ചെറായി ബീച്ചിൽ ഗതാഗത മന്ത്രിയുടെ റോഡുപണി കൊണ്ട് ടൂറിസം മന്ത്രിയുടെ വിരുന്നുകാർ പാർക്കിങ് ഇല്ലാതെ സ്ഥലം വിടുന്നു😂 കച്ചോടം ഇല്ലാതെ പാവം കച്ചോടാക്കാരും😢😢😢
ശ്രീ സുരേഷ് ഗോപി ടൂറിസം മന്ത്രിയായ സ്ഥിതിക്ക് Trivandrum മ്യൂസിയം & സൂ എങ്കിലുമൊന്ന് നവീകരിച്ചാ നന്നായിരുന്നു. ഭക്ഷണം കഴിക്കാൻ നല്ല ഒരു restaurant പോലും അവിടില്ല. ഈച്ചയും, കാക്കയും ശലൃം ചെയ്യുന്ന ഒരു restaurant ആണുള്ളത്. അത് പൊളിച്ച് ഒരു മിനി മാൾ പോലാക്കി പല restaurant chains ഉം, Childrens game zones, തീയേറ്റർ, റസ്റ്റ് ഏരിയ ഒക്കെ ആക്കാമായിരുന്നു. അവിടുള്ള തോട് വാട്ടർ സ്പോട്സിന് ഉപയുക്തമാക്കാമായിരുന്നു. ദൂബായ് zoo ഒരു മാതൃക ആക്കി animals നെ തുറന്നു വിടാം. ചൂടും, മഴയുമുള്ള കാലാവസ്ഥയിടങ്ങളിൽ ബസിൽ ആളുകളെ കൊണ്ടു പോയി കാണിക്കുന്ന മെത്തേഡാണ് നല്ലത്. Ponmudi യും ബാലി പോലെ ഒരു നല്ല tourist destination ആക്കാമായിരുന്നു. ഈ ടൂറിസ്റ്റ് സ്ഥലങ്ങളെ connect ചെയ്ത് അതാത് സ്ഥലങ്ങളിൽ stay on ബസുകളും ഉണ്ടായാൽ നല്ലതാണ്
ടൂറിസ്റ്റ് എന്തിനാ പറയുന്നത് തിരുവനന്തപുരം സിറ്റിക്ക് ഉള്ളിൽ ഒരു സ്ട്രീറ്റ് ലൈറ്റ് ഉണ്ടോ കടകളിൽ ഇട്ടിരിക്കുന്ന ലൈറ്റ് ഇല്ലെങ്കിൽ തിരുവനന്തപുരം സിറ്റിയുടെകം ഇരുട്ട് നമ്മുടെ തിരുവനന്തപുരം സിറ്റിയുടെ അകത്തൊന്നും നിങ്ങൾ സഞ്ചരിച്ചു നോക്കണം ഒരു ഭംഗിയുണ്ട് ഒരു ഗാർഡൻ ഉണ്ടോ ഒന്നുമില്ല വെറും പുച്ഛിച്ചു തള്ളിക്കളഞ്ഞിരിക്കുന്നു ട്രിവാൻഡ്രം ഒന്നുമില്ല ഇരുട്ടാണ് ഇരുട്ട് ഏഴു മണി കഴിഞ്ഞ് നിങ്ങളും സഞ്ചരിച്ചു നോക്ക് കടകളുടെ വെളിച്ചം ഇല്ലെങ്കിൽ തിരുവനന്തപുരം സിറ്റിയുടെ മൊത്തം ഇരുട്ടിലായി മാറിയിരിക്കുകയാണ്
ഹേയ്, നിങ്ങൾ ആവശ്യമില്ലാത്ത കാര്യങ്ങൾ പറഞ്ഞു പരത്തരുത്. കേരളത്തിൽ അങ്ങോളം ബീച്ചുകളിൽ floating bridge കൾ പണിതത് താങ്കൾ കണ്ടില്ലേ? അതുവരെ ഉണ്ടായിരുന്ന ഏതെങ്കിലും ഒരു സർക്കാരും വിനോദത്തിനു വേണ്ടി ഇത്തരത്തിലുള്ള ഒരു ഫ്ലോട്ടിങ് ബ്രിഡ്ജ് എങ്കിലും പണിതിട്ടുണ്ടോ ?
ദേശീയതക്കൊപ്പം എന്നെന്നും ! ദേശവിരുദ്ധതയോട് വിട്ടുവീഴ്ചയില്ല ! മാദ്ധ്യമ ധർമ്മം രാഷ്ട്ര വൈഭവത്തിന് ! ഈ മഹായാഗത്തിൽ പങ്കാളിയാകാം !
Pls Join Our WhatsApp Group chat.whatsapp.com/DWM40luWnBQ9V1cmsP5KFx
Pls Join Our Telegram Group t.me/tatwamayi
Pls Join Our WhatsApp Channel :whatsapp.com/channel/0029VaBchKU0rGiOfYy2xJ0i
എല്ലാം ശരിയാക്കും.... ശരിയാക്കിയിട്ടേ പോകൂ.....
മന്ത്രിമാർക്ക് വിനോദസഞ്ചാരത്തിന് 10 കോടി അനുവദിച്ചിട്ടുണ്ട് 😄😄😄😄
ചെറായി ബീച്ചിൽ ഗതാഗത മന്ത്രിയുടെ റോഡുപണി കൊണ്ട് ടൂറിസം മന്ത്രിയുടെ വിരുന്നുകാർ പാർക്കിങ് ഇല്ലാതെ സ്ഥലം വിടുന്നു😂
കച്ചോടം ഇല്ലാതെ പാവം കച്ചോടാക്കാരും😢😢😢
Tourism ഞമ്മക് പറ്റൂല അണ്ണാ . അതു ഞമ്മടെ അതിൽ പറഞ്ഞിരിക്കുന്നത് ശരിയല്ല
കി ഫബി? കമ്മിറിസർവ് ബാങ്കോ ?
