ഇതു തന്നെ അല്ലേ പോലീസ് പുഴുക്കുത്തുകളെ പുറത്ത് ആക്കും എന്ന് പറഞ്ഞത് കുറ്റം തെളിഞ്ഞട്ടും 😮 സംരക്ഷണം കൊടുതത്തു കണ്ടതാണ്.... ബിനാമി 😢😢 ക്കാരെ സംരക്ഷിക്കും 🙏 വിയസ് ആണ് ശരി പക്ഷത്തു കാണും മിസ്സ് ഫോർ വിയസ് ❤
ഇടതോ.. വലതോ... ജയചന്ദ്രൻ സാർ ഇത്രക്കും പ്രായമായിട്ടും നീതിക്കൊപ്പം നിന്നില്ലെങ്കിൽ ഇനി എന്നാണ് തങ്ങൾക്കൊക്കെ നേരം വെളുക്കുക.. കഷ്ട്ടട്ടോ ജയചന്ദ്രൻ സാർ...
നവീൻ ബാബു അഴിമതിക്കാരൻ അല്ല എന്ന് അദ്ദേഹത്തിന്റെ കുടുംബം മാത്രം പറഞ്ഞാൽ പോരാ എന്നാണ് ചില ചഖാക്കൾ പറയുന്നത്. മകൾ IT കമ്പനി തുടങ്ങിയത് തന്റെ ഭാര്യയുടെ പെൻഷൻ പണം കൊണ്ടാണെന്ന് പറഞ്ഞ ഒരു അച്ഛന്റെ വാദം ഇവിടത്തെ പൊതു സമൂഹം വിശ്വസിച്ചോ...? ഇല്ലെങ്കിൽ അതിന്റെ കാരണം കൂടി ചഖാക്കൾ മനസ്സിലാക്കണം.
കിട്ടുന്ന ക്യാപ്‌സൂൾ തൊണ്ട തൊടാതെ വിഴുങ്ങി ഒരു ഉളുപ്പുമില്ലാതെ ഇവിടെ വന്നിരുന്ന് ഛർദ്ദിക്കാൻ ഇയാളെ പോലെ കുറെ അടിമ ന്യായീകരണ തൊഴിലാളികൾ ഉണ്ട് അത് ഈ പാർട്ടിയുടെ നാശത്തിന് കാരണമാകും..
രാജു പി നായർ,എൻ ഹരിദാസ് രണ്ടുപേരും വളരെ വസ്തു നിഷ്ഠമായ രീതിയിൽ ചർച്ച ചെയ്തു, ഇടതു നിരീക്ഷകൻ ജയചന്ദ്രൻ, അങ്ങേരോട് സഹതാപം തോന്നുന്നു, അയാൾക്ക് ഒന്നും പറയാൻ ഇല്ല, ഭൂമി പിളർന്നു താഴെ പോയെങ്കിൽ എന്ന് അങ്ങേര് ആത്മാർത്ഥമായും ആഗ്രഹിച്ചിട്ടുണ്ട് ഇന്ന്.ധൈര്യമായി ചർച്ചക്ക് വരാൻ പോലും അന്തങ്ങൾക്ക് പേടി ആണെന്ന് തോന്നുന്നു, എത്രകാലം കൊള്ളക്കാരൻ കാരണഭൂതത്തെ ന്യായീകരിക്കും 😅കഷ്ടം തന്നെ
അഴിമതി എന്നൊന്ന് ചെയ്തവർ സ്വന്തമായും അടിമകളാലും ന്യായീകരിച്ചു മുടിപ്പിച്ചു മുന്നോട്ട് പോകും 😔നിരപരാധികൾക്ക് അങ്ങിനെ പറ്റിയെന്നുവരില്ല അവരാകെ തകർന്ന് പോകും 😔 കൂടുതൽ എന്തൊക്കെയോ രഹസ്യങ്ങൾ അറിയുന്ന വ്യെക്തിആയിരിക്കണം നവീൻ സർ. അദ്ദേഹം മക്കളുടെ ഭാവി മുൻകൂട്ടി അറിവുള്ളത് കൊണ്ട് ആത്‍മഹത്യ ചെയ്യാൻ സാധ്യത കുറവായിരിക്കും 👍
😭😭എനിക്ക് ഈ 57 30 മിനുട്ട് ചർച്ച കാണുമ്പോ 🙏🙏സത്യം 🙏🙏സത്യം ഇന്റെ ഉമ്മ ആണ് സത്യം 🙏🙏😭ആ ഇടതു നിരീക്ഷകൻ എന്ന് പറയുന്ന മാഷിന്റെ കണ്ണിൽ നോക്കുമ്പോ 😭😭സത്യം 🙏🙏🙏🙏🙏എടങ്ങേറ് ആകുന്നു സത്യം പറഞ്ഞാൽ ഇത് മുഴുവൻ കേൾക്കുമ്പോഴും അയാളുടെ കണ്ണിൽ നിങ്ങൾ ശ്രദ്ധിച്ചോ 😭😭🙏🙏🙏🙏🙏പാവം നിങ്ങൾ വിട്ടോളു നിരീക്ഷകൻ അതല്ല.... എന്തും ആവട്ടെ എല്ലാതും അറിയുന്ന എന്നിട്ടും എനിക്ക് ഇത് ഏത് 🙏🙏ആ അത് പറയണമല്ലോ എന്ന് മനസ്സുള്ള മാഷേ പോലുള്ള 🙏🙏പാവങ്ങളെ 🙏പ്ലീസ് 🙏🙏ഒഴിവാക്കു 🙏🙏
മുഖ്യമന്ത്രി എന്താണ് മനസ്സിലാക്കിയിരിക്കുന്നത്... 10 ദിവസം എല്ലാം കണ്ടും അറിഞ്ഞും എല്ലാം നോക്കി നിന്ന് ഉറക്കം നടിച്ച് പ്രതികളെ രക്ഷപെടുത്താൻ എല്ലാ ഒത്താശയും ചെയ്ത് കൊടുത്ത്.. എല്ലാം കാണുകയും കേൾക്കുകയും മനസ്സിലാക്കുകയും ചെയ്യുന്ന മലയാളികളുടെ മുന്നിൽ വന്ന് നിന്നുകൊണ്ട് അദ്ദേഹം ശുദ്ധമായ നുണ പറഞ്ഞുപോവുന്നു.. ചാണകമല്ല മുഖ്യമന്ത്രീ.... ഇവിടത്തെ ജനങ്ങൾ തിന്നുന്നത്...
