മഞ്ജു പിള്ളയെ നിർത്താതെ പൊട്ടിച്ചിരിപ്പിച്ച ഒരു തകർപ്പൻ സ്‌കിറ്റ് | Ithu Nalla Thamasha
ฝัง
- เผยแพร่เมื่อ 30 พ.ย. 2024
- #MazhavilManorama
മഞ്ജു പിള്ളയെ നിർത്താതെ പൊട്ടിച്ചിരിപ്പിച്ച ഒരു തകർപ്പൻ സ്‌കിറ്റ്
Ep 15 | Ithu Nalla Thamasha
Click The Link To Watch Full Episode - bit.ly/3Q473VG
#manoramaMAX #MazhavilManorama #ComedyShow
#ComedySkit #Sajunavodhaya #Viralcuts #Funshow #Ithunallathamasha
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramama...
► Click to install manoramaMAX app: manoramamax.pa...
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
►Download the manoramaMAX app for Android mobiles play.google.co...
►Download the manoramaMAX app for iOS mobiles
apps.apple.com...
കറുത്ത നിറത്തെ കളിയാക്കലാണ് ഇവരൂടെ കോമഡി
Colour discrimination വന്നപ്പോൾ തന്നെ skit ന്റെ കോമഡി എന്നത് തന്നെ നഷ്ടപ്പെട്ടു. എന്താ കറുത്തവർക്ക് ഈ നാട്ടിൽ ജീവിക്കണ്ടേ? 😏😏😏😏
എന്തേ... താങ്കൾ കറുത്തതാണോ? സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ടവർ വേറെയും ഉണ്ട്... ഈ പറഞ്ഞ കറുമ്പന്മാർ തന്നെ ഒരു മന്ദ ബുദ്ധി (അതു കറുത്തവനോ വെളുത്തവനോ ആരും ആയിക്കോട്ടെ)... മുന്നിൽ വന്നാൽ പരിഹസിക്കും... എന്തെ ശരിയല്ലേ? ആദ്യം ഈ അവനവൻ മാത്രമാണ് ശ്രേഷ്ഠൻ എന്ന ഏർപ്പാട് നിർത്... എന്നിട്ട് പ്രസംഗിക്ക്...
സത്യം
സ്കിറ്റിന്റെ സ്ക്രിപ്റ്റ് എഴുതുന്ന/ അതില് അഭിനയിക്കുന്ന പ്രിയപ്പെട്ട കലാകാരൻമാരെ.. ആളുകളെ ചിരിപ്പിക്കാൻ വേണ്ടി മാത്രം ചിന്തിച് ചെയുന്നതാണ് എന്ന് അറിയാം.. പക്ഷെ ഈ body shaming അത് ഒരിക്കലും appreciate ചെയ്യാൻ പറ്റില്ല..2022 ആയിലെ പ്രേക്ഷകർ ഒരുപാട് മാറി.. നിങ്ങളും മാറണം...❤️🙌
Njan parayan Vanna same comment
ബോഡി shaming ചെയ്യാതെ കോമെഡി ചെയ്യാൻ പറ്റില്ല. ✌️
അതുകേട്ടു ചിരിക്കാനും ഉണ്ട് കുറെ വിവരം കേട്ടതുങ്ങൾ
പ്രീയ സുഹൃത്തെ ഇത് പത്ത് വർഷം മുൻപുള്ള പ്രോഗ്രാമാണ് .... കോമഡി സ്റ്റാർഴ്സിനും മുൻമ്പ് ...
👍👍👍 yes. Well said
കറുപ്പ്,, വണ്ണം ഇതൊക്കെ തമാശ ആക്കി കയ്യടി നേടുന്നത് ചെറ്റത്തരം ആണ്..
Appoo kayyadikkunnathooo🧐🧐
കറുത്തവരെ കളിയാക്കുന്ന
ഈ കോപ്പിലെ പരിപാടി 😏😏😏
Sathyam.
സത്യം
കറുത്തവരെ insult ചെയ്യുന്നത് ആണോ കോമഡി
വരേണ്യവർഗ സംസ്കാരം പുനരുജ്ജീവിപ്പിക്കലാണല്ലോ ചാനലുകളുടെ മുഖ്യ തൊഴിൽ ...
