ഗ്രോ ബാഗിൽ ഇങ്ങനെ കൃഷി ചെയ്താൽ ഇരട്ടി വിളവ് ലഭിക്കും

แชร์
ฝัง
  • เผยแพร่เมื่อ 1 ธ.ค. 2024

ความคิดเห็น • 41

  • @sheenaskitchen2092
    @sheenaskitchen2092 หลายเดือนก่อน

    ഒത്തിരി സന്തോഷം നിങ്ങളുടെ കൃഷികൾ കണ്ടതിൽ എല്ലാവർക്കും ഇതൊരു പ്രചോദനമാകട്ടെ

  • @amalsidheequemilusidheeque741
    @amalsidheequemilusidheeque741 7 หลายเดือนก่อน +3

    അടിപൊളി
    ഞാൻ കൃഷി വളരെയധികം ഇഷ്ടപ്പെടുന്ന ആളാ
    കൃഷി ചെയ്ത് ചെയ്ത് പൊട്ടി പോയ ആളാ ഇത്‌ വരെ കൃഷിയിൽ വിജയിച്ചിട്ടില്ല

    • @ThasneemNowfal
      @ThasneemNowfal  7 หลายเดือนก่อน +1

      കൃഷിയെ അവസാനിപ്പിക്കരുത് തോൽവി വിജയത്തിൻറെ മുന്നോടിയാണ്

  • @shajitharahman2757
    @shajitharahman2757 5 หลายเดือนก่อน +1

    മാഷാഅല്ലാഹ്‌ വളരെ നന്നായിട്ടുണ്ട്
    ഞാൻ എന്തെങ്കിലും നട്ടാൽ അത് കോഴി പെരുച്ചാഴി പട്ടി എന്നിവർ വിളവെടുപ്പ് നടത്തും. ടെറസിൽ ചെയ്യാൻ കാല് സമ്മതിക്കില്ല. ആർക്ക് മുന്നിലും തോറ്റ് കൊടുക്കില്ല എന്ന വാശിയുമായി മനസ്സ് വീണ്ടും തുടങ്ങും

    • @ThasneemNowfal
      @ThasneemNowfal  5 หลายเดือนก่อน

      ചെടിയുടെ കടക്കൽ നമ്മുടെ കൊഴിഞ്ഞുപോകുന്ന മുടികൾ ശേഖരിച്ചിട്ടുകൊടുക്കും പെരുച്ചാഴി ശല്യം കുറയ്ക്കാം
      തെങ്ങിൻറെ കൊതച്ചിൽ കടഭാഗത്ത് ഇട്ടു കൊടുത്താൽ കോഴി കയറുന്നത് തടയാം

    • @shajitharahman2757
      @shajitharahman2757 5 หลายเดือนก่อน

      @@ThasneemNowfal ഇന്ഷാ അല്ലാഹ് അത് ചെയ്തു നോക്കട്ടെ

  • @rijnasjanna
    @rijnasjanna 7 หลายเดือนก่อน

    മാഷാ. അല്ലാഹ് മക്കളും സഹായിക്കുന്നുണ്ടല്ലോ❤❤❤🎉🎉

  • @joisypreejojoisypreejo388
    @joisypreejojoisypreejo388 7 หลายเดือนก่อน

    Hi chechi nalla avadharanam njan adhyamayitta kanunne kandirikyan thonnipoya video ayirunnu arem madupikyatha avadharanam.enim koodudhal kanan agraham.vithugalum thaikalum tharamo.enikum krishi thudaganam.ende mone kannine pbm unde ponnanganni cheerayum mayilpeeli cheeraum tharamo.

    • @ThasneemNowfal
      @ThasneemNowfal  7 หลายเดือนก่อน

      വിലയേറിയ അഭിപ്രായങ്ങൾക്ക് ഒരുപാട് നന്ദി
      Contact number 9946181050

  • @dailywyoming
    @dailywyoming 7 หลายเดือนก่อน +1

    സംസാരരീതി സൂപ്പർ ❤️❤️

    • @ThasneemNowfal
      @ThasneemNowfal  7 หลายเดือนก่อน

      വിലയേറിയ അഭിപ്രായങ്ങൾക്ക് നന്ദി♥️

  • @Sheela_jimmy
    @Sheela_jimmy 7 หลายเดือนก่อน +1

    Garden net ആരെങ്കിലും set ചെയ്തു തന്നതാണോ ?

