Dec 2022 term end exam clear chaithathan. Grade card um kitty but can't register for the 37th convocation.Incorrect enrollment number kaanikkunnu. What will do?
രജിസ്റ്റർ ചെയ്യാനായി enrol. No. കൊടുക്കുമ്പോൾ incorrect .. December 2021 June 2022 students are eligible എന്നു കാണിക്കുന്നു.. ഒന്നു നോക്കാമോ sir🙏🙏🙏 ഞാൻ MEG DEC. 2022 completed student ആണ്.
Sir njan 2023 il ente course complete aayi certificate nu apply cheythath through post aanu 2024 march aayittum certificate vannilla regional centre laanenkil vilichitt edukunnathumilla
ജൂലൈ കഴിഞ്ഞു RC il നിന്ന് അയക്കുള്ളു എന്ന പറഞ്ഞെ.... എമർജൻസി ആയിട്ട് വേണ്ടവർ നേരിട്ട് RC il പോയി request letter കൊടുത്താൽ evening ഇന് മുൻപ് ഒറിജിനൽ സർട്ടിഫിക്കറ്റ് തരും.... വടകര RC il നിന്നു ഞാൻ അങ്ങനെ ആണ് സർട്ടിഫിക്കറ്റ് വാങ്ങിയത്
Bro... ഞാൻ july 2020 il ignou il BA English honours nu join ചെയ്തതാണ് . Assignments എല്ലാം submit ചെയ്തു .. Exams എല്ലാം കഴിഞ്ഞു resultum വന്നു .. But first year ലെ ഒരു subjectinte(assignment) മാത്രം mark update ആയിട്ടില്ല. 2021ൽ വച്ചതാണ്. വച്ചതിനുള്ള proof ഉണ്ട്..കഴിഞ്ഞ വർഷം എന്റെ പ്രശ്നം study സെന്ററിൽ അറിയിച്ചപ്പോൾ റിക്വസ്റ്റ് ലെറ്റർ അയച്ചാൽ മതി അപ്ഡേറ്റ് ചെയ്ത് തരാമെന്ന് പറഞ്ഞു. അത് അയച്ചു.. എന്നിട്ടും അപ്ഡേറ്റഡ് ആയില്ല.. കുറച്ച് months മുൻപ് regional സെന്ററിൽ വിളിച്ചു.. അവർ പറഞ്ഞു അവർക്ക് details ഫുൾ വച്ചു ഒരു മെയിൽ അയക്കാൻ.. പിന്നെ greviance ൽ കംപ്ലയിന്റ് രജിസ്റ്റർ ചെയ്യാൻ. അതെല്ലാം ചെയ്തു.. വീണ്ടും മെയിൽ അയച്ചു.. ഇതുവരെ അപ്ഡേറ്റ് ആയില്ല.. എനിക്ക് ഉടനെ തന്നെ പിജി ക്ക് ജോയിൻ ചെയ്യണം... What to do
Chetta, ഞങ്ങൾ BAPI002 എന്ന സബ്ജെക്ട് പരീക്ഷ എഴുതിയത് 2023 ഡിസംബറിലാണ്. ഈ വിഷയത്തിന്റെ പ്രാക്ടിക്കൽ പരീക്ഷ കഴിഞ്ഞിട്ടില്ല.ഇതിന്റെ പ്രാക്ടിക്കൽ എങ്ങനെ ആണെന്ന് ഞങ്ങൾക്ക് അറിയില്ല. ദയവായി പ്രാക്ടിക്കലിനെ പറ്റി വീഡിയോ ചെയ്യാമോ 🙏,
Najan july 2020batch anu. Course complete ayi. Promotion onnum eduthittilla. First year 4 sub. Attended cheythu. Baki courses December 2023attended cheythu. Fees adachu exam ezhuthiyitt first year 2 sub. Promotion eduthu enna marksheet ill.
Njan June 2023'il pass aayi. Grade card'il ella subjects'um completed aan. But convocation' apply cheyyaan student registration form'il inganeyaan kaanikkunnath: "Incorrect Enrolment No. In case, Enrolment No. are correct and you are unable to Register, please note that the students who have completed their Programme in December 2022 and June 2023 Term-End Examination only are eligible for registration." ingane enthelum issue face cheytho?