എടാ മന്ദ ബുദ്ധീ.. ഇതു കറുത്തവരെ insult ചെയ്യുന്നതല്ല... കറുത്തവരോട് ഉള്ള അവഗണനയോട് ഉള്ള പരിഹാസം... അതാണ് അത്..
@@dileeppets1589 ചാനലുകൾ മാത്രമല്ല, സിനിമ, സീരിയൽ, ആകാശവാണി, പത്രങ്ങൾ ഇവയെല്ലാം എത്രയോ കാലമായി ചെയ്തുവരുന്നു.
@@jyothijayapal.
ഉര്‍വശിയെ പോലുള്ള ആളുകള്‍ ഇത് കണ്ടിരിക്കുന്നത് കണ്ടിട്ട് ..ദേഷ്യവും സങ്കടവും....ഒക്കെ വരുന്നു.....
കോമഡി skit ആണേലും, അതിലൂടെ പുറത്ത് വരുന്ന ഒരു ചിന്ത 'കറുത്തവർക്കും, ശാരീരിക ഭംഗി ഇല്ലാത്തവർക്കും വിലയില്ല എന്നതാണ്.' 🤐
ഇത്തരം മനോഭാവങ്ങൾ കാലങ്ങളായി നാട്ടിൽ നിലനിൽക്കുന്നു, അതിനെതിരെ ഓരോരുത്തരും ശബ്ദമുയർത്തണം, 🙏 വിവേചനങ്ങൾ ചൂണ്ടിക്കാണിക്കുന്നവരെ ശത്രുക്കളായി കാണരുത് 🙏
ഇവരെന്തിനാ മഞ്ജു.. പിള്ള എന്നു പേരിട്ടിരിക്കുന്നത്
നല്ലൊരു പേര്
ജാതി അറിയിക്കാൻ 😏😏
അതവരുടെ Personal choice...
ആർക്കും ജാതി പറയുന്നത് ഇഷ്ടം അല്ല. എന്നാൽ reservation ൽ ജോലി ക്ക് കേറാൻ എല്ലാർക്കും ജാതി വേണംതാനും 🤷🏽♀️🤷🏽♀️🤷🏽♀️
Aij
ഒട്ടും ചിരി വന്നില്ല 😏body shaming ആണോ comedy..
മഞ്ചുനേ എന്തു prblm ഉണ്ട് അതാണ്
ചിരിപ്പിക്കാൻ content ഉണ്ടാകുന്നവർ ഒന്ന് കൂടി ശ്രദ്ധിക്കുക.. ഇങ്ങനെ നിറം പറഞ് കളിയാക്കികൊണ്ടുള്ള comedy ടെ കാലം ഒക്കെ കഴിഞ്ഞു... വെളുപ്പിന് മാത്രം സൗന്ദര്യം എന്നുള്ള ധാരണ തെറ്റാണ്... തിരിച്ചറിയുക 🙏🏻
Body Shaming alland ithil entha ullath
സത്യം 💯 അതും 😒കോമഡി അതിനു ചിരിക്കാൻ കൊറേ പേരും 🤦♂️
അതെ..😟
Yes
Satham.... Njn commant cheyan varuvayirunnu... Kooop
നന്മയുള്ള ലോകമേ 😂😂
ഹോ ഇതൊന്നു കിട്ടാൻ കാത്തിരിക്കുവായിരുന്നു.. Thankyuu 😄😄😄😃😃😄😄
മണ്ടു പിളളയുടെ അട്ടഹാസം Mute ചെയ്തതിന് നന്ദി ഇനിയും അങ്ങിനെ ആയിരിക്കുമെന്ന് പ്രതീഷിക്കുന്നു....
അതിന് ഈ വീഡിയോ ശകലം പത്തു വർഷം മുമ്പ് ഉള്ളതാണ് ചങ്ങാതീ.
🙄👍🏼
Manju pills and team most of the time laugh simply for the sake of laughing. Anything and everything will not become comedy. Many a time you laugh for cheap dialogue..
ഈ കോമഡി കണ്ടപ്പോൾ പുച്ഛം തോന്നി എങ്ങനെ ചിരിക്കാൻ തോന്നുന്നത് ഇതെല്ലാം കണ്ടിട്ട്
മഞ്ജു പിള്ള. ആദ്യ മായി. ചിരിച്ചപോലെ
ഞണ്ടും കൊഞ്ചും തല്ലും കൊല്ലും ഇത് പഴയ കോമഡിയിൽ നിന്നുള്ളതാ
മഞ്ജു അല്ലെങ്കിലും വെറുതെ ചിരിച്ചു കൊണ്ടിരിക്കും, തമാശ ഒന്നും ഇല്ലെങ്കിലും
Karuppinod entha ithrem arapp?
