Episode poli..... ഈ എപ്പിസോഡിൽ ആദ്യമൊക്കെ happy moments ആയിരുന്നു പക്ഷേ ലാസ്റ്റ് സീൻ ഞാൻ പ്രാർത്ഥിക്കുകയായിരുന്നു ദർശന അത് കാണരുതെന്ന് but..... Aaru ഇങ്ങനെ രണ്ടുപേരെ വിഷമിപ്പിക്കാതെ.... അതിപ്പോ വാക്ക് കൊണ്ടായാലും പ്രവർത്തി കൊണ്ടായാലും.... Please aaru don't hurt them......they're pure innocent soul.....and their love.... ഇങ്ങനെ രണ്ടു പേർ സ്നേഹിക്കാൻ ഉണ്ട് എന്ന് പറയാൻ ഒരു ഭാഗ്യം വേണം.... Aaru please don't.....💔😭 അടുത്ത എപ്പിസോഡിൽ എങ്കിലും മൂന്നുപേരും ഹാപ്പി ആയിരിക്കും വിശ്വസിക്കുന്നു ..... I hope they are be happy... Read this vminkook please it's my request.......❤
Episode Supper♥️ സത്യം പറഞ്ഞ എന്താ പറയേണ്ടത് പോലും അറിയില്ല. എപ്പിസോഡിന്റെ ആദ്യം full ചിരിച് ഒരു വഴിയായെങ്കിലും (പ്രേത്യേകിച് Diya&Karthi ഭാഗം )അവസാനം എത്തിയപ്പോ എന്തോ വല്ലാത്ത സങ്കടം ആയി ദർശൻ എന്ത് കാണരുത് എന്ന് ഞാൻ പ്രാർത്ഥിച്ചോ അത് തന്നെ കണ്ടു. അത്രമേൽ ഇഷ്ട്ടപെടുന്ന ഒരാളെ അത്പോലെ കണ്ട ഹൃദയം തകർന്ന് പോകും . Vmin സെറ്റാവണം എന്നാണ് എന്റെ ആഗ്രഹം പക്ഷേ kook ന്റെ കാര്യം ആലോചികുമ്പോ....... 🥺 Vkook ന്റെ പാസ്റ്റിൽ എന്തൊക്കെയോ നടന്നിട്ടുണ്ട് അത് എന്താ എന്ന് അറിയാതെ ഇനി ഒരു മനസമാധാനവും ഇണ്ടാവൂല ഇനി ആര് സേട്ടായാലും കൊഴപ്പമില്ല എനിക്ക് ഒന്നേ പറയാനുള്ളു ആരെയും സങ്കടപെടുത്തരുത് Waiting for Next Episode ♥️
Daivame ithil aara sherikkum set aavaaa...🙂. I'm a diehard taekook fan soo avr thanne set aavanam ennan ente aagraham....But it's upto Aaru! Mostly aaru and dharshan aayirikkunna kanditt thonane.....Waiting❤
Ee aaru eantha igan eante darshane vishamippikkaruthe eanikke sahikkan pattillaa😥😥😭😭 taekook ayirunnu njan um but ee story ke njan vmin ane😔❤❤❤ aareyum vishamikkallee😢@@Ezra__Tk9597
ആരെയും hurt ചെയ്യില്ലെന്ന് പറഞ്ഞു പറഞ്ഞു ഇപ്പൊ അറിഞ്ഞു കൊണ്ട് ആണെകിലും അല്ലങ്കിലും ദർശനെ hurt ചെയ്തില്ലേ ആരു നീ 😢😢, ഇതിപ്പോ സങ്കടം മുഴുവൻ എനിക്ക് ആണല്ലോ, ഒരു വശത്തു സിയാൻ, മറുവശത്തു ദർശൻ 😭😭 എനിക്ക് വയ്യ 🥺 സിയൻ ന്റെ പാസ്റ്റ് എന്താണ് സെരിക്കും 😢 ആരു ദർശൻ റൊമാൻസ് കാണാൻ അടിപൊളി ആയിരുന്നു, തുടക്കം മുതൽ നല്ല ഹാപ്പി ആയിരുന്നു, ep ലാസ്റ്റ് എത്തിയപ്പോ ഒരു ഇടിമിന്നൽ പോലെ ആയിരുന്നു സങ്കടം വന്നേ 😭
ചേച്ചി last V ഇരട്ടകളാണോ അവൻ്റെ പെരുമാറ്റത്തിലെ മാറ്റം jk എടുത്ത് പറയുന്നുണ്ടല്ലോ അപ്പോൾ ഇരട്ടകളവനന്നു സാധ്യത എന്തായാലും ഞാൻ ഒരു happy ending annu ആഗ്രഹിക്കുന്നത്.എൻ്റെ ആഗ്രഹം സഫലമ്മക്കില്ലേ ചേച്ചി🥺 V areyum visamippikkunnathum V യെ arum വിഷമിപ്പിക്കുന്നത് എനിക് ഇഷ്ടമല്ല❤ ILU 💚
33:29 aish iam blushing da after seeing this 😌🥰🍓😝😍. Pinne darshaa love you sooo muchh. Vishamikkanda tto elllaam seriyaavum. Aaru ninakkullathaanenkil ninnilekk thanne avan varum. Dream soulmate kaanunnavaril 10 l 8 percentage aalkkaarkkum vmin sett aavanamennagraham ullavaraan. So aarune kittiyaalum illelum we will always be with you ❤ bt enthokke parajaalum darshanum aruvum orumikkanamennum aagraham indtto. Anyway nammakk nokkaam.