ഈ വിഷയം കൃത്യമായി ഉയർത്തി പിടിക്കുന്ന നിങ്ങൾക്കു സാദാരണ കാരന്റെ ഭാഗത്തു നില്കുന്നതിനുള്ള ആർജ്ജവത്തിന് ഒരായിരം അഭിവാദ്യങ്ങൾ അല്ലെങ്കിൽ നിങ്ങൾ ഇത് വിട്ടാൽ തിരുവന്തപുരം തമ്പ്രാട്ടിയെ ക്ളീൻ ചിട് കിട്ടിയത് പോലെ കുറെകാലം കഴിയുമ്പോൾ ഈ താടകയും പട്ടും വളയും മേടിച്ചു നമ്മളെ ഭരിക്കാൻ ഇന്ബാല കാറിലെത്തും. ബഷീറിനെ കാറിടിച്ചു മരിച്ചിട്ടു ഇടിപ്പിച്ചവൻ വെള്ളം അടിച്ചോ എന്ന് പരിശോദിക്കാൻ പോലും പറ്റിയോ അത് പോലെ ഇവർ എല്ലാം ശരിയാകും, ആ മോഹനേട്ടൻ എന്ത് കൊണ്ടാണ് ചർച്ചക്ക് വരാത്തത്, ഇതൊക്കെ വെറുതെയാണോ. കമ്മി ഇത് പോലും വാഴ്ത്തുപറ്റിനുള്ള അവസരമാക്കി കാണുകയാണ് ഇയാളൊക്കെ മനുഷ്യന്നോ, പാടടോ മനുശ്യനാവണം മനുശ്യനാവണം.
നിങ്ങൾ കാണിക്കുന്ന ഈ വിഡിയോയിൽ എന്തിനാണ് നവീൻ ബാബുവിനെ ചുവന്ന Round ൽ ⭕️ highlite ചെയ്തുകാണിക്കുന്നത്. അങ്ങനെ നിങ്ങൾ ചുവന്ന കളറിൽ കാണിക്കുമ്പോൾ അയാളെ ഒരു കുറ്റവാളിയെ പോലെ ചിത്രീകരിക്കുന്നപോലെ. ആ PP ദിവ്യയെ കാണിക്കു...അതുപോലെ ഈ ചർച്ച അവളെ അറസ്റ്റ് ചെയ്യുന്നത് വരെ നിർത്തരുത്. 🙏🙏
വഖഫ് നിയമം മൂലം എറണാകുളം ജില്ലയിലെ മുനമ്പം പ്രദേശത്ത് അറുനൂറോളം കുടുംബങ്ങൾ പ്രതിസന്ധിയിലാണ്. നിരാഹാര സമരം നടക്കുന്നു.മനോരമ ന്യൂസ് ഈ പ്രശ്നം ചർച്ച ചെയ്യണം.മുനമ്പത്തെ വഖഫ് പ്രശ്നം പരിഹരിക്കാൻ കഴിയണം അതാണ് മാധ്യമ ധർമ്മം
30 വർഷമായി അഴിമതി ചെയ്യപ്പെടാതിരിക്കാനുള്ള ധൈര്യം പാവപ്പെട്ട മനുഷ്യനുണ്ടായിരുന്നു. ഇപ്പോൾ പെട്ടെന്ന് ഈ ആരോപണത്തിന് അയാൾ ആത്മഹത്യ ചെയ്യുമോ? അദ്ദേഹത്തിന് 30 വർഷം തലയുയർത്തി നിൽക്കാൻ കഴിയുമെങ്കിൽ, അദ്ദേഹം ആത്മഹത്യ ചെയ്യുമെന്ന് ഞാൻ കരുതുന്നില്ല
കുടുംബവും കരുതിക്കാണു o. പോയതു പോയി പിന്നെന്തിനാണ് പാർട്ടിയെ പിണക്കുന്നത് എന്ന് ..അല്ലെങ്കിൽ എന്തുകൊണ്ട് റിപോസ്റ്റുമോർട്ടം ആവശ്യപ്പെട്ടില്ല.അതാണ് ജനങ്ങൾക്ക് സംശയം
ചർച്ച വിഷയം ADGP അജിത് കുമാരിൽ തന്നെ തിരിച്ചു വരണം കാരണം സംസ്ഥാനത്തു ഒരു വിഭാഗത്തെ കൊള്ളക്കാരും തീവ്രവാദി കൾ ആക്കാനും ആ ഒരു വിഭാഗം പോലീസ് സ്റ്റേഷനിൽ പോയാൽ RSS ന്റെ പോലീസ് നീതി നടപ്പിലാക്കാത്തതും RSS ക്കാർ പ്രതികൾ ആവുന്ന കേസുകൾ പെറ്റി കേസ് എടുക്കുന്നതും ചർച്ച തിരിച്ചു വരണം
ഒന്നും നടക്കാൻ പോകുന്നില്ല ! പി.പി ദിവ്യയ്ക്കെതിരെയോ, പ്രശാന്തനോ ഒന്നും ഒരു ചുക്കും സംഭവിക്കില്ല ! ഇവരുടെയൊക്കെ പീഢനത്തിനിരയായി ജീവിതം സ്വയം ഒടുക്കേണ്ടി വന്നത് ഒരു സത്യസന്ധനായ ഉദ്യോഗസ്ഥനാണ് ! അദ്ദേഹത്തിൻ്റെ കുടുംബത്തിനാണ് ആത്യന്തികമായ നഷ്ടം !
