#EP
ฝัง
- เผยแพร่เมื่อ 5 ก.พ. 2025
- കണ്ണൂർ തലശ്ശേരി വടകര കോഴിക്കോട് മലപ്പുറം എന്നിങ്ങനെ ഉള്ളവർക്ക് ട്രെയിൻ മാറിക്കാറാതെ പളനിയിൽ പോകാം അങ്ങനെയുള്ള വിവരണമാണ് ഈ വീഡിയോയിൽ ഉള്ളത്
#travel
#travelling
#palani trip
#kodiakannal trip
#food
#nallpakam
Kozhikodetrain,Palanitrain,Triptopalani,Palani malayalam,
#palanivlog #travelling#travel #minivlog
ഞാൻ ഈ ട്രെയിനിൽ രണ്ട് പ്രാവശ്യം പളനി പോയിട്ടുണ്ട് 19/7/2023 ലും/21/5/2024ലൂം
തിരൂരിൽ നിന്ന് 9.00 am തിരൂർ ടു പോത്തന്നൂർ വഴി പഴനി ടിക്കറ്റ് എടുക്കുക 95രൂപ (കണ്ണൂർ ടു കോയമ്പത്തൂർ-മധുര വരെ പോകും) വൈകീട്ട്. 04.45 pm പഴനിയിൽ എത്തുന്നത്
പിറ്റേന്ന് കാലത്ത് 09:40 am പഴനിയിൽ നിന്നും കോയമ്പത്തൂർ (പോത്തന്നൂർ വഴി )കണ്ണൂർ ലേക്
പഴനിയിൽ നിന്ന് ടിക്കറ്റ് കോയമ്പത്തൂർ വരെ കിട്ടുക ഉളളു
😢😢😢😢😊😢😢😢😢
Return enganeya pazhani ninnuuu kanoorekkk
വളരെ നന്ദി. ഈ ട്രെയിൻ തന്നെ കോയമ്പത്തൂർ നിന്നും പഴനിയിലേക്ക് പോകുമെന്നത് ഒരു പുതിയ അറിവാണ്. നന്ദി. നന്ദി, നന്ദി.
അറിയാവുന്നവർക്ക് ഷെയർ ചെയ്തു ഞങ്ങളെയും സപ്പോർട്ട് ചെയ്യണം പ്ലീസ്🥰🥰
അടുത്ത part 2 എപ്പോഴാണ് വരുക😮
തീർച്ചയായും.
Thankyou❤❤❤
🙏🙏💐
ഇങ്ങനെ ഉള്ള നല്ല വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു 👍
ഇത് ഒരു പുതിയ അറിവാണ് 👍👍
Very good..useful and helpful for devotees.
ഞങ്ങൾ ആലപ്പുഴയിൽ നിന്ന് ട്രെയിൻ പിടിച്ചു കോയമ്പത്തൂരിൽ വന്നിട്ട് ഈ ട്രെയിൻ പിടിച്ചു പഴനിയിൽ പോയിട്ടുണ്ട്.
രസകരമായ കാര്യം എന്താണെന്നാൽ ഈ ട്രെയിൻ കോയമ്പത്തൂർ നിന്ന് എടുത്തപ്പോൾ തന്നെ ഫുൾ ആയിരുന്നു.
മാത്രമല്ല മുഴുവൻ മലയാളികളും ആയിരുന്നു.
പാലക്കാട് ഭാഗത്ത് നിന്നും മറ്റുമൊക്ക ഈ ട്രെയിൻ പിടിച്ചു മധുര - പഴനിക്കൊക്കെ പോകാൻ വേണ്ടി ഒരുപാട് ആളുകൾ വരാറുണ്ട്.
Very very good information.
താങ്ക്യൂ സാർ🥰🙏
വളരെ നന്ദി മുത്തേ ❤️❤️❤️
താങ്ക്യൂ🥰
ഞാൻ പോയിട്ടുണ്ട് ഈ ട്രയിനിൽ. പഴനിക്ക് നേരിട്ട് ടിക്കറ്റ് എടുക്കാം
Yes
അതെങ്ങനെ ഒരു ടിക്കറ് എടുത്താൽ മതിയോ
Video super anu palavatam kandu nhan kanhangad annu
വളരെയേറെ നന്ദി 🙏🙏🙏🙏 ഞങ്ങളുടെ ചാനലിന് വേണ്ട സപ്പോർട്ട് ചെയ്യുന്നത് സന്തോഷം കഴിയുമെങ്കിൽ ഷെയർ ചെയ്താൽ വളരെ നന്നായിരുന്നു🥰
Nilambur to thiruchirappalli kk train vannal usefull avum
കണ്ണൂരിൽനിന്നും കൃത്യം ആറുമണിക്ക് പുറപ്പെടും.
