ഞങ്ങളുടെ സ്പെഷ്യല്‍ നെയ് മീന്‍ അച്ചാര്‍..
ฝัง
- เผยแพร่เมื่อ 9 ก.พ. 2025
- ഞങ്ങളുടെ സ്പെഷ്യല്‍ നെയ് മീന്‍ അച്ചാര്‍..\
Join this channel to get access to perks:
/ @akhilmararspecial
ഞങ്ങളുടെ സ്പെഷ്യല്‍ നെയ് മീന്‍ അച്ചാര്‍..
എന്റെ ഒന്‍പതാം വിവാഹ വാര്‍ഷിക ദിനം..
© Akhil Marar 2023
എന്റെ രാഷ്ട്രീയം
Welcome to my channel Akhil Marar official. This is my vlog channel which I have started to connect with you all.
Follow me on: TH-cam: / @akhilmararspecial
Facebook: / akhilmarar123
Instagram / akhilmarar1
#akhilmarar
എന്നും ഇങ്ങനെത്തന്നെ ജാടയില്ലാത്ത രണ്ടുപേരെയും കാണണെ 🥰🥰🥰ഒരുപാടിഷ്ട്ടാണ് അതുകൊണ്ടാ 👍🏻👍🏻👍🏻
ലക്ഷ്മി നന്നായിട്ടുണ്ട് നല്ല Presentation. ❤❤
അഖിൽ ചേട്ടാ എനിക്ക് നിങ്ങളെ ബിഗ്ഗ് ബോസ്സ് തൊട്ടേ ഇഷ്ടം ആ.എന്റെ വോട്ട് ഫുൾ നിങ്ങൾക്ക് ആയിരുന്നു... ഫാമിലി പൊള്ളി ❤
മോളെ ഞാനും കണ്ട് മോൾ നല്ല അടിപൊളി ലുക്കിൽ വന്നത്. നമ്മുടെ ഭർത്താവിനും മക്കൾക്കും ഇഷ്ട്ടമുള്ള വേഷം ധരിക്കുക. മറ്റുള്ളവരോട് പോകാൻ പറ ലക്ഷ്മി. ഇപ്പോഴൊക്കെ അല്ലേ ഇടാൻ പറ്റു . മീൻ അച്ചാർ സൂപ്പർ
I like the way akhil presented. Natural. Lakshmi nice girl
ചേച്ചി എന്ത് പാവമാണ് ❤️ ചിരി കാണാൻ തന്നെ പ്രതേക രസമാണ് ❤️
എന്റെ അണ്ണൻ എന്ന് വിളി. അത് സൂപ്പർ ലക്ഷ്മി 👍👍👍👍
Chakkium chankaranum..best couples. May God bless ur family always. I am a vegan. Let it be
beneficial for all our friends.
അഖിൽ ചേട്ടാ നിങ്ങൾ പൊളി ആ. ജാഡ ഒട്ടും ഇല്ലാത്ത മനുഷ്യൻ. ഇങ്ങനെ മുന്നോട്ട് പോകുക
മലപ്പുറം ജില്ലയിൽ നിങ്ങളെ കാണുവാൻ ഒരു അനിയത്തി കാത്തിരിക്കുന്നു 🥰🥰🥰
നന്നായി ലക്ഷ്മി ❤️👍🏻 കിടിലം അവതരണം.. സ്വയം സംരംഭകയ്ക്ക് അഭിനന്ദനങ്ങൾ ❤️
Nalla jodiya.👌👍.
Akhil ഭയങ്കര ഇഷ്ടം അണ്ണനെ കെട്ടിയോളെയും അടിപൊളി മക്കളെ എന്നാ രണ്ടാൾനെയും ഒന്നും നേരിൽ കാണുക
ആദ്യമായി നിങ്ങളുടെ ചാനൽ കാണുന്നത്. ബിഗ്ഗ് ബോസ്സ് മുടങ്ങാതെ കാണിവായിരുന്നു 😍😍.സൂപ്പർ അച്ചാർ 🥰🥰.ചാനൽ സബ്സബ്സ്‌കൃ ബ് ചെയ്തിട്ടുണ്ട്.
