ചേലാകർമ്മ ജോദ്ധാവ് ഹൂറികളെ ജസ്റ്റ് മിസ്സാക്കിയേനെ..!

แชร์
ฝัง
  • เผยแพร่เมื่อ 6 ก.พ. 2025
  • ഇസ്ലാമിനെ രക്ഷിക്കാൻ ഇറങ്ങി , ഒടുവിൽ സ്വയം കലിമ ചെല്ലേണ്ട അവസ്ഥയിൽ എത്തുന്ന ഒരു കോയയെ പരിചയപ്പെടാം . ..!
    -------------------------
    Koya Calling by Arif Hussain Theruvath
    Let's work towards effective Conversation and communication valuing time, each other.
    Time: - 8am to 9am - 5pm to 7pm
    Instructions:
    -------------------------
    1. Only normal phone calls are allowed
    2. No WhatsApp/app-based calls are allowed.
    3. Special Requests for the same are discretionary.
    4. The calls will be recorded and uploaded on TH-cam/SM
    5. Take prior appointment before calling.
    6. Well-wishers pls use WhatsApp text messages.
    7. Other important matters, pls convey via text messages.
    8. Please avoid orphan (without intro), voice messages, hello, hi etc...!
    9. If you are not a koya and wish to talk, pls join for the live sessions on every Friday, 9.30pm IST.
    10. Please follow the instructions strictly, else the calls and messages will be ignored.
    Thank you
    -------------------------
    SUPPORT PLEASE:
    -------------------------
    മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെ പങ്കാളിത്തം ആഗ്രഹിക്കുന്നു...
    -------------------------
    PLEASE SUPPORT OUR ACTIVITIES:
    BY CHANNEL SUBSCRIPTION, DONATIONS, MEMBERSHIPS & SUPERCHAT ❤
    -------------------------
    ORDER MY TSHIRTS: teeshopper.in/...
    -------------------------
    CONTACT/FOLLOW : arifhussainther...
    -------------------------
    JOIN THIS CHANNEL: / @arifhussaintheruvath
    -------------------------
    SUPPORT VIA PATREON: www.patreon.com/arifhussaintheruvath
    -------------------------
    DONATE via BUY-ME-A-COFFEE: www.buymeacoff...
    -------------------------
    DONATE via PAYPAL: paypal.me/Arif...
    -------------------------
    DONATE via GPAY : arifhussaintm-1@oksbi
    -------------------------
    TELEGRAM GROUP: t.me/HelloFree...
    -------------------------

ความคิดเห็น •

  • @ArifHussainTheruvath
    @ArifHussainTheruvath  5 หลายเดือนก่อน +713

    നമ്മുടെ ചാനൽ എപ്പോ വേണമെങ്കിലും പൂട്ടിപോകാൻ സാധ്യത ഉണ്ട് . വിശ്വാസികൾ കിണഞ്ഞു ശ്രെമിക്കുന്നു . .. അതുകൊണ്ട് ബാക്കപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക . .. Backup Channel: www.youtube.com/@hellofreethinker @hellofreethinker

    • @vishnu5344
      @vishnu5344 5 หลายเดือนก่อน +38

      കുറച്ചൂടി നല്ലത് " വാ അസ്സലായി ഞാൻ അലക്കും" എന്നായിരുന്നു..😅

    • @Dharma.win.always
      @Dharma.win.always 5 หลายเดือนก่อน +16

      ​പശു എല്ലാ ഹിന്ദുക്കൾക്കും മാതാവ് അല്ല.. കാരണം ഹിന്ദു ഒരു മതം അല്ല... ബാധ്യത അല്ല..സംസ്കാരം ആണ് .. മതം ഇല്ലാതെ ആയാലും Identity നഷ്ടപ്പെടില്ല.....
      ഈ identity crisis ആണ് സുഡാപികള് നേരിടുന്നത് .... even pakisthan....
      മതത്തിൽ മാറ്റം വരുത്താനും പറ്റില്ല .. പിന്നെ ഒറ്റ വഴി നിനക്ക് നിൻ്റെ മതം എനിക്ക് എൻ്റെ മതം ..😂
      മതങ്ങൾ നിലനിൽകുന്നത് പരസ്പര ബന്ധത്തിൽ ആണ്.. ഇസ്ലാം മതം ഇല്ലാതെ ആയാൽ, ക്രിസ്തു മതവും ഇല്ലാതെ ആവും.. ഹിന്ദു മതവും ഇല്ലാതെ ആവും ..
      ഹിന്ദുക്കളും, ക്രിസ്ത്യാനികളും മതം ഉപേക്ഷിച്ച് നീരിശ്വര വാദികൾ ആവുന്ന കാലത്ത് മാത്രമേ മുസ്ലീമുങ്ങളും നിരീശ്വര വാദികൾ ആവൂ . തിരിച്ചും അങ്ങനെ തന്നെ..
      ഒന്ന് ഉണ്ടെങ്കിൽ മറ്റുള്ളത് ഉള്ളൂ ... ഒന്ന് മാത്രമായി നശിക്കില്ല..
      ഒരേ പോലെ നിരിശ്വര വാദം വളരും ..
      നിരീശ്വര വാദം എല്ലാ മതങ്ങളെയും തകർക്കും... culture exist ചെയ്യും...

    • @IKEA16
      @IKEA16 5 หลายเดือนก่อน +19

      കോയമാർ വളർത്തിയ ചാനൽ കോയമാർ തന്നേ പൂട്ടിക്കും എന്ന് കേൾക്കുന്നത് സങ്കടകരം ആണ്

    • @cs73013
      @cs73013 5 หลายเดือนก่อน +7

      ചെയ്തു.❤❤❤❤❤❤

    • @TipTop_power_CG
      @TipTop_power_CG 5 หลายเดือนก่อน

      ​@@sinilstephen5685nigal paranja thinte reference onnu tharumo.

  • @Priyadarsan123
    @Priyadarsan123 5 หลายเดือนก่อน +758

    "ചുക്കമാണി"യിൽ ഇൻഫെക്ഷൻ വരാത്തവർ ഇവിടെ വന്നു ലൈക്‌ അടിക്കുക...❤️❤️❤️

    • @User67578
      @User67578 5 หลายเดือนก่อน +6

      അവൻ്റെ തെറ്റിദ്ധാരണ ആണ് 😅

    • @kmohanan6186
      @kmohanan6186 5 หลายเดือนก่อน +41

      യഥാർത്ഥത്തിൽ ഇവർ ഇണ ചേരുന്ന സുഖം അനുഭവിച്ചിട്ടില്ല. വിരൽ കേറ്റുന്ന സുഖമേ ഇവർക്കു അനുഭവിക്കുന്നുള്ളു. ഞാൻ ഇതിന്റെ അനുഭവസ്ഥനാണ്.

    • @vrbuilders-homesvillas5489
      @vrbuilders-homesvillas5489 5 หลายเดือนก่อน +1

      😂😂

    • @ജാനേമന്
      @ജാനേമന് 5 หลายเดือนก่อน +1

      ​@@kmohanan6186 ഒന്ന് വ്യക്തമാക്കാമോ

    • @arunkichen2131
      @arunkichen2131 5 หลายเดือนก่อน +25

      എൻറെ പൊന്നു ബ്രോ കുഞ്ഞുനാളിൽ തൊലി പൊളിയുന്നില്ല എന്നും പറഞ്ഞ് എൻറെ ചുക്കാമണി കട്ട് ചെയ്തു ഇപ്പോ അത് തുണിയിൽ ഒക്കെ ഒരഞ്ഞു ഒരഞ്ഞ് ഒരുമാതിരി തമര് കണക്കായി ഒരു സുഖവും ഇല്ല രണ്ടുമൂന്നു ദിവസം പൊതിഞ്ഞ് വെച്ച് നോക്കിയപ്പോൾ മാറ്റം ഉണ്ടായിരുന്നു ഇനിയൊരു ഡ്യൂപ്ലിക്കേറ്റ് ഫോർ സ്കിൻ മേടിക്കണം

  • @kanakai.k
    @kanakai.k 5 หลายเดือนก่อน +145

    പണ്ടൊക്കെ അടുത്തുള്ള പള്ളിയിൽ നിന്നും ബാങ്കുവിളി കേൾക്കുമ്പോൾ
    കോൾമയിർ കൊള്ളുമായിരുന്നു.. എന്നാലിപ്പോൾ അതൊരു ശാപവിളി ആണെന്നോർക്കുമ്പോൾ പുച്ഛം തോന്നുന്നു.... ഇതെല്ലാം മനസിലാക്കി തന്ന ആരിഫ് താങ്കൾക്കൊരു ഒരു ബിഗ് സല്യൂട്ട്..

    • @prasanthkb2178
      @prasanthkb2178 5 หลายเดือนก่อน

      😢😢

    • @tasmaniandevil4024
      @tasmaniandevil4024 5 หลายเดือนก่อน +4

      Athe satyam pandu muslim matham nalloru matham aanennu viswasichu muslim mathathil cheranam ennokke orthu nadakuvayirunnu kalam athu Matti chindhipichu

    • @moideenvallooran2535
      @moideenvallooran2535 5 หลายเดือนก่อน +9

      എനിക്കും. ഇത്രയും ഭ്രാന്തൻ കുക്കിവിളി

    • @sidnhet8
      @sidnhet8 5 หลายเดือนก่อน +1

      correct!