Alamaara pls reply bro 2022 dec xam ezhuthi..course completed kanikunnu but stl provisional n mark list vanitilla...regional centre contact cheythu avar varum ennu parayunnu...convocation@ac enna id mail cheythu...oru reply illa ithuvare..eni nthu cheyyanam orupad tym ividayum chodhich reply illa...orupad frnds same evida chodhikund...onnu nthu cheyyanam ennu paranju tharumo plz bro 🙏🙏🙏
എനിക്കും same problem ആയിരുന്നു..result full update ആയി 6 months ആയിട്ടും provisional and marksheet വന്നില്ല..ഞാൻ RC യിൽ inform ചെയ്തു but wait ചെയ്യാൻ പറഞ്ഞതല്ലാതെ ഒന്നും നടന്നില്ല..Grievance ൽ complaint register ചെയ്തതിനും ഒരു കൈയ്യും കണക്കും ഇല്ല..university യിൽ വിളിക്കുമ്പോ concerned department call attend ചെയ്യില്ല..അവസാനം ഞാൻ university ലേയ്ക്ക് letter അയച്ചു..within 3 weeks അവർ എനിക്ക് എന്റെ provisional and marksheet അയച്ചുതന്നു..
Sir...... Njn june 2023 exam. Complete cheythu..... Result vnnittilla.... Result vannathinu sheshm alle convocatinu apply cheyyan pattu..... Plz reply sir
Enikku register cheyyan pattunnilla.. Incorrect enrollment number ennu kanikkunnu.. 2020 june and 2021 December term end exam ezhuthiyavarkku mathrame apply cheyyan pattu ennanu ithu ayakkumpol kanikkunnathu... Entha cheyyendathennu onnu parayamo.
Sir നിലവിൽ ഞാൻ IGNOU ഫൈനൽ ഇയർ പരീക്ഷ എഴുതിയിട്ടുണ്ട്. ഇപ്പൊൾ പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിൽ അഡ്മിഷൻ എടുക്കാൻ നിൽക്കുകയാണ് . പക്ഷേ എൻറെ പരീക്ഷയുടെ മുഴുവൻ റിസൾട്ട് ഇതുവരെ പുറത്തുവന്നിട്ടില്ല. അതിനാൽ തന്നെ യൂണിവേഴ്സിറ്റിയുടെ ഭാഗത്തുനിന്നുള്ള ഒരുവിധ സർട്ടിഫിക്കറ്റും എൻറെ കയ്യിൽ ഇല്ല. ഇത്തരം സാഹചര്യങ്ങളിൽ യൂണിവേഴ്സിറ്റിയുടെ ഭാഗത്തുനിന്നും ഏതെങ്കിലും തരത്തിലുള്ള സഹായങ്ങൾ ലഭിക്കാറുണ്ടോ? യൂണിവേഴ്സിറ്റി അധികൃതരുടെ മറുപടി തൃപ്തികരമല്ലാത്ത അതുകൊണ്ടാണ് ഈ ഒരു രീതിയിൽ ചോദിക്കുന്നത്.
Sir,ഞാൻ 2020 july session ആണ്.BAG English ആണ് First year promotion ഉള്ളത് കൊണ്ട് അന്ന് exam attend ചെയ്തില്ല 2022 decemberl ആണ് exam എഴുതിയത് first yearle 8 subject അന്ന് register cheythu but എഴുതിയത് 3 എണ്ണം മാത്രം ആണ് first yearle ബാക്കി examമും second yearle 5 subjectnte exam കൂടി ഈ ജൂലൈൽ എഴുതാൻ plan ഉണ്ടായിരുന്നു but health issues വന്നത് കൊണ്ട് exam എഴുതാൻ പറ്റിയില്ല രജിസ്റ്ററും ചെയ്തില്ലാരുന്നു അത് പോലെ third yearle assignment വെയ്ക്കാൻ പറ്റിയില്ല. So first yearle എഴുതാൻ ഉള്ള 5 subjectum അത് പോലെ second yearle subjects കൂടി ഈ വരുന്ന decemberl എഴുതാൻ പറ്റുമോ അത് പോലെ third yearle assigment ഈ വരുന്ന ഒക്ടോബർ or novemberl വെച്ചിട്ട് അതിന്റെ exam അടുത്ത 2024 julyl എഴുതിയാൽ എന്തേലും കുഴപ്പം ഉണ്ടൊ അപ്പോൾ എനിക്ക് convocationu register ചെയ്യാൻ പറ്റുമോ admission valid upto jun 2026 എന്നാണ് കൊടുത്തിരിക്കുന്നത്
June 2022 attempt il pass aayi. Ipol 36th convocation il apply cheyyan nokkumbol 37th convocation page lekk aanu pokunnath. any solution? Do I need to go to the Regional centre?
