125- ജന്മസമയം അറിയാന്‍ നാഴിക/വിനാഴികയെ മണിക്കൂര്‍/മിനിറ്റ്ആയി മാറ്റുന്നതെങ്ങനെ?

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 155

  • @amritajyothichannel2131
    @amritajyothichannel2131  3 ปีที่แล้ว

    ജ്യോതിഷപാഠം 1 മുതല്‍ 125 വരെ
    #astrologylessonsbygk: th-cam.com/play/PLd2XEiX_Xu6AwmRFBIrwJtzoKnYozecmJ.html
    Horoscope Matching
    #വിവാഹപ്പൊരുത്തം: th-cam.com/play/PLd2XEiX_Xu6DSx1s9uj68hUfEB-o3QoO8.html
    ജ്യോതിഷത്തിലെ ആദ്ധ്യാത്മികതത്ത്വങ്ങള്‍
    #spiritual_astrology_by_gk: th-cam.com/play/PLd2XEiX_Xu6DpMrQ-RpkDq-DDUoBbpnWY.html

    • @madhusanthi6502
      @madhusanthi6502 3 ปีที่แล้ว +1

      105 മുതലുള്ള പാഠം ഭാഗങ്ങൾ കിട്ടിയിട്ടില്ല ദയവായി അയച്ചുതരിക

    • @sasikumarn1777
      @sasikumarn1777 8 หลายเดือนก่อน +1

      Deepa🙏

    • @amritajyothichannel2131
      @amritajyothichannel2131  7 หลายเดือนก่อน

      @@sasikumarn1777 Thank You ji for your comment

    • @amritajyothichannel2131
      @amritajyothichannel2131  7 หลายเดือนก่อน

      @@madhusanthi6502 Upload ചെയ്തിട്ടുണ്ട്. Astrologylessons എന്ന Playlistൽ ലഭ്യമാണ്.

  • @geetha8854
    @geetha8854 3 ปีที่แล้ว +3

    എത്ര മനോഹരമായ വിവരം ഞാൻ പഠിച്ചു കൊണ്ടിരിക്കുന്നു ഗുരു ജി🙏🙏🙏

  • @geethaunnithelakkad765
    @geethaunnithelakkad765 3 ปีที่แล้ว +1

    നല്ല ക്ലാസ് ഗുരു നന്ദി

  • @aparnnas446
    @aparnnas446 3 ปีที่แล้ว +2

    Thank you sir, വല്യ ഒരു സംശയം ലളിതമായി മനസിലാക്കി തന്നു. 🙏🏻

  • @praveenadoor409
    @praveenadoor409 3 ปีที่แล้ว +1

    🙏നല്ല അറിവ് പകർന്നു നൽകുന്ന അങ്ങേയ്ക്കു പ്രണാമം 🙏🙏🙏🙏🙏.....

  • @latha9605196506
    @latha9605196506 3 ปีที่แล้ว +1

    നമസ്കാരം... ഏറെ നാളായി കണ്ടിട്ടും കേട്ടിട്ടും ..ഒട്ടുമിക്കപ്പോഴും നല്ല കാര്യങ്ങളായും മറ്റു ചിലപ്പോൾ ബാലിശമായും താങ്കളോട് സംവദിച്ചിട്ടുള്ള എനിക്ക് ഈ വീഡിയോ കണ്ടപ്പോൾ സന്തോഷം തോന്നി ... hope you are doing fine ..🙏

    • @amritajyothichannel2131
      @amritajyothichannel2131  3 ปีที่แล้ว +1

      വീണ്ടും കണ്ടതില്‍ വളരെ സന്തോഷം.

  • @lathikamanikandan6820
    @lathikamanikandan6820 22 วันที่ผ่านมา +1

    Thankyou sir

  • @mvsuresh4449
    @mvsuresh4449 2 ปีที่แล้ว

    ഗുരുവിന. എൻ്റെ നമസക്കാരം
    ഈ Programത്തിൽ. പറഞ് മനസില്ലാക്കി തന്നതിന്ന് വളരെ നന്നി

  • @harithaharinarayanan9590
    @harithaharinarayanan9590 3 ปีที่แล้ว +1

    Thank you Sir
    Useful information 🙏

  • @saradasarma8417
    @saradasarma8417 3 ปีที่แล้ว +1

    New new intersting information.. Thank U sir..

  • @krimaashok
    @krimaashok 2 ปีที่แล้ว +1

    Thanks

  • @t.v.gopinair5276
    @t.v.gopinair5276 9 หลายเดือนก่อน +1

    മനസിലായില്ല

  • @vaisakhm9483
    @vaisakhm9483 3 ปีที่แล้ว +1

    Janma samayam correct ayi kanakkakuna video upload chaiyumu. Katya waiting...

