Yep broo Ivlmaark okke verthe vann irn paranja mathilo Equality paranj karanj nadanna so called femichikal ipo enth paranjalum avr parayanth aan nyayam Ivrk onnum oru advantage kodkarth All must be equal
നിവിൻ പോളിയെ സിനിമയിൽ ബേക്കടിക്കുന്ന സമയത്ത് കൈ പിടിച്ചു ഉയർത്തിയവനാണ് വിനീത് ശ്രീനിവാസൻ.. നിവിനിന്റെ സിനിമാ കൊറിയർ നശിക്കും എന്ന സുപ്രഭാതത്തിൽ കൈ പിടിച്ചു ഉയർത്തിയ വിനീത് ❤ സത്യം വിജയിക്കട്ടെ💪💪🏿💪🏻💪🏼
2024 കേസ് ആയതുകൊണ്ട് എത്രയും പെട്ടെന്ന് അവർക്ക് കാര്യങ്ങൾ നോക്കാൻ പറ്റി... അല്ലെങ്കിൽ അവരെല്ലാവരും കുറ്റക്കാറായേനെ... നിയമങ്ങൾ മിസ്യൂസ് ചെയ്യുന്ന ഒരുപാട് സ്ത്രീകൾ ഉണ്ട്.. ഞാനും ഒരു സ്ത്രീയാണ്.. എന്നാലും ഈയൊരു കാര്യത്തിൽ കൂട്ടായിരുന്നിട്ട് സ്നേഹിച്ചവരും അല്ലാത്തവരും ഒരു അവസരം കിട്ടിയാൽ ആണുങ്ങളെ ബലിയാടാക്കുന്നുണ്ട്.. പിന്നെ ഇപ്പൊ പരാതി പറയണമെങ്കിൽ സിനിമയിൽ ഏറ്റവും കൂടുതൽ ഇങ്ങനെയൊക്കെ നടന്നത് ഈ പറഞ്ഞ ആൾക്കാരൊന്നും ആയിരിക്കില്ല വേറെ പല സൂപ്പർസ്റ്റാറുകൾ ആയിരിക്കും.. , എന്തായാലും നിങ്ങൾ രണ്ടുപേരും ഒരുമിച്ച് കണ്ടതിൽ വളരെ സന്തോഷം... പ്രത്യേകിച്ച് സിജോയെ ഭയങ്കര ഇഷ്ടമാണ്.. 🌹🌹
the travel dates of Nivin Pauly and this subject girl can be cross-verified at the Passport office. That will provide 100% clear clarity on who is lying.
ഇത് എനിക്ക് തോന്നുന്നത് ഇങ്ങനെ മനപ്പൂർവ്വം ഒരു കേസ് ഉണ്ടാക്കിയിട്ട് എല്ലാ കേസുകളും അങ്ങനെ ഉണ്ടാക്കി വരുന്നതാണ് എന്ന് വരുത്തി തീർക്കാനുള്ള ആരുടെയെങ്കിലും ശ്രമം ആണെങ്കിലോ.. ഇതിന്റെ പിന്നിൽ വേറെ വലിയ ആരെങ്കിലും ഉണ്ടെങ്കിലോ???.. ഇപ്പോൾ പരാതിയുമായി വരുന്ന എല്ലാ സ്ത്രീകളും ഇങ്ങനെയാണെന്ന് വരുത്തി തീർക്കാൻ ആയിരിക്കും.. സീക്രട്ട് ഏജന്റ് അല്ലേ എല്ലാം കണ്ടുപിടിക്കും
അല്ല , real ആയിട്ട് റീമ കല്ലിങ്കൽ ൻ്റെ മയക്ക് മരുന്ന് ഒഴിവാക്കാൻ വേണ്ടി നിവീൻ പോളിയെ പിടിച്ച് മുമ്പിലിട്ടു എന്നേ ഉള്ളൂ. മുകേഷിൻ്റെ കോടതി പ്രാഥമിക പരിശോധനയിൽ ലക്ഷങ്ങൾ ഇര ആവശ്യപെട്ടത് തെളിഞ്ഞു ( മുകേഷ് നല്ലവൻ അല്ല എന്നാലും ) , എല്ലാം മട്ടാഞ്ചേരി മാഫിയ ആണ്.