Vkook അവരുടെ flashback എന്താ അത് ഇനി എപ്പഴാ കാണിക്കാ സത്യത്തിൽ പാവം ഇണ്ട് vminkook 3 പേരും and എനിക്ക് കൂടുതൽ പാവം ഇപ്പോൾ തോന്നുന്നത് v നെ ആണ് അത് രണ്ടുപേരുടെയും ഇടയിൽ ഇരുന്ന് ഉരുകണത് 😔സത്യത്തിൽ ഇതിൽ വില്ലേനായിട്ട് എനിക്ക് തോന്നണത് ഈ സ്റ്റോറി ഇടണേ ആളെ ആണ്? ചേച്ചീനെ എന്റെ കയ്യിൽ കിട്ടിയിരുന്നെങ്കിൽ ഒരു വടി എടുത്തു തല്ലിയേനെ 😅 എന്തിനാ ആ പാവം 3 പേരെയും വെറുതെ വേഷമിപ്പിക്കുന്നത് പിന്നെ ഒരു കാര്യം ആ Jackson സത്യത്തിൽ ആരാ? ഇങ്ങനെ ഈ സ്റ്റോറി പോകുവാണെങ്കിൽ ഈ സ്റ്റോറി ഇപ്പോഴൊന്നും അവസാനിക്കില്ല എന്നുറപ്പായി ഇത് ഈ നിലക്ക് പോകുവാണെങ്കിൽ 2024-2025 വരെ വരെ ഉണ്ടാകും ഈ സ്റ്റോറി 😊😊 ഉറപ്പാ 😄 and എപ്പിസോഡ് അടിപൊളി സൂപ്പർ ആയിരുന്നു എനിക്ക് ഇഷ്ട്ടപ്പെട്ടു and അടുത്ത എപ്പിസോഡ് വേഗം ഇടണേ I'm waiting 🥰🥰🥰
Episode poli.. Adhyamokke happy moments ayirunnu but darshan enth kanaruth enn karuthiyo ath thanne kandu 😢😢😢 Enikk vmin onnikanam ennan pakshe ziyane kanumbol vishanam varunnu aar onnichalum happy ending akiyal mathi ❤❤❤ editor poli ann plz ee commet darshane kond vayippikkanam and darshaa.. Plz say I Love you ❤❤❤ voice poli ann next episode nn katta waiting annu🥰🥰🥰
Episode super aayittundu. Njan ningalude new subscriber aanu. Njan rendu dhivasamaayittaanu ee story episodes muzhuvanum irunnu kandadhu. Orumich gaap illaadhe episode muzhuvanum kandadhil orupaadu orupaadu ishttamaayi. Waiting for next episode. Ee comment vaayikkuvenengil vimin vech vaayippikkanam please please. Pinne oru sathyam parayaallo njan oru katta taekook faan aanutto. Pakshe ee storiyile vimin super aayittundu. ❤❤❤❤avare thanne onnuppikkane please....... But real lifil taekook onnichaa mathi ennaanu njan praathikkunnadh😊😊😊😊😊.
Ente Ponnu chechii... കാലുപ്പിടിക്കാം ആര് set ആയാലും No prblm BUT... ആരെയും കരയിപ്പിക്കല്ലേ daahh.... എനിക്ക് കാണാൻ വയ്യ... എന്ത് വേണേലും ചെയ്യാം Happy Ending... ഇതാണ് ഞങ്ങൾ എല്ലാരും കണ്ണിൽ എണ്ണ ഒഴിച്ച് കാത്തിരിക്കുന്നത്..😢 sed aakalle ponnee.. PLS.. 🥺പിന്നെ Diya & Karthik petten set ആകണേ.. രണ്ടാളും എങ്ങനെ പറയും എന്ന് വിചാരിച്ചു നോക്കി ഇരിക്കുവാ... എന്തെങ്കിലും വഴി കാണിച്ചു കൊടുക്കും എന്ന് വിചാരിക്കുന്നു...Ziyan, Aaru& Darshan നിങ്ങൾ മൂന്ന് പേരും ചങ്കിൽ കേറി പോയി... നിങ്ങൾ sed ആയാൽ ഞാനും ഇവിടെ കിടന്ന് കരയും 😥...കൂടുതൽ പറയാൻ വാക്കുകൾ ഇല്ല Next Ep varattee... Ee comment next ep il ആരോടെങ്കിലും വയ്പ്പിക്കുമോ plss... Kazhinja rand ep aayitt parayuvaa plss chechii...
Sshhhoo nikk vayyàaa eee story ethh enghottanavoo pokunneaaa🥲 sathyam parann vechal notification vanna appol thanne kannan enghott porum kanan thudanghunnathinde munne oru prarthana ann ee episode ll endghillum aru nde mnasil ara enn ariyane enn 🤧ennum aa prethishayum prathanayum vellathil varacha vara pole ayyi✨ sarallya njjjj njan arunea concentrate cheyyanath nirthhhy....!😓 eni akea ulla prethisha karthik chettandeyum diya yum mathraammm but nikk pattonn arila ennalum njan vitt kodula aru eni nee ennn enod manas thorakkunno anne njan ninnod mindathollu.................... Faizhal nnn zian -aru past ll endhoru pangh ulla pole ende manas parayunnu🫣 ella oro nighamanaghale 🫂 appo njan paranjapole ok aru nod thettil annnn🫤ethh onnu aru nod paranjjekane...... Pinne karthikettaaaaaaaaaaaa all the best keep going nighal score cheyyy🫂✨
Dharshan don't be sad Dharshan sagadapettal enikkum othiri sagadanutoo Ichaya arumilengilum ichayane njanunndetoo😊 aaru ichane vishamipikkaletto Iam Big fan of My Vmin Arilla athe enthukondanennu when I see them enthapara ullukulle pandapooche parakkiramathiri feelings varuthe ❤❤❤😊😊 Ente happyane episode oronnum kazhiyumbo athupolethanne tension unde inienthavunne Ziyan viseshamikanda ellam sariyakum nammede editor My pain killer Anne iverellaum Kurache kooduthal Dharshanum🥰 Diyakutta peikkendeda named karthipavamalle ❤ Praveene chekkane cheruthayitte manasilayivarunundetto😊 Aa pinne Aaru and Dharsaa ithe ningelradalumkoode vayikkavoo Aa Dharshaa enullavili enne feelannariyavoo Oru praviswam enikke vendi onne vilikkavo angne❤
അതിയം ep കാണുമ്പോൾ ചിരിച്ചു ചിരിച്ചു ഒരു വഴിയായി 😂darsha ന്റെയും aru ടെയും സീൻ കാണുമ്പോൾ എനിക്ക് നാണം വെറും 🙈പക്ഷെ ലാസ്റ്റ് ഇങ്ങനെ ഇണ്ടാവും എന്ന് പ്രതിക്ഷ ഇല്ലായിരുന്നു 😔പാവം dershan എന്റെ darshane കരയിപ്പിക്കല്ലേ ഈ സ്റ്റോറിയിൽ എങ്കിലും വിമിനെ ഒന്നിപ്പിക്കണേ 🙏🏻
Chechi enthnna ente ziyan engane sangadathil akkunnae pinne pattyeakkil eth aru na kond vayipiko plz anyway episode poli pinne taekook last Aa hug ath beautiful arinnu pinne darshan pavam ann but anikki vmin set akk or ziyan oru relationship kondkku ziyan love you ❤
Ayyo enikk karachil vannune njan oru taekook fan aan but enikk dharshane vedhanippikkan thonnunilla 😭enikk taekook ayallum vmin ayallum kuzhappamilla but ennallum oru vishamam 😭 story adipoli aan ith ente ziyan vayikatte i lub u ziyan enikk manasillavum ninte vishamam i lub u i lub u so much 😘
If ziyans feelings still matter to aaru..ig he's still longing for him..i dont really think he do have actual feelings for harshan when his heart is still with ziyan somehow..