    • @ThasneemNowfal
      @ThasneemNowfal  7 หลายเดือนก่อน

      അല്ല നമുക്ക് തന്നെ വലിച്ചു കെട്ടാം

  • @orupravasi9922
    @orupravasi9922 7 หลายเดือนก่อน

    ഇന്ന് സബ്സ്ക്രൈബ് ചെയ്തു 👍🏻👍🏻👍🏻👍🏻

  • @shahanasavad9010
    @shahanasavad9010 7 หลายเดือนก่อน

    Veetil chedikalkayi orukiya industrial work clear ayi kaanikko

  • @rasheeda-cv9bd
    @rasheeda-cv9bd 6 หลายเดือนก่อน

    Super

  • @anjugeorgea2806
    @anjugeorgea2806 7 หลายเดือนก่อน

    Net te link or name share ചെയ്യുമോ

    • @ThasneemNowfal
      @ThasneemNowfal  7 หลายเดือนก่อน

      ആമസോണിൽ ഗാർഡൻ നെറ്റ് എന്ന് സെർച്ച് ചെയ്യുക

  • @Rose_petals666
    @Rose_petals666 7 หลายเดือนก่อน +1

    സബ് ചെയ്തിട്ടുണ്ട് 🥰🥰🥰 koottavane 🥰🥰🥰

  • @shajitharahman2757
    @shajitharahman2757 5 หลายเดือนก่อน

    ഇത് സ്ഥലം എവിടെയാണ്

    • @ThasneemNowfal
      @ThasneemNowfal  5 หลายเดือนก่อน

      തൃശ്ശൂർ ജില്ലയിലെ ഗുരുവായൂരിൽ ആണ്

    • @shajitharahman2757
      @shajitharahman2757 5 หลายเดือนก่อน

      @@ThasneemNowfal ഗുരുവായൂർ എവിടെ. എന്റെ മകൾ ബ്രമ്മകുളത്താണ്. ഞാൻ കൊടുങ്ങല്ലൂർ

    • @ThasneemNowfal
      @ThasneemNowfal  5 หลายเดือนก่อน

      തൊഴിയൂർ ആണ് ആനത്താവളത്തിന്റെ തൊട്ടടുത്ത്

  • @mercyjohn7491
    @mercyjohn7491 7 หลายเดือนก่อน +2

    ഈ ഗ്രോ ബാഗ് എവിടുന്നാ വാങ്ങുന്നത് എത്ര വില ആണ്‌

    • @ThasneemNowfal
      @ThasneemNowfal  7 หลายเดือนก่อน

      കൃഷിഭവന്റെ എക്കോ ഷോപ്പിൽ നിന്നുമാണ് ഗ്രോബാഗ് വാങ്ങിയത്.
      Rs 35

  • @anjugeorgea2806
    @anjugeorgea2806 7 หลายเดือนก่อน

    എന്ത് net ആണ്??

    • @ThasneemNowfal
      @ThasneemNowfal  7 หลายเดือนก่อน

      ആമസോണിൽ ഗാർഡൻ നെറ്റ് എന്ന് സെർച്ച് ചെയ്താൽ കിട്ടും

  • @nidaartmahmood
    @nidaartmahmood วันที่ผ่านมา

    നിലത്തു വെച്ചാ കോഴി അപ്പൊ ശരിയാക്കും 😂

    • @ThasneemNowfal
      @ThasneemNowfal  วันที่ผ่านมา

      ഗ്രോബാഗിൽ വെച്ചാൽ മതി

    • @nidaartmahmood
      @nidaartmahmood วันที่ผ่านมา

      @ThasneemNowfal ഞാൻ ഒരു compaost ഡൌട്ട് ചോദിച്ചിരുന്നു ഒന്ന് repl തരണേ എന്ടെലും പ്രോബ്ലം ആവുമോ എന്ന് കരുതി ഇത് വരെ പരീക്ഷിച്ചിട്ടില്ല

  • @Sheela_jimmy
    @Sheela_jimmy 7 หลายเดือนก่อน

    എങ്ങനെയാണ് ഇത് സെറ്റ് ചെയ്തത്

    • @ThasneemNowfal
      @ThasneemNowfal  7 หลายเดือนก่อน

      ആമസോണിൽ നിന്നും ഗാർഡൻ നെറ്റ് വാങ്ങി നാലു ഭാഗവും വലിച്ചുകെട്ടി അതിലാണ് പടരുന്നവയെല്ലാം പടർത്തിയിരിക്കുന്നത്

  • @midlajpt5671
    @midlajpt5671 7 หลายเดือนก่อน

    നിങ്ങളുടെ ഫോൺ നംബർ ഒന്ന് തരുമോ ഫസ്റ്റ് ക J ഷി തുട ഖങ്ങ കുയാണ് അപ്പോൾ സംശയം ചോതിക്കാൻ ആണ്

  • @seenathsainudeen5246
    @seenathsainudeen5246 7 หลายเดือนก่อน

    ഗ്രീൻനെറ്റിനെ പറ്റി ഒന്നു വിശദമായി പറയാമോ ഇത് എന്ത് നെറ്റാണ് | ഒന്നു കാണിക്കാമോ 200 രൂപാ കൊടുത്ത് ഈ നെറ്റ് വാങ്ങിയാൽ ഈ പന്തലിന് തികയുമോ ഇതിനെപ്പറ്റി ഒന്നു വിശദമായി കാണിച്ച് പറഞ്ഞു തരുമോ

    • @ThasneemNowfal
      @ThasneemNowfal  7 หลายเดือนก่อน

      തീർച്ചയായും അടുത്ത വീഡിയോയിൽ കാണിക്കാം