Pinarayi

แชร์
ฝัง
  • เผยแพร่เมื่อ 13 ต.ค. 2024

ความคิดเห็น • 196

  • @BhaskaranThekkedil-ez4xt
    @BhaskaranThekkedil-ez4xt 5 วันที่ผ่านมา +73

    അഭിനന്ദനങ്ങൾ ശ്രീ. വിജയൻ. All the best. 🙏🏻🙏🏻

    • @AbdulLatheef-fm5gb
      @AbdulLatheef-fm5gb 5 วันที่ผ่านมา +3

      കേരള പോലിസ് ലെ പുഴു കുത്തു കളെ ദൂരെ കളയുക.. ഇപ്പോഴത്തെ ടീം ഉജ്ജല വിജയം കാഴ്ച വെക്കട്ടെ... ദർവേശ്.. മനോജ്‌.. വിജയൻ.. ഇവർക്കു എല്ലാവിധ ആശംസകൾ നേരുന്നു...

  • @jenardhananmk4543
    @jenardhananmk4543 5 วันที่ผ่านมา +37

    മനസ്സിന് കുളിർമ നൽകുന്ന മൂന്ന് മുത്തുകൾ.കോർത്ത ഒരു പ്രത്യേക ഉപഹാരാണ് സോയി മോൻ കേരളത്തിന് നൽകിയിരിക്കുന്നത്. നന്ദി. ഒപ്പം ത്രിമൂർത്തികൾക്ക് .അഭിനന്ദനങ്ങൾ !!!! ജയ് ഹിന്ദ്. !!

  • @NusrayoosufKaruvankuzhi
    @NusrayoosufKaruvankuzhi 5 วันที่ผ่านมา +41

    P വിജയൻ സാർ നല്ലൊരു മനുഷ്യന് ആണ് ആത്മാർത്ഥ ഉള്ള ഒരു സാർ ആണ്

  • @devassypl6913
    @devassypl6913 5 วันที่ผ่านมา +26

    അഭിനന്ദനങ്ങൾ വിജയൻ സർ 🙏🏽

    • @reghumenon9811
      @reghumenon9811 4 วันที่ผ่านมา

      P വിജയന് thanks ennu parajal aalugal തെറ്റിദ്ധരിക്കും P വിജയൻ ഞാനാണ് എന്നു പറഞ്ഞു ചിലവന്മാർ നേട്ടം കൊയ്യും.

  • @Mullasserys
    @Mullasserys 5 วันที่ผ่านมา +7

    കേരളത്തിൻ്റെ സാമൂഹിക- രാഷ്രീയ- സാംസ്കാരിക - വിദ്യാഭ്യാസ രംഗം സമാധാനപൂർണ്ണവും സന്തോഷദായകവുമാകുമെന്ന ( ആക്കുമെന്ന ) പ്രതീക്ഷയോടെ
    ആശംസകൾ നേരുന്നു 🎉🎉🎉

  • @ThankammaPJ
    @ThankammaPJ 5 วันที่ผ่านมา +7

    Super'super, Super മൂന്നു പേരും

  • @JosephNazareth.
    @JosephNazareth. 5 วันที่ผ่านมา +2

    🙏💐👏👏💝💯. All the best, Vijayan sir.

  • @mariakuttypc6813
    @mariakuttypc6813 5 วันที่ผ่านมา +17

    ഇനി പോലീസ് നന്നാകുമെന് കരുതാം.

  • @jaco901
    @jaco901 5 วันที่ผ่านมา +1

    ഇനിയെങ്കിലും കേരളത്തിന്റെ തേങ്ങലിനു ഒരു പരിഹാരം ഉണ്ടാകും. Congratulations officers. Let our state be safe in your time. Shri Manoj, Shri Vijayan, sir very happy to see you come ahead. Your truth prevailed

  • @venugopalvn3050
    @venugopalvn3050 5 วันที่ผ่านมา +39

    ഈ അജിത്കുമാറിന് ഒരു സസ്പെന്‍ഷന്‍ കിട്ടുന്നില്ലല്ലോ ദൈവമേ

    • @RamKrish-g5b
      @RamKrish-g5b 5 วันที่ผ่านมา

      😂😂😂 കുറച്ചു കഴിഞ്ഞു ഇത് തന്നെ പറയണേ

    • @AbdulJaleel-iq9bf
      @AbdulJaleel-iq9bf 5 วันที่ผ่านมา

      അജിത് കുമാർ അടുത്ത DGP...