മാരാർ ഇഷ്ടം കൂടെ ഫാമിലിയു കുറച്ചുടെ സീരിയസ് ആവട്ടെ ഇനിയും വരണം ❤🎉
നല്ലൊരു ഭർത്താവ്, ഭാര്യയെ സ്വന്തം കാലിൽ നിർത്താൻ പഠിപ്പിക്കും, വീഡിയോ എടുക്കാനും എഡിറ്റുചെയ്യാനും കൂടി പഠിപ്പിച്ചുകൊടുക്കൂ അഖിൽ, 👍❤️
അഖിൽ ലക്ഷ്മി അച്ചാർ 👌👌👌👌👌പാവം ലക്ഷ്മി അവസാനം വന്നപ്പോൾ മടുത്തു പോയി അല്ലേ 🥰ഇനി തനിയെ ഉള്ളപ്പോൾ മക്കളെ കൂടി കൂട്ടണം കേട്ടോ 🥰ലക്ഷ്മി superda മുത്തേ 👍ഇനിയും ഇത് പോലുള്ള വിഡിയോ ഇടണേ 🥰🥰🥰🥰🥰💕💕💕💕♥️♥️♥️
ഹായ് അഖിൽ ലക്ഷ്മി നിങ്ങളുടെ എല്ലാ വീഡിയോയും ഞാൻ കാണുന്നതാ ഒരുപാടിഷ്ടം ബിഗ് ബോസിൽ ഇയാക്ക് മാത്രമേ ഞാൻ വോട്ട് ചെയ്തിട്ടുള്ളു 👍👍👍👍👍👌👌👌👌🥰🥰🥰🥰🥰 സബ്സ്രൈബ് ചെയ്തിട്ട് ഉണ്ട് ട്ടോ
മാരാർ ❤ലക്ഷ്മി❤ മക്കൾ🥰🥰🥰🥰🤩
Super. Ayittudu❤❤❤❤
രണ്ടു മക്കളും സൂപ്പർ ആണ് അണ്ണാ എ ന് ഉള്ള വിളി അടിപൊളി സ്നേഹ തോട് ഒരു അമ്മ ❤❤❤❤
Natural avatharanam...... ❤️❤️kolllam ketto 💥💥
അകിൽ ചേട്ടാ
Akhil ettaaaaa ❤❤❤❤
മീൻ അച്ചാറിൽ വേറെ എന്തില്ലെങ്കിലും മീൻ വേണം.ചേച്ചി thug ലൈഫ്.😂😂
Ohhh simplicity ❤❤👍👍👍
Good നല്ല അവതരണം 🎉❤
Mmm....... manam varunnund😋.athe akhil chettan elakkiyathukonda taste 😂😂😂chechi athu sammathich koduthekk😄😄😄😄
ഉണ്ടാക്കിയിട്ട് തന്നെ കാര്യം 👍🏻👌🏻
Akhil etta👍👍👍👍
ഏട്ടാ എനിയ്ക്കും വേണം അച്ചാർ 👍
നിങ്ങളുടെ ആവശ്യപ്രകാരം ഞാൻ സബ്സ്ക്രൈബ് ചെയ്യുന്നു Best Wishes 👍
എന്റെ പൊന്നു ചക്കര മാറാരെ താങ്കൾക്കില്ലാത്ത ലൈക്കാ ഭയങ്കര ഇഷ്ഫാമ കെട്ടോ രണ്ടാളെയുംമുത്തല്ലേ ഖൽബിഗ് ബോസ്സ് ൽ എന്നും എന്തിനായിരുന്നു സത്യം മീനച്ചാർ സൂപ്പർ മകൾക്കും താങ്കൾക്കും ഗോഡ് ബ്ലെസ് യു ആൻഡ് ഗുഡ് ലക്ക് അംന അണ്ണാ സൂപ്പർ വിളിക്കണേ താങ്ക്സ് മുത്തേ
🎉സൂപ്പർ ജോഡി ❤️❤️❤️❤️❤️
Maraar Family Eshtam ❤❤❤❤
Wow Super ❤❤
നിങ്ങളുടെ പത്രങ്ങൾ സൂപ്പർ
മാരാർ buds അച്ചാർ ❤
ചേച്ചിടെ കുക്കിംഗ് വീഡിയോസ് ഒകെ കാണാറുണ്ട് ഞാൻ നന്നായിട്ടുണ്ട് എല്ലാം👌
ക്യൂട്ട് ഫാമിലി... നിങ്ങളുടെ ഈ സംസാരം ഒകെ കേൾക്കാൻ നല്ല ഭംഗിയാ.... 😍🥳 ചേച്ചി ഇനിയും ഇതുപോലെ ഉള്ള കുക്കിംഗ് വീഡിയോസ് കട്ട വെയ്റ്റിംഗ് 🫰🥳🎉
