ഒന്നും ചെയ്യാൻ പറ്റാത്ത സ്ഥിതി യിലേക്ക് ആണ് പെൺ തോ ട്ടുരുമ്മൽ നീക്കാൻ എല്ലാമക്കളെയും ഇത് കേൾപ്പിക്കുക. ഒരുപരുതി വരെ മാറും good ക്ലാസ്സ് ടീ ച്ചർക്ക് 100000000000000000000000000000000000000000000 Rossa പൂ അഭിനന്ദനങ്ങൾ. 👍👍👍👍👍👍👍👍👍👍👍👌👌👍👍👍👍👍👍👍👍
കാമുകന് ഉമ്മ കൊടുക്കണം എത്രപേരുണ്ട് എന്ന് ചോദിച്ചു നോക്കിയ അപ്പൊ തുപ്പലും മണക്കൂല ഒരു നാറ്റവും ഒന്നും ഉണ്ടാവില്ല കാമുകന്റെ കൂടെ ഇനി ഇപ്പൊ ഏത് നാറ്റം ഉണ്ടെങ്കിലും പോകാൻ വളരെ ഉഷാറായിരിക്കും
Ernakulam Government LAW college വിദ്യാർഥികൾ ആയ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് ഇരുന്ന് അനാശാസ്യം ചെയ്യുകയാണ് എല്ലാവരുടെയും മുന്നിൽ വെച്ച് College Car porchinte അവിടെ ഇരുന്നു വൃത്തികേട് ചെയ്യുകയാണ്
സ്വാലിഹാത്തായ വനിതകളെ കുറിച്ച് ഒരു നബിവചനത്തിൽ ഇപ്രകാരം വന്നിട്ടുണ്ട്. "കാണുമ്പോൾ നിങ്ങൾക്ക് മനസ്സന്തുഷ്ടിയേകുന്ന, നിങ്ങൾ കൽപിക്കുമ്പോൾ അനുസരിക്കുന്ന, നിങ്ങളുടെ അസാന്നിധ്യത്തിൽ നിങ്ങളുടെ ധനവും സ്വന്തം ദേഹവും കാത്തുസൂക്ഷിക്കുന്ന സ്ത്രീയാണ് ഉത്തമ പത്നി.' ഈ നബിവചനം പ്രസ്തുത ഖുർആൻ സൂക്തത്തിന്റെ ഏറ്റവും നല്ല വ്യാഖ്യാനമത്രെ. എന്നാൽ, ഇവിടെ ഒരു സംഗതി പ്രത്യേകം ശ്രദ്ധേയമാണ്. ഭാര്യ, ഭർത്താവിനെ അനുസരിക്കുന്നതിനേക്കാൾ സ്രഷ്ടാവിനെ അനുസരിക്കുന്നതിന് പ്രാധാന്യം കൽപിക്കേണ്ടതുണ്ട്. സ്രഷ്ടാവിനെ ധിക്കരിച്ച് സൃഷ്ടിക്ക് അനുസരണമില്ല. അതിനാൽ, സ്രഷ്ടാവിന് വിപരീതമായി പ്രവർത്തിക്കാനോ അവന്റെ നിർബന്ധ കൽപനകളിൽ വല്ലതിനെയും നിരാകരിക്കാനോ ഭർത്താവ് കൽപിച്ചാൽ ഭാര്യ അതനുസരിക്കരുത്. അതനുസരിക്കുന്ന പക്ഷം അവൾ കുറ്റക്കാരിയായിത്തീരും. എന്നാൽ, സുന്നത്ത് നമസ്കാരം, സുന്നത്ത് നോമ്പ് മുതലായ കർമങ്ങൾ ഉപേക്ഷിക്കാൻ ഭർത്താവ് നിർബന്ധിച്ചാൽ അതിന് വഴങ്ങേണ്ടതാണ്. ഭർത്താവിനെ ധിക്കരിച്ച് സുന്നത്തുകൾ നിർവഹിച്ചാൽ സ്വീകാര്യമാവുകയില്ല. അനുസരണമില്ലാത്ത സ്ത്രീകളോട് ചെയ്യണമെന്ന് ഇവിടെ പറഞ്ഞ ഈ മൂന്നു കാര്യങ്ങളും ഒരേയവസരത്തിൽ ചെയ്യണമെന്നുദ്ദേശ്യമില്ല. മറിച്ച്, അനുസരണക്കേടിന്റെ തോതനുസരിച്ച് മൂന്നു നടപടികളിൽ ഏതെങ്കിലുമൊന്ന് യുക്തംപോലെ സ്വീകരിക്കാമെന്ന വിവക്ഷയേയുള്ളൂ. ലഘുവായ നടപടികൊണ്ട് പരിഷ്കരണം സാധ്യമാണെങ്കിൽ അവിടെ കഠിന നടപടികളൊന്നും സ്വീകരിക്കരുത്. ഭാര്യയെ പ്രഹരിക്കാൻ വല്ലപ്പോഴും തിരുമേനി അനുവദിച്ചിട്ടുണ്ടെങ്കിൽ അത് ഗത്യന്തരമില്ലാത്ത സന്ദർഭത്തിൽ മനമില്ലാ മനസ്സോടെ മാത്രമാകുന്നു. എന്നിട്ടും അതിൽ അഹിതം പ്രകടിപ്പിക്കുകയാണ് ചെയ്തത്. എന്നിരുന്നാലും, ചില സ്ത്രീകൾ പ്രഹരം കൊണ്ടല്ലാതെ നന്നാവുകയില്ല. അങ്ങനെ വരുമ്പോൾ മുഖത്തടിക്കരുതെന്നും നിർദയം അടിക്കരുതെന്നും ശരീരത്തിൽ പാട് അവശേഷിക്കുന്ന വിധത്തിൽ അടിക്കരുതെന്നും തിരുമേനി കൽപിച്ചിരിക്കുന്നു.