ടൂറിസം മന്ത്രി ഇഷ്ടം പോലെ വിനോദസഞ്ചാരം നടത്തുന്നുണ്ടല്ലോ പിന്നെ എന്താ പ്രശ്നം.😅
കാക്ക വിഴുങ്ങി
ശ്രീ സുരേഷ് ഗോപി ടൂറിസം മന്ത്രിയായ സ്ഥിതിക്ക് Trivandrum മ്യൂസിയം & സൂ എങ്കിലുമൊന്ന് നവീകരിച്ചാ നന്നായിരുന്നു. ഭക്ഷണം കഴിക്കാൻ നല്ല ഒരു restaurant പോലും അവിടില്ല. ഈച്ചയും, കാക്കയും ശലൃം ചെയ്യുന്ന ഒരു restaurant ആണുള്ളത്. അത് പൊളിച്ച് ഒരു മിനി മാൾ പോലാക്കി പല restaurant chains ഉം, Childrens game zones, തീയേറ്റർ, റസ്റ്റ് ഏരിയ ഒക്കെ ആക്കാമായിരുന്നു. അവിടുള്ള തോട് വാട്ടർ സ്പോട്സിന് ഉപയുക്തമാക്കാമായിരുന്നു. ദൂബായ് zoo ഒരു മാതൃക ആക്കി animals നെ തുറന്നു വിടാം. ചൂടും, മഴയുമുള്ള കാലാവസ്ഥയിടങ്ങളിൽ ബസിൽ ആളുകളെ കൊണ്ടു പോയി കാണിക്കുന്ന മെത്തേഡാണ് നല്ലത്.
Ponmudi യും ബാലി പോലെ ഒരു നല്ല tourist destination ആക്കാമായിരുന്നു. ഈ ടൂറിസ്റ്റ് സ്ഥലങ്ങളെ connect ചെയ്ത് അതാത് സ്ഥലങ്ങളിൽ stay on ബസുകളും ഉണ്ടായാൽ നല്ലതാണ്
ശശി അണ്ണനോട് പറഞ്ഞാൽ ശരിയാക്കും!😄
🇮🇳🙏 Appanghalembaadum ottakku chuttammayi ammayi chuttath marumonikai....Marumon mathiri 🙏🇮🇳
ടൂറിസ്റ്റ് എന്തിനാ പറയുന്നത് തിരുവനന്തപുരം സിറ്റിക്ക് ഉള്ളിൽ ഒരു സ്ട്രീറ്റ് ലൈറ്റ് ഉണ്ടോ കടകളിൽ ഇട്ടിരിക്കുന്ന ലൈറ്റ് ഇല്ലെങ്കിൽ തിരുവനന്തപുരം സിറ്റിയുടെകം ഇരുട്ട് നമ്മുടെ തിരുവനന്തപുരം സിറ്റിയുടെ അകത്തൊന്നും നിങ്ങൾ സഞ്ചരിച്ചു നോക്കണം ഒരു ഭംഗിയുണ്ട് ഒരു ഗാർഡൻ ഉണ്ടോ ഒന്നുമില്ല വെറും പുച്ഛിച്ചു തള്ളിക്കളഞ്ഞിരിക്കുന്നു ട്രിവാൻഡ്രം ഒന്നുമില്ല ഇരുട്ടാണ് ഇരുട്ട് ഏഴു മണി കഴിഞ്ഞ് നിങ്ങളും സഞ്ചരിച്ചു നോക്ക് കടകളുടെ വെളിച്ചം ഇല്ലെങ്കിൽ തിരുവനന്തപുരം സിറ്റിയുടെ മൊത്തം ഇരുട്ടിലായി മാറിയിരിക്കുകയാണ്
PWD....Tourism
For every project
huge commission
hence...this decay
tourism kondu uddesichadu keralathilay tourism industry vikasippukkun ennalla manthriyum koudumbavam lookam muzhuvan tour cheyyum ennaanu.
Only islamization is happening under this Department.
Kovalam mathrum aanno Shangumugham, Veliyo
Onninum kollatha……..keralathinde kastakalam…..ettikali mammu……?
മരവാഴ 😂😂
ഹേയ്, നിങ്ങൾ ആവശ്യമില്ലാത്ത കാര്യങ്ങൾ പറഞ്ഞു പരത്തരുത്.
കേരളത്തിൽ അങ്ങോളം ബീച്ചുകളിൽ floating bridge കൾ പണിതത് താങ്കൾ കണ്ടില്ലേ? അതുവരെ ഉണ്ടായിരുന്ന ഏതെങ്കിലും ഒരു സർക്കാരും വിനോദത്തിനു വേണ്ടി ഇത്തരത്തിലുള്ള ഒരു ഫ്ലോട്ടിങ് ബ്രിഡ്ജ് എങ്കിലും പണിതിട്ടുണ്ടോ ?
Enjoy the communism 😂😂
Para nari chummadirokada oru kumba meala nadatum ellam seriyavum
റിയാസ് വെറും പാഴ്, അവന്റെ വാചകമടി കേട്ടാലോ.... മരപ്പാഴ് 😂😂