63-സുബ്ഹിയിലെ ഖുനൂത്ത് ബിദ്അത്ത് തന്നെThe Qunoot Bid'ah of the Fajir

แชร์
ฝัง
  • เผยแพร่เมื่อ 10 ธ.ค. 2024

ความคิดเห็น • 121

  • @abdulrazakkakkatery9069
    @abdulrazakkakkatery9069 2 ปีที่แล้ว +6

    മൊബൈലിൽ വരുന്നത് കൊണ്ട് സത്യങ്ങൾ മനസ്സിലാക്കാൻ സാധിക്കുന്നു അല്ലാഹു കെ ബീർ ഉസ്താദിന് ദീർഗ്ഗായുസ്സ് നൽകട്ടെ ആമീൻ

    • @AliK-lc8yt
      @AliK-lc8yt 2 ปีที่แล้ว

      Vivarakkedanu

    • @niyasmenma778
      @niyasmenma778 ปีที่แล้ว

      ​@@AliK-lc8ytഖുർആനെയും ഹദീസിനെയുമാണോ ഉദ്ദേശിച്ചത് ?

    • @suhailmuhammed3817
      @suhailmuhammed3817 9 หลายเดือนก่อน

      th-cam.com/video/DAoplxNyY2o/w-d-xo.htmlsi=SEh77V64TCZOmf-A

    • @Monuschannel-s
      @Monuschannel-s 4 หลายเดือนก่อน

      Enthoru nonayananu iyaaalu ,mujahidukal vare ithu karmashastra baramanu ennu parajathu ,bid athu aaakiyaaal ,allah

