ഫിസ്റ്റുല ഫിഷർ ഇവയ്ക്കുള്ള ചികിത്സകളെ കുറിച് അറിയാം | M&M Gastro Care India | epi-08

แชร์
ฝัง
  • เผยแพร่เมื่อ 25 ม.ค. 2025

ความคิดเห็น • 436

  • @santhoshkumar-tf8iq
    @santhoshkumar-tf8iq 2 ปีที่แล้ว +2

    ഏറെ പ്രയോജനകരമായ വിവരണം നന്ദി സർ 1 അഭിനന്ദനങ്ങൾ

  • @vmgopi2411
    @vmgopi2411 2 ปีที่แล้ว

    ഇത്രയും കാര്യം പറഞ്ഞു തന്ന ഡോക്റ്റക്ക് വളര നന്ദി രേഖപെടുത്തുന്നു

  • @abumuneeb83
    @abumuneeb83 3 ปีที่แล้ว +1

    very important informative.....thanks dear doctor

  • @sreyat7322
    @sreyat7322 4 วันที่ผ่านมา

    Thangalude hospital evide aan

  • @jayagopipk4776
    @jayagopipk4776 3 ปีที่แล้ว

    Useful information. Thanks

  • @jayagopipk4776
    @jayagopipk4776 3 ปีที่แล้ว

    Useful information Sir.Thanks..

  • @sunithaks4047
    @sunithaks4047 9 หลายเดือนก่อน

    സർ നല്ല അവതരണം നന്നായി മനസിലാവുന്ന രീതിയിൽ താങ്ക്സ് സർ
    എനിക്ക് ഫിഷർ പെട്ടന്നു വന്നതാണ് മെഡിസിൻ കഴിച്ചിട്ട് കുറയാതെ ഓപ്പറേഷൻ ചെയ്യാൻ പറഞ്ഞു ഡേറ്റ് എല്ലാം തന്നു പക്ഷേവന്നപ്പോ എനിക്ക് സഹിക്കാൻ പറ്റാത്ത വേദന ആയിരുന്നു ഓപ്പറേഷൻ ചെയ്താൽ വേദന സഹിക്കില്ല അതുകൊണ്ട് ചെയ്തില്ല ഞാൻ ഒരു ആരോഗ്യ പ്രവർത്തകയാണ്

  • @seena8623
    @seena8623 2 ปีที่แล้ว

    വിലയേറിയ അറിവിന്‌ നന്ദി sir

  • @anusreepv2354
    @anusreepv2354 2 ปีที่แล้ว +3

    Thank u doctor 🥰

  • @murukeshtpmmurukesh5039
    @murukeshtpmmurukesh5039 4 ปีที่แล้ว

    Dilticem jel fisurinte pain kuraikkumo

  • @maleehamaleeha9910
    @maleehamaleeha9910 4 ปีที่แล้ว +2

    Excuse me Dr... Anovate cream & Diltiazem Gel 2% cream ee 2 creams fissure nu ulladano please reply

    • @MMGastroCareindia
      @MMGastroCareindia  4 ปีที่แล้ว

      അതെ

    • @saidhalavikoya9516
      @saidhalavikoya9516 3 ปีที่แล้ว

      Anovate ointment കിട്ടുന്നത് വരെ ഞാനും വളരെ കഷ്ടപ്പെട്ടു, ഇപ്പൊൾ വളരെ ആശ്വാസം..5 വർഷമായ മറ്റു മരുന്നുകളും ഭക്ഷണ ക്രമം പാലിച്ചു പോവുന്നു

    • @reshmareshma6062
      @reshmareshma6062 2 ปีที่แล้ว

      @@saidhalavikoya9516 k

  • @sakeenanishad5743
    @sakeenanishad5743 ปีที่แล้ว

    Sir anik fissurinte medicin onlineayi send cheythu tharan pattooo plz

  • @kichukichu5278
    @kichukichu5278 3 ปีที่แล้ว +2

    Sir good video

  • @murukeshtpmmurukesh5039
    @murukeshtpmmurukesh5039 4 ปีที่แล้ว

    thanks for information

  • @harmony4844
    @harmony4844 3 ปีที่แล้ว +3

    Very informative and good presentation. As already informed I have this problem, will be consulting you shortly

    • @mauricekaysen9783
      @mauricekaysen9783 3 ปีที่แล้ว

      i guess Im asking the wrong place but does anybody know of a tool to get back into an instagram account..?
      I was dumb forgot the password. I appreciate any help you can offer me.

    • @rayamos4681
      @rayamos4681 3 ปีที่แล้ว

      @Maurice Kaysen instablaster :)

    • @mauricekaysen9783
      @mauricekaysen9783 3 ปีที่แล้ว +1

      @Ray Amos thanks for your reply. I got to the site through google and I'm trying it out atm.
      Seems to take quite some time so I will get back to you later when my account password hopefully is recovered.

    • @mauricekaysen9783
      @mauricekaysen9783 3 ปีที่แล้ว

      @Ray Amos It did the trick and I finally got access to my account again. I'm so happy!
      Thank you so much, you saved my account :D

    • @rayamos4681
      @rayamos4681 3 ปีที่แล้ว

      @Maurice Kaysen happy to help :D

  • @rasheedmunthaz3774
    @rasheedmunthaz3774 4 ปีที่แล้ว +1

    Sir, ente 3yrs old babayk toilet pokumbl cheriya thadip purathek varunnu. Nhan dr surgen kaanichini. Appo dr avanik Lactihep enna marunn kodukaan prju. But ippo kuravonnummilla. Nhan enth cheyyanam. Nhan kasaragod aaan

  • @suhailk2126
    @suhailk2126 4 ปีที่แล้ว

    If have fissure must want do sigmoidoscopy test. can you explain this test

    • @suhailk2126
      @suhailk2126 4 ปีที่แล้ว

      Fissure cancer aakumo.

  • @സുബൈറിന്റെഉമ്മ
    @സുബൈറിന്റെഉമ്മ 4 ปีที่แล้ว +8

    10 വർഷം വേദന സഹിച്ചു ഫൈസ്റ്റുല യുമായി ജീവിച്ചു. കഴിഞ്ഞ മാസം ഓപ്പറേഷൻ കഴിഞ്ഞു. സുഖം സ്വസ്ഥം.

    • @sachubachu5562
      @sachubachu5562 4 ปีที่แล้ว +1

      Enikkum fisttula anu operation aduthazhcha anu operation kazhinjal vedhana undavumo plss onnum comment cheyyu

    • @സുബൈറിന്റെഉമ്മ
      @സുബൈറിന്റെഉമ്മ 4 ปีที่แล้ว +1

      @@sachubachu5562 ഏതു ഹോസ്പിറ്റലിൽ ആണ് ചെയ്യുന്നത്?
      എനിക്ക് ഓപ്പറേഷൻ കഴിഞ്ഞു ഒരു വേദനയും ഇല്ലവയിരുന്നു. പിന്നെ ആദ്യത്തെ ഒരാഴ്ച തിരിയുമ്പോളൊക്കെ സ്റ്റിച് വലിയുമ്പോൾ ചെറിയ വേദന ഉണ്ടായിരുന്നു. അല്ലാതെ ഒന്നും ഇല്ല, എനിക്ക് ഇപ്പോൾ ഓപ്പറേഷൻ കഴിഞ്ഞിട്ട് 20 ദിവസം ആയി, ലൈഫ് പഴയ പോലെ തിരിച്ചു വന്നു, ഡ്രൈവ് ചെയ്യുന്നുണ്ട് bike ഓടിക്കുന്നുണ്ട്, ജോലിക്കും പോകുന്നുണ്ട്.

