayaramv3616 Ningal enthanu he parayunnath? Home loan edukkumpol bank thanne insurance edukkum. Athinulla premium kurachanu loan tharunnath. Dubai aano ningalkk ella karyathinum uthama mathruka?

    • @pioneer46
      @pioneer46 2 ปีที่แล้ว +1

      കിട്ടും. ആദ്യംതന്നെ ആ ക്യാഷ് എടുത്തിട്ട് ആണ് ബാക്കി കൊടുക്കുന്നത്.കാരണം ജപ്തി ചെയ്യേണ്ട മുതല് തന്നെ ഇല്ലാണ്ടായാൽ ബാങ്കിന്റെ പണം ഈടാക്കണ്ടേ.. വ്യക്തികൾ എടുക്കുന്ന ലോൺ ആണേലും ഇങ്ങനെ തന്നെ.. മരണപ്പെട്ടാലോ അപകടം മൂലം കിടപ്പായാലോ ക്ലെയിം ചെയ്യാം.. ക്യാഷ് ഇങ്ങോട്ട് കിട്ടും..

    • @radhikaaneesh1021
      @radhikaaneesh1021 2 ปีที่แล้ว

      @@SurajInd89 chilar loaninu insurance edukkaarilla...insurance eduthal premium thuka 2-3 lakhs kazhinje paisa kaiyil kittu
      Enikk ariyavunna oru family ykk ingane oru avastha undayi 15 lakh loan eduthanu veed vechath loan nu insurance illa oru police aanu...2 months munp ayaal marichu..wife house wife aanu ...loan mudangi...paisa adachillenkil japthi aanu ini18 lakh und adaykkan

    • @autumn5226
      @autumn5226 2 ปีที่แล้ว

      @@jayaramv3616 ഇൻഷുറൻസ് പോളിസി എടുക്കാതെ കിട്ടില്ല ചേട്ടാ

  • @vinuvinus872
    @vinuvinus872 2 ปีที่แล้ว +13

    കാണാൻ കഴിയില്ല ഇതൊന്നും ഒരിക്കലും ഒരു ജന്മത്തിൻ്റെ പാതി അല്ലേ ഇത് 😥😥😥

  • @Meghamalhar
    @Meghamalhar 2 ปีที่แล้ว

    *വളരെ ദുഃഖകരമായ വാർത്ത.* 🙏🏻 *ഈ കമന്റ് കാണുന്നവരോട് നിങ്ങൾ വീട് വെച്ചിട്ടില്ല എങ്കിൽ ഉള്ളതെല്ലാം വിറ്റു പെറുക്കി ലോണും എടുത്തു വീട് വെക്കാതിരിക്കുക* 🙏🏻🙏🏻 *വാടക വീട്ടിൽ കഴിഞ്ഞാലും ലോൺ എടുത്തു വീട് വെക്കാതിരിക്കുന്നതാണ് ബുദ്ധി. പ്രത്യേകിച്ച് കേരളത്തിലെ കാലാവസ്ഥ ഓരോ വർഷം കഴിയുംതോറും മോശമായി കൊണ്ടിരിക്കുകയാണ്. എവടെ എന്ത് സംഭവിക്കും എന്നറിയില്ല. ഇനി വീട് വെച്ചേ തീരു എന്നുണ്ടെങ്കിൽ വെള്ളപൊക്ക ഉരുൾപൊട്ടൽ സാദ്ധ്യതകൾ ഇല്ലാത്ത സ്ഥലത്തു മാത്രം വീട് വെക്കുക.*🙏🏻🙏🏻

  • @abdullapv855
    @abdullapv855 2 ปีที่แล้ว +5

    നല്ലൊരു വീട് നഷ്ടപ്പെട്ടു, സുരക്ഷിതമായ സ്ഥലത്ത് സ൪കാ൪ പകരം 🏡വീട് നൽകി ഇതുപോലെയുള്ള വരെ സഹായിക്കണം