new registration option കൊടുക്കുമ്പോൾ already registered എന്ന് ആണ് വരുന്നത് Login ചെയ്യാൻ പറയുന്നു മുൻപ് register ചെയ്തിട്ടുമില്ല 😐 Forget password കൊടുത്തു നോക്കിയപ്പോൾ അങ്ങനെ user ഇല്ലന്നും കാണിക്കുന്നു
Correct 37 th convocation link il thanne alle Keri apply cheyathathe ? Njan ariyatha 36 th convocation link click cheythappol enrollment number not found enn kanichu
Ee kazhija dec xam completed ayi gradecardum updated aayatha bt ithuvare provisional certificate and marklist kittinilla apo ntha cheya .? Kittathe apply cheyan akuvoo
Result vannu degree complete aakeetu 4 months aai ithuvare provisional cirtificate kittiyilla🥲
August lu pg class tudengum
Provisonal grade card varande athu kittan 4 months englium akile apozhekum convocation time kazhiyille.
2023 June TEE എഴുതി course പാസ്സ് ആയിട്ട് ഇതുവരെ പ്രൊവിഷണൽ സർട്ടിഫിക്കറ്റ് and മാർക്ക്ലിസ്റ്റ് കിട്ടാത്തവർ ഉണ്ടോ
2024 il pg complete chaithu.provisional certificate kitti.37th convocation apply cheyyan kazhiyo?
Enikkente original certificate in apply cheyyaan pattunnillaaa
Provisional certificate and mark list kitteettund
ഇതിപ്പോ ഇഗ്‌നൗവിൽ എന്തെങ്കിലും സർട്ടിഫിക്കേറ്റ് കിട്ടണം എങ്കിൽ കോഴ്സ് കഴിഞ്ഞ് തപസ്സും കൂടി ഇരിക്കണം എന്ന് തോന്നുന്നു...😂😂
Sir,result vannu .provisional certificate varunnathinu mumbe convocation or original certificate apply cheyyamo?
Sir, result vannu provisional certificate kittiyilla athinu njan enthu cheyyanam
Dec 2022 term end exam clear chaithathan. Grade card um kitty but can't register for the 37th convocation.Incorrect enrollment number kaanikkunnu. What will do?
Me too.... Alamara is not responding 😢😢
@@romiyaregi9974 what will we do ? How can we apply for the convocation?
New registration kodukkuka
ariyatha 36 th convocation link Keri avum apply cheythittundavuka 37 th convocation link youtube video description il koduthittunde
No 37 th nde link thanneyaan eduthath. But can't register
Kazhinja June pass ayii ithuvare prov certificate marklist vanilla
Mark sheet and provisional certificate kittunatine munne convocation ne apply cheyyan patille .
2022-2024 batch convocation registration cheyyna time ayikno
Marksheet and provisional certificate varathe convocation apply cheyan patuvo
grade card mathi
രജിസ്റ്റർ ചെയ്യാനായി enrol. No. കൊടുക്കുമ്പോൾ incorrect .. December 2021 June 2022 students are eligible എന്നു കാണിക്കുന്നു.. ഒന്നു നോക്കാമോ sir🙏🙏🙏
ഞാൻ MEG DEC. 2022 completed student ആണ്.