    • @sachubachu5562
      @sachubachu5562 4 ปีที่แล้ว +2

      Kozhikode medical college 😊 comment cheythathinu thanks 😊

    • @സുബൈറിന്റെഉമ്മ
      @സുബൈറിന്റെഉമ്മ 4 ปีที่แล้ว +1

      @@sachubachu5562 ok, പേടിക്കാൻ ഒന്നുമില്ല, symple ഓപറേഷൻ ആണ് 20-30 mnt ഉള്ള ഓപ്പറേഷൻ.
      ഓപ്പറേഷൻ കഴിഞ്ഞു മലം tight അകതെ ശ്രദ്ധിക്കുക, ഓപ്പറേഷൻ കഴിഞ്ഞു rest എടുക്കുന്ന time മുറിവ് വേഗം ഉണങ്ങാനുള്ള ധാരാളം നല്ല ആഹാരങ്ങൾ വാങ്ങി കഴിക്കുക. ഇൻഫെക്ഷൻ അകത്തെ മുറിവ് clean ആയി സൂക്ഷിക്കണം. 👍

    • @sachubachu5562
      @sachubachu5562 4 ปีที่แล้ว +1

      Thanks dheivam ningale rekshikkatte 😊😊

  • @keraladays4653
    @keraladays4653 2 ปีที่แล้ว

    @Afalaha Lal എനിക്ക് മെഡിസിൻ ഇല്ലാതെ നല്ല കുറവ് ഉണ്ട്
    പണ്ടത്തെ പോലെ അങ്ങനെ ഡെയിലി ഉള്ള prblm ഇല്ല. വല്ല യാത്ര ഒക്കെ ചെയ്യുമ്പോൾ ഫുഡ്‌ കഴിപ്പും വെള്ളം കുടിയും കുറഞ്ഞാൽ മാത്രമേ കുറച്ചു prblm ഉള്ളു. അങ്ങനെ വരുമ്പോൾ ഒരു ഓയിൽമെന്റ് ഉണ്ട്. അത് ആകുമ്പോ അവിടുത്തെ മുറിവ് ഒക്കെ വേഗം ഉണങ്ങും പഴയ പോലെ ആകും. ശരിക്കും ഇതിന് ഒന്നും continues ആയി മെഡിസിൻ എടുക്കുകയോ ഓപ്പറേഷൻ ചെയ്യണ്ട ആവശ്യമോ ഒന്നും ഇല്ല. കുറച്ചു ഒക്കെ ഒന്നു ശ്രദ്ധിച്ചാൽ മതി. ആദ്യം ഒക്കെ എനിക്ക് ഓപ്പറേഷൻ വേണ്ടി വരുമോ എന്ന് ടെൻഷൻ ആരുന്നു. ഞാൻ continues ആയുർവേദ ഒക്കെ കഴിച്ചിരുന്നു. അപ്പൊ ഒന്നും കുറവില്ല. പിന്നെ അതൊക്കെ നിർത്തി മറ്റു കാര്യങ്ങൾ ശ്രദ്ധിച്ചപ്പോൾ കുഴപ്പമില്ല. ഫാസ്റ്റ് food കഴിച്ചാലും prblms ഒന്നും അങ്ങനെ വരാറില്ല. പിന്നെ 2 ദിവസം ഒക്കെ പോയില്ല എങ്കിൽ ചെറിയ ബുദ്ധിമുട്ട് വരും. അപ്പൊ ഓയിൽമെന്റ് വഴി സോൾവ് ചെയ്യും. വെള്ളം വേണ്ടേൽ പോലും ഒത്തിരി കുടിക്കും..

    • @shamilabdu5244
      @shamilabdu5244 ปีที่แล้ว

      ആ ഓയിൽ മെന്റിന്റെ പേര് എന്താണ് പ്ലീസ്...🙏🙏🙏🙏

  • @ROLEX-o9g
    @ROLEX-o9g 4 ปีที่แล้ว

    Sir pls replay cronic fisure oinment

  • @firosfiros2325
    @firosfiros2325 2 ปีที่แล้ว

    Eeth hospital laa dr.irikkunnath. please Ripley

  • @mayavillu2675
    @mayavillu2675 4 ปีที่แล้ว +5

    Fistula ക്ക് ട്രീറ്റ്മെന്റ് ചെയ്യണമെന്ന്ണ്ട്. പക്ഷെ ഇതുവരെ ചെയ്തവരാരും ഒരു പോസറ്റീവ് അഭിപ്രായം പറയുന്നത് കണ്ടിട്ടില്ല. പലർക്കും രണ്ടാമതും വരുന്നു. അത്പോലെ പയുപ്പ് മാറുന്നില്ല, അങ്ങനത്തെ പ്രശ്നംങ്ങളും. ഏതെങ്കിലും ചികിത്സ കൊണ്ട് ഭേദമ്മായവരുണ്ടെങ്കിൽ കമന്റ്‌ ചെയൂ... 🙏

    • @MMGastroCareindia
      @MMGastroCareindia  4 ปีที่แล้ว +1

      Fistula ചികിത്സ കറക്റ്റ് ആയി ചെയ്താൽ തിരിച്ചു വരില്ല..മെസ്സേജ് me in 8281999900

  • @suhailk2126
    @suhailk2126 4 ปีที่แล้ว

    Any antibiotic tab use for fissure.

  • @Muhammed_3292
    @Muhammed_3292 4 ปีที่แล้ว

    what have to do if I am a sugar patient and my body is gon week

  • @tomyjoseph700
    @tomyjoseph700 7 หลายเดือนก่อน +1

    Enthine ende chilavu varum enikke fisher ane marupadi tharumo

    • @MMGastroCareindia
      @MMGastroCareindia  7 หลายเดือนก่อน

      50k. Varilla

    • @noushadpv4386
      @noushadpv4386 3 หลายเดือนก่อน

      Laser surgery is best for fissure treatment

  • @dominicsaviopoduthor5096
    @dominicsaviopoduthor5096 4 ปีที่แล้ว +2

    Sir, will Fissure develop to fistula

  • @divzrahul6511
    @divzrahul6511 4 ปีที่แล้ว +1

    Sir pilonidal cystnu enthu treatment aanu ulladhu?

    • @MMGastroCareindia
      @MMGastroCareindia  4 ปีที่แล้ว

      പല തരത്തിലുള്ള ചികിത്സ ഉണ്ട്‌

  • @shanushehin
    @shanushehin 4 ปีที่แล้ว +1

    Doctor,heard that after lateral sphinctetomy procedure for anterior fissure in many patients there is very much chance for fecal incontinence as a complication?is it true?read in many journals that upto 30% possibility is there.is it so?
    After LIS procedure how patient pass stool regularly in the post operative days?will passing of stool again cause pain due to surgical wound?
    How many days rest needed after surgery?

