ഒറ്റ ദിവസംകൊണ്ട് വീട് 3000 sqft വരെ വൈറ്റടിക്കാം | 1000 sqft ന് വെറും 10000 രൂപ | white cement

แชร์
ฝัง
  • เผยแพร่เมื่อ 18 ม.ค. 2025
  • കൂടുതലറിയാൻ:
    🔅v.k express painting
    Kerala
    ☎️ +91 7012410782
    +91 9947660652
    #fastwhitecement
    #whitecement
    #budgetwhitecement
    #whitecementspray
    #fastpainting
    #smallhome
    #fastmachinepainting
    #puttyspraymachine
    #fasthomemaking
    #easygfrginstalation
    #gypsumwallpanel
    #hometour
    #decoartDesign
    #homeinterior
    #interiordesign
    .................................................................
    🔺നിങ്ങളുടെ ഷോപ്പ് / പ്രോഡക്റ്റ് / വീട് ഇതുപോലെ വ്ലോഗ് വീഡിയോ ചെയ്യണോ .?
    Decoart design - Business promotion please contact:
    WhatsApp +919496345634
    Mail:www.Saleemalukkal@gmail.com
    🤢നമ്മുടെ വീഡിയോ ലിങ്ക് ആദ്യം കിട്ടാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
    chat.whatsapp.....
    🔺ഞങ്ങളെ video ഇഷ്ടമെങ്കിൽ സോഷ്യൽ മീഡിയയിൽകൂടി സപ്പോർട്ട് ചെയ്യണട്ടോ
    -----------------------------------------
    TH-cam Channel : / salualu
    Facebook Page : / saleemalukka. .
    Instagram: Decoart_design
    Mail Me : creativesalu@gmail.com

ความคิดเห็น • 35

  • @noushadmk5334
    @noushadmk5334 ปีที่แล้ว +13

    ചു മരിമേൽ തരി പോലുണ്ടാവും ചുമര് ഫിനിഷിംഗ് ഉണ്ടാവില്ല 1000sqr feet brush ചെയ്യുകയാണങ്കിലും 10000 രൂപക്ക് രണ്ട് കോട്ട് അടിക്കാൻ കഴിയും2 ചാക്ക് വൈറ്റ് സിമന്റ് മതി

    • @iqbalbabu-1705
      @iqbalbabu-1705 ปีที่แล้ว

      നൗഷാദെ തരി ഉണ്ടാകില്ല. പെയിന്റർ മാർ പറഞ്ഞു പരത്തൂന്നതാണ്

    • @noushadmk5334
      @noushadmk5334 ปีที่แล้ว +3

      എനിക്ക് പെയിന്റിങ് ആണ് ജോലി എൻറ നാട്ടിലും സ്പ്രേ ചെയ്ത് പോയിട്ടുണ്ട് ഞാൻ കണ്ട കാര്യം ആണ് പറഞ്ഞത്

    • @mujeebmuthu1227
      @mujeebmuthu1227 ปีที่แล้ว +2

      തരി ഉണ്ടാകും സിമൻറ് കൂടുതൽ ചെലവാകും
      ജനൽ കമ്പികൾ എല്ലാം ഒരു പരുവമാകും

  • @BijeshMg-i4x
    @BijeshMg-i4x 3 หลายเดือนก่อน

    വൈറ്റ് സിമന്റ്‌ സ്പ്രേ ചെയ്താൽ തരി ഉണ്ടാകും ഒരു കോട്ടു അടിച്ചു കഴിഞു പിറ്റേ ദിവസം ആണ് സെക്കന്റ്‌ കോട്ടു അടിക്കാവു ബ്രേഷിൽ അടിച്ചതും സ്പ്രേ ചെയ്യുന്നതും ബ്രേഷിൽ അടിച്ച തരി പോലും ഉണ്ടാകില്ല പക്ഷെ sprai തരി തീർച്ച ആയും ഉണ്ടാവും

  • @MustafaMustafa-b6q
    @MustafaMustafa-b6q ปีที่แล้ว +2

    Pls chtheyaruthe my home cheythu 3 monthe kazinapol polinee varunu arum cheyaruthe p lease

