രാജസ്ഥാന്റെ മലയാളി നായകന്‍, സഞ്ജുവിന്റെ ആസ്തി അറിയാമോ ? ഇതാ കണക്കുകള്‍ | Oneindia Malayalam

แชร์
ฝัง
  • เผยแพร่เมื่อ 26 ม.ค. 2025

ความคิดเห็น • 125

  • @jaisonjose1273
    @jaisonjose1273 2 ปีที่แล้ว +127

    നമ്മുടെ അഭിമാനമായ സഞ്ജുവിന്റെ രാജസ്ഥാൻ ടീമിന് കിരീടം നേടാൻ സാധിക്കട്ടെ ....❤️❤️

    • @jaseelt6763
      @jaseelt6763 2 ปีที่แล้ว +1

      👌❤️❤️

  • @rajeshkanukkunnil397
    @rajeshkanukkunnil397 2 ปีที่แล้ว +16

    എല്ലാ മലയാളി താരങ്ങൾക്കും അഭിനന്ദനങ്ങൾ

  • @sivarajans9406
    @sivarajans9406 2 ปีที่แล้ว +9

    സത്യത്തിൽ സഞ്ജുവിനെപോലുള്ള ഒരു പ്രതിഭയെ ഇന്ത്യൻ ടീം സെലക്ടർമാർ മനഃപൂർവം തഴയുകയാണ്..... ഇത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല 👍

  • @ismailmt8995
    @ismailmt8995 2 ปีที่แล้ว +7

    ഒരു അഹങ്കാരവും ഇല്ലാത്ത സഞ്ജു 🙏🙏🙏

  • @justinjustin6464
    @justinjustin6464 2 ปีที่แล้ว +32

    സഞ്ജു ❤️

  • @jineesh8341
    @jineesh8341 2 ปีที่แล้ว +48

    അഹങ്കാരം തീരെയില്ലാത്ത ഒരു കളിക്കാരനും കുടുംബവും👍👍

    • @Vridhhhijjj
      @Vridhhhijjj 2 ปีที่แล้ว

      Ath correct fansin an kadi kooduthal

    • @alluvlogs0075
      @alluvlogs0075 ปีที่แล้ว

      അമ്മയ്ക്ക് ചെറിയ അഹങ്കാരം ഉണ്ട് ഞാൻ അനുഭവിച്ചതാണ് ഒരിക്കൽ.. സഞ്ജുവിന്റെ അമ്മ അല്ലെ എന്ന് ചോദിച്ചപ്പോൾ ഒടുക്കത്തെ ജാഡ.. അച്ഛനും ചേട്ടനും ആണ് മറുപടി തന്നത് 👍

  • @anandk.c1061
    @anandk.c1061 2 ปีที่แล้ว +23

    സഞ്ജു ഉയർത്തണം ഈ പ്രാവിശ്യത്തെ കപ്പ് ❤️❤️🙏🙏👏👏👏അടുത്ത ഇന്ത്യൻ ടീം ഇൽ എടുത്തില്ലെങ്കിൽ വിടരുത് icc യെ 🙏🙏🙏🙏

  • @Belothkandan
    @Belothkandan 2 ปีที่แล้ว +104

    ഈ വിനയം ഉണ്ടായിരുന്നെങ്കിൽ ശ്രീശാന്ത് കരിയർ പകുതിയ്ൽ നിറുത്തേണ്ടി വരില്ലായ്രുന്നു

    • @dreamandmakeit6221
      @dreamandmakeit6221 2 ปีที่แล้ว

      Vinayam illel kalikan patille?? Veruthe vari kori vinayam choriyalle.

    • @Belothkandan
      @Belothkandan 2 ปีที่แล้ว

      @@dreamandmakeit6221 കുനിഞ്ഞ് നിന്ന് ഊമ്പടാ മൈരെ എനിക്ക് തീരെ വിനയമില്ല കേട്ടോടാ പൂ..... 😁😂

    • @vinodjoseph6955
      @vinodjoseph6955 ปีที่แล้ว

      Pakuthiyalla Kalbhagam

  • @ashrafnasi4361
    @ashrafnasi4361 2 ปีที่แล้ว +14

    സഞ്ജു മുത്താണ് ❤❤🌹

  • @ThomasGeorgethyparambil
    @ThomasGeorgethyparambil 2 ปีที่แล้ว +15

    പാവം പയ്യൻ... ജീവിച്ചു പൊക്കോട്ടെ.. എല്ലാ... ആശംസകളും പ്രാർത്ഥനകളും..