ഇത് നല്ല കാരും
ഒരു ഗൈഡ് കൂടെയുള്ള തു പോലെ❤
നല്ല ഒരു അറിവാണ് 👍👍👍
ഞാൻ ഈ ട്രെയിനിൽ പോയിട്ടുണ്ട് കഴിഞ്ഞമാസം കോയമ്പത്തൂരിൽ നമ്മളെ എത്തുന്നത് ഒന്നരക്കാണ് ആ സമയം നമ്മൾ ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച് റെഡിയാവുമ്പോഴേക്കും ആ ട്രെയിൻ എടുക്കും അതുകൊണ്ട് ആ ഒരു മണിക്കൂർ നമുക്ക് വേസ്റ്റ് അല്ല
Time at Kannur is 6.00 am. You can take direct tickets using the UTS mobile application. This train goes up to madurai junction
കണ്ണൂരിൽ നിന്നും കോയമ്പത്തൂരിലേക്ക് വരുന്ന ട്രെയിൻ തന്നെയാണ് മധുര. കോയമ്പത്തൂര് ഇന്റർ സിറ്റി ആയി പോകുന്നത്. ഞാൻ ഇതിൽ യാത്ര ചെയ്യുന്ന ആളാണ്👍
👍👍👍👍👍❤️🥰🙏
👍👍🙏🙏🙏😄
Good video
Thanks
🙏🙏
👍
കണ്ണൂരിൽ നിന്ന് മധുരയിലേക്ക് ട്രെയിൻ ഉണ്ട്. പക്ഷേ രണ്ട് നമ്പറായി പോകുന്നു. കണ്ണൂർ കോയമ്പത്തൂർ എക്സ്പ്രസ്സ് കോയമ്പത്തൂർ മധുര. ഇന്റർ സിറ്റി ആയി ഓടുന്നു👍
THANK YOU
🙏🙏🙏❤🙏🙏🙏
You are so welcome
ഒരു ടിക്കറ്റ് എടുത്താൽ മതിയോ? അതോ കോയമ്പത്തൂർ വരെയുള്ള യാത്രക്ക് ഒരു ടിക്കറ് അതിനു ശേഷം വീണ്ടും എടുക്കണോ
🙏🏻
❤
താങ്കൾ പറയുന്ന കാര്യങ്ങൾ എല്ലാം ശരിയാണ്. പക്ഷേ, ഈ വണ്ടി കണ്ണൂർ to കോയമ്പത്തൂർ വരെ ഓടി പിന്നീട് കോയമ്പത്തൂർ -മധുരൈ വണ്ടിയായിട്ടാണ് വണ്ടി നമ്പർ മാറി കോയമ്പത്തൂർ നിന്നു രണ്ടരക്ക് പുറപ്പെടുന്നത്.... ഈ മാറ്റത്തെ കുറിച്ച് പറഞ്ഞില്ല.....
നിങ്ങളാണ് ശരിക്ക് പറഞ്ഞത് നന്ദികണ്ണൂരിൽ നിന്ന് ട്രെയിനിന് എങ്ങിനെ thiruchendoorilethaam?? With family
കണ്ണൂരിൽ നിന്ന് രാവിലെ 6 മണിക്കാണ്...
Crt
കണ്ണൂരിൽ നിന്ന് ഈ ട്രെയിൻ രാവിലെ 6 മണിക്ക് പുറപെടും
🥰🙏👍
ഇത് പുതിയ അറിവാണ് നാളിതുവരെ ഈ ട്രെയിൻ കോയമ്പത്തൂർ എത്തി രണ്ട് മണിക്ക് തിരിച്ചു വരികയാണ് ചെയ്തിരുന്നത് ഇരുപത്തഞ്ചിലധികം വർഷമായി തുടർച്ചയായി യാത്ര ചെയ്യുന്നു.ഇറങ്ങുമ്പോഴേക്കും പെട്ടിയും സാധനങ്ങളുമായി കണ്ണൂർ ഭാഗത്തേക്കുള്ളവർ അവിടുന്ന് കയറും പിന്നെ എങ്ങനെയാണ് ഈ ട്രെയിൻ മാറികയറാതെ പളനി പോകുന്നതെന്ന് മനസ്സിലാകുന്നില്ല.ടിക്കറ്റ് മുമ്പേ ത്റൂ ലഭിക്കാറുണ്ട്. ഒന്ന് കൂടി അന്വേഷിക്കേണ്ടതുണ്ട്.
