ഇതിൽ പാരടിയുടെ Perfection അത് ഒരോ വരികളിലും നമ്മുക്ക് എടുത്ത് കാണാം Amazing പക്ഷേ അതൊന്നുമല്ല , ഇങ്ങേര് ഒരു അസാധ്യ ഗാനാലാപന ശൈലിയുള്ള മനുഷ്യനാണ്, ഇദ്ദേഹം ഒരു നല്ല ഗായകനാണ്
സാദാരണ മറ്റുള്ളവരുടെ പാരടികളിൽ ട്യൂൺ മാത്രം ശരിയാക്കി എന്തേലും പാടുന്നതിന് അപ്പുറം ഒരു കഥ തന്നെ പാട്ടിലൂടെ പറയുന്നു. അസാധ്യ കലാകാരൻ. അഭിനന്ദങ്ങൾ ശ്രീ സുധീർ പറവൂർ ❤️
കോമഡിയിൽ ജഗതിയെ വെല്ലാൻ ആരും ഇല്ല പാരഡിയിൽ മാമനെ വെല്ലാൻ ആരും ഇല്ല സിനിമ മേഖലയിൽ ഒരു നടനേയും നേരിട്ട് കണ്ടാൽ പോലും മൈൻ്റെ ചെയ്യില്ല അവൻമാരോട് പോവാൻ പറ നിങ്ങളുടെ പാട്ട് അത് ഒരു സുഖം തന്നെയാ ഈശ്വരൻ നിങ്ങൾക്ക് അയുസ്സ് കൂട്ടി തരട്ടേ 80 വയസു വരെ പാടുക അതു കഴിഞ്ഞ് പോയി
ഇതിൽ പാരടിയുടെ Perfection അത് ഒരോ വരികളിലും നമ്മുക്ക് എടുത്ത് കാണാം Amazing
പക്ഷേ അതൊന്നുമല്ല , ഇങ്ങേര് ഒരു അസാധ്യ ഗാനാലാപന ശൈലിയുള്ള മനുഷ്യനാണ്, ഇദ്ദേഹം ഒരു നല്ല ഗായകനാണ്
അക്ഷരം തെറ്റാതെ കലാകാരൻ എന്ന് വിളിക്കാം, ഒറിജിനൽ കേൾക്കുന്ന ഫീലോടെ പാരഡി ആസ്വദിച്ചു, ഒരു 4 തവണ തുടർച്ചയായി കേട്ടു... അഭിനന്ദനങ്ങൾ!!!
5.33 to 6.....ഓഹ് ഒരു രക്ഷയുമില്ല ഒരു 10 വട്ടത്തിൽ കൂടുതൽ റിപീറ്റ് അടിച്ചു കേട്ടു 😍😍😍😍😍അസാധ്യ കലാകാരൻ ❤️❤️❤️
സത്യം പറഞ്ഞാൽ ഇത് പാരഡി ആയിട്ട് തോന്നുന്നില്ല. എക്സലന്റ് പെർഫോമൻസ് അമ്മാവാ. എല്ലാവരും ചിരിക്കാതെ വളരെ ഇൻട്രസ്റ്റ് ആണ് കേൾക്കുന്നത്
പാരഡി ആണ് കോമഡി അല്ല ഒരു പാട്ടിന്റെ ട്യൂണിൽ വരികൾ മാറ്റി പാടുന്നതിനെ പാരഡി എന്ന് പറയും
എഴുത്തുകാർ ഇത്രയും സിംപിൾ ആയി എഴുതിയാൽ,എത്ര എളുപ്പമാകും വരികൾ മനസ്സിലാക്കാൻ 😂😂😂
സാദാരണ മറ്റുള്ളവരുടെ പാരടികളിൽ ട്യൂൺ മാത്രം ശരിയാക്കി എന്തേലും പാടുന്നതിന് അപ്പുറം ഒരു കഥ തന്നെ പാട്ടിലൂടെ പറയുന്നു. അസാധ്യ കലാകാരൻ. അഭിനന്ദങ്ങൾ ശ്രീ സുധീർ പറവൂർ ❤️
😮 പാട്ട്. കേൾക്കുന്ന . അതേ ഫീൽ😅 മാമൻ . പൊളിയാ😅
4:15 ആ സോഫെടെ അരികിലെത്തി....
