സർപ്പകോപത്തിന്റെ കാരണങ്ങൾ എന്തെല്ലാം? പ്രീതിക്കായി എന്ത് ചെയ്യണം? | ASTRO TALKS | SHANKARADIL MURALI
ฝัง
- เผยแพร่เมื่อ 5 ก.พ. 2025
- സർപ്പത്തിന്റെ സാന്നിധ്യമുള്ള ഭൂമി വാങ്ങി, ഒടുവിൽ വലിയ അപകടങ്ങൾ അനുഭവിച്ച മനുഷ്യരുടെ കഥകൾ നാം പലവട്ടം കേട്ടിട്ടുണ്ട്. എന്നാൽ, സർപ്പങ്ങൾ കോപമേറിയവരായിരുന്നാലും, വേണ്ട രീതിയിൽ ആരാധിച്ചാൽ അവ കുടുംബത്തിനും ഭവനത്തിനും അനുഗ്രഹവും ഐശ്വര്യവും നൽകുന്നവരാണ്.
നമ്മൾ അറിയാതെ ചെയ്യുന്ന ചില പ്രവർത്തികൾ സർപ്പ കോപത്തിന് കാരണമാകാറുണ്ട്. അതിനാൽതന്നെ, പുരാതനമായി സർപ്പ പ്രതിഷ്ഠയുള്ള വീടുകളിൽ നിന്നുള്ള പ്രതിഷ്ഠയെ ക്ഷേത്രങ്ങളിലേക്ക് മാറ്റുന്ന പ്രവണതയെ കുറിച്ച് പലപ്പോഴും കേട്ടിട്ടുണ്ട്. എന്നാൽ, ഇത് ശരിയായ തീരുമാനമാണോ? അതിന്റെ ഫലം സർപ്പ കോപമാണോ അതോ അനുഗ്രഹമോ?
സർപ്പകോപം ഇല്ലാതാക്കാൻ എന്തൊക്കെ ചെയ്താൽ മതിയാകും? സർപ്പകോപത്തിന് പരിഹാരങ്ങൾ എന്തൊക്കെയാണ്? ശരിയായ രീതിയിൽ സർപ്പങ്ങളെ ആരാധിക്കാൻ എങ്ങനെ മുന്നോട്ടുപോകണം?
ഈ കാര്യങ്ങളെക്കുറിച്ചുള്ള വിശദമായ ഉത്തരങ്ങൾ തേടുകയാണ് ഈ എപ്പിസോഡിന്റെ മുഖ്യ ലക്ഷ്യം.
കൂടാതെ, നമ്മുടെ നാട്ടിലെ സർപ്പാരാധനയുടെ തുടക്കത്തെ കുറിച്ച് കഴിഞ്ഞ വർഷം ഒരു എപ്പിസോഡ് ചെയ്തിരുന്നു. അതിന്റെ ലിങ്ക് ഈ എപ്പിസോഡിനൊപ്പം ചേർക്കുന്നു. ആ എപ്പിസോഡ് ഇതിനോടൊപ്പം കാണുന്നത്, നിങ്ങൾ അന്വേഷിക്കുന്ന ചോദ്യങ്ങൾക്ക് കൂടുതൽ വ്യക്തതയും അറിവും നൽകാൻ ഉപകരിക്കാം.
• സർപ്പക്കാടുകൾ എങ്ങനെയു...
Contact - 9074507663
Facebook - / shankaradilmurali
Instagram - / shankaradilmurali
അന്ധവിശ്വാസം അല്ല എല്ലാം ഉളളത് തന്നെ കുറേ അനുഭവം ഉണ്ട് ഇതൊക്കെ കേൾക്കുന്നത് തന്നെ പുണ്യം ഓം നമഃശിവായ 🙏
നല്ല അറിവ് ആണ് തന്നത്. ഇത്രയും കാര്യം ഉണ്ട് എന്ന് അറിയില്ല. നന്ദി സാർ 🙏🙏🙏🙏♥️♥️
Njan ennum prarthikarundu sarpathe
നല്ല അറിവാണ് നമസ്കാരം
Sir നമസ്തേ... 🙏🙏
Om namasivaya namo
Good video
👍👍👍🙏🙏🙏
Sarple energy& sakes are different verify vedas. Sarple energy connected with sun. How China developed.
✌️🕉️🙏🤝
🙏
Sir namasthe. Please can I contact you regarding my son's horoscope.
സർ എൻ്റെ ഒരു സംശയത്തിന് മറുപടി തരാമോ? വിദേശത്ത് ജോലി ചെയ്യുന്ന മകന്റെ ജോലിയെ പറ്റി അറിയുന്നതിന് ഒരു കവിടി പ്രശ്നം നോക്കിയിരുന്നു. 29/01/2025 9:15 a.m. ഇടവം ലഗ്നമാണ് ആരൂഢം കിട്ടിയത്. ലഗ്നത്തിൽ വ്യാഴം. പത്തിൽ ശനി. ബാധകാധിപത്യം വഹിച്ചു ശനി പത്തിൽ നിൽക്കുന്നതിനാൽ ജോലി നഷ്ടപ്പെടുമെന്ന് ജ്യോതിഷൻ പറഞ്ഞത്. ഇത് ശരിയാണോ എന്ന് സർ വ്യക്തമാക്കി തരണമെന്ന് വിനയപൂർവ്വം അപേക്ഷിക്കുന്നു. ശുക്രൻ പതിനൊന്നിൽ മീനത്തിലാണ്
🙏🙏🙏
🙏
🙏