  • @ajmalkuttiady8453
    @ajmalkuttiady8453 4 ปีที่แล้ว +12

    Masha allahu ഉസ്താദിന് അള്ളാഹു ദീർഗായുസ്സ് നൽകട്ടെ ആമീൻ

    • @hadimanha8352
      @hadimanha8352 4 ปีที่แล้ว +1

      ആമീൻ

    • @shihabmn6630
      @shihabmn6630 4 ปีที่แล้ว +1

      Aameen

    • @kundarashuhaib5512
      @kundarashuhaib5512 9 หลายเดือนก่อน

      മരിക്കുന്നതുവരെജീവിക്കാൻ ഭാഗ്യം നൽകട്ടെ😅😂😊😊😊😊😊😊

  • @haneefaathanikkal2024
    @haneefaathanikkal2024 8 หลายเดือนก่อน

    വ അലൈകുമുസ്സലാം, ആമീൻ യാ റബ്ബൽ ആലമീൻ

  • @Shahulhameed-uq4jo
    @Shahulhameed-uq4jo 3 ปีที่แล้ว +3

    പ്രമാണബദ്ധമായ വിശദീകരണം

  • @yousufyousuf904
    @yousufyousuf904 5 ปีที่แล้ว +7

    Masha Allah 👍

  • @mohammediqbalthattayil7638
    @mohammediqbalthattayil7638 ปีที่แล้ว

    وَعَلَيْكُمُ السَّلَام وَرَحْمَةُ اللهِ وَبَرَكَاتُهُ
    امين

  • @ashifcv121
    @ashifcv121 4 ปีที่แล้ว +4

    "عن أنس أن النبي صلى الله عليه وسلم " قنت شهرا يدعو عليهم ثم تركه، فأما في الصبح فلم يزل يقنت حتى فارق الدنيا ( السنن الكبرى للبيهقي)
    قد صحح هذا الحديث الأئمة الكبار من الفقهاء والمحدثين الحفاظ... منهم الإمام الشافعي والإمام بن جرير الطبري والإمام البيهقي والإمام أبو بكر الحازمي والإمام ابن حزم والإمام ابن الصلاح والإمام الحاكم والإمام أبو عبد الله البلخي والإمام النووي والإمام القرطبي والإمام ابن دقيق العيد والإمام ابن الملقن والحافظ بن حجر رحمهم الله ....
    وهذه نصوصهم وأقوالهم رحمهم الله :-
    ١) قال الإمام الشافعي رحمه الله :" فأما القنوت في الصبح فمحفوظ عن رسول الله صلى الله عليه وسلم في قتل أهل بئر معونة وبعده، ولم يحفظ عنه أحد تركه ".( إختلاف الحديث للإمام الشافعي)
    ٢) قال الإمام ابن جرير الطبري رحمه الله :"والصواب من القول في ذلك عندنا أن يقال: صح الخبر عن رسول الله صلى الله عليه وسلم أنه قنت يدعو على الذين قتلوا أصحابه ببئر معونة مدة، إما شهرا، وإما أكثر من ذلك، في كل صلاة مكتوبة، ثم ترك فعل ذلك في كل صلاة، وثبت قنوته في صلاة الصبح، وصح الخبر عنه عليه السلام أنه لم يزل يقنت في صلاة الصبح حتى فارق الدنيا ( تهذيب الآثار لابن جرير الطبري)٣) قال الإمام ابن جرير الطبري أيضا :
    فترك القنوت في كل الصلوات المكتوبات، خلا صلاة الصبح، هو الحق . وذلك لصحة الخبر عن رسول الله صلى الله عليه وسلم أنه ترك القنوت الذي كان يقنته في كل صلاة مكتوبة، بعد دخول القوم الذين كان يقنت عليهم في الإسلام، إلا في صلاة الصبح، فإنه فيما ذكر أنس بن مالك، لم يزل يقنت فيها حتى فارق الدنيا (تهذيب الآثار )
    ٤) قال الإمام البيهقي رحمه الله "عن الربيع بن أنس قال: كنت جالسا عند أنس فقيل له: " إنما قنت رسول الله صلى الله عليه وسلم شهرا، فقال: ما زال رسول الله صلى الله عليه وسلم يقنت في صلاة الغداة حتى فارق الدنيا " قال أبو عبد الله هذا إسناد صحيح سنده ثقة رواته." ( السنن الكبرى للإمام البيهقي)
    ٥) قد أورد الإمام البغوي رحمه الله في كتابه من جملة أدلة المثبتين القنوت حديث أنس وتحسين الإمام حاكم وأقره عليه فقال :"عن أنس، قال: «ما زال رسول الله صلى الله عليه وسلم يقنت في صلاة الصبح حتى فارق الدنيا». قال الحاكم: وإسناد هذا الحديث حسن . (شرح السنة)٦) قال الإمام النووي رحمه الله : "عن أنس رضي الله عنه: " أن النبي صلى الله عليه وسلم قنت شهرا يدعو عليهم، ثم تركه، فأما في الصبح فلم يزل يقنت حتى فارق الدنيا " صحيح، رواه جماعات من الحفاظ وصححوه، وممن نص على صحته الحافظ أبو عبد الله محمد بن علي البلخي والإمام الحاكم في " المستدرك "، ومواضع من كتبه، والإمام البيهقي . ورواه الدارقطني من طرق بأسانيد صحيحة ". ( خلاصة الأحكام للنووي)
    ٧) قال الإمام الحافظ ابن الصلاح رحمه الله :" قوله: "روى أنس بن مالك - رضي الله عنه - أن رسول الله - صلى الله عليه وسلم - لم يزل يقنت في الصبح حتى فارق الدنيا " *هذا حديث قد حكم بصحته غير واحد من حفاظ الحديث منهم: أبو عبد الله محمد بن علي البلخي من أئمة الحديث ، وأبو عبد الله الحاكم ، وأبو بكر البيهقي*( شرح مشكل الوسيط لابن الصلاح)
    ٨) وقال الإمام الحافظ نور الدين الهيثمي رحمه الله :"وعن أنس بن مالك قال: «ما زال رسول الله - صلى الله عليه وسلم - يقنت في الفجر حتى فارق الدنيا».
    *رواه أحمد والبزار بنحوه، ورجاله موثقون.*(مجمع الزوائد للإمام الهيثمي))٩) قال الإمام الحافظ ابن الملقن رحمه الله : "قال الحازمي في «ناسخه ومنسوخه» : هذا حديث صحيح ، وأبو جعفر ثقة . وقال الشيخ تقي الدين (الإمام ابن دقيق العيد) في «الإلمام» بعد أن أخرج الحديث فيه: (في) إسناده أبو جعفر الرازي وقد وثقه غير واحد. وقال النسائي: ليس بالقوي.
    وقال ابن الصلاح: هذا حديث قد حكم بصحته غير واحد من حفاظ الحديث، منهم: أبو عبد الله محمد بن علي البلخي من أئمة الحديث،وأبو عبد الله الحاكم، وأبو بكر البيهقي. وتبعه النووي فقال في «خلاصته» : هذا الحديث صحيح رواه جماعات من الحفاظ وصححوه، ثم ذكر أن هؤلاء الذين ذكرهم ابن الصلاح من جملة من صححه، قال: ورواه الدارقطني من طرق بأسانيد صحيحة. وقال القرطبي في «مفهمه» : الذي استقر عليه أمر رسول الله - صلى الله عليه وسلم - في القنوت ما رواه الدارقطني بإسناد صحيح عن أنس ... فذكر الحديث.( أي حديث ما زال يقنت حتي فارق الدنيا)" ( البدر المنير لابن الملقن)
    ١٠) وقال الإمام الحافظ ابن حجر العسقلاني رحمه الله عن حديث أنس " ما زال يقنت حتي قارق الدنيا " .. : هذا حديث حسن. أخرجه أحمد عن عبد الرزاق عن أبي جعفر الرازي.(نتائج الأفكار لابن حجر)

  • @muhammedadnan.k3864
    @muhammedadnan.k3864 5 ปีที่แล้ว +4

    Jazakkallah.khair

  • @junaiskarakunnu8444
    @junaiskarakunnu8444 5 ปีที่แล้ว +7

    مشاءالله

  • @noushadnoushad4335
    @noushadnoushad4335 4 ปีที่แล้ว +2

    Masha Allah 🤲

  • @alitharayil7055
    @alitharayil7055 4 ปีที่แล้ว +4

    അൽഹംദുലില്ലാഹ്

  • @mustakshah9327
    @mustakshah9327 3 ปีที่แล้ว +1

    جزاك الله خير

  • @shihabmn6630
    @shihabmn6630 4 ปีที่แล้ว +1

    Allahu anugrahikkatte

  • @mustakshah9327
    @mustakshah9327 3 ปีที่แล้ว +2

    ماشاء الله

  • @shajim6318
    @shajim6318 5 ปีที่แล้ว +3

    Alhamdhulilla

  • @Offvlogz097
    @Offvlogz097 หลายเดือนก่อน

    സുബിഹിൽ ഖുനൂത് മറന്നു പോയാൽ എന്താ ചെയ്യേണ്ടത് ???