ഞങ്ങൾ ഭക്ഷണം കഴിക്കാൻ മാത്രമേ ട്രെയിനിൽ നിന്ന് ഇറങ്ങിയുള്ളൂ ഈ വീഡിയോ ഒന്നും കൂടെ കണ്ടാൽ വ്യക്തമാകും അതേ ട്രെയിൻ തന്നെയാ പഴനിക്ക്🥰🙏 പോകുന്നുത്
ഒരു വർഷത്തിൽ മൂന്നു പ്രാവിശ്യം പോവുന്നതാണ് ഞാൻ അമ്മ ഒക്കെ കൂടെ ഉണ്ടെങ്കിൽ ഈ ട്രെയിനിൽ ആണ് പരപ്പനങ്ങാടിയിൽ നിന്ന് കയറിയാൽ എന്റെ അമ്മ പഴനി സ്റ്റേഷനിൽ എത്തുമ്പോഴാ ഇറങ്ങാറുള്ളു ഒരു ഡൗട്ടും വേണ്ട ഈ ട്രെയിൻ തന്നെ ആണ് അത്
ഏതൊരു കാര്യത്തിനും പല അഭിപ്രായങ്ങൾ.വ്ലോഗർ പറയുന്നു.പളനിവരെ ഒറ്റവണ്ടിയിൽ യാത്ര ചെയ്യാമെന്ന്.കമൻ്റസിൽ പല അഭിപ്രായം.കോയമ്പത്തൂരിൽ നിന്ന് വണ്ടി മാറി കയറണം.തിരൂർ ടു പോത്തന്നൂർ വഴി പളനി ടിക്കറ്റെടുക്കുക.കോയമ്പത്തൂരിൽ നിന്ന് വണ്ടി രണ്ട് നമ്പറായി ഓടുന്നു.കോയമ്പത്തൂർ എത്തിയാൽ വണ്ടിയുടെ പേർ കോയമ്പത്തൂർ മധുര സൂപ്പർഫാസ്റ്റ് ആവുന്നു.ഇൻ്റർസിറ്റിയായി ഓടുന്നു.ആര് പറഞ്ഞത് കണക്കിലെടുക്കണം.
സുരേന്ദ്ര ഏട്ടന് പളനിക്ക് പോകണമെങ്കിൽ ആ പാസഞ്ചറിൽ യാത്ര ചെയ്യാൻ താല്പര്യ ഉണ്ടെങ്കിൽ എവിടുന്നാണോ കയറുന്നത് അവിടെനിന്നും പളനി വരെ മറ്റൊരു ട്രെയിനിൽ കയറാതെ നിങ്ങൾക്ക് എത്താം 🥰
കോഴിക്കോട് നിന്നും കോയമ്പത്തൂർ വരെ 75 ടിക്കറ്റ് പറഞ്ഞു but കോയമ്പത്തൂർ നിന്നും പളനി ടിക്കറ്റ് എത്രയാ ചാർജ് പറഞ്ഞില്ല
ഒരാൾക്ക് 70 രൂപയാണെന്നാണ് ഓർമ്മ ❤️
കോഴിക്കോടിൽ നിന്ന് പഴനിയിലേക്ക് 105 രൂപയാണ് ടിക്കറ്റ് ഞാൻ പോവാറുണ്ട് ഈ ട്രെയിനിൽ
Why not diversion from palghat ehy going to coimbatore
Ottapalam stop undo
ഒറ്റപ്പാലം സ്റ്റോപ്പ് ഉണ്ട്🥰
Njan povarund...4 mani kazhiyumbo pazhani ethum.
പളനിക് പോകുമ്പോൾ മധുര ആണോ സ്റ്റോപ്പ് ? അവിടെ ആണോ ഇറങ്ങേണ്ടത്
നമസ്തേ ഇതിന് വടകര സ്റ്റോപ്പ് ഉണ്ട് ഞങ്ങൾ പളനിക്ക് പോകുമ്പോൾ കോഴിക്കോട് മെയിൻ സ്റ്റേഷൻ നിന്നാണ് ടിക്കറ്റ് എടുത്തത് അവിടെനിന്നും പളനിക്ക് നേരിട്ട് ടിക്കറ്റ് കിട്ടിയില്ല കോയമ്പത്തൂർ വരെ കിട്ടി കോയമ്പത്തൂരിൽ നിന്നും പളനിക്ക് ടിക്കറ്റ് എടുക്കുകയാണ് ചെയ്തത് എന്നാൽ കോഴിക്കോട് അടുത്ത സ്റ്റേഷനിൽ നിന്നും പളനിക്ക് നേരിട്ട് ടിക്കറ്റെടുത്ത് ആ വണ്ടിയിൽ മറ്റു പലരും കയറിയിരുന്നു അതുകൊണ്ട് നിങ്ങൾ വടകര സ്റ്റേഷനിൽ അന്വേഷിച്ചാൽ വിവരം കിട്ടും പളനിയിൽ സ്റ്റോപ്പ് ഉണ്ട് അവിടെ ഇറങ്ങണം പളനിയിൽ പോകണമെങ്കിൽ ഹാപ്പി Journey❤️🙏
ഈ ട്രെയിൻ മുമ്പ് 2 മണിക് തിരിച്ചു കണ്ണൂർ ക്കു തന്നെ വരാറാണ് പതിവ്.
ശെരിയാ
ഇപ്പോൾ ഇതെ ട്രെയിൻ തന്നെയാണ് പഴനിക്ക് പോകുന്നത്. ഞങ്ങൾ കഴിഞ്ഞ വർഷം പോയിരുന്നു.
