കുട്ടികൾ ഉള്ള വീടുകൾ എപ്പോഴും വൃത്തിയായി കിടക്കില്ല എത്ര വൃത്തി യക്കിയാലും nigi നല്ല സൂപ്പറായി വീട് വൃത്തി ആയി ഇടും nigi യുടെ ജനിച്ചു വളർന്ന വീടും പരിസരവും നല്ല വൃത്തിയ 👌👌
പറയുന്നവര് എന്തും പറഞ്ഞോട്ടെ. അവർക്ക് കുശുമ്പ് ഉണ്ടാകും നിങ്ങൾ നന്നായി ജീവിക്കുന്നത് കാണുബോൾ.athonum കാര്യം ആക്കണ്ട. നിങ്ങളെ സ്നേഹിക്കുന്ന കുറെ പേർ നിങ്ങൾക്കുണ്ട്. അവർക്ക് നിങളുടെ കര്യങ്ങൾ അറിയണം. നമുക്ക് ഇതുപോലെ മുന്നോട്ട് പോകാം.well done ❤
നിങ്ങളുടെ വീഡിയോ കാണുബോൾ ഈ വീട് എന്ത് വൃത്തി കാണ് ഇടുന്നത്. എന്ന് ഓർക്കാറുണ്ട്. കട്ടിലിൽ ഷീറ്റ് നല്ലവണ്ണം വിരിക്കും. ഞ ങ്ങ ളുടെ വീട്ടിൽ ആണെകിൽ ഇങ്ങനെ വൃത്തി ക്ക് ഇടാൻ സമ്മതിക്കത്തില്ല ഫ്ലോർ തുടച്ചുടനെ അഴുക്ക് ചവുട്ടികയറ്റും. പിള്ളേർ ഉള്ളവീട്ടിൽ ഇതെക്കെ തന്നെ അവസ്ഥ അടുക്കളയിലും എല്ലാംചിട്ടയോടു കൂടി ആണ് വെച്ചിരിക്കുന്നത്. ആ വീട്ടിലെ എല്ലാവരും ശ്രേദ്ധിക്കുന്നുണ്ട് വീട വൃത്തി യായികിടക്കാൻ
ചില പരിഷ്കാരികൾ ഉണ്ട് നിഗി അവർ ellavareyum കുറ്റം പറയുന്നത് കാണാം മൈൻഡ് ആക്കണ്ട 😂വീടു പണി തീരുന്നതു വരെ വീടു വൃത്തി ആകില്ല കാരണം പൊടി അല്ലെ അല്ലെങ്കിലും നിങ്ങളുടെ വീട് നല്ല വൃത്തി ആണ് കേട്ടോ എനിക്കു അങ്ങോട്ടു ഓടി എത്താൻ തോന്നുന്നു എന്തു ചെയ്യും ഞാൻ kottarakara ആണ്
വീട് വൃത്തിയായി തന്നെയാ കാണാറ്. ചിലപ്പോൾ ഏത് വീട്ടിലും തുണി, വിറക്, പാത്രങ്ങൾ കടലാസ് എന്നിവ അവിടവിടെയായി കാണാം. എത്ര ഒരുക്കി വെച്ചാലും കുട്ടികളുള്ള വീട് നമ്മളുദ്ദേശിക്കുന്ന ഒതുക്കം കിട്ടാറില്ല. കുഞ്ഞുങ്ങളല്ലേ...... ഏതായാലും നിഗീ..'' വീടും പരിസരവും👌👌👌👌👌❤️❤️❤️ പണികഴിഞ്ഞാൽ Paintഒക്കെ അടിച്ച് New I ooK ൽ കാണാം👍👍👍👍👍
അടിപൊളി വീഡിയോ നല്ല മണ്ണ് നല്ല വൃത്തിയുള്ള ഇൻറർലോക്ക് സൈഡിൽ ചെടി പിടിപ്പിക്കും എനിക്ക് നല്ല വൃത്തി അമ്മയും വൃത്തിയാക്കണം നല്ല ഐക്യമുള്ള കുടുംബം ദീർഘായുസ്സും ആഫിയത്തും നൽകട്ടെ പടച്ചവനെ കാരുണ്യം ഉണ്ടാകട്ടെ