  • @monajeeb5372
    @monajeeb5372 5 ปีที่แล้ว +12

    അസ്സലാമു അലൈകും അല്ലാഹുവിന്റെ ഹബീബ് എന്താണോ നമ്മോട് കല്പിച്ചതു അതനുസരിച്ച് അമൽചെയ്താൽ അല്ലാഹുവിനെയും റസൂലിനെയും പിൻപറ്റാൻ നമുക്ക് കഴിയും

  • @amtk9768
    @amtk9768 ปีที่แล้ว

    MASHA ALLAH👍👍👍

  • @salmanthanz4355
    @salmanthanz4355 ปีที่แล้ว +1

    Ningalk manasilayath pole ellavrkum manasilavathath ndh kond 🥺

  • @appletech1802
    @appletech1802 4 ปีที่แล้ว +2

    2:22 ആ ഹദീസ് ഒന്ന് പറയുമോ
    ഒരു തെളിവിനാണ്

  • @kassimkuttykutty4515
    @kassimkuttykutty4515 4 ปีที่แล้ว +6

    നാസിലത്തിന്റെ ഖുനൂത്ത് - ദുഅ - പറഞ്ഞു തരുമോ? പഠിക്കാനാണ്

    • @kmabdullahmammunhi5230
      @kmabdullahmammunhi5230 4 ปีที่แล้ว

      ഇമാം നവമിയുടെ അൽ അസ്ക്കാർ പരിശോദിക്കുക ....

  • @thereisnogodexceptallah2606
    @thereisnogodexceptallah2606 4 ปีที่แล้ว +2

    Good👌👌

  • @mohammedilliyase2051
    @mohammedilliyase2051 4 ปีที่แล้ว +7

    സൗദിയിൽ ഹംബലി മദ്ഹ്ബ് ആണ് അതിൽ സുബിഹിക്കു ഖുനൂത് ഇല്ല.

    • @askaraskar7556
      @askaraskar7556 4 ปีที่แล้ว +3

      നമ്മുടെ നാട്ടിൽ നടക്കുന്ന ഉറൂസും പൂരവും കുത്ത് റാത്തീബും കബർ പൂജയും ആണ്ടു നേർച്ചയും ഏത് മദ്ഹബിൽ പെടും?

    • @junaiskarakunnu8444
      @junaiskarakunnu8444 4 ปีที่แล้ว +5

      മദ് ഹബ് നോക്കാനല്ലാ പറഞ്ഞത് അല്ലാഹുവും അവന്റ റസൂലും എന്ത് കൽപിച്ചു അതാണ് പിൻതുടരേട്ടത്

  • @fatimzaharajuraij4679
    @fatimzaharajuraij4679 3 ปีที่แล้ว +2

    ഖുന്നുത് എന്നത് കൊണ്ട് പ്രശ്നം ഉള്ള സമയത്ത് ചൊല്ലൽ എന്നാണ് എന്റെ അറിവ്.. അങ്ങിനെ ആണെങ്കിൽ 🤔🤔🤔

  • @muhammedismailmm6953
    @muhammedismailmm6953 4 ปีที่แล้ว +3

    ഉസ്താ ദെ നിങ്ങൾ സമസ്തയുടെ ആളായിരുന്നപ്പോൽ കുനൂത്ത് ഓതിയില്ലെ

    • @askaraskar7556
      @askaraskar7556 4 ปีที่แล้ว +10

      ബുദ്ധിയുറക്കാത്ത സമയത്തു നീയും കിടക്കപ്പായയിൽ മുള്ളിയില്ലേ 😝😃😃

    • @sulaimanmabrook8357
      @sulaimanmabrook8357 6 หลายเดือนก่อน

      😅😅

  • @aboobackerhydros7804
    @aboobackerhydros7804 2 ปีที่แล้ว +2

    പക്ഷെ 2ഇമാം മാർ സുന്ന താണെന്ന് പറഞ്ഞിട്ടില്ലേ ഉസ്താദേ 🤔

  • @moosamalayil6099
    @moosamalayil6099 ปีที่แล้ว

    മുബ്ദദിഹ്

  • @muhammedkunju8498
    @muhammedkunju8498 ปีที่แล้ว +1

    ഇപ്പോൾ കാര്യം മനസ്സിലായി.

  • @muhammadshareef2442
    @muhammadshareef2442 ปีที่แล้ว

    Nee naragathila

  • @Muhammedfadhil-r9m
    @Muhammedfadhil-r9m ปีที่แล้ว

    Usthath padichath thetti

  • @memiknr7483
    @memiknr7483 5 ปีที่แล้ว +1

    👍

  • @ahmmedkuttyykk8420
    @ahmmedkuttyykk8420 2 ปีที่แล้ว

    👍👍

  • @sidheeksidheek7467
    @sidheeksidheek7467 ปีที่แล้ว

    തലയിൽ ഇങ്ങിനെ കെട്ടുന്നത് ബിദ് അതാ ണോ?

  • @emirateslife7120
    @emirateslife7120 4 ปีที่แล้ว +4

    സൗദിയിൽ ഒരു പള്ളിയിലും ഖുനൂത്ത് ഇല്ലെന്നു ചിലർ കമന്റ്‌ ചെയ്തു കാണുന്നുണ്ട് അത് ശരിയല്ല റിയാദിൽ ചില പള്ളികളിൽ ഉണ്ട് അനുഭവമാണ്.