നിങ്ങളുടെ വീഡിയോസ് എല്ലാം നല്ലതുതന്നെ, പക്ഷെ വാഹനം റോഡിനു സൈഡിൽ നിർത്തിയതിനു ശേഷം ദയവു ചെയ്ത് വീഡിയോ ചെയുക. വാഹനം ഓടിച്ചുകൊണ്ട് വീഡിയോ ചെയ്യാതിരിക്കുക. താങ്കളുടെ ശ്രദ്ധ പോകുന്നതോടൊപ്പം ഡ്രൈവ് ചെയുന്ന ആളുടെയും ശ്രദ്ധ മാറിപോകാൻ കാരണമാകും.
എന്നോട് ആർക്കും ഒരു വിമർശനവും തോന്നണ്ട ഒരു കാര്യം പറയുകയാണ് ഒരുപാട് മുഖങ്ങൾ കയറിയിറങ്ങിയത് കൊണ്ടായിരിക്കാം ചിലപ്പോ അവർക്ക് ആ ഡേറ്റും സമയവും മാറാനുള്ള സാധ്യത ഞാൻ വിലയിരുത്തുന്നത്😂 എനിക്ക് ആദ്യമേ അറിയാമായിരുന്നു നിവിൻ പോളി അങ്ങനെ ചെയ്യില്ല എന്ന് കാരണം ചെറുപ്പക്കാരനായ ഒരു വ്യക്തിയാണ് അതുകൊണ്ട് ജയസൂര്യ തെറ്റ് ചെയ്തിട്ടില്ല എന്ന് ഞാൻ പറയുന്നില്ല നിവിൻ പോളി ഒരു കാര്യം പറഞ്ഞു ഇതുകാരണം ഞാൻ എങ്ങോട്ടും ഒളിച്ചോടാൻ തീരുമാനിച്ചിട്ടില്ല എന്ന് അതിൽ നിന്ന് തന്നെ നമുക്ക് മനസ്സിലാക്കി എടുക്കാൻ പറ്റുന്നത് ഉള്ളൂ
Dear secret agent, please don't act like this. You are putting the lives of everyone on the road in danger. Discussing these issues with the driver while driving is very dangerous, as it distracts him and puts many lives at risk. Please stop making such videos while driving-it's dangerous. You can park safely and make your videos instead.
To clear everything once and for all, please ask Nivin Pauly to show his entry and exit details in his passport. That will be the ultimate evidence that he was not in Dubai on the days when the lady claims he was with her in Dubai.
Ath public aakan patoola paraathi parnja sthreekk nivin paulyde passport details arinjaal case kodukkmbol tension adich date maariyathaan ennoke pryaam kodathiyil...ingne cheythaal Nivin kuttakaaran aanenn thelinjilellum aa sthree fake allegation aan koduthe enn proof indavoola soo avr jailil poova because date maari poyatha kodathiyil aa tensionil fillymbo pinne passport details vech aa date koduthe aa pennine samshaythinte anookalythil free ayi poraam Soo passport details public aakoola just verify cheyan police poovndavm
ഡേയ് കമെന്റ് ഇടണം എന്ന് വിചാരിച്ചതല്ല... സിജോ jenuine ആണ്, സായി ലോക ഉടായിപ്പ് ആണെന്നാണ് വിചാരിച്ചത്.. Bb കഴിഞ്ഞ് മനസിലായി പല കാര്യങ്ങൾക്കും ഓരോ കാരണങ്ങൾ ഉണ്ട്... എന്തായാലും ഈ combo കൊള്ളാം സായി and സിജോ
E case according Alla( she may b fake)...bt as psychologic Oru pennum cruel krithyam marakilla bt a date , samaya vorth vekkilla...adhor celebrate chaiyan ulla day allallo so dey forget fr their mental health.
