'പപ്പ എന്തിനാണ് എന്നെ കുത്തിയത്' ;മകനെ കുത്തിക്കൊന്ന പിതാവിന് ജീവപര്യന്തം' | Police Patrol | Kannur
ฝัง
- เผยแพร่เมื่อ 21 ธ.ค. 2024
- Police Patrol: Kannur പയ്യാവൂരിൽ മകനെ കുത്തിക്കൊന്ന കേസിൽ അച്ഛന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. ഉപ്പുപടന്ന സ്വദേശി സജിക്കാണ് ശിക്ഷ വിധിച്ചത്. 19 വയസ്സുകാരൻ ഷാരോണിനെയാണ് കുത്തി കൊലപ്പെടുത്തിയത്.
#policepatrol #stabbed #keralapolice #kannur #news18kerala #malayalamnews #keralanews #news18malayalam #breakingnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...
ആ മകനെ ഓർത്ത് ഏകദേശം ഇതേ പ്രായമുള്ള രണ്ടു മക്കളുടെ അച്ഛനായ എന്റെ കണ്ണുകൾ നിറഞ്ഞു... ആ മകന്റെ ചോദ്യം ഒരിക്കലും മനസ്സിൽ നിന്നും മാഞ്ഞു പോകില്ല.....🌹🌹🌹
ജീവിപര്യന്തത്തെ നീതി കിട്ടി എന്ന് വിശേഷിപ്പിക്കാമോ..,
Kollannam aaa naaarriye
എന്ത് കാര്യം.
സ്വന്തം മകനെ കുത്താനുള്ള അവന്റെ ധൈര്യം ഉണ്ടല്ലോ കള്ളുകുടിച്ചാൽ ഉണ്ടാകുന്ന അവസ്ഥയാണിത് ഇവിടുത്തെ 100% അക്രമം തന്നെയാണ് കള്ള് കള്ള്
കൊണാപ്പിലെ
നിയമം
Madhyapanam ithre sulabhamakkiya sarkkare valicheriyanam👍e sarkar ethre kudumbathe nashippikkunnu😢
തന്നോട് കുടിക്കാന്‍ പറഞ്ഞോ
വ്യാജ മദ്യം ആണ് ഗവഃ തരുന്ന മദ്യം അല്ല മദ്യം ഗവഃ മദ്യ നിരോധിച്ചാല്‍ നിങ്ങളോക്കെ വാറ്റ് തുടങ്ങും
Pithavennu.parayunnathu.yethrayo.parishudhamaya.namam.papikalayanjangal.pithavine.vilichu.prarthikkunnu.pithavunjangale.yethrayo.snehathodesamrakshikkunnu.ninterajimvarename.njangludepapangalporukkaname.
ഒരു ലക്ഷം നക്കാപിച്ച, ജയിലിൽ ബിരിയാണി ചിക്കൻ മട്ടൻ പൊറോട്ട, വായിക്കാൻ ബുക്ക്, അയ്യോ വയ്യ
Pinaraivijayankamalayoni
He can stay in jail make pure liquar