Chechi face nte side l kuru vannu poya paad und..kore remedies try chythu Home remedies okke...serums use chythu..but ippozhum kuzhi ella pashe paad oru black CLR aayi nikkunnu...ippo pashe kuru onnu verinila pashe paad Verne pola oru feel entha cheya?
Chechi full video'sum weight loss anallo parayunnathu weight gain video onnu cheyyamo please ivide weight kuravayitu ullavarum und avrkkum useful akumallo angane oru video cheyithal please chechi chechi weight kurakkan drink use cheyithe pole weight gain cheyyanum tip's paranju tharumo chechi please height 164cm weight 41 orupadu vishamam und athukonda please chechi adutha video weight gainulle video aakkane chechi 😔
@@nilalifestylesmalayalam ok thanks chechi.. Ente delivery kazhinjit 5 years ആയി.. Pcod ഉണ്ടായിരുന്നു.. പ്രെഗ്നന്റ് ആയപ്പോ 49 kg ആണ് ഉണ്ടായിരുന്നത്.. പക്ഷെ ഡെലിവറി ടൈമിൽ 88 kg weight ഉണ്ടായിരുന്നു.. പിന്നെ ഡെലിവറി കഴിഞ്ഞാശേഷം അത് കുറഞ്ഞു.. ഇപ്പൊ 3 യേർസ് ആയി 70,71 ആയി തന്നെ നിൽക്കുന്നു.. മാറ്റാം ഒന്നും ഇല്ല.. Pcod ഉള്ളോണ്ടാണോ എന്നറിയില്ല. 27 വയസായി ഇപ്പൊ.. കൂടെ പഠിച്ചവരിൽ പലരും ഇപ്പൊഴും പഴയ പടി തന്നെ ഇരിക്കുന്നത് കാണുമ്പോ😢 . പിന്നെ ഏതു സമയത്തും ഇഷ്ടമുള്ളതൊക്കെ കഴിക്കും.. 😄ഇതൊന്നു ഫോളോ ചെയ്തു നോക്കട്ടെ
ഞാൻ diet തുടങ്ങിയിട്ട് ഇപ്പോൾ 3 ആഴ്ച ആയി ചോറ് കൂടുതൽ കഴിക്കുന്ന ഒരാൾ ആണ് ഞാൻ ഇപ്പോൾ ഉച്ചക്ക് ഒരു അര കൈ ചോറെ ഉണ്ണുന്നുള്ളു first എനിക്ക് മുഖത്ത് ആണ് മാറ്റം ഉണ്ടായേ മുഖം നല്ല പോലെ നിറം വച്ചു പിന്നെ manjista serum ഉപയോഗിക്കുന്നുണ്ട്. വേറെ ഒന്നുമില്ല. നന്നായി വെള്ളം കുടിക്കും നാളെ മുതൽ റോഷു വിന്റെ ടിപ്സ് ഉപയോഗിച്ച തുടങ്ങും 🫂
@@anithapratheep176 മഞ്ഞിഷ്ട വെള്ളത്തിൽ ഇട്ട് വച്ചു കാലത്ത് തിളപ്പിച്ച് ചുടാറി അരിച്ചു glycerinum rose വാട്ടറും, അലോ വരേയും e capsule ഇട്ട് serum ആക്കുക
@@Anjumolshajicarbs full nirthuka,sugar control.cheyyuka,add protein,fibre and good fat..have enough water ..30 mnt high intensity workout...njn 2 weeks.kond.4 kg kurachu...
☺️☺️ എന്നും ആ പഴയ പോലെ ഇരിക്കണം എന്ന് നിർബന്ധം ഉണ്ടോ ഞാൻ sleeveless ഇടാറുണ്ട് but യൂട്യൂബിൽ ചെയ്തില്ല എന്നേ ഉള്ളു നമുക്ക് comfortable ആയതു ചെയ്യാം ഒരാളെയും അതിനു നോക്കേണ്ട ആവിശ്യം ഇല്ല ✌️
Thigh weight and brest weight reduce cheyyan tips paranju tharumo 😊
@Rajisha Rajendran ennu parayunna channelil und njn follow cheyth adipoli amazing result anu
Do exercise & proper diet
@@nilalifestylesmalayalam ath detail ayi paranju tharumo chechi
Chechikutty Bru coffee powder facil upayogikkunnathu kondu kuzhapoamundo
Chechi face nte side l kuru vannu poya paad und..kore remedies try chythu Home remedies okke...serums use chythu..but ippozhum kuzhi ella pashe paad oru black CLR aayi nikkunnu...ippo pashe kuru onnu verinila pashe paad Verne pola oru feel entha cheya?