അഖിൽ അണ്ണാ പൊളിച്ചു 😋
Maaraar❤❤
❤❤😂😂😂supper ഒരുപാട് ഇഷ്ട്ടായി
Biggbossilninnu famous aaya meenachaar❤❤❤❤❤
Suuuper.....❤
👍👍👍🥰
Achar super 👌🏻
👍👍👍
ഞാൻ എത്ര തിരക്കാണെങ്കിലും മിക്ക വീഡിയോകളും കാണാറുണ്ട് 👍🏻🙏🏼😇
Good 👍Superb
ലക്ഷ്മി മീനാചാരുണ്ടാകുന്ന ഇൻക്രീഡൻസും ഉണ്ടാകുന്ന. വിധവും ഫുള്ളായി വീഡിയോ എടുത്ത് കാണിക്ക് ലക്ഷ്മി മാരാരെ 🥰🥰🌹🌹
ആദ്യമായാണ് ഷർട്ടിടാതെ ഒരാൾ വീഡിയോ ചെയുന്നത് കാണുന്നെ
സൂപ്പർ ജോഡി 🌹❤️❤️❤️❤️അഖിൽ ജി 💪💪💪
അഖിലേട്ടാ......❤❤❤❤
അഖിലേ you are genuine
അച്ചാറിന് best കേരച്ചൂരയാണ്, ഞങ്ങൾ വീട്ടിൽ സ്ഥിരം ഇടാറുണ്ട്, ലീവിന് വന്നിട്ട് തിരികെ കുവൈറ്റ് ലേക്ക് പോകുമ്പോൾ കൊണ്ടുപോകും
Wowwwww. Kothi. Vannu. 🤤🤤👌👌💙❤💚🧡💜
🥰🥰👍👍👍👍
Best wishes
Always akhilettan and chechi😍🫰
അച്ചാർ വീഡിയോസ് ഒകെ പൊളിച്ചു.... ഫാമിലി ക്യൂട്ട് വീഡിയോസ്. Love you both❤️❤️❤️❤️❤️
ആ അണ്ണൻ എന്ന വിളി സൂപ്പർ 👍👍നല്ല ജാഡ ഇല്ലാത്ത സംസാരം കൊള്ളാം നല്ല കോമഡി യും ഇപ്പോൾ സുന്ദരി ആയിട്ട് ഉണ്ട് ഇതു പോലെ ഇരിക്കണം ❤️❤️❤️❤️❤️❤️❤️💞💞💞💞💞💞❤️❤️❤️💕
Kandittu Super.........👍❤️.....Kazhichittu abhiprayam parayane.....😜🤣😎
❤❤❤
അടിപൊളി 🥰👌🔥🔥🔥🔥 പാചക വീരൻ അഖിലേട്ടാ 👍😊
Super makkale
നല്ല അച്ചാർ
Chechinte hair adipwoli ❤❤❤❤
സൂപ്പർ
കഴിഞ്ഞ വർഷം bigbos ൽ ഏറ്റവും ഇഷ്ടം അഖിലിനെ ആയിരുന്നു
നിങ്ങളുടെ Presentation very natural
ഈ വർഷത്തെ bigboss 5 പൈസയ്ക്ക് വില ഇല്ലാത്തത്
നല്ലൊരു കുടുംബനാഥൻ കൂടിയാണല്ലോ
Super
😋😋 super.. nice presentation ❤
Akhil etta. Enik ningale onnu nerit kananam ennund. Orupad aayi shramikkunnu. Onnum nadakkunnilla. Athanu ingane comment idunnath. Sathyam paranja. Akhil ettante oru cheriya help enik kittanel. Njn ente jeevithathil akhil ettanod kadappettirikkum. Enik Nerit kanan pattum ennu vishwasikkunnu.
