ഞാൻ കണ്ട ഏറ്റവും നല്ലൊരു യൂട്യൂബർ ആണ് ടുഡേ നിങ്ങൾ. എന്റെ കുറെ ഫ്രൻസിന് ഞാൻ നിങ്ങളുടെ വീഡിയോ ഷെയർചെയ്യലുണ്ട്. അവരെല്ലാം നിങ്ങുടെ ഫ്രൻസ് ആയിട്ടുമുണ്ട്. ♥️
ബുബോണിക് പ്ലേഗ് പടർന്നു പലരും മരിച്ചു പല ഗ്രാമങ്ങളും ജനവാസമില്ലാതായി .. ചില പ്രദേശങ്ങളിൽ ഗ്രാമങ്ങൾ ഉപേക്ഷിക്കപ്പെട്ടു . അത്തരം ഗ്രാമങ്ങളിൽ പിന്നീട് കാട് പിടിക്കുകയും അത് പിന്നീട് നൂറ്റാണ്ടുകൾ പിന്നിയിട്ടപ്പോൾ വൻ വനങ്ങൾ ആയി മാറുകയും ചെയ്തു. രണ്ടാം ലോകമഹായുദ്ധ കാലത്തു യുദ്ധ വിമാനങ്ങൾ പറത്തിയിരുന്ന വൈമാനികർ ആണ് കാട്ടിനുള്ളിൽ അത്തരം ഗ്രാമങ്ങളുടെ അവശിഷ്ടങ്ങൾ കണ്ടത് എന്ന് Infographics Show യുടെ വീഡിയോയിൽ പറയുന്നുണ്ട്
ചിലർ മനുഷ്യനെ കുറ്റം പറയുന്നു ചിലർ ചൈന കുറ്റം പറയുന്നു ജൂഡ് ഹിസ്റ്ററി പറയുന്നു ഇത്രയും കേട്ടതിൽ നിന്നും എനിക്ക് മനസ്സിലായത് പീരിയോഡിക് ലായി പ്രകൃതിയെ ശുദ്ധികലശം ചെയ്യുന്നു എന്നതാണ്... സംഭവാമി യുഗേ യുഗേ...🙏
മനുഷ്യൻ ചെയ്യുന്ന തെറ്റുകളുടെ ഫലങ്ങളാണ് മനുഷ്യൻ അനുഭവിക്കേണ്ടി വരുന്നത്. ചിലർ അവരുടെ അറിവില്ലായ്മയും ബുദ്ധിയില്ലായ്മ കൊണ്ട് ജീവിക്കുമ്പോൾ അവരെ തിരുത്തി ശരിയായ ജീവിതം നയിക്കാൻ പ്രാപ്തരാക്കേണ്ട ബാധ്യത മറ്റുള്ളവർക്ക് ഉണ്ട്. അധ്വാനം പരസ്പരം പ്രയോജനപ്പെടുത്തി ജീവിക്കുന്നവരാണ് എല്ലാവരും അതായത് പരസ്പരാശ്രിതരാണ്. നേരിട്ട് തെറ്റ് ചെയ്യാതെ മനുഷ്യർ തെറ്റുകാര ആകുന്നത് ഇത്തരത്തിലാണ്. പ്രതിസന്ധി മറികടക്കാൻ ആകും. ബുദ്ധിപരമായി ഒത്തുചേർന്ന് പരിശ്രമിക്കേണ്ടി വരും എല്ലാവരും.