പ്രണയിക്കുന്നത് sex നു വേണ്ടി എന്ന് പറയുമ്പോൾ വിവാഹവും അതിനു വേണ്ടി എന്നല്ലേ അർത്ഥം. കാരണം വിവാഹം കഴിച്ചാലും പ്രണയം തന്നെ അല്ലേ മുന്നോട്ടുള്ള നിലനിൽപ്പ്. അപ്പൊ മാറ്റം എന്താ,??? മാത്രമല്ല, പ്രണയിക്കുന്നവർ എല്ലാവരും ഇങ്ങനെ ശരീരികമായി ഇടപഴുകിയാണ് പ്രണയിക്കുന്നത് എന്ന് ഇങ്ങളോട് ആരാ പറഞ്ഞത്. ബോധം ഉള്ളവർ ഒക്കെ അത്യാവശ്യം ഡിസ്റ്റൻസ് keep ചെയ്തിട്ട് തന്നെ യാണ് പ്രണയിക്കുന്നത്. മാത്രമല്ല, ഇന്ന് പ്രണയിക്കുന്നത് അറേഞ്ച് marrage നോടുള്ള വിശ്വാസം ഇല്ലാത്തതു കൊണ്ടാണ്. അതിനെ കാമം എന്ന് പറഞ്ഞു തടഞ്ഞു വെച്ച് അവസാനം ഏതേലും ഒരുത്തനെ യോ ഒരുത്തി യെയോ സഹിച്ചു ജീവിക്കുന്നവർ ഇവിടെ ഒരുപാടുണ്ട്. അത് ഇങ്ങൾക്ക് അറിയാത്തതു ഒന്നും അല്ലലോ,
ചെറിയ പ്രായത്തില്‍ ഉള്ള പ്രണയത്തെ പറ്റി ആണ് പറയുന്നത് ....പിന്നെ പ്രണയിച്ചിട്ടില്ല എന്ന് വെച്ച് ഒരു അപകടവും ഉണ്ടാവില്ല,പക്ഷേ പ്രണയിച്ചതിന്റെ പേരില്‍ എത്ര കുട്ടികളുടെ ജീവിതം (എല്ലാവരുടേയും കാര്യം അല്ല)ചതിയില്‍പ്പെട്ടിട്ടുണ്ട്......