  • @zachariahmathew8374
    @zachariahmathew8374 5 วันที่ผ่านมา +14

    കഴിവും, പ്രാപ്തിയും ഉള്ളവർ, രായാവിന്റെ അടിമയാകാൻ തയ്യാറല്ലെങ്കിൽ ആ സ്ഥാനങ്ങളിൽ വാഴാൻ അല്പം ബുദ്ധിമുട്ടേണ്ടി വരും. അതാണ് ഇപ്പോൾ കണ്ടുവരുന്ന ഒരു നയം.

  • @kuttankb2435
    @kuttankb2435 5 วันที่ผ่านมา +7

    Truth will win one-day. Best example is P. Vijayan sir.. A big salute sir..

  • @sebastianjsolomanpareparam6449
    @sebastianjsolomanpareparam6449 5 วันที่ผ่านมา +10

    Congratulations 👏👏👏 🙏

  • @jamesjoseph3008
    @jamesjoseph3008 5 วันที่ผ่านมา +6

    P vijayan founder of student police cadets corps kerala, a powerful student organisation. A man O f integrity. Wishes to all three capable top brass. ❤❤

  • @sasisasi9554
    @sasisasi9554 5 วันที่ผ่านมา

    പി വിജയൻ സാറിന്. എല്ലാവിധ. .ഭാവുകങ്ങളും നേരുന്നു . ഒപ്പം .മനോജ് എബ്രഹാം സാറിനും🎉🎉🎉

  • @dsrajan8871
    @dsrajan8871 5 วันที่ผ่านมา +6

    Big salute 🌹🌹🌹🇮🇳🇮🇳🇮🇳

  • @PradeepKumar-y3e1e
    @PradeepKumar-y3e1e 5 วันที่ผ่านมา +2

    Vijayan sir.manoj sir.❤.keralam kidukkm

  • @sureshnair2712
    @sureshnair2712 5 วันที่ผ่านมา +8

    ❤great. Manoj sir and vijayàn sir. Both of them good

  • @MadhuMadhu-es7kr
    @MadhuMadhu-es7kr 5 วันที่ผ่านมา +3

    ഉന്നതങ്ങളിലെ സത്യസന്ധർ പോലീസ് ഗുണ്ടകൾക്ക് പണിയാകും സാധാരണക്കാരന്റെ നീതി നിഷേധം ഇനിയില്ല!! ആവലാതിക്കാരന് സധൈര്യം പരാതി നൽകാം നടപടി അധിവേഗം !!!💯🙏🙏🙏

  • @prabhasoman5184
    @prabhasoman5184 4 วันที่ผ่านมา

    അഭിനന്ദനങ്ങൾ വിജയൻ സർ 👍🙏

  • @mercykuttymathew586
    @mercykuttymathew586 5 วันที่ผ่านมา +6

    God bless them ❤

  • @unknown-sp5ky
    @unknown-sp5ky 5 วันที่ผ่านมา +16

    കേന്ദ്ര അന്വേഷണ ഏജൻസികളുടെ ശൗര്യം ഒത്തിരി ജനം കേട്ടു, അതിലും ഉപരി പ്രതീക്ഷക്കണോ?

