എരി പിടിക്കാൻ ഏറ്റവും ബെസ്റ്റ് ഇരയാണ് ചിക്കൻ വറുത്തത് കണ്ണൂർ ഭാഗങ്ങളിൽ ഈ രീതി കൂടുതലായിട്ടുള്ളത് ,, ചിക്കൻ തീറ്റയാക്കി ഞാനും ഒരുപാട് പിടിച്ചിട്ടുള്ളതാണ് എരിയെ ✌️
ബ്രോ ഇദ് നല്ല ഒരു ഫിഷിങ് റ്റീറ്റ ആണ് ഇദ് നെ കാളും നല്ല തീറ്റ ചിക്കൻ ആൽഫാമ് ഹാഫ് ബേവിച്ചദ് ഹോട്ടലിൽ വെച്ചിട്ടുണ്ടാകും അധ് ചെസ്റ്റ് പീസ് വാങ്ങണം അതിൽ 100 ശതമാനം റിസൾട്ട് ഉണ്ട്
കമാൽ bro നമ്മുടെ അവിടെ കടലിനോട് ചേർന്നുള്ള fust പാലത്തിന്റെ താഴെ കണ്ടലിന്റെ ഭാഗത്തുനിന്ന് ഏരി കിട്ടാറുണ്ട് ഞാനും എന്റെ ഫ്രണ്ടും ഇന്നലെ nyt വരെ പോയിട്ട് ഒരു 3(അത്യാവശ്യം size ഉള്ളത് ) പിടിച്ചിരുന്നു. കോഴി കുടൽ ഇട്ടാണ് കിട്ടിയത് 👍 bro nyt ഇടാൻ പറ്റിയ best bite ഇതാണ്? ഉപ്പുവെള്ളം ആണ് അപ്പോൾ ചിക്കെനു result ഉണ്ടാകുമോ? Plz rply bro ❤️
ഞാൻ ഈ വ്ലൊഗ് വീണ്ടും കാണുകയാണ്. ഇവിടെ യുഎയിൽ ഞാൻ ഇതിനോട് റിലേറ്റഡ് ആയ black sea bream പിടിച്ചതിനു ശേഷം. കൂടുതൽ എങ്ങനെ പിടിക്കാം എന്ന റിസേർച്ചിൽ ആണ്. hook ഏതു നമ്പർ ആണ് എന്ന് parayamo ? ഫിഷിനെ attract ചെയ്യാൻ ഇട്ടത് എന്താണ് ?
കാസറഗോഡ് ഭാഗത്ത് ഏകദേശം 3 വർഷം കഴിഞ്ഞു ബ്രൂ ചിക്കൻ അൽഫാൻ ചിക്കൻ മഞ്ഞൾ പോടീ ഇട്ട് ഹാഫ് ബേവിച്ചദ് അതിൽ തെങ്ങാണ കുറച്ചു ഒഴിച്ചു കൊടുക്കണം പിന്നെ പച്ച ചിക്കൻ
അബുകാക്കാന്റെ വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു 🎣🎣🎣
അബുകാക്ക സൂപ്പർ 👍
In sha allah,,, varum😊
ബ്രോ വീഡിയോ അടിപൊളിയായിട്ടുണ്ട്,,,,, മൊത്തത്തിൽ എല്ലാരും പൊളിച്ചടക്കി ♥️♥️♥️👍
Tks for support
എവിടെയാ സ്ഥലം
Polichu
Eniyum predikshikkunnu
Tks for support
സൂപ്പർ താങ്കളുടെ മീൻ പിടുത്തം very attractive thank u brothers
Video supar bro,,,, ee meene atyamayittan kanunnath,,, supar
Tks for support
Nalla avatharanam ♥️👍
♥️♥️
Supar fishing
Tks for support
Tks for support
ബാവക്ക നിഷ്കളങ്കൻ 😍😘
മച്ചാനെ ബാവുക്ക പൊളിച്ചു.... 👍😍🎣🎣🎣🎣
🥰
ബാവുകയും മീൻ പിടുത്തവും പൊളിച്ചു
Tks for support
ഞാൻ നിങ്ങളുടെ എല്ലാ വീഡിയോകളും കാണാറുണ്ട് ഇപ്പൊ ഇടുന്ന വീഡിയോകളൊക്കെ ഒന്നിനൊന്നു മെച്ചം
♥️♥️♥️
കലക്കി ബ്രോ
Tks for support
ഈ വല്ലാത്ത ജാതി, ഒഴിവാക്കി,
മാശാ അളളാ ,, ഇൻശാ അളളാ,
🌹👌♥
ഏരി ഫിഷിങ് വീഡിയോ കുറവാണ്... ആ കാക്ക പോളിയാണ്.. കിടു ടെക്നിക്... nyc video
Tks for support
Good work ♥️👌👌👌
Tks for support
അടിപൊളി ആയിട്ടുണ്ട് ♥️♥️♥️♥️
🥰🥰
Adipoly.. super
Tks for support
Brow....adipoli aaayittund....keep it up♥️♥️♥️🖤🖤🖤♥️♥️♥️🖤🖤🖤
Tks for support
ഇത് പുതിയ അറിവാണ്. നല്ല അവതരണം 👍
A Peaceful life... you guys are blessed.. enjoy life..