😂😂😂😂😂അപ്പൊ ഇന്റെ ചോത്യം ഇതാണ് ഇത്രയും ഇടത് നിരീക്ഷകർ ഉണ്ട് ലെ 😂😂😂😂അതായത് കൂലി ടീം സ്വതം പാർട്ടി അല്ലല്ലോ 😂😂😂🙏🙏കാരണംപിന്നെ എന്തെങ്കിലും എല്ലാതും തെളിയും ഈ ഭരണം മാറുമ്പോ 😂😂അപ്പോ പറയാലോ നമ്മുടെ ആരും അങ്ങനെ അറഞ്ഞില്ല ല്ലോ 😂ലെ 🙏🙏🙏ആവു ഓക്കേ 🙏🙏🙏നമിച്ചു 🙏🙏🙏🙏
മുഖത്ത് നോക്കി അഴിമതിക്കാരൻ എന്ന് സതീശൻ വിളിച്ചിട്ടും ആത്മഹത്യ ചെയ്യാത്ത ആ തൊലിക്കട്ടി എല്ലാവർക്കും ഇല്ല... നവീൻ ഒരു ഹൃദയ ശുദ്ധി ഉണ്ടായിരുന്നയാൾ, അഴിമതി ഇല്ലാത്തയാൾ ആയിരുന്നത് കൊണ്ടു അദ്ദേഹം തകർന്ന് പോയി..
ഉണ്ടാവാൻ പാടില്ല എന്ന് നിങ്ങൾ പറയും പക്ഷേ നിങ്ങൾ തന്നെ അത് ഉണ്ടാക്കി കൊണ്ടിരിക്കുന്നു പിണറായി നിങ്ങൾക്ക് ഏതെങ്കിലും സിനിമയിലേക്ക് പോയിക്കൂടായിരുന്നോ എന്നാൽ എല്ലാ അവാർഡും നിങ്ങൾ തന്നെ വാങ്ങി കൂട്ടുമായിരുന്നു
ജയചന്ദ്രൻ സഗാവേ /ജാനും ഒരു sagaavaanu😢തനിക്കൊരു ഉളുപ്പും ഇല്ലേ ഇങ്ങനെയൊക്കെ പറയാൻ തോന്നുന്നത് (പിണറായി ആരാണുന്നു തനിക്കറിയില്ലേ നമ്മുടെ VS പോയതോടെ കമ്മ്യൂണിസം തീർന്നു?)കമ്മ്യൂണിസം ഇനി ഒരിക്കലും കേരളത്തിൽ തിരിച്ചു വരില്ല ഇതോടെ തീർന്നു ജയചന്ദ്രൻ സഗാവേ
കേരള പോലീസ് ❤️❤️ലെ ഇന്ത്യ അല്ല ലോകത്തിനു വരെ അഭിമാനം ഉണ്ടായിരുന്നു 😭😭ഇപ്പൊ ഒരു 10വർഷം ആയിട്ട് എന്താ ലെ 😭😭🙏🙏കുറെ മുഖളിൽ നിന്നും ടീം കുറെ പിണു p ac പിണു 😭😭🙏എല്ലാം നശിച്ചു 🙏🙏ഇപ്പൊ രണ്ടും കൂടി ഒന്നായി 👍👍
All the points people are making here are very valid and exceptionally crucial. But by making these published openly early in the stage by all the media are clearly aiding the authorities to manipulate the FIR and investigation report so that there won’t be any point left for the lawyer to argue the case in the Court. I am not pointing out any particular media here, but almost all are doing the same. It will be good, if these made available after all the evidences are submitted by the prosecution. Ofcourse media needs coverage for generating revenue but it’s infact killing the case. We should learn this trick from the smart CM- he always keep quite and study everything and then say something briefly as if he know nothing.