@@afeefanarghees3881 അതിലേറെ ദയനീയ അവസ്ഥയാണ് വീട്ടുകാരുടെ choice ൽ വിവാഹം കഴിച്ചവർക്ക്, രണ്ടു കണക്കും എടുത്തു നോക്കിയാൽ വീട്ടുകാരുടെ choice എന്നത് വിവാഹം കഴിക്കുന്ന യാൾക്ക് ലോട്ടറി പോലെ യാണ്. ഭാഗ്യം ഉണ്ടേൽ ആഗ്രഹിച്ച പോലത്തെ ആളെ കിട്ടും, അത്ര തന്നെ, പിന്നെ അങ്ങോട്ട് സഹിച്ചു ജീവിക്കണം, ഡിവേഴ്സ് എന്നത് അത്ര സിമ്പിൾ അല്ല, എന്തോ കൊലക്കുറ്റം പോലെയാണ് ഡിവേഴ്സ്, പ്രത്യേകിച്ച് പെണ്ണാണ് ഡിവേഴ്സ് ആവിശ്യ പെട്ടത് എന്നുണ്ടെങ്കിൽ. പിന്നെ നാട്ടുകാരെ ബോധ്യ പെടുത്തൽ വേറെ.. പ്രണയം അങ്ങനെ അല്ല. ഇഷ്ട്ടപെട്ട യാൾ എത്രത്തോളം തനിക്ക് ചേരും, ഈ റിലേഷൻ നിലനിക്കുമോ എന്നൊക്കെ സ്വയം വിലയിരുത്താനും പ്രയാസം ആണെങ്കിൽ വലിയ ബുദ്ധി മുട്ട് ഒന്നും ഇല്ലാതെ breakup ആവാനും പറ്റും. So ചേരുന്ന ആളെ കിട്ടിയാൽ മാത്രം വിവാഹം കഴിക്കേണ്ടതൊള്ളൂ. പിന്നെ പ്രണയിച്ചിട്ടില്ല എങ്കിൽ ഒരു അഭകടവും ഇല്ല എന്ന് പറഞ്ഞല്ലോ, ആ കാര്യത്തിന് ഈ topic ൽ എന്ത് value ആണു ഉള്ളത്??? ഇവിടെ റിലേഷൻ ഷിപ് നെ കുറിച്ചാണ് പറയുന്നത്. പ്രണയം ഇല്ലാതെ റിലേഷൻ ഷിപ് ഇല്ല. അങ്ങനെ ഉണ്ടെങ്കിൽ അതൊരു തട്ടിക്കൂട്ട് പരിവാടി എന്നെ പറയാൻ പറ്റു. അത് നിങ്ങള് മതപരമായി നോക്കിയാലും അങ്ങനെ തന്നെ പറയാൻ കഴിയു.
ISRO യിൽ മാസം 4ലക്ഷം രൂപ വാങ്ങുന്ന ISRO യിൽ എഞ്ചിനയറായ ഒരു 25വയസ്സുള്ള 6അടി പൊക്കമുള്ള വെളുത്ത മുസ്ലിം പയ്യൻ വന്ന് ഒരു പെൺകുട്ടിയുടെ അടുത്ത് പ്രണയ വിവാഹ അഭ്യർത്ഥന നടത്തിയാൽ പെൺകുട്ടിയും പെൺകുട്ടിയുടെ വീട്ടുകാരും അതിനെ എതിർക്കുമോ ??. പെൺകുട്ടിയുടെ നിലപാട് എന്തായിരിക്കും ??അതോ മൊബൈൽ കടയിൽ ജോലിക്ക് നിൽക്കുന്ന അല്ലെങ്കിൽ ഓട്ടോ ഓടിച്ച് ജീവിക്കുന്ന ഒരു മുസ്ലിം പയ്യൻ വന്ന് പ്രണയ വിവാഹ അഭ്യർത്ഥന നടത്തിയാൽ അതിനെ പെൺകുട്ടിയും വീട്ടുക്കാരും അനുകൂലിക്കുമോ ??
Pinne.. Ingalu doctor thanne aanoo.. Ellorum sex nu vendi aanalloo pranayikkunnath.. Manyamaayai pranayichu vivaahavum cheyth jeevikkunna ethra per und eee lokath..
Dr ഫർഹ നൗഷാദിന് അഭിനന്ദനങ്ങൾ. 🤲
ഒന്നും ചെയ്യാൻ പറ്റാത്ത സ്ഥിതി യിലേക്ക് ആണ് പെൺ തോ ട്ടുരുമ്മൽ നീക്കാൻ എല്ലാമക്കളെയും ഇത് കേൾപ്പിക്കുക.
ഒരുപരുതി വരെ
മാറും good ക്ലാസ്സ്
ടീ ച്ചർക്ക് 100000000000000000000000000000000000000000000
Rossa പൂ അഭിനന്ദനങ്ങൾ. 👍👍👍👍👍👍👍👍👍👍👍👌👌👍👍👍👍👍👍👍👍
അൽഹംദുലില്ലാഹ് നല്ല ക്ലാസ്സ് നമ്മുടെ മക്കൾക്കു അള്ളാഹു ഹിദായത് നൽകട്ടെ ആമീൻ
നിങ്ങളെ പോലുള്ളവർ ഒരുപാട് മുന്നോട്ട് വരണം; സമൂഹത്തിന് വളരെ അത്യാവശ്യമാണ് അത്!