  • @ravindranathmadhavan971
    @ravindranathmadhavan971 3 ปีที่แล้ว +1

    Good

  • @binumonpj7393
    @binumonpj7393 3 ปีที่แล้ว +1

    Sir ,very good class. Please upload how to calculate gulikasphudam

    • @amritajyothichannel2131
      @amritajyothichannel2131  3 ปีที่แล้ว

      Thank you ji for your comment. Gulika sphutam video will be uploaded soon.

  • @rageshgnair3376
    @rageshgnair3376 3 ปีที่แล้ว +1

    പ്രശ്ന ജോതിഷം എന്ന വിഷയത്തെക്കുറിച്ച് അടിസ്ഥാന വിവരങ്ങൾ ഉൾപ്പെടുത്തി ഒരു ക്ലാസ് ചെയ്യാമോ

    • @amritajyothichannel2131
      @amritajyothichannel2131  3 ปีที่แล้ว +2

      പ്രശ്നജ്യോതിഷത്തെക്കുറിച്ചുള്ള വീഡിയോ സീരീസ് അപ് ലോഡ് ചെയ്യും. അത് syllabusല്‍ ഉള്ളതാണ്.

  • @laluta
    @laluta ปีที่แล้ว +1

    Enikum jothishom padikuvan thalparyam undu.

  • @bijiy.s4537
    @bijiy.s4537 3 ปีที่แล้ว +1

    Thank you sir 🙏🙏🙏

  • @ratnakumarivellolipallitho9925
    @ratnakumarivellolipallitho9925 2 ปีที่แล้ว +1

    🙏

  • @Devarajantd-tk8cr
    @Devarajantd-tk8cr หลายเดือนก่อน +1

    Yas

  • @akhilvm5311
    @akhilvm5311 3 ปีที่แล้ว +1

    👍😊

  • @manishsept1987
    @manishsept1987 3 ปีที่แล้ว +1

    ഓം നമഃശിവായ 🙏🙏🙏

  • @SunilKumarMS-v2g
    @SunilKumarMS-v2g 28 วันที่ผ่านมา +1

    Jolsiyam manasillakiyal kollamennagrhamund

    • @amritajyothichannel2131
      @amritajyothichannel2131  28 วันที่ผ่านมา

      @@SunilKumarMS-v2g
      Pls contact E mail id.
      amritajyothi.astroclass@gmail.com

  • @1099santhosh
    @1099santhosh ปีที่แล้ว

    9:08 9:08

  • @rajeshkumar-ws4fr
    @rajeshkumar-ws4fr ปีที่แล้ว +1

    ജാതകം ഇല്ലാത്തവർക്ക്;
    Date ഉം നാളും മാത്രം അറിയുന്നവർക്ക്, സമയം അത്ര കൃത്യത ഇല്ലാത്തവർക്ക്
    ജാതകം തയ്യാറാക്കാൻ കഴിയുമോ? മറുപടി പ്രതീക്ഷിക്കുന്നു...

    • @amritajyothichannel2131
      @amritajyothichannel2131  ปีที่แล้ว +1

      അടിയന്തിരമായ സന്ദര്‍ഭങ്ങളില്‍ പ്രശ്നജാതകം ഉണ്ടാക്കി അതില്‍ നിന്ന് ജാതകം ഗണിച്ചെടുക്കുന്ന ഒരു calculation system ഉണ്ട്.

    • @rajeshkumar-ws4fr
      @rajeshkumar-ws4fr ปีที่แล้ว

      @@amritajyothichannel2131 നമിച്ചു sir,
      വളരെ നന്ദി 🙏🏽.
      അങ്ങയുടെ ജോതിഷം ക്ലാസ്സുകൾ സശ്രദ്ധം ശ്രദ്ധിക്കുന്നുണ്ട്...
      ഞാൻ ഒരു mail അയച്ചിരുന്നു
      Detail വെച്ച്.
      മറുപടി ഇതുവരെ ലഭിച്ചിട്ടില്ല...

  • @ananth1575
    @ananth1575 ปีที่แล้ว +1

    Udhayaalpoorvam ennanengil calculation enganeya cheyyandade

    • @amritajyothichannel2131
      @amritajyothichannel2131  ปีที่แล้ว

      സൂര്യോദയത്തിന് മുമ്പുള്ള സമയമാണ് കാണേണ്ടത്.

