KSEB ജീവനക്കാർക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് തിരുവമ്പാടിയിലെ കുടുംബം | Kozhikode

แชร์
ฝัง
  • เผยแพร่เมื่อ 21 ส.ค. 2024
  • KSEB ജീവനക്കാർക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് തിരുവമ്പാടിയിലെ കുടുംബം; റസാഖിന്റെ കുടുംബം നൽകിയത് കള്ളക്കേസെന്ന് KSEB വർക്കേഴ്സ് അസോസിയേഷൻ
    #Kozhikode #KSEB #Electricity
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

ความคิดเห็น • 56

  • @SIdheequecv
    @SIdheequecv หลายเดือนก่อน +13

    യുപി മോഡൽ ഭരണം നടത്താൻ നിങ്ങൾക്ക് ആരാണ് അധികാരം തന്നത് ജനം ഒറ്റക്കെട്ടായി നിങ്ങൾക്കെതിരെ പ്രതികരിച്ചപ്പോൾ ഒരു ഉപാധികളും ഇല്ലാതെ ആ വീട്ടിലേക്കുള്ള കണക്ഷൻ ചെയ്തു കൊടുക്കേണ്ട ഗതികേടിൽ ആയി പോയി നിങ്ങൾ അതിൻറെ ചീത്തപ്പേര് മറക്കാനാണോ ഈ പ്രഹസനം

    • @SidharthSidhu-e5h
      @SidharthSidhu-e5h หลายเดือนก่อน

      ജനം അല്ല യൂത്തന്മാർ.... അവിടുത്തെ ഭൂരിഭാഗം ജനങ്ങളും കെഎസ്ഇബി യാണ് ഇപ്പോൾ സപ്പോർട്ട് സർവ്വേ എടുത്തു നോക്കടാ

    • @SIdheequecv
      @SIdheequecv หลายเดือนก่อน

      @@SidharthSidhu-e5h 😀😀😀😀🙏🙏

  • @SebastianVarkey-yq3rc
    @SebastianVarkey-yq3rc หลายเดือนก่อน +6

    വേറൊരു കമ്പനി വന്നാൽ ഈ പ്രശ്നം തീരും ഉറപ്പാണ് അഹങ്കരത്തിനേ കുമ്പ് മുളച്ച് ജീവനക്കാർ ഉണ്ട്

  • @minhaasminhaas4107
    @minhaasminhaas4107 หลายเดือนก่อน +3

    കറന്റ് കട്ട് ചെയ്തത് ഒരിക്കലും ന്യായീകരിക്കാൻ പറ്റില്ല

  • @panineerpushpam3736
    @panineerpushpam3736 หลายเดือนก่อน +4

    kseb ഓഫീസിൽ cctv camara സ്ഥാപിച്ചിട്ടുണ്ടെങ്കിൽ അറിയാമായിരുന്നു സത്യാവസ്ഥ..

  • @gangadharanch8994
    @gangadharanch8994 หลายเดือนก่อน +11

    ജനം ശരിയായി പ്രതികരിച്ചു തുടങ്ങുന്നു.

  • @NaserMp
    @NaserMp หลายเดือนก่อน +4

    എന്തു തേങ്ങയാണ് നിങ്ങൾക്ക് വിഷ ണി? ഒരാൾക്കും ജോലി ചെയ്യുന്നതിന് തടസമില്ല നല്ല വര വാൻ തട്ടി കൂട്ടി അഹ്ലാദ പ്രതിഷേദം?

  • @user-nq2ho8gv1x
    @user-nq2ho8gv1x หลายเดือนก่อน +1

    അതെ മിക്കവാറും വേറെ ഒരു കമ്പനി വരുമ്പോൾ നിങ്ങൾക്കു അപ്പി തിന്നാം 😂😂😂

  • @user-db4hg8iy6d
    @user-db4hg8iy6d หลายเดือนก่อน +3

    Kseb യിൽ INTUC എന്ന ഒരു സംഘടഉണ്ടല്ലോ......... അതോ അത് പിരിച്ചു വിട്ടോ.....

  • @chakkocp8486
    @chakkocp8486 หลายเดือนก่อน +2

    എങ്കിൽ എന്ത് കൊണ്ട് തല്ലി തകർക്കുന്നതിന്റെ വീഡിയോ പുറത്ത് വിടുന്നില്ല.