രാവിലെ 5 മണിക്ക് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും കോഴിക്കോട് സ്വർണ്ണൂർ പാസഞ്ചർ ഉണ്ട് ഈ ട്രെയിൻ അരമണിക്കൂർ സ്വർണ്ണൂർ നിർത്തിയിടും അവിടെനിന്നും സ്വർണ്ണൂർ കോയമ്പത്തൂർ ട്രെയിൻ പോകും കോയമ്പത്തൂർ പോകുന്ന ആളുകൾ കോഴിക്കോട് നിന്നും കോയമ്പത്തൂരിലേക്ക് ടിക്കറ്റ് എടുക്കുക സ്വർണ്ണൂർ എത്തിയാൽ ആ വണ്ടിയിൽ തന്നെ ഇരുന്നാൽ മതി അരമണിക്കൂർ കഴിഞ്ഞാൽ ഈ ട്രെയിൻ കോയമ്പത്തൂരിലേക്ക് പോകും
ഈ ട്രെയിൻ മുൻപ് കോയമ്പത്തൂർ വരെ ആയിരുന്നു, പിന്നെ, ഷൊർണുർ നിന്നും മാറി കയറി കോയമ്പത്തൂർ എത്തിയാൽ ആ സമയത്ത് പഴനി വണ്ടി അവിടെ നിന്നും ഉണ്ടോ?
ഈ Train കോയമ്പത്തു രിൽ എത്തിയാൽ ഇതിന്റെ പേര് .....
കോയമ്പത്തൂർ - മധുര സുപ്പർഫാസ്റ്റ് എന്നാണ്
ഈ Train തിരിച്ച് കണ്ണൂർക്ക് തന്നെ പോകുന്നതല്ലെ
അതെ🥰
Thankalk motham samsayamanalle?
കോയമ്പത്തൂർനിന്നും കണ്ണൂർ ട്രെയിൻ രാവിലെ മധുരൈ കോയമ്പത്തൂർ ഇന്റർസിറ്റിയാണ്
Mangalore ഇന്റർസിറ്റി ആണ്. മധുര അല്ല
ഹലോ രാവിലെ പഴനിയിൽ നിന്ന് കോഴിക്കോടേക്ക് ട്രെയിൻ ഉണ്ടോ
പാലക്കാട് ഉണ്ട് calicut ഇല്ല ❤️
കോയമ്പത്തൂർ നിന്നും ട്രെയിൻ മാറിക്കറണമോ എന്ന കാര്യത്തിൽ ഒരു സംശയം ഉള്ളതായി കമന്റുകൾ വായിച്ചപ്പോൾ തോന്നുന്നു. കാര്യം ഒന്നു കൂടി വ്യക്തിമാക്കാമോ
ഞങ്ങൾ യാത്രയിൽ കോഴിക്കോട് നിന്ന് കയറിയിട്ട് പളനി വരെ ട്രെയിൻ മാറി കയറിയിട്ടില്ല🥰
@Vinoddv564 വിനോധേട്ട വടകരയിൽനിന്ന് പഴനിക്ക് നേരിട്ട് ടിക്കറ്റ് കിട്ടുമോ?
Avde mazhayundaa etta....nigal enna poyath......Daily palanik train undaa .... Njagal kuttippuram anu
യാത്രയിൽ ആസ്വകാര്യം ഒന്നും ഇലാ ചെറിയ മഴ ഒള്ളു
14/7/24
Ok njagalum poyii.....no rain
ഞാൻ എലത്തൂരി നിന്ന് പോയി
Ok🙏🥰
ഈ ട്രെയിൻ കണ്ണൂർ കോയമ്പത്തൂർ വണ്ടിയാണ് ഇത് ക 2.15 ന് കണ്ണരേക്ക് തിരിക്കം 3 മണിക്ക് കോയ മ്പത്തൂർ പളനി വണ്ടി ഉണ്ട്.ഇത് തെറ്റായ വിവരണമാണ് 6.30ന് കണ്ണർ നിന്ന് എടുക്കുന്ന പാസഞ്ചറാണ്
താങ്കൾ ആദ്യം ഈ വണ്ടിയിൽ ഒന്ന് യാത്ര ചെയ്തു നോക്കൂ എന്നിട്ട് വ്യക്തമായ ധാരണയോടു കൂടി കമന്റ് ചെയ്യൂ അല്ലാതെ ഞങ്ങൾ യാത്ര ചെയ്ത ട്രെയിനിന്റെ കാര്യങ്ങൾ തെറ്റിദ്ധാരണ ഉണ്ടാകും വിധം കമന്റ് ചെയ്യരുത് ഞങ്ങൾ കോഴിക്കോട് നിന്നും പളനി വരെ ഒരു ട്രെയിനിൽ യാത്ര ചെയ്തിട്ടാണ് ഈ വീഡിയോ ചെയ്തത് സ്നേഹപൂർവ്വം🥰
👍👍. നന്ദി, വിനോധേട്ട.
Bro ravile 6 nu kannurilninnu pokunna vandi 1.45 nu coimbatore ethi 2.30 nu plani vazhi raathri 7 nu madurai athum aduthadivasam ravile 7 nu madurai il ninu pokunnu 9.15 palani ethum 12.10nu coimbatore il ethi 1.50 nu kannur ku pokum 8.50 nu kannur ethum. Ethaanu ithinte root. Ticket anel kozhikode nu yathracheyumbo Kozhikode to palani counter ticket 100 UTS ticket 95 nukitum .3 perkku ullaticketinte paisa UTS walt il 570 recharge cheythu ticketeduthal motham upand down ticket il 15 roopa kuranju kittum.