    • @abdulhakkim5572
      @abdulhakkim5572 4 ปีที่แล้ว

      ഇല്ല സൗദിയിൽ ഇല്ല.നബി (സ )ഖുനൂത് ഉപേക്ഷിച്ചു. . അത് നൂതനം ആണ് എന്ന് ഹദീസിൽ കാണാം.

    • @emirateslife7120
      @emirateslife7120 4 ปีที่แล้ว +2

      @@abdulhakkim5572 ഞാൻ മൂന്നു വർഷം സൗദിയിൽ ജോലി ചെയ്തിട്ടുണ്ട് റിയാദിൽ ഒരു ഇമാമിന്റെ ഖുനൂത്തിന് ആമീൻ പറഞ്ഞിട്ടുമുണ്ട് കളവല്ല.

    • @abdulhakkim5572
      @abdulhakkim5572 4 ปีที่แล้ว +1

      @@emirateslife7120 അത് നിങ്ങളുടെ ഒരു മലയാളി ഇമാം ആയിരിക്കും.

    • @emirateslife7120
      @emirateslife7120 4 ปีที่แล้ว +2

      @@abdulhakkim5572 അല്ല അറബ് വംശജൻ ആയിരുന്നു. ഇതൊക്കെ നിങ്ങളെ ബോധ്യപ്പെടുത്തേണ്ട ഒരാവശ്യവും എനിക്കില്ല നിങ്ങൾ വിശ്വസിച്ചാൽ ഞാൻ സ്വർഗത്തിൽ പോകുമെന്നും ഞാൻ കരുതുന്നില്ല നിങ്ങൾക്ക് ഏതാണോ ശരി എന്ന് തോന്നുന്നത് ആ വഴിക്ക് പോ ചിലരൊരൊന്നും എന്ത് പറഞ്ഞിട്ടും ഒരു കാര്യവുമില്ല നെഗറ്റീവ് മൈൻഡ് വന്നു കഴിഞ്ഞാൽ പിന്നെ രക്ഷയില്ല.

    • @abdulhakkim5572
      @abdulhakkim5572 4 ปีที่แล้ว

      @@emirateslife7120 മക്കയിലും മദീനയിൽ ലും ഖുനൂത് ഉണ്ടോ?. മുസ്ലിങ്ങളുടെ പുണ്ണിയ സ്ഥലം മാണ്.

  • @hadimanha8352
    @hadimanha8352 4 ปีที่แล้ว

    👌👌👌👌👌👍👍👍👍

  • @kundarashuhaib5512
    @kundarashuhaib5512 9 หลายเดือนก่อน

    അപ്പോൾ നവവി ഇമാം നവവി (റ) അദ്കാറിൽ ഖുനൂതിൻ്റെ തെളിവ് പറഞ്ഞില്ലെ കോയ എന്ത് പറയുന്നു

  • @ashifcv121
    @ashifcv121 2 ปีที่แล้ว

    *സുബ്ഹി ഖുനൂത്ത് പ്രമാണങ്ങളിൽ*
    *50 ൽ അധികം കിതാബുകളുടെ pdf*
    *പ്രാമാണിക ഹദീസ് ഗ്രന്ഥങ്ങൾ*
    *ആധികാരിക കർമ്മശാസ്ത്ര ഗ്രന്ഥങ്ങൾ*
    *ഡൌൺലോഡ് ചെയ്യാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക*
    drive.google.com/file/d/18vMkVTIk63lvXDAuTJSuyD7G3K0mxg73/view?usp=drivesdk
    *പരമാവധി share ചെയ്യുക*

  • @abuihsan-1681
    @abuihsan-1681 3 ปีที่แล้ว

    എന്താ ഉസ്താദ്... മദ്ഹബ്ൻറെ നിലപാടിൽ ഉള്ള കാര്യങ്ങളെ ഇല്ല എന്ന് പറയാമോ

  • @abuihsan-1681
    @abuihsan-1681 3 ปีที่แล้ว +3

    ഇമാം ഷാഫിയും നവവിയും എല്ലാം ബിദ് അത്തിനെ പ്രേരിപ്പിച്ചു എന്നു പറയാമോ

    • @indian-ni5qq
      @indian-ni5qq 2 ปีที่แล้ว

      Avarkk thett pattikoode

  • @muhammedarshad2756
    @muhammedarshad2756 4 ปีที่แล้ว +1

    shafi imamineekkal than valarnnoooo.......

