ഇതൊക്കെ കലോത്സവത്തിൽ സ്ഥിര മായി നടക്കുന്ന കാര്യങ്ങളാണ്... അതിലൊന്നും വിഷമിക്കാതെ മുന്നോട്ട് പോവുക... മോളെ എല്ലാവരും അംഗീകരിക്കുന്ന ഒരു കാലം വരും... തീർച്ച 👍..
My honest review. perfect fit and stitch. the lining is good and they have provided overlock also. neat and elegant. I now became a fan of their low rate beautiful kurtis. looking forward to buy more
ഇതിപ്പോൾ കലോത്സവങ്ങളിൽ സ്ഥിരം കാണുന്ന പരിപാടി ആണ്.. ഞാനൊരു കാര്യം പറയട്ടെ..തെറ്റിദ്ധരിക്കരുത്.. തീർച്ചയായും വിഷമം ഉണ്ടാകും.. പക്ഷെ അങ്ങനെയുള്ള സമയങ്ങളിൽ കഴിവതും വീഡിയോ ചെയ്യാതിരിക്കുക.. അത് കാണുമ്പോൾ മോൾക്ക് ഉൾപ്പടെ സങ്കടം കൂടുകയേ ഉള്ളു..പോസിറ്റീവ് ആയി ഇരിക്കുക.. ആ പോസിറ്റിവിറ്റി മകളിലേക്കും പകർന്നു കൊടുക്കുക.. അല്ലേൽ അമ്മയുടെ വിഷമം കാണുമ്പോൾ അവൾക്ക് ഉള്ള കോൺഫിഡൻസ് കൂടി പോകും.. ഇതൊന്നും ഒരു end അല്ല.. Achieve ചെയ്യാൻ ഇനിയും ലക്ഷ്യങ്ങളും സഞ്ചരിക്കാൻ ദൂരവും ഉണ്ടെന്നു മനസിലാക്കി കൊടുക്കുക ❤❤
വിഷമിക്കണ്ട കീർത്തന ❤❤❤നമ്മുടെ ഭാഗം നമ്മൾ ചെയ്തു തീർക്കുക . ഏറ്റവും ഭംഗി ആയി ❤❤ ബാക്കിയൊക്കെ ദൈവം നോക്കി കൊള്ളും. ആരെയും ഉയർത്താനും താഴ്ത്താനും അവിടുത്തേക്ക് മാത്രമേ കഴിയൂ ❤❤talent ഉണ്ടെങ്കിൽ, അത് ആരു തടഞ്ഞാലും തന്നെ ഉയർന്നു വരും ❤❤❤god bless you molu ❤❤❤
ഞാനൊരു അധ്യാപികയാണ്... ഉള്ള കലോത്സവത്തിൽ നടക്കുന്ന ഉള്ളു കളികൾ കളികൾ നമുക്ക് നേരിട്ട് അറിയാം... അനുഭവമുണ്ട്...അർഹതയില്ലാത്തവർക്ക് ഫസ്റ്റ് കൊടുക്കുന്ന രീതി ഇപ്പോഴും തുടരുന്നു... അർഹതയുള്ളവർ പിന്തള്ളപ്പെടുകയും ചെയ്യുന്നുണ്ട്.....
Don't worry.. കാലം ഇനിയും കടന്നുപോകും.. മോളുടെ മുന്നിൽ ഇനിയും ഒരുപാട് വാതിലുകളും പടികളും കയറാൻ ഉണ്ട്.. ഇത് അവസാന വാതിലോ, പടിയോ അല്ല.. വർഷങ്ങൾക്ക് മുൻപ് നവ്യ നായർ ഇതുപോലൊരു കലോത്സവത്തിന് കരഞ്ഞ scene ഓർമ വന്നു.. ആ വ്യക്തി ഇന്ന് എവിടെ നില്കുന്നു.. ഒന്നാമതായ ആളെക്കാളും ഒരുപാട് ഒരുപാട് മുന്നിൽ.. പ്രതിസന്ധികളിൽ തളരാതെ ഇരിക്കുക
കീർത്തന വിഷമിക്കാതിരിക്കൂ. ഒരമ്മ എന്ന നിലയിൽ വളരെയധികം മാനസിക പീഡനം സഹിച്ചിട്ടുണ്ട് എന്ന് മുഖം കണ്ടാലറിയാം. കലോൽസവങ്ങളിൽ സ്ഥിരം സംഭവങ്ങളണ്ടതെല്ലാം . തളരാതെ പൂർവ്വാധികം ശക്തിയോടെ എന്തിനെയും നേരിട്ടുക. ഈശ്വരൻ കൂടെയുണ്ടാകും. മോൾ ഒരുപാട് ഉയരങ്ങളിലെത്തട്ടെ. സ്വന്തം വീട്ടിലുള്ള ഒരാളുടെ സങ്കടം പോലെ തോന്നിയതു കൊണ്ടാണ് ഇത്ര വൈകിയിട്ടും വീഡിയോ കണ്ട് കമൻറിടുന്നത്. All the best dear❤❤❤
മത്സരങ്ങളിൽ നിന്ന് കുട്ടികളെ മാറ്റിനിർത്തുക.. നല്ല നല്ല സ്റ്റേജുകളിൽ അവതരിപ്പിക്കുക.... കുട്ടികളെ മാനസികമായി പീ ഡി പ്പിക്കുന്ന മത്സരങ്ങൾ ഒഴിവാക്കുക... മാതാപിതാക്കൾ ശ്രദ്ധിക്കുക..