Same here
Same
ariyatha 36 th convocation link Keri avum apply cheythittundavuka 37 th convocation link youtube video description il koduthittunde
2022 june TTE theory result vannu, but assignment mark update aayit ila, what can i do?
Sd
S
Sir certificate kity but original apply chayan pattunelayerunnu, thanks 🙏🙏
Sir njan 2023 il ente course complete aayi certificate nu apply cheythath through post aanu 2024 march aayittum certificate vannilla regional centre laanenkil vilichitt edukunnathumilla
Sir , njn 2021 la degree pass out aayath appo thanne certificate nu apply cheythinu provisional certificate kiteenu ithuvare orginal certificate kittiyit illa.
Regional centre le nerittu varatte nh avare contact cheyth chothichappo igot varanda nha paranje. Eni njan entha cheyyande😢
Enikkum angane thanneyaa.. Provisional kitti. Original idh vare kittiyilla.. Nthaa cheyyaa
@@azharhamdan3880 same
June 2023 results varunnathinu munpe cheyyamo
Alamara, plz clear our doubts🙏🙏🙏😞😞
What is your doubt?
രജിസ്റ്റർ ചെയ്യാനായി enrol. No. കൊടുക്കുമ്പോൾ incorrect .. December 2021 June 2022 students are eligible എന്നു കാണിക്കുന്നു.. ഒന്നു നോക്കാമോ sir🙏🙏🙏
@@romiyaregi9974seri ayo ipo enikkum ithupole anu kanikkunne
Provisional certificate kittiyal mathre certificate nu apply cheyyan pattathollo??
Provisional certificate enthaan?
@@Rose-p9e7d athu nammude mark list aa
Convecation apply cheyyan pattunniillallo, date kazhinjo???plz reply
👍👍
2023 dec exam ezhuthi degree
Complete ayal next convocationu 2025 january vare wait cheyyendi varumo..
Yes. Wait cheyyendi varum
Provisional certificate and marklist ithuvare kittittilla marchil grade card updateaayathanu
PG or uG...PG yykk admission edukkan pattumo..grade card vach..ente oru friend eduthu angane...pinne provisional admission edukkan pattum ennum kelkkunnu
36 th convocation ayrunnu ithuvare original kittiyilla.Etha cheyyende
Enikum
nanum
Same enikkum marklistum provisionalum January vann.. But original mathram kittela
ജൂലൈ കഴിഞ്ഞു RC il നിന്ന് അയക്കുള്ളു എന്ന പറഞ്ഞെ.... എമർജൻസി ആയിട്ട് വേണ്ടവർ നേരിട്ട് RC il പോയി request letter കൊടുത്താൽ evening ഇന് മുൻപ് ഒറിജിനൽ സർട്ടിഫിക്കറ്റ് തരും.... വടകര RC il നിന്നു ഞാൻ അങ്ങനെ ആണ് സർട്ടിഫിക്കറ്റ് വാങ്ങിയത്
@@novamariathomas41 aano njanum vadakara rc aan... Avide neritt povendi varummlle
Bro... ഞാൻ july 2020 il ignou il BA English honours nu join ചെയ്തതാണ് . Assignments എല്ലാം submit ചെയ്തു .. Exams എല്ലാം കഴിഞ്ഞു resultum വന്നു ..
But first year ലെ ഒരു subjectinte(assignment) മാത്രം mark update ആയിട്ടില്ല.
2021ൽ വച്ചതാണ്. വച്ചതിനുള്ള proof ഉണ്ട്..കഴിഞ്ഞ വർഷം എന്റെ പ്രശ്നം study സെന്ററിൽ അറിയിച്ചപ്പോൾ റിക്വസ്റ്റ് ലെറ്റർ അയച്ചാൽ മതി അപ്ഡേറ്റ് ചെയ്ത് തരാമെന്ന് പറഞ്ഞു. അത് അയച്ചു.. എന്നിട്ടും അപ്ഡേറ്റഡ് ആയില്ല.. കുറച്ച് months മുൻപ് regional സെന്ററിൽ വിളിച്ചു.. അവർ പറഞ്ഞു അവർക്ക് details ഫുൾ വച്ചു ഒരു മെയിൽ അയക്കാൻ.. പിന്നെ greviance ൽ കംപ്ലയിന്റ് രജിസ്റ്റർ ചെയ്യാൻ. അതെല്ലാം ചെയ്തു.. വീണ്ടും മെയിൽ അയച്ചു.. ഇതുവരെ അപ്ഡേറ്റ് ആയില്ല..