    • @MMGastroCareindia
      @MMGastroCareindia  4 ปีที่แล้ว

      Not at all. Am talking to you after doing more than 250 lateral sphincetorotomies. No patient so far got incontinence. First two days mild pain will be there when passing stools. Afterwards there shouldn't be any pain. More than pain it's the mucus discharge is uncomfortable..

    • @MMGastroCareindia
      @MMGastroCareindia  4 ปีที่แล้ว

      No need of any prolonged rest. 2.- 3 days is enough.

    • @niyazmuhammed5782
      @niyazmuhammed5782 2 ปีที่แล้ว

      @@MMGastroCareindia sir me done a surgery for fistula..still m suffering with same issue

    • @MMGastroCareindia
      @MMGastroCareindia  2 ปีที่แล้ว

      Need to see you

  • @suhailk2126
    @suhailk2126 4 ปีที่แล้ว

    Chronic fissure Day surgery how much will come coast.

  • @saralak7566
    @saralak7566 4 ปีที่แล้ว

    What about arshas ? What is the treatment for that Sir ?

  • @kphameed
    @kphameed 5 ปีที่แล้ว +1

    Njaan fissure kondu 2 varshamaayi anubhavikkunnu pakshe atre vedanamundaayirunnilla pakshe njan ippol Saudi arabiayilaan ippol ad pinneyum todangi motinil blood allaade chila samayatt blood undaavum bike delivery cheyyunnad kond maladwaaram ketti irikkunnu angane adini njan saudiale Dr. Kaanicchu avar adine nisaaramaaki adini saudial chikilsa undaavumo

    • @MMGastroCareindia
      @MMGastroCareindia  5 ปีที่แล้ว

      Don't worry. നിറയെ ഫ്രൂട്ട്സ് കഴിക്കൂ. നിറയെ വെള്ളം കുടിക്കുക. തൽക്കാലം പിടിച്ച് നിൽക്കാൻ. നാട്ടിൽ വരുമ്പോൾ ബ്‌ഞാൻ മാറ്റി തരാം

    • @sujajayan4334
      @sujajayan4334 2 ปีที่แล้ว

      ​@@MMGastroCareindia

  • @gbkumar3623
    @gbkumar3623 3 ปีที่แล้ว

    Sir... Kshara soothra.... Ayirvedhic alle...... Dr.... Alopathy alle... So alopathy il kshara soothra cheyyaryndo?. Kindly reply... I have. 4.5 lenght fistula on my left side..... Is it curable one.. Some time I have pain in anal inside same left side area... Dr... Valuable advice. Pls

  • @rajanyaravind9284
    @rajanyaravind9284 ปีที่แล้ว

    Hi doctor very informative vedio can i get your no for consulting

  • @muhammedsuneer1095
    @muhammedsuneer1095 หลายเดือนก่อน

    Hlo sir,
    Ennik fissurinte surgery 1 month mumbu kazhigu ipo oru kuravum illa nalla pain ahnnu inni enthannu cheyendath?

    • @MMGastroCareindia
      @MMGastroCareindia  หลายเดือนก่อน +1

      Contact 8281999900

    • @LayyinaKanneth
      @LayyinaKanneth หลายเดือนก่อน

      സുഗയോ, നീര് എന്തേലും വരുന്നുണ്ടോ

    • @muhammedsuneer1095
      @muhammedsuneer1095 หลายเดือนก่อน

      No​@@LayyinaKanneth

    • @muhammedsuneer1095
      @muhammedsuneer1095 หลายเดือนก่อน

      ​@okMMGastroCareindia

  • @_mirshad_ali_
    @_mirshad_ali_ 4 ปีที่แล้ว +1

    Doctor....enikk 2 yr ayittundavum eeh asugam vnnitt..ethuvare treatment cheythittlla...nthannuvechal kurach day undavum pinned ee asugam marum.... 2,3 muzhalole thadippanullath aa muzha pottiyittanu blood varunnath...ethenth asugamanu

    • @MMGastroCareindia
      @MMGastroCareindia  4 ปีที่แล้ว

      Fistula ആയിരിക്കാം

    • @_mirshad_ali_
      @_mirshad_ali_ 4 ปีที่แล้ว

      Ntha cheyyndath doctor

    • @_mirshad_ali_
      @_mirshad_ali_ 4 ปีที่แล้ว

      Operation okke vendi varuooo

    • @MMGastroCareindia
      @MMGastroCareindia  4 ปีที่แล้ว

      ഒന്നു നേരിട്ടു കാണാൻ സാധിക്കുമോ

  • @akhilkiran1994
    @akhilkiran1994 2 ปีที่แล้ว

    Sir enike fistula unde but next month njan Korea il poganu 2 year kazhiju mathrame nattil varan pattullu enth cheyendath avide ethiyal budhimutavoo

  • @sajithe5519
    @sajithe5519 4 ปีที่แล้ว

    Gyastreble. Maaruvan. Anthegilum. Operation. Undo. Plllsssss. Reeplay. Docter

  • @monishaprasanth8902
    @monishaprasanth8902 4 ปีที่แล้ว

    Vayrinte valathu vashath koluthi pidikkunna pole idakk idakk varunnath enthukond anu? Pls reply

  • @kylie6718
    @kylie6718 4 ปีที่แล้ว

    Oilment nte Peru parayamo..cronic aanu

  • @bindumartin5124
    @bindumartin5124 3 ปีที่แล้ว +1

    Sir cut cheytha bagam koodicherille. Veendum pazhayathu pole akumo

    • @MMGastroCareindia
      @MMGastroCareindia  3 ปีที่แล้ว

      കൂടി ചേരില്ല. വീണ്ടും വരില്ല

  • @amalp5255
    @amalp5255 4 ปีที่แล้ว

    Sir body chood kootuna foods ethoke anenu onu parayamo..

    • @MMGastroCareindia
      @MMGastroCareindia  4 ปีที่แล้ว

      അലോപ്പതിയിൽ അങ്ങനെ ഒരു ഫുഡ് ഇല്ല

  • @harithaharidas529
    @harithaharidas529 3 ปีที่แล้ว +1

    Dr,anal areayil alla bt ul bhagath cheriya kurukkulo thadipp pole nd ...orennam alla chuttum ayi nd......enikk ulser nte issue und....navil round shapil niraye vannitund......toiletil povmbo motionodoppm blood nd......ith nthanu......ulsernte Bhagam ano......tension karanm onnilm concentrate cheyyam pattunnilla....pls reply

    • @MMGastroCareindia
      @MMGastroCareindia  3 ปีที่แล้ว

      എനിക്ക് ഒന്ന് കാണണം

  • @ummermukthar5931
    @ummermukthar5931 4 ปีที่แล้ว

    Sir rand day aayit maladhorathil oru thadipp purathot thalli nilkunnu. Thott nokumbo oru thadipp feel cheyunnu cheriya pain ind. Blood onnum varunilla. Ith endhaann sir. Engine maati edukkaan pattum..?