    • @manikandans9344
      @manikandans9344 4 หลายเดือนก่อน

      Yes 👍🏽👍🏽

  • @Homosapiens2025
    @Homosapiens2025 5 หลายเดือนก่อน +1211

    ജുമാ നമസ്കാരം കഴിഞ്ഞു വരുന്ന വിശ്വാസികളുടെ മുഖഭാവം കണ്ടാൽ എന്തോ വലിയ കാര്യം ചെയ്തിട്ട് ഇറങ്ങുന്ന പോലെയാണ് തോന്നിയിരുന്നത്. ഇപ്പോൾ ഇസ്ലാമിനെക്കുറിച്ചു മനസിലാക്കിയശേഷം ഇവരെക്കാണുമ്പോൾ എനിക്ക് ചിരിയാണ് വരുന്നത്.

    • @praseetha5607
      @praseetha5607 5 หลายเดือนก่อน +112

      സത്യം😂😂

    • @KID_ALIEN
      @KID_ALIEN 5 หลายเดือนก่อน +285

      അത്പോലെ ഉച്ച വെയിലത്ത് പർദ്ദ ഇട്ട് പോണ അമ്മചിമാർ 😂

    • @shiningstar958
      @shiningstar958 5 หลายเดือนก่อน +154

      വെള്ളിയാഴ്ച ഉസ്താദിൻ്റെ ജിന്നും ഹൂറികളുടെ കഥകളും കേട്ട് ചിരി അടക്കി പിടിച്ചു ഇരിക്കേണ്ട ഗതികേട് ഇല്ലല്ലോ . 😂

    • @SijoDevasia-oj7yq
      @SijoDevasia-oj7yq 5 หลายเดือนก่อน +18

      ​@@KID_ALIEN😂😂😂

    • @SijoDevasia-oj7yq
      @SijoDevasia-oj7yq 5 หลายเดือนก่อน +15

      ​@@shiningstar958x ആണോ 😄😄

  • @madhusudhananm7274
    @madhusudhananm7274 5 หลายเดือนก่อน +338

    ചിരി നിറഞ്ഞ നല്ലൊരു ഞാറാഴ്ച്ച ആഘോഷിക്കാൻ അവസരംതന്ന ഡിങ്ക ഭഗവാന് നന്ദി !

    • @KadumMedum
      @KadumMedum 5 หลายเดือนก่อน

      ഇന്ഷാ അള്ളാ

    • @anoopjoseph9848
      @anoopjoseph9848 5 หลายเดือนก่อน +1

      ഇൻസ്റ്റാൾ അല്ല 😂

    • @ashwandsurendran1380
      @ashwandsurendran1380 5 หลายเดือนก่อน

      😂

  • @KadumMedum
    @KadumMedum 5 หลายเดือนก่อน +703

    കോയ കോളിംഗ് ഒരു ദിവസം മരുന്നു കഴിക്കുന്നത് പോലെ മൂന്നുനേരം വേണം.

    • @JacksonJohn-d2c
      @JacksonJohn-d2c 5 หลายเดือนก่อน +47

      ശരിയാണ്, യൂട്യൂബിൽ എന്തോരം പരിപാടിയാണ് പക്ഷെ കോയാ കോളിംഗ് ഉണ്ടെങ്കിൽ അതെ കേൾക്കു😂

    • @priyamvadam.c1248
      @priyamvadam.c1248 5 หลายเดือนก่อน +3

      👍

    • @jennyash1048
      @jennyash1048 5 หลายเดือนก่อน +7

      ന്യായമായ ആവശ്യം.. 👍🏻

    • @Savi3_Skeptic
      @Savi3_Skeptic 5 หลายเดือนก่อน +8

      1 വീതം 3 നേരം കഴിച്ചാൽ ക്രോണിക് തുമ്പ് -lessness മാറും. അതാണ് ഹോമിയോ

    • @prasanthkb2178
      @prasanthkb2178 5 หลายเดือนก่อน +3

      😮😮

  • @PrakashMaheshwaran
    @PrakashMaheshwaran 5 หลายเดือนก่อน +127

    ഒരു ഹിന്ദു ആയതിൽ അഭിമാനിക്കുന്നു കാരണം മതം വിട്ടു പോയാൽ ഭാര്യയും മക്കളും എന്നെ വിട്ടു പോകാറില്ല ആരും വെറുപ്പോടെ കാണാറുമില്ല

    • @AnandBharat11
      @AnandBharat11 5 หลายเดือนก่อน +4

      ❤❤❤

    • @Psspsv
      @Psspsv 3 หลายเดือนก่อน +5

      അത് ഒരു വശം.. ഒരു കല്യാണം വരുമ്പോൾ ഹിന്ദുക്കൾ മേൽ ജാതി കീഴ്ജാതി എന്നും നോക്കാറുണ്ട്..

    • @copycat1771
      @copycat1771 3 หลายเดือนก่อน +1

      എല്ലാ മതങ്ങളും പൊട്ടത്തരം ആണ്. അഭിമാനിക്കാൻ ഒന്നും ഇല്ല 💪

    • @luttappi9485
      @luttappi9485 7 วันที่ผ่านมา

      ❤❤❤❤

  • @josephp3229
    @josephp3229 5 หลายเดือนก่อน +366

    ആരിഫ് സാർ..കോയാ കോളിംഗ് ഇല്ലങ്കിൽ ഉറങ്ങാൻ പറ്റുന്നില്ല..നിങ്ങളുടെ ഓരോരോ ഐറ്റം... ജോറാകുന്നുണ്ട്..❤❤❤

    • @prasadsreelakshmi5004
      @prasadsreelakshmi5004 5 หลายเดือนก่อน +2

      സൈയിം പിച്ച്

    • @Binoymathew86
      @Binoymathew86 5 หลายเดือนก่อน +1

      ഞാനും 😂

    • @binubinu4657
      @binubinu4657 5 หลายเดือนก่อน +2

      കോയാ കോളിംഗ് കേട്ടില്ലങ്കിൽ ഒരു സുഖം ഇല്ല

    • @manikandans9344
      @manikandans9344 4 หลายเดือนก่อน +2

      ശെരിയാ അഡിക്ട് ആയി 😅

    • @copycat1771
      @copycat1771 3 หลายเดือนก่อน

      Me too💪💪

  • @pheonixxt221
    @pheonixxt221 5 หลายเดือนก่อน +488

    കോയ calling ഒരു വലിയ സമൂഹിക മാറ്റത്തിൻ്റെ തുടക്കം😊, Arif sir Keep going, Full support💪❤️‍🔥

    • @Littleboycommunity
      @Littleboycommunity 5 หลายเดือนก่อน +4

      Exactly

    • @RatheeshkkdRarhi
      @RatheeshkkdRarhi 5 หลายเดือนก่อน

      ഇതു പോലെ എല്ലാ മത വിശ്വാസവും വിവരിക്കാൻ ആളുകൾ വേണം.....

    • @manikandans9344
      @manikandans9344 4 หลายเดือนก่อน +1

      Yes 👍🏽👍🏽😀😀

  • @devarajante
    @devarajante 5 หลายเดือนก่อน +300

    ആരീഫേ നമിക്കുന്നു..🙏🙏 എത്ര മനോഹരമായിട്ടാണ് ഇസ്ലാം കാര്യവും ഈ മാൻ കാര്യവും പഠിപ്പിക്കുന്നത് നിങ്ങളാണ് ഉസ്താദ് ആ വേണ്ടത്.

    • @jojosk6797
      @jojosk6797 5 หลายเดือนก่อน +1

      ഭാര്യും മക്കളും പുറത്ത് ആക്കിയവൻ ആണോ നിന്റെ ഉസ്താദ്

    • @devarajante
      @devarajante 5 หลายเดือนก่อน

      @@jojosk6797 അതിൻ്റെ കാരണം കൃത്യമായി അദ്ദേഹം ഇതേ വീഡിയോയിൽ പറഞ്ഞിട്ടുണ്ട്.

    • @kshathriyan
      @kshathriyan 5 หลายเดือนก่อน

      ​@@jojosk6797എന്തുകൊണ്ട് വേർപെടുത്തി എന്ന് പറയുന്നുണ്ടല്ലോ സുഹുർത്തെ... പിന്നെ ആരിഫിൻ്റ പേഴ്സണൽ ലൈഫിനെ പറ്റി അഭിപ്രായം പറയേണ്ട ആവശ്യം എനിക്കോ തനിക്കോ ഇല്ല... നമ്മളെ ബാധിക്കുന്ന കാര്യമല്ല...

    • @bijukoileriyan7187
      @bijukoileriyan7187 5 หลายเดือนก่อน

      ഓൻ മൊയി ചൊല്ലിയതാ..​@@jojosk6797

    • @vmvm819
      @vmvm819 5 หลายเดือนก่อน

      ​@@jojosk6797ആരിഫ് ഹുസൈൻ ചേലാകർമ്മം ചെയ്യപ്പെട്ട ആളാണ് അദ്ദേഹത്തിന്റെ ഭാര്യ ചേലാകർമ്മം ചെയ്തിട്ടില്ല അതു കൊണ്ട് ഇൻഫക്ഷൻ ഉണ്ടാകും എന്ന് പേടിച്ച് മൂപ്പരന്നെ ഓളേ ഒഴിവാക്കിയതാണ് മൊയന്തേ 😅

  • @shiningstar958
    @shiningstar958 5 หลายเดือนก่อน +261

    നിസാരവത്കരിക്കുന്നില്ല . പക്ഷേ സിദ്ദിഖ് ഒക്കെ മനോഹരനെ വച്ച് നോക്കുമ്പോൾ എത്ര നല്ല മനുഷ്യൻ