  • @tonyjames6946
    @tonyjames6946 3 ปีที่แล้ว +1

    Sir ഗുളികൻ നേ കുറിച്ച് പറഞ്ഞ് തരുമോ? 🙏

  • @sooryazerikzz5099
    @sooryazerikzz5099 6 หลายเดือนก่อน +1

    2024 March 28 വൈകിട്ട് 6.52 ന് ഏത് നക്ഷത്രം ആണ്?

    • @amritajyothichannel2131
      @amritajyothichannel2131  6 หลายเดือนก่อน

      കേരളത്തിലെ സമയമനുസരിച്ച് വിശാഖം ഒന്നാം പാദമാണ്.

  • @ArunRaj-qh3bv
    @ArunRaj-qh3bv 11 หลายเดือนก่อน +1

    ജനിച്ച വർഷം 20-04-1985 ആണ്.. ജനിച്ച സമയം അറിയില്ല.. നാൾ എന്തായിരിക്കും.. വിവാഹ ആലോചനകൾ വരുമ്പോൾ കൃത്യമായി നാൾ പറയാൻ കഴിയുന്നില്ല.. എന്താണ് ചെയ്യേണ്ടത്..

  • @valsalakumaryn3013
    @valsalakumaryn3013 ปีที่แล้ว +1

    Sir, 26- 4- 19991 4.30 am kollam Jilla.janana സമയം നാഴിക വിനാഴികയിൽ പറഞ്ഞു തരുമോ.

    • @amritajyothichannel2131
      @amritajyothichannel2131  ปีที่แล้ว

      1166 മേടം 12 വ്യാഴാഴ്ച അസ്തമിച്ചതിനുശേഷം 25 നാഴിക 02 വിനാഴിക.
      അല്ലെങ്കിൽ 1166 മേടം 13 വെള്ളിയാഴ്ച ഉദിയ്ക്കുന്നതിന് മുമ്പ് 04 നാഴിക 15 വിനാഴിക.

  • @ahkilasasidharan2154
    @ahkilasasidharan2154 ปีที่แล้ว +1

    aduthadutha randu dhivasam ore nal vannal (velli-arupath nzhika,sani - moonne mukkal nazhika)
    Ithil ethan pirannal aayi kanakkakkendath 🤔

    • @amritajyothichannel2131
      @amritajyothichannel2131  ปีที่แล้ว

      രണ്ടാമത്തെ ദിവസം 6 നാഴികയിൽ കൂടുതൽ ഉണ്ടെങ്കിൽ രണ്ടാമത്തെ ദിവസമാണ് പിറന്നാളിന് എടുക്കേണ്ടത്.

  • @balan.k.p.3657
    @balan.k.p.3657 3 ปีที่แล้ว +2

    🙏.
    ഉദയം മുതൽ എത്രസമയം വരെയാണ് ഉദയാൽപരം എന്ന് പറയപ്പെടുന്നത്.അതുപോലെ ഉദയാൽപൂർവ്വവും.

    • @amritajyothichannel2131
      @amritajyothichannel2131  3 ปีที่แล้ว +1

      എത്രസമയം വേണമെങ്കിലും ആവാം. അതൊരു reference point മാത്രമാണ്. ഉദാഹരണം . വൈകുന്നേരം 5 .00 pm എന്നത് ഉദയാല്‍പ്പരം --നാഴിക/---വിനാഴിക എന്ന് പറയാം. അത് തന്നെ അസ്തമനാല്‍ പൂര്‍വ്വം ---നാഴിക/---വിനാഴിക എന്നും പറയാം.

    • @balan.k.p.3657
      @balan.k.p.3657 3 ปีที่แล้ว

      @@amritajyothichannel2131 🙏.നന്ദി

  • @Wanderer1270
    @Wanderer1270 ปีที่แล้ว +1

    Sir, നവംബർ 2, 1995 രാത്രി 11 നാഴിക 20 വിനാഴിക...time ആയിട്ട് പറഞ്ഞുതരുമോ

  • @SeemaKvK-yb1st
    @SeemaKvK-yb1st ปีที่แล้ว +1

    കുട്ടിയുടെ ജനന സമയം അറിയില്ല പറഞ്ഞ് തരുമോ ജനന സ്ഥലം പയ്യന്നൂർ ജനന തീയതി 1-7-2005 നക്ഷത്രം പൂരം

    • @amritajyothichannel2131
      @amritajyothichannel2131  ปีที่แล้ว

      Details and contact number ഇ മെയിലിൽ അയച്ചു തരൂ.