Who doesn't have problems? This is not a place to bring out bottled up emotions. If you are selling clothes, just show case that. No one is interested in your case. Remember, everyone is fighting a battle. Just waste of time watching such videos.
Sorry mam..".no one is interested in your case".... അത് mam എങ്ങനെ പറയും..Njn 399/-നാണ് best quality കുർത്തി കൊടുക്കുന്നത്.... അതാണ് എന്റെ hardwork...ഇവിടെ എല്ലാം stockout ആണ് mam... കുർത്തികൾ കൊടുക്കാനില്ല.. Emotions കാണിച്ചാൽ kurti വാങ്ങും എന്ന് mamnod aaru പറഞ്ഞു..എന്റെ ഫേസ് വാടിയാൽ ചോദിക്കുന്ന ഒരുപാട് പേരുണ്ട് ഇതിൽ....njn sacrifice ചെയ്തും hardwork ചെയ്തും ഉണ്ടാക്കിയ ചാനലിൽ njn പറയുന്നത് കേൾക്കാൻ ഇഷ്ടമില്ലെങ്കിൽ pls skip it😊
മലയാളത്തിൽ കേട്ട വീഡിയോയുടെ താഴെ വെറുതെ വന്നു ഇങ്ങനെ ഇംഗ്ലീഷിൽ ശർദിച്ച് പോകല്ലേ....ഇവിടെ കൂടുതലും മലയാളികൾ ആണ് സേച്ചി...... നെഗറ്റീവ് കമന്റ് ഇടുമ്പോൾ മലയാളത്തിൽ ഇടൂ 😅😅😅😅.. പിന്നെ നിങ്ങളുടെ ഔദാര്യത്തിലല്ല ഈ ചാനെൽ മുന്നോട്ട് പോകുന്നത്... ഒരുപാട് നന്മ യും സ്നേഹവും ഉള്ള ഒരുപാട് പേര് ഇവിടെ ഉണ്ട്.. കമെന്റ് ആയിട്ടും മെസ്സേജ് ആയിട്ടും സങ്കടത്തിലും സന്തോഷത്തിലും വിവരങ്ങൾ അന്വേഷിക്കുന്ന ഒരുപാട് നല്ല ആളുകൾ ഇവിടെയുണ്ട്.... അതിനിടയിൽ വന്നു വെറുതെ കുത്തിത്തിരിപ്പ് ആക്കാൻ ഇങ്ങോട്ടേക്കു വരണ്ട... ഓക്കേ??
@Keerthana_myshades u should take it positively. If u didn't like my statement, I apologise. Yes I skipped and saw the video and appreciate the low budget Kurtis plus sizes especially! When u get lighter shades, I'll buy.
@ArjunMyshades1741 dear friend, with great difficulty I reply coz I'm blind in one eye and partially in the other. I don't know how to type in Malayalam.
അതെ.. കലോത്സവം അങ്ങനൊക്കെ ആണെടാ.. ഒരു പാട് കളികൾ നടക്കും.. Dont worry.. Talent ഉള്ളവർ എന്നായാലും ഉയരങ്ങളിൽ ethum👍👍💕👍👍
ഇതൊക്കെ കലോത്സവത്തിൽ സ്ഥിര മായി നടക്കുന്ന കാര്യങ്ങളാണ്... അതിലൊന്നും വിഷമിക്കാതെ മുന്നോട്ട് പോവുക... മോളെ എല്ലാവരും അംഗീകരിക്കുന്ന ഒരു കാലം വരും... തീർച്ച 👍..