  • @i-manaccademy236
    @i-manaccademy236 ปีที่แล้ว

    ഈ ക്ലിപ്പ് ഇടുന്നതിനു മുമ്പ് ഈ കിതാബും കൂടി അദ്ദേഹം വായിച്ചിരുന്നെങ്കിൽ
    ഇമാം നവവി മജ്മൂഇൽ ഉദ്ധരിക്കുന്നു
    بِحَدِيثِ أَنَسٌ رَضِيَ اللَّهُ عَنْهُ " أَنَّ النَّبِيَّ صَلَّى اللَّهُ تعالي عليه وسلم قنت شهرا يدعوا عَلَيْهِمْ ثُمَّ تَرَكَ فَأَمَّا فِي الصُّبْحِ فَلَمْ يَزَلْ يَقْنُتُ حَتَّى فَارَقَ الدُّنْيَا " حَدِيثٌ صَحِيحٌ رَوَاهُ جَمَاعَةٌ مِنْ الْحُفَّاظِ وَصَحَّحُوهُ وَمِمَّنْ نَصَّ عَلَى صِحَّتِهِ الْحَافِظُ أَبُو عَبْدِ اللَّهِ مُحَمَّدُ بْنُ عَلِيٍّ الْبَلْخِيُّ وَالْحَاكِمُ أَبُو عَبْدِ اللَّهِ في مواضع من كتبه والبيهقي ورواه الدارقطني
    مِنْ طُرُقٍ بِأَسَانِيدَ صَحِيحَةٍ وَعَنْ الْعَوَّامِ بْنِ حَمْزَةَ قَالَ " سَأَلْتُ أَبَا عُثْمَانَ عَنْ الْقُنُوتِ فِي الصُّبْحِ قَالَ بَعْدَ الرُّكُوعِ قُلْتُ عَمَّنْ قَالَ عَنْ أَبِي بَكْرٍ وَعُمَرَ وَعُثْمَانَ رَضِيَ اللَّهُ تَعَالَى عَنْهُمْ " رَوَاهُ الْبَيْهَقِيُّ وَقَالَ هَذَا إسْنَادٌ حَسَنٌ وَرَوَاهُ الْبَيْهَقِيُّ عَنْ عُمَرَ أَيْضًا مِنْ طُرُقٍ وَعَنْ عَبْدِ اللَّهِ بْنِ مَعْقِلٍ - بِفَتْحِ الْمِيمِ وَإِسْكَانِ الْعَيْنِ الْمُهْمَلَةِ وَكَسْرِ الْقَافِ - التَّابِعِيِّ قَالَ " قَنَتَ عَلِيٌّ رَضِيَ اللَّهُ عَنْهُ فِي الْفَجْرِ " رَوَاهُ الْبَيْهَقِيُّ وَقَالَ هَذَا عَنْ عَلِيٍّ صَحِيحٌ مَشْهُورٌ وَعَنْ الْبَرَاءِ رَضِيَ اللَّهُ تعالى عَنْهُ " أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ كَانَ يَقْنُتُ فِي الصُّبْحِ وَالْمَغْرِبِ " رَوَاهُ مُسْلِمٌ وَرَوَاهُ أَبُو دَاوُد وَلَيْسَ فِي رِوَايَتِهِ ذِكْرُ الْمَغْرِبِ وَلَا يَضُرُّ تَرْكُ النَّاسِ الْقُنُوتَ فِي صَلَاةِ الْمَغْرِبِ لِأَنَّهُ لَيْسَ بِوَاجِبٍ أَوْ دل الاجماع على نسخه فيها وأما الحواب عَنْ حَدِيثِ أَنَسٍ وَأَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُمَا فِي قَوْلِهِ ثُمَّ تَرَكَهُ فَالْمُرَادُ تَرَكَ الدُّعَاءَ عَلَى أُولَئِكَ الْكُفَّارِ وَلَعْنَتَهُمْ فَقَطْ لَا تَرَكَ جَمِيعَ الْقُنُوتِ أَوْ تَرَكَ الْقُنُوتَ فِي غَيْرِ الصُّبْحِ وَهَذَا التَّأْوِيلُ مُتَعَيَّنٌ لِأَنَّ حَدِيثَ أَنَسٍ فِي قَوْلِهِ " لَمْ يَزَلْ يَقْنُتْ فِي الصُّبْحِ
    حَتَّى فَارَقَ الدُّنْيَا " صَحِيحٌ صَرِيحٌ فَيَجِبُ الْجَمْعُ بَيْنَهُمَا وَهَذَا الَّذِي ذَكَرْنَاهُ مُتَعَيَّنُ لِلْجَمْعِ وَقَدْ رَوَى الْبَيْهَقِيُّ بِإِسْنَادِهِ عَنْ عَبْدِ الرَّحْمَنِ بْنِ مَهْدِيٍّ الْإِمَامِ أَنَّهُ قَالَ إنَّمَا تَرَكَ اللَّعْنَ وَيُوَضِّحُ هَذَا التَّأْوِيلَ رِوَايَةُ أَبِي هُرَيْرَةَ السَّابِقَةُ وَهِيَ قَوْلُهُ " ثُمَّ تَرَكَ الدُّعَاءَ لَهُمْ " وَالْجَوَابُ عَنْ حَدِيثِ سَعْدِ بْنِ طَارِقٍ أَنَّ رواية الذين اثبتوا القنوت معهم زِيَادَةُ عِلْمٍ وَهُمْ أَكْثَرُ فَوَجَبَ تَقْدِيمُهُمْ وَعَنْ حَدِيثِ ابْنِ مَسْعُودٍ أَنَّهُ ضَعِيفٌ جِدًّا لِأَنَّهُ من رواية محمد بن جابر السحمى وَهُوَ شَدِيدُ الضَّعْفِ مَتْرُوكٌ وَلِأَنَّهُ نَفْيٌ وَحَدِيثُ أنس إثبات فقدم لزيادة العلم وحديث ابْنِ عُمَرَ أَنَّهُ لَمْ يَحْفَظْهُ أَوْ نَسِيَهُ وَقَدْ حَفِظَهُ أَنَسٌ وَالْبَرَاءُ بْنُ عَازِبٍ وَغَيْرُهُمَا فَقُدِّمَ مَنْ حَفِظَ وَعَنْ حَدِيثِ ابْنِ عَبَّاسٍ أَنَّهُ ضَعِيفٌ جِدًّا وَقَدْ رَوَاهُ الْبَيْهَقِيُّ مِنْ رِوَايَةِ أَبِي لَيْلَى الْكُوفِيِّ وَقَالَ هَذَا لَا يَصِحُّ وَأَبُو لَيْلَى مَتْرُوكٌ وَقَدْ رَوَيْنَا عَنْ ابْنِ عَبَّاسٍ أَنَّهُ " قَنَتَ فِي الصُّبْحِ " وَعَنْ حَدِيثِ أُمِّ سَلَمَةَ أَنَّهُ ضَعِيفٌ لِأَنَّهُ مِنْ رِوَايَةِ مُحَمَّدِ بْنِ يَعْلَى عَنْ عَنْبَسَةَ بْنِ عَبْدِ الرَّحْمَنِ عَنْ عَبْدِ اللَّهِ بْنِ نَافِعٍ عن ابيه عن ام سلمة قال الدارقطني هَؤُلَاءِ الثَّلَاثَةُ ضُعَفَاءُ وَلَا يَصِحُّ لِنَافِعٍ سَمَاعٌ مِنْ أُمِّ سَلَمَةَ وَاَللَّهُ أَعْلَمُ