  • @sheejavenu4544
    @sheejavenu4544 ปีที่แล้ว

    10 നാഴിക 45 വിനാഴിക
    പുലർച്ച് സമയം പറഞ്ഞു തരണം

  • @1099santhosh
    @1099santhosh ปีที่แล้ว

    12.40pm in nazhika vinazhika pl

  • @satheeshnambiar7800
    @satheeshnambiar7800 3 ปีที่แล้ว

    Namaskaram Sir.

  • @anushapv5322
    @anushapv5322 2 ปีที่แล้ว +1

    സർ 1992 ജൂൺ 12ൽ ജനിച്ച ദിവസം നക്ഷത്രം പറഞ്ഞു തരാമോ

  • @GirijaGirija-uh7xq
    @GirijaGirija-uh7xq 10 หลายเดือนก่อน

    പകൽ രണ്ടു നാഴിക 10 വിനാഴിക ജനിച്ച സമയം സമയം എപ്പോഴാണ് സിർ

  • @sneha_ram1043
    @sneha_ram1043 11 หลายเดือนก่อน +1

    22 നാഴിക 30 വിനാഴിക ith ethra mani anenn onn parayamo

    • @amritajyothichannel2131
      @amritajyothichannel2131  11 หลายเดือนก่อน

      ഉദയത്തിന് മുമ്പ്/ഉദയത്തിന് ശേഷം, അസ്തമയത്തിന് മുമ്പ്/അസ്തമയത്തിന് ശേഷം , ജനിച്ച സ്ഥലം മുതലായ details കൂടോ കിട്ടിയാലേ സമയം കൃത്യമായി calculate ചെയ്യാൻ സാധിക്കുകയുള്ളൂ. Details e mailൽ അയച്ചു തരൂ.

  • @SureshSuresh-su6sl
    @SureshSuresh-su6sl ปีที่แล้ว

    15. 5. 1980

  • @mohanmohannk9843
    @mohanmohannk9843 ปีที่แล้ว +1

    എൻ്റെ ജനിച്ച സമയം അറിയില്ല 1989/2/23 അണ് നക്ഷ്ത്രം ഏതാ പറഞ്ഞ് തരാമോ? സാർ

    • @mohanmohannk9843
      @mohanmohannk9843 ปีที่แล้ว +1

      രാത്രി അണ് ജനനം

    • @amritajyothichannel2131
      @amritajyothichannel2131  ปีที่แล้ว

      കേരളത്തിലെ സമയമനുസരിച്ച് 23-ാം തിയ്യതി ഉച്ച മുതല്‍ 24-ാം തിയ്യതി വൈകുന്നേരം വരെ അത്തം നക്ഷത്രമാണ്.

  • @Entertainerss
    @Entertainerss 2 ปีที่แล้ว +1

    10 nazhika 2 vinazhika Chenhapol Udhayaadhi 10-02 nahikayk
    Enh paranhal enganaya

  • @manojkrishnan2889
    @manojkrishnan2889 ปีที่แล้ว +1

    Sir ജന്മ സമയം വച്ച് നവജാതന് പേര് കൊടുക്കുന്ന system undo ജ്യോതിഷത്തിൽ. Numerology ജ്യോതിഷവുമായി ബന്ധം ഉണ്ടോ. രാമന് ജന്മ സമയത്തെ ഗ്രഹങ്ങൾ നോക്കിയിട്ടാണോ പേര് കൊടുത്തത്. പ്രത്യേക അക്ഷരത്തിൽ പേര് കൊടുത്താൽ നന്ന് എന്നു ഉണ്ടോ.. Plz replay sir.. നമസ്കാരം

    • @amritajyothichannel2131
      @amritajyothichannel2131  ปีที่แล้ว +2

      അക്ഷരം നോക്കി പേര് കൊടുത്തതുകൊണ്ട് ഒരാള്‍ നന്നാവില്ല. അങ്ങനെയാണെങ്കില്‍ രാമനെന്നും കൃഷ്ണനെന്നുമൊക്കെ പേരുള്ളവര്‍ എല്ലാവരും നന്നാവണമായിരുന്നു! ഇത് പോലെ എല്ലാ മതവിശ്വാസങ്ങളിലേയും ദൈവീകമായ പേരുള്ള ധാരാളം പേരെ ക്രിമിനല്‍ ലിസ്റ്റില്‍ കാണാം.. !
      പേരല്ല ; പ്രവൃത്തിയാണ് വ്യക്തികളുടെ നന്മതിന്മകള്‍ തീരുമാനിയ്ക്കുന്നത്.