Length 47,48. Konduvaramo
4xl kondu varamo
സാരമില്ല ടാ .മോളുടെ talent ഇല്ലാതാക്കാൻ അവർക്കു കഴിയില്ലല്ലോ . കുട്ടിയുടെ കഴിവ് ഒരിക്കൽ ലോകം തിരിച്ചറിയുന്ന കാലം വരും ഉറപ്പ്❤
Saramilleda
God bless you
Kalolsavam anganeyanu njan poyittund judjiss aayittu njan teacher aayirunnu ippo alla kto
Molde kazhivu lokham thirichariyum molku nalla bhavi undavatte❤❤❤❤🥰🥰🥰🥰
My honest review. perfect fit and stitch. the lining is good and they have provided overlock also. neat and elegant. I now became a fan of their low rate beautiful kurtis. looking forward to buy more
Thankuu😍😍
ഇതിപ്പോൾ കലോത്സവങ്ങളിൽ സ്ഥിരം കാണുന്ന പരിപാടി ആണ്.. ഞാനൊരു കാര്യം പറയട്ടെ..തെറ്റിദ്ധരിക്കരുത്.. തീർച്ചയായും വിഷമം ഉണ്ടാകും.. പക്ഷെ അങ്ങനെയുള്ള സമയങ്ങളിൽ കഴിവതും വീഡിയോ ചെയ്യാതിരിക്കുക.. അത് കാണുമ്പോൾ മോൾക്ക് ഉൾപ്പടെ സങ്കടം കൂടുകയേ ഉള്ളു..പോസിറ്റീവ് ആയി ഇരിക്കുക.. ആ പോസിറ്റിവിറ്റി മകളിലേക്കും പകർന്നു കൊടുക്കുക.. അല്ലേൽ അമ്മയുടെ വിഷമം കാണുമ്പോൾ അവൾക്ക് ഉള്ള കോൺഫിഡൻസ് കൂടി പോകും.. ഇതൊന്നും ഒരു end അല്ല.. Achieve ചെയ്യാൻ ഇനിയും ലക്ഷ്യങ്ങളും സഞ്ചരിക്കാൻ ദൂരവും ഉണ്ടെന്നു മനസിലാക്കി കൊടുക്കുക ❤❤
Superrr aayittund collections👌👌❤️❤️ kalolsavathil inganokke eppolum kanduvarunna varhtakaalaanu..😔....be strong and happy👌👌❤️❤️
കുർത്തികളെല്ലാം സൂപ്പർ. ഒത്തിരി ഇഷ്ടമായി. ഇനിയും ഇങ്ങനെ നല്ല കുർത്തികളുമായി വരു.❤❤❤
എന്റെ വീട് ചെറുകുന്ന് ആണ്
Christmas വെക്കേഷന് തീർച്ചയായും വരും.
നല്ല collections ഉണ്ടാകുമല്ലോ
വിഷമിക്കണ്ട കീർത്തന ❤❤❤നമ്മുടെ ഭാഗം നമ്മൾ ചെയ്തു തീർക്കുക . ഏറ്റവും ഭംഗി ആയി ❤❤ ബാക്കിയൊക്കെ ദൈവം നോക്കി കൊള്ളും. ആരെയും ഉയർത്താനും താഴ്ത്താനും അവിടുത്തേക്ക് മാത്രമേ കഴിയൂ ❤❤talent ഉണ്ടെങ്കിൽ, അത് ആരു തടഞ്ഞാലും തന്നെ ഉയർന്നു വരും ❤❤❤god bless you molu ❤❤❤
Sankadapedenda.. കലോത്സവത്തിലെ കാര്യങ്ങൾ അങ്ങനൊക്കെയാണ്.. പണവും പിടിപാടും ഉള്ളവർ വിജയിച്ചു കേറും.. കഴിവുള്ളവർ പിൻ തള്ളപ്പെടും... അനുഭവം ഗുരു 😄
Ithinte white color koodi kondu varumo
Very good l will purchase.Thank you
വിഷമിക്കണ്ട എല്ലാം നേരെ ആകും അടുത്ത തവണ ഫസ്റ്റ് കിട്ടാൻ വേണ്ടി പ്രാർത്ഥിക്കാം. കുർത്തിസ് എല്ലാം സൂപ്പർ ❤❤❤❤
Light shade um kudi konduvaru
Length 46 47 ulla kurthy edamo
Xxl length 46 47 length ulla kurthy
4xl kondu varumo
Don't worry be happy Keerthana boldayirikku ennale kunjanu santhoshamayirikkum .ellam seriyaakum വിഷമിക്കേണ്ട ❤❤❤ iam anitha Madhu ❤❤❤❤❤
47..lenghthil കൊണ്ടുവരുമോ
Very beautiful collection ,don't worry be happy God bless you❤❤❤❤
Restock undakumo
ഞാനൊരു അധ്യാപികയാണ്... ഉള്ള കലോത്സവത്തിൽ നടക്കുന്ന ഉള്ളു കളികൾ കളികൾ നമുക്ക് നേരിട്ട് അറിയാം... അനുഭവമുണ്ട്...അർഹതയില്ലാത്തവർക്ക് ഫസ്റ്റ് കൊടുക്കുന്ന രീതി ഇപ്പോഴും തുടരുന്നു... അർഹതയുള്ളവർ പിന്തള്ളപ്പെടുകയും ചെയ്യുന്നുണ്ട്.....