    • @josepj868
      @josepj868 2 ปีที่แล้ว

      Thomas george @comedy

  • @lijujacob7574
    @lijujacob7574 2 ปีที่แล้ว +17

    SANJU❤👍

  • @arunchandran.c.s6359
    @arunchandran.c.s6359 2 ปีที่แล้ว +55

    ഒരു ചെറിയ തെറ്റുണ്ട് സ്കൂൾ ജീവിതം പൂർത്തിയാക്കിയത് ST. JOSEPH'S.H.S.S ആണ് ❤️❤️❤️

    • @kiranri5456
      @kiranri5456 2 ปีที่แล้ว +3

      Athe 😍😍😍he was my batchmate

    • @robertaugustin2688
      @robertaugustin2688 2 ปีที่แล้ว +3

      വീണ്ടും ഒരു തെറ്റ് ഉണ്ട് തിരുവനന്തപുരം ജില്ലയിലെ പുല്ലുവിളയിലാണ് ജനനം.

    • @arunchandran.c.s6359
      @arunchandran.c.s6359 2 ปีที่แล้ว +2

      @@kiranri5456 he is my junior. In school life

  • @rbp2711
    @rbp2711 2 ปีที่แล้ว +4

    Calm and humbleness gives more beauty to Mr. Sanjeev.... I support Rajestan only because of Mr.Sanjeev....

  • @AbdulKalam-x7l
    @AbdulKalam-x7l 2 ปีที่แล้ว +30

    പ്രാർത്ഥിക്കാം

  • @ronyxplore7943
    @ronyxplore7943 2 ปีที่แล้ว +6

    He is my relative.. My place is near to Nalanchira, Trivandrum where he did his Degree. All the best Sanju.. Keep going. We Malayaalees are with you 🌴🌴

  • @kurianvarughese687
    @kurianvarughese687 2 ปีที่แล้ว +17

    Samson pwoli

  • @nrcsathan8331
    @nrcsathan8331 2 ปีที่แล้ว +7

    Sanju 😘😘😘

  • @tsbalasubramoniam8886
    @tsbalasubramoniam8886 2 ปีที่แล้ว +4

    Sanju Samson already stole the heart of many purely because of his skill on the ground. Strong point of Sanju is that , he stand on his own legs and do anything with utter seriousness. Unfortunately age is not in his favour and Cricket experts have pushed Rishabh Pant ahead with captaincy etc and they proclaimed themselves they are grooming him for tomorrow. Sorry to say in this meele Star player like Sanju is getting pushed down for no fault of him. But this IPL should make all concerned to have a proper look at the team and decide when to call Sanju inside the team. Keep it up always, Sanju. Believe in God, HE will deliver.

  • @josejohn451
    @josejohn451 2 ปีที่แล้ว +11

    😍 keralatine muth

  • @rahulrajan1667
    @rahulrajan1667 2 ปีที่แล้ว +11

    സഞ്ജു ഇഷ്ടം 🔥🔥❤️😘

  • @Tommy288tom
    @Tommy288tom 2 ปีที่แล้ว +26

    ഇന്ത്യൻ ടീം ക്യാപ്റ്റൻ ആവാൻ കഴിവുള്ള ആളാണ് സഞ്ജു. അതിനു സാധിക്കട്ടെ🙏🙏🙏

    • @Tommy288tom
      @Tommy288tom 2 ปีที่แล้ว +9

      ഋഷഭ് പന്തിന് കൊടുത്ത ചാൻസിന്റെ പകുതി കൊടുത്തിരുന്നു എങ്കിൽ ഇപ്പോ ഒരു പെർമനന്റ് wicket keeper batsman ആകുമായിരുന്നു സഞ്ജു.

    • @pradeepkumark.n1981
      @pradeepkumark.n1981 2 ปีที่แล้ว

      അയാളേ ദയവു ചെയ്തു ഇല്ലാതാക്കരുതേ.

  • @SabioSabiothomas-kc9eb
    @SabioSabiothomas-kc9eb ปีที่แล้ว +1

    Supper hero magical player

  • @straightline3192
    @straightline3192 2 ปีที่แล้ว +44

    ഷെയിൻ വോണിന് വേണ്ടി രാജസ്ഥാൻ കപ്പടിക്കും 👍

  • @HD-cl3wd
    @HD-cl3wd 2 ปีที่แล้ว +3

    Sanju 🥰🥰🥰🥰🥰

  • @Xfyvrxexyvyohjjcxyrzzjhch
    @Xfyvrxexyvyohjjcxyrzzjhch 9 หลายเดือนก่อน

    Sanju❤❤❤❤❤

  • @vishnulall4674
    @vishnulall4674 2 ปีที่แล้ว +14

    Sanjuuuuu

  • @Ajithsreekuttan006
    @Ajithsreekuttan006 2 ปีที่แล้ว +4

    Are one india malayalam sahal abdul samadintayo sunil chethriyudeyo asthiyude oru video idu

  • @footbalogist
    @footbalogist 2 ปีที่แล้ว +11

    Charu chechi my cousin

  • @ranidivakar5971
    @ranidivakar5971 9 หลายเดือนก่อน

    All the best Sanju. Let the blessings of the LORD be with you.