ഇതുപോലെ തന്നെ സിദ്ധിക്ക് കേസിലും പുള്ളിയെ 100 % കുറ്റക്കാരൻ ആക്കാൻ പറ്റില്ല അവസരത്തിന് വേണ്ടി കിടന്നുകൊടുത്തിട്ട് അത് കിട്ടാതായപ്പോൾ പീഡനം ആക്കുന്നതിനോട് യോജിക്കാന് പറ്റില്ല 🤣
താനല്ലെടോ സീക്രെട് എജന്റെ പറഞ്ഞത് പത്ര സമ്മേളനത്തിൽ നിവിൻ പോളി പറഞ്ഞ ചില കാര്യങ്ങളിൽ പൊരുത്തക്കേട് ഉണ്ടെന്നു...😂😂...തനിക്കു അത്രക്കു അങ്ങ് ദഹിച്ചില്ല എന്നും 😅
🇮🇳ഇനി വിനീത് ശ്രീനിവാസൻ വളരെ സൂക്ഷിക്കണം കാരണം നിരപരാധികളെ ക്രൂശിക്കുന്നതിൽ ആണ് ചാനലുകൾക്കു താല്പര്യം അതിവേണ്ടി ഇവന്മാർ വേണ്ടിവന്നാൽ രാത്രിയിൽ പ്രത്യേക ഉപകരണ സഹായം ഒന്നുമില്ലാതെ തന്നെ നല്ല കാഴ്ച ശക്തിയുള്ള നമ്മുടെ അടക്കാ രാജുവിനെയോ അല്ലെങ്കിൽ 13പ്രാവശ്യം ക്രൂര പീഡനം സന്തോഷത്തോടെ സഹിച്ചു ആരോടും പരാതി ഇല്ലാതെ കഴിയുന്ന പാവങ്ങൾ ആയ ജലന്തർ കുറവിലങ്ങാട് കന്യസ്ത്രീമാരെയോ അതും പോരെങ്കിൽ സാക്ഷാൽ മുഖ്യമന്ത്രിയെ തന്നെ പീഡനകേസിൽ കുടുക്കി പൂട്ടി മുൻപരിചയം ഉള്ള സരിതയെ തന്നെ ഇറക്കി കളിക്കും സൂക്ഷിച്ചോ എല്ലാവരും 🇮🇳🇮🇳JAY INDIA 🇮🇳
Nice Combo!!! Shall make it more interesting.
Idayil aa nandana illathe ingane oru combo kondu poyal kidu aayirikum
@@stargirl__9475nandhoottan❤ nandhoottan❤ nandhoottan❤
@@stargirl__9475Nandhoottan ❤nandhoottan❤ nandhoottan❤
Nandhoottan❤nandhoottan ❤Nandhoottan❤
@@AiswaryaR-gm9tk 😂🔥
Her identity should be revealed at any cost 🤬
No doubt about it😡😡🤬
Facebookil ഉണ്ട്. Sajini Thomas ennanu name. Her husband "Shinto Mossez"
Athokke already ellarkkum ariyaam! Avar one month ago oru Facebook post and comments ittitundaarunnu! Anne viral aanu!
@@Beingwanderingsoul അങ്ങനെ എല്ലാവരും അറിഞ്ഞിട്ടില്ല.... അറിഞ്ഞു വരുന്നതേ ഉള്ളൂ..... അത് കൊണ്ട് അറിയാത്തവർക്കൊക്കെ അറിയിച്ചു കൊടുത്തു സഹകരിക്കുക 😂😂😂
Yep broo
Ivlmaark okke verthe vann irn paranja mathilo
Equality paranj karanj nadanna so called femichikal ipo enth paranjalum avr parayanth aan nyayam
Ivrk onnum oru advantage kodkarth
All must be equal
The women must be punished, and she should give him compensation ,If nivin Pauly is innocent
Nivin Pauly will be the Hero of Heros 😂😂😂
Best combo ❤
നിവിൻ പോളിയെ സിനിമയിൽ ബേക്കടിക്കുന്ന സമയത്ത് കൈ പിടിച്ചു ഉയർത്തിയവനാണ് വിനീത് ശ്രീനിവാസൻ..