    • @Ashokkumar-kq8ps
      @Ashokkumar-kq8ps 5 วันที่ผ่านมา

      പ്രതീക്ഷിക്കണം. പ്രത്യേകിച്ച് ഊരും പേരുമില്ലാത്തവർ. 🙏🏿🇮🇳

  • @peterjulian430
    @peterjulian430 5 วันที่ผ่านมา +4

    Hats off to these two officers. It's a slap on Pinarayi's face.🎉

  • @premkumarks4615
    @premkumarks4615 5 วันที่ผ่านมา +4

    Vijayan sir congratulations. Keep it up yourr performance again. By former footballer indian army

  • @thankachanmm7811
    @thankachanmm7811 5 วันที่ผ่านมา +5

    Good 🙏🙏❤️❤️

  • @jayanmankara8605
    @jayanmankara8605 5 วันที่ผ่านมา +11

    രാഷ്ട്രീയപ്രഭുകളുടെ താള ങ്ങൾക്ക് തുള്ളുന്ന ഉദ്യോഗസ്ഥർക്ക് എന്നും നിലനിൽപ്പില്ല എന്ന് അനുഭവങ്ങൾ.

  • @ThomasVyttilakaran
    @ThomasVyttilakaran 5 วันที่ผ่านมา +8

    Vijayan Sir. We respect you. Salute.
    Wish you all the best.

  • @muralivr8060
    @muralivr8060 5 วันที่ผ่านมา +2

    വിജയൻ സാറിന് അഭിനന്ദനം .

  • @orulillyputtgaadha2032
    @orulillyputtgaadha2032 5 วันที่ผ่านมา +2

    Thank you for this video

  • @VijayanC-w5i
    @VijayanC-w5i 5 วันที่ผ่านมา

    കേരള പോലീസ് സേനയ്ക്ക് ധർമ്മത്തിന്റെ പാതയിലൂടെ സഞ്ചരിക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.❤😂.
    സി.വിജയൻ.

  • @MohananKK-e1g
    @MohananKK-e1g 5 วันที่ผ่านมา +1

    Great and excellent decision ,big salute Hon Home Minister, congratulations to Sri Vijayan Sir IPS for new assignment

  • @roypynadath5820
    @roypynadath5820 5 วันที่ผ่านมา +1

    എത്ര നല്ലവരായാലും അഭ്യന്തര മന്ത്രി പിണറായി വിജയനാണ് .

  • @paulka4214
    @paulka4214 5 วันที่ผ่านมา +1

    സൂപ്പർ

  • @marykuttymathai3991
    @marykuttymathai3991 วันที่ผ่านมา

    Very good one day all the truth will come god bless

  • @pksanupramesh178
    @pksanupramesh178 5 วันที่ผ่านมา +5

    Wah... സൂപ്പർ ടീം 🙏👌🌹

  • @lisyjose6647
    @lisyjose6647 4 วันที่ผ่านมา

    Big salute for 3 police officers🎉🙏💯👏👏👏

  • @suseelaraj955
    @suseelaraj955 5 วันที่ผ่านมา +1

    Fine,P.Vijayan sir, congratulations 👏👏👏👏👏👏

  • @ഭക്തിമാർഗം
    @ഭക്തിമാർഗം 5 วันที่ผ่านมา +10

    ഈ തൃമൂർത്തികൾക്ക് മുകളിൽ
    ഒരു ഗുരുമൂർത്തി ഉണ്ടെന്ന കാര്യം
    താങ്കൾ മറക്കുന്നു.

  • @vinodkumarb3245
    @vinodkumarb3245 5 วันที่ผ่านมา

    സൂപ്പർ 😄👍🏻👍🏻👍🏻🙏🏻🙏🏻🙏🏻

  • @devadasankc1150
    @devadasankc1150 5 วันที่ผ่านมา +1

    Big Salute congratulations👏👏

  • @Kamalakamala-fo8iy
    @Kamalakamala-fo8iy 5 วันที่ผ่านมา

    Vijayansir. Vijayam thanne kayl vannu. Full support. Nall😊a police uddiogasthan.batikkatte vijayansir keralam.ssthia. Sandhanaya police.jappy sir.thanks