Hi...ഞാൻ ആദ്യമായ് ആണ് ഈ സീരിസ് കാണുന്നെ... മൊത്തം എപ്പിസോഡ് ഇരുന്നു കണ്ടു... ഒറ്റ അടിക്ക് അല്ല കേട്ടോ.... പിന്നെ ഈ msg എന്റെ കൂക്കി യെ കൊണ്ട് വായിപ്പിക്കണേ... ഞാൻ കട്ട Taekooke ഫാൻ ആണേ.. സിയാൻ..അവനു എന്തോ പ്രശ്നം ഉണ്ട് എന്ന് തോന്നുന്നു... അത് കൊണ്ട് എന്റെ കൂക്കി യെ കരയിപ്പിക്കല്ലേ... പാവം അല്ലെ എന്റെ കൂക്കി... അത് കൊണ്ട് Teakooke യെ ഒന്നിപ്പിക്കണം എന്നാണ് എന്റെ request... Pleees.... അടുത്ത പാർട്ടിനു കട്ട waiting.... Editor koche thaan poliyaado.... 👌🏻👌🏻👌🏻👌🏻😍😍😍😍😍😍😍😍
Ee Faizal endha kuthi samasarikune 🤨arumod kittile ziyante kayinn arune angane parajappo Karthik ninte sagalpathil ulla penn Diya ano 😅aru jealous 😅ziyan ann Ni arunod onnum parayathe poyappo muthal aru Mari endhan onnum parayathe ziyan povan Karanam 🤔endha Karthi night diyante hostal mm manasilavund ninte pokk ith nallath alla tto karthike 😅 pennin eppo ann bhodham vannth😂ninak diyanod ulla aa oru samsaram okey kandappozhe manasilayi avale ninak ishttann ziyan aru darshan 3 perum vedhanipikale athre ollu parayan yadhu praveen ❤ Faizal Karanam ayirikum ziyan aru thettiyath enn oru thonnal switch idath Mari poyath ayirikum 😅aru darshan kannum kannum nokki nilkale da kallanmare mm nadakatte 😅 ziyan nn nalla dheshyam nd aru night avanod angane parajathil sarallya ziya aru alle vere arum allalo potte ziyan ni karayathe da 😢enni darshan thettidharikathe episode super da waiting for next episode 🥰❤️
Ni chandhanamazha vettikoooo😮😮
Ayshhhh 😂🖐🏻 angane thonunnondo nammade `Dream Soulmate " 👀😹
@balenciagasonyeondan ni ayathukond....... 😌
@@BTSArmygirl-m2b Ayyoooo🤭🤭🤭
@@BTSArmygirl-m2b 🙂🚶🏼
Uufff🤣🤣
Episode poli.....
ഈ എപ്പിസോഡിൽ ആദ്യമൊക്കെ happy moments ആയിരുന്നു പക്ഷേ ലാസ്റ്റ് സീൻ ഞാൻ പ്രാർത്ഥിക്കുകയായിരുന്നു ദർശന അത് കാണരുതെന്ന് but.....
Aaru ഇങ്ങനെ രണ്ടുപേരെ വിഷമിപ്പിക്കാതെ.... അതിപ്പോ വാക്ക് കൊണ്ടായാലും പ്രവർത്തി കൊണ്ടായാലും.... Please aaru don't hurt them......they're pure innocent soul.....and their love.... ഇങ്ങനെ രണ്ടു പേർ സ്നേഹിക്കാൻ ഉണ്ട് എന്ന് പറയാൻ ഒരു ഭാഗ്യം വേണം.... Aaru please don't.....💔😭
അടുത്ത എപ്പിസോഡിൽ എങ്കിലും മൂന്നുപേരും ഹാപ്പി ആയിരിക്കും വിശ്വസിക്കുന്നു .....
I hope they are be happy...