    • @MMGastroCareindia
      @MMGastroCareindia  4 ปีที่แล้ว

      ഒന്ന് കണ്ടാൽ പറയാമായിരുന്നു

  • @rmzc
    @rmzc 3 ปีที่แล้ว

    Dr
    Ente maladhuarathinte thott purakil abcess vannit dr keeri kalannu.
    2 weeks kazhinnapo ath maari but maladhuarathinte ettavum thazhe cheriya fissure vannu.ithin abscessum aay bandham undoo?

  • @shahanasabdulhameed9330
    @shahanasabdulhameed9330 2 ปีที่แล้ว

    Intersphicteric fistula track with inner opening at 6 o clock position around 14mm from anal verge..MRI report aanith.. Ith high anal fistula aanoo sir ?

  • @amalks485
    @amalks485 4 ปีที่แล้ว

    Sir ente maldwaranthinte aduthe oru cheriya murive veedanayila epol oru kollam kazhinju enthane ethinte karanam

    • @deepthiteena55
      @deepthiteena55 4 ปีที่แล้ว +2

      Amal eee msg kanumo ennu ariyilla ithu fistula anu ennu thonnunu pettannu doctor e kanuka ithu dangerous anu

    • @amalks485
      @amalks485 4 ปีที่แล้ว

      @@deepthiteena55 thanks

    • @krishnapriya7037
      @krishnapriya7037 4 ปีที่แล้ว

      @@deepthiteena55 hi fistula undayittundo

    • @krishnapriya7037
      @krishnapriya7037 4 ปีที่แล้ว

      @@deepthiteena55 hi fistula undayitundo

  • @nishavinod2639
    @nishavinod2639 4 ปีที่แล้ว

    Hi doctor l am suffering fissure . Where is hospital. I want to come there. To much pain 6months ayi

    • @MMGastroCareindia
      @MMGastroCareindia  4 ปีที่แล้ว +1

      Call.me in 8281999900

    • @nius640
      @nius640 4 ปีที่แล้ว

      Nisha Vinod eganeyund nigalkipo?Hospitalil poyo pls rply

  • @sunilvm8264
    @sunilvm8264 2 ปีที่แล้ว

    Doctor, how can I consult you?

    • @MMGastroCareindia
      @MMGastroCareindia  2 ปีที่แล้ว

      8281999900

    • @sreekumarsreekumar5652
      @sreekumarsreekumar5652 2 ปีที่แล้ว

      @@MMGastroCareindia
      ഇത് എവിടെയാണ് സ്ഥലം

    • @sreekumarsreekumar5652
      @sreekumarsreekumar5652 2 ปีที่แล้ว

      @@MMGastroCareindia സാർ സാർ മല താരത്തിന്റെ പുറത്ത് സൈഡിൽ തടിപ്പ് ഉണ്ട് രണ്ട് സൈഡ്അത് വേദനയുണ്ട് നടുവേദനയും ഉണ്ട്പുറത്ത് രണ്ട് സൈഡ് കല്ലിച്ചു കിടക്കുകയാണ്.

  • @shalimaaseez5385
    @shalimaaseez5385 3 ปีที่แล้ว

    Sir njan ano metrogel and pilents tablet kazhikkunnund fissure maran but pain kurayunnilla

  • @nasreenabdurahiman2110
    @nasreenabdurahiman2110 5 ปีที่แล้ว +1

    Can u give a class for curing ulcerative colitis

    • @MMGastroCareindia
      @MMGastroCareindia  5 ปีที่แล้ว

      Yes definitely

    • @nafiyathufail9353
      @nafiyathufail9353 5 ปีที่แล้ว

      @@MMGastroCareindia
      ഡോ Enik aqute ഫിഷര്‍ ആണ് but enk pregnencyil onnum തന്നെ e prblum ഉണ്ടായിട്ടില്ല Ipo പ്രസവിച്ച് kazhinnadinu sheshamaan vannad secearean ആയിരുന്നു

    • @nius640
      @nius640 4 ปีที่แล้ว

      Nafiya Thufail Eppo kuravundo??njanipo e situation il aanu..normal delivery aayirunnu

    • @MMGastroCareindia
      @MMGastroCareindia  4 ปีที่แล้ว

      Acute fissure മരുന്ന് കഴിച്ചാൽ മാറും

    • @MMGastroCareindia
      @MMGastroCareindia  4 ปีที่แล้ว

      Fissure ആയിരിക്കും

  • @sibio.k3363
    @sibio.k3363 4 ปีที่แล้ว +1

    Sir thudakthil varunna malam urakunnu apol push cheyyubol avide pottunnu cheriya reediyil blood kanunnu ith enth prbm anu ?

    • @MMGastroCareindia
      @MMGastroCareindia  4 ปีที่แล้ว

      Fissure ആണെന്ന് തോന്നുന്നു

    • @sibio.k3363
      @sibio.k3363 4 ปีที่แล้ว

      Sir jan sigmoidoscopy cheythathanu 1 yr munb kuzhappamonnum illa. fruits vegetables kazhikan paraju . Kurach marunnum undayrunu choodu vellathil irikan paraju loos aavunna marunnum thannu ointment thannu.. pinneyum ithu varunnu. Ithinu enthanu solution..ith poornnamayum marunna asugamano ??

    • @MMGastroCareindia
      @MMGastroCareindia  4 ปีที่แล้ว

      ചെറിയ സർജറി വേണ്ട് വരും

    • @sibio.k3363
      @sibio.k3363 4 ปีที่แล้ว

      @@MMGastroCareindia ravile pogubol anu kooduthal prbm. Day randu neram poy kazhijal next day ravile pogubol vallya prbm kanunilla..

  • @amalp5255
    @amalp5255 4 ปีที่แล้ว

    Sir piles ulavark pushup pullup eningne ula excersice cheyunathil prblm undo??

  • @amalp5255
    @amalp5255 4 ปีที่แล้ว

    Sir sitcom tablets pilesnu nallathano?use cheyamo?? Pine piles colon cancer nu karanam akumo?? Randinum marupadi tharamo?

    • @MMGastroCareindia
      @MMGastroCareindia  4 ปีที่แล้ว

      Sitcom അസുഖം പൂർണമായും മാറ്റില്ല. പൈൽസ് ക്യാൻസർ ആകില്ല

  • @saneeshthankappan8760
    @saneeshthankappan8760 4 ปีที่แล้ว +1

    Dr corona ayath kond ipol treatment undo?

  • @fortelx8611
    @fortelx8611 3 ปีที่แล้ว

    Thanks

  • @anjanaanju848
    @anjanaanju848 4 ปีที่แล้ว

    Doctor please replay tharamo? Enik 1.5 month ayi fissure vannit doctore kanichit two weeks ayi doctor elligno2 jelly oilment and laxolite thannu. Toiletil pokumbol pain kuravund. Full ayi mariyittilla. Ithinu surgery veno doctor?