വളരെ നല്ല ക്ലാസ്സ് ❤
🌹🌹🌹
പുതിയ തലമുറക്ക് ഉപകാരപ്പെടുന്ന ക്ലാസ് നാഥൻ അനുഗ്രഹിക്കട്ടെ
മാഷാ. അള്ളാ
ആമീൻ
എല്ലാരും ക്ലാസിനെ അഭിനന്ദിക്കുന്നു. പക്ഷേ സ്വന്തം മക്കളെ ഇത്തരം വിശയത്തിലൊന്നും ശ്രദ്ധിക്കുന്നില്ല.....👍👍
Yes
Engane ok ayalum ennike ee classes ishtam aayi teacher best information 👍👍🙏🙏
നല്ല അവതരണം. കാലിക പ്രസക്തമായ ക്ലാസ്സ്.. (ഒരു വാർത്ത അതിൻറെ നിജ സ്ഥിതി അറിയാതെ പരസ്യപ്പെടുത്തരുത്). എന്നു ഖുർആനും പറയുന്നു.
ഡോക്ടറുടെ ചിരി കാണാൻ നല്ല ഭംഗിയാണ്
മനോഹരമായ ക്ലാസ്സ്. 👍❤️
അൽഹംദുലില്ല നല്ല ക്ലാസ് നല്ല അവതരണം 🥰🥰
ആഴ്നിറങ്ങുന്ന വളരെ നല്ല ബോദവൽകരണ വാക്കുകൾ. കര്യങ്ങൾ കൃത്യത നന്ദി.
അള്ളാഹു അനുഗ്രഹിക്കട്ടെ...... 🫂
Masha Allah. Nalla class 😍😍😍😍😍😍😍😍😍😍😍😍
അടിപൊളി ക്ലാസ് ആണ് dr
വളരെ മനോഹരമായി കാര്യങ്ങൾ വ്യക്തമാക്കി
ചിന്ദിച്ചാൽ ദുഖിക്കേണ്ട നമുക്ക് ..
സൂപ്പർ ക്ലാസ്സ് 👍👍👍
മെഹന്ദി, ഫാഷൻ ഡിസൈൻ, save the date ഇതിൽ ഏതെങ്കിലും ചേരാൻ താല്പര്യം ഉണ്ടോ pls reply
ഡോക്ടർക്ക് aayisum aafiyathum നൽകട്ടെ❤
Ameen
Ameen
മെഹന്ദി, ഫാഷൻ ഡിസൈൻ, save the date ഇതിൽ ഏതെങ്കിലും ചേരാൻ താല്പര്യം ഉണ്ടോ pls reply
@@fishranger824മെഹന്ദി, ഫാഷൻ ഡിസൈൻ, save the date ഇതിൽ ഏതെങ്കിലും ചേരാൻ താല്പര്യം ഉണ്ടോ pls reply
Aameen
Best speech I ❤ this ❤❤❤❤❤❤❤❤
Super class thank you doctor
Quality ഉള്ള പെൺകുട്ടികൾ പേരെന്റ്സിനെ ചതിക്കില്ല.
quality ഒന്നും ഈ കാര്യത്തിൽ നടക്കൂലാ...
കൃത്യമായ ബോധവൽക്കരണത്തിന്റെ കുറവ്.
മദ്രസകളിൽ നിന്ന് ലഭിക്കുന്നില്ല
ക്വാളിറ്റി എവിടുന്നാ ലഭിക്കുക
@@essudeen221🤝🏻🤝🏻🤝🏻🤝🏻🤝🏻🤝🏻🤝🏻🤝🏻
@@essudeen221😮
കാമുകന് ഉമ്മ കൊടുക്കണം എത്രപേരുണ്ട് എന്ന് ചോദിച്ചു നോക്കിയ അപ്പൊ തുപ്പലും മണക്കൂല ഒരു നാറ്റവും ഒന്നും ഉണ്ടാവില്ല കാമുകന്റെ കൂടെ ഇനി ഇപ്പൊ ഏത് നാറ്റം ഉണ്ടെങ്കിലും പോകാൻ വളരെ ഉഷാറായിരിക്കും
വീട്ടുകാർ ഒരിക്കലും പെൺകുട്ടികളെ ആൺകുട്ടികൾ ഉള്ള സ്കൂളിൽ കോളേജിൽ പഠിക്കാൻ വിടരുത്
ശെരിയാ, ഈ പെൺകുട്ടികൾ ആൺകുട്ടികളെ വശികരിക്കും
Athenth
Ernakulam Government LAW college വിദ്യാർഥികൾ ആയ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് ഇരുന്ന് അനാശാസ്യം ചെയ്യുകയാണ് എല്ലാവരുടെയും മുന്നിൽ വെച്ച് College Car porchinte അവിടെ ഇരുന്നു വൃത്തികേട് ചെയ്യുകയാണ്
@@nithinbabu637അവർ കുറച്ചുകൂടി മുതിർന്നവരാണല്ലോ. ഇത് കൗമാരക്കാർക്കുള്ള ക്ളാസ് ആണ്.
