srikandan sir gopikaye edakk ella episodelum kond varanam.......athu pole malappurath ninnu vanna peru marannu poyi aaa sis neyum koode kond varanam penne punalur thukkupalathineyum thank you flowers for the wonderful show oruuuuuuu nimisham
തരക്കേടില്ലാതെ എല്ലാവരും മത്സരിച്ചു...എങ്കിലും പുതിയ മത്സരാര്‍ത്തി ഷെറിന്‍ 10 സെക്കന്റ് പോലും സംസാരിച്ചില്ല,,, അഡോണിയും, ഗോപികയും നല്ല മത്സരം കാഴ്ച വെച്ചു... പുതുമുഖങ്ങള്‍ വരട്ടെ !!
നവരസങ്ങൾ തുളുമ്പുന്ന പരിപാടി കണ്ടിരിക്കാൻ സുഖം മലയാള ഭാഷയെ ഉദ്ധരിക്കുവാൻ ഇറങ്ങിപ്പുറപ്പെട്ട ശ്രീകണ്ഠൻ നായരോട് ഒരു ചോദ്യം: "സാർ" എന്ന വാക്ക് മലയാളമല്ലെന്ന് താങ്കളും മത്സരാർദ്ധികളും എന്നാണ് മനസ്സിലാക്കുക? ഈ വാക്ക് കേട്ട് ഞാൻ മടുത്തു. ഈ വാക്കിന്റെ ഉപയോഗം മലയാള ഭാഷക്ക് ഒരു അലങ്കാര മല്ല, ഒരു അവഹേളനമാണ്.
ബാസിതിനെ തേടി വന്നവർ?
ഇടുക്കിലെ മിടുക്കി നിഷ്കളകമായ മുഖം ..ശെരിക്കും അവൾ മിടുക്കി തന്നെ .....!!
പ്രവാസികളുടെ ഏറ്റവും പ്രിയമുള്ള ഒരു പ്രോ ഗ്രാമം ഒരോ എപ്പിസോഡി നായും കാത്തിരിക്കുന്നും thanks ശ്രീകണ്Oൻ നായർ
ഇതൊക്കെ ഉദ്ദേശ ലക്ഷ്യങ്ങളിൽ ഒന്നാണ് ശ്രീ കണ്ഠൻനായർ
Subin sir poli 👍🏼👍🏼👍🏼
ഇടുക്കിയിലെ മിടുക്കിയിൽ പൂർണ്ണമായി വീണു മോനെ..... 💖💖💝💝😍😍😘😘😘😘😘
Oru sukamulla eppisod aayirunnu..kidu ellaarum nalla perfomence aayirunnu..
srikandan sir gopikaye edakk ella episodelum kond varanam.......athu pole malappurath ninnu vanna peru marannu poyi aaa sis neyum koode kond varanam penne punalur thukkupalathineyum
thank you flowers for the wonderful show oruuuuuuu nimisham
Gopika miss🥰🥰🥰🥰
Sb poli
Idukkeele midukkeee......ummmmma
idukile medukki polichuuuuu
തരക്കേടില്ലാതെ എല്ലാവരും മത്സരിച്ചു...എങ്കിലും പുതിയ മത്സരാര്‍ത്തി ഷെറിന്‍ 10 സെക്കന്റ് പോലും സംസാരിച്ചില്ല,,, അഡോണിയും, ഗോപികയും നല്ല മത്സരം കാഴ്ച വെച്ചു... പുതുമുഖങ്ങള്‍ വരട്ടെ !!
I love you muthey .....idukkeylley midukkey ❤️❤️❤️❤️💋💋
nice ..
അഡോണി തകർത്തു
Light Blue shirt itta pulli kidu... u
supper
Halakkintae avalum kanjium malappuram monjathiyae pinnedae kandillallo
Martin Francis ool maanda
സൂപ്പർ ഫാസ്റ് വന്ന ട്ടീം സൂപ്പർ
gud
idukille midukki super daivame ithupolathe oru penine tharane eanikku...
mmm
alan thomas alan thomas 😊😊😊
alan thomas
ഒന്നൂടെ ആലോചിച്ചിട്ട് പോരെ 😅
ഡ്രൈവര്‍ മലയാളം : ചാലകന്‍ (ചലിപ്പിക്കുന്നവന്‍) സാരഥി..
വളിപ്പാണെങ്കിലും, ഗോപിക പൊളിച്ചു.....
ഗോപികേച്ചി ഇന്ത്യയല്ല, ഭാരതം അതാണ് മലയാളം.
മുണ്ടക്കയം സൂപ്പര്‍.....
gopika nigalkku nalla oru angar akann sadiyada undu
Gopika kettey.....pollike tto ennu nalla chance ounde tto .....linate kuttey ella kannur karade muth
💓💓💓
Please save this programme, we are expecting more
James Sire Adipoli
"Poochayum pattayum koodi nadannupogumbol....sir patta oru maram aannu "poochayude koode nadakunna ee maram idukiyile wanaandharangalil maathram kaannunadhaaa
Super
Gd eppisode
അടുത്ത episode ൽ ആയിഷ മേഡത്തിനെ വീണ്ടും കൊണ്ട് വരികയാണെങ്കിൽ ഈ programme തീരെ നിലവാരമില്ലാത്തതായി പോകും
ഗോപികപോളിചു
respect u sir
!!!!! ഗോപികാവസന്തം തേടി വനമാകെ !!!!!!!!
idukkeele midukki
Episofe 15 upload cheithille
malapuram kaari pls come on stage
Adoni thakarppan
33:00
Gopika parayunnathu onnum clear illa
idukkede abhimanam gopika
idukile medukk love u dear so cute
puthu mukamkel verate.... we are waiting
എപ്പിസോഡ് 15. അപ്‌ലോഡ് ചയുക.
Nf
നവരസങ്ങൾ തുളുമ്പുന്ന പരിപാടി കണ്ടിരിക്കാൻ സുഖം
മലയാള ഭാഷയെ ഉദ്ധരിക്കുവാൻ ഇറങ്ങിപ്പുറപ്പെട്ട ശ്രീകണ്ഠൻ നായരോട് ഒരു ചോദ്യം: "സാർ" എന്ന വാക്ക് മലയാളമല്ലെന്ന് താങ്കളും മത്സരാർദ്ധികളും എന്നാണ് മനസ്സിലാക്കുക?
ഈ വാക്ക് കേട്ട് ഞാൻ മടുത്തു.
ഈ വാക്കിന്റെ ഉപയോഗം മലയാള ഭാഷക്ക് ഒരു അലങ്കാര മല്ല, ഒരു അവഹേളനമാണ്.
ഗോപികേ....
idukile miduki this episodes not good
Malayalm
ജസ്റ്റിൻ ഇന്ത്യയിൽ നിക്കെടാ ഇയ്യ് എവിടെക്കാ ഫിലാഡൽഫിയക്ക് പോണേ
Saan Saan haha onk vere sub onnum kittanjit athimme thanne thoongan. Funny gy
Shanda tharavaliyil athundooooooo?
ഒരു നിമിഷം പ്രോഗ്രാം നിറുത്തിയോ
malayali veettamma 57 episodano ayath
Ithu Malayaali Veetamma Alla...
Seenath Nasar
1
This programme is getting poor now
gud