    • @renjithomas6203
      @renjithomas6203 5 หลายเดือนก่อน +12

      🤣🤣.. അതിനിടക്ക് സിദ്ധിക്ക് നും ഒരു താങ്ങു 🤣🤣

    • @momtagegod4009
      @momtagegod4009 5 หลายเดือนก่อน +5

      Guruvinte Pinnale 🏃

    • @anoopjoseph9848
      @anoopjoseph9848 5 หลายเดือนก่อน +1

      😂😂😂😂

    • @KSS11417
      @KSS11417 5 หลายเดือนก่อน

      😅😅😅

  • @rishikeshdev5988
    @rishikeshdev5988 5 หลายเดือนก่อน +274

    വൃത്തിയായി കഴുകിയാൽ ഒരു ഇൻഫെക്ഷൻ വരില്ല വെള്ളമില്ലാത്ത നാട്ടിൽ അന്ന് മുറിച്ചു കളഞ്ഞു അത് ഇപ്പോൾ ഒരു ആചാരമായി കൊണ്ടു നടക്കുന്നു😂

    • @Simbathelionking-so1xp
      @Simbathelionking-so1xp 5 หลายเดือนก่อน +30

      അത്രേയുള്ളൂ.. ഒഴിവാക്കാൻ കഴിയാത്ത മെഡിക്കൽ കണ്ടിഷൻ ഉള്ള സാഹചര്യത്തിൽ മാത്രമാണ് ഡോക്ടർമാർ അഗ്രചർമം നീക്കം ചെയ്യാൻ നിർദേശിക്കാറുള്ളു

    • @Gaghhjg
      @Gaghhjg 5 หลายเดือนก่อน +24

      Onnum venda,, daily kulichal mathi😂

    • @devapalanvs6833
      @devapalanvs6833 5 หลายเดือนก่อน

      കൂടാതെ ഇത് സ്വാഭാവികമായ ലൈംഗികതയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു . തുടർന്നും വളർന്നു വരുന്ന നഖം, മുടി എന്നിവ മുറിച്ചു മാറ്റുന്നതുപോലെയല്ല ഇത്. ചെവി, കണ്ണ്, മൂക്ക് ,നാക്ക്, കൈ, കാൽ തുടങ്ങി എല്ലാ ശരീരഭാഗങ്ങൾക്കും അതിൻ്റേതായ ചുമതലകൾ ഉണ്ട്. ഇതിൽ ഏതു അവയവത്തിനും അപകടം മൂലമോ മറ്റ് കാരണങ്ങളാലോ വരുന്ന മാറ്റങ്ങൾ അവയുടെ സ്വാഭാവിക പ്രവർത്തനത്തെ ബാധിക്കും എന്ന് സാമാന്യ ബുദ്ധികൊണ്ടു തന്നെ ഏവർക്കും മനസിലാകും. എന്നാൽ സാമാന്യ ബുദ്ധിക്കു മുകളിൽ നരകഭയം വരുമ്പോൾ പിന്നെ മെഴുകാൻ മാത്രമേ കഴിയൂ

    • @RobertCarlose
      @RobertCarlose 5 หลายเดือนก่อน +14

      വെള്ളം ഇല്ലാത്ത നാട്ടിൽ മുറിച്ചത് അല്ല യുദ്ധം സമയത്തു മരിക്കുന്നവർ ഞമ്മളില്ലേ പെട്ടവൻ ആണോ എന്ന് ഉറപ്പിക്കാൻ വേണ്ടിയാ

    • @thekkumbhagam3563
      @thekkumbhagam3563 5 หลายเดือนก่อน +4

      ഇന്ത്യയിൽ വിരലിൽ എണ്ണാവുന്ന വല്ലവരും ഉണ്ടോ ഇൻഫെക്ഷൻ വന്നിട്ടുള്ള ആർക്കും ഇല്ല പിന്നെ വെള്ളം കുടിക്കാതെ ഇൻഫെക്ഷൻ വരുന്നത് ഇതിൽ പെടില്ല

  • @sunilkumarv7786
    @sunilkumarv7786 5 หลายเดือนก่อน +231

    പുനത്തിൽ കുഞ്ഞബ്ദുള്ളയെ അവസാന സമയത്തു ഭാര്യയിൽ നിന്നും ഗുണ്ടകൾ വേർപെടുത്തി , അങ്ങേര് പൊത്തകം ഉപേക്ഷിച്ചു മനസാ ഹിന്ദു ആയി എന്ന കാരണം ..

  • @devapalanvs6833
    @devapalanvs6833 5 หลายเดือนก่อน +156

    കാക്കമാർക്ക് മാത്രം വരുന്ന ഒരു അസുഖമാണ് സുന ഇൻഫക്ഷൻ . സുന മുറിക്കാത്ത കോടിക്കണക്കിന് പുരുഷന്മാർ ഈ ലോകത്തുള്ള കാര്യം ഇവർക്കും ബാക്ടീരിയക്കും അറിയില്ല. ഇൻഫക്ഷൻ എല്ലാവർക്കും വരുമായിരുന്നു എങ്കിൽ ഇവിടെ ഒരുപാട് സുന ക്ലിനിക്കുകൾ ഉണ്ടാകുമായിരുന്നു.

    • @JAK-nn6mw
      @JAK-nn6mw 5 หลายเดือนก่อน +15

      അതെ 😂😂😂 തള്ളാഹുവും അറിഞ്ഞിട്ടില്ല

    • @multyplus942
      @multyplus942 5 หลายเดือนก่อน +17

      അതിനേക്കാൾ കൂടുതൽ മൂലക്കുരു വരുന്നുണ്ട്. ഇവരെന്താ മൂലം മുറിക്കാത്തത്

    • @RaphaelBenjamin-k2j
      @RaphaelBenjamin-k2j 5 หลายเดือนก่อน +2

      Moolathinte thumbu chethi rubber washer itta koya 😂😂appi irunnu infection varathe 😂😂😂

    • @prasanthkb2178
      @prasanthkb2178 5 หลายเดือนก่อน

      😮😮😮

  • @PEEKEYES-o7z
    @PEEKEYES-o7z 5 หลายเดือนก่อน +243

    ഇതിൽ വിളിക്കുന്ന ഒരൊറ്റ കോയ പോലും ഖുർആൻ നേരാംവണ്ണം കണ്ടിട്ടുപോലുമില്ലെന്ന് മനസ്സിലായി.

    • @anoopjoseph9848
      @anoopjoseph9848 5 หลายเดือนก่อน +6

      ഉസ്താദ് നല്ല കാര്യം മാത്രം പഠിപ്പിച്ചു. പക്ഷെ അതും ചീറ്റി പോയി 😂

    • @sulekhaprakasan6162
      @sulekhaprakasan6162 5 หลายเดือนก่อน

      Padichu vannappozhe Manassilayi Eelam foolishness anennu. Athukondu kooduthal Padikkan ninnilla. Arifnu oru padu varsham eduthu ithokke manassilavan😂

    • @rising743
      @rising743 5 หลายเดือนก่อน

      Correct
      Pakshe ivarude theevramay mind...
      Bhayankaram....
      Highly flammable........

    • @unmaskingislamicphobia
      @unmaskingislamicphobia 5 หลายเดือนก่อน

      താങ്കൾ പഠിച്ചിട്ടുണ്ട് എന്ന് അമ്മ ദിലായി😂

  • @harimappalath4473
    @harimappalath4473 5 หลายเดือนก่อน +198

    എല്ലാ അഴകുഴമ്പൻ മുസ്ലിമുകൾക്കും ഡിങ്കൻ ഹിദായത് നൽകട്ടെ...മാഷാ ഡിങ്ക
    Hail Dinka

    • @shameelpv5712
      @shameelpv5712 5 หลายเดือนก่อน

      ഡിങ്കൻ അല്ല. രവിചന്ദ്രൻ ദൈവം 😂😂

  • @clisthacs
    @clisthacs 5 หลายเดือนก่อน +85

    ഈ ചർച്ചയുടെ പകുതിവരെ ആരിഫ് ,നോട് ദേഷ്യം തോന്നി.
    ആവശ്യം ഇല്ലാതെ ആണെങ്കിലും ഫാമിലി കര്യങ്ങൾ ചർച്ചയിൽ വന്നപ്പോൾ ദേഷ്യം കുറഞ്ഞു.ആരിഫിന് കുറച്ചു കൂടി ഇവരോട് മാന്യമായി സoസരിക്കാം എന്നത് ആയിരുന്നു ആദ്യ ചിന്ത.
    പക്ഷേ ആരിഫ് കടന്നു വന്ന വഴി,വളരെ മുള്ളൂ നിറഞ്ഞത് ആണെന്ന് തോന്നുന്നു.
    അതിനു കാരണം ഈ കോയമാർ ആണ്.
    അഭിനന്ദനങ്ങൾ ആരിഫ്.

    • @Skvlogxz
      @Skvlogxz 5 หลายเดือนก่อน +1

      Yes me too

    • @prasanthkb2178
      @prasanthkb2178 5 หลายเดือนก่อน +1

      😢😢😢

  • @vsankar1786
    @vsankar1786 5 หลายเดือนก่อน +93

    തൊലിഞ്ഞ കോയേടെ ബാക്കിയുള്ള തൊലിയുംകൂടി ഉരിയുന്ന ആരിഫ്ഭായിക്ക് അഭിനന്ദനം.