  • @athulrajesh9991
    @athulrajesh9991 2 ปีที่แล้ว +73

    പാവംഈ മനുഷ്യന് ഒരു വീട് 🙏

  • @aneewilson9715
    @aneewilson9715 2 ปีที่แล้ว +6

    ഈശ്വരാ ഈ പാവങ്ങളെ ആരെങ്കിലും സഹായിക്കുക ഒരു ആയുസ്സിന്‍റെ സമ്പാദമാണ് യേശുവേ

  • @devandgouri
    @devandgouri 2 ปีที่แล้ว

    ഇത്രയും തകർന്ന മനുഷ്യൻ... എത്ര ആഗ്രഹിച്ചു വച്ച വീടാവും അത്

  • @achuponnu123
    @achuponnu123 2 ปีที่แล้ว +2

    കരച്ചിൽ അടക്കി പിടിച്ചാണ് ആ മനുഷ്യൻ സംസാരിക്കുന്നത് എന്നു ആർക്കും മനസ്സിലാകും... സർക്കാരും നമ്മൾ മലയാളികൾ എല്ലാരും ഈ മനുഷ്യനെ സഹായിക്കാൻ മുന്നോട്ടു വരണം... ആ കുടുംബത്തിന് കെട്ടുറപ്പുള്ള ഒരു ഭവനം സുമനസ്സുകൾ ഉണ്ടാക്കി നൽകണം...

  • @sinoj609
    @sinoj609 2 ปีที่แล้ว +10

    വീട് പണിയുമ്പോൾ സ്ഥലത്തിന്റെ ഉറപ്പു അനുസരിച്ചു അതിനു basement പണിതു ഉണ്ടാക്കുക.

  • @funentertainmentinfo5772
    @funentertainmentinfo5772 2 ปีที่แล้ว +24

    പാവം. അയാൾക്ക് നഷ്ടം

  • @jagathcnair
    @jagathcnair 2 ปีที่แล้ว +5

    ആ മനുഷ്യൻ്റെ ഒരു ജെന്മത്തിലെ കഷ്ടപ്പാട് ആണ് ആ വീട് ഒന്നും പറ്റാതെ ഇരുന്നാൽ മതിയായിരുന്നു....

  • @akhilkannur1303
    @akhilkannur1303 2 ปีที่แล้ว +2

    അങ്ങനെ ഉള്ള സ്ഥലത്ത് വീട് വെക്കുമ്പോൾ നല്ല അറിവുള്ള എഞ്ചിനീയരുടെ മേൽനോട്ടം വേണം അല്ലാതെ ലോക്കൽ ആളുകൾ ചെയ്താൽ അവരോട് നഷ്ട പരിഹാരം വാങ്ങാൻ പോലും പറ്റില്ല 😭സാരമില്ല വേറെ ശരിയാകും

    • @poulosepappu5746
      @poulosepappu5746 2 ปีที่แล้ว

      Keralathil local engineer vendathaya work ariyilla
      Nalla engineer saadharane kittan buthimuttane

  • @shihababcd5771
    @shihababcd5771 2 ปีที่แล้ว +17

    😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭എത്ര കഷ്ടപ്പാട് സഹിച്ചു ഒരു വീടായപ്പോ അതും നഷ്ടം 😭😭😭😭

  • @jithukv6633
    @jithukv6633 2 ปีที่แล้ว +14

    ഒരു ആയുസിൽ സ്വന്തം എന്ന് പറയാൻ ഉള്ള ഏക സമ്പാദ്യം അത് ഇങ്ങനെ കാണേണ്ട അവസ്ഥ 🥲 ഒരു വീർപ്പു മുട്ടൽ.

  • @rtvc61
    @rtvc61 2 ปีที่แล้ว +5

    അയ്യോ... ആ ചേട്ടനെ കണ്ടിട്ട് പാവം തോന്നുന്നു..😭😭

  • @SaranyaSaranya-zu8gu
    @SaranyaSaranya-zu8gu 2 ปีที่แล้ว +2

    എല്ലാവരും സഹായിച്ചു ഒരു വീട് അദ്ദേഹത്തിന് പണിത് കൊടുക്കണം.