എല്ലാ രോഗങ്ങളുടെയും ഉറവിടം ചൈന ആണല്ലോ....? കണ്ണിൽ കാണുന്ന എല്ലാവിധ ജന്തുക്കളെയും കൊന്നിട്ടും അല്ലാതെയും തിന്നുന്ന ഈ ചൈന രോഗങ്ങൾ ലോകത്ത് പടർത്തുന്നത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല ......😳😳😳
പ്ലേഗ് എന്താണ്.. ഭാരതത്തിൽ ചാർമിനാർ എന്തിന്റെ സ്മാരകമണ് എന്നൊക്കെ ആര് എടുത്തുപറയാൻ.. ഒരുപക്ഷേ മനുഷ്യരാശിയെ തന്നെ തുടച്ചു നിക്കാവുന്ന മഹാമാരിയെ നിസ്സാരമായ കണ്ടു തോന്നിവാസം കാണിക്കുന്ന മോൻ മാരോട്
എന്റെ ഏറ്റവും ഇഷ്ടമുള്ള ചാനൽ.. ♥️PCD
ഞാൻ കണ്ട ഏറ്റവും നല്ലൊരു യൂട്യൂബർ ആണ് ടുഡേ നിങ്ങൾ. എന്റെ കുറെ ഫ്രൻസിന് ഞാൻ നിങ്ങളുടെ വീഡിയോ ഷെയർചെയ്യലുണ്ട്. അവരെല്ലാം നിങ്ങുടെ ഫ്രൻസ് ആയിട്ടുമുണ്ട്. ♥️
എന്തിനാണ് സെർച്ച് ചെയ്തു നോക്കുന്നത്. ആ ഡേറ്റ് തീയതി എല്ലാം ശരിയായിരിക്കും. സ്ഥിരമായി കാണുന്നതല്ലേ ഞാൻ ഈ ചാനൽ
ബുബോണിക് പ്ലേഗ് പടർന്നു പലരും മരിച്ചു പല ഗ്രാമങ്ങളും ജനവാസമില്ലാതായി .. ചില പ്രദേശങ്ങളിൽ ഗ്രാമങ്ങൾ ഉപേക്ഷിക്കപ്പെട്ടു . അത്തരം ഗ്രാമങ്ങളിൽ പിന്നീട് കാട് പിടിക്കുകയും അത് പിന്നീട് നൂറ്റാണ്ടുകൾ പിന്നിയിട്ടപ്പോൾ വൻ വനങ്ങൾ ആയി മാറുകയും ചെയ്തു. രണ്ടാം ലോകമഹായുദ്ധ കാലത്തു യുദ്ധ വിമാനങ്ങൾ പറത്തിയിരുന്ന വൈമാനികർ ആണ് കാട്ടിനുള്ളിൽ അത്തരം ഗ്രാമങ്ങളുടെ അവശിഷ്ടങ്ങൾ കണ്ടത് എന്ന് Infographics Show യുടെ വീഡിയോയിൽ പറയുന്നുണ്ട്
ചിലർ മനുഷ്യനെ കുറ്റം പറയുന്നു
ചിലർ ചൈന കുറ്റം പറയുന്നു
ജൂഡ് ഹിസ്റ്ററി പറയുന്നു
ഇത്രയും കേട്ടതിൽ നിന്നും
എനിക്ക് മനസ്സിലായത്
പീരിയോഡിക് ലായി
പ്രകൃതിയെ ശുദ്ധികലശം
ചെയ്യുന്നു എന്നതാണ്...
സംഭവാമി യുഗേ യുഗേ...🙏
*ഈശ്വരൻ ഈ മഹാമാരിയെ ഒന്ന് കൊണ്ടുപോയാൽ മതിയാരുന്നു* 🙏
Thanos infinity stone അന്വേഷിച്ച നേരം കൊണ്ട് ചൈനയിൽ പോയിരുന്നെങ്കിൽ ആവശ്യത്തിന് വൈറസ് കിട്ടിയാണെ ആളെ കൊല്ലാൻ.
valare nalla imformation.nalla video🤗🤗🤗
Very informative...,👍
മനുഷ്യൻ ചെയ്യുന്ന തെറ്റുകളുടെ ഫലങ്ങളാണ് മനുഷ്യൻ അനുഭവിക്കേണ്ടി വരുന്നത്. ചിലർ അവരുടെ അറിവില്ലായ്മയും ബുദ്ധിയില്ലായ്മ കൊണ്ട് ജീവിക്കുമ്പോൾ അവരെ തിരുത്തി ശരിയായ ജീവിതം നയിക്കാൻ പ്രാപ്തരാക്കേണ്ട ബാധ്യത മറ്റുള്ളവർക്ക് ഉണ്ട്. അധ്വാനം പരസ്പരം പ്രയോജനപ്പെടുത്തി ജീവിക്കുന്നവരാണ് എല്ലാവരും അതായത് പരസ്പരാശ്രിതരാണ്. നേരിട്ട് തെറ്റ് ചെയ്യാതെ മനുഷ്യർ തെറ്റുകാര ആകുന്നത് ഇത്തരത്തിലാണ്. പ്രതിസന്ധി മറികടക്കാൻ ആകും. ബുദ്ധിപരമായി ഒത്തുചേർന്ന് പരിശ്രമിക്കേണ്ടി വരും എല്ലാവരും.