    • @multyplus942
      @multyplus942 5 หลายเดือนก่อน +5

      കലിമ ചൊല്ലിച്ചതാണ് വലിയ കോമഡി

    • @bavathrathan441
      @bavathrathan441 5 หลายเดือนก่อน +2

      😂

    • @sanketrawale8447
      @sanketrawale8447 4 หลายเดือนก่อน

      😂👍👍

  • @binufrancisalp
    @binufrancisalp 5 หลายเดือนก่อน +74

    ശ്രീ ആരിഫ്, ഈ വീഡിയോയിലൂടെയാണ് ഒരു വലിയ ഭീകരമായ തെറ്റ് ലോകത്ത് ഉള്ളതിനെ സ്വന്തം കുടുംബത്തെ പ്രത്യേകിച്ച് മക്കളെ പോലും വിട്ടുകൊടുത്തുകൊണ്ട് ആ തെറ്റിനെതിരെ നിലകൊള്ളുന്ന നിങ്ങളോട് വലിയ ബഹുമാനം തോന്നുന്നു... ഗുരു എന്ന സിനിമയിൽ ഇലാമ പഴം തിന്നരുതെന്ന് വിളിച്ചു പറയുന്ന ആ കഥാപാത്രത്തെപോലെയാണ് നിങ്ങൾ... അഭിനന്ദനങ്ങൾ.... 👍🙏

    • @Skvlogxz
      @Skvlogxz 5 หลายเดือนก่อน +2

      Yes

    • @jej4757
      @jej4757 5 หลายเดือนก่อน +5

      I too feel so sad to hear about Dr Arif's personal life... Praying His wife comes to senses and stands with Dr. 🙏🏻

    • @tasmaniandevil4024
      @tasmaniandevil4024 5 หลายเดือนก่อน +3

      Aa cinema thanne islamine udeshichannu enna njan karuthiye

    • @sruthi6042
      @sruthi6042 3 หลายเดือนก่อน

      വൈഫ് ഉണ്ടോ,, കുട്ടികൾ ഉണ്ടോ, ആരിഫ് sir നെ വളരെ ബഹുമാനിക്കുന്നു, so personal life അറിയാൻ ഒരു താല്പര്യം 😍​@@jej4757

  • @jojikd8714
    @jojikd8714 5 หลายเดือนก่อน +97

    ഹാരിഫ് റീച് ഇപ്പോൾ 100%.

  • @anilakumari1257
    @anilakumari1257 5 หลายเดือนก่อน +45

    ഈ ലൈംഗിക കാര്യങ്ങൾ മാത്രമാണ് ഇവരുടെ വായിൽ എപ്പോഴും

  • @vishnuunnikrishnan5539
    @vishnuunnikrishnan5539 5 หลายเดือนก่อน +102

    Arif Hussain is a true fighter.He is the biggest reformer of Kerala right now.

  • @stefy_thomas_apostate
    @stefy_thomas_apostate 5 หลายเดือนก่อน +160

    ഈ വിളിച്ച കോയ നല്ല ഒന്നാന്തരം തക്കിയയാണ് ഇറക്കിയത് പക്ഷെ ഒന്നും അങ്ങ് ചിലവായില്ലെന്നു മാത്രം.

    • @Sam_j-hn
      @Sam_j-hn 5 หลายเดือนก่อน +2

      ഈ തക്കിയ എന്താ

    • @stefy_thomas_apostate
      @stefy_thomas_apostate 5 หลายเดือนก่อน

      @@Sam_j-hn തത്കാലം പിടിച്ചു നില്ക്കുവാനോ ദീനിനെ സംരക്ഷിക്കുവാനോ കാപട്യം കാണിക്കുന്നത്, ഉദാഹരണം : താൻ കുടുങ്ങുമെന്ന് തോന്നിയാൽ വിശ്വാസത്തെ തള്ളി പറയുന്നത് പോലുള്ള കാര്യങ്ങൾ.

    • @stefy_thomas_apostate
      @stefy_thomas_apostate 5 หลายเดือนก่อน +8

      @@Sam_j-hn ഗൂഗിളമ്മച്ചിയൊട് ചോദിക്കൂ, നല്ല വെടിപ്പായി പറഞ്ഞു തരും.

    • @AnandBharat11
      @AnandBharat11 5 หลายเดือนก่อน

      ​@@stefy_thomas_apostate😂😊❤

    • @prasanthkb2178
      @prasanthkb2178 5 หลายเดือนก่อน

      😢😢😢

  • @SajithaJackson
    @SajithaJackson 3 หลายเดือนก่อน +5

    മുസ്ലിം തീവ്ര വാദികളെ നന്നാക്കുന്ന പരിപാടി ഇനിയും മുന്നോട്ടു പോകാൻ എല്ലാവരും സഹായിക്കു..... ഇനിയും ഇതുപോലുള്ള സത്യം വിളിച്ചുപറയുന്ന മനുഷ്യർ ഉണ്ടാകട്ടെ സത്യം പുലരട്ടെ മുസ്ലിം എന്താണെന്നു മുസ്ലിം അറിയട്ടെ

  • @gerardjoseph4777
    @gerardjoseph4777 5 หลายเดือนก่อน +29

    ടീവിയിൽ വന്നു കൊണ്ടിരിക്കുന്ന കോമഡി പ്രോഗ്രാമുകൾ ഒക്കെ വിട്ടിട്ടു ഇപ്പോൾ സൂപ്പറ് കോമഡിയായ കോയ കോളിങ്ങ് ആണ് ഹരം. ഓരോ പ്രോഗ്രാമിനും വേണ്ടി കാത്തിരിക്കുന്നു. അരിഫെ ഒരു ബിഗ് സല്യൂട്ട്.

  • @kakan977
    @kakan977 5 หลายเดือนก่อน +150

    ചേലാ കർമ്മം വളരേ നല്ലതാണ്. പതിനൊന്ന് കളിയും ഒരു കുളിയും മാത്രമാകുമ്പോൾ സുനക്ക് ഇൻഫെക്ഷൻ വരും.

  • @shajithomas6267
    @shajithomas6267 5 หลายเดือนก่อน +68

    പണ്ട് ആളുകൾ മനോരമ മംഗളം വാരികകൾക്കായി കാത്തിരിരുന്നതു പോലെയാണ് ഇപ്പോൾ കോയ കോളിനു വേണ്ടി ക്കത്തിരിക്കുന്നത്. ദിവസം ഒരെണ്ണം എന്നത് ന്യായമായ ആവശ്യമാണ്. പരിഗണിക്കുക.

  • @VineeshChathoth
    @VineeshChathoth 5 หลายเดือนก่อน +13

    സർ ഒത്തിരി വീഡിയോ കണ്ടിട്ടുണ്ട്. ഇന്നാണ് ഒരു കാര്യം മനസിലായത് അങ്ങയുടെ ഈ ലക്ഷ്യത്തിന് വേണ്ടി താങ്കളുടെ കുടുംബം വരെ മാറിനിൽക്കുന്നതെന്ന്. അങ്ങയുടെ കുടുംബത്തിന് അങ്ങയെ മനസിലാക്കാൻ സാധിക്കട്ടെ

  • @densonpeter3037
    @densonpeter3037 5 หลายเดือนก่อน +381

    ഇല്ലാത്ത ഡാറ്റ ഉണ്ടാക്കി കോയ കോളിംഗ് കാണുന്ന ഞാൻ 😂

    • @renjithomas6203
      @renjithomas6203 5 หลายเดือนก่อน +24

      Uff... അതൊരു അവസ്ഥ ആണ്.... ♥️

    • @sijishs5098
      @sijishs5098 5 หลายเดือนก่อน +17

      Dedication 😄👏🏻👏🏻👏🏻

    • @av6268
      @av6268 5 หลายเดือนก่อน +3

      ❤❤❤

    • @kshathriyan
      @kshathriyan 5 หลายเดือนก่อน +21

      ഓഫീസിൽ ഇതിന് വേണ്ടി break എടുക്കുന്ന ഞാൻ...

    • @RedWhite-wp8zj
      @RedWhite-wp8zj 5 หลายเดือนก่อน +4

      👍🏻😂

  • @georgepj2211
    @georgepj2211 5 หลายเดือนก่อน +113

    ലോകജനസംഖ്യയിൽ 20 ശതമാനും വരുന്ന മുസ്‌ലിങ്ങൾ ഇൻപെക്ഷൻ വരാതിരിക്കാൻ ചേല കർമ്മം ചെയ്യുന്ന അപ്പോൾ ബാക്കിയുള്ള 80 ശതമാനമാളുകളുടെയും സുന ഇൻ പെ ക്‌ഷൻ വന്ന് ഉപയോഗ ശുന്യമായോ😢😢

    • @sportsvan9582
      @sportsvan9582 5 หลายเดือนก่อน

      Circumcision is quite common. The Centers for Disease Control and Prevention recently reviewed current trends of newborn circumcision in the U.S., and the national rate was approximately 60 percent. According to the data, circumcision rates are highest in the Midwest and Northeast and lowest in the West.

    • @sportsvan9582
      @sportsvan9582 5 หลายเดือนก่อน

      Circumcision is one of the most common surgical procedures, and it is estimated that 38% of men are circumcised worldwide (11) . In Muslim and Jewish societies, circumcision is usually performed for religious reasons

    • @JMian
      @JMian 3 หลายเดือนก่อน

      Angane parayallu.😂😂. Njamman thallum ningal eduthonam

  • @anooppraju7733
    @anooppraju7733 5 หลายเดือนก่อน +151

    I am a medical doctorrrrrrrr........ 🤣🤣🤣 ഇജ്ജാതി ഐറ്റം. 😂😂

    • @DaDDy-447
      @DaDDy-447 3 หลายเดือนก่อน

      😂

    • @dhaneshgopinathan1640
      @dhaneshgopinathan1640 3 หลายเดือนก่อน

      🤣നിങ്ങളൊക്കെ എന്ത്‌ doctor😀

  • @സോഫിയവിത്നൗഫൽ
    @സോഫിയവിത്നൗഫൽ 5 หลายเดือนก่อน +86

    തൊലിയുള്ളതിന്റെ സുഖം അതുള്ളവർക്കേ അറിയൂ. തൊലി മുൻപോട്ടു० പിറകോട്ടു० മാറുമ്പോൾ ലൈംഗിക സുഖ० അത്യുന്നതങ്ങളിൽ എത്തുന്നു.