Lakshmi & Akhil ..Adipoli achar❤
ലക്ഷ്മി ചേച്ചി വീഡിയോ എടുക്കാൻ tripod വാങ്ങൂ അപ്പോൾ ആരും കൂടെ ഇല്ലേലും ബെറ്റർ ആയി വീഡിയോ എടുക്കാൻ പറ്റും ❤️❤️വീഡിയോഫോൺ തിരിച്ചു പിടിച്ചു എടുക്കുക
👍
❤Lakshmi super
Supper ❤❤
മാരാർ ചേട്ടാ വീഡിയോ കുറച്ചു കൂടെ ക്ലാരിറ്റി ആക്കാൻ മറന്നു പോകല്ലേ ❤❤❤❤
ലക്ഷ്മീ.....👌👌👌👌👌 അച്ചാർ👍മാരാരുള്ളപ്പോൾ മാരാരെ കൂട്ടണം. ഇല്ലെങ്കിൽ ലക്ഷ്മി തന്നെ വീഡിയോ എടുക്കൂ, കുട്ടികളെയും കൂട്ടണേ😊❤❤❤
ചട്ടിക്ക് മര കയിൽ (കരണ്ടി) ഉപയോഗിച്ചാൽ നല്ലത് , നല്ല വീഡിയോ ഒരു സാധാരണ കുടുംബത്തിൽ ഇത് പോലെ വേണം Akil family, enjoy enjoy your life , God bless you 🙏🙏🙏🌹❤️
മോദിയിടെ "കരണ്ടി "😂
❤❤
100% true ❤
❤❤❤❤ സൂപ്പർ
മാരാരെ പൊളി ❤
എപ്പിയെപോലെ നല്ല ചുന്ദരി അച്ചാർ ❤😘
അടിപൊളി അച്ചാർ. ചങ്ക് മാരാർ
Yallam..thurann.parayunna..pachayaya .manushayan...good..anugrahikkatte
നല്ല അവതരണം സംസാരം പൊളി അണ്ണാ സൂപ്പർ വരി തിന്നുവാ അച്ചാർ ഉണ്ടാക്കാൻ മീൻ കാണുവോ എവിടെ പോവാ അണ്ണാ പോവല്ലേ പ്ലീസ് എന്തൊക്കെയാണോ പറയുന്നേ ഇഷ്ടം ആയി അണ്ണാ 🥰🤣
അടിപൊളി 🤣🤣🤣🤣
അച്ചാർ നന്നായി പക്ഷെ ഒട്ടും കളർ ഇല്ല. അച്ചാർ എപ്പോഴും നല്ല ചുവന്ന കളർ വേണം. കുറച്ചു കാശ്മീരി ചില്ലി പൌഡർ ഇട്ടാൽ മതി. അപ്പോൾ കാണുബോൾ തന്നെ നല്ല ഭംഗി ആയിരിക്കും ❤
6:49 😅😅
Akhiletta❤നല്ല ഫാമിലി 🥰സാധാരണ പെരുമാറ്റം അതാണ് അഖിലേട്ടാ നിങ്ങളെ മാറ്റാരിൽ നിന്നും സ്പെഷ്യൽ ആക്കുന്നത് 💞
Ningalude puppyde video idamo... Ofu old video I dayirunnu
Anna njan eppozha kandathu,good luck
മീൻ അച്ചാർ സൂപ്പർ... 👌🏻
സൂപ്പർ💞💞💞💞💞
എന്നും വീഡിയോ ചെയ്തിരുന്നെങ്കിൽ ചേച്ചി നന്നായേനെ 🥰
marrar ❤️🔥
Fine
Akhil,Lekshmi good.ലക്ഷ്മിയുടെ സംസാരം ചിരിക്കുന്നത്എനിക്ക് വലിയ ഇഷ്ടമാണ്.അഖിലിന്റെ കള്ളച്ചിരി കാണാൻ നല്ല രസമാണ്.നിഷ്ക്കളക്ഗരാ.ഈശ്വരൻ അനുഗ്രഹിക്കട്ടെ.വീഡിയോഇടൂലക്ഷ്മി.കാണാം.
Super anedo
ഞങ്ങളുടെ മാറാരും ലച്ചു വും... 🥰🥰🥰😍🥰🥰