നിവിനിന്റെ സിനിമാ കൊറിയർ നശിക്കും എന്ന സുപ്രഭാതത്തിൽ കൈ പിടിച്ചു ഉയർത്തിയ വിനീത് ❤ സത്യം വിജയിക്കട്ടെ💪💪🏿💪🏻💪🏼
കണ്ണുരുകാർ അങ്ങനെ ആണ്..... ചങ്കു പറിച് കൊടുക്കുന്നവരാ കൂട്ടുകാർക്ക് വേണ്ടി....
Barath ❌ Bagath✅
Bharath❌ Bhagat✅
@@adhiswildthings😂❤
2024 കേസ് ആയതുകൊണ്ട് എത്രയും പെട്ടെന്ന് അവർക്ക് കാര്യങ്ങൾ നോക്കാൻ പറ്റി... അല്ലെങ്കിൽ അവരെല്ലാവരും കുറ്റക്കാറായേനെ... നിയമങ്ങൾ മിസ്യൂസ് ചെയ്യുന്ന ഒരുപാട് സ്ത്രീകൾ ഉണ്ട്.. ഞാനും ഒരു സ്ത്രീയാണ്.. എന്നാലും ഈയൊരു കാര്യത്തിൽ കൂട്ടായിരുന്നിട്ട് സ്നേഹിച്ചവരും അല്ലാത്തവരും ഒരു അവസരം കിട്ടിയാൽ ആണുങ്ങളെ ബലിയാടാക്കുന്നുണ്ട്.. പിന്നെ ഇപ്പൊ പരാതി പറയണമെങ്കിൽ സിനിമയിൽ ഏറ്റവും കൂടുതൽ ഇങ്ങനെയൊക്കെ നടന്നത് ഈ പറഞ്ഞ ആൾക്കാരൊന്നും ആയിരിക്കില്ല വേറെ പല സൂപ്പർസ്റ്റാറുകൾ ആയിരിക്കും.. , എന്തായാലും നിങ്ങൾ രണ്ടുപേരും ഒരുമിച്ച് കണ്ടതിൽ വളരെ സന്തോഷം... പ്രത്യേകിച്ച് സിജോയെ ഭയങ്കര ഇഷ്ടമാണ്.. 🌹🌹
Best ❤ combo
We want you both again in more videos🔥
Sai Chettan - Sijo Chettan Review Combo Pwoli🥳❤️🔥👏
നിവിൻ പോളി ഒറ്റയ്ക്കു വന്നവനാണ് ഒറ്റയ്ക്ക് തന്നെ നേരിടും❤❤❤
Sijoooo❤
Mr. സിജോ ഡ്രൈവ് ചെയുമ്പോൾ ദയവ് ചെയ്ത് phone use ചെയ്യാതെ ഇരിക്കു.. ശ്രെദ്ധിക്കേണ്ടേ ഏജന്റെ...
Nice combo 😊
the travel dates of Nivin Pauly and this subject girl can be cross-verified at the Passport office. That will provide 100% clear clarity on who is lying.