    • @MMGastroCareindia
      @MMGastroCareindia  4 ปีที่แล้ว

      ഒന്ന് കണ്ടാൽ പറയാമായിരുന്നു

    • @anjanaanju848
      @anjanaanju848 4 ปีที่แล้ว

      @@MMGastroCareindia njan calicut anu doctor. Fissure anu ennanu doctor paranjath. Elligno2 jelly enna oilment apply cheythal mathiyo doctor? Toiletil pokumbol pain kuravund

  • @shafeerhameed1708
    @shafeerhameed1708 3 ปีที่แล้ว

    ഹലോ സാർ നമസ്കാരം സാർ എന്റെ പേര് ഷബീർ ആണ് ഞാൻ ഇപ്പോൾ സൗദി അറേബ്യയിൽ ആണ് ഉള്ളത് നാട്ടിൽ തിരുവനന്തപുരത്താണ് എനിക്ക് രണ്ടുവർഷമായി ഫിസ്റ്റുല പ്രോബ്ലം ഉണ്ട് രണ്ടു വർഷത്തിന് മുന്നേ ഈ സംഭവം ഉണ്ടായിരുന്നു ആയുർവേദ ഹോസ്പിറ്റൽ പോയി ക്ഷാര സൂത്ര ട്രീറ്റ്മെന്റ് ചെയ്തതാണ് അതോടൊപ്പം എനിക്ക് വേറൊരു അലോപ്പതി സർജറി ഉണ്ടായിരുന്നു രണ്ട് മാസം ആയുർവേദ കോളേജിൽ ക്ഷാരസൂത്ര യുടെ ട്രീറ്റ്മെന്റ് പൂർത്തിയായത് അന്ന് ഓപ്പണായി മുറിവ് അലോപ്പതിയുടെ സർജറി ചെയ്തപ്പോൾ പെട്ടെന്ന് കരയുകയും ചെയ്തു ഞാൻ തിരിച്ചു ലീവ് കഴിഞ്ഞ് ഗൾഫിലേക്ക് എത്തുകയും ചെയ്തു ഒരു മാസം കഴിഞ്ഞു വീണ്ടും പഴയ പോലെ ആയി കാരണം അകത്തെ മുറിവുണങ്ങി ഇല്ലായിരുന്നു ഇപ്പോഴത്തെ അവസ്ഥ എന്ന് പറയുമ്പോൾ ആഴ്ചയിൽ ഒരു ദിവസമെങ്കിലും ചെറിയൊരു മുഖക്കുരു പോലെ മലദ്വാരത്തിലെ ഒരു സൈഡിൽ വന്നു പൊട്ടി കുറച്ചു പഴുപ്പും രക്തവും ആയി പോകുന്നു ഇതാണ് ഇപ്പോഴത്തെ അവസ്ഥ നാട്ടിൽ വരുമ്പോൾ ഇത് സർജറി ചെയ്ത് മാറ്റാൻ പറ്റുമോ സർ പറ്റുമെങ്കിൽ ആ സർജറിയുടെ കോസ്റ്റ് സാറിന്റെ കോൺടാക്ട് നമ്പർ

  • @sooryasajisaji250
    @sooryasajisaji250 5 ปีที่แล้ว +2

    Fistula cancerine karanam akumo

  • @youre1194
    @youre1194 3 ปีที่แล้ว

    Tnx ഡോക്ടർ

  • @abarnamidhun2642
    @abarnamidhun2642 3 ปีที่แล้ว

    Sir anike Fisher ind but vedhana ila malam urachu pokumo blood varunnu vedhana ila

    • @Amina-je6hs
      @Amina-je6hs 6 หลายเดือนก่อน

      Same but. Tolls. Lusan

  • @ramyashaju2986
    @ramyashaju2986 2 ปีที่แล้ว

    Sir....dhayavayi marupadi tharanam...pettennu decision edukkan aanu....enikku Kure kaalamayi fissure unde...ippol 1 month aayi fissure nte aduthayi cheriya oru pimple pole unde...cheriya alavil pus unde...fistula aano ennu ariyilla...ippol pregnancy positive aanu (1 week aayi confirm cheithitte) ..second baby aanu...age 32...njan pregnancy continue cheyyan pattumo??? Delivery time il complication varumo???enthu cheyyanam sir...plsssss reply...1 month aaya fistula entha cheyya sir??

    • @MMGastroCareindia
      @MMGastroCareindia  2 ปีที่แล้ว

      Continue pregnancy. ബാക്കി എല്ലാം നമുക്ക് നോക്കാം

    • @ramyashaju2986
      @ramyashaju2986 2 ปีที่แล้ว

      Sir njan gynecologist ne kaanichu...avar fistula kku gastro surgeon ne kaanikkan paranju...kaanichu sir..doctor starting stage aanu just avide maathram onnu tharippichu eduthu kalanju sir..ippol 4 days aayi..avide aake karinju poya pole unde...kaanumbol thanne pedi avunnu...pain illa....but ippozhum avide pus varununde.....ithu normal aano sir??.. ethra naal ingane pus undavum??

  • @cnabeel136
    @cnabeel136 4 ปีที่แล้ว

    Sir ente surgury kazhiju.... fistula pkshe ath unagaaan enthaa chiyyendath njan nalla pian und enik

    • @MMGastroCareindia
      @MMGastroCareindia  4 ปีที่แล้ว

      Onnum cheyyenda. Thaniye unangikkolum

    • @cnabeel136
      @cnabeel136 4 ปีที่แล้ว

      @@MMGastroCareindia kure day edukumo eth vech duty chiyyunnathin kuzhappm undo dr

  • @sooryasajisaji250
    @sooryasajisaji250 5 ปีที่แล้ว +1

    Fistula vanne potti poii.but ipol irikubl mortion pokn ore tendencyum .daily 3 timeoke mortion pokum. Maladwrthne ullil cheriya ore painum.ithe ullil ulla infctn aano

    • @MMGastroCareindia
      @MMGastroCareindia  5 ปีที่แล้ว

      Onnu കണ്ടാൽ പറയാമായിരുന്നു

    • @sooryasajisaji250
      @sooryasajisaji250 5 ปีที่แล้ว

      Njn surgone poii kandirunu. Fistula aanennum. Ullil infctn undenne prnju. Adhymoke mrtnil koode pus pkumyru u.aa karymoke dr prnju. 5yrs aayi ith vntt. Surgry ullu margam ithe maran. Ipol ore tablt thannu moxikin_cv 625.tablet kxich kxinjthne sheshm mrngl mortion normal aayi pkum. Bt pinney mortion pkubl loose aayitt aane. Ipol surgery chyn pattya situvtiin alla. Dvry kxinje 2 mntb aayey ullu. Nthenkilum kuzpm kond aano ea mrtn ingna pkunney. Pls rply dr

    • @sooryasajisaji250
      @sooryasajisaji250 5 ปีที่แล้ว

      Ithnta rply koodi thaaa dr plsss

    • @yahyavalayil8864
      @yahyavalayil8864 5 ปีที่แล้ว

      @Sooryasaji Saji എനിക്കും ഇതേ അവസ്ഥ ഉണ്ടായിരുന്നു. ചികിത്സിച്ചു ഭേദമാക്കി, ഇപ്പോൾ കുഴപ്പമില്ല

    • @sooryasajisaji250
      @sooryasajisaji250 5 ปีที่แล้ว

      @@yahyavalayil8864 iyk ingna mortion pokumayrunoo. Njn akey tensed aane. Fistual prblm. Aayrunoo

  • @adnannaureen994
    @adnannaureen994 2 ปีที่แล้ว

    Lady doctor undo ninghalude hospital il

  • @suhailk2126
    @suhailk2126 4 ปีที่แล้ว

    How much coast will come Lateral. Internal sphincterotomy surgery (for Fissure).

