SGOU Induction Meeting പോയില്ലെങ്കിൽ Problem ഉണ്ടോ ?|പോകുമ്പോൾ എന്തൊക്കെ വേണം?|Message വന്നിട്ടില്ല

แชร์
ฝัง
  • เผยแพร่เมื่อ 14 ธ.ค. 2024

ความคิดเห็น • 30

  • @suhaibcp7607
    @suhaibcp7607 2 หลายเดือนก่อน +4

    Mail വന്നതിന് ശേഷം മാത്രം പോയാൽ മതി എന്നാണ് യൂണിവേഴ്സിറ്റി യിൽ നിന്നും അറീച്ചത്

  • @shifasahl7162
    @shifasahl7162 2 หลายเดือนก่อน +1

    Njan MA economics n last 20 sep n admission edithittund, admit cars kittiyittilla. Pinne certificate conformation n eppaya vilikka. Mail vannitt poyal mathiyenn kettu

  • @muhammed8979
    @muhammed8979 2 หลายเดือนก่อน

    Sir aadhar,votter ID എന്നിവ sslc ബുക്കിലെ പോലെ അല്ലെങ്കിൽ ഡിഗ്രി admisson എടുത്തു പഠിക്കാൻ പറ്റില്ലേ. address and name ഒക്ക ഒരു പോലെ ഇൻഷിൽ മാത്രം വ്യത്യാസം ഉണ്ട് എന്ത് ചെയ്യും sir

  • @shajarathanvar2924
    @shajarathanvar2924 2 หลายเดือนก่อน

    Sir BBA Admission eduthu.ine engane change cheyyuka?pls reply sir.

  • @muhammed8979
    @muhammed8979 2 หลายเดือนก่อน

    സാറിൻ്റെ Replaykk കാത്തു നിൽക്കുന്നു

  • @sajinasunil8010
    @sajinasunil8010 2 หลายเดือนก่อน

    Email എത്തിയിട്ടില്ല

  • @BLgirl100
    @BLgirl100 2 หลายเดือนก่อน

    Sir
    Ignou il july anne admision eduthath . Mcom anne course edutha. Appol Exam appola attend cheyande athe pole thanne Assignment okke appola sumbit cheyande? Plzz reply

  • @dilk3677
    @dilk3677 2 หลายเดือนก่อน

    ഏറ്റവും നല്ലത് ignou ആണ്. കൃത്യസമയത് assignenment പരീക്ഷ എഴുതിയാൽ മതി. MA sociology, MA politics science പ്രൊജക്റ്റ്‌ ഇല്ല. പിന്നെ ഇവിടെ പോയാലും അംഗീകാരം ഉണ്ട്

  • @meenavarghese9246
    @meenavarghese9246 2 หลายเดือนก่อน +1

    SSV കോളേജ്, പെരുമ്പാവൂർ ആണ് സെന്റർ വച്ചിരിക്കുന്നത്.22 നു അവിടെയാണോ പോകേണ്ടത്

  • @videodiaries1311
    @videodiaries1311 2 หลายเดือนก่อน

    എനിക്ക് ഡിഗ്രി ചെയ്യാൻ താല്പര്യം ഉണ്ട്. Gcc ഉള്ളവർക്കു പറ്റുമോ പഠിക്കാൻ. ഇനി admission എടുക്കാൻ പറ്റുമോ

  • @sureshkumar.k8074
    @sureshkumar.k8074 2 หลายเดือนก่อน +1

    BA political science class undo

    • @shilunifu8892
      @shilunifu8892 2 หลายเดือนก่อน

      BA political science sngo il ano nigal cheyyunnath

  • @sudheesh461
    @sudheesh461 2 หลายเดือนก่อน +1

    TC avashyam undo admission edukkan

  • @aachipachuspetscorner2537
    @aachipachuspetscorner2537 2 หลายเดือนก่อน

    Sir. BA sociology admition eduthu eni enthanu onnum ariyilla

    • @vishnumohan1430
      @vishnumohan1430 2 หลายเดือนก่อน

      ഞാനും . മീറ്റിംഗ് ന് പോയില്ലേ

  • @nazeeknazeek8684
    @nazeeknazeek8684 2 หลายเดือนก่อน

    സാർ ഞാൻ BA മലയാളം അഡ്മിഷൻ എടുത്തു ഇനി എനിക്ക് അത് ചെയ്ഞ്ച് ചെയ്യാൻ പറ്റുമോ

  • @sojansj7788
    @sojansj7788 2 หลายเดือนก่อน

    Admit card download option ഇല്ല 🙄

    • @afisathasni9813
      @afisathasni9813 2 หลายเดือนก่อน

      Enikum kittiyilla apo nth cheyyum

    • @FaisaPazhedath
      @FaisaPazhedath 2 หลายเดือนก่อน

      എനിക്കും വന്നില്ല

    • @sojansj7788
      @sojansj7788 2 หลายเดือนก่อน +2

      @@FaisaPazhedath ഇവന്മാരെ വിളിച്ചപ്പോൾ admit card വരും എന്ന് പറഞ്ഞു പിന്നെ വിളിച്ചപ്പോൾ വേറെ ഒരു number തന്ന് എന്നിട്ട് അതിൽ വിളിക്കാൻ പറഞ്ഞു അതിൽ വിളിച്ചപ്പോൾ ഒന്ന് check ചെയ്യട്ടെ വിളികാം എന്ന് പറഞ്ഞു എന്നിട്ട് തിരിച്ചു വിളിച്ചതും ഇല്ല 😑

    • @parvathyg4334
      @parvathyg4334 2 หลายเดือนก่อน

      ​@@sojansj7788appo intention nu poyile

    • @parvathyg4334
      @parvathyg4334 2 หลายเดือนก่อน

      ​@@sojansj7788appo induction meeting nu poyile