    • @rajeshmathew8246
      @rajeshmathew8246 5 หลายเดือนก่อน

      സത്യം ഇവൻമാർക് ഇത് അറിയില്ല

    • @RobertCarlose
      @RobertCarlose 5 หลายเดือนก่อน +3

      ​@@Iamkingzzzz നിങ്ങള്ക്ക് എന്റെ വക ഒരു ലൈക്‌ തന്നേക്കാം 😂😂

    • @RajrajRaj8944
      @RajrajRaj8944 5 หลายเดือนก่อน +1

      ​@@Iamkingzzzz🤭🤭but എല്ലാം എടുത്തു താ.... ത്താ... Ok ഉള്ളത് 😜ഇഷ്ട്ടം എന്ന് ആ പറയുന്നത് 🤭

    • @BinubaburajBinu
      @BinubaburajBinu 5 หลายเดือนก่อน

      @@Iamkingzzzz അത് നിൻറെ തെറ്റിദ്ധാരണയാണ് എൻറെ അടുത്ത് താത്തമാരും പറഞ്ഞത് ഇക്കാൻറെ മരക്കഷണം പോലെ ഇരിക്കുന്നുണ്ട് ഒരു സുഖമില്ലെന്ന്

  • @sreerag5540
    @sreerag5540 5 หลายเดือนก่อน +64

    അങ്ങനെ മനുഷ്യന്മാരെയും ജന്തുക്കളെയും ഡിപെൻഡ് ചെയ്യേണ്ട ആവശ്യം ഒന്നും ഡിങ്കനില്ല 🔥🔥🔥

  • @Shibin-sp4ks
    @Shibin-sp4ks 5 หลายเดือนก่อน +28

    ആരിഫിക്ക ഈ അന്ധത മാറ്റാൻ നമുക്ക് കഴിയില്ലേ. ഒരു മനുഷ്യനായി ചിന്തിക്കാനുള്ള കഴിവ് ഡിങ്കൻ കൊടുക്കട്ടെ

    • @babyemmanuel853
      @babyemmanuel853 5 หลายเดือนก่อน

      അത് യഹൂദരുടെ ആചാരമാണ്...
      കാട്ടറബികളായ ഖുറൈശികൾ ചേലാകർമ്മം ചെയ്തിരുന്നില്ല...
      മുഹമ്മദും ചേലാകർമ്മം ചെയ്യപ്പെട്ടിട്ടില്ല....

  • @FairyInki
    @FairyInki 5 หลายเดือนก่อน +166

    സമൃദ്ധമായി വളർന്ന പച്ചപുല്ലിൻ്റെ മറപറ്റി ഇരിക്കുന്ന വിഷപ്പാമ്പാണ് മുസ്ലിം വർഗീയ വാദികൾ. പച്ചപ്പുല്ല് ആരാണ് ?
    A. മുസ്ലിങ്ങൾ
    B. സർക്കർ
    C. ജനാധിപത്യ മതേതരത്വ വ്യവസ്ഥ
    D. മറ്റ് മതങ്ങൾ
    E. All the above

    • @rexRR2255
      @rexRR2255 5 หลายเดือนก่อน +10

      A. Muslingal😢

    • @Thankachan-t3k
      @Thankachan-t3k 5 หลายเดือนก่อน +18

      C. ജനാധിപത്യ മതേതരത്വ വ്യവസ്ഥ

    • @RobertCarlose
      @RobertCarlose 5 หลายเดือนก่อน +4

      B

    • @sreedhariyer
      @sreedhariyer 5 หลายเดือนก่อน +4

      E

    • @vin88888-v
      @vin88888-v 5 หลายเดือนก่อน +2

      E

  • @harikrishnanm6713
    @harikrishnanm6713 5 หลายเดือนก่อน +73

    പേപ്പട്ടികളെ മലയാളികൾക്ക് എല്ലാവർക്കും പേടി ആണ് ശരിയാണ് 🇮🇳 ഭാരതീയർ എല്ലാവരും കൂടെ ഒരുമിച്ചു അവസാനം പേപ്പട്ടികളെ പെരുമാറും അപ്പൊ അവർ ഇരവാദം കൊണ്ട് വരാം. 🇮🇳 india🇮🇳

  • @kashi-r1f
    @kashi-r1f 5 หลายเดือนก่อน +9

    ഞാൻ എന്റെ തൊലി ചെത്തി കളഞ്ഞിട്ടില്ല എനിക്കറിയാവുന്ന മുസ്‌ലിം അല്ലാത്തവർ ആരും അറ്റം ചെത്തി കളഞ്ഞിട്ടില്ല അവർക്കാർക്കും ഇതുവരെ ഒരു കുഴപ്പവും ഇല്ല എല്ലാരും കുടുംബമായി ജീവിക്കുന്നു

  • @r.jminarv6795
    @r.jminarv6795 5 หลายเดือนก่อน +47

    ഒരു നല്ല മനുഷ്യനാണ്, മുസ്ലിം ആയി ജനിച്ചുപോയി

    • @manikandans9344
      @manikandans9344 4 หลายเดือนก่อน

      സത്യം... സ്വന്തം കുടുംബത്തെ പോലും കൂട്ടിപ്പിടിക്കാനാവാതെ

  • @sachinjsaji7948
    @sachinjsaji7948 5 หลายเดือนก่อน +37

    Your name will be in history as one of the greatest reformers in kerala society

    • @JoseSun-y4n
      @JoseSun-y4n 5 หลายเดือนก่อน +1

      Yes ❤

  • @HumanBeing-cr8gj
    @HumanBeing-cr8gj 5 หลายเดือนก่อน +11

    ഇമോഷണലി ഡൗൺ ആക്കാൻ നോക്കിയവനെ… നൈസ് ആയിട് സൈഡ് ലോട്ട് മാറ്റി നിർത്തിയ ആരിഫ് സാർ❤❤

  • @GangadharanMK-cd4vy
    @GangadharanMK-cd4vy 5 หลายเดือนก่อน +93

    ആ കൊയയെ തെണ്ടിച്ചു കളഞ്ഞല്ലോ DR. അഭിനന്ദനക്കൾ. ആയിരമായിരം . ധൈര്യമായി മുമ്പേട്ട് പോവുക.

  • @anands9194
    @anands9194 5 หลายเดือนก่อน +32

    അളിയാ നിങ്ങൽ ഒരു ദിവസം ഒരു പത്ത് കോയ കാളിംഗ് എങ്കിലും അവധരിപീകണം. ഇസ്ലാം എന്ന ഈ വിഭത് എന്ത്രയും പെട്ടന്ന് ഈ നാടിൽനിന്നു തുടച്ചു നീക്കാൻ സഹായിക്കണം.

  • @SaviourThomas-k1j
    @SaviourThomas-k1j 5 หลายเดือนก่อน +23

    ഡിങ്കൻ ഭഗവാനേ എല്ലാവർക്കും നല്ല ബുദ്ധി കൊടുക്കണേ.

  • @dineshch8909
    @dineshch8909 5 หลายเดือนก่อน +18

    നിലവിൽ യുട്യൂബിൽ ഇത്രയും മികച്ച പരിപാടി വേറെയുണ്ടോ എന്ന് സംശയമാണ്.. ഇത് എല്ലാവരും കാണാൻ പ്രചരണം ചെയ്യുക.

  • @Thankachan-t3k
    @Thankachan-t3k 5 หลายเดือนก่อน +82

    അറ്റം വെട്ടിയവന് ജീവിതത്തിൽ ഒരിക്കലും സംതൃപ്തി കിട്ടില്ല. ദശലക്ഷക്കണക്കിനു സുഖ നാഡീ ഞരമ്പുകൾ ഒന്നിച്ചു ചേരുന്ന ഭാഗമാണ് മുറിച്ചു മാറ്റുന്നത്. Exposed ആയ അറ്റം തുണിയിലുരഞ്ഞു തഴമ്പ് വന്നു പൊറ്റ പിടിച്ചു ആ ഭാഗത്തെ സകല സെൻസേഷനും നഷ്ടപ്പെടും. കിട്ടാത്ത സുഖത്തിനു വേണ്ടി വിവിധ വൈകൃതങ്ങളിൽ അവൻ അലഞ്ഞുകൊണ്ടിരിക്കും. ഡോക്ടർമാർക്ക് കാശു കിട്ടുന്നതുകൊണ്ടു അവർ ഇത് പ്രോത്സാഹിപ്പിക്കും. അറ്റം നില നിർത്തൂ, ബീവിയെ സന്തോഷിപ്പിക്കൂ.

    • @AlexH-re5lw
      @AlexH-re5lw 5 หลายเดือนก่อน +15

      ബീവി സന്തോഷിക്കാൻപാടില്ല അതാണ് സ്ത്രീ സുന്നത് ഇസ്ലാമിൽ പറയുന്നത്.

    • @RobertCarlose
      @RobertCarlose 5 หลายเดือนก่อน +6

      ​@@Iamkingzzzz നിങ്ങളോട് ഇന്നലെയും പറഞ്ഞു തന്നില്ലേ ശൂർത്തെ ചേച്ചിമാർക്ക് സുഖം കിട്ടും നിങ്ങള്ക്ക് സുഖം കിട്ടില്ലെന്ന്‌... ആ സുഖം കിട്ടാത്തത്കൊണ്ട് ആണ് നിങ്ങൾ കൂടുതലും സെക്സ് വൈകൃതങ്ങൾ ചെയ്യുന്നത്...

    • @RobertCarlose
      @RobertCarlose 5 หลายเดือนก่อน +4

      ​@@Iamkingzzzz പോയത് പോയി കരഞ്ഞിട്ട് കാര്യം ഉണ്ടോ.. സമാധാനിക്കു..