പറയുന്നത് ഒന്ന്, പ്രവർത്തിക്കുന്നത് മറ്റൊന്ന് എന്നല്ല, പറയുന്നതിന്റെ നേർവിപരീതമാണ്, ഇരയോടൊപ്പം നിൽക്കുമെന്ന് പറഞ്ഞാൽ, നില്കുന്നത് വേട്ടക്കാരനുവേണ്ടി... പറയുന്നത് ഇരയ്ക്കുവേണ്ടി... ഒരു രാഷ്ട്രീയ സ്വാദീനമില്ലാത്തവൻ ആയിരുന്നുവെങ്കിൽ ഇപ്പോൾ ഇടിച്ചുപിഴിഞ്ഞു ചാർ എടുത്തേനേ.. കേരള പോലീസ് ഇന്ത്യയിലെത്തന്നെ ഏറ്റവും കഴിവുള്ള ഒരു പോലീസ് ആണ്, ഏതു കുറ്റവും അവര് കണ്ടുപിടിക്കും, പ്രതിയേപ്പിടിക്കും, ottakaaryam മാത്രം കുറ്റവാളികൾ രാഷ്ട്രീയക്കാരോ രാഷ്ട്രീയ സ്വാധീനമോ ഉള്ളവർ അവരുതെന്നു മാത്രം. 🤣🤣🤣
Voters should think of them, they have been given a job with no prescribed qualifications, once given the job ,pee pee,arya,chinta and others, say to the same voters ,go take a walk,now we will do as we please.
ഇതു തന്നെ അല്ലേ പോലീസ് പുഴുക്കുത്തുകളെ പുറത്ത് ആക്കും എന്ന് പറഞ്ഞത് കുറ്റം തെളിഞ്ഞട്ടും 😮 സംരക്ഷണം കൊടുതത്തു കണ്ടതാണ്....
ബിനാമി 😢😢 ക്കാരെ സംരക്ഷിക്കും 🙏
വിയസ് ആണ് ശരി പക്ഷത്തു കാണും മിസ്സ് ഫോർ വിയസ് ❤
രാജുസാർ ജയചന്ദ്രൻപാവം അല്ലെ അയാളെ വിടൂ പാവം 🙏🙏🙏🙏
ഇടതോ.. വലതോ... ജയചന്ദ്രൻ സാർ ഇത്രക്കും പ്രായമായിട്ടും നീതിക്കൊപ്പം നിന്നില്ലെങ്കിൽ ഇനി എന്നാണ് തങ്ങൾക്കൊക്കെ നേരം വെളുക്കുക.. കഷ്ട്ടട്ടോ ജയചന്ദ്രൻ സാർ...
സാറോ ഏതുവകുപ്പിൽ ? സാർ ആ വാക്കിന് ഒരുപാട് അർത്ഥങ്ങളുണ്ട് ചങ്ങാതീ
ഇയാളെ ഒക്കെ സാറെന്നു വിളിക്കല്ലേ, എ കെ ജി സെന്ററിൽ നിന്നും എന്തെങ്കിലും പെൻഷൻ ഈ അടിമ പണിക്കു വാങ്ങി വീട്ടിൽ ഇരിക്കട കള്ള kilava❤️
Olupum manavum elatha ayale sire enu villikunath enthinu anu
നവീൻ ബാബു അഴിമതിക്കാരൻ അല്ല എന്ന് അദ്ദേഹത്തിന്റെ കുടുംബം മാത്രം പറഞ്ഞാൽ പോരാ എന്നാണ് ചില ചഖാക്കൾ പറയുന്നത്. മകൾ IT കമ്പനി തുടങ്ങിയത് തന്റെ ഭാര്യയുടെ പെൻഷൻ പണം കൊണ്ടാണെന്ന് പറഞ്ഞ ഒരു അച്ഛന്റെ വാദം ഇവിടത്തെ പൊതു സമൂഹം വിശ്വസിച്ചോ...? ഇല്ലെങ്കിൽ അതിന്റെ കാരണം കൂടി ചഖാക്കൾ മനസ്സിലാക്കണം.
കിട്ടുന്ന ക്യാപ്‌സൂൾ തൊണ്ട തൊടാതെ വിഴുങ്ങി ഒരു ഉളുപ്പുമില്ലാതെ ഇവിടെ വന്നിരുന്ന് ഛർദ്ദിക്കാൻ ഇയാളെ പോലെ കുറെ അടിമ ന്യായീകരണ തൊഴിലാളികൾ ഉണ്ട് അത് ഈ പാർട്ടിയുടെ നാശത്തിന് കാരണമാകും..
മേയ്ലാളിവന്നല്ലേ തോണ്ട വേദന മാറിയേ ? വേദനെ.... നിനക്ക്ഒരായിരം നന്ദി 🙏🏻🙏🏻
ചോക്രക്കണ്ണൻ ജയചന്ദ്രൻ 😂
Jayachandran എന്താണ് പറയുന്നത് എന്ന് അയാൾക് തന്നെ അറിയില്ല എന്ത് ചെയ്യാൻ പ്രായം കുറച്ചു ഏറെ ആയില്ലേ ഇയാളെ വിളിച്ചിരുതുന്ന manorama ye പറയണം
പറയാൻ ഒന്നുമില്ല, പിന്നെ എന്തെങ്കിലും ഒക്കെ പറഞ്ഞു പിടിച് നിൽക്കണം അത്ര തന്നെ 😅
ജയചന്ദ്രൻ സാറേ അരി എത്ര എന്ന് ചോദിക്കുമ്പോൾ പയർ അഞ്ഞാഴി എന്ന് പറയല്ലേ
ഈ കേസ്സിൽ അടിമകൾക്ക് മധുരിച്ചിട്ട് തുപ്പാനും വയ്യ കഴിച്ചിട്ട് ഇറക്കാനും വയ്യ എന്ന അവസ്ഥയാണ് 😂😂😂🙏
നവീൻ കോഴ മേടിക്കില്ല എന്ന് എഴുതി തന്ന വായിക്കുന്ന ആ ആളോട് പ്രശാന്ത് കൊടുത്ത പരാതി വിജയന് കിട്ടിയോ?