  • @shoukkathmp5631
    @shoukkathmp5631 2 ปีที่แล้ว +118

    പുഴയിൽ നിന്നും അടുത്ത വർഷമെങ്കിലും മണൽ എടുക്കൽ തുടങ്ങിയാൽ വെള്ള പൊക്കം ഒഴിവാക്കാം

    • @mahesh_bpV
      @mahesh_bpV 2 ปีที่แล้ว +9

      അപ്പൊ വരും അഴിമതി,മണൽക്കൊളള എന്ന് പറഞ്ഞു സതീസനും മാപ്രകലും ഇറങ്ങും 😏

    • @praveenemirates561
      @praveenemirates561 2 ปีที่แล้ว +1

      Athe

    • @mithulk713
      @mithulk713 2 ปีที่แล้ว +1

      Yes quary Mafia kaikooly kittoolla athanu.

    • @SurajInd89
      @SurajInd89 2 ปีที่แล้ว +4

      ഈ വിവരക്കേട് ഈയിടെയായി കുറെ കേൾക്കുന്നു. ഏതെങ്കിലും വാട്സാപ്പ് സന്ദേശം പ്രചരിക്കുന്നുണ്ടോ മണലെടുത്താൽ പുഴയിൽ വെള്ളം പൊങ്ങില്ല എന്ന്?

    • @Sworld-rs9ht
      @Sworld-rs9ht 2 ปีที่แล้ว +1

      സത്യമായ കാര്യം നമ്മുടെ നാട്ടിൽ പുഴകളുടെ അവസ്ഥ ഇതാണ് മണൽ കൂടിയ കാരണം വെള്ളപ്പെക്കം വരുമ്പോൾ പുഴകൾ പറമ്പിൽ കൂടി ഒഴുക്കാൻ തുടങ്ങി

  • @omanaasokan8198
    @omanaasokan8198 2 ปีที่แล้ว +3

    കണ്ടിട്ട് സങ്കടം തോന്നുന്നു ഒരു വീട് ഇല്ലാത്തതിന്റെ വിഷമം അനുഭവിച്ചു കൊണ്ടിരിക്കുകയാണ് ഞാനും. 😭😭😭എത്രയും വേഗം തന്നെ ആ ചേട്ടന് ഒരു വീട് ലഭിക്കും എന്ന് പ്രതീക്ഷിക്കുന്നു പ്രാർത്ഥിക്കുന്നു

  • @aaansi7976
    @aaansi7976 2 ปีที่แล้ว +1

    പാവം ആ ചേട്ടന്റെ നിപ്പ് കാണുമ്പോ വളരെ സങ്കടം തോന്നുന്നു ചേട്ടൻ വിഷമിക്കേണ്ട ദൈവം അനുഗ്രഹിക്കും എന്തെങ്കിലും ഒരു വഴി കാണിച്ചു തരും പുതിയൊരു വീട് ഉണ്ടാക്കാൻ ആർക്കും ഇങ്ങനെ ഒരു ഗതി വരരുതെന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു 🙏🏻😔🙏🏻..

  • @rainforest6193
    @rainforest6193 2 ปีที่แล้ว +21

    പുഴക്കരിയ്ക്കിൽ ഉള്ളവർ മാത്രം പേടിച്ചാൽ പോരാ .എത്ര പേരുടെ വീടിനടിയിലൂടെ നീരൊഴുക്കുണ്ടന്നു ആർക്കറിയാം .

  • @RAHUL-qh9tn
    @RAHUL-qh9tn 2 ปีที่แล้ว +47

    സർക്കാർ നഷ്ടപരിഹാരം കൊടുക്കണം പാവം ചേട്ടൻ

    • @KnightsTemplar47
      @KnightsTemplar47 2 ปีที่แล้ว

      Sarkaraano veedu mukkiyathu ?

    • @x6ped
      @x6ped 2 ปีที่แล้ว

      Kopp kittum

    • @RAHUL-qh9tn
      @RAHUL-qh9tn 2 ปีที่แล้ว

      @@KnightsTemplar47 എന്റെ അറിവിൽ അല്ല.