Chechi full video'sum weight loss anallo parayunnathu weight gain video onnu cheyyamo please ivide weight kuravayitu ullavarum und avrkkum useful akumallo angane oru video cheyithal please chechi chechi weight kurakkan drink use cheyithe pole weight gain cheyyanum tip's paranju tharumo chechi please height 164cm weight 41 orupadu vishamam und athukonda please chechi adutha video weight gainulle video aakkane chechi 😔
Exercise,yoga,ithepoyan cheyyunnath enthoke cheyyunnu ennathinte full video venam
Chechi workout include aakoo next videosil
Sleeveless nannayitt cherunnundu chechiii❤❤❤
Diet videoyum chechi cheyyunna excercisum pettennu idane
Daily video idedo enkyithoru nalloru motivation aanu
nokkam to ☺️☺️☺️
Roshini paranjathu sheriyanu... daily njan weight check cheyyunna aala..namukku ariyan pattum nthenkilum changes undayal nammal innu a food nkazhichittanu ...allenkil nammal evidenkil purathonnu poyal 1/2 hour nadakkendi vannal athu adutha day weight check cheyyumbol ariyan pattum... ennodum ellavarum paranjittundu angine cheyyaruthennu.. njan athu mind cheyyarilla..namukku nthano nallthu aayi.. results kittiyennu thonnanathu athu cheyyua...pinne nte molde face il hormone changes te niraye pimpiles aarunnu..mol 5 th il padikkunna kuttiyanu..roshnide uluva jeera vellam kondulla gel aanu use cheythathu..parayathirilkan pattillya... adipoli results aanu..nte mol eppazhum parayum.roshu aunty kanumbol oru thanks parayanamnnu... .ithu njan orupadu alukalkku paranju koduthittundu.. thanks roshni...thanks nila..
Yoga, exersise ithinte video koodi venam
ഒരുപാട് ഇഷ്ടമായി ട്രൈ ചെയ്തു നോക്കും 👍വയറു കുറക്കണം താങ്ക്സ് da
Paneersalad vedio cheyyumo
Genuine ayit ella karyangalum paranju thannenu thanks chechi
Chechi Ammutty Nava mukunda schoolil alle padikkunnath.njn innale kandirunnu😊
Chech youri shoulder weight ippolum koodudhalundallo i
Enik 56 akan und 59 alle ayullu
so ... Continue......
Shoulder weight egane anu kandipidikane?
Feed cheyyunnavarkk ee diet pattumo... (My baby is 10 months old)
Hi Roshuuu❤❤❤
Face yoga video idumo?
Cheyyam to
ചേച്ചി നമ്മൾ 3 മാസം ഒക്കെ ഡയറ്റ് എടുക്കുമ്പോ എക്സർസൈസ് ചെയ്യുമല്ലോ.. അപ്പൊ പിരിയഡ്സ് ഉള്ള ടൈമിൽ excersise ചെയ്യാമോ
Yes da but first 3 day no exercise simple yoga cheyyam