Set up ആണ് അല്ലോ....അടിപൊളി ആയി ചുറ്റിലും.veedinte ഉളളിൽ കുഴപ്പം ഒന്നും ഇല്ലപ്പ. അടുക്കള വശം പുറത്ത് കുറച്ച് സാധനം മാറ്റിയാൽ ok ആയി. അ പണി ആണല്ലോ ഇപ്പോള് നടക്കുന്നത്. വേറെ പ്രത്യകിച്ചും വീടിനു ഭംഗിക്ക് കുഴപ്പം ഒന്നും ഇല്ല. കഴിവിൻ്റെ പരമാവധി nigiyum എല്ലാരും കൂടി വൃത്തിയക്കുന്നുണ്ടല്ലോ❤
ഹായ് ചേച്ചി നിങ്ങളുടെ വീഡിയോ എല്ലാം ഞാൻ കാണാറുണ്ട് എനിക്ക് നിങ്ങളുടെ വീഡിയോ നല്ല ഇഷ്ടമാണ് നിങ്ങളുടെ ഫാമിലി എനിക്ക് നല്ല ഇഷ്ടമാണ് മെസ്സേജിന് റിപ്ലൈ തരുന്നേ
Plss pin me njan pavam ആണ് 😅🥰❤️
Njan pin cheyam
😄😄😄❤️❤️❤️❤️❤️പാവം ആയതുകൊണ്ട് pin ചെയ്തു 😄😄❤️❤️
ചേച്ചി എപ്പോളും വീട് നല്ല വൃത്തി ആക്കിയാണ് ഇടാറ്. ഞാൻ എപ്പോളും ശ്രെദ്ധിക്കാറുണ്ട്.
Keep it up👍
കുട്ടികൾ ഉള്ള വീടുകൾ എപ്പോഴും വൃത്തിയായി കിടക്കില്ല എത്ര വൃത്തി യക്കിയാലും nigi നല്ല സൂപ്പറായി വീട് വൃത്തി ആയി ഇടും nigi യുടെ ജനിച്ചു വളർന്ന വീടും പരിസരവും നല്ല വൃത്തിയ 👌👌
പറയുന്നവര് എന്തും പറഞ്ഞോട്ടെ. അവർക്ക് കുശുമ്പ് ഉണ്ടാകും നിങ്ങൾ നന്നായി ജീവിക്കുന്നത് കാണുബോൾ.athonum കാര്യം ആക്കണ്ട. നിങ്ങളെ സ്നേഹിക്കുന്ന കുറെ പേർ നിങ്ങൾക്കുണ്ട്. അവർക്ക് നിങളുടെ കര്യങ്ങൾ അറിയണം. നമുക്ക് ഇതുപോലെ മുന്നോട്ട് പോകാം.well done ❤
അടിപൊളിയായിട്ടുണ്ട്, പണി മൊത്തം കഴിയുമ്പോ സൂപ്പറാവും ❤
❤️
Neat aayi kanumbol thanne santhosham kunju makkal ulla veedu ethra virthiyakiyalum nannayi kidakula oru shed kudi venamayirunnu viraku edan mazha vannal nanayule❤️👍
❤️❤️
Paranjotte nigi mind cheyyanda❤❤❤❤njagalde veedum ingane thanneya❤❤❤❤❤ be happy❤❤❤❤❤
സൂപ്പർ നിഗി, 👍🏾👍🏾👍🏾❤❤❤
❤️
നിങ്ങടെ വീട് എപ്പഴും വൃത്തിയിൽ തന്നെ ആണ് ഉണ്ടാവാറുള്ളത്.. ഞാൻ ശ്രദ്ധിക്കാറുണ്ട് അത്..
നിഗി സൂപ്പർ ആയിട്ടുണ്ട് എനിക്ക് ഇഷ്ട്ടപെട്ടു
ഫ്രൂട്സ് ഉണ്ടാവുന്ന മരങ്ങൾ വെക്കു പിൻ ഭാഗത്തു. ചാമ്പ, സപ്പോട്ട, പേര, റബൂട്ടാൻ. തണലും കിട്ടും. നല്ലതല്ലേ മക്കളെ.