"ഇമ്മിഗ്രേഷൻ ഓഫീസ്"
നിങ്ങൾ രണ്ടുപേരും നല്ല കോമ്പിനേഷൻ ആണ് കണ്ടിന്യൂ ചെയ്യുക👍👏👏
Sijo❤
Sijo n secret agent combo 🥳
Rishi engagement pokum ayirikum alle ❤
Rishi marriage കഴിഞ്ഞില്ലേ
Case kodutha penninte details purath vidanam oru manushyane defame cheythitt avl angane chumma nadakkandaa
Sajini Thomas ennu facebookil search cheythal kaanam Avalde alinja montha. Nivin Pauly kk athrakk daridryam undaavilla enthayalum😂😂
അവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണം. എന്ത് കാര്യത്തിനാണ് ഇത് ചെയ്തതെന്ന്? ഇത്ര എളുപ്പം പൊളിയുന്ന ഒരു കേസും കൊണ്ട് വന്നതെന്ന്.
ഇത് എനിക്ക് തോന്നുന്നത് ഇങ്ങനെ മനപ്പൂർവ്വം ഒരു കേസ് ഉണ്ടാക്കിയിട്ട് എല്ലാ കേസുകളും അങ്ങനെ ഉണ്ടാക്കി വരുന്നതാണ് എന്ന് വരുത്തി തീർക്കാനുള്ള ആരുടെയെങ്കിലും ശ്രമം ആണെങ്കിലോ.. ഇതിന്റെ പിന്നിൽ വേറെ വലിയ ആരെങ്കിലും ഉണ്ടെങ്കിലോ???.. ഇപ്പോൾ പരാതിയുമായി വരുന്ന എല്ലാ സ്ത്രീകളും ഇങ്ങനെയാണെന്ന് വരുത്തി തീർക്കാൻ ആയിരിക്കും.. സീക്രട്ട് ഏജന്റ് അല്ലേ എല്ലാം കണ്ടുപിടിക്കും
ഇതാണ് സത്യം. ഇത് പൊളിച്ചു കൊടുക്കണം. Genuine ആയ case കൾ ഈ കാരണം കൊണ്ട് valied ഇല്ലാതെ പോകരുത്
അല്ല , real ആയിട്ട് റീമ കല്ലിങ്കൽ ൻ്റെ മയക്ക് മരുന്ന് ഒഴിവാക്കാൻ വേണ്ടി നിവീൻ പോളിയെ പിടിച്ച് മുമ്പിലിട്ടു എന്നേ ഉള്ളൂ. മുകേഷിൻ്റെ കോടതി പ്രാഥമിക പരിശോധനയിൽ ലക്ഷങ്ങൾ ഇര ആവശ്യപെട്ടത് തെളിഞ്ഞു ( മുകേഷ് നല്ലവൻ അല്ല എന്നാലും ) , എല്ലാം മട്ടാഞ്ചേരി മാഫിയ ആണ്.
Sijo❤🎉
നിങ്ങളുടെ വീഡിയോസ് എല്ലാം നല്ലതുതന്നെ, പക്ഷെ വാഹനം റോഡിനു സൈഡിൽ നിർത്തിയതിനു ശേഷം ദയവു ചെയ്ത് വീഡിയോ ചെയുക. വാഹനം ഓടിച്ചുകൊണ്ട് വീഡിയോ ചെയ്യാതിരിക്കുക. താങ്കളുടെ ശ്രദ്ധ പോകുന്നതോടൊപ്പം ഡ്രൈവ് ചെയുന്ന ആളുടെയും ശ്രദ്ധ മാറിപോകാൻ കാരണമാകും.