വയസ് കാലത്ത് കൊച്ച് മക്കളെ കളിപ്പിച്ച് ഇരിക്കേണ്ടതിന് പകരം
എന്തിനാണ് ജയചന്ദ്രൻ വേണ്ടാത്തതിന് പോകുന്നത്
ശ്രീ രാജു sir ശ്രീ ഹരിദാസ് sir 🙏🙏🙏പാവം മാഷ് ❤️❤️മാഷ് ❤️❤️🙏🙏👍അതിനോട് ഇങ്ങള് വീണ്ടും വീണ്ടും 🙏🙏🙏😭😭
സി. സി അടഞ്ഞ് തീർന്ന കെളവനെ വിളിച്ച് ഇരുത്തണ്ട വല്ല കാര്യവുമുണ്ടോ.?
രാജു പി നായർ,എൻ ഹരിദാസ് രണ്ടുപേരും വളരെ വസ്തു നിഷ്ഠമായ രീതിയിൽ ചർച്ച ചെയ്തു, ഇടതു നിരീക്ഷകൻ ജയചന്ദ്രൻ, അങ്ങേരോട് സഹതാപം തോന്നുന്നു, അയാൾക്ക് ഒന്നും പറയാൻ ഇല്ല, ഭൂമി പിളർന്നു താഴെ പോയെങ്കിൽ എന്ന് അങ്ങേര് ആത്മാർത്ഥമായും ആഗ്രഹിച്ചിട്ടുണ്ട് ഇന്ന്.ധൈര്യമായി ചർച്ചക്ക് വരാൻ പോലും അന്തങ്ങൾക്ക് പേടി ആണെന്ന് തോന്നുന്നു, എത്രകാലം കൊള്ളക്കാരൻ കാരണഭൂതത്തെ ന്യായീകരിക്കും 😅കഷ്ടം തന്നെ
ഒരു പാർട്ടി പ്രവർത്തകഎൻ അവസ്ഥ ഇതാണെങ്കിൽ
മുഖ്യമന്ത്രി ആകുന്നതിനുമുമ്പ് പറഞ്ഞു ഡാം പൊട്ടുന്നത് മുഖ്യമന്ത്രി ആയ പിന്നെ പറഞ്ഞതെന്ത് ഡാം പൊട്ടുക ഇല്ലായിരുന്നു ഇതാണല്ലോ ഈ വാക്കിൽ മനസ്സിലാകുന്നത്
റിലേ പോയ ജയചന്ദ്രനെ വിളിക്കാതിരിക്കുക അതാണ് ശരി
അഴിമതി എന്നൊന്ന് ചെയ്തവർ സ്വന്തമായും അടിമകളാലും ന്യായീകരിച്ചു മുടിപ്പിച്ചു മുന്നോട്ട് പോകും 😔നിരപരാധികൾക്ക് അങ്ങിനെ പറ്റിയെന്നുവരില്ല അവരാകെ തകർന്ന് പോകും 😔 കൂടുതൽ എന്തൊക്കെയോ രഹസ്യങ്ങൾ അറിയുന്ന വ്യെക്തിആയിരിക്കണം നവീൻ സർ. അദ്ദേഹം മക്കളുടെ ഭാവി മുൻകൂട്ടി അറിവുള്ളത് കൊണ്ട് ആത്‍മഹത്യ ചെയ്യാൻ സാധ്യത കുറവായിരിക്കും 👍
😭😭എനിക്ക് ഈ 57 30 മിനുട്ട് ചർച്ച കാണുമ്പോ 🙏🙏സത്യം 🙏🙏സത്യം ഇന്റെ ഉമ്മ ആണ് സത്യം 🙏🙏😭ആ ഇടതു നിരീക്ഷകൻ എന്ന് പറയുന്ന മാഷിന്റെ കണ്ണിൽ നോക്കുമ്പോ 😭😭സത്യം 🙏🙏🙏🙏🙏എടങ്ങേറ് ആകുന്നു സത്യം പറഞ്ഞാൽ ഇത് മുഴുവൻ കേൾക്കുമ്പോഴും അയാളുടെ കണ്ണിൽ നിങ്ങൾ ശ്രദ്ധിച്ചോ 😭😭🙏🙏🙏🙏🙏പാവം നിങ്ങൾ വിട്ടോളു നിരീക്ഷകൻ അതല്ല.... എന്തും ആവട്ടെ എല്ലാതും അറിയുന്ന എന്നിട്ടും എനിക്ക് ഇത് ഏത് 🙏🙏ആ അത് പറയണമല്ലോ എന്ന് മനസ്സുള്ള മാഷേ പോലുള്ള 🙏🙏പാവങ്ങളെ 🙏പ്ലീസ് 🙏🙏ഒഴിവാക്കു 🙏🙏
മുഖ്യമന്ത്രി എന്താണ് മനസ്സിലാക്കിയിരിക്കുന്നത്... 10 ദിവസം എല്ലാം കണ്ടും അറിഞ്ഞും എല്ലാം നോക്കി നിന്ന് ഉറക്കം നടിച്ച് പ്രതികളെ രക്ഷപെടുത്താൻ എല്ലാ ഒത്താശയും ചെയ്ത് കൊടുത്ത്.. എല്ലാം കാണുകയും കേൾക്കുകയും മനസ്സിലാക്കുകയും ചെയ്യുന്ന മലയാളികളുടെ മുന്നിൽ വന്ന് നിന്നുകൊണ്ട് അദ്ദേഹം ശുദ്ധമായ നുണ പറഞ്ഞുപോവുന്നു.. ചാണകമല്ല മുഖ്യമന്ത്രീ.... ഇവിടത്തെ ജനങ്ങൾ തിന്നുന്നത്...