എനിക്ക് ഉടനെ തന്നെ പിജി ക്ക് ജോയിൻ ചെയ്യണം... What to do
Chetta, ഞങ്ങൾ BAPI002 എന്ന സബ്ജെക്ട് പരീക്ഷ എഴുതിയത് 2023 ഡിസംബറിലാണ്. ഈ വിഷയത്തിന്റെ പ്രാക്ടിക്കൽ പരീക്ഷ കഴിഞ്ഞിട്ടില്ല.ഇതിന്റെ പ്രാക്ടിക്കൽ എങ്ങനെ ആണെന്ന് ഞങ്ങൾക്ക് അറിയില്ല. ദയവായി പ്രാക്ടിക്കലിനെ പറ്റി വീഡിയോ ചെയ്യാമോ 🙏,
2019 il admission eduth dec 2022 il course complete cheytha enik convocation n apply cheyan pattunilla. Enth konda?
Same problem
Sir ,, convection attent cheyan pattilayil post vayi veroo…athin entha cheyad,,
2024 juneil courseകംപ്ലീറ്റ് ആയി. എക്സാം റിസൾട്ട് എല്ലാം വന്നു. അസൈമെന്റ് റിസൾട്ട് വന്നിട്ടില്ല അപ്പൊൾ നമുക്ക് convocation ചെയ്യാൻ കഴിയുമോ
Once ur grade card has showing completed all the subject then only u can apply for the convocation even am also waiting for the same
Najan july 2020batch anu. Course complete ayi. Promotion onnum eduthittilla. First year 4 sub. Attended cheythu. Baki courses December 2023attended cheythu. Fees adachu exam ezhuthiyitt first year 2 sub. Promotion eduthu enna marksheet ill.
Grade card ippazhum update aavunnilla . Ini avaaadirikkuvo
Same avastha
Exam kayinn etra kayinnala provinsional certificste provide aavaa
Njn ignou MBA 2nd sem kond nirthy 2nd sem vare passayi specification chyunilla.. anik pg diploma k apply chyan kazhiumo
Yes. You may connect with your regional centre
Sir identity card missayippoyi convocation engnyaa apply cheyya
Email id il mistake pattiyal egane change cheyyan pattum?
Contact regional centre
2020 admission bag... Dec 2023exam exhthumbo nxt year convocation undavumo
Excuse me e provisional certificate kittanulla process enganeyanu onnu explaine cheyyithu tharumo
Inni cheyyan pattummoo? revaluation result ippozha vaannee athaaa.... Please reply me 🙏😭
Certificate postal mathienkillum ee form fill cheyanno
athe
When is the last date for registration
June 2023 pass aayi ..
Provisional വന്നിട്ടില്ല ..
But, convocation ന് apply ചെയ്തു ..
I hope that's not a problem
Njan June 2023'il pass aayi. Grade card'il ella subjects'um completed aan.
But convocation' apply cheyyaan student registration form'il inganeyaan kaanikkunnath:
"Incorrect Enrolment No. In case, Enrolment No. are correct and you are unable to Register, please note that the students who have completed their Programme in December 2022 and June 2023 Term-End Examination only are eligible for registration."
ingane enthelum issue face cheytho?
@@anast3817 same issue bro.
Grade card eppozha update aayath
@@ajilanss707 result vann oru 2 days kazhinh update aayi
@@anast3817 Ennik ennu grade card update aayi concatenation same error
@@ajilanss707 oh. Okay. ini korach kazhinh cheyyaan nokkam. Jan - Feb il aanallo program.
Sir Mcom projectine patti oru video cheyyo
Sir,njn bcom kazhinju ignou enikke provisional kitti athil ente address error unde .njn request letter ayache regional centerilottu.avare paranjathe provisional thiriche kittiyitte convocation register cheythal mathiyenne . convocation last date vallathum undo .