സൂപ്പർ ആയിട്ടുണ്ട്. 👍🏻👍🏻👍🏻
ഒഴിവ് സ്ഥലത്ത് ഫല വൃക്ഷങ്ങൾ വെച്ചാൽ സൂപ്പറായി
നിങ്ങളുടെ വീഡിയോ കാണുബോൾ ഈ വീട് എന്ത് വൃത്തി കാണ് ഇടുന്നത്. എന്ന് ഓർക്കാറുണ്ട്. കട്ടിലിൽ ഷീറ്റ് നല്ലവണ്ണം വിരിക്കും. ഞ ങ്ങ ളുടെ വീട്ടിൽ ആണെകിൽ ഇങ്ങനെ വൃത്തി ക്ക് ഇടാൻ സമ്മതിക്കത്തില്ല ഫ്ലോർ തുടച്ചുടനെ അഴുക്ക് ചവുട്ടികയറ്റും. പിള്ളേർ ഉള്ളവീട്ടിൽ ഇതെക്കെ തന്നെ അവസ്ഥ അടുക്കളയിലും എല്ലാംചിട്ടയോടു കൂടി ആണ് വെച്ചിരിക്കുന്നത്. ആ വീട്ടിലെ എല്ലാവരും ശ്രേദ്ധിക്കുന്നുണ്ട് വീട വൃത്തി യായികിടക്കാൻ
Nigi supperayitta veed maintain cheyyar ngan shradhikkarunde🎉❤
ചില പരിഷ്കാരികൾ ഉണ്ട് നിഗി അവർ ellavareyum കുറ്റം പറയുന്നത് കാണാം മൈൻഡ് ആക്കണ്ട 😂വീടു പണി തീരുന്നതു വരെ വീടു വൃത്തി ആകില്ല കാരണം പൊടി അല്ലെ അല്ലെങ്കിലും നിങ്ങളുടെ വീട് നല്ല വൃത്തി ആണ് കേട്ടോ എനിക്കു അങ്ങോട്ടു ഓടി എത്താൻ തോന്നുന്നു എന്തു ചെയ്യും ഞാൻ kottarakara ആണ്
Super niraye sthalamundallo ❤
❤❤ഗംഭീരം
അടിപൊളി 👍👍
Nalla virthiyulla veed ayitane enk thoniye . Nigallum veedu ellarum super❤❤❤
വീട് വൃത്തിയായി തന്നെയാ കാണാറ്. ചിലപ്പോൾ ഏത് വീട്ടിലും തുണി, വിറക്, പാത്രങ്ങൾ കടലാസ് എന്നിവ അവിടവിടെയായി കാണാം. എത്ര ഒരുക്കി വെച്ചാലും കുട്ടികളുള്ള വീട് നമ്മളുദ്ദേശിക്കുന്ന ഒതുക്കം കിട്ടാറില്ല. കുഞ്ഞുങ്ങളല്ലേ...... ഏതായാലും നിഗീ..'' വീടും പരിസരവും👌👌👌👌👌❤️❤️❤️ പണികഴിഞ്ഞാൽ Paintഒക്കെ അടിച്ച് New I ooK ൽ കാണാം👍👍👍👍👍
❤️❤️❤️❤️❤️❤️
അടിപൊളി വീഡിയോ നല്ല മണ്ണ് നല്ല വൃത്തിയുള്ള ഇൻറർലോക്ക് സൈഡിൽ ചെടി പിടിപ്പിക്കും എനിക്ക് നല്ല വൃത്തി അമ്മയും വൃത്തിയാക്കണം നല്ല ഐക്യമുള്ള കുടുംബം ദീർഘായുസ്സും ആഫിയത്തും നൽകട്ടെ പടച്ചവനെ കാരുണ്യം ഉണ്ടാകട്ടെ
❤️❤️🙏