Read this vminkook please it's my request.......❤
🙂💜
Episode Supper♥️
സത്യം പറഞ്ഞ എന്താ പറയേണ്ടത് പോലും അറിയില്ല. എപ്പിസോഡിന്റെ ആദ്യം full ചിരിച് ഒരു വഴിയായെങ്കിലും (പ്രേത്യേകിച് Diya&Karthi ഭാഗം )അവസാനം എത്തിയപ്പോ എന്തോ വല്ലാത്ത സങ്കടം ആയി ദർശൻ എന്ത് കാണരുത് എന്ന് ഞാൻ പ്രാർത്ഥിച്ചോ അത് തന്നെ കണ്ടു. അത്രമേൽ ഇഷ്ട്ടപെടുന്ന ഒരാളെ അത്പോലെ കണ്ട ഹൃദയം തകർന്ന് പോകും . Vmin സെറ്റാവണം എന്നാണ് എന്റെ ആഗ്രഹം പക്ഷേ kook ന്റെ കാര്യം ആലോചികുമ്പോ....... 🥺
Vkook ന്റെ പാസ്റ്റിൽ എന്തൊക്കെയോ നടന്നിട്ടുണ്ട് അത് എന്താ എന്ന് അറിയാതെ ഇനി ഒരു മനസമാധാനവും ഇണ്ടാവൂല
ഇനി ആര് സേട്ടായാലും കൊഴപ്പമില്ല എനിക്ക് ഒന്നേ പറയാനുള്ളു ആരെയും സങ്കടപെടുത്തരുത്
Waiting for Next Episode ♥️
🙂💜
Chechi ee ep polichu 💜 njan kuree enjoy chethu 💜💜 my main comment-vmin set akane 💜💜 ee twist polichu 👍 next ep mega ep akumo💜💜💜💜💜💜
😍💜
❤❤ adipoli ayirunnu orupade ishttayii but Dharshan 😔
🙂...
Daivame ithil aara sherikkum set aavaaa...🙂. I'm a diehard taekook fan soo avr thanne set aavanam ennan ente aagraham....But it's upto Aaru! Mostly aaru and dharshan aayirikkunna kanditt thonane.....Waiting❤
🙂💜
Thank you so much 😘😘😘😘
Mood off ayirikkumbhol thanne episode ittathine❤❤❤❤
😍💜
Ee aaru eantha igan eante darshane vishamippikkaruthe eanikke sahikkan pattillaa😥😥😭😭 taekook ayirunnu njan um but ee story ke njan vmin ane😔❤❤❤ aareyum vishamikkallee😢@@Ezra__Tk9597
ആരെയും hurt ചെയ്യില്ലെന്ന് പറഞ്ഞു പറഞ്ഞു ഇപ്പൊ അറിഞ്ഞു കൊണ്ട് ആണെകിലും അല്ലങ്കിലും ദർശനെ hurt ചെയ്തില്ലേ ആരു നീ 😢😢, ഇതിപ്പോ സങ്കടം മുഴുവൻ എനിക്ക് ആണല്ലോ, ഒരു വശത്തു സിയാൻ, മറുവശത്തു ദർശൻ 😭😭 എനിക്ക് വയ്യ 🥺
സിയൻ ന്റെ പാസ്റ്റ് എന്താണ് സെരിക്കും 😢
ആരു ദർശൻ റൊമാൻസ് കാണാൻ അടിപൊളി ആയിരുന്നു,
തുടക്കം മുതൽ നല്ല ഹാപ്പി ആയിരുന്നു, ep ലാസ്റ്റ് എത്തിയപ്പോ ഒരു ഇടിമിന്നൽ പോലെ ആയിരുന്നു സങ്കടം വന്നേ 😭
🙂🤧💜
Episode kandu ishtaayi❤❤ but last njan ivide irunnu prathikkuvaayirunnu😢😢ente darshan chettan paavaa😢😢😢😢please aarunem darshan chettananem sett aakkane plss😢😢😢😢enikk ariyam zayanu aaruvine break up aakkaan avantethaaya kaaranangal undaavum💔💔 but enikk avar sett aavunnathinod thalparyam illa 💔💔😭 pinne darshan chettantem aaruntem aa eye contact adipoli aayirunnu❤❤avarde aa romantic look 😅😅 njan ivide blush adich chathu 😅😅😊😊 athinte idayilulla chechide aa varnana....uffff❤❤❤❤🔥🔥❤️🔥❤️🔥❤️🔥❤️🔥 inganeyaane praveen mikkavaarum yaadavinem konde povu😂😂paavam Karthik Ettan diyene kaanaan vendi mathilokke chaadi vannitt onnum parayan pattiyillallo paavam😢😢 saaralla ellaarem next episodil sett aakkiya mathi😅😁😁 waiting for next episode ❤❤❤🎉🎉
😂😍💜
ചേച്ചി last V ഇരട്ടകളാണോ അവൻ്റെ പെരുമാറ്റത്തിലെ മാറ്റം jk എടുത്ത് പറയുന്നുണ്ടല്ലോ അപ്പോൾ ഇരട്ടകളവനന്നു സാധ്യത എന്തായാലും ഞാൻ ഒരു happy ending annu ആഗ്രഹിക്കുന്നത്.എൻ്റെ ആഗ്രഹം സഫലമ്മക്കില്ലേ ചേച്ചി🥺 V areyum visamippikkunnathum V യെ arum വിഷമിപ്പിക്കുന്നത് എനിക് ഇഷ്ടമല്ല❤ ILU 💚
💜
Karthi polichu karthi fan's
Ente aru pavam ente derthan nalla vishamathil ayi pavam ❤💔
🌚💜
ഇത് ഇപ്പൊ എന്താ പറയേണ്ടതെന്ന് അറിയില്ല കാരണം ആരുന്റെ അവസ്ഥ ചെകുത്താന്റെയും കടലിന്റെയും നടുക്കായതുപോലെ തോന്നുന്നു 😢
അതിനേക്കാൾ ഭയാനകമാണ് Aaru ന്റെ അവസ്ഥ 🥺
🤧💜
33:29 aish iam blushing da after seeing this 😌🥰🍓😝😍. Pinne darshaa love you sooo muchh. Vishamikkanda tto elllaam seriyaavum. Aaru ninakkullathaanenkil ninnilekk thanne avan varum. Dream soulmate kaanunnavaril 10 l 8 percentage aalkkaarkkum vmin sett aavanamennagraham ullavaraan. So aarune kittiyaalum illelum we will always be with you ❤ bt enthokke parajaalum darshanum aruvum orumikkanamennum aagraham indtto. Anyway nammakk nokkaam.