    • @BlastersFC
      @BlastersFC 2 ปีที่แล้ว +2

      @@KnightsTemplar47 ജനങ്ങളുടെ ക്ഷേമം സർക്കാരിൻ്റെ ചുമതലയാണ് 🤷‍♂️

  • @sojatimmi8421
    @sojatimmi8421 2 ปีที่แล้ว +41

    Reporter madam is also very sad... Pavam family.. May God bless them

  • @dworldofathijay
    @dworldofathijay 2 ปีที่แล้ว +2

    ആ ഒരു വീട് പണിയാൻ എന്ത് മാത്രം കഷ്ടപ്പെട്ടുകാണും. 💔
    ദൈവമേ 🙏🏼 എല്ലാ കുടുംബങ്ങൾക്കും താങ്ങായിരിക്കണേ

  • @sureshramachandran4359
    @sureshramachandran4359 2 ปีที่แล้ว

    ഈ കാണുമ്പോൾ, കേൾക്കുമ്പോൾ സത്യത്തിൽ കണ്ണ് നിറഞ്ഞു പോകുന്നു. ആ കുടുംബത്തിനെ ഈശ്വരൻ കാക്കട്ടെ 🙏🙏🙏

  • @ibrahimbaqavi327
    @ibrahimbaqavi327 2 ปีที่แล้ว +25

    വീട് തകർന്നു വീഴാതിരിക്കാൻ വടം കൊണ്ട് കെട്ടി നിർത്തുകയോ മറ്റോ ചെയ്യുക അവിടെ ഇത്ര വലിയ വീട് നിർമ്മിച്ചത് അബദ്ധമായി പോയി

  • @aruns740
    @aruns740 2 ปีที่แล้ว +29

    Nalla super house entu kastam ahnu😓😓😢😢

  • @vishnusg007
    @vishnusg007 2 ปีที่แล้ว

    പാവപ്പെട്ടവൻ ഒരായുസ്സ് മുഴുവൻ അധ്വാനിച്ചുണ്ടാക്കുന്ന വീട് ഇങ്ങനെ കൺമുന്നിൽ തകർന്നു പോകുന്നത് നിസ്സഹായനായി നോക്കി നില്ക്കേണ്ടി വരുന്നത് ഹൃദയഭേദകമായ കാഴ്ചയാണ്. നന്മയുളളവർ സഹായിക്കട്ടെ.

  • @ArTWoRlD128
    @ArTWoRlD128 2 ปีที่แล้ว +2

    ആ മനുഷ്യൻ്റെ നിസ്സഹായാവസ്ഥ😢😢😢😢😢😢😢😢😢 പാവം.

  • @researchv1876
    @researchv1876 2 ปีที่แล้ว +10

    Oru familyude swapnam....

  • @thaz2304
    @thaz2304 2 ปีที่แล้ว +4

    എന്തൊരു നിസ്സഹായവസ്ഥയാണ്..കൂടുതൽ ദുരിതങ്ങൾ ഉണ്ടാകാതിരിക്കാൻ നമുക്ക് പ്രാർത്ഥിക്കാം.

  • @geetapillai1819
    @geetapillai1819 2 ปีที่แล้ว

    ഒരു വീടില്ലാത്തതിന്റെ ദുഃഖം പറഞ്ഞു വിഷമിച്ചു ഇരിക്കൂബോൽ ആണ് ഈ ന്യൂസ്‌ കാണുന്നത്. ആ മനുഷ്യന്റെ മുഖം കണ്ടപ്പോൾ സഹിക്കാൻ പറ്റുന്നില്ല. ആരെങ്കിലും അദ്ദേഹത്തെ സഹായിക്കണേ. 🙏

  • @sncreation9701
    @sncreation9701 2 ปีที่แล้ว +31

    അനുഭവിക്കുന്നവർക്കെ അതിന്റെ നോവ് അറിയൂ😢

  • @sheena7268
    @sheena7268 2 ปีที่แล้ว +18

    പ്രദേശത്തിനനുസരിച്ചു വേണം വീട് പണിയാൻ.. ഉറപ്പില്ലാത്ത മണ്ണിൽ വീട് പണിതാൽ അത് കുതിരുമ്പോൾ ഇത് പോലെ സംഭവിച്ചേക്കാം.. കഷ്ടമായിപ്പോയി.. 😞