അടിപൊളി ആയിട്ട് പാടി 👌👏
Exactly 😊
ഒരു രക്ഷയും ഇല്ല,,,,,,,സമ്മതിച്ചിരിക്കുന്നു🙏
Wow പാരഡിയുടെ രാജകുമാരൻ... രാജാപ്പെട്ടന്... ഒരു.... പകരക്കാരൻ... 👍👍👍👍🥰🥰🥰🥰🥰
Athukkum mukalil
Ss
@@001ajith1985l ll p lll ll
എന്റെ ദൈവമേ, ഇതു പോലെ ഒരു പാരഡി ആദ്യം കേൾക്കുന്നു. ശ്രുതിയും താളവും എല്ലാം ഉണ്ട്
ശരിക്കുമുള്ള സിനിമ ഗാനം കേൾക്കുന്ന അതേ ഫീലിംഗ്, തകർത്തു മാമ
അമ്മാവന്റെ പാരടി സൂപ്പർ ആണ് തട്ടി കൂട്ടിയത് പോലെ അല്ല ഒറിജിനൽ പോലുണ്ട് ❤❤
പാരഡി 👌👌👌പക്ഷെ അതല്ല ആലാപനം ഒരു രക്ഷയില്ല 👌👌😄
മാമൻ ആൻഡ് ഓർക്കസ്ട്രാ പൊളിച്ചു w
ഈ കാലഘട്ടത്തിന്റെ രാജപ്പന് ഞങ്ങളുടെ പ്രണാമം
Super Super സുധീറേട്ടാ👍👍👍❤️❤️❤️
കോമടിക്കപ്പുറം,
അപാര താളബോധം മധുരസ്വരം നല്ല ഗായകൻ.
അമ്മാവന് അഭിനന്ദനങ്ങൾ.. ❤
അനുഗ്രഹീത കലാകാരൻ 😍
VD രാജപ്പൻ ചേട്ടന് ഒരു പിൻഗാമി ❤️❤️❤️
സൂപ്പർ സൂപ്പർ സൂപ്പർ 🙏🏼🌹🌹
ഇങ്ങള് സൂപ്പറാ.❤❤❤
ഇത്രയും പെർഫെക്ഷൻ ആയിട്ട് പാരടി ആരും പാടിയിട്ടില്ല 👍🏻congrats maman 👏🏻👏🏻👏🏻👏🏻
❤മാമൻ സൂപ്പർ 👍👍👍
ഇയ്യാളെക്കൊണ്ട് പൊറുതി മുട്ടി..🤦♂️😂😆😅
അടിപൊളി.. അഭിനന്ദനങ്ങൾ..
Excellent performance ...kesavan mamman...did justice to the song ..in parody as well...
ഈ പാട്ടൊക്കെ പാരടി ആക്കി പാടണം എങ്കിൽ ചില്ലറ കഴിവ് ഒന്നുമല്ല ❤
He is a real authentic ARTIST. ENCOURAGE HIM TO BECOME A GOOD STAR.DESERVES
BIG OPPERTUNITIES.
Excellent singing
സൂപ്പർ സുധീർ 🙏🏻
പാട്ട് എല്ലാം പഠിച്ച് നോക്കാതെ തന്നെ പാടുന്നു. അമ്മാവൻ സൂപ്പർ
His sound is great gift of God All the very best MGB
കേശു മ്മാമമൻ സൂപ്പർ!ഇനിയും പാരഡി ഗാനങ്ങൾ കേൾക്കാൻ കൊതിക്കുന്നു. രാജപ്പൻ എന്ന പാരഡി രാജാവിന്റെ പിൻഗാമി തന്നെ!❤
കലാകാരൻ. ഇങ്ങേരെ സിനിമയിൽ പാടിക്കണം. സൂപ്പർ voice❤️
5.35😂😂😂😂😂😂😅😅❤
Ente ammavoo... love u ❤
Fine presentations..👍
Amazing ❤
K7 മാമൻ്റെ പാട്ടുകൾ കാണുന്നത് ഞാൻ നിർത്താൻ പോകുന്നു. വേറെ ഒന്നും കൊണ്ടല്ല ഒറിജിനൽ വരികൾ എല്ലാം മറന്ന് പോകുന്നു
അതൊരു വാസ്തവം ആണ്. ഒർജിനൽ പാട്ട് പാടുമ്പോൾ ഈപാരടി വരികൾ കയറിവരും.