Nokkaaaam 😌💜
Vkook അവരുടെ flashback എന്താ അത് ഇനി എപ്പഴാ കാണിക്കാ സത്യത്തിൽ പാവം ഇണ്ട് vminkook 3 പേരും and എനിക്ക് കൂടുതൽ പാവം ഇപ്പോൾ തോന്നുന്നത് v നെ ആണ് അത് രണ്ടുപേരുടെയും ഇടയിൽ ഇരുന്ന് ഉരുകണത് 😔സത്യത്തിൽ ഇതിൽ വില്ലേനായിട്ട് എനിക്ക് തോന്നണത് ഈ സ്റ്റോറി ഇടണേ ആളെ ആണ്? ചേച്ചീനെ എന്റെ കയ്യിൽ കിട്ടിയിരുന്നെങ്കിൽ ഒരു വടി എടുത്തു തല്ലിയേനെ 😅 എന്തിനാ ആ പാവം 3 പേരെയും വെറുതെ വേഷമിപ്പിക്കുന്നത് പിന്നെ ഒരു കാര്യം ആ Jackson സത്യത്തിൽ ആരാ? ഇങ്ങനെ ഈ സ്റ്റോറി പോകുവാണെങ്കിൽ ഈ സ്റ്റോറി ഇപ്പോഴൊന്നും അവസാനിക്കില്ല എന്നുറപ്പായി ഇത് ഈ നിലക്ക് പോകുവാണെങ്കിൽ 2024-2025 വരെ വരെ ഉണ്ടാകും ഈ സ്റ്റോറി 😊😊 ഉറപ്പാ 😄 and എപ്പിസോഡ് അടിപൊളി സൂപ്പർ ആയിരുന്നു എനിക്ക് ഇഷ്ട്ടപ്പെട്ടു and അടുത്ത എപ്പിസോഡ് വേഗം ഇടണേ I'm waiting 🥰🥰🥰
Story athrayum onnum povillada 🌚...
Chechi livil vannittundo?
@balenciagasonyeondan chechi livil vannittundo?
@@AnisaNasrin-ui6bs illallo 😌
@@Ezra__Tk9597 athentha livil vannoode oru vattenkilum
Enthinaa chechi darshan chettane ingane vishamippikkunne😢vmin settaya mathi😢pinne ziyante karachil kanditt sahikkan pattnilla aa pavathin arengilum onn vegam settakk appo vminum happy avarum happy😅 ziyan pair aayi mingyune kondu varoo🫣 njan inte oru agram paranjnne ollo vendengil venda😁 pinne vmin mathi avare next episodil thanne sheriyakkane🥰ziyante karyam koodi chechi onn pariganikkane veruthe avan oru aasha koduth pattikkaruth please😢
Ziyanin pair aayitt Jackson venda avane kanditt athra sheriyayi thonnunnilla mathralla avar athra matchum illa athukond vere arengilum kodukkane please😢
Set akkam 🙂💜
Episode poli..
Adhyamokke happy moments ayirunnu but darshan enth kanaruth enn karuthiyo ath thanne kandu 😢😢😢
Enikk vmin onnikanam ennan pakshe ziyane kanumbol vishanam varunnu aar onnichalum happy ending akiyal mathi ❤❤❤ editor poli ann plz ee commet darshane kond vayippikkanam and darshaa.. Plz say I Love you ❤❤❤ voice poli ann next episode nn katta waiting annu🥰🥰🥰
😍💜
Episode super aayittundu. Njan ningalude new subscriber aanu. Njan rendu dhivasamaayittaanu ee story episodes muzhuvanum irunnu kandadhu. Orumich gaap illaadhe episode muzhuvanum kandadhil orupaadu orupaadu ishttamaayi. Waiting for next episode. Ee comment vaayikkuvenengil vimin vech vaayippikkanam please please. Pinne oru sathyam parayaallo njan oru katta taekook faan aanutto. Pakshe ee storiyile vimin super aayittundu. ❤❤❤❤avare thanne onnuppikkane please.......
But real lifil taekook onnichaa mathi ennaanu njan praathikkunnadh😊😊😊😊😊.
Welcome to our fam dear 😍🤍
@@Ezra__Tk9597 Thank you so oooo much 🤝
Njan adhyam ayittanu chechide channelil comment idunnath
. athu kond vayyikathe pokkalle....! Please .Epi super ayirrunnu chechiiii...❤❤pakshe last ayapo sakkadayiii.... 🥹. Aaaa siyane arekilum ayittonnu sett akki koduk . Pavam entta dharsanu sakkadayiii🥹🥹. Chechiii njan orru katta teakook fan anu. Pakshe eeee storiyil vmin anu anu poli Parayathe vayyaa. Darsantta sakkada pedunna kandapo sahikan patteellaa😭😭please chechii vmin❤ sett akku please. Pinne entta siyane ottayk akkaruthe☺️ . chechii ith vayyipikkuvanel siyane kond vayyippiko...? Please...!🥹
😌💜
First comment🎉
💥💜
V ye vishamippikkalle, njan first time story kana, njan jimin bias anu but taehyung😢❤
🙂💜
Darshan parayunnath pole aaru darshaann vilikkunnath kelkkaan enth rasaaan. Ithreyum sweet aayitt vilikkaan aarune konde pattu 🥰 38:31 😢 Darshane kandappo sangadam thonni.