  • @muhammedarshad2756
    @muhammedarshad2756 4 ปีที่แล้ว

    madhab angeekarikkkatha ningalode enth parayananu..

    • @unsgamer610
      @unsgamer610 10 หลายเดือนก่อน

      നമ്മുടെ നാട്ടിൽ നടക്കുന്ന ഉറൂസും നേർച്ചയും കുത്ത് റാത്തീബുമൊക്കെ ഏത് madhabil പെടും?

  • @jkautomobilespmnajkautomob3248
    @jkautomobilespmnajkautomob3248 4 ปีที่แล้ว

    സ്വാഹാബത്തിലെ വനിതകൾ പള്ളിയില് പോയതും പങ്കെടുത്ത തും 100 പരം ഹധീസില് വന്നു
    അത് അംഗീകരിച്ച വൻ വഹാബി 😬😬😬 നാസിലത്തിന്റ്റ കുനൂത് എന്താ എന്ന് പോലും അറിയാത്ത ഖുറാഫി മുസ്ലിയിര് പറഞാൽ തൗഹീദ്
    👐👌👌

  • @muhammedarshad2756
    @muhammedarshad2756 4 ปีที่แล้ว +1

    hadeeez thannneeekkkal manassilaakkiya mahananu shafi imaam. kerela muslimeengalil bhooripakshavum shafi madhab karaanu . imam shafikk manassilakathath ningalk manasilay ennanoo muslyaareeee.... qunooth oothaaan paadilllla ennnanenkil imam shafi ath paranjeeneey....ningal vaayicha ibaarathukal imam shafi kandittilllleey........

  • @askarsha9173
    @askarsha9173 4 ปีที่แล้ว

    Saudyil.qurafiklude.palliyakum

  • @Yunacrazy1
    @Yunacrazy1 ปีที่แล้ว

    ആദ്യം ഇഹ്‌റാബ് അനുസരിച്ച്‌ തെറ്റില്ലാതെ വായിക്കാൻ പഠിക്കൂ പ്രിയ ഉസ്താദേ എന്നിട്ടാകാം ശാഫിഈ ഇമാമിന്റെ മേലിൽ കുതിര കയറൽ ഒക്കെ.വലിയ പ്രതീക്ഷയോടെ ആയിരുന്നു നിങ്ങളെ വീഡിയോ കാണാൻ തുടങ്ങിയത് പക്ഷെ വായന കേട്ടപ്പോൾ സകല പ്രതീക്ഷയും അസ്തമിച്ചു . ഒരു സിമ്പിൾ ചോദ്യം ഫാഹിലിന് നസ്ബ് കിട്ടോ ?

  • @aboobackerthazhathel815
    @aboobackerthazhathel815 ปีที่แล้ว

    മൗലവി സാഹിബ് സഹാബാക്കളെ ചതിച്ചു കൊന്നവർക്കെതിരെ അവർക്ക് റബ്ബ് ചെയ്തതിനുള്ള പ്രതിഫലം കൊടുത്തപ്പോൾ ആ പ്രാർത്ഥനയാണ് നിർത്തിയത് സുബഹി നിസ്കാരത്തിലെ ഖുനൂത്ത് തുടരുകയാണ് ചെയ്തത് പുത്തനാശയക്കാർ എതിർക്കുന്നത് എന്നെ നേർവഴിയിൽ ആക്കണേ എന്ന പ്രാർത്ഥന റബ്ബ് സ്വീകരിച്ചാൽ അംഗ ബലം കുറയും എന്നു കരുതിയാണ് മൗലവിമാർ എതിർക്കുന്നത് മുജാഹിദുകൾ തലേക്കെട്ട് ഉപയോഗിക്കാറില്ല താങ്കൾ അത് എടുക്കുന്നു തൗഹീദിൽ കുടുങ്ങിയ മുജാഹിദ് പ്രസ്ഥാനം എന്ന് യൂട്യൂബിൽ സെർച്ച് ചെയ്താൽ കാണാം സ്വയം വിലയിരുത്തുക നാഥൻ തുണക്കട്ടെ ആമീൻ