    • @RobertCarlose
      @RobertCarlose 5 หลายเดือนก่อน +6

      @@Iamkingzzzz അത് ചിലപ്പോൾ ശെരി ആയിരിക്കും ചേച്ചിമാർക്ക് സുഖം കിട്ടും... കൊച്ചു പിള്ളേരെ ഒന്നും ചെയ്യല്ലേ pls 🙏🙏🙏🙏... നിങ്ങളെ ഒക്കെ പേടിയാ ഇപ്പോൾ

    • @RobertCarlose
      @RobertCarlose 5 หลายเดือนก่อน +3

      @@Iamkingzzzz ഞാൻ എല്ലാ കമന്റ്റിനും ലൈക് തന്നില്ലേ... ഒരെണ്ണം തിരിച്ചു തരാൻ തോന്നിയില്ലല്ലോ 😭😭😭😭😭

  • @AbhilashAbhilash-e7q
    @AbhilashAbhilash-e7q 4 หลายเดือนก่อน +7

    😂😂😂അടി പോളി ഞാൻ ഇത്രക്കും ചിന്തിച്ചു ചിരിച്ച വീഡിയോ വേറെ ഇല്ലാ... താങ്ക്സ് ബ്രോ ഒരു എക്സ് ഹിന്ദു 😂

  • @Binu207
    @Binu207 5 หลายเดือนก่อน +35

    നല്ല അനുസരണയുള്ള, അത്ര പ്രശ്നകാരനല്ലാത്ത, ഒരു സഹോദരൻ❤❤❤

  • @indian-x6x
    @indian-x6x 5 หลายเดือนก่อน +32

    Koya calling fan here 🌹

  • @XavierAlexTVM
    @XavierAlexTVM 5 หลายเดือนก่อน +18

    ക്രിസ്ത്യാനികൾ ചേലാകർമ്മം ചെയ്യാറുണ്ട് എന്ന് കേൾക്കുന്നത് ആദ്യമായിട്ടാണ്. ഞാൻ ഒരു ക്രിസ്ത്യാനിയാണ്. ക്രിസ്തുമതത്തിൽ ഇങ്ങനൊരു സംഭവം ഇല്ല. യഹൂദർ ആണ് അത് ചെയ്യുന്നത്.
    എനിക്ക് ചേലാകർമ്മം ചെയ്തിട്ടില്ല. ഒരു തരത്തിലും ഉള്ള infection എനിക്ക് ഉണ്ടായിട്ടില്ല.

    • @babyemmanuel853
      @babyemmanuel853 5 หลายเดือนก่อน

      വളരെ ശരിയാണ്... ക്രിസ്തുമതത്തിൽ അങ്ങനെ ഇല്ല...
      മാത്രമല്ല മുഹമ്മദിന് ചേലാകർമ്മം ചെയ്യപ്പെട്ടിട്ടില്ല...

    • @avirachacko8181
      @avirachacko8181 5 หลายเดือนก่อน

      Coptic, Ethiopian and Eritrian orthdox christian churches are following this custom. All new born babies of christian coundries like USA, Philipinos and South Koriaa are advocates of this surgery. More over,all male members of British royal family is still following it.

    • @Jasmine-wy3hc
      @Jasmine-wy3hc 4 หลายเดือนก่อน

      ഇവന്മാർ, പറയുന്ന നുണകൾ ക്രിസ്ത്തവർക്കെതിരാണെങ്കിൽ, ആരിഫ് അത് കറക്റ്റ് ചെയ്യാൻ അത്ര ശ്രമിക്കാറില്ല. പക്ഷെ ഹിന്ദുവിന് എതിരാണെങ്കിൽ അതിനെ ശക്തമായി എതിർക്കും.

  • @ambareeshkrishna1328
    @ambareeshkrishna1328 5 หลายเดือนก่อน +16

    aarif bro ന്റെ കുടുംബം തിരികെ കൂടി ചേരുവാൻ god ഡിങ്കൻ ന്റെ കരുണ ഉണ്ടാവട്ടെ ( യുക്തി ചിന്ത ഉണ്ടാവട്ടെ )❤

  • @johnsonpeter1353
    @johnsonpeter1353 5 หลายเดือนก่อน +94

    ഈ ചെലാലകർമ്മത്തിന് പകരം അത് ഇല്ലാതെ അള്ളാവിന് സൃഷ്ടികർമ്മം നടത്താമായിരുന്നില്ല, അള്ളാ പോട്ടനാ !

    • @FTR007
      @FTR007 5 หลายเดือนก่อน +2

      ലോകപൊട്ടൻ😂

    • @josejacob3741
      @josejacob3741 5 หลายเดือนก่อน +3

      എന്തിനാ.. തീരെ അശക്തനായ ആ ഗോത്ര ദൈവത്തെ ചുമ്മാ പറയുന്നത്??? അങ്ങേര് പ്രപഞ്ച സൃഷ്ടാവായത് അങ്ങോര് തന്നെ അറിഞ്ഞിട്ടില്ല... ഈ പാവങ്ങൾ 5 നേരം നിസ്കാരവുമായി കഴിയുന്നു... പ്രാർത്ഥനകളും നിസ്കാരവും നിഷ്ഫലം എന്ന് അവർ അറിയുന്നില്ല.. പാവങ്ങളെ മമ്മദ് പറ്റിച്ചു... 😢😢😢

    • @ajak900
      @ajak900 3 หลายเดือนก่อน

      Trolling and scoring 😂

  • @augustindominic1232
    @augustindominic1232 5 หลายเดือนก่อน +49

    എനിക്ക് ഈ കോയയെ ഒരുപാട് ഇഷ്ടപ്പെട്ടു..വിടാതെ പിന്തുടരു.. പുള്ളി താങ്കൾ ചൂണ്ടി കാണിച്ച ശരികളെ കൂടുതൽ മെഴുകുന്നില്ല...

  • @shayjuantony1524
    @shayjuantony1524 5 หลายเดือนก่อน +39

    അൽ ഡിങ്കനെ കുറിച്ച് സുഖ വിവരം അന്വേഷിച്ച ലോകത്തെ ആദ്യത്തെ കോയ😜😜😜😜😜

    • @babyemmanuel853
      @babyemmanuel853 5 หลายเดือนก่อน +1

      ​@Exposethemaskഅതും മുസ്ലിങ്ങളും തമ്മിൽ എന്തു ബന്ധം...
      അറബിയായ ആസറിൻറ മകനാണ് ഇബ്രാഹീം എന്നാണ് ഖുറാൻ പറയുന്നത്...
      എന്നാൽ ബൈബിൾ പറയുന്നത് മെസപ്പൊട്ടാമിയ എന്ന ഇറാഖിലെ ഊർ ദേശക്കാരനായ തേരഹിൻറ മകനാണ് അബ്രാം എന്ന അബ്രഹാം...
      അബ്രാത്തിന് 86 വയസ്സുള്ളപ്പോഴാണ് ഇസ്മായേൽ ജനിക്കുന്നത്. പിന്നെയൂം പതിമൂന്നു വർഷങ്ങൾ കഴിഞ്ഞിട്ടാണ് അദേഹത്തിന് അബ്രാഹം എന്ന പേര് ലഭിക്കുന്നത്...
      ഇസ്മായേലിൻറ പിതാവാണ് അബ്രാം.
      എന്നാൽ അബ്രഹാമിൻറ മകനാണ് ഇസ്ഹാഖ്...
      അറബിയായ ഇബ്രാഹീമും, പാലസ്തീനായിൽ വന്ന തേരഹിൻറ മകനായ അബ്രാഹമുമായി യാതൊരു ബന്ധവുമില്ല...
      അതൂകൊണ്ടു ഖുറൈശികൾ ചേലാകർമ്മം ചെയ്തിരുന്നില്ല...
      മുഹമ്മദും ചേലാകർമ്മം ചെയ്യപ്പെട്ടിട്ടില്ല.
      .

    • @shayjuantony1524
      @shayjuantony1524 4 หลายเดือนก่อน

      @@babyemmanuel853 അറബി മാത്രം അറിയാവുന്ന അല്ലാഹു ഒടുക്കത്തെ ദുരന്തമാണ് സുഹൃത്തേ🤦🤦

  • @sreekumarkc2651
    @sreekumarkc2651 5 หลายเดือนก่อน +60

    നല്ല സന്തോഷപ്രദമായ സംഭാഷണങ്ങൾ ❤❤

  • @pokri
    @pokri 5 หลายเดือนก่อน +71

    *Please Like, Share and Subscribe ❤🎉*

    • @maliksameer453
      @maliksameer453 5 หลายเดือนก่อน +5

      ചെയ്തു ❤

    • @forest7113
      @forest7113 5 หลายเดือนก่อน

      Bro...Different type of programme cheyyu...appo ellavarudeyum support taane varum

  • @sonofgod346
    @sonofgod346 5 หลายเดือนก่อน +25

    ഈ കോയ സൂപ്പർ. കുറച്ച് ചിന്തിക്കാനുള്ള ബുദ്ധി ഉണ്ട്. ❤️❤️❤️🙏🙏🙏👍👌

  • @bhoomi_d
    @bhoomi_d 5 หลายเดือนก่อน +28

    ആരിഫ് ഒരുപാട് effort ഇടുന്നുണ്ട്.. ഇവർക്ക് ഈ നിയമങ്ങൾ മാറ്റേണ്ടതല്ലേ

  • @Cinema_123-w2z
    @Cinema_123-w2z 5 หลายเดือนก่อน +151

    ഇവന്മാർ ഈ മതിഭ്രാന്തുമായി ഈ പോക്ക് പോകുകയാണെങ്കിൽ. ഇവന്മാരെ കാണുന്നിടത് വച്ച് മനുഷ്യന്മാർ കല്ലെറിയുന്ന കാലം വിദൂരമല്ല...