എല്ലാ ദിവസം ഉണ്ടോ @@premjithpremarajan5448
അത് മധുരയിൽ നിന്ന് വരുന്ന ട്രെയിനാണ് ഈ ടൈമിൽ
Hara hara,hara shanmukuyanamaha❤❤❤❤❤❤❤❤❤❤😂😂😂😂😂😂😂😂😂😂
കണ്ണൂർ നിന്നു വരുന്ന ട്രെയിനല്ല കോയമ്പത്തുരിൽ നിന്നു പഴനിക്കു പോകുന്നതു . പഴനിയിൽ നിന്നും വരുന്ന ഒരു വണ്ടി കുറച്ചു മുമ്പു വേറൊരു പ്ലാറ്റ്ഫോമിൽ കാത്തു നിലക്കുന്നണ്ടാവും കണ്ണൂരിൽ നിന്നു വരുന്ന ആളുകൾ ആ വണ്ടിയിലെക്കു മാറിക്കയറണം''
നിങ്ങൾ പറയുന്ന train എനിക്ക് അറിയില്ല പക്ഷെ ഈ train മാറി കേറണ്ട ആവിശ്യം വരുന്നില്ല 🙏
@@Vinoddv564 . കുറച്ചു മുമ്പു വരേ ട്രെയിൻ മാറിക്കയറണമായിരുന്നു. ഇപ്പോൾ മാറ്റിയോ എന്നു അറിയില്ല. ആ ട്രെയിൻ തിരിച്ചു കണ്ണൂരിലേക്കു തന്നെ പോവേണ്ടതായിരുന്നു.
Nallla arivukitti
എല്ലാ ദിവസവും ഈ ട്രെയിൻ ഉണ്ടാവുമോ
ഉണ്ട്🙏👍
Yes
കൊടൈക്കനാൽ പോകുന്നവര്ക്ക് ഈ ട്രെയിൻ,ഉപകരിക്കും പളനിയിൽ നിന്നും കൊടൈക്കനാലിലേക്ക് ബസ് സർവീസ് ഉണ്ട്
ഈ ട്രെയിൻ തന്നെയല്ലേ തിരിച്ചും കണ്ണുരേക്ക് പോകുന്നത് ഒരു കൺഫ്യൂഷൻ ഉണ്ടല്ലോ
പഴനിക്ക് പോകേണ്ടവർ പാലക്കാട്ട് ഇറങ്ങി KSRTC സ്റ്റാൻറിൽ പോകുക അവിടെ ഇഷ്ടം പോലെ ബസ്കിട്ടും കോയമ്പത്തൂരിൽ എത്തുന്നതിൻ്റെ മുമ്പേ പഴനിയിൽ എത്തും
ബസ് ചാർജ് എത്ര വരും?
ഹലോ നിങ്ങൾ റൂമിന്റെ കാര്യം പറഞ്ഞില്ല. പഴനിയിൽ നിന്ന് എത്ര ചാർജ്ജ് എന്നു കുടി പറഞ്ഞാൽ ഉപകാരമായിരുന്നു
ഈ പ്രാവശ്യം ഞങ്ങൾ താമസിച്ച സ്ഥലം വെള്ളിയാഴ്ച ഇടുന്ന വീഡിയോകൾ ഉണ്ട് അതൊരു ഫാമിലിയുടെ വീട് ആയതുകൊണ്ട് ഒന്നും പറയുന്നില്ല എങ്കിലും ദണ്ഡ പാ ണിയിൽ റൂം കിട്ടുമെങ്കിൽ അവിടെ എടുക്കുന്നതാണ് സൗകര്യം മുൻപിട്ട വീഡിയോയിൽ ഡീറ്റൈൽ ആയിട്ടുണ്ട് 🥰❤️❤️❤️🙏👍
നിങ്ങൾ ഈ വണ്ടിക്ക് പഴനിക്ക് ടിക്കറ്റ് എടുത്താൽ പാലക്കാട് ടൗൺ പൊള്ളാച്ചി വഴി പഴനി ടിക്കറ്റ് മാത്രമേ കിട്ടുകയുള്ളു. നിങ്ങൾ യാത്ര ചെയ്യുന്നത് പാലക്കാട് , പോത്തനൂർ, കിണറ്റ് കടവ് വഴി പഴനിയായിരിക്കും. അതിനാൽ ഈ വണ്ടിയിൽ യാത്ര ചെയ്യുന്നവർ കോഴിക്കോട് പോത്തനൂർ ടിക്കറ്റ് എടുത്ത് പോത്തനൂർ നിന്നും പഴനിക്ക് ടിക്കറ്റ് എടുക്കേണ്ടി വരും
കോഴിക്കോട് മെയിൻ സ്റ്റേഷനിൽ നിന്നും ഞങ്ങൾ പളനിക്ക് ടിക്കറ്റ് ചോദിച്ചപ്പോൾ കോയമ്പത്തൂര് വരെ തന്നിട്ടുള്ള എന്നാൽ കടലുണ്ടിയിൽ നിന്ന് കയറിയ ഒരു ഫാമിലി പളനിക്ക് ടിക്കറ്റ് കൊടുത്തു കൗണ്ടറിൽ ഇരിക്കുന്ന ആളുകളെ ഔദ്യോഗിക ധർമ്മം അനുസരിച്ച് ടിക്കറ്റ് കിട്ടും 🥰❤️👍
കടലുണ്ടിയിൽ നിന്നും പഴനിക്ക് പാലക്കാട് വഴിയുള്ള ടിക്കറ്റ് മാത്രമെ കൊടുക്കൂ. നിങ്ങൾ എല്ലാവരും ചേർന്ന് ഒരു നിവേദനം നൽകിയാൽ മാത്രമെ പോത്തന്നൂർ വഴിയുള്ള ടിക്കറ്റ് കംപ്യൂട്ടറിൽ കയറുള്ളു
കോയമ്പത്തൂരിൽ നിന്ന് എങ്ങിനെ പോയി? അവിടെ നിന്നും ടിക്കറ്റ് എടുത്ത കാര്യം പറയുന്നില്ലല്ലോ.