Superb collections❤️👌❤️don't worry da❤️be hpy always ❤️
Don't worry.. കാലം ഇനിയും കടന്നുപോകും.. മോളുടെ മുന്നിൽ ഇനിയും ഒരുപാട് വാതിലുകളും പടികളും കയറാൻ ഉണ്ട്.. ഇത് അവസാന വാതിലോ, പടിയോ അല്ല.. വർഷങ്ങൾക്ക് മുൻപ് നവ്യ നായർ ഇതുപോലൊരു കലോത്സവത്തിന് കരഞ്ഞ scene ഓർമ വന്നു.. ആ വ്യക്തി ഇന്ന് എവിടെ നില്കുന്നു.. ഒന്നാമതായ ആളെക്കാളും ഒരുപാട് ഒരുപാട് മുന്നിൽ.. പ്രതിസന്ധികളിൽ തളരാതെ ഇരിക്കുക
Super ayittundu ❤❤❤❤ don't worry elllaaam shariyaakum❤❤❤❤❤
Poli 👌 don't worry, god bless you 🙏❤️
വിഷമങ്ങൾ കുറയട്ടെ. ഞാൻ വാങ്ങിയ kurtis നന്നായിരുന്നു. ഇഷ്ടായി 🙏
അമ്പോ പറയാനും വയ്യ പറയാതിരിക്കാൻ വയ്യ.. ഇത്രയും അടിപൊളി കളക്ഷൻസ് ഇത്രയും കുറഞ്ഞ റേറ്റിൽ തരാൻ ee channel മാത്രമേ കഴിയുള്ളൂ..ഇതാണ് താങ്കളുടെ വിജയം 🙏🙏
Vera colur elle
God bless you❤❤❤❤❤
.....nannayitund.....
കലോൽസവ വേദി കളിൽ കാലങ്ങളായി തുടരുന്ന ദുഷിച്ച ഇത്തരം ' പ്രവണതകൾ ഏത് ഭരണം വന്നാലും തുടർന്ന് കൊണ്ടേയിരിക്കുന്നു 😢😢 കുർത്തീസ് എല്ലാം അതി മനോഹരം❤❤
കീർത്തന വിഷമിക്കാതിരിക്കൂ. ഒരമ്മ എന്ന നിലയിൽ വളരെയധികം മാനസിക പീഡനം സഹിച്ചിട്ടുണ്ട് എന്ന് മുഖം കണ്ടാലറിയാം. കലോൽസവങ്ങളിൽ സ്ഥിരം സംഭവങ്ങളണ്ടതെല്ലാം . തളരാതെ പൂർവ്വാധികം ശക്തിയോടെ എന്തിനെയും നേരിട്ടുക. ഈശ്വരൻ കൂടെയുണ്ടാകും. മോൾ ഒരുപാട് ഉയരങ്ങളിലെത്തട്ടെ. സ്വന്തം വീട്ടിലുള്ള ഒരാളുടെ സങ്കടം പോലെ തോന്നിയതു കൊണ്ടാണ് ഇത്ര വൈകിയിട്ടും വീഡിയോ കണ്ട് കമൻറിടുന്നത്. All the best dear❤❤❤
Super collections ❤❤
Set avumm
Superb
5xl venamayirunnu
ഒരു അമ്മയുടെ വിഷമം മനസ്സിലാക്കാൻ കഴിയും ദൈവം കൂടെ ഉണ്ട് വിഷമിക്കാതിരിക്കുക.