  • @SurendranK-e3m
    @SurendranK-e3m ปีที่แล้ว +1

    ക്ലാസ് അറ്റൻഡ് ചെയ്യാൻ താല്പര്യം ഉണ്ട്

  • @ushadevigopuramveettil2394
    @ushadevigopuramveettil2394 ปีที่แล้ว +1

    അസ്തമന്നാൽപരം 11 നാഴിക 23 വിനാഴിക എന്നാൽ ജനന സമയം എത്രയാണ്.

    • @amritajyothichannel2131
      @amritajyothichannel2131  ปีที่แล้ว

      ഓരോ സ്ഥലത്തെയും ഓരോ ദിവസത്തേയും സൂര്യന്റെ ഉദയം/അസ്തമയം വ്യത്യാസമുണ്ടായിരിയ്ക്കും. അതിനാൽ date and place കൂടി എഴുതൂ. കൃത്യമായ സമയം calculate ചെയ്യാം.

    • @ushadevigopuramveettil2394
      @ushadevigopuramveettil2394 ปีที่แล้ว

      03.09.1940 date & thrissur
      Tuesday

    • @ushadevigopuramveettil2394
      @ushadevigopuramveettil2394 ปีที่แล้ว

      Uthram 4th patham

  • @sindhualora500
    @sindhualora500 2 ปีที่แล้ว +1

    നല്ല വിവരണം... ഒരു പാട് നന്ദി..എന്നെ കൂടി അങ്ങയുടെ ക്ലാസ്സിൽ ചേർക്കൂ.. Subscription number note ചെയ്യാൻ കഴിഞ്ഞില്ല..മൂന്നു തവണ mail ചെയ്തു.. പ്രതികരണം ഒന്നുമുണ്ടായില്ല.. This is my request.. Please 🙏

    • @amritajyothichannel2131
      @amritajyothichannel2131  2 ปีที่แล้ว +1

      പ്രതികരണത്തിന് നന്ദി. Mail നോക്കിയിട്ട് reply തരാം.

  • @BINU101
    @BINU101 2 ปีที่แล้ว +1

    Sir 08/07/2022 11:36 am ethe nakshatram ayirikkum

  • @dhanalakshmi4592
    @dhanalakshmi4592 3 ปีที่แล้ว +1

    ശതമാനം ആയി നക്ഷത്രസമയം എഴുതിയാൽ നാഴിക /മണിക്കൂർ ആക്കുന്നത് എങ്ങനെ?

    • @amritajyothichannel2131
      @amritajyothichannel2131  3 ปีที่แล้ว

      വീഡിയോ ചെയ്യാം.. Thank you for the suggestion.

  • @magnetar_tours_travels
    @magnetar_tours_travels 3 ปีที่แล้ว

    സാർ ജ്യോതിഷത്തിൽ ഡൽഹിയും കേരളവും തമ്മിൽ എത്ര മിനിറ്റ് വ്യത്യാസം ഉണ്ടെന്ന് അറിഞ്ഞാൽ കൊള്ളാം Time കൂടുതൽ എവിടെയാണ്

  • @amalkr6651
    @amalkr6651 3 ปีที่แล้ว

    Sir I born 18,6,1991.eranakulam morning 8,45 to 9,45am correct time doesn't know can u please tell

  • @akhilamolpd1909
    @akhilamolpd1909 3 ปีที่แล้ว +1

    Sir pooyam naalukarude marriage age ethra anennu parayamo plz?

    • @amritajyothichannel2131
      @amritajyothichannel2131  3 ปีที่แล้ว

      ഓരോ നക്ഷത്രക്കാര്‍ക്കും പ്രത്യേകം പ്രത്യേകമായി വിവാഹപ്രായം ഇല്ല.

  • @jayakumarg9038
    @jayakumarg9038 3 ปีที่แล้ว +1

    സർ, 12.15 PM എന്ന ജനനസമയം ഉദയാൽ പരമാണോ അസ്തമനാൽ പൂർവ്വം ആണോ നേക്കേണ്ടത്?

    • @amritajyothichannel2131
      @amritajyothichannel2131  3 ปีที่แล้ว

      രണ്ട് വിധത്തിലും എഴുതാം. ഉദയാല്‍പ്പരം എന്നെഴുതുമ്പോള്‍ സൂര്യോദയം + 12.15 pm വരെയുള്ള നാഴിക വിനാഴിക എഴുതണം. അസ്തമായാല്‍പൂര്‍വ്വം എന്നെഴുതുമ്പോള്‍ സൂര്യാസ്തമയസമയത്തില്‍നിന്നും 12.15 pm വരെയുള്ള നാഴിക വിനാഴിക കുറച്ച് എഴുതണം.

