"ഭൂതകാലം മറക്കരുത്"; P Jayarajanനെതിരെ ബിനോയ് വിശ്വം| P Jayarajan | Abdul Nazar Madani| Binoy Viswam

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 35

  • @a.s.sureshmookkannoor4386
    @a.s.sureshmookkannoor4386 9 ชั่วโมงที่ผ่านมา +6

    ഈ പുസ്തകം പ്രകാശനം ചെയ്യുന്നതിന് മുമ്പേ എങ്ങനെ ഇതുപോലെ ചർച്ച ആകുന്നു.
    ഇതെല്ലാം പരസ്യത്തിന് വേണ്ടി മാത്രം.
    ഇവർക്ക് തിരിച്ചറിവ് വരുന്നത് വൈകി ആണ്.
    അച്യുതാനന്ദനെ മൂലക്ക് ഇരുത്തി മദനിയെ എഴുന്നള്ളിച്ചു നടന്ന കാലം ഈ ജയരാജന്‍ മാരും പിണറായി യും മറക്കില്ല.

  • @majeedpoomala7272
    @majeedpoomala7272 6 ชั่วโมงที่ผ่านมา +6

    കണ്ണൂർ കൊലപാതങ്ങളിൽ എല്ലാം ജയരാജന്റെ പങ്ക് സജീവം അല്ലേ

  • @akdr8496
    @akdr8496 56 นาทีที่ผ่านมา +1

    വാക്കും പ്രവർത്തിയും തക്കമനുസരിച്ചു സിപിഎം എന്നും മാറിയിട്ടുണ്ട് സിപിഐ ആണ് തത്വചിന്തയിൽ മെച്ചം, പക്ഷെ എന്തിനും തയ്യാറുള്ളവർ സിപിഎം ലാണ്

  • @MoiduK-rb3rf
    @MoiduK-rb3rf ชั่วโมงที่ผ่านมา +1

    കാലൻ ജയരാജന് ഇപ്പോൾ വേറെ ജോലി ഒന്നും ഇല്ല അത് കൊണ്ട് ഇപ്പോൾ സമൂഹത്തിൽ കൊഴപ്പം ഉണ്ടാക്കാൻ ശ്രമിക്കകയാണു കാലൻ്റെ ജോലി

  • @abdullapv855
    @abdullapv855 ชั่วโมงที่ผ่านมา

    മനുഷ്യരെ വെട്ടിക്കൊല്ലുന്നതും തീവ്രവാദം തന്നെയല്ലേ.

  • @jabbarka5847
    @jabbarka5847 4 ชั่วโมงที่ผ่านมา +2

    കമ്മൂണിസ്റ്റ് ആളെ കൊന്ന പുസ്തകം എഴുത് ജയരാജ 😄

  • @ppp-uc7gd
    @ppp-uc7gd 4 ชั่วโมงที่ผ่านมา +1

    What Binoy meant is that Madani and his movement also contributed much in LDF coming to power.

  • @showedtheway8239
    @showedtheway8239 2 ชั่วโมงที่ผ่านมา

    ഭൂത കാലം മറക്കല്ലേ

  • @Vijayan-nf9ig
    @Vijayan-nf9ig 4 ชั่วโมงที่ผ่านมา

    പുസ്തകം വായിച്ചു അഭിപ്രായം പറയുന്നതല്ലേ ശരിയായ നിലപാട്.

  • @abdulnaseer1250
    @abdulnaseer1250 3 ชั่วโมงที่ผ่านมา

    സിപിഐ വീതിസ്തമായ പാർട്ടി ആണ് പരസ്പരം പറയും സിപിഎം നോടും പിണറായിയോടും ഉസാറായിട്ട് മുഖത്തു നോക്കി പറയാൻ മുട്ട് വിറക്കും എന്ന് മാത്രം ആ സുനിൽ കുമാർ തൃശൂർ നെ കുറിച്ച് പറഞ്ഞതിന് പോലും നല്ല പിന്തുണ കണ്ടില്ല