  • @muhammedn7788
    @muhammedn7788 หลายเดือนก่อน

    എടാ നേതാവേ ഇവർ ആക്രമിച്ച തൃശ്യം പുറത്തു വിടു നിങ്ങൾ ഓഫിസ് തല്ലി പൊട്ടിച്ചു

  • @AbdulGafoor-fz6cv
    @AbdulGafoor-fz6cv หลายเดือนก่อน +5

    മര്യാദക്ക് പണിയെടുത്താൽ ജീവന്ന് ഭീക്ഷണിയുണ്ടാവില്ല തെമ്മാടിത്തരം നിർത്തുക

    • @SidharthSidhu-e5h
      @SidharthSidhu-e5h หลายเดือนก่อน

      എടാ ത*****..... അവരും നാട്ടിൻപുറത്തുകാർ തന്നെയാണ്....... കൊണ്ടും കൊടുത്തും വളർന്നവർ..... അവർ നിയമം പാലിച്ചു അതുകൊണ്ട്... അജ്മലും അവന്റെ അനിയനും ഇപ്പോഴും ഇങ്ങനെ നിൽക്കുന്നു

  • @shafishafiyumna4287
    @shafishafiyumna4287 หลายเดือนก่อน +1

    ഞാൻ അത് അല്ല ആലോചിക്കുന്നത് അവിടെ ഉള്ള ആരുടെയും കൈയിൽ ഫോൺ ഇല്ലായിരുന്നോ. അവർ അടിച്ചു പൊളിക്കുന്ന വീഡിയോ ഒന്നും കണ്ടില്ല.

  • @YtMusicss
    @YtMusicss หลายเดือนก่อน +5

    Kseb ഉദ്യോഗസ്ഥൻ എന്ത് തേങ്ങാ യാണ് പറയുന്നത്..😂😂😂

  • @user-cy6in9ew4y
    @user-cy6in9ew4y หลายเดือนก่อน +3

    KSEB ജനങ്ങളെ വെല്ലുവിളിക്കുന്നു

  • @preejanm4185
    @preejanm4185 หลายเดือนก่อน

    ഒരു വണ്ടി പോലീസ് ഒരു ആംബുലൻസ് വേണം

  • @yohannanchacko1371
    @yohannanchacko1371 หลายเดือนก่อน +1

    Bring out the CCTV, or mobile footage to establish your allegaion, not digesting that none in kseb office is having a Mobile phone, ????

  • @I5525
    @I5525 หลายเดือนก่อน +1

    അകത്തുള്ള മക്കളെ ഊരർ നോക്ക് ആദ്യം അതിനിപ്പോ എത്ര തവണ മുട്ട് മടക്കേണ്ടി വരും എന്നിട്ട് പോരേ KSEB ക്കെതിരെ 😂

    • @RiyasRiyas-mk9ft
      @RiyasRiyas-mk9ft หลายเดือนก่อน +1

      അത് അവർ നോക്കികോളും.. ഇയാൾ സങ്കടപെടേണ്ട...

    • @Aseem428
      @Aseem428 หลายเดือนก่อน

      മക്കളെ രക്ഷിക്കണം.അതിനു വേണ്ടിയാണ് അവർ കള്ളക്കേസ് കൊടുക്കുന്നത്. ഇത്രയും പ്രശ്നം നടക്കുമ്പോൾ ജീവനക്കാർ അവരെ ഉപദവിക്കാൻ പോവില്ല എന്ന് ഉറപ്പാണ്. അവര് മന്ദബുദ്ധികളൊന്നുമല്ലെല്ലോ..

    • @Aseem428
      @Aseem428 หลายเดือนก่อน

      അകത്തുള്ള മക്കളെ ഊരാനാ കള്ളക്കേസ് . കാഞ്ഞ ബുദ്ധിയാ.....

  • @saidalavim639
    @saidalavim639 หลายเดือนก่อน

    പൊതു ജനത്തിന് ഒരു യൂണിയനുമില്ല ....

  • @rahmathullam9181
    @rahmathullam9181 หลายเดือนก่อน

    ഓഫീസ് തകർക്കലും കമ്പ്യൂട്ടർ തകർക്കലും CITU വിൻ്റെ പണിയാണ് അത് പരിജയം അവർക്കാണ് അവർ തെന്നേ തകർത്തു ആ കുടുംബത്തിൻ്റെ പോരിൽ ചാർത്തുന്നു നോക്കു കൂലി വേണ്ടി വരും CITU വിന്

    • @Aseem428
      @Aseem428 หลายเดือนก่อน

      അവരുടെ വീട്ടിലെ കറി എടുത്തോണ്ടുവന്ന് AE യുടെ മേലൊഴിച്ചതോ ,അതും CITU ആണോ..