Tks for support
പുതിയ ഒരു മീൻ പിടുത്തരീതി പരിജയപ്പെടുത്തി തന്നു.... tks🦈🦈🦈🦈🦈
♥️♥️
ഇനി വേസ്റ്റ് ഇട്ട് ഒന്ന് പിടിച്ചു നോക്കണം 😉👌👌
🌹🌹🌹
സൂപ്പർ 👍👍👌
Supar bro..... keep it up 👍
Tks for support
മീൻപിടുത്തക്കാരൻ സൂപ്പർ
Tks for support
Baavukka powli
Sambavam polichoootta
♥️♥️
BRO POLICHU
Tks for support
Nammaleedayum ingane chunda idarund pande
🥰👍
Ithevideyanu
Super , good video presentation, thanks
Tks for support 🥰
ബാബുകാക്ക നല്ല മനുഷ്യൻ
Tks for support
Chorum pacha chickenum vevicha chickenum separate aano atho mix cheythaano bite thayyarakkunnath??
Good 👍✌️
Tks for support
Veedinte apparam thanne kadal aanu.. Meen pidikkunnatha nokki irikkan allathe pidikkan ariyilla.. Vellam kooduthal ullappo aano meen kittuva..?
Ningalu pokunnapole side paara kallu kodn kettiya beach aanu..
Chemeen ittal mathiyo pidikkan.? Sundy pokana🙂... Nokki nokkala
ചെമ്മീൻ ചെറിയ പീസ് ആക്കി 20 സയ്‌സ് ഹുക്കിൽ കുറച്ച് ലോങ്ങ്‌ലേക്ക് എറിഞ്ഞാൽ മതി,,, ചെറുമീനുകൾ കിട്ടും ബ്രോ 🤗
@@Villagelifewithkamal Tnks Bro... Ariyathonda choikkane❣️
Fishing 🌹🌹👍
♥️♥️
Nice video bro full sport undavum♥️
Tks bro
Kidu👌👌👌👌
Tks for support
പൊളി
Tks for support
Bhai huk ko chara kya lagaya hai?
English bolo
Half fry chicken bro
നല്ല അവതരണം
Tks for support
Kadakkattupara olipram kadavinte aduthano
അതെ 1km
നിങ്ങൾ എവിടെയാണ്
Kugfu മാഷാണോ
@@ootyhazrath8733 yes
Athe
Yes
Super meen pidutham
Tks for support
What is the bait
Chikkan
Poli
സൂപ്പർ 🥰🥰🥰🥰
എരി പിടിക്കാൻ ഏറ്റവും ബെസ്റ്റ് ഇരയാണ് ചിക്കൻ വറുത്തത് കണ്ണൂർ ഭാഗങ്ങളിൽ ഈ രീതി കൂടുതലായിട്ടുള്ളത് ,, ചിക്കൻ തീറ്റയാക്കി ഞാനും ഒരുപാട് പിടിച്ചിട്ടുള്ളതാണ് എരിയെ ✌️
Tks for support
Zakkariya Kmr kannur bhagath evdeya bro ee fish kooduthalayi ullathe..?
M shain കണ്ണൂർ വളപട്ടണം റെയിൽവേ പാലം, പിന്നെ മാട്ടൂൽ അഴീക്കൽ,,പഴയങ്ങാടി റെയിൽവേ പാലം
അൽഫാം, ഷവായ് ഒക്കെ നന്നായി എടുക്കും ഈ മീൻ
അൽഫാം, ഷവായ് ഒക്കെ നന്നായി എടുക്കും ഈ മീൻ
Bait?