  • @sajithe5519
    @sajithe5519 4 ปีที่แล้ว

    4masam.ayi.gyastreble.oru.maatavum.ella.pls.reply

  • @shareefvavoorkunnu7049
    @shareefvavoorkunnu7049 4 ปีที่แล้ว

    Sir, enikk bleeding onnumilla but aasanathinte thotu thazhe oru thadippund bayankara vedanayum malabandhavumund ayurvedic marunnu kazhichu ennittum oru kuravumilla ith enthan pils aano ithinu enthanu prathividhi irikkaanum bhudhimuttund ath pole aasanathinu chuttum nalla kadachilum und

    • @MMGastroCareindia
      @MMGastroCareindia  4 ปีที่แล้ว

      Thrombosed pile എന്ന അസുഖം ആയിരിക്കാം. ഒരു surgeone കാണിക്കൂ

    • @shareefvavoorkunnu7049
      @shareefvavoorkunnu7049 4 ปีที่แล้ว +1

      @@MMGastroCareindia THANK YOU DOCTOR😍

    • @shareefvavoorkunnu7049
      @shareefvavoorkunnu7049 4 ปีที่แล้ว

      @@MMGastroCareindia ഏത് സർജനെയാണ് സാർ കാണിക്കേണ്ടത്
      Sir.. ഏത് ഹോസ്പിറ്റലിൽ ആണ് വർക്ക്‌ ചെയ്യുന്നത്

  • @anilkumarblessing4746
    @anilkumarblessing4746 4 ปีที่แล้ว

    fisher ന് Oil ment പറയുമോ സാർ

  • @faseelafaizal6314
    @faseelafaizal6314 3 ปีที่แล้ว

    Breast feeding mother's nu surgery possible ano

  • @Ashik.130
    @Ashik.130 2 ปีที่แล้ว +1

    Thanks sir 😁

  • @diluscrafts2725
    @diluscrafts2725 5 ปีที่แล้ว +2

    Lactifiber ധരാളം കഴിക്കു ന്നത് കൊണ്ട് കുഴപ്പം ഉണ്ടോ

  • @anaskp88mkutty
    @anaskp88mkutty 5 ปีที่แล้ว +3

    Sir njan vdo kandu appo enik manasilayi enik chronic fissure anennu edakidak varunnu pokunnu ekadesham 1 varashathinu melayayi thudangiyit 2 surgeon mare kandu avar paranjathu fussure thanne anennu oru surgeon paranju avide onnu vikasipichal full ayi marum ennum enik bhayam pineed holding capacity nashattapedumo ennu ithu treat cheyyathirunnal vere asugamayi marummo pls reaply sir

    • @MMGastroCareindia
      @MMGastroCareindia  5 ปีที่แล้ว

      ഈസി ആയി ശസ്ത്രക്രിയ ചെയ്യാം. പേടിക്കാനില്ല

    • @kphameed
      @kphameed 5 ปีที่แล้ว

      Njaan fisssur vedane 2 varshamayi anubhavikkunnu ippolu Saudis arabiayilaan ippolu ivdatte tanuppu kaaranam ad Allard bike delivery cheyyunnad kondu pain irikkunnu divide adinn sariyaaya chikilse undaaval koravaan ad kond njaan end cheyyanam Dr.

  • @hareeshgatty148
    @hareeshgatty148 4 ปีที่แล้ว +1

    Sir, Kasaragodil chronic fissure nu treatment nu nalloru doctor ne suggest cheyyuno?? Enkik tottavadium pinne kaal jeeragam kashayma kudichal kurayum pinne kure samayattek undavilla, pinne spicy food kazhichla erichal undavum

    • @MMGastroCareindia
      @MMGastroCareindia  4 ปีที่แล้ว +1

      എനിക്ക് അറിയില്ലല്ലോ

  • @ameenthaha2862
    @ameenthaha2862 2 ปีที่แล้ว +1

    Medicine കഴിക്കുന്നത് കൊണ്ട് ഇത് ഫിഷർ ഉണ്ടാവുമോ

  • @samadyafi3692
    @samadyafi3692 4 ปีที่แล้ว

    Dr. location evidayanu

  • @Nidhichinnu95
    @Nidhichinnu95 5 ปีที่แล้ว +1

    Enik anal fistula ind. Dr paranju surgery vendann. Ntho oru kett ittal thaniye ath murinj povum enn. Sheriyano ath. Surgery illathe ith maarumo

    • @vinodccc7521
      @vinodccc7521 5 ปีที่แล้ว +1

      എനിക്കും anal ഫിസ്റ്റുലയാണ് സർജറി വേണ്ട എന്ന് ഡോക്ടർ പറഞ്ഞു സർജറി ചെയ്യാതെ ഇത്‌ മാറുമോ പ്ലീസ് ryply

  • @ഖലീൽആഷിക്
    @ഖലീൽആഷിക് 5 หลายเดือนก่อน +1

    കണ്ണൂർ ഉള്ളവർ ആണേൽ dr അധികാരി പുതിയ തെരു അദ്ദേഹത്തെ ഒന്ന് കണ്ടു നോക്കൂ അനുഭവം കൊണ്ട് പറയുന്നതാ പൂർണമായും മാറും 18 k ആണ് അവരുടെ ചെയ്യുന്നതിനുള്ള ഫീസ് 1 ആഴ്ച വേദനയും ഉണ്ടാകും ചെറിയ തോതിൽ പിന്നെ പൂർണമായും മാറും

  • @sameeshswayamvaran4602
    @sameeshswayamvaran4602 3 ปีที่แล้ว

    Thz

  • @jophy4u
    @jophy4u 4 ปีที่แล้ว

    Stool soft aakuan entha medicine use cheyyuka. Pain maaran ulla ointment paranju tharaavo

  • @shyjusalam369
    @shyjusalam369 4 ปีที่แล้ว

    Dr anikke fistula uda operation 4 thavana kazhinnu ippol age 26 ullu.ippol vedanayillatha side il ninnum puss poyikondirikkunnu.Anthenkilum treatment kittumo dr

    • @MMGastroCareindia
      @MMGastroCareindia  4 ปีที่แล้ว

      ഒന്നു കണ്ടാൽ പറയാമായിരുന്നു

    • @shyjusalam369
      @shyjusalam369 4 ปีที่แล้ว

      @@MMGastroCareindia direct hospital vannal mathiyo

    • @MMGastroCareindia
      @MMGastroCareindia  4 ปีที่แล้ว

      വരുന്നതിന് മുൻപ് എന്നെ വിളിക്കൂ

    • @shyjusalam369
      @shyjusalam369 4 ปีที่แล้ว

      @@1praveen123 Bro atenkilum nallaru Dr or hospital recommend cheyyamo thangalkke ariyavunna.