    • @Arcane-z9y
      @Arcane-z9y 5 หลายเดือนก่อน +1

      No . Kaffirs athra matham theenikal alla .

    • @vishnuprasad725
      @vishnuprasad725 5 หลายเดือนก่อน +3

      ഇന്നലെ ജർമനിയിൽ ഇപ്പറഞ്ഞത് നടത്തിയിട്ടുണ്ട്

  • @AmbikaMenon-r7w
    @AmbikaMenon-r7w 5 หลายเดือนก่อน +29

    Arif’s family, if you are watching this video, please allow the children to see him. He has his own belief, but that should not deter him from seeing his children.

  • @babymanoj2521
    @babymanoj2521 5 หลายเดือนก่อน +36

    ആരിഫ് താങ്കൾ കലക്കി, ത്തിമർത്തു... കിടു 👍👍👍❤️❤️

  • @hashim1273
    @hashim1273 5 หลายเดือนก่อน +23

    This is the best Channel for Educational purpose..

  • @ASTHRA-VATTATHODE
    @ASTHRA-VATTATHODE 5 หลายเดือนก่อน +27

    ആള് പാവം..നല്ല മനസ്സ് ഉണ്ട്. ഉറപ്പായും നല്ല ഉമ്മയുടെ മകൻ..❤❤

  • @vs.rajeev
    @vs.rajeev 4 หลายเดือนก่อน +3

    ഞാൻ ഹിന്ദു മതത്തിൽ ഉണ്ടായിരുന്ന ആളാണ്. 17 വയസ്സിൽ മതവും ജാതിയും വിട്ടു യുക്തി ചിന്തയിലേക്ക് വന്നു.ഇപ്പൊ മൂന്ന് പതിറ്റാണ്ട് കഴിഞ്ഞു. ആരിഫിനെ പോലെ നിശിതമായി വിശ്വാസത്തെയും ആചാരത്തെയും വിമർശിക്കുന്ന ആളാണ്. പക്ഷേ ഇതുവരെ ഹിന്ദുക്കളായ എൻ്റെ ബന്ധുക്കളോ സുഹൃത്തുക്കളോ എന്നോട് വൈരാഗ്യം കാണിച്ചിട്ടില്ല. ഇസ്‌ലാമിനെ അറിയും തോറും വെറുപ്പ് കൂടുന്നു

  • @seenamsreyas
    @seenamsreyas 5 หลายเดือนก่อน +66

    ചേലാകർമ്മം ചെയ്യാതിരുന്നാൽ ഇൻഫെക്ഷൻ വരും എന്നത് ഒരു അന്ധവിശ്വാസമാണ്

  • @RobertCarlose
    @RobertCarlose 5 หลายเดือนก่อน +116

    എന്റെ കോയകളെ നിങ്ങളോട് എത്ര നാളായി ഞങ്ങൾ കാഫിരുകൾ (💪) പറയുന്നു പഠിച്ചിട്ടു സംവദിക്കു പഠിച്ചിട്ടു സംവദിക്കുന്നു എന്ന്... സംവദിക്കാൻ വേണ്ടി എങ്കിലും ഇസ്ലാം എന്താണെന്നു ഒന്ന് പഠിക്കു plz... ഞങ്ങൾ കാഫിരുകൾ (💪) വരെ പഠിച്ചു എന്നിട്ടും നിങ്ങൾ മാത്രം 😢😢😢😢😢😢

    • @manuponnappan3944
      @manuponnappan3944 5 หลายเดือนก่อน +15

      😁😁😁 പാവങ്ങൾ മദ്രസ trained ആണു.. സ്വന്തമായി വായിച്ചിട്ടില്ല

    • @sooraj981
      @sooraj981 5 หลายเดือนก่อน +10

      അതവർ തന്നെ ഉണ്ടാക്കിയതാണ്.. പഠിച്ചിട്ടു ബിമര്ശിക് സൂർത്തുക്കളെ പറഞ്ഞു പറഞ്ഞു ഈ വഴിക്കായി 😊😊😊

    • @RobertCarlose
      @RobertCarlose 5 หลายเดือนก่อน +4

      @@manuponnappan3944 എന്നാലും പഠിച്ചിട്ടു വിമർശിച്ചു കൂടെ ഇവർക്ക്... ഇസ്ലാമിനെ പറ്റി ഒരു വിവരവും ഇല്ലാതെ കോയകൾ സംസാരിക്കുന്നു... അവരോടു പറയു പഠിച്ചിട്ടു സംവദിക്കാൻ

    • @RobertCarlose
      @RobertCarlose 5 หลายเดือนก่อน +5

      @@sooraj981 എന്ത് വഴിക്കു ആവാൻ??? അവർ പറഞ്ഞത് ഞമ്മൾ അനുസരിച്ചില്ലേ... ഇനി കോയകൾ കൂടി ഇസ്ലാം പഠിക്കട്ടെ

    • @prasanthkb2178
      @prasanthkb2178 5 หลายเดือนก่อน

      😮😮

  • @dragonboy4001
    @dragonboy4001 5 หลายเดือนก่อน +38

    - ആധുനിക നവോതാന നായകൻ ആരിഫ് ഉസയ്ൻ കുട്ടികൾ പാഠപുസ്തകത്തിൽ പഠിക്കും വരും കാലത്ത്❤

  • @SRVarma1993
    @SRVarma1993 4 หลายเดือนก่อน +3

    Oralude broke family ye oru debate tool / manapoorvam vedanippikan vendi use cheyyuna oralude manasikkaavastha... Ho myaraka samadhana madam thanne aliya... Hats off to arif... As always... Calm and composed in reply.

  • @13heisenberg13
    @13heisenberg13 5 หลายเดือนก่อน +5

    I'm sorry to hear about your family Arif എനിക്ക് അറിയാവുന്ന ഹിന്ദു കൃസ്ത്യൻ Ethiest ഉണ്ട് പക്ഷേ അവർക്ക് ഇങ്ങനെയുള്ള അവസ്ഥയില്ല🫡 Respect Arif💖

    • @sportsvan9582
      @sportsvan9582 5 หลายเดือนก่อน

      Circumcision is one of the most common surgical procedures, and it is estimated that 38% of men are circumcised worldwide (11) . In Muslim and Jewish societies, circumcision is usually performed for religious reasons

  • @Johny5559
    @Johny5559 5 หลายเดือนก่อน +122

    കോയകളെല്ലാം ഈയാം പാറ്റകളെ പോലെ വന്നു പെടുകയാണല്ലോ. അള്ളോ ഇങ്ങളെ ഇങ്ങള് തന്നെ കാത്തോളീ.....

  • @moideenvallooran2535
    @moideenvallooran2535 5 หลายเดือนก่อน +4

    നല്ല ചോദ്യം.. അതുപോലെ നല്ല ഉത്തരവും

  • @BineshMg-lx3yg
    @BineshMg-lx3yg 5 หลายเดือนก่อน +29

    ഒഴിവ് സമയങ്ങൾ ആനന്ദകരമാക്കാൻ കോയ കോളിങ്

  • @16620542
    @16620542 4 หลายเดือนก่อน +3

    Dr Arif sorry for your loss …I felt u were too sad by saying ur kids are not with u ….keep your faith and vision ahead ❤

  • @Priyadarsan123
    @Priyadarsan123 5 หลายเดือนก่อน +20

    എന്താണെന്നറിയില്ല കോയ കാളിങ് കേൾക്കാതെ ഒരു സമാധാനമില്ല..അൽ ഹംദുലില്ലാഹ്....

  • @renjithomas6203
    @renjithomas6203 5 หลายเดือนก่อน +73

    Sunday holiday ആയതുകൊണ്ട് atleast 4 വീഡിയോസ് അപ്‌ലോഡ് ചെയ്താൽ നന്നായിരിക്കും...
    രാവിലെ
    ഉച്ചക്
    വൈകിട്ട്
    രാത്രി
    ഫുൾ day ചിരിക്കണ്ടേ

  • @akhilk.l8772
    @akhilk.l8772 5 หลายเดือนก่อน +34

    ശുന്നാമണി department ആയിട്ടില്ല...😂😂 ചിരിച്ചു ചത്തു...

  • @JJBuilders-pw2hy
    @JJBuilders-pw2hy 5 หลายเดือนก่อน +31

    ക്രിസ്ത്യാനികൾ ആരും അറ്റം മുറിക്കാറില്ല.

    • @menpj7448
      @menpj7448 5 หลายเดือนก่อน +2

      Except Jesus himself since he was a jew.

    • @JJBuilders-pw2hy
      @JJBuilders-pw2hy 5 หลายเดือนก่อน

      ​@@menpj7448 Correct

    • @babyemmanuel853
      @babyemmanuel853 5 หลายเดือนก่อน

      യഹൂദ നിയമമനുസരിച്ച് , ആൺകുട്ടികൾ ചേലാകർമ്മം ചെയ്യണം.
      അതവരുടെ മതപരമായ നിയമമാണ്....
      യേശു ക്രിസ്തു അപ്രകാരം ചെയ്തിരുന്നു.
      എന്നാൽ മുഹമ്മദ് ചേലാകർമ്മം ചെയ്തിരുന്നില്ല.... കാരണം അറബിഗോത്രമായ ഖുറൈശികൾ അപ്രകാരം ചെയ്തിരുന്നില്ല...

    • @KL.11.
      @KL.11. 5 หลายเดือนก่อน

      ​@Exposethemask‭1 Corinthians 7:19 NIV‬
      [19] Circumcision is nothing and uncircumcision is nothing. Keeping God’s commands is what counts.

    • @ravanraja8079
      @ravanraja8079 5 หลายเดือนก่อน +1

      Not true. Philippines is a Catholic country where people get routinely circumcised. Besides, Coptic Christians and some other groups also do it routinely.