  • @vmdreamworld6286
    @vmdreamworld6286 2 ปีที่แล้ว +1

    കേരളത്തിൽ പാവപെട്ട ജനങ്ങൾ ക്ക് സഹായം ചെയ്താൽ നല്ലതായിരിക്കും......

  • @time4u999
    @time4u999 2 ปีที่แล้ว +3

    Good Sanju 😍

  • @sarathshankarss
    @sarathshankarss 2 ปีที่แล้ว +7

    Devdutt എടപ്പാള്‍, മലപ്പുറം

    • @ajithnair3689
      @ajithnair3689 2 ปีที่แล้ว

      Born and brought up at Bangalore

  • @iconicgoal846
    @iconicgoal846 2 ปีที่แล้ว

    Sanju nice batsman & very good behaviour

  • @professor.georgekutty4thst75
    @professor.georgekutty4thst75 2 ปีที่แล้ว +31

    Hatters ellatha aallo
    Run adichilekil air ill kayaruna aallannu
    Kettunath malayalikalum

    • @nibinnizar5034
      @nibinnizar5034 2 ปีที่แล้ว +2

      😂

    • @allualameenraw8374
      @allualameenraw8374 2 ปีที่แล้ว +3

      Ath sneham kond alle

    • @CricketDailyMalayalam
      @CricketDailyMalayalam 2 ปีที่แล้ว

      Jose Buttler century th-cam.com/video/c0aacXFOrCY/w-d-xo.html

    • @blackthunder9849
      @blackthunder9849 2 ปีที่แล้ว +3

      അതെ മലയാളികൾ ആണ് എയർ സർവ്വീസ് നടത്തുന്നതും

    • @imsanjusamson9417
      @imsanjusamson9417 2 ปีที่แล้ว

      @@allualameenraw8374 athu seriyaa 💯

  • @krishnakumarms994
    @krishnakumarms994 2 ปีที่แล้ว

    👍🙏🌹❤അഭിനന്ദനങ്ങൾ

  • @Carlos-xk9yc
    @Carlos-xk9yc 2 ปีที่แล้ว +6

    എഡിറ്റ്‌ ചെയ്യുമ്പോൾ വൃത്തിയാട്ടിട്ട് ചെയ്തൂടെ.. തമ്പ്നയിൽ കണ്ടാൽ അറിയാം എഡിറ്റ്‌ ചെയ്ത് വെച്ചേക്കുവാണെന്ന് 🙂

  • @haridas527
    @haridas527 2 ปีที่แล้ว +29

    ക്യാപ്റ്റൻ ഒന്നും ആയില്ലെങ്കിലും രണ്ട് ലോകക്കപ്പിലും കളിച്ചതും ശ്രീശാന്ത് ആണ്

    • @sarathangel6318
      @sarathangel6318 2 ปีที่แล้ว

      💪💪💪

    • @prasantherikavu
      @prasantherikavu 2 ปีที่แล้ว +5

      അതും രണ്ടിലും ഇന്ത്യ കപ്പ്‌ അടിച്ചു ❤️❤️❤️❤️

    • @muralidharanyesnameisperfe3628
      @muralidharanyesnameisperfe3628 2 ปีที่แล้ว +2

      Srisanth powerful best player bad luck player also.

    • @jaffarjaffar2556
      @jaffarjaffar2556 2 ปีที่แล้ว

      എന്താ ചെയ്യാ ചാണക കുഴിയിൽ വീണില്ലേ

    • @abdunnazirm9700
      @abdunnazirm9700 2 ปีที่แล้ว +2

      ശ്രീ ശാന്ത് നല്ല player
      But പെരുമാറ്റദുഷ്യം

  • @Paviiikaran
    @Paviiikaran 2 ปีที่แล้ว +4

    💞👌🏻👍🏻

  • @razakpulikkal1880
    @razakpulikkal1880 2 ปีที่แล้ว +62

    അഭിമാനം കേരളം.....