Ziyaan karayunnathum kaanaan vayya
🥺. Ziyaanum aarum manas thurann onn samsarichaal chilappo randalkkum kurach samadanam kittum. Ennaalum ente Darshan 🥺♥️ waiting for the next episode dear 🫶🏻
Ah pinne nammade kaarthi &diya randaalum supper aahn .avar sett aayaal adipoli aavum ❤ ethrayum pettann kaarthikk diyaye propose cheyyaan nalloru avasaram kittatte 🥰
😌💜
Ethra pettann episode varunn njn vijarichalla . Episode annatheyum polle super ayittund . Adutha episode vegam edane 🤍
😌💜
Uyyo Ithra pettann Vanno💃🏼
Poyi kanditt Varave☺️
😍💜
Shoo Pavam vminkook ❤❤ same time happy and sad ayii njan waiting for next episode ❤❤ 43:31
🙂💜
🥹njaanippo ndha paraya.... parayan vaakkukalilla..🙂
Ending scene sahichillya🙂
Athuvere set aahrnn...🙂
Sheri enna
Ok bei
Next ep nokkam 🌚
@@Ezra__Tk9597 oke oke🙂
Arengilumoke onu set aku vmin, vkook 🙃
Ente Ponnu chechii... കാലുപ്പിടിക്കാം ആര് set ആയാലും No prblm BUT... ആരെയും കരയിപ്പിക്കല്ലേ daahh.... എനിക്ക് കാണാൻ വയ്യ... എന്ത് വേണേലും ചെയ്യാം Happy Ending... ഇതാണ് ഞങ്ങൾ എല്ലാരും കണ്ണിൽ എണ്ണ ഒഴിച്ച് കാത്തിരിക്കുന്നത്..😢 sed aakalle ponnee.. PLS.. 🥺പിന്നെ Diya & Karthik petten set ആകണേ.. രണ്ടാളും എങ്ങനെ പറയും എന്ന് വിചാരിച്ചു നോക്കി ഇരിക്കുവാ... എന്തെങ്കിലും വഴി കാണിച്ചു കൊടുക്കും എന്ന് വിചാരിക്കുന്നു...Ziyan, Aaru& Darshan നിങ്ങൾ മൂന്ന് പേരും ചങ്കിൽ കേറി പോയി... നിങ്ങൾ sed ആയാൽ ഞാനും ഇവിടെ കിടന്ന് കരയും 😥...കൂടുതൽ പറയാൻ വാക്കുകൾ ഇല്ല Next Ep varattee... Ee comment next ep il ആരോടെങ്കിലും വയ്പ്പിക്കുമോ plss... Kazhinja rand ep aayitt parayuvaa plss chechii...
🤧🙂💜
Sshhhoo nikk vayyàaa eee story ethh enghottanavoo pokunneaaa🥲 sathyam parann vechal notification vanna appol thanne kannan enghott porum kanan thudanghunnathinde munne oru prarthana ann ee episode ll endghillum aru nde mnasil ara enn ariyane enn 🤧ennum aa prethishayum prathanayum vellathil varacha vara pole ayyi✨ sarallya njjjj njan arunea concentrate cheyyanath nirthhhy....!😓 eni akea ulla prethisha karthik chettandeyum diya yum mathraammm but nikk pattonn arila ennalum njan vitt kodula aru eni nee ennn enod manas thorakkunno anne njan ninnod mindathollu.................... Faizhal nnn zian -aru past ll endhoru pangh ulla pole ende manas parayunnu🫣 ella oro nighamanaghale 🫂 appo njan paranjapole ok aru nod thettil annnn🫤ethh onnu aru nod paranjjekane...... Pinne karthikettaaaaaaaaaaaa all the best keep going nighal score cheyyy🫂✨
💜🙂
Ethu oru salluthum tottu thottilla ennu paranjathu polleyayi 🤧🤧
Okke ellam mathi oru karyam cheyya siyanem darsanem aarunnem njan kettam karyam kazhinju😹😹😹😇😇😇
Set 😆💜
❤❤❤❤❤❤❤ adipoli episode 👌♥️ waiting for next episode 💞💖💖💞💖💖.pavam unde 😢😢kokkei.arelu onnu set aye mathiyaerunnu ❤❤❤❤❤kokeide r. Poyathinty karanam onnu ariyan pattirunne kollarunnu waiting arinnu.thudakathil njan vmin ennu panjirunna alaerunnu but eppo anthdo kookeiye kannubo sagadam varunna ennannu ariella 😢😢 😢 waiting for next episode ❤️💜
🙂💜
Njan pova oru mathiri chadappayi😢
Byeee 🖐🏻🚶🏼
Vmin set aakanum please ❤❤❤
Ente dharshane karayippikkalle 😢 vmin set akku plzzz 😢❤❤
Waiting for next ep 😍❤️
Ayyo nte heart beet koodi varunne 😢 pavan nte darshan chettan aruuneyum ziyaneyum egane onnichu kandappol heartil bomb etta pole ayallo nte dharshan chettane ee avasthayil kannanulla sheshiyilleee 🥹 editer chechii dharshan chettanodu endhagilum mun janma pakayundo ndhina pavathine sagada peduthunne onnu happy akkikoode .....
🙂..
Dharshan don't be sad
Dharshan sagadapettal enikkum othiri sagadanutoo
Ichaya arumilengilum ichayane njanunndetoo😊 aaru ichane vishamipikkaletto
Iam Big fan of My Vmin
Arilla athe enthukondanennu when I see them enthapara ullukulle pandapooche parakkiramathiri feelings varuthe ❤❤❤😊😊
Ente happyane episode oronnum kazhiyumbo athupolethanne tension unde inienthavunne
Ziyan viseshamikanda ellam sariyakum nammede editor
My pain killer Anne iverellaum
Kurache kooduthal Dharshanum🥰 Diyakutta peikkendeda named karthipavamalle ❤
Praveene chekkane cheruthayitte manasilayivarunundetto😊
Aa pinne Aaru and Dharsaa ithe ningelradalumkoode vayikkavoo
Aa Dharshaa enullavili enne feelannariyavoo
Oru praviswam enikke vendi onne vilikkavo angne❤
😌💜
Waiting for next episode💜💜💜
Ente darsh matured aayit chinthikunna aalaa..maathramallaa aarune othiri ishtapedunnumund..He can understand aaru.. Jst oru hug cheythathinu darsh thettidharikillaaa
😌...
ithh odkathaa episode ayypoii ziyann karnjappo njanumm karnjuu avar edel preshnam ellam onn set akkanee..ziyanum arum avrde edel preshnam ahh reason onn paranjj set akkane..at the same time darshan last korch feel aypoii..ithippo arde kude nikkum..taekook storyatram kanana njn arnn but Ithil ippo are support aksnamnarilla..ziyan karyunnath saikanilla😩..darshan athum pattula..