Sasi combo iiiissss baaaackkkkk😂
Wow, super combo. Randu perum corect valid points parayunnu. Eniyum same combo venam❤❤❤
🔥🔥 Nivin Pauly ❤ ❤
സിജോ സായി ❤
Welcome to Technocity
എന്നോട് ആർക്കും ഒരു വിമർശനവും തോന്നണ്ട ഒരു കാര്യം പറയുകയാണ് ഒരുപാട് മുഖങ്ങൾ കയറിയിറങ്ങിയത് കൊണ്ടായിരിക്കാം ചിലപ്പോ അവർക്ക് ആ ഡേറ്റും സമയവും മാറാനുള്ള സാധ്യത ഞാൻ വിലയിരുത്തുന്നത്😂
എനിക്ക് ആദ്യമേ അറിയാമായിരുന്നു നിവിൻ പോളി അങ്ങനെ ചെയ്യില്ല എന്ന് കാരണം ചെറുപ്പക്കാരനായ ഒരു വ്യക്തിയാണ് അതുകൊണ്ട് ജയസൂര്യ തെറ്റ് ചെയ്തിട്ടില്ല എന്ന് ഞാൻ പറയുന്നില്ല നിവിൻ പോളി ഒരു കാര്യം പറഞ്ഞു ഇതുകാരണം ഞാൻ എങ്ങോട്ടും ഒളിച്ചോടാൻ തീരുമാനിച്ചിട്ടില്ല എന്ന് അതിൽ നിന്ന് തന്നെ നമുക്ക് മനസ്സിലാക്കി എടുക്കാൻ പറ്റുന്നത് ഉള്ളൂ
സിജോ ബ്രോ വാക്കുകൾ ഷാർപ് ആണ്
Dear secret agent, please don't act like this. You are putting the lives of everyone on the road in danger. Discussing these issues with the driver while driving is very dangerous, as it distracts him and puts many lives at risk. Please stop making such videos while driving-it's dangerous. You can park safely and make your videos instead.
Nivin❤️
Sijo❌Agent
Sijo sayi❤
Good, drive responsibility
Media ഇനിയാണ് അവരെ ജനങളുടെ മുന്നിൽ കാണിക്കണം. ഒരു തരത്തിലുള്ള പരിഗണന കൊടുക്കരുത്
8:29 yes justice for nivin❤️🔥
Nigal randum koodi oru channel thudangu nalla combo aanu randalkkum athyavishyam parayanum ullanoru kazhivund polikkum ❤❤❤
Bigboss kannappees😂
Real life kannappees on car😂
Enth thenga aanenkilum avar parayunnath karyam aan
@@DracoBlackLightning randu joliyonum illatha sadanangal mattulavarude karyathil idapett paisa indakunnu
@@ajmalroshan5441news channelsum athu thanne alle Cheyunne?
@@aswinverghesemappilai2623 yes
Good combo😊
സിജോ ❤
Careless driving
Sijo⭐
Combo poli 🔥
NIVIN💕💕💕💙
To clear everything once and for all, please ask Nivin Pauly to show his entry and exit details in his passport. That will be the ultimate evidence that he was not in Dubai on the days when the lady claims he was with her in Dubai.
Ath police nokkum mediayil public akkn pattila
Ath public aakan patoola paraathi parnja sthreekk nivin paulyde passport details arinjaal case kodukkmbol tension adich date maariyathaan ennoke pryaam kodathiyil...ingne cheythaal Nivin kuttakaaran aanenn thelinjilellum aa sthree fake allegation aan koduthe enn proof indavoola soo avr jailil poova because date maari poyatha kodathiyil aa tensionil fillymbo pinne passport details vech aa date koduthe aa pennine samshaythinte anookalythil free ayi poraam
Soo passport details public aakoola just verify cheyan police poovndavm
Passport enganeyaan bro public aayitt kaanikkunnem athokke police nokkikkolum
Maximum jail sentence should be given for fake allegations. Should be treated same as a rapist.
Aarum parathikkari ude name parayunnillallo
Chek his passport
Policeine kaanichitund
A well calculated & nicely implemented plot to produce next megastar ,a director and some co actors, all the best
Wtf are you saying!? Not everyone is as cheap as you. Grow up for heaven's sake!!