  • @sureshvijayan6696
    @sureshvijayan6696 5 วันที่ผ่านมา +1

    🙏🙏🙏💪💪💪💪💪💪💪🙏🙏🙏

  • @pearlysebastian7772
    @pearlysebastian7772 5 วันที่ผ่านมา +1

    Congrats to Vijayan sir. Best wishes ❤️

  • @jahf494
    @jahf494 5 วันที่ผ่านมา

    Mr. P. Vijayan sir & Manoj Ibraham sir Wellcome to Kerala police 👍❤️🎉🎉🎉

  • @omanakuttanbalan5605
    @omanakuttanbalan5605 5 วันที่ผ่านมา

    ❤P വിജയൻ നമ്പർ 1 💪

  • @വിനോമഷാജീവിനോമഷാജി
    @വിനോമഷാജീവിനോമഷാജി 5 วันที่ผ่านมา +3

    നല്ലകാര്യം

  • @vamadevank5719
    @vamadevank5719 5 วันที่ผ่านมา

    Super. Super. Super🙏🙏🙏

  • @sureshvijayan6696
    @sureshvijayan6696 5 วันที่ผ่านมา +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @tsugathan
    @tsugathan 5 วันที่ผ่านมา +4

    ഈ ഡ്രീം മെമ്പർ തന്നെയല്ലേ പഴയ മോൺസൺ മോൻ.... പൊളിക്കും...

  • @shajic1832
    @shajic1832 5 วันที่ผ่านมา

    ഒരു നാണയത്തിന്റെ മൂന്നു വശങ്ങൾ 🙏

  • @satheesannairsatheesan6243
    @satheesannairsatheesan6243 5 วันที่ผ่านมา +1

    മനോജ് എബ്രഹം ശബരിമലയിൽ സാധുക്കളായ അയ്യപ്പഭക്തരെ ലാത്തിച്ചാർജു ചെയ്യുന്ന രംഗം പ്രാണൻ അവശേഷിക്കുന്നതുവരെയും മറക്കില്ല എന്തിനുവേണ്ടി ആയിരുന്നു അത്. ഒരു നീതിമാൻ മനോജ് എബ്രഹാം

  • @abdulnasirmandangodan8110
    @abdulnasirmandangodan8110 48 นาทีที่ผ่านมา

    ❣️🙏🙏

  • @MohananKK-e1g
    @MohananKK-e1g 5 วันที่ผ่านมา

    Very Big salute to great, efficient 3 Top Police officials

  • @lisyjose6647
    @lisyjose6647 4 วันที่ผ่านมา

    ❤congratulations🎉

  • @gopalabykrishnan744
    @gopalabykrishnan744 5 วันที่ผ่านมา +4

    കൊള്ളാം,..... എന്തെകിലും ചെയ്യാൻ പറ്റുമോ 😔😔😔😔

  • @somanadhankallayil3588
    @somanadhankallayil3588 5 วันที่ผ่านมา

    Congratulations Shri Manoj Abraham Sur and Shri Vijayan Sir. At last, Shri Vijayan Sir received what he deserved.

  • @unnikrishnangangadharan1212
    @unnikrishnangangadharan1212 5 วันที่ผ่านมา

    ❤❤️❤️

  • @sureshsobha254
    @sureshsobha254 5 วันที่ผ่านมา

    ഇനിയെങ്കിലും ലാവലിൽ കേസ് കോടതിയുടെ മുന്നിൽ എത്തിയാൽ നന്നാവും. ഇങ്ങനെ ഒരു മുഖ്യൻ നമുക്ക് ആവശ്യമുണ്ടോ

  • @unnikrishnangangadharan1212
    @unnikrishnangangadharan1212 5 วันที่ผ่านมา

    ആരാണ് ഹോം സെക്രട്ടറി..❤❤❤. ഇതാണ് കേരളം പ്രതീക്ഷിക്കുന്നു.