ഇതിൽ എവിടാ ആണ് മഞ്ജു പിള്ള നിർത്താതെ ചിരിചത്?? 🙄🙄
എനികും ചിരി വന്നില്ല
അയ്യൂയോ ഇതെന്താ ഇങ്ങനെ.. ഇതിന്റെ ബാക്കിയെവിടെ മഴവില്ലേ..ഇത് ഫുൾ അപ്‌ലോഡ് ചെയ്യു... പ്ലീസ്... നിരാശരക്കല്ലേ മഴവില്ലേ..... അപ്‌ലോഡ് ചെയ്യാൻ ജോലിക്കാർ ഇല്ലെങ്കിൽ എനിക്കൊക്കെ ഒരു ജോലി തരു.... 😔😔😔😔😔
Ballatha katha ❤️❤️😁
മഞ്ജു പിള്ള നിർത്താതെ ചെയ്യുന്നത് കണ്ടാൽ നിങ്ങൾ ഞെട്ടും 😹😹😹
Body shaming പറഞ്ഞു ഇരവാദം ഉയർത്തുന്നവർ ഈ വ്യക്തി അധിക്ഷേപം കണ്ടില്ലെന്നു നടിക്കുന്നത് എന്തെ?
@@rejigopuran3928 💯
ലാസ്റിൽ മഞ്ജു പിള്ളയുടെ മുഖം മളാനമായി.
Why these judges laughing for a body shaming, navodhana Keralam. Ithu avasanippikkenda kalamayi
പണ്ടത്തെ ബിജുക്കുട്ടനും ഇപ്പോഴത്തെ ബിജുക്കുട്ടനും തമ്മിൽ ഒരുപാടു മാറ്റം
സ്കിറ്റിൽ സുധീർ പറവൂർ ശശാങ്കൻ ഒക്കെ പെൺവേഷത്തിൽ സൂപ്പർ ആയിട്ടുണ്ട്👍🏻
Stop this bodyshaming ...fare or dark everyone is beautiful on their ways
PAID LAUGHTER.
1990sile comedy 2022il work cheyyikkan try cheyyunnavar! Pakshe kaalam maari, chinthagathi maari… enthinu beauty pageant win cheyyunnavar kooduthalum tanned anu.
എന്ത് തമാശ കണ്ടിട്ടാണോ ആവോ ജഡ്ജസ് ഇമ്മാതിരി അണ്ണാക്ക് കാണിച്ചു ചിരിക്കുന്നത് 🤮🤧
Very correct
Ith comedy ana enik chiri varunnilla 😢
ഇതു എന്ത് തേങ്ങാ ആണ് ചേട്ടാ ? ഇതു വര്ഷം 2022 ആണ് ,ബോഡി ഷെമിങ് കോമഡി ആയി കാണുന്നത് ആളുകൾക്ക് വെറുപ്പായി , ഇതു കണ്ടു മഞ്ജു ചിരിക്കുന്നത് വാങ്ങിയ ക്യാഷ് നു ഉള്ള കൂലി ആണ് . കഷ്ട്ടം ആണ് .
കര്ട്ടര്ക്കും ജീവിക്കണ്ടേ പുല്ലുകളെയേ
👌👌
മഞ്ജു ചിരിക്കാൻ വലിയകാര്യമല്ല നമ്മൾക്ക് ചിരിവന്നില്ല
Manju Pillai nirthathe chirichathu body shaming parayumbol alle 🤮🤮🤮🤮😬😬😬..
വളരെ മോശം. ഇത് കോമഡി അല്ല പരിഹാസം, പുച്ഛം, വളിപ്പും
നിറത്തിന്റെ പേരിലുള്ള ഈ ബോഡി ഷെയിമിംഗ് കഷ്ടം തന്നെ.😔 നിത്യജീവിതത്തിൽ ആ കലാകാരൻമാരിൽ പലരും അത് അനുഭവിക്കുന്നവരാണ്.☹️☹️
കാര്യം ഇത് ഒരു കോമഡി സ്കിറ്റ് ആണെങ്കിലും കശുവണ്ടി ഫാക്ടറിയിൽ ജോലി ചെയ്യുന്ന എല്ലാ സ്ത്രീകളും വളരെ മോശക്കാരാണ് എന്ന ഒരു ധ്വനിയുണ്ട്,,,,🤔😬😬
കറുപ്പ് ഒരു മോശമാണോ അതിനു ചിരിക്കാൻ ഒരു ജഡ്ജസും
എന്ത് വളിപ്പ് കണ്ടാലും കയ്യടിക്കാൻ നിർബന്ധിതരായിരിക്കുന്ന ജഡ്ജസ്. Feel pity upon them.