  • @jishnum6807
    @jishnum6807 ปีที่แล้ว

    സ്വർണ്ണ പ്രശ്നലോകം വേണം

  • @Sallinisanthosh
    @Sallinisanthosh ปีที่แล้ว

    ഇമെയിൽ plz

  • @abilashps
    @abilashps 3 ปีที่แล้ว

    11-10-1993 ൽ ജനിച്ചു
    ആയില്യം ആണ് നാൾ
    എറണാകുളം സ്ഥലം
    ജനിച്ച സമയം എങ്ങനെ അറിയാൻ പറ്റും 🙏

    • @amritajyothichannel2131
      @amritajyothichannel2131  3 ปีที่แล้ว

      ജാതകത്തില്‍ നാഴിക വിനാഴിക എഴുതിയിട്ടുണ്ടെങ്കില്‍ അതിനെ മണിക്കൂര്‍ മിനിറ്റ് ആയി convert ചെയ്താല്‍ മതി.

  • @sumeshb9229
    @sumeshb9229 3 ปีที่แล้ว +1

    ഓം നമ:ശിവായ. സത്ഗുരു വേ നമ:
    നൽകുന്ന സമയത്തിൻ്റെ കൃത്യത കണക്കാക്കുന്ന വീഡിയോ പ്രതീക്ഷിക്കുന്നു. കാരണം ഫല നീരീക്ഷണം നടത്തുന്നതിന് മുമ്പ് സമയകൃത്യതയല്ലേ ആദ്യം കാണേണ്ടത്.

    • @amritajyothichannel2131
      @amritajyothichannel2131  3 ปีที่แล้ว

      ജാതകത്തിലെ ജന്മസമയം- വീഡിയോ upload ചെയ്യുന്നതാണ്. Thank you for the suggestion. Pls stay tuned.

  • @sruthimanoj1
    @sruthimanoj1 3 ปีที่แล้ว

    Sir 16 നാഴിക and 17 വിനാഴിക നേരം pularan.. കറക്റ്റ് time parayumo

    • @amritajyothichannel2131
      @amritajyothichannel2131  3 ปีที่แล้ว

      സൂര്യോദയത്തിന് 6 മണിക്കൂര്‍ 31 മിനിറ്റ് മുമ്പ്.

  • @binuthomas406
    @binuthomas406 3 ปีที่แล้ว +1

    സാർ ഞങ്ങളുടെ മോൾ 2021ജൂലൈ 16 രാവിലെ 11.46 ന് ജനിച്ചു അത്തം നക്ഷകത്രം സമയദോഷം ഉണ്ടെങ്കിൽ പറയാമോ (എറണാകുളം ജില്ലാ )

    • @amritajyothichannel2131
      @amritajyothichannel2131  3 ปีที่แล้ว

      ദോഷം ഇല്ല

    • @binuthomas406
      @binuthomas406 3 ปีที่แล้ว

      @@amritajyothichannel2131 thank you sir

    • @binuthomas406
      @binuthomas406 3 ปีที่แล้ว

      @@amritajyothichannel2131 പാദ ദോഷം ഇല്ലല്ലോ സാർ ? 🙏

    • @amritajyothichannel2131
      @amritajyothichannel2131  3 ปีที่แล้ว

      @@binuthomas406
      പാദദോഷം എന്നത് അന്ധവിശ്വാസമാണ്.

  • @shantavmenon1330
    @shantavmenon1330 2 ปีที่แล้ว +1

    Njan first time anu sir e chanal kanunnathe Ente DOB 1959januvari 10 time uchaku sheshamanenn e ariyu ente jathakam poyi kure kalamayi please sir eghineya correct time ariyuka ípol time नललथो cheethayo

  • @sena628
    @sena628 2 ปีที่แล้ว

    13.5.2014നക്ഷത്രം പറയുമോ കോഴികോഡ്

  • @snehakrishnan9480
    @snehakrishnan9480 3 ปีที่แล้ว

    Sir pls. 41 nazhika 41 vinazhika ethraya correct samanam paranju tharu pls

    • @amritajyothichannel2131
      @amritajyothichannel2131  3 ปีที่แล้ว

      1നാഴിക = 24 minutes.
      41 നാഴിക = 41 × 24 minutes =984 minutes = 984/60 hours = 16 hours 24 minutes.
      1 വിനാഴിക =24 seconds.
      41 വിനാഴിക = 41 × 24 seconds = 984 seconds = 984/60 minutes = 16 minutes 24 seconds.
      Total = 16 hrs 24 minutes + 16 minutes 24 seconds
      = 16 hours 40 minutes 24 seconds before /after sunrise /sunset. ( whatever is applicable)