  • @ratnakaranvaniyan69
    @ratnakaranvaniyan69 2 ปีที่แล้ว

    Very good perfomance

  • @netlanders
    @netlanders 9 หลายเดือนก่อน

    സഞ്ജുവിന് രണ്ടേ രണ്ടു താരങ്ങളെ മാതൃകയാക്കാം. രണ്ടുപേരും പ്രഗത്ഭർ .. 1. ക്രിക്കറ്റിന്റെ സ്വന്തം ദേവൻ സച്ചിൻ ടെണ്ടുൽക്കർ 2. ക്രിക്കറ്റിന്റെ ശാപം ശ്രീശാന്ത് ശാന്തകുമാർ
    ഇവർ രണ്ടുപേരുടെയും കായിക ജീവിതം സസൂക്ഷ്മം നിരീക്ഷിച്ചാൽ, സഞ്ചുവിനും ഇവരെപോലെയോ അവരെക്കാൾ മെച്ചമായോ തിളങ്ങാനാവും.
    വിജയീ ഭവ.

  • @hibro8664
    @hibro8664 2 ปีที่แล้ว +4

    Nalla edited thumbnail 😹 shadow ilatha sanju aanalo car nte aduth

  • @saline3830
    @saline3830 2 ปีที่แล้ว

    Sir ❤️ ❤️

  • @sudheeshks1512
    @sudheeshks1512 2 ปีที่แล้ว +4

    ❤️

  • @ഫ്രീക്കൻ
    @ഫ്രീക്കൻ 2 ปีที่แล้ว

    😍😍😍😍😍saju

  • @shihabmattannoor6539
    @shihabmattannoor6539 2 ปีที่แล้ว +3

    Sanjuvine one day teamil edukkanam All the best SS

  • @vijayaraghavancr7634
    @vijayaraghavancr7634 2 ปีที่แล้ว +2

    👍

  • @sachinraju2699
    @sachinraju2699 ปีที่แล้ว

    indian teamile george bailey (aus)

  • @muhammedshaheer9684
    @muhammedshaheer9684 2 ปีที่แล้ว +4

    Dev full malayaliyanu

  • @saneeshksunny2778
    @saneeshksunny2778 2 ปีที่แล้ว

    👍✌️👍

  • @GhhhTtyy
    @GhhhTtyy 9 หลายเดือนก่อน

    If you have this much money please make charity to poor people
    God bless you

  • @legend8142
    @legend8142 2 ปีที่แล้ว +1

    Njanum sanjum ore date of birth

  • @jabeerhussain1000
    @jabeerhussain1000 2 ปีที่แล้ว

    🥰😍👍

  • @shihabnkp339
    @shihabnkp339 2 ปีที่แล้ว +5

    അവന്റെ ആസ്തി നോക്കിട്ട് നമുക്ക് എന്ത് കിട്ടാൻ 🤭🤭

  • @robertaugustin2688
    @robertaugustin2688 2 ปีที่แล้ว +1

    ഒരു തെറ്റുണ്ടല്ലോ തിരുവനന്തപുരം ജില്ലയിലെ പുല്ലു വിളയിലാണ് സഞ്ജു ജനിച്ചത്.

  • @nablenderfitness
    @nablenderfitness 2 ปีที่แล้ว

    Shree shanth 🥲🥲

  • @bavapmna5520
    @bavapmna5520 2 ปีที่แล้ว

    നിങ്ങളെന്തിനാണു് സഞ്ചുവിന്റെ ആസ്തി തേടി പോയത്?? ആ കുടുഃ ബം അരി വാങ്ങിച്ചു പോക്കോട്ടെ !
    ഇനി വേണം ഇ ഡി യും ബീഡിയും എല്ലാം ആ കുട്ടിയുടെ പുറകേ നടക്കാൻ?🤔🤔🤔🤔🤔🤔

  • @irshadmohammed4643
    @irshadmohammed4643 2 ปีที่แล้ว

    💪

  • @richurefi3924
    @richurefi3924 2 ปีที่แล้ว +6

    സ്ഥിരമായ ഫോം ഇല്ലെങ്കിലും വെടിക്കെട്ട് 👍👍

  • @sunilrajan1168
    @sunilrajan1168 2 ปีที่แล้ว +1

    He already covered 5000 Runs in IPL not three thousand

  • @sulfiptbsulfi8825
    @sulfiptbsulfi8825 2 ปีที่แล้ว +1

    ഇതൊക്കെ കണ്ട ശ്രീശാന്ത് 😄😄😄

  • @asishgangadharan2681
    @asishgangadharan2681 2 ปีที่แล้ว

    Abhimanam .... sanjuu

  • @ragchunkzz3660
    @ragchunkzz3660 2 ปีที่แล้ว +1

    Malayalira mutha rajasthandayum inniyun oyaratha

  • @helplessroute
    @helplessroute 2 ปีที่แล้ว +1

    KL Rahul ഇല്ലായിരുന്നെങ്കിൽ one day ഇന്ത്യൻ ടീം പ്രവേശനം എളുപ്പമായേനെ....