Chetta valare eluppathil railway ude UTS appil nu Kozhikode to palani direct ticket kitunudu 95 roopa . walat recharge cheyth edukumbo walatil 500 recharge cheyumbole 515 kitunundu
@@premjithpremarajan54480
Çhetta total ethra rupayayi oralku yathra chelavu?
100/- രൂപയാണ് റാണീസിൽ ഊണിന് (സ്റ്റേഷന് എതിർ വശം)
😮
തമിഴ് നാട്ടിൽ മഴ ഇല്ല
വടകര stop ഉണ്ടോ
ഉണ്ടോ
ഏതാ ആപ് ബ്രൊ ഉപയോഗിക്കുന്നത്
Railway official
Shornoor time?
9 45 ന്
നിങ്ങ 0:32 ൾ പോകുന്നത് 166 07 കോയമ്പത്തൂരിൽ നിന്ന് 16721ൽ അല്ലേ യാത്ര നിങ്ങളെ വ്ലോഗിൽ തന്നെ കൊടുത്ത നമ്പറും ഇങ്ങനെയാണ്
ഞങ്ങൾ യാത്ര ചെയ്തത് ഒരു ട്രെയിനിൽ മാത്രം അത് കോയമ്പത്തൂർ എത്തിയാൽ അതേ ട്രെയിനിന്റെ നമ്പറും പേരും മാറുന്നുണ്ട് പക്ഷേ നമ്മൾ ട്രെയിനിൽ നിന്നും ഇറങ്ങുകയോ മറ്റു ട്രെയിനിൽ കയറുകയോ വേണ്ട അതേ ട്രെയിൻ തന്നെയാണ് പളനിക്ക് പോകുന്നത് നമ്പറും പേരും മാറുന്നതുകൊണ്ട് നമുക്കൊരു പ്രശ്നവുമില്ലാത്തതുകൊണ്ടാണ് അതിനെ കുറച്ചു പറയാതിരുന്നത് നിങ്ങൾ പളനിക്ക് പോകുന്നുണ്ടെങ്കിൽ ധൈര്യമായിട്ട് ആ ട്രെയിനിൽ പോയി കൊള്ളൂ 🥰❤️🙏👍
Ok
കണ്ണൂർ നിന്ന് 6 മണിക്ക് എടുക്കും
എല്ലാ ദിവസവും ഉണ്ടോ?
എല്ലാദിവസവും ഉണ്ടെന്നാണ് ഒരറിവ് പിന്നെ നിങ്ങൾ ഒന്ന് അന്വേഷിക്കുന്നത് നല്ലതാണ്🥰
Yes
Chetra oralku ethra rupayayi yathra chelavu?
കോഴിക്കോട് നിന്നും പളനിയിലേക്ക് 95 രൂപയാണ് ടിക്കറ്റ് നിരക്ക് കാണിക്കുന്നത് അങ്ങനെയാണെങ്കിൽ 190 രൂപ കോഴിക്കോട് നിന്നും തിരിച്ചു വരുന്നതിൽ ചെലവ് വരും 🥰🙏
Kannur Pazhani train Kozhikode vazhiyo?
അതെ🥰
ഉച്ചക്ക് 3 മണിക്ക് കേയമ്പത്തൂർ നിന്ന് പുറപ്പെടുന്ന വണ്ടി ആണ്
ഇത് കറക്റ്റ് 2,30 കോയമ്പത്തൂരിൽ നിന്നും എടുക്കും
രാവിലെ എഗ്ഗ്മോർ ട്രെയിനിൽ കേറി, പാലക്കാട് ഇറങ്ങിയാൽ അവിടെ നിന്ന് ചെന്നൈ വണ്ടിക്ക് കേറിയാൽ, ഈ വണ്ടിക്ക് മുന്നേ പളനി പിടിക്കാം..
