Sunitha Kasim is live

แชร์
ฝัง
  • เผยแพร่เมื่อ 3 พ.ย. 2024

ความคิดเห็น • 23

  • @padmavatir9156
    @padmavatir9156 หลายเดือนก่อน +8

    അറിവുണ്ടായിട്ട് കാര്യമില്ല. സുനിത
    തിരിച്ചറിവ്... ഉണ്ടാകണം

  • @RejipsRejips-z5d
    @RejipsRejips-z5d หลายเดือนก่อน +6

    എന്തിന് വല്ലവരും പറയുന്നത് കേൾക്കുന്നത് നമ്മുടെ ഇഷ്ടത്തിന് ഉള്ള കാര്യങ്ങൾ ചെയ്യുക നമുക്ക് ശരിയെന്നു തോന്നുന്നത് ചെയ്യുക

  • @sree-j7b
    @sree-j7b หลายเดือนก่อน +4

    ഏത് മോശം കമന്റിനും സുനിത കൂളായിട്ട് മറുപടി കൊടുക്കും തനു കണ്ട് പടിക്ക് കുറച്ച് മനകട്ടി ഉണ്ടെങ്കിൽ ആരും വെറുതെ കുത്തി നോവിക്കില്ല

  • @Latha-e7d
    @Latha-e7d หลายเดือนก่อน +2

    ❤️❤️❤️❤️❤️❤️

  • @SusheelaKarappan
    @SusheelaKarappan หลายเดือนก่อน

    ❤❤❤❤❤

  • @kamaluck7957
    @kamaluck7957 หลายเดือนก่อน +1

    Hi sunitha chechi

  • @nayanbadhrans8283
    @nayanbadhrans8283 หลายเดือนก่อน +1

    Haii Dearrr❤❤❤❤

  • @umajnair1128
    @umajnair1128 หลายเดือนก่อน

    ഹലോ, സുഖമല്ലേ. ഓണം ഒക്കെ വരുകയാണ്. എന്റെ വീട്ടിൽ north പരുറിൽ വന്നാൽ പായസവും, മാമ്പഴം പുളിശ്ശേരിയും കഴിക്കാം ❤❤❤vi

  • @SreekalaCG-xt3ms
    @SreekalaCG-xt3ms หลายเดือนก่อน

    Thanooja vedio mukiya karyamanu paranjathu

  • @Seemaswaroop2010
    @Seemaswaroop2010 หลายเดือนก่อน +8

    നിങ്ങൾ ഇപ്പൊ തനുജ പറയുന്ന പോലെ ആണെല്ലോ, സോഷ്യൽ മീഡിയയിൽ എല്ലാം കൊണ്ടിടും, എന്നിട്ട് എന്തെങ്കിലും വിമർശനം വരുമ്പോ ദേഷ്യം. നിങ്ങൾ രണ്ടും തന്നെ അല്ലെ തോപ്പം തോപ്പം വീഡിയോ ഇട്ടു മെഴുകിയത്. ഒരാൾ വീഡിയോ മുക്കുകയും ചെയ്തു. എന്നിട്ട് എന്തെങ്കിലും ചോദിക്കുന്ന subsrcibers ആണോ രണ്ടുപേർക്കും പ്രശ്നം.
    പിന്നെ തനുജയുടെ ഒരു മുൻ സുഹൃത്തിനു തനുജയുടെ അന്തം ഫാൻസ്‌ ആയ blue tick holders പണി കൊടുത്ത വിവരം സുനിത അറിഞ്ഞിട്ടില്ലേ. സുഹൃത്തായി ഇരുന്നപ്പോ രണ്ടു പേർക്കും ഒരേ moderators ഉണ്ടായിരുന്നു, ഈ പറയുന്ന ഫാൻസ്‌. താനുജയും സുഹൃത്തും തെറ്റിയപ്പോ പ്രസ്തുത ഫാൻസ്‌ ആ സുഹൃത്തിന്റെ ചാനലിൽ അവരുടെ close ഫ്രണ്ട്സിനെ പോലും ബ്ലോക്ക്‌ ചെയ്തു. എങ്ങനെ ഉണ്ട്. അതാണ്‌ സുനിതയോടും ജാഗ്രത പാലിക്കാൻ പറയുന്നത്.