എ ല്ലാ പണിയും കഴിഞ്ഞു അവിടെ കൃഷി cheyanum നിഖി നല്ല മണ്ണ് അല്ലേ നല്ല കൃഷി ചെയാം
എനിക്ക് ഒരു request ഉണ്ട്.. Interlock ഇടല്ലേ പ്ലീസ് നല്ലൊരു അടുക്കള തോട്ടം ഉണ്ടാക്കിയെടുക്കൂ.. നല്ല മുറ്റ
ഫുൾ ഇടുന്നില്ല 🥰
സൂപ്പർ nikhi
❤️
കാശുണ്ടെങ്കിൽ ചേട്ടാ നിഖിടെ വീടും ഒന്ന് സെറ്റപ്പ് ആക്കി കൊടുക്കൂ അവർ പാവങ്ങൾ alle
വീട് വിർത്തിയിൽ ആണ് ഇടാറുള്ളത് നിങ്ങൾ പിന്നെ ഇതോടു കൂടി വിറക് ഇടാൻ ഒരു പുര ഉണ്ടാകയിരുന്നില്ലേ
adi poliyan video ❤
❤️
@vlog4u1987 nigi chechi sadhishetta amma acha indrutta Durga allavarkkum Sugamalle
നന്നായിട്ടുണ്ട് 👍❤❤❤❤❤
Oru viraku purayum koodi venam.appol super avum😂
❤️❤️🥰
Nighi nalla chedikal munvasathu nadanam kadalasu chedi rosa pachakarikal
Nalla bhaghi undakum
Adipoli video ❤
Hai ഇനി ആ വലിയ ഗേറ്റ് കൂടി വെച്ചാൽ സൂപ്പർ ആയി ട്ടോ. എനിക്ക് വീടും വീടിനെക്കാൾ ഇഷ്ടം മതി ലാണ്. അവിടെ ഒന്ന് വരാൻ തോന്നുന്നു. അറിയില്ല വരാൻ
നിഖിക് ഗമ കൂടിയോ
❤❤❤❤njan first
അതെ 🥰❤️❤️❤️
❤❤❤❤❤❤❤
Set up ആണ് അല്ലോ....അടിപൊളി ആയി ചുറ്റിലും.veedinte ഉളളിൽ കുഴപ്പം ഒന്നും ഇല്ലപ്പ. അടുക്കള വശം പുറത്ത് കുറച്ച് സാധനം മാറ്റിയാൽ ok ആയി. അ പണി ആണല്ലോ ഇപ്പോള് നടക്കുന്നത്. വേറെ പ്രത്യകിച്ചും വീടിനു ഭംഗിക്ക് കുഴപ്പം ഒന്നും ഇല്ല. കഴിവിൻ്റെ പരമാവധി nigiyum എല്ലാരും കൂടി വൃത്തിയക്കുന്നുണ്ടല്ലോ❤
Pinne veettil panikal nadakkumbo engane thanne aavum. Panikal kazhiyumbozhe ellam sariyakoo.❤❤😅😅😅😅
ഹായ് ചേച്ചി നിങ്ങളുടെ വീഡിയോ എല്ലാം ഞാൻ കാണാറുണ്ട് എനിക്ക് നിങ്ങളുടെ വീഡിയോ നല്ല ഇഷ്ടമാണ് നിങ്ങളുടെ ഫാമിലി എനിക്ക് നല്ല ഇഷ്ടമാണ് മെസ്സേജിന് റിപ്ലൈ തരുന്നേ
Intrestial വിറക് പുര ഉണ്ടാക്കിയാൽ മതി...