  • @ShamsheerShamsheer-n3x
    @ShamsheerShamsheer-n3x ปีที่แล้ว

    സിറാജുൽ ഇസ്ലാം മുജാഹിതല്ലെ അയളുടെ ആശയം നേര തലതിരിച്ചാണല്ലോ

  • @ibrahimmukkallil871
    @ibrahimmukkallil871 2 ปีที่แล้ว

    നിങ്ങളുടെ പിതാവ് ഖുനൂത് ഓതിയിട്ടില്ലേ? നബി(സ) വരെ അതിനു മുമ്പുള്ളവരും' ഓതിയിട്ടുണ്ട്. നബി (സ) വഫാതാകുന്നത് വരെ സുബ്ഹി നിസ്കാരത്തിൽ ഖുനൂത് ഓതിയിരുന്നു എന്ന് ഹദീസില്ലെ? അത് നിങ്ങൾക്കൊപ്പിച്ച് ദുർവ്യാഖ്യാനം ചെയ്തതല്ലെ?.രണ്ട് ഇമാമുകൾക്ക് ഖുനൂത് ബിദ് അത്തല്ല; ഖുനൂത് ഓതുന്ന ഒരു ഇമാമിൻ്റെ പിന്നിൽ നിന്ന് ആ മദ്ഹബ് അംഗീകരിക്കുന്നവർ ഖുനൂത് ഓതാറുണ്ട്.ഇമാമീങ്ങൾക്കും പരസ്പരം എതിർപ്പും ഇല്ലായിരുന്നു. (മുജാഹിദിനെ പോലെ എതിർപ്പുള്ളവരല്ല ) .അവിടയാണ് വ്യത്യാസം.

  • @haneefaathanikkal2024
    @haneefaathanikkal2024 8 หลายเดือนก่อน

    കേരളത്തിൽ ഷാഫി മഅധ്ഹാബു കാരല്ലേ കൂടുതൽ, അപ്പോൾ അത് നിർവഹിക്കുന്നത് കൊണ്ട് തെറ്റില്ലല്ലോ. 4 ൽ ഒരു മദ്ഹഹാബ് സ്വീകരിക്കാം അല്ലേ, താങ്കളും മുൻപ് ഖുനൂത് ഓതിയിരുന്നുവല്ലോ അല്ലേ മുസ്‌ലിയരെ. 4 ഇമേമുമാരിലും അഭിപ്രായ വ്യത്യാസമുള്ള കാര്യങ്ങളിൽ നമ്മളെന്തിനാ വാശി പിടിക്കുന്നത്. ഷാഫി മദ്ഹഹാബു സ്വീകരിച്ച ഒരു മുസ്ലിമിന് മറ്റു 3. മദ്ഹ്ഹബിനെ നിഷേധിക്കാൻ പറ്റുമോ?

  • @appletech1802
    @appletech1802 4 ปีที่แล้ว

    😈😈😤😤

  • @muhammadshareef2442
    @muhammadshareef2442 ปีที่แล้ว

    Nee thale kette ayyichu vekku jahile

  • @yoosafmp2816
    @yoosafmp2816 4 ปีที่แล้ว +5

    എ വി ടെ ന്നു കിട്ടി ഈ തലയിൽ കേട്ട്
    നീ നക് വേറെപണി യില്ലേ

  • @mohammedilliyase2051
    @mohammedilliyase2051 4 ปีที่แล้ว +4

    ഹദീസ്, ഫിക്ഹ്, മദെഹബ്‌ എന്താണന്ന് അറിയാത്ത ഒരാൾ ദീൻ പ്രാസംഗിക്കുന്നു.

    • @abdulhakkim5572
      @abdulhakkim5572 4 ปีที่แล้ว +2

      എങ്കിൽ നീ പറ എന്താ ണെന്ന്.

    • @AbdulSalam-mz6yt
      @AbdulSalam-mz6yt 4 ปีที่แล้ว +1

      ഇയാൾക്ക് ഒരു ജോലിയുമില്ലേ മദ്ഹബിന്റെ ഇമാമുകളേക്കാൾ വലുതാകാൻ ഇയാൾ എന്ത് വിവര 'ദോശിയാണ്.

  • @mohammedilliyase2051
    @mohammedilliyase2051 4 ปีที่แล้ว +4

    മഹാ പൊട്ടൻ....