  • @muhammedn7788
    @muhammedn7788 หลายเดือนก่อน

    വൈദ്യുതി നിന്റെ ഒന്നും തറവാട് സ്വത്തു അല്ല

  • @sharfudeenpm7010
    @sharfudeenpm7010 หลายเดือนก่อน

    For more good service from kseb please privatise the system

  • @sureshnsureshanm6677
    @sureshnsureshanm6677 หลายเดือนก่อน

    ഫ്യൂസ് ഊരുക എന്നത് സാധാരണ കാര്യം പ്രശ്നം മാപ്രകൾ

  • @riyaspunathil654
    @riyaspunathil654 หลายเดือนก่อน

    കെഎസ്ഇബി ലൈൻ ഒരാൾ മരിച്ചു

  • @nikhilrajan2007
    @nikhilrajan2007 หลายเดือนก่อน

    Kseb monopoly anu preshnanam..

  • @sureshnsureshanm6677
    @sureshnsureshanm6677 หลายเดือนก่อน

    വ അവൻ് ( KSEB യ് അതിനുള പൂർണ്ണ പിന്തുണ

  • @manamkulamnoushad9914
    @manamkulamnoushad9914 หลายเดือนก่อน +4

    കൈക്കൂലി വാങ്ങുന്നവൻ്റെ വീട്ടിലെ കണക്ഷൻ ഒഴിവാക്കുമോ അവരെ തല്ലികൊല്ലുമോ

  • @EqualJustice-4-all
    @EqualJustice-4-all หลายเดือนก่อน

    ഫ്യൂസ് ഊരാ൯ വരുമ്പോൾ വാക്ക് തർക്കവും ഭീഷണിയും ഒരു ഉപഭോക്താവിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുകയും ആ ഉദ്യോഗസ്ഥനെ കർത്തവ്യം ചെയ്യുന്നതിൽ നിന്നും ഉപഭോക്താവ് തടയുകയും ചെയ്യുകയാണെങ്കിൽ ആ ഉദ്യോഗസ്ഥൻ മടങ്ങി പോകണം . എന്നിട്ട് അയാളുടെ മേലധികാരിക്ക് റിപ്പോർട്ട് കൊടുക്കണം. അത്തരം സാഹചര്യങ്ങളിൽ മേലധികാരികൾ ഉപഭോക്താവിനെതിരെ നിയമപരമായ നടപടിക്രമങ്ങൾ സ്വീകരിക്കണം. അല്ലാതെ ആ വീട്ടിലെ സ്ത്രീകളെ ബലാൽസംഗം ചെയ്യാൻ ശ്രമിച്ചു ശാരീരികമായി കയ്യേറ്റം ചെയ്ത് നിലത്ത് തള്ളിയിടുകയല്ല ഫ്യൂസ് ഊരുവാൻ വരുന്ന ഉത്തരവാദപ്പെട്ട ഒരു ഉദ്യോഗസ്ഥൻ ചെയ്യേണ്ടത്.

    • @Aseem428
      @Aseem428 หลายเดือนก่อน

      ബില്ല് വന്നാൽ മാന്യമായി പൈസ അടക്കണം. ഫ്യൂസ് ഊരാൻ വരുന്ന ജീവനക്കാരുടെ മേൽ കുതിര കേറി കള്ളക്കേസ് കൊടുത്ത് ഓഫീസ് തല്ലി പൊട്ടിക്കുകയല്ല വേണ്ടത്.

    • @Aseem428
      @Aseem428 หลายเดือนก่อน

      പിന്നേ, ഇത്രയും പുകില് നാട്ടിൽ നടക്കുമ്പോഴാ ബലാത്സഗം. ഉദ്യോഗസ്ഥരെന്താ മന്ദബുദ്ധികളാ...

  • @mzrpzr
    @mzrpzr หลายเดือนก่อน

    ജയശങ്കറിനോട് എന്തൊരു സ്നേഹം😂

  • @vijayanp3327
    @vijayanp3327 หลายเดือนก่อน

    തീവ്രവാദി ആക്രമണം ഉണ്ടായാൽ ഇടതനും വലതനും
    ആരെയാണ് പിന്തുണയ്ക്കുന്നതെന്ന് മനസ്സിലാക്കുക
    മതം നോക്കിയാണ് ഇവിടെ നിയമം നടപ്പാക്കുന്നതെന്ന്
    ചകാക്കൾ ഇനിയും മനസ്സിലാക്കുക