ഈ വിഷയം കൃത്യമായി ഉയർത്തി പിടിക്കുന്ന നിങ്ങൾക്കു സാദാരണ കാരന്റെ ഭാഗത്തു നില്കുന്നതിനുള്ള ആർജ്ജവത്തിന് ഒരായിരം അഭിവാദ്യങ്ങൾ അല്ലെങ്കിൽ നിങ്ങൾ ഇത് വിട്ടാൽ തിരുവന്തപുരം തമ്പ്രാട്ടിയെ ക്ളീൻ ചിട് കിട്ടിയത് പോലെ കുറെകാലം കഴിയുമ്പോൾ ഈ താടകയും പട്ടും വളയും മേടിച്ചു നമ്മളെ ഭരിക്കാൻ ഇന്ബാല കാറിലെത്തും. ബഷീറിനെ കാറിടിച്ചു മരിച്ചിട്ടു ഇടിപ്പിച്ചവൻ വെള്ളം അടിച്ചോ എന്ന് പരിശോദിക്കാൻ പോലും പറ്റിയോ അത് പോലെ ഇവർ എല്ലാം ശരിയാകും, ആ മോഹനേട്ടൻ എന്ത് കൊണ്ടാണ് ചർച്ചക്ക് വരാത്തത്, ഇതൊക്കെ വെറുതെയാണോ. കമ്മി ഇത് പോലും വാഴ്ത്തുപറ്റിനുള്ള അവസരമാക്കി കാണുകയാണ് ഇയാളൊക്കെ മനുഷ്യന്നോ, പാടടോ മനുശ്യനാവണം മനുശ്യനാവണം.
നിങ്ങൾ കാണിക്കുന്ന ഈ വിഡിയോയിൽ എന്തിനാണ് നവീൻ ബാബുവിനെ ചുവന്ന Round ൽ ⭕️ highlite ചെയ്തുകാണിക്കുന്നത്. അങ്ങനെ നിങ്ങൾ ചുവന്ന കളറിൽ കാണിക്കുമ്പോൾ അയാളെ ഒരു കുറ്റവാളിയെ പോലെ ചിത്രീകരിക്കുന്നപോലെ.
ആ PP ദിവ്യയെ കാണിക്കു...അതുപോലെ ഈ ചർച്ച അവളെ അറസ്റ്റ് ചെയ്യുന്നത് വരെ നിർത്തരുത്.
🙏🙏
A comprehensive enquiry and legal action is the need of the hour. A great loss and good lessons for our society
ജയചന്ദ്രൻ പറഞ്ഞത് ശരിയാണ് മുഖ്യമന്ത്രി അറിഞ്ഞു തന്നെയായിരിക്കാം എല്ലാം
വഖഫ് നിയമം മൂലം എറണാകുളം ജില്ലയിലെ മുനമ്പം പ്രദേശത്ത് അറുനൂറോളം കുടുംബങ്ങൾ പ്രതിസന്ധിയിലാണ്. നിരാഹാര സമരം നടക്കുന്നു.മനോരമ ന്യൂസ് ഈ പ്രശ്നം ചർച്ച ചെയ്യണം.മുനമ്പത്തെ വഖഫ് പ്രശ്നം പരിഹരിക്കാൻ കഴിയണം അതാണ് മാധ്യമ ധർമ്മം
തിരുവനന്തപുരത്തെ മേയറമ്മയുടെ കേസിൽ പോലീസ് കൊടുത്ത റിപ്പോർട്ട് നമ്മൾ കണ്ടതാണല്ലോ , അവരുടെ പേരിൽ യാതൊരു തെളിവുമില്ല 😮
30 വർഷമായി അഴിമതി ചെയ്യപ്പെടാതിരിക്കാനുള്ള ധൈര്യം പാവപ്പെട്ട മനുഷ്യനുണ്ടായിരുന്നു. ഇപ്പോൾ പെട്ടെന്ന് ഈ ആരോപണത്തിന് അയാൾ ആത്മഹത്യ ചെയ്യുമോ? അദ്ദേഹത്തിന് 30 വർഷം തലയുയർത്തി നിൽക്കാൻ കഴിയുമെങ്കിൽ, അദ്ദേഹം ആത്മഹത്യ ചെയ്യുമെന്ന് ഞാൻ കരുതുന്നില്ല
എപ്പോൾ ആണ് നെബിൻ ബാബു മരിച്ചത് ഇപ്പോളും നമുടെ മുഖ്യമന്ത്രി അറഞ്ഞത്
ഷാനി എത്ര നാളായി മിണ്ടാണ്ട് ഇരിക്കുന്നു മുക്യൻ ജനം ഇതു എല്ലാം കാണുന്നു ഷാനി പ്ലീസ് 🙏🙏🙏
കുടുംബവും കരുതിക്കാണു o. പോയതു പോയി പിന്നെന്തിനാണ് പാർട്ടിയെ പിണക്കുന്നത് എന്ന് ..അല്ലെങ്കിൽ എന്തുകൊണ്ട് റിപോസ്റ്റുമോർട്ടം ആവശ്യപ്പെട്ടില്ല.അതാണ് ജനങ്ങൾക്ക് സംശയം
ഷാനി തിരുവനന്തപുരം മുതൽ ബാംഗ്ലൂർ വരെ സ്വപ്ന പോയില്ലേ അപ്പോൾ എവിടെ ആയിരുന്നു നമ്മുടെ സഗാകേൾ 🤔🤔🤔🤔
Shavam
ചർച്ച വിഷയം ADGP അജിത് കുമാരിൽ തന്നെ തിരിച്ചു വരണം കാരണം സംസ്ഥാനത്തു ഒരു വിഭാഗത്തെ കൊള്ളക്കാരും തീവ്രവാദി കൾ ആക്കാനും ആ ഒരു വിഭാഗം പോലീസ് സ്റ്റേഷനിൽ പോയാൽ RSS ന്റെ പോലീസ് നീതി നടപ്പിലാക്കാത്തതും RSS ക്കാർ പ്രതികൾ ആവുന്ന കേസുകൾ പെറ്റി കേസ് എടുക്കുന്നതും ചർച്ച തിരിച്ചു വരണം
ഒന്നും നടക്കാൻ പോകുന്നില്ല !