👌👌👌👌👌👌
മതിൽ അടിപൊളി
വിറക് നനയാതിരിക്കാൻ ഒരു ഷെഡ് ആക്കികൂടായിരുന്നോ
❤️❤️
മതിലിൽ ലൈറ്റ് ഫിറ്റ് ചെയ്തിരുന്നെങ്കിൽ സൂപ്പർ ആവുമായിരുന്നു
എന്തെങ്കിലുമൊക്കെ ഫ്രൂട്ട്സ് മരങ്ങൾ വയ്ക്കുവാരുന്നു അരികിലായി 👌🏼
❤️❤️❤️
Veedinde back bagam Kure undayittum pinne enthina veed munpillayi eduthath.athale munpil sthalam illathath
വീട് സ്ഥാനം അവിടെ ആയിരിക്കും അതാവും
അടുത്ത വിഡിയോയിൽ കൃത്യം ആയി പറയാട്ടോ കാരണം 🥰🥰
👍👍
Viraku pura undakku ennal neet aavumtta
❤❤❤❤❤❤❤😘👌👍👍
Interlock ethra amount aayennu onnu parayane
Adukalayude avide interlock eduka alekil.oru tarpa virichu tharayil eduka .pullu kerila
എനിക്ക് തോന്നിയത് നിഖി വീട് വൃത്തിയായിട്ടാണ് സൂക്ഷിക്കുന്നത് എന്നാണ്
Oru വിറക് സ്റ്റാൻഡ് കൂടി ഉണ്ടാക്കുക
❤️
❤❤❤❤😊😊😊😊
❤️
Nice 😊❤❤
❤❤❤❤❤❤😘😘😘
❤️❤️❤️
👍👍👍👍❤️❤️❤️❤️
നിഖി വീട് എപ്പോഴും നല്ല നീറ്റിൽ തന്നെയാണ് ഇടാറ്
❤️❤️
മതിലിൽ നല്ല കളർ പെയിന്റ് അടിക്കണം അപ്പൊ സൂപ്പർ ആകും അന്നത്തെ നിഗിതയുടെ ബാക്കി വിഡിയോ കിട്ടിയില്ല
❤❤
❤️❤️
Ente nigi nee enthina vishamikunathu kannukadi nu ketundo atha parayunavarku kusumbum ente nigi ee lokathil jeevikan namal endhoke nokanam njan parayarilye kannund ambalathil ponamnu ee vaka manushyara evide sajeeshe ennu leevado atha nerathe
Superb
അടുക്കളയിൽ പുകയില്ലാത്ത അടുപ്പ് സെറ്റ് ചെയ്യ്
Super
Backil adukala akithu too bore ayi ..athu veedinu chernnu edtha poreee
👍😍😍
Nigi klbro bijunte veetil poya video ellee
Intrlock priz sqrft ethrya
Hai chechi chettan ❤❤
Hi❤️❤️❤️
ഇങ്ങനെ എല്ലാ പണിയും എടുത്താലെന്താ ഫ്രീ ആയി പൈസ കിട്ടുന്നില്ലേ
അവര് നല്ലപോലെ കഷ്ടപ്പെട്ടിട്ടല്ലേ പൈസ കിട്ടുന്നത് വെറുതെ ആണോ 😡
Board
Baby jilli idanam
നിഗി സൂപ്പർ
Hello ❤️
❤️❤️
ആ മണ്ണുള്ള ഭാഗത്തു വല്ലതും നടാൻ വേണ്ടി ഒരു തടം കെട്ടാമായിരുന്നു
നടുന്നുണ്ട് 🥰
Car mathilil.thatathirikan
പൈസ ഇഷ്ട്ടം പോലെ വരുന്നില്ലേ
പിന്നെ ഇഷ്ട്ടം പോലെ... പണം കൂടിയിട്ട് എവിടെ വെക്കണം എന്നാണ് 🤔
Haii
കുട്ടികളെ ശീലിപ്പിക്കണം പുറത്ത് ഇറങ്ങുമ്പോൾ ചെരിപ് ഇടാൻ
ചെരുപ്പ് ok ഇടാതെ ഭൂമിയിൽ ചവിട്ടിയും മക്കൾ ok വളരട്ടെ എന്ന്.. നമ്മൾ ok പണ്ട് എപ്പോളും ചെരുപ്പിട്ടാണോ വളർന്നത്
പൈസ കൂടിയാൽ എന്തും ചെയ്യാം
Hello
Hi❤️❤️
വല്ലവരുടെ പൈസ വെറുതെ തിന്നാൻ കിട്ടുമ്പോൾ enthu ചെയാലോ
😘😘
❤❤❤❤
❤️❤️
❤
❤️🥰
Hi ❤
Hi❤️❤️
❤❤❤
❤️
Hi❤
❤❤❤
❤️❤️❤️
❤️