    • @raghunathraghunath7913
      @raghunathraghunath7913 2 ปีที่แล้ว

      ഇവിടെ വരെ വന്നാൽ ഇനിയും കൂടുതൽ ഉയരത്തിൽ എത്തും തീർച്ചയായും.

  • @naslafathima50
    @naslafathima50 2 ปีที่แล้ว +3

    School st joseph

  • @magicalcanvasvlog
    @magicalcanvasvlog 2 ปีที่แล้ว

    Nice

  • @bhaskarmp5994
    @bhaskarmp5994 2 ปีที่แล้ว

    But he was brought outside Kerala.

  • @prajeeshkannan4436
    @prajeeshkannan4436 2 ปีที่แล้ว

    RR sanju

  • @SreensyA
    @SreensyA 2 หลายเดือนก่อน

    സഞ്ജു നിനക്ക് ഇപ്രാവശ്യം ipl കപ്പ്‌ ഉയർത്താൻ കഴിയട്ടെ

  • @thaninaadan1101
    @thaninaadan1101 2 ปีที่แล้ว

    😘

  • @binukrishna9224
    @binukrishna9224 2 ปีที่แล้ว +1

    Kkra allellooo delhi alleeh 🙄

  • @akashp00313
    @akashp00313 2 ปีที่แล้ว +1

    Sanuvinte debut ipl ill 2013 ill annu nadanna allandu 2012 ill alla. 2012 ill sanju kkr ill varunna allandu 2011 ill alla 🥴

  • @salusarea7282
    @salusarea7282 2 ปีที่แล้ว +2

    Devadutt half malayali mathrmano

  • @roshanroshi4264
    @roshanroshi4264 2 ปีที่แล้ว +1

    Sanjuvinte aduth rolls Royce ella..kureee thallikoooo

  • @mohanram9323
    @mohanram9323 ปีที่แล้ว

    He has to help the poor

  • @sreekantanairv4599
    @sreekantanairv4599 2 ปีที่แล้ว +1

    T

  • @ranjithlal8579
    @ranjithlal8579 ปีที่แล้ว

    Sinju World Cup uyarthum

  • @ajikumartb7584
    @ajikumartb7584 2 ปีที่แล้ว

    ipl il 5000 runs kazhinju

  • @ഉണ്ണിഏലപ്പാറ
    @ഉണ്ണിഏലപ്പാറ 2 ปีที่แล้ว +2

    അബി കുരുവിള..

  • @shafeeksinu9467
    @shafeeksinu9467 2 ปีที่แล้ว

    Ipl 5000 rans ayi 😆

  • @ChetanSharma-sk8gu
    @ChetanSharma-sk8gu 2 ปีที่แล้ว

    പതിനെട്ടിന് തുടങ്ങിയ ഫോം ഇല്ലായ്മ ഇപ്പോഴും രാജസ്ഥാൻ ടീമിന്റെ ബാദ്ധ്യതയായി തുടരുന്നു.... താഴ്ന്ന ചുമലുകളും വേട്ടനായുടെ മുന്നിൽ പേട്ട ഇരയുടെ ഭാവവും ആത്മവിശ്വാസം ഇല്ലാതെ ശരീര ഭാഷയും കൂടാതെ മോശം പ്രകടനവും നായകൻ എന്ന നിലയിൽ ഇയാൾ വൻ പരാജയം...

  • @suryadassr443
    @suryadassr443 ปีที่แล้ว

    Sanjuvinooo,sanjuvinde achanoo....ariyatha aaasthi ningal arinjaloooo.... santhoosham

  • @durgaanil2254
    @durgaanil2254 ปีที่แล้ว

    സഞ്ജു ❤️but ശ്രീ 2ലോകകപ്പ് കളിച്ചു,2ടുന്റി സെമി മറക്കാൻ പറ്റോമോ

  • @nidhinckthamburu8026
    @nidhinckthamburu8026 2 ปีที่แล้ว +2

    സഞ്ജു 🥰

  • @mariyababu9481
    @mariyababu9481 2 ปีที่แล้ว

    Nice

  • @subhinkottayil3484
    @subhinkottayil3484 2 ปีที่แล้ว

    ❤️