ഇതിലും എത്രയോ നല്ലത് പാലക്കാട് ഇറങ്ങി പോകുന്നതാണ്.
Its time wasting
Palakkad ninnum Palanikku busil etra time venam, charge etraya?
Coimbatore ട്രെയിൻ മാറി kayarannam. ഈ train തിരിച്ചു kannurkku പോവും
വേണ്ട sir
ഇതൊരു മണ്ടൻ റൂട്ട് ആണ്. 10മണിക്ക് ട്രെയിൻ ഒറ്റപ്പാലത്ത് ഇറങ്ങുക 200 മീറ്റർ അകലെ ബസ് സ്റ്റാൻ്റിൽ പോയാൽ പാലക്കാട് തുരു തുരാ ബസ് കിട്ടും. 10:40ന പാലക്കാട് KSRTC എത്താം. (ട്രെയിൻ പാലക്കാട് എത്തുന്ന സമയം). അവിടെനിന്ന് 11മണിക്ക് cherthala-pazhani സ്വിഫ്റ്റിൽ കയറുക. 1: 45്ന് പഴനി എത്താം. (ട്രെയിൻ കോയമ്പത്തൂർ എത്തുന്ന സമയം).
അങ്ങനെ ബസ്സിൽ പോയി മടുത്തതുകൊണ്ടാണ് സഹോദരാ നമ്മൾ ട്രെയിൻ യാത്ര തുടങ്ങിയത് ഫാമിലി ആയിട്ട് പോകുമ്പോൾ നിങ്ങൾ പറയുന്ന യാത്ര വളരെ പ്രയാസമാണ് താങ്കൾ ഒറ്റയ്ക്ക് പോകുന്നതുപോലെ ഫാമിലി പോകുന്നത് ചിന്തിക്കരുത്🥰
വളരെ ശരിയാണ്. ചെറിയ കുട്ടികളെ കൊണ്ട് ഒന്നും ബസിൽ പോവാൻ പറ്റില്ല.@@Vinoddv564
Athinekal palakad trainil poya pore
Palakkad to Palani KSRTC 4 hrs vende?
ബസ്സിൽപോകുന്നത് മണ്ടത്തരമാണ്.. ഷീണിച്ചു പണിയാകും പൈസയും അധികം
ഈ ട്രയിനിൻ്റെ പേര് എന്താ ഈ ട്രയിനിൻ്റെ നമ്പർ ഒന്ന് തരുമോ
കോയമ്പത്തൂർ കണ്ണൂർ passenger. രാവിലെ 6 മണിക്ക് കണ്ണൂരിൽ നിന്നു പുറപ്പെട്ടു ഉച്ചക്ക് 1.45നു കോയമ്പത്തൂരിൽ എത്തും.No. 16607
@@SGSS974 ok
അനൗൺസ്മെന്റിൽ ട്രെയിൻ നമ്പർ പറയുന്നുണ്ടല്ലോ
@@SujithKumar-r5g ok
കോഴിക്കോട് ഫറോക്കിൽ നിർത്തുമോ
അടിപൊളി വീഡിയോ 🥰🥰
❤️🙏🙏👍
Chetta total oralku ethra rupayayi?
അടുത്ത വീഡിയോയിൽ പറയാം🥰
കോഴിക്കോട് to പഴനി 105₹
ഈ ട്രെയിൻ മടക്കം എത്ര മണിക്ക്.
അറിയില്ല 🥰
Palani 9.15 am -calicut 6.10
Palani 9,30 morning evening 6,50 nu Kozhikode ethum
ട്രെയിൻ നമ്പർ കൂടി പറയു
സഹോദര നമ്മുടെ വീഡിയോയുടെ ഫസ്റ്റ് നമ്പർ കാണിക്കുന്നുമുണ്ട് റെയിൽവേയുടെ അനൗൺസ്മെന്റ് നമ്പർ പറയുന്നുണ്ട് 🥰
അവിടുന്ന് വേളാങ്കണ്ണിലേക്കുള്ള ദൂരം ഒന്ന് പറയാമോ
307 Km
ഈ ട്രെയിൻ എല്ലാ ദിവസവും ഉണ്ടോ 🤔
എല്ലാദിവസവും ഉണ്ടെന്നാണ് എന്റെ ഒരു അറിവ് എന്നാലും നിങ്ങൾക്കൊന്ന് അന്വേഷിക്കാം🥰🥰👍
@@Vinoddv564 താങ്ക്സ് ബ്രോ 🙏
ചുമ്മാ coimbatore വേറെ ട്രെയിൻ ആണ്. ഈ ട്രെയിൻ തിരിച്ചു kannur പോവും
@@manu.manu1975Railway website nokiva same vandi rak shar anu madurai intercity
ഹലോ ചേട്ടാ നിങ്ങൾ വേങ്ങേരി യോ തടമ്പാട്ടു ത്താഴമോ
അതെ🥰 ബ്രോ👍
@@Vinoddv564 ok, ഞാൻ ചേളന്നൂർ ആണ് ട്ടോ
ചേളന്നൂർ എവിടെയാണ് പേര് പറയൂ🥰
@@Vinoddv564 പേര് ഷിബി ചേളന്നൂർ അമ്പലത്ത് കുളങ്ങര പുളിക്കൂൽ ക്ഷേത്രം റോഡ് ,അറിയുമോ
അപ്പോൾ കോയമ്പത്തൂർ നിന്ന് കണ്ണൂരിലേക്ക് 2 മണിക്ക് പോകുന്ന ട്രെയിൻ ഏതാണ്? ഈ ട്രെയിൻ തന്നെയല്ലേ തിരിച്ചു കണ്ണൂർ പോകുന്നത്?