പി.പി ദിവ്യയ്ക്കെതിരെയോ, പ്രശാന്തനോ ഒന്നും ഒരു ചുക്കും സംഭവിക്കില്ല !
ഇവരുടെയൊക്കെ പീഢനത്തിനിരയായി ജീവിതം സ്വയം ഒടുക്കേണ്ടി വന്നത് ഒരു സത്യസന്ധനായ ഉദ്യോഗസ്ഥനാണ് !
അദ്ദേഹത്തിൻ്റെ കുടുംബത്തിനാണ് ആത്യന്തികമായ നഷ്ടം !
അന്ധമില്ലാതവർത്തമാനം പറഞ്ഞാൽ എല്ലാവരും അന്തം വിട്ടിരുന്നു പോകും
BJP ക്ക് കോളടിച്ചു!!! കേരളത്തിൽ ഒരു സീറ്റ് കൂടി... ഡീൽ വരുന്നേ ഡീൽ 😂
😂😂😂😂😂അപ്പൊ ഇന്റെ ചോത്യം ഇതാണ് ഇത്രയും ഇടത് നിരീക്ഷകർ ഉണ്ട് ലെ 😂😂😂😂അതായത് കൂലി ടീം സ്വതം പാർട്ടി അല്ലല്ലോ 😂😂😂🙏🙏കാരണംപിന്നെ എന്തെങ്കിലും എല്ലാതും തെളിയും ഈ ഭരണം മാറുമ്പോ 😂😂അപ്പോ പറയാലോ നമ്മുടെ ആരും അങ്ങനെ അറഞ്ഞില്ല ല്ലോ 😂ലെ 🙏🙏🙏ആവു ഓക്കേ 🙏🙏🙏നമിച്ചു 🙏🙏🙏🙏
മുഖത്ത് നോക്കി അഴിമതിക്കാരൻ എന്ന് സതീശൻ വിളിച്ചിട്ടും ആത്മഹത്യ ചെയ്യാത്ത ആ തൊലിക്കട്ടി എല്ലാവർക്കും ഇല്ല... നവീൻ ഒരു ഹൃദയ ശുദ്ധി ഉണ്ടായിരുന്നയാൾ,
അഴിമതി ഇല്ലാത്തയാൾ ആയിരുന്നത് കൊണ്ടു അദ്ദേഹം തകർന്ന് പോയി..
അദ്ദേഹം ആത്‍മഹത്യ ചെയ്തു എന്ന് ആര് തീരുമാനിച്ചു?
മുക്കിയ മന്ത്രി ഉപയോഗിച്ച വാക്കു ക ളു ടെ അർത്ഥം മനസിലാക്കിയിട്ടില്ല എഴുതി കൊടുത്തത് വായിച്ചു അത്രേയുള്ളു കാര്യം മനസിലാക്കിയാൽ വായിക്കില്ലായിരുന്നു
വയസായി ചിന്നൻ അടിച്ചിരിക്കുന്നയാളെ CPM വിട്ടത് നന്നായി
അങ്ങേര് ബബ്ബഭ !
ഉണ്ടാവാൻ പാടില്ല എന്ന് നിങ്ങൾ പറയും പക്ഷേ നിങ്ങൾ തന്നെ അത് ഉണ്ടാക്കി കൊണ്ടിരിക്കുന്നു പിണറായി നിങ്ങൾക്ക് ഏതെങ്കിലും സിനിമയിലേക്ക് പോയിക്കൂടായിരുന്നോ എന്നാൽ എല്ലാ അവാർഡും നിങ്ങൾ തന്നെ വാങ്ങി കൂട്ടുമായിരുന്നു
വണ്‍ എന്ന പേരില്‍ പാർട്ടി പണ്ടേ പിണുങ്ങാണ്ടിയുടെ സിനിമ എടുത്തിട്ടുണ്ടല്ലോ😂😂
പ്രശാന്ത് കൊടുത്ത പരാതി വിജയനാണോ ഈ കിളവനെ ഷോക്ക് അടിപ്പിച്ച ചിലപ്പോൾ ശരി ആകും
പെട്രോൾ വകുപ്പ് യുപിയിൽ പോയി നോക്കണം ഹരിദാസേ കണ്ണൂർ നിങ്ങൾ എവിടെയാണ് ബിജെപി കണ്ണൂർ ഒന്നും ചെയ്യില്ല 🤣😜🤔🥹 കേരളത്തിൽ ജനംഎല്ലാം നല്ലപോലെ കാണുന്നുണ്ട്
ഷാനി ഇന്നു അതീവ സുന്ദരി
കേസ് സിബിഐ ക്കു വിടണം
യെന്തിന്? എന്നിട്ടു വേണo കേസ് ഒതുക്കുന്നതിന് BJP യെ അടുത്ത മണ്ഡലത്തിലും ജയിപ്പിക്കാൻ💯👍
CBI ക്ക് വിട്ടാൽ കേരളത്തിൽ ഡീൽ, ഡീൽ, ഡീൽ!!!