മനുഷ്യനു ബുദ്ധിയും വിവരവും ഉണ്ടവും പോൾ മരിച്ചുപോകും മനുഷ്യർ
എല്ലാ രോഗങ്ങളുടെയും ഉറവിടം ചൈന ആണല്ലോ....?
കണ്ണിൽ കാണുന്ന എല്ലാവിധ ജന്തുക്കളെയും കൊന്നിട്ടും അല്ലാതെയും തിന്നുന്ന ഈ ചൈന രോഗങ്ങൾ ലോകത്ത് പടർത്തുന്നത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല ......😳😳😳
അതെ ഞാൻ ഇപ്പൊ കൊറച്ചൂടെ കെയർ ആകാൻ തീരുമാനിച്ചു
ജുഡ്, പറഞ്ഞത്. സത്യമാണ്.,,, നന്ദി.
അല്ല ഇങ്ങള് ശെരിക്കും ആരാ ഡൂടെ..... പഹയാ ഇജ്ജ് സുലൈമാനല്ല ഹനുമാനാ 😍😍
Well researched..👍
ഡ്യൂഡ്, ഞങ്ങൾക്ക് നിന്നെ പെരുത്ത് ഇഷ്ട്ടമാണ്, അതിലുപരി വിശ്വാസവും
Expecting Latest tech videos & famous personality's life story videos too from you... doing great job 👏👏
എന്തുകൊണ്ട് എല്ലാം ചൈനയിൽ നിന്നു വരുന്നേ?
Good information👍👍
Dear Jude, you are really great...
Please continue this great work...
Dude🤩❣️
പ്ലേഗ് എന്താണ്.. ഭാരതത്തിൽ ചാർമിനാർ എന്തിന്റെ സ്മാരകമണ് എന്നൊക്കെ ആര് എടുത്തുപറയാൻ.. ഒരുപക്ഷേ മനുഷ്യരാശിയെ തന്നെ തുടച്ചു നിക്കാവുന്ന മഹാമാരിയെ നിസ്സാരമായ കണ്ടു തോന്നിവാസം കാണിക്കുന്ന മോൻ മാരോട്
Oru hi therumo plz
ലോകത്തുള്ള എല്ലാ ജീവികളും അവരവരുടെ ചെറിയ ലോകത്തിൽ ജീവിച്ചു മരിച്ചു പോകുന്നു 🙂
Good research, keep going
Great, dude you done it well...
Hey dude🙋
ചൈനയ്ക്ക് ഇത് തന്നെ ആണോ പണ്ടും പണി
ഹൗ വല്ലാത്ത ജാതി 😤
ആ പകർച്ച വ്യാധികൾ പിന്നെ എങ്ങനെയാണ് തടയപ്പെട്ടത്
കര കുളം കാക്കയല്ലേ അത്... 🤔🤔
Dude ennaa സുമ്മാവാ !!!!!!!
Great information, കുറച്ചൂടെ നേരത്തെ ആകാമായിരുന്നു
First🤩🤩
അയ്യോ പോളണ്ടിനെ തൊട്ടു കളിക്കരുത് ........
Dude... dude..
Good information
Good informative video.expecting more videos like this .great work dude
👍
First 😘😘
Pani varunnudew avaracha 🤥
എല്ലാറ്റിനും കാരണക്കാർ ചൈനക്കാരാണ്
Namaskaram
എല്ലാകാലത്തും
ഇതൊക്കെ സംഭവിച്ചു
ടൈം ട്രാവൽ വഴി 2040 എത്തിയ എനിക്ക് ഒരു കാര്യം പറയാനുണ്ട്
1st comment 😊
First comment..
👍👍👍👍
Look 1920,1820,1720....and u know Quarantine means 40. U know the importance of 40 in Bible .20+20. 20 is very dangerous number
First comment
1st comment
Dude..... കോറോണയെ കുറിച്ച് പറഞ്ഞു തുടങ്ങി...🙄
Second comment 🥴🥴
അയ്യോ പാവം മാസ്കിനെ പുച്ഛിക്കരുത് പുല്ല്
First