@@johnyv.k3746 ആൺകുട്ടികൾ ഉള്ള സ്കൂളിൽ ആൺകുട്ടികൾ ഉള്ള കോളേജിൽ പെൺകുട്ടികളെ പഠിക്കാൻ വിട്ടാൽ പിഴച്ചു പോവും
Mashaallah
Adipoli clss❤🌹
Best class 🤝🏼👏🏻
Adipoli super thakarthu kalanchu mole
Mashallah Tabarakallah
All the best wishes
Good docter👍🏽
Super good message ❤
ഉപ്പാക്ക് ഉമ്മക്കും എപ്പോഴും ഉമ്മ കൊടുക്കും 💪💪💪💪💪മലപ്പുറം 🥰🥰🥰
Ummak nanaman
A
മെഹന്ദി, ഫാഷൻ ഡിസൈൻ, save the date ഇതിൽ ഏതെങ്കിലും ചേരാൻ താല്പര്യം ഉണ്ടോ pls reply
@@hannahannath3556yes
@@hannahannath3556
😮
Masha Allah good speech
Mashallah khairu good, useful speech
Ea class enikk valare ishtapettu
സൂപ്പർ ഡോക്ക്ട്ടർ
സത്ത്യം കരഞ്ഞു പോയി 😥
DR: ഒരു 👍👍👍
good Motivation speach
മാഷാഅല്ലാഹ് ❤
Nalla class 👌👌👌👍👍
Goodspeech❤❤❤❤
Mashallah wonderful class . It’s needs for everyone
Good speech congratulation
നല്ല ക്ലാസ്സ്
So great sister. May Allah bless you 🌹🌹🌹
Ninne kanan bayangara puthi❤🤲🏻
ഇത് വിലപ്പെട്ട ക്ലാസ് ആണ്
മുസ്ലിം പെൺകുട്ടി തീർച്ചയായും കേൾക്കുക
മുസ്ളീം പെൺകുട്ടികൾ മാത്രമോ?
@@johnyv.k3746 മറ്റുള്ളവർ കേൾക്കണ്ട എന്ന് അയാൾ ഉദ്ദേശിച്ചിട്ടുണ്ടാവില്ല
എല്ലാ പെൺകുട്ടികളും കേൾക്കട്ടെ'
Mashallha
Supper speech❤
Beautiful class ann ttoo❤❤❤
Excellent
Super👍👍
സ്വാലിഹാത്തായ വനിതകളെ കുറിച്ച് ഒരു നബിവചനത്തിൽ ഇപ്രകാരം വന്നിട്ടുണ്ട്.
"കാണുമ്പോൾ നിങ്ങൾക്ക് മനസ്സന്തുഷ്ടിയേകുന്ന, നിങ്ങൾ കൽപിക്കുമ്പോൾ അനുസരിക്കുന്ന, നിങ്ങളുടെ അസാന്നിധ്യത്തിൽ നിങ്ങളുടെ ധനവും സ്വന്തം ദേഹവും കാത്തുസൂക്ഷിക്കുന്ന സ്ത്രീയാണ് ഉത്തമ പത്നി.' ഈ നബിവചനം പ്രസ്തുത ഖുർആൻ സൂക്തത്തിന്റെ ഏറ്റവും നല്ല വ്യാഖ്യാനമത്രെ. എന്നാൽ, ഇവിടെ ഒരു സംഗതി പ്രത്യേകം ശ്രദ്ധേയമാണ്. ഭാര്യ, ഭർത്താവിനെ അനുസരിക്കുന്നതിനേക്കാൾ സ്രഷ്ടാവിനെ അനുസരിക്കുന്നതിന് പ്രാധാന്യം കൽപിക്കേണ്ടതുണ്ട്. സ്രഷ്ടാവിനെ ധിക്കരിച്ച് സൃഷ്ടിക്ക് അനുസരണമില്ല. അതിനാൽ, സ്രഷ്ടാവിന് വിപരീതമായി പ്രവർത്തിക്കാനോ അവന്റെ നിർബന്ധ കൽപനകളിൽ വല്ലതിനെയും നിരാകരിക്കാനോ ഭർത്താവ് കൽപിച്ചാൽ ഭാര്യ അതനുസരിക്കരുത്. അതനുസരിക്കുന്ന പക്ഷം അവൾ കുറ്റക്കാരിയായിത്തീരും. എന്നാൽ, സുന്നത്ത് നമസ്കാരം, സുന്നത്ത് നോമ്പ് മുതലായ കർമങ്ങൾ ഉപേക്ഷിക്കാൻ ഭർത്താവ് നിർബന്ധിച്ചാൽ അതിന് വഴങ്ങേണ്ടതാണ്. ഭർത്താവിനെ ധിക്കരിച്ച് സുന്നത്തുകൾ നിർവഹിച്ചാൽ
സ്വീകാര്യമാവുകയില്ല.