Chikkan
Kannur ഏരി& കച്ചായി😋😋
♥️tks for support
Bro I don't know Malayalam , did he chicken to catch black bream , or chicken fry
Chicken half fry
Video supar,,,, nalla avatharanam bavukakka kurachu koodi shabthathil parayanam,,, 🌹🌹👌
Tks for support
Powliiii...👌👌👌👌
Tks for support
pwoli video machane....ippolan channel kandadh keep going ee channel adth famous akum nokkikko.....pwoliyan tto❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Tks bro
അടിപൊളി
Tks for support
Kannuril ith munje payatiyatha halfam chicken yeri chambali best anu
😊
Tks for support
Adipoli.... Loved it...😍😍😍
Tks bro
kalakkum
Tks for
Supar😊❤
🎉♥️♥️
Poli video
Tks for support
Ksd kure unde eri evide thitti edunnade alfam ane
Tks for support
Adipoli
Tks for support
Masha allah
Malappurath proper evidaanu
Malappuram,,, chelari,,,,, kadakkattupara
സൂപ്പർ
Tks for support
ബാബുക്കനോട് എൻറെ സലാം പറയണം
Adipoli 😍😍
Tks for support
Kokka valayand kittan athinte cheluka potticha kittum ennit return edutha mathi
Tks for information
Ithu evda sthalam
Malappuram,,,,,, chelari,,,,,, kadakkattupara
Ithevidaanu Kamal??
Kadakkattupara
Adipowli 😍😍😍
Tks for support
Super
Tks bro
♥️♥️
Yevideyanennu paranju tarumo fish spot
Malappuram,,,, chelari,,,, kadakkattupara
Bro evida e place
മലപ്പുറം,, കടക്കാട്ടുപാറ
❤❤
Tks for support
Ente നാട്ടിലും ഏരി ..വടകര നാദാപുരം 😍😂👍👍 കുയ്ത്തി =കചായി
Tks for support
Bro what's bait ?
Chikkan
Bro super
Tks for support
Bro ngan alappuzha aanu veedu.ivida ithokke kadalil ninnanu kittunnath .kadalil ee bait ittal result kittumo
Ath oro sthalathin anusarich maran satyatha und,, atyam onn pareekshich nokku
നല്ല ഒഴുക്കിൽ വേലിയിറക്കം ഉള്ള സമയങ്ങളിൽ ഹാൻഡ് ലൈനിൽ മീൻ പിടിക്കാൻ ഉള്ള നല്ല മാർഗം.?
നല്ല bite.?അനുഭവത്തിൽ.?
Bro ippo engane meen kittunnundo nalla oyukk undo
Ippo illa kalakk vannu
ബ്രോ ഇദ് നല്ല ഒരു ഫിഷിങ് റ്റീറ്റ ആണ് ഇദ് നെ കാളും നല്ല തീറ്റ ചിക്കൻ ആൽഫാമ് ഹാഫ് ബേവിച്ചദ് ഹോട്ടലിൽ വെച്ചിട്ടുണ്ടാകും അധ് ചെസ്റ്റ് പീസ് വാങ്ങണം അതിൽ 100 ശതമാനം റിസൾട്ട് ഉണ്ട്
പരീക്ഷിച്ചു നോക്കാം,,,, 🎣🙃 tks for support
♥️♥️♥️♥️♥️👍
Tks for support
👍👍👍✌✌
Bro malappurath evidaya
Chelari,,,,,, kadakkattupara
OLIPRAM aduthano...