  • @ibrahimk.v.maniyil6620
    @ibrahimk.v.maniyil6620 ปีที่แล้ว +7

    ചില ആൾക്കാർ ഇന്നും പൊട്ടൻ കിണറ്റിലെ തവള പോലെയാണ് ഗൾഫ് രാജ്യങ്ങളിലും മറ്റു യൂറോപ്പ് രാജ്യങ്ങളിലും എല്ലാം... ഇത്തരം പെയിന്റിംഗ് രീതികൾ വളരെ കാലം മുമ്പ് തന്നെ ഉണ്ട്

  • @creator..000
    @creator..000 ปีที่แล้ว +4

    *white colour aavum 😂 but chumaril ulla thari tharippu povannel nala kattik brush kondu thanne cheyannam chumar smooth avan aan white wash Adikunnathu alathe white colour vendi ala*

  • @sheejasajan7185
    @sheejasajan7185 4 หลายเดือนก่อน

    Machine evide kittum. Rate ethra.

  • @nassarsha519
    @nassarsha519 11 วันที่ผ่านมา

    1900 square feet ?

  • @simson2450
    @simson2450 ปีที่แล้ว

    Mishiane kurichu parumo price

  • @masas916
    @masas916 ปีที่แล้ว +7

    വീടും പറമ്പും തെങ്ങും കവുങ്ങും വാഴയും വൈറ്റ് സിമന്റ് അടിക്കാൻ 10000 രൂപ. 🤣

    • @CODERED999
      @CODERED999 ปีที่แล้ว +2

      🤣🤣🤣ഇജ്ജാതി....

    • @mujeebmuthu1227
      @mujeebmuthu1227 ปีที่แล้ว +2

      ഒരു ചാക്ക് സിമൻറ് പാറി പോകും
      ഒരിക്കൽ അടിച്ചവർ പിന്നെ സപ്പോർട്ട് ചെയ്യുന്നില്ല 😂😂

  • @hmmath1291
    @hmmath1291 ปีที่แล้ว +2

    Pls don't go for this blendor panikittum
    Njn bresh anu upayogichath
    Njn uthine kurich padichirunnu

  • @unnikrishnapillai2644
    @unnikrishnapillai2644 ปีที่แล้ว +2

    വൈറ്റ് സ്‌മെന്റ് അടിച്ച ഒരു ദിവസം കഴിഞ്ഞേ സെക്കന്റ് കോട്ട് അടിക്കു എന്നാലേ സെറ്റിങ് കിട്ടു.ദാ ഇവിടെ ഫസ്റ്റ് അടിച്ചു ഉടനെ സെക്കന്റ് അടിക്കുന്നു.