@@nilalifestylesmalayalam ok thanks chechi.. Ente delivery kazhinjit 5 years ആയി.. Pcod ഉണ്ടായിരുന്നു.. പ്രെഗ്നന്റ് ആയപ്പോ 49 kg ആണ് ഉണ്ടായിരുന്നത്.. പക്ഷെ ഡെലിവറി ടൈമിൽ 88 kg weight ഉണ്ടായിരുന്നു.. പിന്നെ ഡെലിവറി കഴിഞ്ഞാശേഷം അത് കുറഞ്ഞു.. ഇപ്പൊ 3 യേർസ് ആയി 70,71 ആയി തന്നെ നിൽക്കുന്നു.. മാറ്റാം ഒന്നും ഇല്ല.. Pcod ഉള്ളോണ്ടാണോ എന്നറിയില്ല. 27 വയസായി ഇപ്പൊ.. കൂടെ പഠിച്ചവരിൽ പലരും ഇപ്പൊഴും പഴയ പടി തന്നെ ഇരിക്കുന്നത് കാണുമ്പോ😢 . പിന്നെ ഏതു സമയത്തും ഇഷ്ടമുള്ളതൊക്കെ കഴിക്കും.. 😄ഇതൊന്നു ഫോളോ ചെയ്തു നോക്കട്ടെ
ഞാൻ diet തുടങ്ങിയിട്ട് ഇപ്പോൾ 3 ആഴ്ച ആയി ചോറ് കൂടുതൽ കഴിക്കുന്ന ഒരാൾ ആണ് ഞാൻ ഇപ്പോൾ ഉച്ചക്ക് ഒരു അര കൈ ചോറെ ഉണ്ണുന്നുള്ളു first എനിക്ക് മുഖത്ത് ആണ് മാറ്റം ഉണ്ടായേ മുഖം നല്ല പോലെ നിറം വച്ചു പിന്നെ manjista serum ഉപയോഗിക്കുന്നുണ്ട്. വേറെ ഒന്നുമില്ല. നന്നായി വെള്ളം കുടിക്കും നാളെ മുതൽ റോഷു വിന്റെ ടിപ്സ് ഉപയോഗിച്ച തുടങ്ങും 🫂
Manjista serum engana indakkiye
Serum ?
@@anithapratheep176 മഞ്ഞിഷ്ട വെള്ളത്തിൽ ഇട്ട് വച്ചു കാലത്ത് തിളപ്പിച്ച് ചുടാറി അരിച്ചു glycerinum rose വാട്ടറും, അലോ വരേയും e capsule ഇട്ട് serum ആക്കുക
താങ്ക്യൂ മോളു. 🙏🏻🌹❤️❤️❤️❤️
Chechi one week day in my life chymo
Nokkam to 🥰🥰
എനിക്ക് തൈറോയ്ഡ് pcod ഉണ്ട് weight കുറയുന്നില്ല
If ചെയ്യതാൽ മാത്രം മതി
Afternoon urangiyal vannam vekkumo
എന്റെ പൊന്നെ ഞാൻ instl ഷോർട്ട് vdo കണ്ടിട്ട് യൂട്യൂബിൽ തപ്പി വന്നു o my god ദേ കിടക്കുന്നു just vdo post ചെയ്തിട്ട് 2hur🫂🫂🫂🫂 thnxss
Ippo ethraya weight
Exercise koodae add cheyyo
Nuts endhu ettannu soak chaiyunnadhu
Pure water il aanno
Sleeveless cherunnillatto
really...?? look how different peoples opinions.. Coz i really loved that look and the dress also i thought this is more suits for her
Ok Thank you മോളെ 🥰അടുത്ത വിഡിയോക്ക് വേണ്ടി വെയിറ്റ് ചെയ്യുന്നു 🥰🥰❤ പിന്നെ മുട്ട യുടെ കാമ്പ് കഴിക്കാറുണ്ടോ മോള്
🥰🥰 Edak kazikkum but epolum kazikkarilla
Njan kurachu melinjathanu pakshe vayar oru rekshayumilla athonnum kurakkanam
🥰🥰
Night shift cheyyunnorkkulla food Routineparayavo please………
Supr❤️❤️❤️❤️
ഞാൻ 2ദിവസം ആയി ഫോളോ ചെയ്യുന്നുണ്ട് വെയ്റ്റ് ലോസ് ഡ്രിങ്ക്
🥰🥰🥰
Hai chechi njanum weight lossdrink kudikkunnunde
Njanum
Any change dear
❤❤
Njan kurachu.. daily morning 10 k steps .. rice and sugar completely avoided.. 3 litre water daily.. 5 kg kuranju.. still continuing..
Hi chechi 😍🥰
Hii da❤️
എന്തിനാ ഇങ്ങനെ വലിച്ചു നീട്ടണെ
Ennta delivery kayinge eppo 25 days ayiii ennik use chayamio
Epol diet edukkenda just eat healthy foods
Plz reply 🙏
Thyroid ullavarkk vannam kurayo?