അനുസരണമില്ലാത്ത സ്ത്രീകളോട് ചെയ്യണമെന്ന് ഇവിടെ പറഞ്ഞ ഈ മൂന്നു കാര്യങ്ങളും ഒരേയവസരത്തിൽ ചെയ്യണമെന്നുദ്ദേശ്യമില്ല. മറിച്ച്, അനുസരണക്കേടിന്റെ തോതനുസരിച്ച് മൂന്നു നടപടികളിൽ ഏതെങ്കിലുമൊന്ന് യുക്തംപോലെ സ്വീകരിക്കാമെന്ന വിവക്ഷയേയുള്ളൂ. ലഘുവായ നടപടികൊണ്ട് പരിഷ്കരണം സാധ്യമാണെങ്കിൽ അവിടെ കഠിന നടപടികളൊന്നും സ്വീകരിക്കരുത്. ഭാര്യയെ പ്രഹരിക്കാൻ വല്ലപ്പോഴും തിരുമേനി അനുവദിച്ചിട്ടുണ്ടെങ്കിൽ അത് ഗത്യന്തരമില്ലാത്ത സന്ദർഭത്തിൽ മനമില്ലാ മനസ്സോടെ മാത്രമാകുന്നു. എന്നിട്ടും അതിൽ അഹിതം പ്രകടിപ്പിക്കുകയാണ് ചെയ്തത്. എന്നിരുന്നാലും, ചില സ്ത്രീകൾ പ്രഹരം കൊണ്ടല്ലാതെ നന്നാവുകയില്ല. അങ്ങനെ വരുമ്പോൾ മുഖത്തടിക്കരുതെന്നും നിർദയം അടിക്കരുതെന്നും ശരീരത്തിൽ പാട് അവശേഷിക്കുന്ന വിധത്തിൽ അടിക്കരുതെന്നും തിരുമേനി കൽപിച്ചിരിക്കുന്നു.
സൂപ്പർ calss
നല്ല സന്ദേശം
❤❤❤
6:38
Wat a beautiful speach
മെഹന്ദി, ഫാഷൻ ഡിസൈൻ, save the date ഇതിൽ ഏതെങ്കിലും ചേരാൻ താല്പര്യം ഉണ്ടോ pls reply
Vibe class❤
Enik umma kodukanamenn nalla agraham but ithra nal kodukathey kodukkan oru madi
സൂപ്പർ
Super class
Super speech
Hats off
Masha Allah nice class❤
Dopamine കുറക്കാൻ എന്താണ് മാർഗ്ഗം
Yuvakkalkku..Ee.speach..Eshttamalla
Ok
Dating app ഡോക്ടർ പറഞ്ഞതിന് ശേഷം ആണ് അറിയുന്നത്
ഞാൻ എന്നും കാണാറുണ്ട്
Onnum parauanilla Dre adipoli online class edukunndo
Sooper
Super
Cheeta parayondidat parayanam,ennal sahana shakti valarum
Ee dr ne enik ishtayi
ടീച്ചർ അനുഭവത്തിൽ നിന്ന് പറഞ്ഞു
❤👏👏👏
Suhara❤❤❤❤❤
Masha Allah 🤲
മെഹന്ദി, ഫാഷൻ ഡിസൈൻ, save the date ഇതിൽ ഏതെങ്കിലും ചേരാൻ താല്പര്യം ഉണ്ടോ pls reply
Payyen Varave kuravane erinni pidikandirikuga
സൂപ്പർ ക്ലാസ്
പ്രണയിക്കുന്നത് sex നു വേണ്ടി എന്ന് പറയുമ്പോൾ വിവാഹവും അതിനു വേണ്ടി എന്നല്ലേ അർത്ഥം.
കാരണം വിവാഹം കഴിച്ചാലും പ്രണയം തന്നെ അല്ലേ മുന്നോട്ടുള്ള നിലനിൽപ്പ്.
അപ്പൊ മാറ്റം എന്താ,???