  • @antonyleon1872
    @antonyleon1872 5 หลายเดือนก่อน +32

    Arif bro 🙏❤️ thanks

  • @rajpadoor
    @rajpadoor 5 หลายเดือนก่อน +47

    Koya Calling Bravo

  • @abhilashrk7340
    @abhilashrk7340 5 หลายเดือนก่อน +9

    ഡോക്ടറെ വിളിച്ചിട്ട് മലമറിച്ചു കളയാം എന്ന് വിചാരിച്ചു വിളിക്കുന്ന ഓരോരുത്തരും സംസാരിച്ചു തുടങ്ങിയാൽ പിന്നെ വളരെ കൂളായി സന്തോഷത്തോടെ ചിരിച്ചുകൊണ്ട് സംസാരിക്കുന്നത് കേൾക്കുമ്പോൾ Mr ആരിഫിനോട് ബഹുമാനം തോന്നുന്നു...❤

  • @justinjaz5272
    @justinjaz5272 5 หลายเดือนก่อน +104

    ബിരിയാണി, കട്ടൻ കാപ്പി, കോയ കാളിങ്,ഞായർ. ഇത് താണ്ട സ്വർഗ്ഗം 😂

    • @justinjaz5272
      @justinjaz5272 5 หลายเดือนก่อน +1

      @Exposethemask യേശു ഉടായിപ്പ് ആണേൽ മുഹമ്മദ് ഗോവിന്ദ ചാമി ലൈൻ ആണ്. യേശു ഒരു പരൽ മീൻ, മുഹമ്മദ് ഒരു സ്രാവ്. 🫡

    • @Simbathelionking-so1xp
      @Simbathelionking-so1xp 5 หลายเดือนก่อน

      ​@ExposethemaskChristian community progressed much from 2000 years ago and dispensed with the unnecessary practice of circumcision.

    • @kingsman045
      @kingsman045 5 หลายเดือนก่อน

      Pinnalla

  • @vin88888-v
    @vin88888-v 5 หลายเดือนก่อน +42

    My support to you is from bottom of heart.
    Always with you for your noble mission 🎉🎉🎉

  • @razavlogs1322
    @razavlogs1322 5 หลายเดือนก่อน +42

    100°degree-യിൽ ഊക്കാൻ വന്നവൻ 180°degree-യിൽ ഊക്കും വാങ്ങി പോയി 💥🤣ഇങ്ങനെ ഓരോരോ മന്ദബുദ്ധി ജന്മങ്ങൾ🙏🏼💯

    • @RaphaelBenjamin-k2j
      @RaphaelBenjamin-k2j 5 หลายเดือนก่อน

      😂😂😂😂😂

    • @RaphaelBenjamin-k2j
      @RaphaelBenjamin-k2j 5 หลายเดือนก่อน +1

      Ejjathi comment . Evidennnu varunnu ithokke . Degree very correct 😂😂😂 i laughted for at least one minute 😂😂😂 tears rolling out of eyes right now even when I am writing this comment 😂😂😂😂

    • @thamarakshancr2561
      @thamarakshancr2561 3 หลายเดือนก่อน

      😂😂😂😂

  • @devdev2530
    @devdev2530 4 หลายเดือนก่อน +3

    ഇത്രയും മനോഹരം ആയ സൃഷ്ടി നടത്തിയ പടച്ചോൻ എന്തെ ചേലകർമം ചെയ്യാൻ മറന്നു പോയി. വേണ്ടാത്ത ഒരു തൊലി ചെത്തി കളഞ്ഞിട്ട് ഇങ്ങോട്ട് വിട്ടാൽ മതി...

  • @Nithinpk-d9o
    @Nithinpk-d9o 5 หลายเดือนก่อน +5

    കോയ കാളിങ് ഫാൻസ്‌ ❤

  • @sarink7105
    @sarink7105 5 หลายเดือนก่อน +71

    Call ചെയ്യണം, തേമ്പ് വാങ്ങണം പോണം. അത്ര തന്നെ..😆😆😆

  • @GokhaleyGokhaley-ce3oi
    @GokhaleyGokhaley-ce3oi 5 หลายเดือนก่อน +17

    നമസ്കാരം🙏
    ആരിഫ് സാറിന്റെ
    കോയ കോളിംഗ് കാണുമ്പോൾ
    ഡിസ്കവറി ചാനൽ കാണുന്നതുപോലെയാണ്
    ഉദാഹരണം
    ഒരു മാനിനെ
    സിംഹം ഓടിച്ചിട്ട് കീഴ്പ്പെടുത്തുന്ന പോലെയാണ്
    കോയമാരെ
    ആരിഫ് മാഷ്
    കീഴ്പ്പെടുത്തുന്നത്

    • @sruthi6042
      @sruthi6042 3 หลายเดือนก่อน

      😂👍

  • @keralahunk
    @keralahunk 5 หลายเดือนก่อน +8

    Dear Aarif Sir
    One day your children will realise that their father were always right.

  • @jojoseph9112
    @jojoseph9112 5 หลายเดือนก่อน +7

    Great dear brother Arif, actually u r inspiring many islamic youths and directing them to leave pagan ideology of 6th century

    • @jojoseph1394
      @jojoseph1394 5 หลายเดือนก่อน

      Yes, i accepted this but u hav to read the following chapters of the Bible, especially in the St. Pauls, there is clearly mentioned as circumcision in heart through belif only not in the action.... continue to read well and say about it. So that Christians abandon this circumcision dear brother.. continue to read it

  • @kabilraj6457
    @kabilraj6457 5 หลายเดือนก่อน +29

    Waiting for Sunday special show. 🍿

  • @jeejamithran1917
    @jeejamithran1917 5 หลายเดือนก่อน +9

    Arief Hussain Awesome speech.

  • @joyt.j6915
    @joyt.j6915 5 หลายเดือนก่อน +39

    ഡെയിലി ഒരു കോയ എങ്കിലും ആരിഫിനെ വിളിച്ചു സത്യം മനസ്സിലാക്കിയിരുന്നെങ്കിൽ .

  • @Aisha_Muhammad_8
    @Aisha_Muhammad_8 5 หลายเดือนก่อน +6

    അസ്സലായി ആലക്കും 🙌😇

  • @Littleboycommunity
    @Littleboycommunity 5 หลายเดือนก่อน +3

    I appreciate your tolerance dear Arif

  • @thetruthofland
    @thetruthofland 5 หลายเดือนก่อน +7

    ആരിഫ്ക്കാ നിങ്ങളെ മാനസികമായി തളർത്താൻ ശ്രമിക്കുന്നുണ്ട് പക്ഷേ നിങ്ങളുടെ കർമ്മം എന്തെന്നുള്ളത് ഈ ലോകത്ത് കണ്ട് കൊണ്ടിരിക്കുകയാണ് ജനങ്ങൾ നിങ്ങൾക്ക് എല്ലാവിധ ആശംസകളും ഇന്നല്ലെങ്കിൽ നാളെ നിങ്ങളുടെ ഓരോ കർമ്മങ്ങളും വാഴ്ത്തപ്പെടും നിരവധിപേരെ മനുഷ്യത്വത്തിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞത് ഒരു വലിയ കാര്യം തന്നെയാണ് പിന്നെ വലുതായി കഴിഞ്ഞാൽ നിങ്ങളുടെ മക്കൾ ഇത് തിരിച്ചറിയുന്ന നമുക്ക് വിശ്വസിക്കാം അങ്ങനെയെങ്കിൽ തീർച്ചയായും അവര് നിങ്ങളെ അംഗീകരിക്കും അതുവരെ നിങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ ഒക്കെ നിങ്ങൾക്ക് സന്തോഷം നൽകും ഇത് എന്റെ ഒരു വാക്കു മാത്രം തോന്നില്ല തീർച്ചയായും നിങ്ങൾക്ക് അതിനുള്ള ഭാഗ്യമുണ്ടാവട്ടെ ഇത്രത്തോളം നീചന്മാരാണ് വരുന്ന ജനങ്ങൾക്കും രോഗത്തിനും കാണിക്കാൻ നിങ്ങൾ തീർച്ചയായും സമാധാനത്തിനുള്ള നോബൽ സമ്മാനംകിട്ടണ്ടതാണ്

  • @Nova-z9p
    @Nova-z9p 5 หลายเดือนก่อน +24

    🤣🤣🤣🤣🤣 Dr Arif sir ന്റെ അടുത്ത് പിടിച്ചു നിക്കാനാവില്ല 😂

  • @anayipirannavan7116
    @anayipirannavan7116 5 หลายเดือนก่อน +129

    ഓഹ് രക്ഷപെട്ടു... ഇന്നത്തെ ഒഴിവു ദിവസം ജോറാവും 😂😂

  • @anusasi1500
    @anusasi1500 5 หลายเดือนก่อน +9

    ഞങ്ങളുടെ കുടുംബത്തിൽ ആരും ഇതുവരെ ചേലകർമം ചെയ്തിട്ടില്ല.....ഇതുവരെ ഒരു കുഴപ്പവും ഉണ്ടായിട്ടില്ല .

  • @radheevrd19
    @radheevrd19 5 หลายเดือนก่อน +5

    Proud to be an " ATHEIST "👈🏻

  • @safiyasafiya5026
    @safiyasafiya5026 5 หลายเดือนก่อน +2

    Arif husain kalakita motham pwollichuta very best

  • @sujithsukumaran430
    @sujithsukumaran430 5 หลายเดือนก่อน +7

    പഠിച്ചിട്ട് വിമർശക്കൂ സുഹൃത്തേ. പഠിച്ചു വിമർശിച്ചു. അപ്പോ ഇവൻമാർക്ക് ഉത്തരമില്ല.