  • @koban8291
    @koban8291 3 ปีที่แล้ว

    സർ ജ്യോതിഷം പഠിക്കുമ്പോൾ നോൺ വെജ് കഴിക്കുന്നതിൽ കുഴപ്പം ഉണ്ടോ

    • @amritajyothichannel2131
      @amritajyothichannel2131  3 ปีที่แล้ว +1

      മനസ്സ് ഏകാഗ്രമാകാനും മനോനിയന്ത്രണത്തിനും വെജിറ്റേറിയന്‍ ഫുഡ് ആണ് നോണ്‍ വെജിനേക്കാള്‍ സഹായകരമാവുന്നത്.

  • @akshaykumar-ii2sh
    @akshaykumar-ii2sh 3 ปีที่แล้ว +1

    Sir njan oru prathisandhyil anu sirne contact chyyan ntha oru vazhi

  • @anjal1932
    @anjal1932 3 ปีที่แล้ว

    ജന്മ സമയം ആയി കിട്ടിയത് 8.20. അതിന്റെ കൂടെ 58 സെക്കൻഡും ഉണ്ട്. അത് 1 മിനിറ്റു ആയി കണക്കാക്കാൻ പറ്റോ.

    • @amritajyothichannel2131
      @amritajyothichannel2131  3 ปีที่แล้ว +1

      App or software മാറുന്നതിനനുസരിച്ച് timeof birth മാറും.
      Time of birth നോട് ചേര്‍ന്ന ഗുളികന്റെ position അനുസരിച്ചാണ് ജാതകത്തിലെ ജന്മസമയം കാണേണ്ടത്. ഇത് actual time of birth ആയിരിയ്ക്കില്ല. വ്യത്യാസം വരാം.

  • @sknyer
    @sknyer 3 ปีที่แล้ว +1

    എനിക്ക് ജ്യോതിഷത്തിൽ വളരെ താല്പര്യമുണ്ട് പക്ഷേ 60 വയസായി എന്നെ ജ്യോതിഷം പഠിക്കാനായി രജിസ്റ്റർ ചെയ്യുമോ?

    • @amritajyothichannel2131
      @amritajyothichannel2131  3 ปีที่แล้ว

      ജ്യോതിഷം ഏത് പ്രായത്തിലുള്ളവര്‍ക്കും പഠിയ്ക്കാം . പഠിയ്ക്കാനുള്ള താല്പര്യം ഉണ്ടായാല്‍ മതി. Register ചെയ്യാനായി e mail അയയ്ക്കുക.

    • @vijayanvadakkedathmadhom1789
      @vijayanvadakkedathmadhom1789 3 ปีที่แล้ว

      vijayan.vadakkedathmadhom@gmail.com is my email id. Please enroll me

  • @sreejithks8177
    @sreejithks8177 3 ปีที่แล้ว +1

    ഉദയാൽപൂർവ്വം ഉദയാൽപരം അസ്തമനാൽ പൂർവ്വം അസ്തമനാൽ പരം ഇത് ഒന്ന് വ്യക്തമാക്കാൻ പറ്റുമോ ഉദാഹരണം ഒരു കുട്ടി ജനിക്കുന്നത് വൈകീട്ട് ആറ് മുപ്പതിന് അങ്ങനെയാണെങ്കിൽ ഉദയാൽപൂർവ്വം ഏതാണ് ഉദയാൽപരം ഏതാണ് അസ്തമനാൽ പൂർവ്വം ഏതാണ് എന്ന് വ്യക്തമാക്കുന്ന വീഡിയോ ചെയ്യാമോ

    • @amritajyothichannel2131
      @amritajyothichannel2131  3 ปีที่แล้ว

      ഉദയാല്‍ പൂര്‍വ്വം = സൂര്യോദയത്തിന് മുമ്പ്.
      ഉദയാല്‍ പരം = സൂര്യോദയത്തിന് ശേഷം
      അസ്തമനാല്‍ പൂര്‍വ്വം= സൂര്യാസതമനത്തിന് മുമ്പ്.
      അസ്തമനാല്‍ പരം= സൂര്യാസ്തമയത്തിന് ശേഷം .
      ജനനദിവസത്തെ ജനനസ്ഥലത്തെ സൂര്യോദയം /സൂര്യാസ്തമയ സമയം കണ്ടെത്തി ജനിച്ച സമയവുമായുള്ള വ്യത്യാസം എത്രയാണെന്ന് കാണുക.
      വീഡിയോ ചെയ്യാം.