മാത്രമല്ല, പ്രണയിക്കുന്നവർ എല്ലാവരും ഇങ്ങനെ ശരീരികമായി ഇടപഴുകിയാണ് പ്രണയിക്കുന്നത് എന്ന് ഇങ്ങളോട് ആരാ പറഞ്ഞത്.
ബോധം ഉള്ളവർ ഒക്കെ അത്യാവശ്യം ഡിസ്റ്റൻസ് keep ചെയ്തിട്ട് തന്നെ യാണ് പ്രണയിക്കുന്നത്.
മാത്രമല്ല, ഇന്ന് പ്രണയിക്കുന്നത് അറേഞ്ച് marrage നോടുള്ള വിശ്വാസം ഇല്ലാത്തതു കൊണ്ടാണ്.
അതിനെ കാമം എന്ന് പറഞ്ഞു തടഞ്ഞു വെച്ച് അവസാനം ഏതേലും ഒരുത്തനെ യോ ഒരുത്തി യെയോ സഹിച്ചു ജീവിക്കുന്നവർ ഇവിടെ ഒരുപാടുണ്ട്.
അത് ഇങ്ങൾക്ക് അറിയാത്തതു ഒന്നും അല്ലലോ,
ഇതൊക്കെ ആരോട് പറയാൻ ഇവരുടെയൊക്കെ പ്രണയം എന്ന് വിചാരിച്ചാൽ സെക്സ് മാത്രമാണ്.... അല്ലാതെ മനസ്സുകൾ തമ്മിലുള്ള ഇഷ്ടങ്ങൾ ഒന്നുമല്ല.
ചെറിയ പ്രായത്തില്‍ ഉള്ള പ്രണയത്തെ പറ്റി ആണ് പറയുന്നത് ....പിന്നെ പ്രണയിച്ചിട്ടില്ല എന്ന് വെച്ച് ഒരു അപകടവും ഉണ്ടാവില്ല,പക്ഷേ പ്രണയിച്ചതിന്റെ പേരില്‍ എത്ര കുട്ടികളുടെ ജീവിതം (എല്ലാവരുടേയും കാര്യം അല്ല)ചതിയില്‍പ്പെട്ടിട്ടുണ്ട്......
വിവാഹം എന്നത് main സമൂഹം നിലനിൽപ്പിനു ആണെന്നാണ് ,വികാരം നിയന്ദിക്കൻ എന്നത് അതിൽ ഒരു part ആണ് എന്നാണ് എന്റെ അറിവിൽ
Avide ningalkku thetti,bharyakkum bharthaavinum idayil pranayam ,kanam ee vikaaram maathralla vendathu.athinekkal mahathwam illa,valsalliyam,respect,karuna ingane ella snehangalum athyaavashyan.angane onnu kandu nokku partnere .pinne avar nammude shareeramaayi thanne namukk thonni pokum. Ee bhandham illathondan bharya bartth bendham nashichu povunnathu.shareerathinte bhangi ath enthaayalum nashikkum .ath nashichu kazhinjaalum avarodulla sneham nashttapedaruth.athu kond pls, manassilaakki sex in vendiyalla vivaaham.
@@afeefanarghees3881 അതിലേറെ ദയനീയ അവസ്ഥയാണ് വീട്ടുകാരുടെ choice ൽ വിവാഹം കഴിച്ചവർക്ക്,
രണ്ടു കണക്കും എടുത്തു നോക്കിയാൽ വീട്ടുകാരുടെ choice എന്നത് വിവാഹം കഴിക്കുന്ന യാൾക്ക് ലോട്ടറി പോലെ യാണ്. ഭാഗ്യം ഉണ്ടേൽ ആഗ്രഹിച്ച പോലത്തെ ആളെ കിട്ടും, അത്ര തന്നെ, പിന്നെ അങ്ങോട്ട് സഹിച്ചു ജീവിക്കണം, ഡിവേഴ്സ് എന്നത് അത്ര സിമ്പിൾ അല്ല, എന്തോ കൊലക്കുറ്റം പോലെയാണ് ഡിവേഴ്സ്, പ്രത്യേകിച്ച് പെണ്ണാണ് ഡിവേഴ്സ് ആവിശ്യ പെട്ടത് എന്നുണ്ടെങ്കിൽ. പിന്നെ നാട്ടുകാരെ ബോധ്യ പെടുത്തൽ വേറെ..
