ബ്രോ ഞാനും ആദ്യമായിട്ടാണ് ഇങ്ങനെ വീഡിയോ അപ്‌ലോഡ് ചെയ്യാൻ ഒരു ചാനൽ തുടങ്ങിയത് 🥰അതുകൊണ്ട് കുറച്ചു സ്പീഡ് ൽ ആയിപോയി എഡിറ്റ് ചെയ്തപ്പോൾ ഒരു 10 വീഡിയോ കൂടി സ്പീഡ് കൂടുതൽ ആയിരിക്കും. എഡിറ്റ് ചെയ്തു വച്ചേക്കുകയാണ് 👍ഇനിയുള്ള വീഡിയോ സ്പീഡ് കുറച്ചു അപ്‌ലോഡ് ചെയ്യാം. എന്റെ ഷോപ്പ് റോഡ് സൈഡ് ആണ് ബ്രോ 🥰എപ്പോഴും ബഹളം ആയതുകൊണ്ട് വോയ്‌സ് കൊടുക്കാൻ ബുദ്ധിമുട്ട് ആണ് 🥰
Super aayittudd👍🏻🥰
താങ്ക്സ് ബ്രോ 🥰🥰
ഫോട്ടോഷോപ്പ് ഏത് വേർഷൻ ആണ് ഉപയോഗിക്കുന്നത്
Super ❤
❤️❤️
@@KilimanoorDesigns ഫോട്ടോഷോപ്പ് ഏത് വേർഷൻ ആണ്
@@KilimanoorDesigns ഫോട്ടോഷോപ്പ് ഏത് വേർഷൻ ആണ് ഉപയോഗിക്കുന്നത്
Nice wrk bro👍🏻pattumekil assets ellathum dwnld cheyyanulla link koode tharuvanekil ellavarkkum helpful avum❤
ഇനിയുള്ള വീഡിയോകളിൽ അങ്ങനെ ചെയ്യാം ബ്രോ 🥰ഒരു 10 വീഡിയോ കൂടി എഡിറ്റ് ചെയ്തു വച്ചേക്കുകയാണ്. അതുകഴിഞ്ഞിട്ടുള്ളത് പറഞ്ഞപോലെ ചെയ്യാം 🥰👍
@@KilimanoorDesigns ഫോട്ടോഷോപ്പ് ഏത് വേർഷൻ ആണ് ഉപയോഗിക്കുന്നത്
സൂപ്പർ വർക്ക് ആണ് ബ്രോ
പക്ഷേ ചെയ്യുന്ന കാര്യം ഒന്ന് പറയുകയാണെങ്കിൽ പെട്ടെന്ന് മനസ്സിലാക്കാമായിരുന്നു
Instal indo
ഞാൻ തുടക്കക്കാരൻ ആണ്
താങ്കളുടെ വീഡിയോസ് സ്പീഡ് കൂടുതലാണ്
അതുകൊണ്ട് എന്താണ് ചെയ്യുന്നതെന്ന് പെട്ടെന്ന് മനസ്സിലാക്കാൻ സാധിക്കുന്നില്ല
ബ്രോ ഞാനും ആദ്യമായിട്ടാണ് ഇങ്ങനെ വീഡിയോ അപ്‌ലോഡ് ചെയ്യാൻ ഒരു ചാനൽ തുടങ്ങിയത് 🥰അതുകൊണ്ട് കുറച്ചു സ്പീഡ് ൽ ആയിപോയി എഡിറ്റ് ചെയ്തപ്പോൾ ഒരു 10 വീഡിയോ കൂടി സ്പീഡ് കൂടുതൽ ആയിരിക്കും. എഡിറ്റ് ചെയ്തു വച്ചേക്കുകയാണ് 👍ഇനിയുള്ള വീഡിയോ സ്പീഡ് കുറച്ചു അപ്‌ലോഡ് ചെയ്യാം. എന്റെ ഷോപ്പ് റോഡ് സൈഡ് ആണ് ബ്രോ 🥰എപ്പോഴും ബഹളം ആയതുകൊണ്ട് വോയ്‌സ് കൊടുക്കാൻ ബുദ്ധിമുട്ട് ആണ് 🥰
Mlu font pack undo
Mlu font pack video ചാനലിൽ ഉണ്ട് ബ്രോ 🥰
ഇതിൻറെ പി എസ് ടി ഫയൽ അയക്കുകയാണെങ്കിൽ ഞങ്ങൾക്ക് ചെയ്തു പഠിക്കാമായിരുന്നു
ഗൂഗിൾ ലിങ്ക് അയച്ചു കൂടെ
@KilimanoorDesigns ഫോട്ടോഷോപ്പ് ഏത് വേർഷൻ ആണ്
2024