Yes
Tks for watching
Njan OLIPRAM vararund
കമാൽ bro നമ്മുടെ അവിടെ കടലിനോട് ചേർന്നുള്ള fust പാലത്തിന്റെ താഴെ കണ്ടലിന്റെ ഭാഗത്തുനിന്ന് ഏരി കിട്ടാറുണ്ട് ഞാനും എന്റെ ഫ്രണ്ടും ഇന്നലെ nyt വരെ പോയിട്ട് ഒരു 3(അത്യാവശ്യം size ഉള്ളത് ) പിടിച്ചിരുന്നു. കോഴി കുടൽ ഇട്ടാണ് കിട്ടിയത് 👍 bro nyt ഇടാൻ പറ്റിയ best bite ഇതാണ്? ഉപ്പുവെള്ളം ആണ് അപ്പോൾ ചിക്കെനു result ഉണ്ടാകുമോ? Plz rply bro ❤️
Chikkan result kittum
Kudal, matthi
Silopia...in alappuzha
Tks for support,,,,, nammude nattilokke silopia vere meenan
,🔥🔥🔥👍
ഇറച്ചി ഇട്ടാൽ ഇത്ര പെട്ടെന്ന് കൊത്തുമോ . ഒന്ന് പരീക്ഷിച്ചു നോക്കണം
ആ ഇറച്ചി പോയികിട്ടും
@@ootyhazrath8733 😀😀😀
എനിക്കും ✌️
@@kungfufitness5244 എത്ര കിലോ പോയി
Super 👍👌🇶🇦
Tks for support
Enniyum meen pidikuna video vennam
Theerchayayum,,,, tks for support
Chicken fry cheyyumbol masala kooottano?
Cheriya reethiyil cherkkanam,,,,,, tks for support
Adipoli aayittund video...ithe pole naadan reethiyil thanne kondu pokanam videos
All the best
Avde njammakk choonda idan pato?
uppu vellam aano avide?
വേനൽ -ഉപ്പുവെള്ളം,,,,,,, മഴക്കാലത് -നല്ല വെള്ളം
@@Villagelifewithkamal oorkadavu kainjitano e sthalam?
njan beyporil pidikarundu chiken ittitu
Oorkadav enikkariyilla
@@Villagelifewithkamal mm ok
പുയ്തി കാക്ക
😊😊
കാസറഗോഡ് എരീ എന്ന് പറയും 3 താരം ഉണ്ട് കല്ല് എരീ ചെമ്പേ എരി വെള്ള എരി
മറ്റേ ഫിഷ് കച്ചയി
Chembe ari enthan niram ath njan atyamayi kelkkukayan,,,,,, tks for support
ഞാൻ ഈ വ്ലൊഗ് വീണ്ടും കാണുകയാണ്. ഇവിടെ യുഎയിൽ ഞാൻ ഇതിനോട് റിലേറ്റഡ് ആയ black sea bream പിടിച്ചതിനു ശേഷം. കൂടുതൽ എങ്ങനെ പിടിക്കാം എന്ന റിസേർച്ചിൽ ആണ്.
hook ഏതു നമ്പർ ആണ് എന്ന് parayamo ?
ഫിഷിനെ attract ചെയ്യാൻ ഇട്ടത് എന്താണ് ?
14,15 aan hook use cheyyar
Biriyaaniyude vest
ഏരി നല്ല ടേസ്റ്റ് ഉള്ള മീനാണോ,,,,,
തരക്കേടില്ല എന്ന് പറയാം
Yes
അടിപൊളി taste 🥰👍
Supar test aan
പൊള്ളിക്കണം
പൊളിയാണ്
കാസറഗോഡ് ഭാഗത്ത് ഏകദേശം 3 വർഷം കഴിഞ്ഞു ബ്രൂ
ചിക്കൻ അൽഫാൻ
ചിക്കൻ മഞ്ഞൾ പോടീ ഇട്ട് ഹാഫ് ബേവിച്ചദ് അതിൽ തെങ്ങാണ കുറച്ചു ഒഴിച്ചു കൊടുക്കണം പിന്നെ പച്ച ചിക്കൻ
ഇങ്ങനെ ഒക്കെ ചെയ്താൽ മീൻ തിന്നില്ലേലും നമ്മൾ തിന്ന് തീർക്കും 😝😆😆
ഇതിനെ ഞങ്ങളുടെ നാട്ടിൽ ചെമ്പല്ലിക്കോര എന്നാണ് വിളിക്കുന്നത്.
Nammaloke ingane tannaya pidikal
Tks for support
Ethe etha river
Kadalundi puya
ഇ എരി എന്നുപറയുന്ന fish sheri ano
Enthe angane chothikkan,,,, 🤔..... tks for support
വേറെ ഒന്നും കൊണ്ടല്ല, sheri എന്ന് പേരുള്ള മീൻ ഉണ്ട്. കണ്ടപ്പോൾ അങ്ങനെതോന്നി അതുകൊണ്ട് ചോദിച്ചതാ. വീഡിയോ സൂപ്പർ, കാണാറുണ്ട്