🤧💜
Vmin❤️
Super, vmin pettan set akkane, pinne aru onnekil arekilum aralod sneham kanikkam pakshe aru randu perodum orupoleyan kanikkunne ath kond pettan thanne darshante karyathin thirumanam undakane, next episode pettan idane, katta waiting anee😘😘😘❤️🥰🥰🥰🥰🥰❤️❤️
😌💜
Waiting for the next episode ❤❤❤
plzzzz adutha part vakm edumoo njan kathirekukayan plzzzz
I'll try 💜
ok plzz vagam edanaaa
2daysnulel edan patumoooo
Mr . Darshan athikkm arodm love you parayanda enikk nallavannm jealous adikunnund . Darshan chettm enik mathrm ollathanu Aruvm Ziyanm set ÀAyikotte ❤
Kutti ingne choodavathe nammak vazhi ondakkam 😹🖐🏻
അതിയം ep കാണുമ്പോൾ ചിരിച്ചു ചിരിച്ചു ഒരു വഴിയായി 😂darsha ന്റെയും aru ടെയും സീൻ കാണുമ്പോൾ എനിക്ക് നാണം വെറും 🙈പക്ഷെ ലാസ്റ്റ് ഇങ്ങനെ ഇണ്ടാവും എന്ന് പ്രതിക്ഷ ഇല്ലായിരുന്നു 😔പാവം dershan എന്റെ darshane കരയിപ്പിക്കല്ലേ ഈ സ്റ്റോറിയിൽ എങ്കിലും വിമിനെ ഒന്നിപ്പിക്കണേ 🙏🏻
🙂💜
Njn vanneyyyyyy 😌🫂
Aahaa 😍
Chechi enthnna ente ziyan engane sangadathil akkunnae pinne pattyeakkil eth aru na kond vayipiko plz anyway episode poli pinne taekook last Aa hug ath beautiful arinnu pinne darshan pavam ann but anikki vmin set akk or ziyan oru relationship kondkku ziyan love you ❤
🙂💜
❤❤
Plz set theakook
Ente dharshane karayippikkalle😢 vmin set akku plzzz😢❤
Taekook set akk❤❤
Vmin plzz💜
Paavam aaru😢 avn engane oraale select aakkaan pattaa🙂athond aarune njn eduthoalaam😌 pinney twin set up kondvann comedy aakkarthttaa. Ippo eee story ingane real aayitt poykondirikkaa aaru darshan karthi diya praveen angane ellaarem kaanumme njnum avrde koode oraal aayitt avre neritt kaanana feel. 💗 eee story theernnaa ellaarem orupaad miss cheyyum collegeinn last day erangiya poleyy.... Njn aadyam kanda malaylam ff bl " musical chord " poleyy marakkoolaa ethra kazhinjaalum... Ningade story editing ellaam adipoliyaan.. So heartwarming ❤💗
🙃💜
Vmin set aakkane plzz💛💚
Pavam ente darsan😢
🤧..
Ayyo enikk karachil vannune njan oru taekook fan aan but enikk dharshane vedhanippikkan thonnunilla 😭enikk taekook ayallum vmin ayallum kuzhappamilla but ennallum oru vishamam 😭 story adipoli aan ith ente ziyan vayikatte i lub u ziyan enikk manasillavum ninte vishamam i lub u i lub u so much 😘
Vmin
Sry chechi korachu vaykipoyi ep kollam ❤️ ennik ariyilla ntha parayadadhu ennu ennik ariyilla first okke okay ayirunu pashe last seen njn ippo karayum ennullla avasthayannu chechi plzz areyum karayippikalle DARSHAN❤️AARU orureshayumilla 💗Pashe ZIYAN kandittu sahikunadhumilla arevenegilum chechi sett akikko pashe areyum vishamikalle plzz chechi pinne KARTHIK ❤️DIYA avare onnu pariganikku chechi pavam karthikettan ishttam parayanpattilla nthayalum darshan, aaru, ziyan sett akunillaloooo adhukondu pavam avaregilum sandhoshikatte😁 YADHAV❤️ PREVEEN ivarekoodi parigenikane chechi ee cmt chechi vayikuvoo ennunonnum ennikariyilla vayikuvanegill darsane kondu ennik oru hai tharan parayanne pinne ente peru Hima enna budhimuttu avillegil ente peru vilikan kodi parayane😊❤️❤️ waiting for the nxt ep💜💚
😍💜
Njn ini ith kanunilla nn theerumanikendi vannu njn korech samadhanm sandhosham athin vendi varunatha ithippo lifele tragedy ekalum valth ivede nadakunath,🥴😑
Uyyo next ep happy akkan nokkam 🌚
@balenciagasonyeondan ingal ini onnum nokanda mariyadhakk set akkikonm kettallo(beesani thanne😂) keep going cup cake 🌝nd I luv u❤️😌
Cup cake aaahh 👀 beeshani aahnen paranjathond set akkano vendenn njn onn alojikkatt 🌚😹
@@Ezra__Tk9597 cup cake = its an another version of calling sweety😂njn onn modify cheyathatha🌝ini onnum aloikkanilla set akunnu athil orappika 🤜🏻🤛🏻
Super
Thanks da 😍
Vmin setttakkuuuu plss❤😭😭😭
Vmin♥️♥️♥️♥️♥️♥️
Ellarum vmin set akkan parayunnu pavam kooki avane vishamippikkillann ennulla pratheekshayila oro ep kanunne please taekook🙏🙏❤❤❤
If ziyans feelings still matter to aaru..ig he's still longing for him..i dont really think he do have actual feelings for harshan when his heart is still with ziyan somehow..