Super ❤
47 Lengthil കൊണ്ടുവരു pls
പല ഓൺലൈൻ ചാനൽ കാറും kurtis കൊണ്ട് വരുന്നു . എന്നാൽ തുച്ഛമായ വിലയിലും ക്വാളിറ്റി ഉള്ള വസ്ത്രങ്ങൾ ലഭിക്കുന്നത് ഇവിടെ മാത്രമാണ്
Xmas collection konduvaru
❤
മത്സരങ്ങളിൽ നിന്ന് കുട്ടികളെ മാറ്റിനിർത്തുക.. നല്ല നല്ല സ്റ്റേജുകളിൽ അവതരിപ്പിക്കുക.... കുട്ടികളെ മാനസികമായി പീ ഡി പ്പിക്കുന്ന മത്സരങ്ങൾ ഒഴിവാക്കുക... മാതാപിതാക്കൾ ശ്രദ്ധിക്കുക..
Black konduvaru
5xl ano 50
🎉❤🎉❤🎉❤🎉
36 th like🎉🎉🎉
Gift kittiyo da
@UshaUshapraveen-kb2mj number tharo
ഓഫ് വൈറ്റ് കൊണ്ട് വരുവോ ത്രീ എക്സൽ
തളരാതെ മുന്നോട്ട് പോവുക
Dont worry മോളുടെ കഴിവിനെ down ചെയ്യാൻ ആർക്കും കഴിയില്ല
Who doesn't have problems? This is not a place to bring out bottled up emotions. If you are selling clothes, just show case that. No one is interested in your case. Remember, everyone is fighting a battle. Just waste of time watching such videos.
Sorry mam..".no one is interested in your case".... അത് mam എങ്ങനെ പറയും..Njn 399/-നാണ് best quality കുർത്തി കൊടുക്കുന്നത്.... അതാണ് എന്റെ hardwork...ഇവിടെ എല്ലാം stockout ആണ് mam... കുർത്തികൾ കൊടുക്കാനില്ല.. Emotions കാണിച്ചാൽ kurti വാങ്ങും എന്ന് mamnod aaru പറഞ്ഞു..എന്റെ ഫേസ് വാടിയാൽ ചോദിക്കുന്ന ഒരുപാട് പേരുണ്ട് ഇതിൽ....njn sacrifice ചെയ്തും hardwork ചെയ്തും ഉണ്ടാക്കിയ ചാനലിൽ njn പറയുന്നത് കേൾക്കാൻ ഇഷ്ടമില്ലെങ്കിൽ pls skip it😊
മലയാളത്തിൽ കേട്ട വീഡിയോയുടെ താഴെ വെറുതെ വന്നു ഇങ്ങനെ ഇംഗ്ലീഷിൽ ശർദിച്ച് പോകല്ലേ....ഇവിടെ കൂടുതലും മലയാളികൾ ആണ് സേച്ചി...... നെഗറ്റീവ് കമന്റ് ഇടുമ്പോൾ മലയാളത്തിൽ ഇടൂ 😅😅😅😅.. പിന്നെ നിങ്ങളുടെ ഔദാര്യത്തിലല്ല ഈ ചാനെൽ മുന്നോട്ട് പോകുന്നത്... ഒരുപാട് നന്മ യും സ്നേഹവും ഉള്ള ഒരുപാട് പേര് ഇവിടെ ഉണ്ട്.. കമെന്റ് ആയിട്ടും മെസ്സേജ് ആയിട്ടും സങ്കടത്തിലും സന്തോഷത്തിലും വിവരങ്ങൾ അന്വേഷിക്കുന്ന ഒരുപാട് നല്ല ആളുകൾ ഇവിടെയുണ്ട്.... അതിനിടയിൽ വന്നു വെറുതെ കുത്തിത്തിരിപ്പ് ആക്കാൻ ഇങ്ങോട്ടേക്കു വരണ്ട... ഓക്കേ??
I am interested to hear your feelings,emotions,everything....soo u dont worry about that....god bless you keerthana...

Super
👌🏻
❤❤
❤❤❤