  • @SharathChandran-y2h
    @SharathChandran-y2h 7 หลายเดือนก่อน

    ഒരു ചുമരെടുക്കാൻ എത്ര വൈറ്റ് സിമന്റ് വേണ്ടിവരും

  • @nishanthchandran1640
    @nishanthchandran1640 ปีที่แล้ว +2

    2 കോട്ട് പുട്ടി, primer, എമൽഷൻ, sq ft റേറ്റ് എത്ര ആണ്

  • @SharathChandran-y2h
    @SharathChandran-y2h 7 หลายเดือนก่อน

    ബ്രഷ് അടിക്കാൻ എത്ര വൈറ്റ് സിമന്റ് വേണ്ടിവരും

  • @titetite3780
    @titetite3780 6 หลายเดือนก่อน

    60 കെജി സിമെന്റ് യൂസ് ചെയുന്നിടത്. 4.5 bag

  • @SharathChandran-y2h
    @SharathChandran-y2h 7 หลายเดือนก่อน

    വൈറ്റ് സിമന്റ് അടിക്കാൻ എത്ര പൈസ ഒരു ദിവസം

  • @Srikrishnan10
    @Srikrishnan10 2 หลายเดือนก่อน +1

    പുട്ടി സ്പ്രേ ചെയ്യാമല്ലോ.... പൂട്ടി ബ്ലേഡ് വേണ്ട...
    ഗണ്ണിന്റെ നീഡ്‌ഡിൽ മൗത്തുമായി അല്പം കൂടി അകലം കൂട്ടിയാൽ കൂടുതൽ പെയിന്റ് ചിലവാകും
    ഫിനിഷിങ് കൂടും..
    ഇതിപ്പോൾ പുകഞ്ഞു പോയി
    മൂന്നു കോട്ട് അടിച്ചാലും ഫിനിഷ് ആകില്ല..
    കംപ്രസ്സർ പ്രെഷർ എന്തിനാ ഇത്രയും കൂടുതൽ വയ്ക്കുന്നത് ?
    തറയിൽ നിന്ന് കൊണ്ട് തട്ടിൽ അടിക്കാൻ നോക്കിയാൽ നടക്കില്ല..
    ഗണ്ണും ചുമരുമായി അര മീറ്റർ അകലം പോലും അധികം ആണ്..
    പെയിന്റ് ഒലിച്ചു വൃത്തികേട് ആകാൻ സാധ്യത കൂടും അകലം കുറഞ്ഞാൽ..
    ഒരു കോട്ട് അടിച്ചു പിറ്റേന്ന് രണ്ടാം കോട്ട് അടിക്കാം
    എന്തിനാ ധൃതി ? രണ്ടോ മൂന്നോ ദിവസം എടുത്താലും കുറെ കൂടി നന്നായി ചെയ്യാം..
    പ്രൈമറിനൊപ്പോം പുട്ടി മിക്സ്‌ ചെയ്തു അടിക്കുന്നതിൽ കുഴപ്പം ഇല്ല..
    അല്ലേൽ പൂട്ടിയും ഫസ്റ്റ് കോട്ടും മിക്സ്‌ ചെയ്തും അടിക്കാമല്ലോ?
    ഇതു സ്റ്റോൺ കോട്ട് പോലെ കാണും ആയിരിക്കും
    ഗൺ അടുപ്പിച്ചാൽ ഒലിക്കും..
    പ്രഷർ കുറച്ചു ചെയ്താലേ വിജയിക്കൂ..
    തെറ്റ് എന്തേലും പറഞ്ഞിട്ട് ഉണ്ടെങ്കിൽ തിരുത്തുക 🙏

  • @shaijumallisseryshaijurkar3811
    @shaijumallisseryshaijurkar3811 ปีที่แล้ว +10

    തരികിട ആണ് ee പണി ഫുൾ തരി തരി ഉണ്ടാവും.. ബ്രഷ് ആണു നല്ലത്

    • @unnikrishnapillai2644
      @unnikrishnapillai2644 11 หลายเดือนก่อน +1

      Spray ചെയുമ്പോൾ ഫുൾ പരുക്കൻ ആയിരിക്കും തൊട്ട് നോക്കിയാൽ അറിയാം.പൂട്ടി ഇട്ട് emulsion spray ചെയ്താൽ നല്ല ഫിനിഷ് ആകും

  • @jamalmm6898
    @jamalmm6898 ปีที่แล้ว

    1600s/feete twoo coat putty+waite cement raite

  • @thasneem0075
    @thasneem0075 ปีที่แล้ว

    1000 square feet അടിക്കാൻ 4ചാക്ക് വൈറ്റ് സിമന്റോ😮 ഇവിടെ 1800 square feet
    രണ്ട് കോട്ട് ബ്രഷ് കൊണ്ട് അടിക്കാൻ 3 ചാക്ക് ആകെ വന്നത്

  • @jamalmm6898
    @jamalmm6898 ปีที่แล้ว

    No

  • @praveepravee8338
    @praveepravee8338 ปีที่แล้ว +1

    ഇതു manwork ചെയ്യുകയാങ്കിൽ ഇത്രയും ചെലവ് വരില്ല

  • @mujeebmuthu1227
    @mujeebmuthu1227 ปีที่แล้ว +2

    സമയം ഇല്ലാത്തവർക്ക് ഓക്കേ

  • @misalla2725
    @misalla2725 ปีที่แล้ว

    Ameeer🤣🤣

  • @anhank6298
    @anhank6298 ปีที่แล้ว +3

    ഇത് ആരും അടിക്കരുത്. ഒരു വൃത്തിയും ഇല്ല. ഞങ്ങൾ തന്നെ പെട്ടിരിക്കുകയാണ്. വെറും ഉടായിപ്പ് ആണ്

  • @jamalmm6898
    @jamalmm6898 ปีที่แล้ว

    Phon no

  • @mujeebmuthu1227
    @mujeebmuthu1227 ปีที่แล้ว +1

    വൃത്തി വേണ്ടവർക്ക് പറ്റില്ല
    തരി തരി ഉണ്ട്

  • @titetite3780
    @titetite3780 6 หลายเดือนก่อน

    Wall thari ഉണ്ടാകും ഫിനിഷ് ആകില്ല