!!🤍
Darsan aru ullatha
Uff sadhamanayii🚶🏻♂️🙂🤝🏻ethe samadhanam. Poyi😩🤺
Onnu farayn ellaaa.. Gollarm episode 😌ishtayi ishtayii 🌝🤍mwaaaaa🌚❤️
🌚😚
Ennte doudt ath alla Last vminkook avo👀
Akkano 😆😆
@Ezra__Tk9597 your choose chechi 🤣
@@Ezra__Tk9597aaakkiyaa kollaayirunn😌😂
Vmin set ആക്കണം
Hi...ഞാൻ ആദ്യമായ് ആണ് ഈ സീരിസ് കാണുന്നെ... മൊത്തം എപ്പിസോഡ് ഇരുന്നു കണ്ടു... ഒറ്റ അടിക്ക് അല്ല കേട്ടോ.... പിന്നെ ഈ msg എന്റെ കൂക്കി യെ കൊണ്ട് വായിപ്പിക്കണേ... ഞാൻ കട്ട Taekooke ഫാൻ ആണേ.. സിയാൻ..അവനു എന്തോ പ്രശ്നം ഉണ്ട് എന്ന് തോന്നുന്നു... അത് കൊണ്ട് എന്റെ കൂക്കി യെ കരയിപ്പിക്കല്ലേ... പാവം അല്ലെ എന്റെ കൂക്കി... അത് കൊണ്ട് Teakooke യെ ഒന്നിപ്പിക്കണം എന്നാണ് എന്റെ request... Pleees.... അടുത്ത പാർട്ടിനു കട്ട waiting.... Editor koche thaan poliyaado.... 👌🏻👌🏻👌🏻👌🏻😍😍😍😍😍😍😍😍
😍💜
Ee Faizal endha kuthi samasarikune 🤨arumod kittile ziyante kayinn arune angane parajappo Karthik ninte sagalpathil ulla penn Diya ano 😅aru jealous 😅ziyan ann Ni arunod onnum parayathe poyappo muthal aru Mari endhan onnum parayathe ziyan povan Karanam 🤔endha Karthi night diyante hostal mm manasilavund ninte pokk ith nallath alla tto karthike 😅 pennin eppo ann bhodham vannth😂ninak diyanod ulla aa oru samsaram okey kandappozhe manasilayi avale ninak ishttann ziyan aru darshan 3 perum vedhanipikale athre ollu parayan yadhu praveen ❤ Faizal Karanam ayirikum ziyan aru thettiyath enn oru thonnal switch idath Mari poyath ayirikum 😅aru darshan kannum kannum nokki nilkale da kallanmare mm nadakatte 😅 ziyan nn nalla dheshyam nd aru night avanod angane parajathil sarallya ziya aru alle vere arum allalo potte ziyan ni karayathe da 😢enni darshan thettidharikathe episode super da waiting for next episode 🥰❤️
💜😍
Vmin please 😢😭😭
Chechi vkook set aaak please 😢 paavam kookie sad aakaruth
Ep 17 vmin❤
38:30 😢darshane vishamippikkalleda 🥺
Enta aarune aarkkelum onn kodkki avan randintem edekkudann .... Shooo🙄
Avasanam threesom vallom aya njan poy thungi chavum😮
Sorry taekookers enikk jikook ittam 😂
Uff 😹
38:33 ninne njn thalli kollum 😮😮
Enthin 🙂
@balenciagasonyeondan ninak vayyee... Nalloru ep ayirunnu... Athinidayil nthinadii ziyan arune kettipidiche... Ketti pidichathe pidichu.. Athine kond darshane kanikenda nthavasymayirunnu ninak... Onnathe chekan possessivenessinte ange attama... Athintidayil ith vendamayirunno psyco editeree.... Next ep darshan happy ayillel.. Sathyayittum nine njn kollum... 😌😌
Enna njn chath 🕴
@@Ezra__Tk9597 phaaaaaaaaa🐷🐷🐷
Teakook set ആക്കണം please 😢
Malayalam new sangs
👀
ഞാൻ teakook ലവ്ർ ആണ് ബട്ട് ഇതിൽ vmin സെറ്റായമാതി 💜💜💜
Ayyayyo njan orupaad happyaa.first time alle nte comment vaykkunne .enthoram kattirunnennariyavo. Athille kazhinja episodeil korachu neram jisoonte part Jennie arunnu ondarunnath athanu njan paranja mismatch 🙂.njan e karyam parayandann vacha njan angane paranje .njan onnude parayuva thante story atrakk astikk pidichonda njan .....ha ath potte . Dharsha njan a manasilakatta karyam paranjittond.
entha e nadakkunne it's not fare dharshan sankadappettu .enthelum cheyy enikk pattula ethokke kandondirikkan. Pinne enthann vacha kanathirikkanum pattula .enikkuppo e TO BE COMMENT enikk ishttappedanilla(because ariyalo episode theernn) 😢e kattirippinte thodakkam angane thodangum oro episodinte avasanavum.enikkitra Kshama ondenn ariyunnathipola . Enikka love you Babe uff kondu .pinne story ,njan entho parayum oru rkshayum Ella. Pinne njan parayan marann ,Dharsha I Love you too babe🤭.(dharshane kond vayppikkuvo)
Crying nte scnil alle ath njn edit kazhinjaa kande pinne onnoode edit akkan ninnilla 🖐🏻 athaanel arum sredhichum illa 😆 anyway kutti kand pidichalle koch galli 😹🚶🏼
@balenciagasonyeondan enth cheyyana 😁
@@Aathu19 athe athe 😅
@@Ezra__Tk9597 😊😊
Enik vmin set aak but jk sad aakaruth
Ep17
Odane undavum 🌚
Vmin madhiii......😢😢😢❤❤❤
38:46 daii psycho editere ith kanumbo kanumbo ninne eduth kinattilidan thonnuva kurippeeee😤😤😤😤
Taekook pleez set
Ente dharshane karayippikkalle 😢 vmin set akku plzzz 😢❤❤
❤️❤️