    • @MMGastroCareindia
      @MMGastroCareindia  4 ปีที่แล้ว +1

      Mr Praveen രോഗികൾക്ക് തോന്നിയ പോലത്തെ ഉപദേശം കൊടുക്കാനായി അല്ല ഞാൻ ഇൗ channel ആരംഭിച്ചത്. അവർക്ക് കറക്റ്റ് ആയ ഉപദേശം കൊടുക്കാനാണ്. എന്തു ചെയ്യണം എന്ന് തീരുമാനക്കേണ്ടത് രോഗിയെ കണ്ട ശേഷമാണ്. രോഗികൾ എന്നോടാണ് നിർദ്ദേശം ചോദിക്കുന്നത് ഇയാലോടല്ല.

  • @nius640
    @nius640 4 ปีที่แล้ว +1

    M&M Gastro Care india Egane murivu undavunnath deliveryk munne undayirunnu,cheriya skin tag undayirunnu pakshe ath egane povum vannum nikkumayirunnu,fissure aanennu ariyillayirunnu ennal delivery kazhinjapo koodi,docotre kaanichapo fissure aanennu paranju..Acute or Chronic ennu paranjilla specialistine alla kaanichath.Nalla valya murivanu ullath.Njan naatil illa Eppo.Specialist nte aduthek refer cheyan chothichitund physicianod.Enik doctor Nitroglycerin use cheyan paranju,ennal aa oinment Eppo production il illannu paranju.Eppo njan Nifedipine enna oinment use cheyunnu,e ointment effective aano doctor???Switz bath edukunnund,fiber food,water okke kudikunnund.Food onnum serik kazhikunnilla pedichit.Njan aage depression il aanu,1 month aayitullu delivery kazhinjit ente kunjine polum njan serik nokkan pattunnilla.serikum njan depressionilek povunnath enik manasilavunnund.Njan kure different videos kandu,kure aalkar parayunnund surgery kazhinjit aalkark changes illa,stool hold cheyan pattunnillennoke.Enik aage tension aanu

    • @MMGastroCareindia
      @MMGastroCareindia  4 ปีที่แล้ว

      Tesnsion വേണ്ട. വളരെ ചെറിയ ഒരു സർജറി ചെയ്താൽ ഇൗ അസുഖം പൂർണ്ണമായും മാറ്റി എടുക്കാം. ഇപ്പൊ ഈ ointment continue ചെയ്യൂ. 25percent ആൾക്കാർക്ക് മാറി പോകാൻ സാധ്യത ഉണ്ട്

    • @nius640
      @nius640 4 ปีที่แล้ว

      M&M Gastro Care india Surgery cheythal Stool hold cheyanulla capacity povum ennullath seriyano?enikathorthit pediyanu

    • @MMGastroCareindia
      @MMGastroCareindia  4 ปีที่แล้ว

      ഒരിക്കലും ഇല്ല

    • @nius640
      @nius640 4 ปีที่แล้ว

      M&M Gastro Care india Nifedipine oinment use cheyunnathukond breast feed cheythal babyk any side effects undo.Pls rply doctor

    • @MMGastroCareindia
      @MMGastroCareindia  4 ปีที่แล้ว

      ഇല്ല

  • @sooryasajisaji250
    @sooryasajisaji250 5 ปีที่แล้ว +3

    Higher fistula ngne thirich ariym

    • @MMGastroCareindia
      @MMGastroCareindia  5 ปีที่แล้ว

      MRI cheythal ariyam

    • @sooryasajisaji250
      @sooryasajisaji250 5 ปีที่แล้ว

      @@MMGastroCareindia cancer vallathum akumo dr

    • @sooryasajisaji250
      @sooryasajisaji250 5 ปีที่แล้ว

      @@MMGastroCareindia protoscopy vach check chytbpol fistula aanenbna prnjey.

  • @shylajasnair4484
    @shylajasnair4484 3 ปีที่แล้ว

    Sir enik chronic fisure anu surgery ethrayakum cost

  • @amalp5255
    @amalp5255 4 ปีที่แล้ว

    Piles treatmemt chilav engne anu grade 4 oke?

    • @MMGastroCareindia
      @MMGastroCareindia  4 ปีที่แล้ว

      എന്താണ് പൈൽസ് ഉണ്ട് എന്ന് പറയാൻ കാരണം

    • @amalp5255
      @amalp5255 4 ปีที่แล้ว

      @@MMGastroCareindia cheriya flesh purathek thalli nikunind. Akathek pokunnila.. ithinte chilav engne anu?

  • @anuslive920
    @anuslive920 4 ปีที่แล้ว

    Sir എനിക്ക് fisher um pailsum ഉണ്ട്.. Deliverikku ശേഷം undayathanu eppo ഏഴു masamayi.. രാത്രി paniyundu sir.. Athendhanu

    • @MMGastroCareindia
      @MMGastroCareindia  4 ปีที่แล้ว

      പനി എന്താണ് എന്നു നോക്കേണ്ടി വരും. പനിയും പൈൽസ് തമ്മിൽ ബന്ധം ഇല്ല

    • @anuslive920
      @anuslive920 4 ปีที่แล้ว

      @@MMGastroCareindia sir surgeone ano kanikkendathu

    • @MMGastroCareindia
      @MMGastroCareindia  4 ปีที่แล้ว

      Yee

    • @MMGastroCareindia
      @MMGastroCareindia  4 ปีที่แล้ว

      Yes

  • @lalithaskitchen99
    @lalithaskitchen99 4 ปีที่แล้ว +1

    Thank you sir

  • @muhammedrafi1474
    @muhammedrafi1474 4 ปีที่แล้ว +1

    Sr അക്യുട്ട് ആനൽ ഫിഷർ രോഗി ആണ്
    ഉപ്പിലിട്ട താറാവ് മുട്ട വെറും വയറ്റിൽ കഴിക്കാം അത് പോലെ വെള്ളത്തിൽ ഇട്ട് വെച്ച അത്തിപ്പയം കഴിക്കാം എന്ന് പറയുന്നുന്നു ഇത് നല്ലതാണോ ?

    • @MMGastroCareindia
      @MMGastroCareindia  4 ปีที่แล้ว

      I don't know

    • @pradeepanpk7435
      @pradeepanpk7435 3 ปีที่แล้ว

      ഫിഷർ വരാനുള്ള കാരണങ്ങൾ

    • @MMGastroCareindia
      @MMGastroCareindia  3 ปีที่แล้ว

      Video ശ്രദ്ധിച്ചു കാണൂ

  • @jomonjoseph3861
    @jomonjoseph3861 4 ปีที่แล้ว +1

    Sir, good video, Fistula ആണ് എനിക്ക് MRI surgery, etc,, total coast എത്ര ആകും

    • @MMGastroCareindia
      @MMGastroCareindia  4 ปีที่แล้ว +3

      MRI ഇല്ലാതെ 30000 രൂപ ആകും

  • @blackhunter7642
    @blackhunter7642 4 ปีที่แล้ว +1

    എനിക്ക് മുമ്പ് പൈൽ സുണ്ടായിരുന്നു' അത് ഓപ്പറേറ്റ് ചെയ്തിരുന്നു ഇപ്പോൾ ആ ഭാഗം തടിച്ച് മലം പോകാൻ ബുദ്ധിമുട്ടാണ്.
    മാത്രമല്ല എന്ത് കഴിച്ചാലും ദഹനക്കേടും ഗ്യാസ് ട്രബിളും തലവേദനയും തളർച്ചയും ഇതെന്തുകൊണ്ടാണ് ഡോക്ടർ?