Alamaara pls reply bro 2022 dec xam ezhuthi..course completed kanikunnu but stl provisional n mark list vanitilla...regional centre contact cheythu avar varum ennu parayunnu...convocation@ac enna id mail cheythu...oru reply illa ithuvare..eni nthu cheyyanam orupad tym ividayum chodhich reply illa...orupad frnds same evida chodhikund...onnu nthu cheyyanam ennu paranju tharumo plz bro 🙏🙏🙏
Ignou grievance googlil search cheyth avide complaint register cheyyuka completed gradecardum uplad cheyyanm
@@muhammedfavazpa ok will try tht bro...ty
Mine tooo
എനിക്കും same problem ആയിരുന്നു..result full update ആയി 6 months ആയിട്ടും provisional and marksheet വന്നില്ല..ഞാൻ RC യിൽ inform ചെയ്തു but wait ചെയ്യാൻ പറഞ്ഞതല്ലാതെ ഒന്നും നടന്നില്ല..Grievance ൽ complaint register ചെയ്തതിനും ഒരു കൈയ്യും കണക്കും ഇല്ല..university യിൽ വിളിക്കുമ്പോ concerned department call attend ചെയ്യില്ല..അവസാനം ഞാൻ university ലേയ്ക്ക് letter അയച്ചു..within 3 weeks അവർ എനിക്ക് എന്റെ provisional and marksheet അയച്ചുതന്നു..
@@Krishna_Myworld ente assignment marks 5 subject nte ituvare update ayitilla 🥺 vilich vilich maduthu dec 2022 exam kazhinjathanu what to do?
Sir njn june 2023 pass ayathane but apply cheyan patunilla.... Subject ellam clear ane
Enthane cheyandathe
എത്ര വർഷം കഴിഞ്ഞാലും original certificat കിട്ടുമോ
ഞാൻ abroad aa...
apply ചെയ്യാൻ ആരും അറിയുന്നവർ ഇല്ല
ബ്രോ.. പേയ്‌മെന്റ് ചെയ്തപ്പോൾ രണ്ട് വട്ടം അക്കൗണ്ടിൽ നിന്ന് ക്യാഷ് ഡെബിറ്റ് ആയി.. Refund കിട്ടുമോ? Please റിപ്ലൈ!🙏🏼🙏🏼
Sir...... Njn june 2023 exam. Complete cheythu..... Result vnnittilla.... Result vannathinu sheshm alle convocatinu apply cheyyan pattu..... Plz reply sir
Course complete ayittum convocation register cheyyan aakunnila enrollment no not registered ennal kanikkunne
Nteyum
Sir njan 37 th convocation apply cheythu. But athil payment for fee enna salath convacation 36 enn koduthirikunu. Ath entha agane.
First❤
Bro apply cheythittu ithuvareyum original certificate kittiyilla. Replay tharumo
Kitiyo certificate
Njan m comite certificate apply chayyan nerram program study PGDIBO mathama kannunullu. Nthu chayyum
ഞാൻ 2023 ജനുവരിയിൽ degree pass ആയതാണ് എനിക്ക് ഇ convocation apply ചെയ്യാൻ പറ്റുമോ plz reply
Sir Regional centre aano head office aano convocation pokunnath nallath
Endenkilum karanavashal IGNOU admission reject cheythal full cash thirich kittumo
38th convocation eppola any idea ??
Sir njan last year submit cheytha assignment (2) ennam result vannittilla?
Pass ayi result motham varano ennale convocation apply cheyyan pattu
Ende year of pass1222 aanu kaanikunne.....njn januchitupolum ella appo
Email id തെറ്റിപോയാൽ എന്ത് ചെയ്യും plzplz reply
Ente promoted subjects mark updated aaitilla ..athinu enthanu cheiyendethu
Enikku register cheyyan pattunnilla.. Incorrect enrollment number ennu kanikkunnu.. 2020 june and 2021 December term end exam ezhuthiyavarkku mathrame apply cheyyan pattu ennanu ithu ayakkumpol kanikkunnathu... Entha cheyyendathennu onnu parayamo.