Ari anna oru like theruvo
thattathin marayathu re release cheyyanam ennu ആഗ്രഹം ulla ethra peru ndu
Ottaku vazhivetti vanavanadaa...🔥
വണ്ടി ഓടിച്ചുകൊണ്ട് വീഡിയോ എടുക്കാൻ മാത്രം തിരക്കുള്ള ആളുകൾ ആണെന്ന് മനസിലായി . ഡ്രൈവിങ്ങിൽ ശ്രിദ്ധിക്കുക
❤
Sijo full kalipp 😂
ഇനി ആർക്കട ന്യാപകത്തെ കുറ്റം പറയേണ്ടത് 🤣🤣🤣
ഭരത് ❌
ഭഗത് ✅
Its really good to see you both now
Bharath alla chetta bhagath manuel
ഇടി കൊണ്ട പാട് സിജോന്റെ ഫെസിൽ ശരിക്കു അറിയാം.. 😌😌
ചില്ലറ ഇടിയാണോ. അപ്പിയിട്ട് പോയില്ലേ.
@@princejoseph1705 😂😂👍
ചുരുക്കി പറഞ്ഞാൽ ഇപ്പുറത്ത് അവളുടെ പരാതിയും അപ്പുറത്ത് അവളുടെ പാസ്പോർട്ടും തുറന്ന് വെച്ചാൽ തീരുന്ന കേസായിരുന്നു 3-4 ദിവസം ചാനൽ ചർച്ചയാത്.😮
ചാനലുകാർക്ക് പാസ്പോർട്ട് തപ്പി പോകാൻ കഴിയില്ലലോ.. അവർക്ക് trp കൂട്ടാൻ വേണ്ടി വലിച്ചു നീട്ടിക്കൊണ്ടൊരിക്കും. Passport ഒക്കെ പോലീസ് നോക്കിക്കോളും
സുഹൃത്തേ ഇന്നലെപോസ്റ്റ് ചെയ്ത ഒരു വീഡിയോ കണ്ടു നിവിൻ പോളി വാർത്താസമ്മേളനം നടത്തിയത് അയാളെ വിളിച്ചു ചോദിച്ചു ജൂൺ 21 പറഞ്ഞത്
5:40 അതിപ്പോ ദിലീപ് കേസിൽ ദിലീപ് 8 ആം പ്രതിയാണ്.
Fake ❌Real✅
ഭരത് ❌ഭരത് ചന്ദ്രൻ ips ✅
🎉
Saide old friend evide...
😊😊
💯👍
ഡേയ് കമെന്റ് ഇടണം എന്ന് വിചാരിച്ചതല്ല... സിജോ jenuine ആണ്, സായി ലോക ഉടായിപ്പ് ആണെന്നാണ് വിചാരിച്ചത്.. Bb കഴിഞ്ഞ് മനസിലായി പല കാര്യങ്ങൾക്കും ഓരോ കാരണങ്ങൾ ഉണ്ട്... എന്തായാലും ഈ combo കൊള്ളാം സായി and സിജോ
അണ്ണൻ പറഞ്ഞതെല്ലാം സത്യം.
Yetha combo❤❤
👍👍👍
case kodukannam pileechaaa....ennu avan pinnaapuram kanichooo nalee chilapooo ummaram kanichalooo
9:28 ഇനി വല്ല മെൻ്റലിസ്റ്റും ആണോ?😅
സിജോ...കണ്ണൻ
7:15 ഫയർ അല്ലേ?😂
👍🏻
Rima kallingalinu nere Vanna Arobanavum...fake anu....
Athu..kudi..onnu..clarify cheyyu....
Passport nokkiyal pore?
Fake passport indakalo athundNu igne aneshikuneee
golden visa und
@@zerahsworld2023 Golden visa undenkilum exit /immigration stamp ഉണ്ടാകും പാസ്സ്പോർട്ടിൽ at airport.. അത് നോക്കിയാൽ മതിയെല്ലോ...
👍
Allla, ee agent alle paranjathu nivin parayunnathil porutha kedu indu ennu,ippo athonnum ille, dual stand ano?
E case according Alla( she may b fake)...bt as psychologic Oru pennum cruel krithyam marakilla bt a date , samaya vorth vekkilla...adhor celebrate chaiyan ulla day allallo so dey forget fr their mental health.