  • @maryks2244
    @maryks2244 7 หลายเดือนก่อน

    Sir 1995 june1 10.30 amto12am idakku

    • @maryks2244
      @maryks2244 7 หลายเดือนก่อน

      1995 10.30to12am ഇടയിൽ ജനിച്ച മകന്റെ നാൾ പറഞ്ഞു തരു. പീസ് s

    • @amritajyothichannel2131
      @amritajyothichannel2131  7 หลายเดือนก่อน

      10.30am to 12.00 pm. In kerala.
      Thiruvatira star.

  • @KrishnaKumar-qp8pv
    @KrishnaKumar-qp8pv 2 ปีที่แล้ว

    3 നാഴിക55 വിനാഴിക എന്നാൽ
    1 മണിക്കൂർ 56 മിനിറ്റാണോ

    • @amritajyothichannel2131
      @amritajyothichannel2131  2 ปีที่แล้ว +1

      1 hr 34 minute.
      3 nazhika = 3×24 minutes= 72 minutes = 1 hr 12 minutes.
      55vinazhika= 55×24 seconds = 1320 seconds = 1320÷60 minutes = 22 minutes.
      Total = 1 hr 12 minutes + 0hr 22 minutes = 1 hr 34 minutes.

    • @KrishnaKumar-qp8pv
      @KrishnaKumar-qp8pv 2 ปีที่แล้ว

      Thank you 🙏🙏🙏🙏

  • @syamkumar6023
    @syamkumar6023 3 ปีที่แล้ว +1

    സാർ ഗ്രഹ നക്ഷത്രപാദത്തിൽ നിൽക്കുമ്പോഴുള്ള ഫലം continue ചെയ്യുമൊ

  • @ashaabhilash6870
    @ashaabhilash6870 8 หลายเดือนก่อน +1

    ഉദയാദി എന്ന് പറയുന്നത്??

  • @gopalkrishnanramanathaniye422
    @gopalkrishnanramanathaniye422 3 ปีที่แล้ว +1

    എനിക്ക് സാറിന്റെ നമ്പർ കിട്ടുമോ

    • @amritajyothichannel2131
      @amritajyothichannel2131  3 ปีที่แล้ว

      Please send a mail for contact number.
      amritajyothi.astroclass@gmail.com

  • @mridulam4544
    @mridulam4544 2 ปีที่แล้ว +1

    1 നാഴിക കൃത്യം 24 minutes ആണോ? Gregorian Calendar അത്രയൊന്നും കൃത്യമായ കാലഗണയല്ലല്ലോ അവലംബിക്കുന്നത്. അതുകൊണ്ടാണല്ലോ leap year എന്ന തമാശയൊക്കെ കാട്ടിക്കൂട്ടിയിരിക്കുന്നത്. അപ്പോൾ conversion കൃത്യമായിരിക്കുമോ?

    • @amritajyothichannel2131
      @amritajyothichannel2131  2 ปีที่แล้ว

      Gregorian calendarല്‍ ഒരു ദിവസം 24 മണിക്കൂര്‍ എന്ന് കൃത്യമാക്കി വെച്ചിരിയ്ക്കയാണ്. വേദിക് കലണ്ടര്‍ സൂര്യോദയം മുതല്‍ സൂര്യോദയം വരെയാണ് ഒരു ദിവസമായി കാണുന്നത്. അതിനാല്‍ ഒരു ദിവസത്തിന്റെ ദൈര്‍ഘ്യം 60 നാഴികയോ അതില്‍ കൂടുതലോ കുറവോ ആയി വരാം.

    • @mridulam4544
      @mridulam4544 2 ปีที่แล้ว

      @@amritajyothichannel2131 Thank you sir. അപ്പോൾ ആ സമയദൈർഘ്യ വ്യത്യാസം എങ്ങനെ കൈകാര്യം ചെയ്യണം? അതു പരിഗണിച്ചാലല്ലേ accuracy കൈവരൂ?

    • @amritajyothichannel2131
      @amritajyothichannel2131  2 ปีที่แล้ว

      @@mridulam4544 ഈസമയവ്യത്യാസം കണക്കാക്കാനായി പഞ്ചാംഗത്തില്‍ ഓരോ ദിവസത്തേയും ദിനമാനവും രാത്രിമാനവും പ്രത്യേകമായി കൊടുത്തിട്ടുണ്.

  • @prassananambiar6954
    @prassananambiar6954 3 ปีที่แล้ว +1

    🙏🙏

  • @Pscdailytips
    @Pscdailytips 3 ปีที่แล้ว

    🙏🙏🙏