കോമഡിയിൽ ജഗതിയെ വെല്ലാൻ ആരും ഇല്ല പാരഡിയിൽ മാമനെ വെല്ലാൻ ആരും ഇല്ല സിനിമ മേഖലയിൽ ഒരു നടനേയും നേരിട്ട് കണ്ടാൽ പോലും മൈൻ്റെ ചെയ്യില്ല അവൻമാരോട് പോവാൻ പറ നിങ്ങളുടെ പാട്ട് അത് ഒരു സുഖം തന്നെയാ ഈശ്വരൻ നിങ്ങൾക്ക് അയുസ്സ് കൂട്ടി തരട്ടേ 80 വയസു വരെ പാടുക അതു കഴിഞ്ഞ് പോയി
ബഡാ സൂപ്പർ
Keshu mama poli😂
VD രാജപ്പൻ ജൂനിയർ കഴിവിൽ ഒപ്പത്തിനൊപ്പം ❤❤
അടിപൊളി ഒന്നും പറയാനില്ല
പാസാ സ സ സ സ സ സ സ
പനിരി നിരീ നി നീ അതിന്റെ പാരടി 👌❤️❤️❤️ഉഫ്
ഞാൻ അത് തന്നെ റിപീറ്റ് അടിച്ചു കേൾക്കുആരുന്നു..ഓഹ് ഒരു രക്ഷയുമില്ല 🥰🥰🥰🥰🥰
ഞാനും പല പ്രാവശ്യം കേട്ടു.🔥🔥🔥
5:37
Peak Performance peak creativity
Good approch to SUCH a song..!!!!❤
Hooo sammathichu sidhi chetttaa njagule kazhivu aparam. Nadirshaye polum kadathy vetty
അസാധ്യ പാട്ടുകാരൻ
K7 മാമ ഒരു രക്ഷയുമില്ല....
ഹോ. ഗംഭീരം.
Wonderful song maamaaa👍🥰
Sathyam 👍
👍
amazing❤
Great 👌👌💐
ശ്ര🌟🌟🌟
God bless you mamaaa❤❤❤❤
Keshava mama😂
God bless you.
Wow super great ❤song very super 😂❤❤❤🤝👍🙏
ഹോ ഒരു രക്ഷയും ഇല്ലാഅടി👌🏻
നമിച്ചു 👍👍👍💪💪💪👏👏👏
Super 😂
കോമെടിയൊന്നും ഇല്ലേ..... മാമൻ വരും ഒരുസ്റ്റോറിയുണ്ടാകും..പാരഡി പാടാൻ... ഇതുതന്നെ....... അദ്ദേഹമ അതുല്യനാണ്
സൂപ്പര്‍ 💞💞
Super .....🎉🎉🎉🎉🎉🎉🎉mama......
Prince of parady
Voice 👌👌👌
Namichu ponno
Super - This is not parady. Better than original.
സൂപ്പർ
Wow..super
മാമാ! ഷർട്ടിന്റെ ബട്ടൺ ഒന്ന്set ചെയ്യാമായിരുന്ന😂😂🌹🌹🌹🌹😂😂ല്ലോ
Excellent superb,
Good. ❤😊
Super
Mama i am your fan
Super super
പൊളി
Super 💯
Manoharamayie manassnilayil enna ganum paradieyayie present cheydu . ancorinde expression kollathilla
പാരഡിയുടെ രാജകുമാരൻ ഇന്ന് ഇയാൾ മാത്രം
Good
വരികൾ ചിലയിടത്ത് ഒന്നുകൂടെ നന്നാക്കാമെന്ന് തോന്നി.
❤❤❤❤
Kesa amama bora ketto
👌👌
👍👍👍👍
ഡയാന മോളെ എന്നെ ഓർമയുണ്ടോ ഞാൻ എന്റെ വിസിറ്റിങ് കാർഡ് തന്നിരുന്നു പക്രു ചേട്ടന്റെ മൂവിയുടെ ഷൂട്ടിനു കൊടുങ്ങല്ലൂർ ഹോസ്പിറ്റലിൽ വന്നപ്പോൾ
Wowww
👌👌👌👌😊😊👌
🎉
👍👍
🔥😂👍🏻
No raksha
❤👍👍
❤️
😅😅😅😅😅🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
🙏🙏🙏