  • @ashifcv121
    @ashifcv121 4 ปีที่แล้ว +1

    "عن أنس أن النبي صلى الله عليه وسلم " قنت شهرا يدعو عليهم ثم تركه، فأما في الصبح فلم يزل يقنت حتى فارق الدنيا ( السنن الكبرى للبيهقي)
    قد صحح هذا الحديث الأئمة الكبار من الفقهاء والمحدثين الحفاظ... منهم الإمام الشافعي والإمام بن جرير الطبري والإمام البيهقي والإمام أبو بكر الحازمي والإمام ابن حزم والإمام ابن الصلاح والإمام الحاكم والإمام أبو عبد الله البلخي والإمام النووي والإمام القرطبي والإمام ابن دقيق العيد والإمام ابن الملقن والحافظ بن حجر رحمهم الله ....
    وهذه نصوصهم وأقوالهم رحمهم الله :-
    ١) قال الإمام الشافعي رحمه الله :" فأما القنوت في الصبح فمحفوظ عن رسول الله صلى الله عليه وسلم في قتل أهل بئر معونة وبعده، ولم يحفظ عنه أحد تركه ".( إختلاف الحديث للإمام الشافعي)
    ٢) قال الإمام ابن جرير الطبري رحمه الله :"والصواب من القول في ذلك عندنا أن يقال: صح الخبر عن رسول الله صلى الله عليه وسلم أنه قنت يدعو على الذين قتلوا أصحابه ببئر معونة مدة، إما شهرا، وإما أكثر من ذلك، في كل صلاة مكتوبة، ثم ترك فعل ذلك في كل صلاة، وثبت قنوته في صلاة الصبح، وصح الخبر عنه عليه السلام أنه لم يزل يقنت في صلاة الصبح حتى فارق الدنيا ( تهذيب الآثار لابن جرير الطبري)٣) قال الإمام ابن جرير الطبري أيضا :
    فترك القنوت في كل الصلوات المكتوبات، خلا صلاة الصبح، هو الحق . وذلك لصحة الخبر عن رسول الله صلى الله عليه وسلم أنه ترك القنوت الذي كان يقنته في كل صلاة مكتوبة، بعد دخول القوم الذين كان يقنت عليهم في الإسلام، إلا في صلاة الصبح، فإنه فيما ذكر أنس بن مالك، لم يزل يقنت فيها حتى فارق الدنيا (تهذيب الآثار )
    ٤) قال الإمام البيهقي رحمه الله "عن الربيع بن أنس قال: كنت جالسا عند أنس فقيل له: " إنما قنت رسول الله صلى الله عليه وسلم شهرا، فقال: ما زال رسول الله صلى الله عليه وسلم يقنت في صلاة الغداة حتى فارق الدنيا " قال أبو عبد الله هذا إسناد صحيح سنده ثقة رواته." ( السنن الكبرى للإمام البيهقي)
    ٥) قد أورد الإمام البغوي رحمه الله في كتابه من جملة أدلة المثبتين القنوت حديث أنس وتحسين الإمام حاكم وأقره عليه فقال :"عن أنس، قال: «ما زال رسول الله صلى الله عليه وسلم يقنت في صلاة الصبح حتى فارق الدنيا». قال الحاكم: وإسناد هذا الحديث حسن . (شرح السنة)٦) قال الإمام النووي رحمه الله : "عن أنس رضي الله عنه: " أن النبي صلى الله عليه وسلم قنت شهرا يدعو عليهم، ثم تركه، فأما في الصبح فلم يزل يقنت حتى فارق الدنيا " صحيح، رواه جماعات من الحفاظ وصححوه، وممن نص على صحته الحافظ أبو عبد الله محمد بن علي البلخي والإمام الحاكم في " المستدرك "، ومواضع من كتبه، والإمام البيهقي . ورواه الدارقطني من طرق بأسانيد صحيحة ". ( خلاصة الأحكام للنووي)
    ٧) قال الإمام الحافظ ابن الصلاح رحمه الله :" قوله: "روى أنس بن مالك - رضي الله عنه - أن رسول الله - صلى الله عليه وسلم - لم يزل يقنت في الصبح حتى فارق الدنيا " *هذا حديث قد حكم بصحته غير واحد من حفاظ الحديث منهم: أبو عبد الله محمد بن علي البلخي من أئمة الحديث ، وأبو عبد الله الحاكم ، وأبو بكر البيهقي*( شرح مشكل الوسيط لابن الصلاح)
    ٨) وقال الإمام الحافظ نور الدين الهيثمي رحمه الله :"وعن أنس بن مالك قال: «ما زال رسول الله - صلى الله عليه وسلم - يقنت في الفجر حتى فارق الدنيا».
    *رواه أحمد والبزار بنحوه، ورجاله موثقون.*(مجمع الزوائد للإمام الهيثمي))٩) قال الإمام الحافظ ابن الملقن رحمه الله : "قال الحازمي في «ناسخه ومنسوخه» : هذا حديث صحيح ، وأبو جعفر ثقة . وقال الشيخ تقي الدين (الإمام ابن دقيق العيد) في «الإلمام» بعد أن أخرج الحديث فيه: (في) إسناده أبو جعفر الرازي وقد وثقه غير واحد. وقال النسائي: ليس بالقوي.
    وقال ابن الصلاح: هذا حديث قد حكم بصحته غير واحد من حفاظ الحديث، منهم: أبو عبد الله محمد بن علي البلخي من أئمة الحديث،وأبو عبد الله الحاكم، وأبو بكر البيهقي. وتبعه النووي فقال في «خلاصته» : هذا الحديث صحيح رواه جماعات من الحفاظ وصححوه، ثم ذكر أن هؤلاء الذين ذكرهم ابن الصلاح من جملة من صححه، قال: ورواه الدارقطني من طرق بأسانيد صحيحة. وقال القرطبي في «مفهمه» : الذي استقر عليه أمر رسول الله - صلى الله عليه وسلم - في القنوت ما رواه الدارقطني بإسناد صحيح عن أنس ... فذكر الحديث.( أي حديث ما زال يقنت حتي فارق الدنيا)" ( البدر المنير لابن الملقن)
    ١٠) وقال الإمام الحافظ ابن حجر العسقلاني رحمه الله عن حديث أنس " ما زال يقنت حتي قارق الدنيا " .. : هذا حديث حسن. أخرجه أحمد عن عبد الرزاق عن أبي جعفر الرازي.(نتائج الأفكار لابن حجر)

  • @ashifcv121
    @ashifcv121 4 ปีที่แล้ว +5