കുറെ കരിഞ്ഞവന്മാർ ഇറങ്ങിയിട്ടുണ്ട് racism പറഞ്ഞ... ഈ പറയുന്നവന്മാരുടെ മുൻപിൽ എങ്ങാനും ഒരു ഭ്രാന്തൻ വന്നു പെട്ടാൽ... ഒരു മന്ദബുദ്ധി വന്നുപെട്ടാൽ... ഒരു പിച്ചക്കാരൻ വന്നു പെട്ടാൽ... എന്തിനേറെ ഒരു വികലാംഗൻ വന്നു പെട്ടാൽ... അവരോടൊക്കെ ഇവന്മാർക്കുള്ള പെരുമാറ്റം എങ്ങനെയാണെന്ന് അപ്പോൾ അറിയാം. ഇതൊക്കെ കേരള സമൂഹത്തിൽ നടക്കുന്ന കാര്യമാണ്. അവന്റെ ഒക്കെ അമ്മയുടെ ബോഡി shaming ആക്ഷേപം... ധ്ഫൂ...
ചിരിപ്പിക്കാൻ കണ്ണീർ മറക്കും... ന്തിനാ ബോഡി ക്ഷമിങ് എന്ന് പറഞ്ഞു കുറെ എണ്ണം കരയുന്നത്.... ഡാൻസ് കളിക്കാനും പാട്ടു പാടാനും വെളുത്ത പുട്ടി അടിച്ചു സ്റ്റേജിൽ കുട്ടികൾ കേറുന്നു... അവിടെ ഒന്നും കളർ ഡിസ്ക്രിമിനേഷൻ ഇല്ലേ
കാക്ക തേങ്ങ കൊത്തു കൊണ്ട് pokumpole
Body shaming...
കറുപ്പിന് ezhazhakanu
Ithoke 3 4 varsham munne ullathale
Olakka
Manju epozha chirikkathirunnittullath
ഇതിലെവിടെ കോമഡി
Body shaming 🙂
So sad
thamasha venam ithu oru .... thamasha aayi chirichu insult cheyyuka
ഇത് പഴയത് വീണ്ടും
കറുപ്പിനെ കളിയാക്കിയത് കൊണ്ട് ഇഷ്ട്ടായില്ല
മഞ്ചു പിള്ളയേ പോലുള്ള രുപങ്ങളേ പെയിന്റ് അടിച്ചു ഇരുത്തിരിക്കുന്നത് പൊട്ടത്തരങ്ങൾക്ക് പൊട്ടനേ പോലെ ചിരിക്കാൻ ആണ്
Anik sagadayi
ഇതാണോ കോമഡി...kashtam..
80
മഞ്ജു പിള്ള വെളുത്തതാ.......
racism... manju pillak ang pidich poi... pand mattavan peedanam skit konduvannappal ithe tholinja tholiyarunnu
ഏഹ് 🙄🙄🙄
why are we so racist in Kerala? Why do we make fun of dark skinned people, it is not like malayalis are all fair. When will we grow up as a community. Shame on us. Shame on the judges supporting and encouraging these substandard skits
വെറുതെ സുഖിപ്പിക്കാൻ പറയുന്നത കറുപ്പിന് 7 അഴകെന്ന്,
Body shamig very bad
Whats this 😡
Vannu vannu comady edaanu..sex enthanu ennu thiricchariyathe aayi..
നിങ്ങൾക്ക് sex ഇഷ്ടമല്ലെങ്കിൽ പോയി വല്ല ധ്യാന കേന്ദ്രത്തിലും പോ
എന്ത് കൊട്തെഴത്തെ skit ആണ്... Racism ആണ്...
😒😒😒😏
Commedy levide
🤢🤢🤢🤢🤢
👎👎
😏😏😏😏😡
Colour discrimination ചെയ്തു comedy ആക്കിയ skit 😠