@rejipappu7761
👍🤭😀😂🤣👌👌👌
ജയചന്ദ്രൻ സഗാവേ /ജാനും ഒരു sagaavaanu😢തനിക്കൊരു ഉളുപ്പും ഇല്ലേ ഇങ്ങനെയൊക്കെ പറയാൻ തോന്നുന്നത് (പിണറായി ആരാണുന്നു തനിക്കറിയില്ലേ നമ്മുടെ VS പോയതോടെ കമ്മ്യൂണിസം തീർന്നു?)കമ്മ്യൂണിസം ഇനി ഒരിക്കലും കേരളത്തിൽ തിരിച്ചു വരില്ല ഇതോടെ തീർന്നു ജയചന്ദ്രൻ സഗാവേ
കേരള പോലീസ് ❤️❤️ലെ ഇന്ത്യ അല്ല ലോകത്തിനു വരെ അഭിമാനം ഉണ്ടായിരുന്നു 😭😭ഇപ്പൊ ഒരു 10വർഷം ആയിട്ട് എന്താ ലെ 😭😭🙏🙏കുറെ മുഖളിൽ നിന്നും ടീം കുറെ പിണു p ac പിണു 😭😭🙏എല്ലാം നശിച്ചു 🙏🙏ഇപ്പൊ രണ്ടും കൂടി ഒന്നായി 👍👍
👍
ADM ൻ്റെ മരണത്തിന് പ്രതി യാവേണ്ടത് BPCL , FIRE , CIVIL SUPPLIES ആണോ ജയ ജയ സാറേ😅
Welcome to CBI
Ooh chahavu vannallo.all election total monchi😂😂😂😂😂😂😂😢
Please invite appropriate person to get good discussion
All the points people are making here are very valid and exceptionally crucial. But by making these published openly early in the stage by all the media are clearly aiding the authorities to manipulate the FIR and investigation report so that there won’t be any point left for the lawyer to argue the case in the Court. I am not pointing out any particular media here, but almost all are doing the same. It will be good, if these made available after all the evidences are submitted by the prosecution. Ofcourse media needs coverage for generating revenue but it’s infact killing the case. We should learn this trick from the smart CM- he always keep quite and study everything and then say something briefly as if he know nothing.
പറയുന്നത് ഒന്ന്, പ്രവർത്തിക്കുന്നത് മറ്റൊന്ന് എന്നല്ല, പറയുന്നതിന്റെ നേർവിപരീതമാണ്, ഇരയോടൊപ്പം നിൽക്കുമെന്ന് പറഞ്ഞാൽ, നില്കുന്നത് വേട്ടക്കാരനുവേണ്ടി... പറയുന്നത് ഇരയ്ക്കുവേണ്ടി... ഒരു രാഷ്ട്രീയ സ്വാദീനമില്ലാത്തവൻ ആയിരുന്നുവെങ്കിൽ ഇപ്പോൾ ഇടിച്ചുപിഴിഞ്ഞു ചാർ എടുത്തേനേ.. കേരള പോലീസ് ഇന്ത്യയിലെത്തന്നെ ഏറ്റവും കഴിവുള്ള ഒരു പോലീസ് ആണ്, ഏതു കുറ്റവും അവര് കണ്ടുപിടിക്കും, പ്രതിയേപ്പിടിക്കും, ottakaaryam മാത്രം കുറ്റവാളികൾ രാഷ്ട്രീയക്കാരോ രാഷ്ട്രീയ സ്വാധീനമോ ഉള്ളവർ അവരുതെന്നു മാത്രം. 🤣🤣🤣
എന്ത് നട വടി....🤣
ഇന്നോണോ ഉരിയാടിയത്
Malayalappuzha mungi
Manorama News, is the death of that veterinary student Siddhartha forgotton by you.
Jayac. K. NNE
AaRO,,Azhuthi,,,,,, Ellathe, Thiricharivu,,, Ellathavan,,,,Vaayikkunnu
Endea jayachandra divya evidea nattukar sasi alla ellam kalam kanakku chodikkumm .... ortho
Voters should think of them, they have been given a job with no prescribed qualifications, once given the job ,pee pee,arya,chinta and others, say to the same voters ,go take a walk,now we will do as we please.
Cpm adimakal.
Ninta thantheyuda athmabhimanam.
ദിവ്യയെ അറസ്റ്റ് ചെയ്യണം എന്ന് പറയുവാനുള്ള ഒരു മനസ് അവർ കാണിക്കുന്നില്ല എന്തോ അവരും പാർട്ടിയുടെ അടിമയാണെന്നു തോനുന്നു