  • @hamsakalakkunnummel6752
    @hamsakalakkunnummel6752 4 ชั่วโมงที่ผ่านมา

    സിപിഐ തുറന്നു പറയുന്നു 👍
    പൊന്നാനി 😁

  • @nazyshamsudeen7652
    @nazyshamsudeen7652 2 ชั่วโมงที่ผ่านมา

    Disqualified sankhi jayarajan

  • @pavithranev-zm2he
    @pavithranev-zm2he ชั่วโมงที่ผ่านมา

    സി പി ഐയും ബിനോയി വിശ്വവുമാണല്ലോ കാര്യങ്ങൾ തീരുമാനിക്കുന്നത് താങ്കളാണ് തികച്ചും ശരി എന്ന് ധരിക്കരുത് പബ്ലിസിറ്റിക്ക് വേണ്ടി എന്ത് നെറികേടും വിശ്വം കാണിക്കും

  • @muhammedpp1715
    @muhammedpp1715 5 ชั่วโมงที่ผ่านมา +1

    Keralathiley😮😮😮orupad..yuvakkaley...vetty.kollan..jeyarajandey...prasangavum..praverthanavum..😮😮karana.mayitund......😢😢😢

  • @salamvly
    @salamvly 4 ชั่วโมงที่ผ่านมา

    കേരള കോൺഗ്രസിനെ പറ്റുമോ.. ബിനോയ്‌

  • @UsmanU-z1e
    @UsmanU-z1e 3 ชั่วโมงที่ผ่านมา

    പൊന്നാനി ഓർമ യുണ്ടോ ജയരാജ മദനി യും പിണറായി യും തമ്മിൽ കേട്ടി പിടിച്ച ത് ഓർമയില്ലേ

  • @rafeekkp9397
    @rafeekkp9397 3 ชั่วโมงที่ผ่านมา

    V P സിങ്ങിന്റെ മന്ത്രി സഭയിൽ BJP യുടെ കുടെ CPM ഉണ്ടയിരുന്നു അന്ന് നിന്റെ വായി🌹 അയിരുനെ

  • @moideenkutty9505
    @moideenkutty9505 2 ชั่วโมงที่ผ่านมา

    Yennalum. Edokkeparayumboozhum. Pinaraayivijayanekandaal. Binooyvizwanemuttukaalkoottiyidikkum😅😅😅😅😅

  • @sha2shareef
    @sha2shareef ชั่วโมงที่ผ่านมา

    ലവ് ജിഹാദ്, നാർകോട്ടിക് ജിഹാദ്, തുപ്പൽ ജിഹാദ് ...... തുടങ്ങി പല ജിഹാദുകളുടെ പേരിലും സാമൂഹികമായി മുസ്ളിങ്ങളെ വേട്ടയാടുമ്പോൾ മൗനമായി അതെല്ലാം ആസ്വദിച്ചിരിക്കുന്ന നേതാക്കൻമാർ ഇതൊന്നും പറയുന്നതിൽ വലിയ അത്ഭുതമൊന്നുമില്ല ........

  • @SarafuKara
    @SarafuKara 3 ชั่วโมงที่ผ่านมา

    Mukay
    Rss.binammi
    Pdp
    Eniyum.panarayiyesaportcheyum

  • @AbduKaippalli
    @AbduKaippalli 4 ชั่วโมงที่ผ่านมา +1

    ഇലക്ഷന് പിഡിപി യുടെ കൂടെ ചേർന്ന് ഇലക്ഷന് മത്സരിച്ചു സഗാക്കൾ മരുന്ന്

  • @sajikuttyjose3885
    @sajikuttyjose3885 2 ชั่วโมงที่ผ่านมา

    Pusthakam ezhuthunnavanoke pala kolapathakavum nadathiyittu pusthakam ezhuthi enthu nedananu....vittu varumanam undakkuvarikkum

  • @RenjithPV-qc4mp
    @RenjithPV-qc4mp 7 ชั่วโมงที่ผ่านมา

    രാജ്യത്തെ ജനങ്ങൾ മനസിലാക്കിയ പുസ്തകമാണ് ജെയ രാജൻ പുറത്തിറക്കിയത്😂