  • @synudheenkc5867
    @synudheenkc5867 5 วันที่ผ่านมา

    സത്യസന്ധരായ പോലീസ് ഓഫീസർ മാരോട് വെറുതെ കൊമ്പുകോർക്കൽ അൻവർ MLA യുടെ രീതിയുമല്ല, കേരള ജനത ഒന്നടങ്കം സന്തോഷിക്കുന്നപോലെ അങ്ങേർക്കും ഇപ്പോൾ സന്തോഷമായിക്കാണും 🙏

  • @vidhyadharanmattapilly6741
    @vidhyadharanmattapilly6741 5 วันที่ผ่านมา

    All the best,sir

  • @SomanthaKimal
    @SomanthaKimal 5 วันที่ผ่านมา

    BigSalute VijayanSir U R Super

  • @nandakumarpulikkal8679
    @nandakumarpulikkal8679 5 วันที่ผ่านมา

    God is always on the correct side. That is the case of Mr.vijayan who has been promoted to IG Intelligence. Good luck to you Mr.Vijayan.

  • @ajithkumarc.g-nm1em
    @ajithkumarc.g-nm1em 5 วันที่ผ่านมา

    വിജയൻ സാർ ok മനോജ് വെറും പാഴായ് ജനമം

  • @Sunil-qj8nk
    @Sunil-qj8nk 5 วันที่ผ่านมา

    Anver impact 😊

  • @roypm7894
    @roypm7894 5 วันที่ผ่านมา

    DherAdhayoda poradu ❤❤❤❤❤❤❤ god beles you

  • @harikn6488
    @harikn6488 5 วันที่ผ่านมา

    Bigg
    salutt

  • @mssaithalvi2533
    @mssaithalvi2533 5 วันที่ผ่านมา

    ഡ്രീം ടീം സ് ബിഗ്സല്യൂട്ട്

  • @surendranpi6337
    @surendranpi6337 5 วันที่ผ่านมา

    Congratulation Shri Manoj Abraham

  • @athiraayappadasaadvik7834
    @athiraayappadasaadvik7834 4 วันที่ผ่านมา

    Congratulations

  • @praveencv8107
    @praveencv8107 5 วันที่ผ่านมา +1

    God Bless theseteam

  • @johnsamuel1664
    @johnsamuel1664 5 วันที่ผ่านมา +3

    All are good Officers but we don't know their performance under our state home minister.

  • @thankappankodaly1695
    @thankappankodaly1695 5 วันที่ผ่านมา

    അഭിനന്ദനങ്ങൾ വിജയൻ സർ ഗോഡ് ബ്ലെസ് യൂ

  • @MuhammadKutty-gi2gp
    @MuhammadKutty-gi2gp 5 วันที่ผ่านมา +2

    Best of luck

  • @adithyansgoldfishchannel1493
    @adithyansgoldfishchannel1493 5 วันที่ผ่านมา

    Sir welcome back

  • @SomanthaKimal
    @SomanthaKimal 5 วันที่ผ่านมา

    വിജയൻ സാർ സൂപ്പർ

  • @bmathewg8138
    @bmathewg8138 5 วันที่ผ่านมา

    3 kings big salute sr

  • @IndiraNarayanan-s5u
    @IndiraNarayanan-s5u 4 วันที่ผ่านมา

    ശബരിമലയിൽ മനോജ് എബ്രഹാം പാവപ്പെട്ട അയ്യപ്പഭക്തന്മാരെ ലാത്തിച്ചാർജ് ചെയ്ത രംഗം ഉണ്ടായിരുന്നല്ലോ