    • @agniveshsb
      @agniveshsb 2 ปีที่แล้ว

      കറക്റ്റ് ആണ് പറഞ്ഞത്

  • @suryac9818
    @suryac9818 2 ปีที่แล้ว +4

    ഒരു ആയുസിന്റെ സാഫാല്യം ആണ് വീട്..അതിങ്ങനെ കാണുമ്പോൾ പാവം ആ മനുഷ്യന്റെ അവസ്ഥ 😪

  • @krisdaniel9109
    @krisdaniel9109 2 ปีที่แล้ว +3

    His pain is written all over his face 😞😞 home is everyone ‘s dream . God help the family 🙏

  • @premyjos
    @premyjos 2 ปีที่แล้ว +2

    അവരുടെ സ്ഥാനത്ത് നമുക്കാണ് സംഭവിച്ചിരന്നെന്കിൽ?😔😪 നല്ല മനസ്ള്ളവരുടെ പ്രാർത്ഥന ദൈവസന്നിധിയിലേക്ക് ഉയരട്ടെ ഈകുടുംബത്തിന്,ഒരു വഴി തെളിയാനായി🙏🙏🙏🙏🙏

  • @user-th6ff1mb6z
    @user-th6ff1mb6z 2 ปีที่แล้ว +5

    എല്ലാം ലോകം മുഴുവൻ തിളങ്ങി നിൽക്കുന്ന കാരണഭൂതന്റെ ഐശ്വര്യം 😜😜😜😜😜😜

  • @aswinth7599
    @aswinth7599 2 ปีที่แล้ว +3

    പാവം ചേട്ടൻ 🥺💔എത്ര നാളത്തെ കഷ്ടപ്പാട് കൊണ്ട് ഉണ്ടാക്കിയ വീട് 🥺

  • @sukumarikrishnakripa5210
    @sukumarikrishnakripa5210 2 ปีที่แล้ว

    കണ്ടിട്ടുസങ്കടം തോന്നുന്നു പാവം മനുഷ്യൻ. അദ്ദേഹത്തിന് എത്രയും പെട്ടെന്ന് സഹായം എത്തട്ടെ. കരുണയുള്ളവർ കാണാതിരിക്കില്ല ചേട്ടാ

  • @jaisyvarghese6634
    @jaisyvarghese6634 2 ปีที่แล้ว +2

    ചതുപ്പ് നിലങ്ങളിൽ വീടുകൾ ആരും പണിയരുത് 🙏ആ മനുഷ്യന്റെ മുഴുവൻ അധ്വാനം ആണിത് 🙏🙏😔😔

  • @virattv3947
    @virattv3947 2 ปีที่แล้ว +4

    കഴിഞ്ഞ പ്രളയത്തിലും ഇതേ പോലെയുള്ള ഒരു വീട് കത്തി ഒലിക്കുന്ന ആറ്റിലേക്ക് ചരിഞ്ഞ് വീണ് മുങ്ങി കഷ്ടം അല്ലാതെന്തു പറയാൻ

  • @abdulaneefapkaneefapk881
    @abdulaneefapkaneefapk881 2 ปีที่แล้ว +4

    അയ്യോ പടച്ചോൻ സ്വർഗ്ഗ തുല്യമായ ഒരു വീട് അവർക്ക് കിട്ടാൻ സഹായിക്കട്ടെ

  • @tomijoseph8064
    @tomijoseph8064 2 ปีที่แล้ว +1

    ഇ മനുഷ്യൻ നെ എല്ലാവരും സഹായിക്കുക

  • @smithasbeautylordmakeoverh3197
    @smithasbeautylordmakeoverh3197 2 ปีที่แล้ว +1

    സഹിക്കാൻ പറ്റാത്ത സങ്കടം.ദൈവം അത്ഭുതം ചെയ്യട്ടെ 🙏🙏🙏

  • @trinitymedia7023
    @trinitymedia7023 2 ปีที่แล้ว +37

    ആശങ്ക വേണ്ട സഹായത്തിനായി ദൈവം ആളെ അയക്കും

    • @anilr1777
      @anilr1777 2 ปีที่แล้ว +1

      ദൈവം ആരെയും അയക്കില്ല. ദൈവം മനുഷ്യനു വേണ്ടതെല്ലാം ഭൂമിയിൽ ഒരുക്കി വച്ചിട്ടുണ്ട്. പക്ഷേ ചില മനുഷ്യർ അതു കൈയടക്കി വച്ചിരിക്കുന്നു.