    • @MMGastroCareindia
      @MMGastroCareindia  4 ปีที่แล้ว +1

      രണ്ടു പ്രശ്നങ്ങളും വേറെ വേറെ ആയിട്ടാണ് തോന്നുന്നത്. ഒന്ന് കണ്ടാൽ പറയാമായിരുന്നു

  • @renjithkk6716
    @renjithkk6716 4 ปีที่แล้ว

    Sir,eee anal fissure nu ethu medicine anu use cheyyan pattuka?4days over.pain & bleeding und.choodu vellathil irikunnund.pl advice

    • @MMGastroCareindia
      @MMGastroCareindia  4 ปีที่แล้ว

      വീടിനടുത്തുള്ള ഒരു സർജൻ e കാണിക്കൂ

  • @suhailk2126
    @suhailk2126 4 ปีที่แล้ว

    Fissure Cancerinu karanam Akumo

  • @otpfamily5059
    @otpfamily5059 4 ปีที่แล้ว +2

    Iam maneesha . From ottappalm.
    എനിക്ക് മലദ്വാരം അവിടെ കട്ടിയായി പോകും അപ്പോൾ അവിടെ പൊട്ടി 3 തടിപ്പ് ഉണ്ട്. നല്ല pain ആണ് എനിക്ക് ഇതു സ്റ്റാർട്ട്‌ ചെയ്തിട്ട് 2 yrs ആയി.
    എന്താ ഇതുനു വഴി

    • @MMGastroCareindia
      @MMGastroCareindia  4 ปีที่แล้ว

      ഫിഷർ ആയിരിക്കും. ഒരു ചെറിയ സർജറി വേണ്ടി വരും.

    • @otpfamily5059
      @otpfamily5059 4 ปีที่แล้ว

      @@MMGastroCareindia സർജറി അല്ലാതെ വേറെ മാർഗം ഇല്ലല്ലേ. എനിക്ക് പേടിയാ അത് കാരണം ഇതു വരെ dr. കാണിക്കാതെ ഇരുന്നേ

    • @MMGastroCareindia
      @MMGastroCareindia  4 ปีที่แล้ว

      അതാണ് എളുപ്പവും വേദന കുറവും

    • @keraladays4653
      @keraladays4653 3 ปีที่แล้ว

      കുറഞ്ഞോ ഫിഷർ

    • @stellasperiera4796
      @stellasperiera4796 หลายเดือนก่อน

      😮​@@otpfamily5059

  • @nafiasharaf5153
    @nafiasharaf5153 5 ปีที่แล้ว +14

    Njn ippo ullath dr ullathkondaan😊😊😊

  • @sajanmr6671
    @sajanmr6671 3 ปีที่แล้ว +1

    Cronic fissure skin tag മാറാൻ ചികിത്സയുണ്ടോ

  • @abdullatheefek9817
    @abdullatheefek9817 4 ปีที่แล้ว +3

    ക്ഷാരസൂത്രചികിത്സ നിങ്ങളുടെ ഹോസ്പിറ്റലിൽ ചെയ്യുന്നുണ്ടോ?
    എന്ത് ചിലവ് വരും?

    • @MMGastroCareindia
      @MMGastroCareindia  4 ปีที่แล้ว +2

      അത് ആയുർവേദം ആണ്..ഞങൾ അലോപ്പതി ആണ്

  • @Kantharisvlog
    @Kantharisvlog 3 ปีที่แล้ว

    ഡോക്ടർ എനിക്ക് പൈൽസും ഫിസ്റ്റുലയും ഒരേ സമയം ഓപ്പറേഷൻ ചെയ്തു പൈൽസ് ഇപ്പൾ ഇല്ല ഫിസ്റ്റുല വീണ്ടും തുടങ്ങി വേദനയും ഉണ്ട് ഇനി എന്താണ് ചെയ്യേണ്ടത് ഇത് പൂർണമായും മാറ്റാൻ പ്ലീസ് ഡീറ്റെയിൽസ്.

    • @MMGastroCareindia
      @MMGastroCareindia  3 ปีที่แล้ว

      Fistula surgery ചെയ്യേണ്ടി വരും

  • @theerthaajayan3721
    @theerthaajayan3721 4 ปีที่แล้ว

    Doctor ente fissure nte surgery kazhinju but 38 days aayittum vedana mariyittila edakke infection avunundd

    • @MMGastroCareindia
      @MMGastroCareindia  4 ปีที่แล้ว

      Enthu surgery

    • @MMGastroCareindia
      @MMGastroCareindia  4 ปีที่แล้ว

      Send me discharge summary to whatsapp 8281999900

    • @theerthaajayan3721
      @theerthaajayan3721 4 ปีที่แล้ว

      @@MMGastroCareindia ayurvedic surgery murivu kariyichukalanju and bulging remove cheydhu

    • @bipindas4071
      @bipindas4071 3 ปีที่แล้ว

      Ipol engane und enikim cheyithitund

    • @LayyinaKanneth
      @LayyinaKanneth หลายเดือนก่อน

      നിങ്ങളെ ഫിഷർ മാറിയോ

  • @bmk3436
    @bmk3436 4 ปีที่แล้ว

    എനിക്ക് ഡെലിവറി കഴിഞ്ഞു ഒരാഴ്ച കഴിഞ്ഞപ്പോൾ constipation ആയി ഭയങ്കര വേദന ആയി.. stoolil blood ഉണ്ടാരുന്നു...genrl surgne കണ്ടു fissur ആണെന്ന് പറഞ്ഞു.. pinne diltiasem oinment പുരട്ടി.. fiber suplnt oke കുടിച്ചു.. വീണ്ടും വീണ്ടും വരുന്നുണ്ട്.. വേറൊരു surgene കാണിച്ചു.... ആ ഡോക്ടർ duflon tablet, sucralfate metranidizole oinment, dufalac syrup തന്നു..അപ്പോൾ കുറഞ്ഞു.. പക്ഷെ മരുന്ന് കഴിയുമ്പോൾ വീണ്ടും വരുന്നുണ്ട് crack.. ഇത് പൂർണമായും മാറില്ലേ.. സർജറി ചെയ്യണ്ട വരുമോ.. ഇപ്പോൾ 4 മാസത്തോളം ആയി ഇങ്ങന കൂടി കുറഞ്ഞു വന്നൊണ്ട് ഇരിക്കുന്നു..

  • @_mirshad_ali_
    @_mirshad_ali_ 4 ปีที่แล้ว

    Plz reply doctor

  • @ayshabithajuddin7943
    @ayshabithajuddin7943 4 ปีที่แล้ว

    Kronic fisheran en endanu chikilsa

    • @MMGastroCareindia
      @MMGastroCareindia  4 ปีที่แล้ว

      ഓപ്പറേഷൻ ആണ് ബെസ്റ്റ്