    • @sunithakasim2812
      @sunithakasim2812  หลายเดือนก่อน

      njan video mukkiyo ethu video

    • @SreekalaCG-xt3ms
      @SreekalaCG-xt3ms หลายเดือนก่อน +1

      ​@@sunithakasim2812thanooja vedio mukiyakaryamanu paranjathu

    • @SreekalaCG-xt3ms
      @SreekalaCG-xt3ms หลายเดือนก่อน +2

      Thanooja vedio mukiya karyamanu parajathu

    • @sarithaalbymm
      @sarithaalbymm หลายเดือนก่อน +2

      നിങ്ങളെപ്പോലുള്ളവരുടെ പ്രശ്നം എന്താണ് എനിക്ക് മനസ്സിലായത് ഇതാണ് നിങ്ങൾക്ക് ഇഷ്ടമില്ലാത്ത വ്യക്തിപരമായി എന്തെങ്കിലും വൈരാഗ്യം ഉള്ളവർ ആ മനുഷ്യരെ മറ്റുള്ളവർ സഹായിക്കുന്നതോ അവരെക്കൊണ്ട് പറ്റുന്ന ഉപകാരങ്ങൾ ചെയ്തു കൊടുക്കുന്നതോ നിങ്ങൾക്ക് ഇഷ്ടപ്പെടുന്നില്ല അതാണ് പ്രശ്നം ഞാൻ പറഞ്ഞത് ശരിയല്ലേ 🙏🏻 സുനിത ചേച്ചിയോട് എനിക്ക് പറയാനുള്ളത് ഇതുപോലെയുള്ള ആളുകളെ പറയുന്നത് കേൾക്കരുത് സുനിത ചേച്ചിക്ക് തനുജ ചേച്ചിയെ കൊണ്ട് എന്തെങ്കിലും രീതിയിലുള്ള ബുദ്ധിമുട്ടുകൾ നേരിട്ടിട്ടുണ്ട് എങ്കിൽ മാത്രം അതിനെതിരായി പ്രതികരിക്കുക ഇതുപോലെയുള്ള ആളുകളുടെ കമന്റ് കമന്റിന്റെ പേര് തന്നെ കുത്തിത്തിരിപ്പ് എന്നാണ് മനസ്സിലാക്കേണ്ടത് അതായത് നല്ല ബന്ധങ്ങളെ തകർത്തു കളയുക അവരുടെ വ്യക്തിപരമായ വൈരാഗ്യം കൊണ്ട് നമുക്ക് അറിവല്ലാത്ത കാര്യങ്ങളെപ്പറ്റി മറ്റൊരാൾ വന്നു പറയുന്നത് കേട്ട് തെറ്റിദ്ധാരണ കൊണ്ട് ആരും ആരെയും കുറ്റപ്പെടുത്തുന്നത് ശരിയല്ല സുനിത ചേച്ചിയെ തെറ്റിദ്ധരിച്ചുകൊണ്ട് തനുജ ചേച്ചി വീഡിയോ ഇട്ടത് ഞാനും കണ്ടിരുന്നു അത് നിങ്ങളോടുള്ള അമിതമായ വിശ്വാസവും സ്നേഹവും കൊണ്ട് ആകെ ഒരു തണലായി വന്നാ☺️ചേച്ചിയെ കൂടി നഷ്ടപ്പെടുമോ അങ്ങനെയുള്ള ആളാണല്ലോ കാണാൻ വന്നതും നിങ്ങൾ തമ്മിൽ സംസാരിച്ചതും എന്നൊക്കെയുള്ള പേടികൊണ്ടും സങ്കടം കൊണ്ടും ആണ് ആ ചേച്ചി അന്ന് അങ്ങനെ വീഡിയോ ഇട്ടത് സുനിത ചേച്ചിയെ പോലെ നല്ല മനസ്സുള്ള ഒരാൾക്ക് അവരുടെ ആ സങ്കടം മനസ്സിലായിട്ടുണ്ട് എന്നാണ് എന്റെ വിശ്വാസം ഇതുപോലെയുള്ള കുത്തിത്തിരിപ്പുകാരെ വിശ്വസിക്കാതിരിക്കുക സ്വന്തം അനുഭവത്തിൽ നിന്ന് മാത്രം പാഠങ്ങൾ പഠിക്കുക അതിൽനിന്നും തീരുമാനമെടുക്കുക എന്നെക്കാൾ അറിവുള്ള ആളു തന്നെയാണ് ചേച്ചി എങ്കിലും എന്റെ കുട്ടിക്കാലം കഴിഞ്ഞ് ഇപ്പോൾ എനിക്ക് 34 വയസ്സ് ഉണ്ട് ആ പ്രായത്തിന്റെ അനുഭവം കൊണ്ട് ഒരുപാട് അനുഭവം ജീവിതത്തിലൂടെ പഠിച്ചു അതിന്റെ അറിവിൽ നിന്നും ഞാൻ പഠിച്ച പാഠമാണ് ഇപ്പോൾ പറഞ്ഞത് 🙏🏻❤️

    • @sunithakasim2812
      @sunithakasim2812  หลายเดือนก่อน +1

      @@Seemaswaroop2010 നിങ്ങളുടെ അറിവിലേക്ക് ഒരു kareyam ഞാൻ പറയാം എനിക്ക് ഒരു ഫാൻ base അവശേയമില്ല പിന്നെ മെഴുകി ശീലവുമില്ല ഞാൻ എവിടെ ആണേലും പറയേണ്ടത് പറയും

  • @മീനുമനു
    @മീനുമനു หลายเดือนก่อน +2

    😨😳😳😳

    • @Vavoos-321
      @Vavoos-321 หลายเดือนก่อน

      മനു എന്താ 🥺

  • @padmavatir9156
    @padmavatir9156 หลายเดือนก่อน +1

    ആർക്കും ഒരു ഉപകാരവും ചെയ്യാത്തവർക്ക് എന്തും പറയാം
    പറയുന്നവർക്ക് ചിലവില്ലല്ലോ

  • @gouribabu552
    @gouribabu552 หลายเดือนก่อน

    ❤❤❤❤

  • @jishavarughese4644
    @jishavarughese4644 หลายเดือนก่อน

    ❤❤