പ്രണയം അങ്ങനെ അല്ല. ഇഷ്ട്ടപെട്ട യാൾ എത്രത്തോളം തനിക്ക് ചേരും, ഈ റിലേഷൻ നിലനിക്കുമോ എന്നൊക്കെ സ്വയം വിലയിരുത്താനും പ്രയാസം ആണെങ്കിൽ വലിയ ബുദ്ധി മുട്ട് ഒന്നും ഇല്ലാതെ breakup ആവാനും പറ്റും.
So ചേരുന്ന ആളെ കിട്ടിയാൽ മാത്രം വിവാഹം കഴിക്കേണ്ടതൊള്ളൂ.
പിന്നെ പ്രണയിച്ചിട്ടില്ല എങ്കിൽ ഒരു അഭകടവും ഇല്ല എന്ന് പറഞ്ഞല്ലോ,
ആ കാര്യത്തിന് ഈ topic ൽ എന്ത് value ആണു ഉള്ളത്???
ഇവിടെ റിലേഷൻ ഷിപ് നെ കുറിച്ചാണ് പറയുന്നത്.
പ്രണയം ഇല്ലാതെ റിലേഷൻ ഷിപ് ഇല്ല. അങ്ങനെ ഉണ്ടെങ്കിൽ അതൊരു തട്ടിക്കൂട്ട് പരിവാടി എന്നെ പറയാൻ പറ്റു.
അത് നിങ്ങള് മതപരമായി നോക്കിയാലും അങ്ങനെ തന്നെ പറയാൻ കഴിയു.
ഇങ്ങനൊന്നും അല്ല ഇത്ത പെൺപിള്ളേരെ വളക്കുന്നത്
😂😂നിങ്ങള് പറഞ്ഞതൊക്കെ പണ്ടത്തെ മറ്റോ ആയിരിക്കും 😄
ഇപ്പോ എങ്ങനെയാ?
ടീച്ചറെ നമ്പർ ഒന്ന് പറഞ്ഞു തരോ
ISRO യിൽ മാസം 4ലക്ഷം രൂപ വാങ്ങുന്ന ISRO യിൽ എഞ്ചിനയറായ ഒരു 25വയസ്സുള്ള 6അടി പൊക്കമുള്ള വെളുത്ത മുസ്ലിം പയ്യൻ വന്ന് ഒരു പെൺകുട്ടിയുടെ അടുത്ത് പ്രണയ വിവാഹ അഭ്യർത്ഥന നടത്തിയാൽ പെൺകുട്ടിയും പെൺകുട്ടിയുടെ വീട്ടുകാരും അതിനെ എതിർക്കുമോ ??. പെൺകുട്ടിയുടെ നിലപാട് എന്തായിരിക്കും ??അതോ മൊബൈൽ കടയിൽ ജോലിക്ക് നിൽക്കുന്ന അല്ലെങ്കിൽ ഓട്ടോ ഓടിച്ച് ജീവിക്കുന്ന ഒരു മുസ്ലിം പയ്യൻ വന്ന് പ്രണയ വിവാഹ അഭ്യർത്ഥന നടത്തിയാൽ അതിനെ പെൺകുട്ടിയും വീട്ടുക്കാരും അനുകൂലിക്കുമോ ??
നമ്മൾ പ്രണയിക്കാൻ പാടില്ല.. പ്രണയം എന്ന് പറയുന്നത് വെറും സെക്സ് മനസ്സിലായില്ല ഈ ക്ലാസ് കേട്ടിട്ട്... 😄
സത്യം
👍🏻👍🏻👍🏻👍🏻
👍👍👍👍💥💥
🥰👍❤
Really
👍🏻👍🏻👍🏻🤲🏻🤲🏻🤲🏻
ഇതൊന്നും ഇല്ലാതെ വിവാഹം കഴിഞ്ഞാലും caringഉം importanceഉം തരുന്ന പങ്കാളികളെ എത്ര പേർക്ക് കിട്ടിയിട്ടുണ്ട്??
Pinne.. Ingalu doctor thanne aanoo..
Ellorum sex nu vendi aanalloo pranayikkunnath..
Manyamaayai pranayichu vivaahavum cheyth jeevikkunna ethra per und eee lokath..
😢sad🙏🏻😢
മാഷാ അള്ളാ ബാറക്കള്ളാ
🙏🙏
Adipoliyaannu 😂😂
Docternde no Snd cheyyu plsss
Ennal Innu penkuttikal angott chellunna kalamanu 😢
❤❤❤❤❤❤❤❤❤❤❤
ee class kananongi phone edukkanam
Rekshidakelke koliti Veenam
👍
Ith poleyulla classukal ella vidyabhyasa sthapanangalilum nadakkanam.ith poleyulla alukaleyan samuhathinavashyam