  • @ravikumarnair3164
    @ravikumarnair3164 5 วันที่ผ่านมา

    Congratulations Vijayan Sir

  • @sunnyjoseph9253
    @sunnyjoseph9253 3 วันที่ผ่านมา

    Manoj sir is a very intelligent person he is not sat in monsons chair

  • @radhakrishnanmk9791
    @radhakrishnanmk9791 5 วันที่ผ่านมา

    Monson mavumkal ഒരു ഓർമ😮

  • @palodenazeer4782
    @palodenazeer4782 5 วันที่ผ่านมา

    ❤❤

  • @sivarams6454
    @sivarams6454 5 วันที่ผ่านมา

    ഒന്നും പറയാനില്ല 🙏🙏🙏🙏🙏

  • @IndiraNarayanan-s5u
    @IndiraNarayanan-s5u 4 วันที่ผ่านมา

    അതുകൊണ്ടാണ് ശബരിമലയിലെ പാവം അയ്യപ്പഭക്തന്മാരെ ലാത്തിച്ചാർജ് ചെയ്തത്

  • @unnikrishnangangadharan1212
    @unnikrishnangangadharan1212 5 วันที่ผ่านมา

    ഇനി കാര്യം കറക്റ്റ് ആയി ❤

  • @MadhuM-gl2sm
    @MadhuM-gl2sm 5 วันที่ผ่านมา

    Super sir

  • @thomasmathew3025
    @thomasmathew3025 5 วันที่ผ่านมา +1

    സൂപ്പർ ടീം.❤️❤️

  • @azeesazees2324
    @azeesazees2324 5 วันที่ผ่านมา

    ഇപ്പോള് നല്ല ഉദ്യോഗസ്ഥർ പോലീസ് തലപ്പത്ത് congragulstion ❤

  • @ravindranvk4755
    @ravindranvk4755 5 วันที่ผ่านมา

    👍👍👍👍👍

  • @PadmaNair-r4r
    @PadmaNair-r4r 5 วันที่ผ่านมา +1

    Congrats

  • @ranistanley1101
    @ranistanley1101 5 วันที่ผ่านมา +1

    Congrats👍

  • @lxsp
    @lxsp 5 วันที่ผ่านมา

    Truth triumphs always. Bravo Mr. Vijayan A well deserved recognition and congratulations 🎉 you will continue be a model officer and inspiration for rest of the police force
    People like Mr. MRAk should be sacked from service for playing with professional careers of honest officers

  • @sheeladas6972
    @sheeladas6972 5 วันที่ผ่านมา

    Sathyameva jayathe.

  • @indukumari5546
    @indukumari5546 5 วันที่ผ่านมา

    ഇനിയെങ്കിലും പോലീസ് നന്നായാൽ ഭാഗ്യം,പ്രതീക്ഷിക്കാം അല്ലേ??😂

  • @sheelaajit
    @sheelaajit 5 วันที่ผ่านมา

    MR. VIJAYAN GO AHEAD WITH A MANLY HEART AND NO CRIMINALS CAN CORRUPT YOU, NOT EVEN THE CRIMINAL MUKHYAN.

  • @rajendrankunjilan3670
    @rajendrankunjilan3670 5 วันที่ผ่านมา

    വിജയൻ sirrr❤❤❤❤

  • @unnikrishnangangadharan1212
    @unnikrishnangangadharan1212 5 วันที่ผ่านมา

    D G P. ശരിക്കും പോലീസിൽ ഇടപെടൽ നടത്തിയിരിക്കുന്നു. 🙏സത്യസന്ധത ഉള്ള പോലീസ് സേന.. ഇതാണ് കേരളം ആഗ്രഹം..

  • @UnniEs-z7l
    @UnniEs-z7l 5 วันที่ผ่านมา +3

    But they are all under the control of Pinarayi and don't except anything new.

  • @SadanandanSadanandan-lc6mn
    @SadanandanSadanandan-lc6mn 5 วันที่ผ่านมา

    SirYouAreGreat❤

  • @sasidharavarier8819
    @sasidharavarier8819 5 วันที่ผ่านมา +3

    സാർ ഒരു ട്വിസ്റ്റും ഇല്ല പിണുവിന്റ കീഴിൽ ഇവർക്കൊന്നും ചെയ്യാൻ കഴിയില്ല മനോജ്‌ എബ്രഹാം മോൺസൺ മാവുങ്കൽ എന്ന പേരും കള്ളന്റെ കാര്യം ഒന്നും parayandn