    • @trinitymedia7023
      @trinitymedia7023 2 ปีที่แล้ว

      @@anilr1777 സഹോ,ഒരു കുടുംബം മനസ്സ് തകർന്ന് നിൽക്കുംപോൾ പ്രതീക്ഷ നൽകുന്ന വാക്കുകൾ അവർക്ക് ആശ്വാസമാകും, ഇങ്ങനെയുള്ളവരെ സഹായിക്കാൻ സർക്കാർ സംവിധാനങ്ങൾ അലംബാവം കാണിച്ചാലും സഹായിക്കാൻ സന്നദ്ധതയുള്ള സംഘടനകൾ ഉണ്ട് ,അവർ സഹായിക്കും.....ധാർമ്മികരോഷം കൊണ്ടിട്ട് കാര്യമില്ല.പ്രതീക്ഷ നൽകുക അതാണ് ഈ സാഹചര്യത്തിൽ ആവശ്യം

  • @shafeeqrazz4355
    @shafeeqrazz4355 2 ปีที่แล้ว +4

    ജീവൻ തിരിച്ചു കിട്ടിയത് ഭാഗ്യം സർക്കാർ വേണ്ട ഇടപെടൽ നടത്തണം ഈ പാവങ്ങൾക്ക്

  • @feelinheat
    @feelinheat 2 ปีที่แล้ว +1

    എന്ത് പറയണം എന്ന് അറിയില്ല. കണ്ടിട്ട് വിഷമം ആയി, ദൈവം ചേട്ടനെയും കുടുംബത്തെയും എത്രെയും വേഗം സഹായിക്കട്ടെ എന്ന് പ്രാർത്ഥന മാത്രം ഉള്ളു.

  • @dreamtravelwithfamily5123
    @dreamtravelwithfamily5123 2 ปีที่แล้ว

    ചേട്ടാ സങ്കടമുണ്ട് , പക്ഷെ ഇത് താണു പോയില്ലെങ്കിൽ പൊക്കി ഉറപ്പിക്കാൻ ഇന്ന് സംവിധാനം ഉണ്ട് , നമുക്ക് സോഷ്യൽ മീഡിയ വഴി ഈ കുടുംബത്തെ സഹായിക്കാം .. നമ്മളുണ്ട് ചേട്ടാ കൂടെ 👍👍

  • @sreekantanachuthan6446
    @sreekantanachuthan6446 2 ปีที่แล้ว +24

    Very Sad...😩
    God always Punish Poor and Innocent People...Not a Single Politicians Suffering like this..😡

    • @helanasany8186
      @helanasany8186 2 ปีที่แล้ว

      Sad truth 💔

    • @AntonySachin
      @AntonySachin 2 ปีที่แล้ว

      The problem is not with God. It is mainly because of the lack of the strong foundation of the house to carry the weight of the house. Normal foundation is not enough to contruct houses in this region. മനുഷ്യന്റെ ശ്രദ്ധകുറവിന് ദൈവത്തെ പഴിചാരിയിട്ടു കാര്യമില്ല.

  • @jyothishav7466
    @jyothishav7466 2 ปีที่แล้ว +15

    ഇതുപോലെ ന്യൂസ് കണ്ടെത്തുന്ന മനോരമയെ അഭിനന്ദിക്കുന്നത് തന്നെ വേണം.,... അതിനപ്പുറം ഒരുപാട് നല്ല പ്രവർത്തനങ്ങളും നടന്നിട്ടുണ്ട് അതുകൂടെ കാണണം..

  • @pathoosvlog1189
    @pathoosvlog1189 2 ปีที่แล้ว +2

    കേൾക്കുമ്പോൾ തന്നെ ☹️☹️☹️ആ അവതരികകും സംസാരം വിടാറിപോവുന്നു, പാവം എത്ര കഷ്ട്ടപാടും പേരിയിട്ടാവും ആ അദ്ദേഹം വീടന്ന സ്വപ്നം സാക്ഷാൽകരിച്ചത് ☹️☹️☹️

  • @vineeshparayathottathilkun7519
    @vineeshparayathottathilkun7519 2 ปีที่แล้ว +1

    ഒരു നേതാക്കന്മാരുടെയും വീടുകളിൽ വെള്ളം കയറിയ വാർത്ത കേട്ടിട്ടേ ഇല്ല.