അവളുടെ identity പുറത്ത് വിടണം അല്ലെങ്കിൽനാളെ വേറെ ആളുകളും പറ്റിക്കപ്പെടും.
ഇതുപോലെ തന്നെ സിദ്ധിക്ക് കേസിലും പുള്ളിയെ 100 % കുറ്റക്കാരൻ ആക്കാൻ പറ്റില്ല അവസരത്തിന് വേണ്ടി കിടന്നുകൊടുത്തിട്ട് അത് കിട്ടാതായപ്പോൾ പീഡനം ആക്കുന്നതിനോട് യോജിക്കാന് പറ്റില്ല 🤣
താനല്ലെടോ സീക്രെട് എജന്റെ പറഞ്ഞത് പത്ര സമ്മേളനത്തിൽ നിവിൻ പോളി പറഞ്ഞ ചില കാര്യങ്ങളിൽ പൊരുത്തക്കേട് ഉണ്ടെന്നു...😂😂...തനിക്കു അത്രക്കു അങ്ങ് ദഹിച്ചില്ല എന്നും 😅
ഇത്രേം നാൾ എന്താ പോലീസും മീഡിയകളും അവരുടെ പാസ്പോർട്ട് നോക്കാഞ്ഞത്.. ഒന്നിനും ബുദ്ധി ഇല്ലാഞ്ഞിട്ടാണോ 🤣
Ee sthreeyk nalla shiksha kodukkanam enthokkeya kaattikoottiyath.
Sashi combo
Yes, real culprits നെ whitewash ചെയ്യാൻ നിവിൻ പോളിയെ ഉപയോഗിച്ചു. Power team മുത്തപ്പന്മാരുടെ ഓരോ കളികളെ. 🙌
🇮🇳ഇനി വിനീത് ശ്രീനിവാസൻ വളരെ സൂക്ഷിക്കണം കാരണം നിരപരാധികളെ ക്രൂശിക്കുന്നതിൽ ആണ് ചാനലുകൾക്കു താല്പര്യം അതിവേണ്ടി ഇവന്മാർ വേണ്ടിവന്നാൽ രാത്രിയിൽ പ്രത്യേക ഉപകരണ സഹായം ഒന്നുമില്ലാതെ തന്നെ നല്ല കാഴ്ച ശക്തിയുള്ള നമ്മുടെ അടക്കാ രാജുവിനെയോ അല്ലെങ്കിൽ 13പ്രാവശ്യം ക്രൂര പീഡനം സന്തോഷത്തോടെ സഹിച്ചു ആരോടും പരാതി ഇല്ലാതെ കഴിയുന്ന പാവങ്ങൾ ആയ ജലന്തർ കുറവിലങ്ങാട് കന്യസ്ത്രീമാരെയോ അതും പോരെങ്കിൽ സാക്ഷാൽ മുഖ്യമന്ത്രിയെ തന്നെ പീഡനകേസിൽ കുടുക്കി പൂട്ടി മുൻപരിചയം ഉള്ള സരിതയെ തന്നെ ഇറക്കി കളിക്കും സൂക്ഷിച്ചോ എല്ലാവരും
🇮🇳🇮🇳JAY INDIA 🇮🇳
Rishi marriage nu kandila
പോലീസ് അന്വേഷിച്ചിട്ട് അവർ തീരുമാനിക്കട്ടെ ആരാണ് കുറ്റക്കാർ എന്ന്
Parayumbumbol perenghilulum correct ayi parayado
Bro... Bagathu Aanu❤
Netflix ott platform nivnte fim edukandirikanulla prupadi anu egnthe case vanna filim edukilla value kuryum
December 15n pirinj poya nivin pauly vittadh nere dubailekaanengiloo?????
Nere poyath vere etho padathinte settlekkan...ah padathinte director report cheythind...
Ayinta thelivum purath vitt.. Aaalu poyath pharma yude set ilkk aanu