Enikum ingane kanikunne
@@najmianaju9505 iniyippo enthu cheyum
ariyatha 36 th convocation link Keri avum apply cheythittundavuka 37 th convocation link youtube video description il koduthittunde
@@AnjaliDevi-up7mq alla 37 th thanne cheythe
@@najmianaju9505 njanum 37th thanneya keriye
Provisional certificate engana kittunath
Sir njan 3 year exam junil kazhinju but results vannittilla ithe pettann update akan valla vazhi unddo /
Convocation registration link is not there in site
2022 January pass out aan.
Certificate kittaan enthu cheyanam
Provisional certificate kittan njan enthanu cheyyandithu
Mcom Ist yearinte provisional certificate postal aayi vannu. pinne PGDIBO Certificatin veendum apply cheyyano? First yearinteyum second yearinteyum certificate seperate apply cheyth vaangal nirbandamaano? Atho passout aaya shesham orotta Certificatano kitta?
hi, is there any way to get original certificate before the convocation ceremony
ബ്രോ ഒർജിനൽ സർട്ടിഫിക്കറ്റ്ന് അപ്ലൈ ചെയ്യാൻ ഗ്രേഡ് കാർഡും,പ്രൊവിഷണലും വേണോ?
36convocation link undo pleas engne cheyyuvaa.offline ayi cheyyamo
Sir നിലവിൽ ഞാൻ IGNOU ഫൈനൽ ഇയർ പരീക്ഷ എഴുതിയിട്ടുണ്ട്. ഇപ്പൊൾ പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിൽ അഡ്മിഷൻ എടുക്കാൻ നിൽക്കുകയാണ് . പക്ഷേ എൻറെ പരീക്ഷയുടെ മുഴുവൻ റിസൾട്ട് ഇതുവരെ പുറത്തുവന്നിട്ടില്ല. അതിനാൽ തന്നെ യൂണിവേഴ്സിറ്റിയുടെ ഭാഗത്തുനിന്നുള്ള ഒരുവിധ സർട്ടിഫിക്കറ്റും എൻറെ കയ്യിൽ ഇല്ല. ഇത്തരം സാഹചര്യങ്ങളിൽ യൂണിവേഴ്സിറ്റിയുടെ ഭാഗത്തുനിന്നും ഏതെങ്കിലും തരത്തിലുള്ള സഹായങ്ങൾ ലഭിക്കാറുണ്ടോ?
യൂണിവേഴ്സിറ്റി അധികൃതരുടെ മറുപടി തൃപ്തികരമല്ലാത്ത അതുകൊണ്ടാണ് ഈ ഒരു രീതിയിൽ ചോദിക്കുന്നത്.
OSC studentsn onlinel apply cheyyan patumo.?
Sir,ഞാൻ 2020 july session ആണ്.BAG English ആണ് First year promotion ഉള്ളത് കൊണ്ട് അന്ന് exam attend ചെയ്തില്ല 2022 decemberl ആണ് exam എഴുതിയത് first yearle 8 subject അന്ന് register cheythu but എഴുതിയത് 3 എണ്ണം മാത്രം ആണ് first yearle ബാക്കി examമും second yearle 5 subjectnte exam കൂടി ഈ ജൂലൈൽ എഴുതാൻ plan ഉണ്ടായിരുന്നു but health issues വന്നത് കൊണ്ട് exam എഴുതാൻ പറ്റിയില്ല രജിസ്റ്ററും ചെയ്തില്ലാരുന്നു അത് പോലെ third yearle assignment വെയ്ക്കാൻ പറ്റിയില്ല. So first yearle എഴുതാൻ ഉള്ള 5 subjectum അത് പോലെ second yearle subjects കൂടി ഈ വരുന്ന decemberl എഴുതാൻ പറ്റുമോ അത് പോലെ third yearle assigment ഈ വരുന്ന ഒക്ടോബർ or novemberl വെച്ചിട്ട് അതിന്റെ exam അടുത്ത 2024 julyl എഴുതിയാൽ എന്തേലും കുഴപ്പം ഉണ്ടൊ അപ്പോൾ എനിക്ക് convocationu register ചെയ്യാൻ പറ്റുമോ admission valid upto jun 2026 എന്നാണ് കൊടുത്തിരിക്കുന്നത്
പറ്റും ,
എനിക്ക് 37 th convaction ആണ് .ഞാൻ apply ചെയ്തപ്പോൾ 36 th convaction എന്നാണ് വന്നത്. Payment ചെയ്തു. കുഴപ്പമുണ്ടോ .