അല്ല മറ്റു ട്രയിൻ അറിയില്ല 🥰❤️
അത് വേറെ train അല്ലെ, ഈ train തന്നെ ആണല്ലോ കോയമ്പത്തൂർ നിന്നും return കണ്ണൂർ വരുന്നത്. ഒന്ന് തീർച്ച വരുത്തണം
ഞങ്ങളുടെ വീഡിയോ പൂർണമായും കണ്ടു നോക്കൂ അതിലും വലിയൊരു തെളിവ് തരാൻ മറ്റൊന്നും എന്റെ കയ്യിൽ ഇല്ല ഞങ്ങൾ ഇരുന്നു കോയമ്പത്തൂരിന് പുറത്തുപോയി ഭക്ഷണം കഴിച്ച് തിരിച്ചു ആ ട്രെയിനിൽ തന്നെയാണ് ഞങ്ങൾ കയറുന്നത് വീഡിയോ കണ്ടാൽ സഹോദരനും മനസ്സിലാവും സ്നേഹപൂർവ്വം കമന്റ് ചെയ്തതിൽ സന്തോഷം 🥰🥰🥰🥰🥰❤️❤️❤️❤️
ഞാൻ പോയതാണ്
9.15am plani-coimbatore12. 10 1.50pm Coimbatore -kozhikode 6.10 pm same vandi
എല്ലാ ദിവസവും ഈ ട്രെയിൻ ഉണ്ടോ
ഉണ്ട്🥰
കുട്ടാ നീയെന്താ പറയുന്നത് 2പ്രാവശ്യം പളനിക്ക് പോയി എന്ന് പറയുകയും അതെ സമയം ആദ്യായിട്ടു പോകാന്നും പറയുന്നു കാര്യങ്ങൾ കൃത്യമായി പറയു 😂
എന്തിനാ ഈ ധൃതി വെച്ചിട്ട് കമന്റ് ഇടാൻ നിൽക്കുന്ന വീഡിയോ ഫുള്ളായിട്ട് കണ്ടിട്ട് കമന്റ് ഇട്ടാൽ പോരെ ഈ ട്രെയിൻ അകത്താണ് ആദ്യമായിട്ട് പോകുന്നതെന്ന് പറയുന്നത് ഗിരീഷേട്ടാ കൃത്യമായി കേട്ടിട്ട് കമന്റ് ചെയ്യൂ 🥰😛
പളനീന്ന് വേളാങ്കണ്ണിയിലെക്ക് ഉള്ള ദൂരം പറയാമോ
പളനിയിനിന്നു 307 Km ഉണ്ട്
ഈ വണ്ടി എല്ലാ ദിവസവും ഉണ്ടോ
രാവിലെ 6 മണിക്ക് എല്ലാ ദിവസവും കണ്ണൂരിൽ നിന്നു പുറപ്പെടും. No 16607
@@SGSS974 ok
CALICUT time??
വീഡിയോയിൽ ഫസ്റ്റ് പറയുന്നുണ്ട്🥰
7,40am
നിങ്ങൾ പറഞ്ഞതിൽ തെറ്റ് ഉണ്ടല്ലോ കോയമ്പത്തൂരിൽ നിന്ന് വേറെ ട്രെയിനാണല്ലോ2.30 ക്ക് ഉള്ളത്
തമിഴ്നാട്ടിൽ മഴയുണ്ടോ?
ചെറിയ രീതിയിൽ ഉള്ള മഴ മാത്രമേ ഉള്ളൂ യാത്രയ്ക്ക് ബുദ്ധിമുട്ട് ഉണ്ടാവുമെന്ന് തോന്നുന്നില്ല 🥰
കോഴിക്കോട് നിന്ന് നേരിട്ട് പഴനിയിലേക്ക് ടിക്കറ്റ് എടുക്കാൻ പറ്റുമോ... റിസേർവ് ചെയ്യണോ
കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് ഞങ്ങൾ ടിക്കറ്റ് ഡയറക്റ്റ് കിട്ടിയില്ല എന്നാൽ വെസ്റ്റിൽ നിന്നോ കല്ലായിരുന്നു ഡയറക്ട് ടിക്കറ്റ് കിട്ടും 🥰
Ok