  • @akhilarajesh5541
    @akhilarajesh5541 2 ปีที่แล้ว +5

    ഈശ്വര ആ മനുഷ്യന്റെ അവസ്ഥ

  • @AbdulGafoor-ke7xr
    @AbdulGafoor-ke7xr 2 ปีที่แล้ว +3

    വല്ലാത്ത വിഷമം ഉണ്ടാക്കി എങ്ങിനെ സഹിക്കും വീട് ഏന്നാൽ ഒരു മനുഷ്യന്ന് എല്ലാം ആണ് നമ്മൾ എവിടെ പോയാലും വീട്ടിൽ തിരിച്ചെത്തണമെന്ന ഒരു സമാധാനം മാത്രമല്ല ഉള്ളൂ വല്ലാത്ത ദുഃഖം

  • @vattan26
    @vattan26 2 ปีที่แล้ว +1

    ഒരു മനുഷ്യന്റെ ഏറ്റവും വലിയ ഒരു സ്വപ്നമാണ് സ്വന്തമായ ഒരു വീട് ശരിക്കും പറഞ്ഞാൽ സങ്കടം തോന്നുന്നു ഇനി എന്താണ് ചെയ്യാൻ പറ്റുന്നത് അതനുസരിച്ച് ചെയ്തു കൊടുക്കണം നമ്മളെല്ലാവരും കൂടി 🙏

  • @L.J.M.
    @L.J.M. 2 ปีที่แล้ว +1

    പാവം ചേട്ടൻ, ഒരു വീട് സ്വപ്നം കാണുന്ന ഞാൻ ഇത് കണ്ടു വിഷമിച്ചിരുക്കുന്നു 😭😭😭

  • @Hishamfamily254
    @Hishamfamily254 2 ปีที่แล้ว +3

    പാവം മനുഷ്യൻ ,,,കാണാനും കേൾക്കാനും കഴിയുനില്ല😥😥

  • @kmr8674
    @kmr8674 2 ปีที่แล้ว +4

    മണൽ എടുത്താൽ വെള്ളപൊക്കം കുറയും ഡാമുകളിലും നദി കളിലും മണലും മണ്ണും കൂടിയിട്ടുണ്ട്

  • @nizeemaanil4667
    @nizeemaanil4667 2 ปีที่แล้ว +1

    പാവംച്ചേട്ടൻ സംസാരിച്ചിട്ട് സൗണ്ട് പോലുമില്ല സ്വന്തം വീട് തക്കരുന്നകാഴ്ച ഹൃദയതകരുന്ന കാഴ്ച ആണ് ചിന്തിക്കൻ കുടിവയ്യ. അത്‌ കണ്മുന്നിൽകാണുന്ന ചേട്ടന്റ മാനസികാവസ്ഥ ആരെയും പറഞ്ഞറിയിക്കാൻപറ്റില്ല.2018 ട്ടിൽ ഞങ്ങൾ അനുഭവിച്ചതാണ് 🙏😭

  • @YounusNattika
    @YounusNattika 2 ปีที่แล้ว

    _കാർഷിക കേരളത്തിന് അഭിമാനമായി നിലകൊള്ളുന്ന കുട്ടനാട്ടിൽ കാലവർഷ കെടുതിയിൽ കരളയിപ്പിക്കുന്ന ഇത്തരം കാഴ്ച ഹൃദയഭേദകമായ ഒന്നാണ്.ഉടുതുണിക്ക് മറുതുണിയില്ലാതെ വിട്ടൊഴിമ്പോഴും തന്റെ പ്രാണന് തുല്യം സ്നേഹിക്കുന്ന മിണ്ടാപ്രാണികളേയും കൊണ്ട് നിസ്സഹായത നിറഞ്ഞ നിമിഷം. ഈ കുടുംബത്തിന് എത്രയും പെട്ടെന്ന് ആശ്വാസം പകരാനുള്ള ഒരു മാർഗ്ഗം_ *ജഗതീശ്വരൻ* _സാധ്യമാക്കട്ടെ!-