Enikkum angane aan vannath..id card upload cheyyan option undayrunno
Grade card vechu Convacation il certificate apply chwyyan pattumo
June 2022 attempt il pass aayi. Ipol 36th convocation il apply cheyyan nokkumbol 37th convocation page lekk aanu pokunnath. any solution? Do I need to go to the Regional centre?
I also affect this now
Register cheyyann patunnila.link.illallo
Thanks bro
Sirrr....
Last date undoo😑
Abroad students endu cheyyanam.. Convocationu apply cheyyan
Sir, njan Dec 2016 il nte BA completed ayi.. Provisional certificate kitti. Bt original certificate nu apply cheythilla athu kittan ntha cheyyande
Hi.. Niglk orginal certificate kittyoo
new registration option കൊടുക്കുമ്പോൾ already registered എന്ന് ആണ് വരുന്നത് Login ചെയ്യാൻ പറയുന്നു
മുൻപ് register ചെയ്തിട്ടുമില്ല 😐
Forget password കൊടുത്തു നോക്കിയപ്പോൾ അങ്ങനെ user ഇല്ലന്നും കാണിക്കുന്നു
37th convocation register cheyyumbo incorrect enrollment number nnu kannikunnu
Appo ntha cheyyande?
Dec 2022 TEE full completed aanu
Me too....
@@romiyaregi9974 provisional and marklist കിട്ടിയില്ലെങ്കിൽ അത് RC ൽ എത്രയും വേഗം inform ചെയ്യണം..
Correct 37 th convocation link il thanne alle Keri apply cheyathathe ? Njan ariyatha 36 th convocation link click cheythappol enrollment number not found enn kanichu
Endhengilum mistake undengil enghanea correct aakum
Ee kazhija dec xam completed ayi gradecardum updated aayatha bt ithuvare provisional certificate and marklist kittinilla apo ntha cheya .? Kittathe apply cheyan akuvoo
Same avastha enikum, iduvare provisional kiteela
Sir, 37th registration ആരെങ്കിലും ചെയ്തതായി അറിയാമോ?
ഞാൻ ചെയ്തു
Provisional certificate കിട്ടിയതാണോ?
December 2022-ൽ completed ആണോ?
@@romiyaregi9974 yes..december ൽ completed ആണ്..provisional and marklist കിട്ടി
Ok.. എനിക്ക് provisional certificate & Mark list ഇതുവരെ കിട്ടിയില്ല.. അതായിരിക്കും അല്ലേ? 😊
Conavocation register cheythittu pankedukkathe irunnal pblm undo.. Yes or no update cheyyanam reg cheyyumbo.. Yes koduthitt attand cheythillel pblm undo
Please reply @alamara here
Attend cheythilel pinne rc nerit poi certificate vangan patumenn thonunnu
2022 December exam kazhinnu, result okke vannu, but provisional certificate kiteela, appo apply cheyyamo
Enikk vannittilla
Enikum vannitilla PG de
Enikkum vanitilla ithuvare...March completed kanikunnu provisional n mark list vannitilla
Idu varade convecation apply cheyyamo
Enikkum vannilla
Telegram channel ഏതാണ്
36th convocation nu apply cheyyan pattathavark ithil apply cheyyan patumo? Plz rply
No rc contact cheyyu
Enrolment no kodukumbol.
Agane oru number illan kanikunn.
same here.
Last date ???
Ignou il convocation undo?
Apply cheyyan pattuna last date ennanu?
Apply cheyyan pattiyo
Marksheet and provisional vannillaa
pg ndeyo?
അപ്ലൈ ചെയ്തു എത്ര ടൈമിനുള്ളിൽ കിട്ടും??
എന്താണ് IGNOU Alumni registration
2023 June TEE result vanno