Dr kanikkanam oppam dietician നെ കാണു ട്ടോ അപ്പോൾ diet പ്ലാൻ kittum
Plz diet day in my life idu orupad peek gunamakum
Beautiful dress ❤
❤️❤️❤️
Vayrinulla exercise adanu cheydadu
Link tharumo
ഡയറ്റ് ഫുഡ് വീഡിയോസ് ഫുള്ള് ഇടണേ❤❤plsss🙏🙏🙏
Dress super
ഹിപ് സൈസ് ഒക്കെ എത്ര കുറച്ചു എന്ന് പറയോ
റോഷു മോൾക്ക് ഈ ഡ്രസ്സിനെക്കാളും ചേർച്ച സാധാ ഡ്രസ്സാഡാ ...
Nannai melingu
Chechi eppozha urangunne
8:30
Weightloss drink gents nu kudikkaamo
Yes
Thq❤
❤❤😊use full video dear😊
റിസൾട്ട് കിട്ടിയവർ ഉണ്ടെകിൽ ആരെക്കിലും പറയോ
Vedio vannathalle ullu try cheyyande
എതെകിലും കിട്ടിയത് undekil
@@Anjumolshajicarbs full nirthuka,sugar control.cheyyuka,add protein,fibre and good fat..have enough water ..30 mnt high intensity workout...njn 2 weeks.kond.4 kg kurachu...
Njhan 1 weak trai chaidhu njhan kudiyadja😔
Delivery kazhinja timel oru weight loss drinkinte video ittirunnallo athu nalla effective aanu.njan try cheythu. Enikku vayar kuranjathu feel cheythu
Njankandu ketto ente channel kude kanane thirichum kanane
Ravile nthokke food aaa kazhikkunee
Sleeveless kollam n kurachu pearu paranjathukond ethangu fix aakkiyo😂😂😂 ningalea normal dress el aanu look
Hiii
Hii❤️
സ്ലീവൂലസിൽ വരെ എത്തി ഇനി എന്തെല്ലാം കാണണം. വന്നവഴി..... നടക്കുന്നോ 🥺
☺️☺️ എന്നും ആ പഴയ പോലെ ഇരിക്കണം എന്ന് നിർബന്ധം ഉണ്ടോ
ഞാൻ sleeveless ഇടാറുണ്ട് but യൂട്യൂബിൽ ചെയ്തില്ല എന്നേ ഉള്ളു നമുക്ക് comfortable ആയതു ചെയ്യാം ഒരാളെയും അതിനു നോക്കേണ്ട ആവിശ്യം ഇല്ല ✌️
അല്ലപ്പാ നിങ്ങൾ കുറ്റം മാത്രം കണ്ടുപിടിക്കുന്നുള്ളു
Oru dress idunnathu oralude ishtam anu..avaru parayunna kariyam nallatho mosamo ennu. Nokku.. allathe. Avaru. Enthu. Idunnu. Ennu nokki nadakunna. Ningalude okk vitill enthavum avastha.. aregilum kuttam parajilegill. Chilarkku urakkam varilla..😅 😂 Ini. Nale Gandhiji. Shert idathe. Nadannu. Ennum paraju. Vallom parayo. Enthooo...
അതിനു തനിക്ക് എന്താ കുഴപ്പം.
താൻ nalla ഡ്രസ്സ് ഇട്ട് നടന്നോ
Aa കൊച്ചേ അതിന് ഇഷ്ട്ടം ഉള്ളത് യിടും
First njan❤️
❤️❤️
ഹായ് മോളെ വെയിറ്റ് ചെയ്യുകയായിരുന്നു 🥰❤
🥰🥰
Roshnis arm looks fat.
I have yet to lose weight and haven't reached my target
Kuties
ചേച്ചിനേം പാറുക്കുട്ടീനേം കൂടി ഒരു സീരിയലിലേക്കോ movie ലേക്കോ വിളിച്ചാൽ വരുമോ?
പോകും but ഇപ്പോൾ ചിന്തിച്ചീട്ടില്ല 😜
സ്ലീവ് ഡ്രസ്സ് ആയത് കൊണ്ട് കക്ഷത്തിൽഉള്ള മടക്ക് കണ്ടിട്ട് ഒരു ബോർ തോനുന്നു റോസ്നിഭയങ്കര ബോർ
Oru borulla
❤❤❤
❤❤❤❤
❤❤❤❤❤
❤❤❤
❤️❤️❤️